കുഴൽനാടൻ്റെ ചോദ്യത്തിന് മുന്നിൽ

Поділитися
Вставка
  • Опубліковано 7 жов 2024
  • ‪@malayalivarthakerala‬

КОМЕНТАРІ • 436

  • @Saja-z4c
    @Saja-z4c 2 місяці тому +160

    എല്ലാം പഠിച്ചു അവതരിപ്പിക്കുന്ന കുഴല്നാടന് അഭിനന്ദനങ്ങൾ

    • @aniyank3012
      @aniyank3012 2 місяці тому +5

      അതുകൊണ്ടായിരിക്കും മാസപ്പടി കേസിൽ തെളിവിൻ്റെ ഒരു കണിക പോലും ഇല്ലെന്ന് കോടതി തന്നെ പറഞ്ഞത്😂 ഇയാൾക്ക് ഇടക്കിടെ വാർത്താസമ്മേളനം നടത്താൻ മാത്രം അറിയാം 😂

    • @SyedmuhammedSyedmuhammed-v3i
      @SyedmuhammedSyedmuhammed-v3i 2 місяці тому

      😁😁😁😁😁😁😁😁😁😁😁😁 എല്ലാം പഠിച്ച് അവതരിപ്പിക്കുന്ന വൻ ഇറ്റോർ അകപെട്ടിരിക്കുകയാണ്😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @rajeevanpillai7579
    @rajeevanpillai7579 2 місяці тому +139

    10 മിനിട്ടൂടെ കുഴല്നാടന് കൊടുക്ക് സ്പീകർ സാറെ അദ്ദേഹം കുറച്ചുകൂടി പറയട്ടെ. 100% right 👍

    • @SureshEk-wv1ik
      @SureshEk-wv1ik 2 місяці тому +2

      ❤🎉🎉

    • @sureshm1808
      @sureshm1808 2 місяці тому

      അതിന് സ്പീക്കറുടെ പ്രത്യയശാസ്ത്രം സമ്മതിക്കുന്നില്ല 😂😂😂.

  • @uthamanp5872
    @uthamanp5872 2 місяці тому +186

    സത്യം തുറന്നു പറഞ്ഞ കുഴൽ നാടന്നു ഒരായിരം നന്ദി. 🙏

    • @SureshEk-wv1ik
      @SureshEk-wv1ik 2 місяці тому +3

      ❤❤🎉🎉

    • @leelamathew59
      @leelamathew59 2 місяці тому +1

      Super ❤and valuable information ℹ️. Great job ❤.well said it’s true ❤👏👍👏

  • @shajianchal0729
    @shajianchal0729 2 місяці тому +40

    കേരളത്തിൽ ഇന്ന് നടക്കുന്ന യാഥാർത്ഥ്യങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച ശ്രീ മാത്യു കുഴൽനാടന് അഭിനന്ദനങ്ങൾ

  • @UshaRNair-qd6kf
    @UshaRNair-qd6kf 2 місяці тому +158

    ❤ സത്യം ആണ് മാത്യു കുഴൽനാടൻ പറഞ്ഞത്.

    • @manivk1681
      @manivk1681 2 місяці тому +2

      അപ്രിയ സത്യങ്ങൾ

  • @bhageerathysoman8630
    @bhageerathysoman8630 2 місяці тому +88

    സാമാന്യ വിവരം പോലുമില്ലാത്ത സഖാതി ബിന്ദു വിനെ പോലുള്ള മന്ത്രി മാരുള്ള നമ്മുടെ നാടിന്റെ അവസ്ഥ.😢

  • @birdsofnaturesreenivasanpp
    @birdsofnaturesreenivasanpp 2 місяці тому +42

    കൃത്യമായി പഠിച്ച കാര്യം അഭിനന്ദനങ്ങൾ മാത്യു കുഴൽ നാടൻ 🌹🌹🌹

  • @MrJoy8888
    @MrJoy8888 2 місяці тому +6

    ആനുകാലിക പ്രശ്നങ്ങൾ ഇത്ര നന്നായി പഠിച്ച് വ്യക്തമായി അവതരിപ്പിക്കുന്ന അപൂർവ്വം നേതാക്കളിൽ ഒന്നാമൻ ശ്രീ മാത്യു കുഴൽനാടന് ആശംസകൾ❤❤❤❤

  • @SwamiSaranam-d1p
    @SwamiSaranam-d1p 2 місяці тому +71

    സ്കൂളിന്റെ പടി കാണാത്ത സർക്കാർ ഉള്ളപ്പോൾ ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @mathewthomas9263
      @mathewthomas9263 2 місяці тому +1

      Even though they did not step on the steps of the school, they may have degree certificate!!!

    • @sureshm1808
      @sureshm1808 2 місяці тому

      😂😂😂

  • @JameskuttyMarattilVehicleInsur
    @JameskuttyMarattilVehicleInsur 2 місяці тому +29

    മാന്യത ഉള്ള വിദ്യാഭ്യാസം ഉള്ള MLA യുടെ Great speach ❤

  • @TheDoveandme
    @TheDoveandme 2 місяці тому +35

    കുഴൽ നാടൻ ഇതൊക്കെ പറയുമ്പോഴും CPM MLA മാർ എങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കയാവും

  • @BhaskaranP-s3c
    @BhaskaranP-s3c 2 місяці тому +53

    ഹൃദയം നോവുന്നു, അങ്ങ് പറഞ്ഞത് സത്യം. എന്ത് ചെയ്യും സാർ........

  • @aymanyousefalbnianest6072
    @aymanyousefalbnianest6072 2 місяці тому +19

    Big salute Mr. Mathew kuzhalnadan, താങ്കൾ പറഞ്ഞത് സത്യം, +2 pass ആയ എന്റെ മകനെ നാട്ടിൽ വിട്ട് പഠിപ്പിക്കാൻ ആണ് ഞങ്ങൾക്ക് ആഗ്രഹം പക്ഷെ നാട്ടിൽ പോയി പഠിച്ച മൂത്ത മകളും ബാക്കി ബന്ധുക്കളും സുഹൃത്തുക്കളും പുറത്തു വിട്ട് പഠിപ്പിക്കാൻ ആണ് അഭിപ്രായപ്പെടുന്നത്, എങ്കിലും മനസ്സില്ലാ മനസ്സോടെ നാട്ടിൽ തന്നെയാണ് ചേർത്തിരിക്കുന്നത്, കാരണം ഞങ്ങൾക്കും, ഭാര്യാ സഹോദരികൾക്കും കൂടി ഒരു ആൺ കുട്ടി മത്രം ആണ് ഉള്ളത് (അത് ഒരു കുറവ് അല്ല). പുറത്ത്‌ പോയി പഠിച്ചാൽ പിന്നെ കുട്ടികൾ തിരികെ വരും എന്ന് ഉറപ്പില്ല, അതാണല്ലോ ഇപ്പാൾ സംഭവിക്കുന്നത്.

    • @SabuXL
      @SabuXL 2 місяці тому +1

      😮 😢

  • @rejisheema
    @rejisheema 2 місяці тому +50

    അവർ പഠിച്ചാലും ജോലി കിട്ടില്ലപിഎസ്‌സി പോലും അഴിമതിയാണ് പാർട്ടിക്കാർക്ക് മാത്രംജോലി പ്രതീക്ഷകൾ നഷ്ടപ്പെട്ടാണ് അവർ നാട് വിടുന്നത്

  • @roykallumpurathu4783
    @roykallumpurathu4783 2 місяці тому +48

    സർക്കാർ ജനങ്ങളുടെ ജീവിതഭാരം കുറക്കാൻ വേണ്ടി ഭരിക്കണം ജനങ്ങളേ പിഴിഞ്ഞ് സർക്കാർ ഭരിക്കുന്നതാണ് ഇപ്പോഴത്തേ പ്രശ്നം

  • @kram3336
    @kram3336 2 місяці тому +26

    Mathew kuzhalnadan പറഞ്ഞത് വളരെ ശരിയാണ്

  • @ameyaa7699
    @ameyaa7699 2 місяці тому +164

    ഇവിടെ പി.വിയും മകളും മരുമകനും കോടീശ്വരമായല്ലോ അത് പോരെ😡

    • @Rajesh-il5fd
      @Rajesh-il5fd 2 місяці тому +5

      പി.വി.ദാസൻ.

    • @andrewsarogyam6556
      @andrewsarogyam6556 2 місяці тому

      O̤C̤ യ̤ു̤ം̤

    • @SureshEk-wv1ik
      @SureshEk-wv1ik 2 місяці тому +1

      😂😂😂🎉

    • @afraparveen8675
      @afraparveen8675 2 місяці тому

      പിണറായുടെ കുടുംബം മുഴുവൻ ആയിക്കാണും ഒന്ന് പിണറായി ഭാഗം പോയി നോക്കിയാൽ അറിയാം താഴെ തട്ടീന്ന് ഉയർന്നവർ ആല്ലേ അപ്പോ ആക്രാന്തം കാണും

    • @sureshm1808
      @sureshm1808 2 місяці тому +1

      മകളുടെ മാസപ്പടി കമ്പനി ബാംഗ്ലൂരിൽ,മകന് ഇഗ്ലണ്ടിൽ പഠിച്ച് മറ്റുരാജ്യങ്ങളിൽ ബിസിനസ്, കേരളത്തിലെ ജനങ്ങൾക്ക് പ്രത്യയശാസ്ത്രവും, ജീവനരക്ഷാപ്രവർത്തനവും 😂😂😂

  • @chandrashekar9913
    @chandrashekar9913 2 місяці тому +89

    കേരളത്തിൽ കലാലയങ്ങളിൽ സമരം ഇല്ലാത്ത പഠന ദിവസങ്ങൾ ഏത്ര...😂😂 മറ്റ് സംസ്ഥാനങ്ങളിൽ സമരമെയില്ല...😂😂

  • @anishks08
    @anishks08 2 місяці тому +2

    കേരളത്തിൽ വിദ്യാഭ്യാസം താറുമാറായി കൊണ്ടിരിക്കുകയാണ്....... എല്ലാം ഒരു പ്രഹസനം ആണ്... മാത്യു sir ന് ഒരുപാട് അഭിനന്ദനങൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹

  • @sudhanair6018
    @sudhanair6018 2 місяці тому +21

    ഇവിടത്തെ യുവ തലമുറയുടെ അവസ്ഥ മാത്യുകുഴൽ നാടൻ സർ പറഞ്ഞത് ഒരു വലിയ സത്യമാണ്. രണ്ടാം വർഷ എന്ജിനീയറിങ്ങിന് പഠിക്കുന്ന ഒരു കൊച്ചുമകൻ ഉണ്ട്. അവൻ ഇപ്പോഴെ പറയുന്നത് കോഴ്സ് കഴിഞ്ഞാൽ ഞാൻ കേരളം വിടും ഇവിടെ എന്തുണ്ട് എന്നാണ്.ഇതവന്റെ മാത്രമല്ല അവനെപ്പോലെയുള്ള എല്ലാ കുട്ടികളുടെയും മനസ്ഥിതിയാണ്.

  • @mallikamallika7505
    @mallikamallika7505 2 місяці тому +138

    വീടും തലയിൽ ചുമന്നു കൊണ്ട് നടക്കുന്ന മന്ത്രിണിക്ക് അങ്ങനെ വേണം

    • @jojikuruvilla7085
      @jojikuruvilla7085 2 місяці тому +5

      🎉

    • @manivk1681
      @manivk1681 2 місяці тому +7

      തലക്കകത്ത് വീടു മാത്രമുള്ള വരുടെ ഒരു മന്ത്രിസഭ!
      ബിന്ദു മാത്രമാണോ പോകുന്നിടത്തെല്ലാം സ്വന്തം വീടും ചുമന്നു കൊണ്ട് പോകുന്നത്? മുഖ്യനോ?

    • @SureshEk-wv1ik
      @SureshEk-wv1ik 2 місяці тому +3

      😮😮😅

  • @Satheesan-w9n
    @Satheesan-w9n 2 місяці тому +38

    നികുതി വരുമാനം പങ്കുവയ്ക്കുക മാത്രമാണ് സ്റ്റേറ്റിന്റെ ഇപ്പോഴത്തെ ജോലി, കൂടാതെ കളവ്

  • @manikandanm5964
    @manikandanm5964 2 місяці тому +23

    സത്യം ഒരിക്കലും നമ്മുടെ സഖാക്കൾ അംഗീകരിച്ചു കൊടുക്കുമോ ഇല്ല ഇല്ല

  • @pasarffamilymartnzmajestic8764
    @pasarffamilymartnzmajestic8764 2 місяці тому +69

    വീണക്കും മുഖ്യനും കൊടുക്ക് അവർ സംമ്പാദിക്കട്ടെ

  • @sasisivanandan9850
    @sasisivanandan9850 2 місяці тому +39

    ദാസപ്പണി ചെയ്തു ദാസൻ കോടീശ്വരനായി

  • @tesaheesh
    @tesaheesh 2 місяці тому +18

    ഇതുതന്നെയായിയുന്നു പണ്ട് ബംഗാളിന്റെയും അവസ്ഥ. ഇന്ത്യയിലെ ഏറ്റവും മികച്ച intelectuals ഉണ്ടായിരുന്ന നാടായിരുന്നു. ഇന്ന് അവർ അന്യ സംസ്ഥാനത്തെ ഏറ്റവും നല്ല കൂലിതൊഴിലാളികൾ അവരാണ്.

    • @rajeshmenon8641
      @rajeshmenon8641 2 місяці тому +4

      Same will happen in Kerala also. Wait and watch

    • @SabuXL
      @SabuXL 2 місяці тому

      ​@@rajeshmenon8641സംഭവിച്ചു കഴിഞ്ഞല്ലോ ചങ്ങാതീ. 😮
      പുറം രാജ്യങ്ങളിൽ അവരെല്ലാം എന്താണ് ജോലി ചെയ്യുന്നേ
      ? അതിലോ അവർക്ക് യാതൊരു വിഷമവും ഇല്ല.
      എന്ത് താഴ്ന്ന ജോലി ചെയ്താലും കേരളത്തിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ അത് വലിയ തുകയാണ്.
      ( സ്പാനിഷ് മസാല , ടു കണ്ട്രീസ് പടങ്ങൾ ഓർക്കുക)

  • @bindubalachandran5537
    @bindubalachandran5537 2 місяці тому +34

    Govt. ജോലി ഉളളവർ പോലും ഒരു വീട് വച്ച് കഴിഞ്ഞാൽ കടത്തിൽ വീഴുകയാണ്.വീട്ടു ചെലവും ബാങ്ക് ലോൺ അടവും കഴിഞ്ഞ് പോകാൻ പ്രയാസത്തിലാണ്

  • @chandramohanank3884
    @chandramohanank3884 2 місяці тому +13

    💯 സത്യം ആണ് മാത്യു ജി പറഞ്ഞത്

  • @Kiran-l5y6v
    @Kiran-l5y6v 2 місяці тому +14

    കേരളം അനുഭവിക്കട്ടെ...
    എല്ലാ വ്യവസായവും കൊടികുത്തി പൂട്ടിക്കാൻ കൊതിയോടെ നടക്കുന്ന എളമരം കരീം ഒക്കെയാണ് മലയാളിയുടെ ധീര നേതാവ്.
    അവരുടെ പ്രവർത്തിയുടെ പാപഭാരം അവരുടെ കുട്ടികൾ ഇന്നനുഭവിച്ചു തീർക്കുന്നു.😢😢

  • @prpkurup2599
    @prpkurup2599 2 місяці тому +17

    ഇടതു പക്ഷസർക്കാർ ഭരണത്തിൽ വന്നതിനു ശേഷം ആണ് നമ്മുടെ മലയാളി യുവതി യുവാക്കൾ കേരളത്തിന്‌ വെളിയിലും വിദേശ രാജ്യങ്ങളിലും പഠിക്കാനും തൊഴിൽ തേടി പോകാനും ഇടയാക്കിയത് ഒരു പുതിയ വ്യവസായങ്ങൾ വരുന്നില്ല ഉള്ള വ്യവസായങ്ങളെ trade യൂണിയൻ ന്റെ അതിപ്രസരം മൂലം അടച്ചു പുട്ടുന്നു തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നില്ല ഉള്ള തൊഴിലുകൾ പാർട്ടി അടിസ്ഥാനത്തിൽ പോകുന്നു ചെറു വ്യവസായങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നു അങ്ങനെ എല്ലാ മേഖലയിലും ഇടതു പക്ഷത്തിന്റെ അതിപ്രസരം മൂലം തകർച്ച നേരിടുന്നു ഇതിനാണ് ഒരു mattam😂വേണ്ടത് ആ മാറ്റം ആരു കൊണ്ടുവരും കേരളത്തിൽ ഉള്ള യുവാക്കൾ കോളേജ് ൽ പോകുന്നത് മറയാക്കി മയക്കുമരുന്ന് കച്ചവടവും അതിന്റെ ഉപയോഗവും നടത്തി സ്വയംനശിക്കുന്നു ബാക്കിയുള്ളവർ കൊടിപിടിച്ചു മറ്റുള്ളവരുടെ നെഞ്ചത്ത് കയറി നിരങ്ങന്നു ഇതൊക്കെ മാറിയേ തിരു ഇല്ലെകിൽ കേരളം ഒരുകലാപ ഭൂമി ആയി മാറും

  • @sudhanair6018
    @sudhanair6018 2 місяці тому +14

    ഇത്രയുമൊക്കെ നാണം കെട്ടിട്ടും ആരും ഇറങ്ങുന്നില്ല എന്നത് അത്ഭുതം തന്നെ.

  • @Satheesan-w9n
    @Satheesan-w9n 2 місяці тому +51

    കേരളത്തിൽ നടപ്പില്ല, മാസപ്പിടി തരുമോ, കേരളം ഇങ്ങനെ മാത്രമേ മുന്നോട്ട് പോകുകയുള്ളൂ ഉറപ്പ്!

  • @pmp7771
    @pmp7771 2 місяці тому +18

    കിഴക്കമ്പലം മോഡൽ രാഷ്ട്രീയ നാടകം കൊണ്ട് 10000 പേർക്ക് ജോലി കിട്ടാവുന്ന അവസരം നഷ്ടപ്പെടുത്തി. ഇൻക്വിലാബ് സിന്ദാബാദ്‌. നമ്മുടെ നാട്ടിൽ പുറമ്പോക്കിൽ പുല്ലു ചെത്തുന്ന തൊഴിൽ ഉറപ്പുകാർ ആണ് വേണ്ടത് ജാഥ നടത്തുവാൻ അവർ വേണം.

  • @prasannakumaran5154
    @prasannakumaran5154 2 місяці тому +24

    അന്യ സംസ്ഥാതൊഴിലാളികൾ 25000,30000. ശമ്പളം എടുക്കുന്നു.

  • @lohivp8280
    @lohivp8280 2 місяці тому +7

    നമ്മൾ എല്ലാ സത്യങ്ങളെയും താൽക്കാലിക വിജയത്തിന് വേണ്ടി മൂടിവെക്കുന്നു ഇത് വളരെ അപകടകരമാണ് താങ്കൾ പറഞ്ഞത് ശരിയാണ്

  • @jacksonpanachikal4741
    @jacksonpanachikal4741 2 місяці тому +12

    Congratulations. Mr. Mathew. Kuzel. Naden 🌹

  • @mohananp.s6709
    @mohananp.s6709 2 місяці тому +12

    പഴയതുപോലെ ഓരോ വിഷയത്തിനും പാസ് മാർക്ക് ഉണ്ടെങ്കിലേ ജയിച്ചതായി പ്രഖ്യാപിക്കാവൂ.

  • @AM-cz7qc
    @AM-cz7qc 2 місяці тому +1

    Very Good Presentation & wonderful speech👌 നാളെ കേരളം പ്രേതാലയമായി മാറിയില്ലെങ്കിൽ അത്ഭുതം.

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 місяці тому +13

    ഇപ്പോൾ പരിഹാരം കാണും. നോക്കി ഇരുന്നാൽ മതി.

  • @prasannashanmugan1923
    @prasannashanmugan1923 2 місяці тому +14

    വളരെയധികം ചിന്തിക്കേണ്ട വിഷയം തന്നെയാണ്

  • @athulrajfrancis
    @athulrajfrancis 2 місяці тому +17

    ബസിന് കല്ലെറിയുന്നവനും ടാലുണ്ടാക്കുന്നവനും സഭയിൽ മുണ്ടും പറിച്ചു ഷഡ്ഡിയും കാണിച്ചു തല്ല് ഉണ്ടാക്കുന്നവൻ വരെ മന്ത്രി മരായി സുഖുക്കുന്നു കഷ്ടപ്പെടുന്നവൻ്റെ കാല് ടാളി ഇടിക്കുന്നു ഒരു ബിസിനസ് തുടങ്ങി അവൻ്റെ മുന്നിൽ കൊടികുത്തി അത് അവസാനിപ്പിക്കുന്നു

  • @gangadharanmp1958
    @gangadharanmp1958 2 місяці тому +7

    ഇങ്ങിനെ ഒരു statistics ആർക്കും മനസ്സിലായിട്ടുകൂടി ഉണ്ടാവില്ല 😔

  • @bettymole7061
    @bettymole7061 2 місяці тому +7

    നഗ്‌നസത്യം കേരളം വൃദ്ധ ഭവനങ്ങളുടെ നാടായികൊണ്ടി രിക്കുന്നു

  • @mboithang4448
    @mboithang4448 2 місяці тому +8

    കാരണം തപ്പി ഇഎവിടെയും പോകണ്ട.....നിങ്ങൾ(രാഷ്ട്രീയക്കാർ)മാത്രമാണ് ഉത്തരവാദികൾ

    • @chan54
      @chan54 2 місяці тому

      ഇത്തരം രാഷ്ട്രീയക്കാരെ
      തിരഞ്ഞെടുത്ത പ്രബുദ്ധരായ മലയാളികൾ
      അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @satheesanec4963
    @satheesanec4963 2 місяці тому +8

    മാത്യൂ കുഴൽ നാടൻ കോൺഗ്രസ് ആണെങ്കിലും പറഞ്ഞ കാര്യങ്ങൽ വളരെ ശെരി യാണ്. കാര്യം ആറുപറഞ്ഞാലും സപ്പോർട്ട് ചെയ്യണം. ഒരേ ഒരു കുറവ് അഴിമതി കള്ള പാർട്ടി കോൺഗ്രസിൽ ആയിപ്പോയി എന്ന ഒറ്റ കുറവ്. ഒരു കുടുംബ പാർട്ടി ആയിപ്പോയി.

  • @sanalthampi1610
    @sanalthampi1610 2 місяці тому +5

    ഇവിടെ മന്ത്രിമാർക്ക് പോലും വിവരം ഇല്ല,ഉന്നത വിദ്യാഭ്യാസ മന്ത്രി അതും ഇംഗ്ലീഷ് പ്രൊഫസർ രണ്ട് വാക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയില്ല,(😅😅വീടുംതലയിൽ ചുമന്നു നടക്കുന്നു)😅😅😅😅😅

  • @aleyammachacko8487
    @aleyammachacko8487 2 місяці тому +4

    നിങ്ങൾ കാരണം അന്വഷിക്കുന്നത് എന്തിനാണ്.... വളരെ clear അല്ലേ...... പബ്ലിക്കിനെ കൂടി വിളിക്കു ഇതിനുള്ള reasons ഞങ്ങളും പറഞ്ഞു തരാം...... ഈ നശിച്ച നാടിനെ വിട്ടുപോയില്ലെങ്കിലെ അതിശയമുള്ളൂ...... നാലര ലക്ഷം കോടി കടം വരുത്തി വച്ചു.... ലജ്ജയില്ലേ സർക്കാരെ....
    ... ജീവിക്കാൻ നിവിർത്തിയില്ലാതെ പലരും നാട് വിടുന്നു..... ഇവിടെ കുറേ പേര് സുഖിക്കുന്നു..... സുഖിച്ചു സുഖിച് നാട് മുടിപ്പിക്കുന്നു..... ആർക്കു പോയി.... ഇവിടുത്തെ ചെറുപ്പക്കാർക്ക്.......
    കുഴൽ നടൻ പറഞ്ഞത് വളരെ ശരി...... ഇഞ്ചിഞ്ചായി ശ്വാസം വലിക്കുന്ന കേരളസംസ്ഥാനത്തെ ഓർത്തു സഹതപിക്കുന്നു
    ചെറുപ്പക്കാർ നാട് വീടുന്നതിന്റെ 101 reasons ഞാൻ എഴുതി തരാം....

  • @chandrannair4208
    @chandrannair4208 2 місяці тому +7

    You are giving us the truth with out fear or favor. Very proud of you Sir.

    • @alikasim658
      @alikasim658 2 місяці тому

      No, Rajeeve Gandhi കൊണ്ട് വന്ന computerization നെയും national educational system ത്തെയും ldf എതിർത്ത് തോൽപ്പിച്ചതിന്റെ ഫലം. കർണാടകയും, തമിഴ്നാടും, ആന്ത്രയും, ഇരു കൈയും നീട്ടി സ്വീകരിച്ച് ഫോളോ ചെയ്തപ്പോൾ ഇവിടെ cpim ഉം, ഡിഫിയും, sfi യും കൊടി കുത്തി സമരം ചെയ്ത് തോൽപ്പിച്ചു.ഏത് നല്ലതിനെയാണ് അവർ എതിർക്കാതിരുന്നിട്ടുള്ളത്?
      കലാകരണപ്പെട്ട ഒരു പാർട്ടിയും, അടിമത്വം പേറിയ കുറെ അന്തംകമ്മി അണികളും. ഈ പാർട്ടിയും ഈ അണികളും ഈ നാട്ടിൽ ഉള്ളിടത്തോളം കാലം ഈ നാട് നന്നാകില്ല. ഒരിക്കലും.

  • @esnarayanan2499
    @esnarayanan2499 2 місяці тому +6

    ബിന്ദു കൊച്ചമ്മ മന്ത്രി..ക്യാരറിയിങ്
    മൈ ഹോം ഇൻ മൈ ഹെഡ്......ഷീണം കാണും..സോ ബബ്ബ്ബ ബ്ബബബ!!!!
    ചെങ്കൊടി എല്ലാവർക്കും കൊടുക്കുന്നുണ്ടല്ലോ????എല്ലാം പൂട്ടികെട്ടാൻ ..പൂട്ടും താക്കോലും കൊടുക്കുന്നു....അതു പോരേ??????
    എന്നിട്ടും ഇല്ലാത്ത പ്രഭുദ്ധത....മതേതര.......കഷ്ടം....
    ഒന്നര ലക്ഷം സംരംഭം എന്നാണല്ലോ വ്യവസായ മന്ത്രി പറഞ്ഞത്....പറ്റി കട..മുരുകാങ്കട....
    ഇതൊക്കെ ആണ് സംരംഭം.....ഇതുകൊണ്ടൊന്നും ജി എസ് ടി......കിട്ടില്ല....
    Iit admission kittan
    പഠിപ്പും ബുദ്ധിയും വേണം.....അതാണ്
    അന്യ സംസ്ഥാനക്കര്ക്
    കൂടുതൽ സീറ്റ്‌ കിട്ടാൻ കാരണം...
    കുഴൽ നടൻ പറഞ്ഞതൊക്കെ
    അന്താക്കാലം....
    ഇപ്പോ ഒന്നും ഇല്ല......ഒരു പോംവഴി ഉണ്ട്...
    കമ്മിസം ഇല്ലാതാകണം.....

  • @kpsureshsuresh9446
    @kpsureshsuresh9446 2 місяці тому +1

    സത്യം അഭിനന്ദനങ്ങൾ തങ്ങൾക്കു അവസാനം പറഞ്ഞത് പ്രേത്യയശാസ്ത്രം തന്നെ

  • @vijayakumarp7593
    @vijayakumarp7593 2 місяці тому +4

    What Mathew says is 1000 times correct.
    Our systems at all levels are rotting, loosing opportunities.
    We have to learn from other states. We have to introspect .

  • @Legend-jf4uo
    @Legend-jf4uo 2 місяці тому +6

    100 % ശരിയാണ്.

  • @shajimuruppel8895
    @shajimuruppel8895 2 місяці тому

    നമ്മുടെ കേരളത്തിൻ്റെ ഇന്നത്തെ അവസ്ഥ ചുരുങ്ങിയ സമയങ്ങൾ കൊണ്ട് എല്ലാവർക്കും മനസ്സിലാകും വിധം കണക്കുകൾ കാണിച്ച് പറയുവാൻ ശ്രി. MLA കുഴൽ നാടനു കഴിഞ്ഞു. അഭിനന്ദനങ്ങൾ 🙏...
    മതത്തിൻ്റെ പേരിലും രാഷ്ട്രീയത്തിൻ്റെ പേരിലും നമ്മുടെ നാടിനെ ഇനിയും നശിപ്പിക്കാതെ ഉണർന്നു പ്രവർത്തിക്കുവാൻ നമ്മുടെ നാടിൻ്റെ അധികാരപ്പെട്ടവർക്കു കഴിയട്ടേന്നു പ്രാർത്ഥിക്കുന്നു.🙏

  • @AnilKumar-xz5nc
    @AnilKumar-xz5nc 2 місяці тому +14

    Wherever I go I carry my house on my head 😂😂😂

  • @manu-k8h
    @manu-k8h 2 місяці тому +4

    ആരിത് ചര്‍ച്ച ചെയ്യാന്‍.. പിണറായിയോ.. കണക്കായി..! ഇതൊക്കെ അസംബന്ധങ്ങളല്ലെ അങ്ങേര്‍ക്ക്...!!🤭

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 2 місяці тому +3

    ഇതൊക്കെ നോക്കാൻ ഇവിടെ ആർക്കു നേരം. കുട്ടികൾ എവിടെ എങ്കിലും പോയി രക്ഷപെടട്ടെ. 🙏🏿🇮🇳

  • @shajijoseph5786
    @shajijoseph5786 2 місяці тому +2

    നമ്മുടെ നാട്ടിൽ കഞ്ചാവും മയക്കുമരുന്നും മദ്യവും മൂലമുള്ള അസമാധാനം തങ്ങളുടെ തലമുറകൾ അതിൽ പെട്ടു പോകാതിരിപ്പാൽ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഇവിടെ നിന്നും മറു നാടുകളിൽ വിടുവാൻ ആഗ്രഹിക്കുകയാണ്. കാരണം തങ്ങളുടെ മക്കളുടെ ആയുസ്സും ആരോഗ്യവും ഓർത്തുകൊണ്ട് മാത്രമാണ്. അതിനാൽ നമ്മുടെ തലമുറകളുടെ 'സമാധാന ജീവിതത്തിനു വേണ്ടി സർക്കാരുകൾ ശ്രമിക്കണം.

  • @viswanathvp6943
    @viswanathvp6943 2 місяці тому +8

    Very true

  • @rgracy343
    @rgracy343 2 місяці тому +2

    അദ്ധ്യാപകരുടെ ശംബളം 50% വും സർക്കാർ ജീവനക്കാരൻ്റെ ശംബളം 30% വും തൊഴിലില്ലായ്മ പരിഹരിക്കാൻ പിടിച്ചെടുക്കണം അദ്ധ്യാപർക്കിത്രയും ശംബളം അധികമാണ്

  • @radhu5400
    @radhu5400 2 місяці тому +12

    Great speach

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 місяці тому +6

    ആദ്യം.. മന്ത്രി മാർ... ലോകം എങ്ങനെ എന്ന് കണ്ടു മനസ്സിൽ ആക്കട്ടെ 😂അതിനു വേണ്ടി അവർ ലോകം ചുറ്റി വരട്ടെ, നാട്ടു കാരുടെ ചിലവിൽ 😆😆😆🐃🐃🐃🐃🐃🐃🐃🐃🐃

  • @sebastianvellanikaran397
    @sebastianvellanikaran397 2 місяці тому +5

    Correct kuzhalnadan

  • @dileepkgdileep
    @dileepkgdileep 2 місяці тому +5

    സഭയിലിരുന്നു ജനങ്ങളുടെ നികുതി പണം തോന്നിയപോലെ തിന്ന് ജീവിക്കുന്ന ആർക്കാണ് ഈ നാടിനെ പറ്റി ചിന്തയുള്ളത്. അവനവന്റെ പോക്കറ്റ് വീർക്കുന്നുണ്ടല്ലോ..

  • @faizyvlogs2407
    @faizyvlogs2407 2 місяці тому +6

    Great leader 👏👏

  • @SasiKumar-e9i
    @SasiKumar-e9i 2 місяці тому +8

    Sir, CPM will never and ever improve. This is the reason our generation leaving our state

  • @LouisKAntony
    @LouisKAntony 2 місяці тому

    A thought-provoking and eye-opening lecture..
    All the Best Wishes to Mr Mathew Kuzhalnaadan..

  • @kannan141979
    @kannan141979 2 місяці тому +4

    Oru thari pathirilla.....Well said.

  • @tijojoseph8547
    @tijojoseph8547 2 місяці тому

    Excellent speech കുഴല്നാടന്.... 👌👌with exact fact and matters👍

  • @varkeythomas2517
    @varkeythomas2517 2 місяці тому +1

    Very correct and very important issue.

  • @shanavashaneefa6262
    @shanavashaneefa6262 2 місяці тому +2

    ഇതിൽ ഒത്തിരി സത്യങ്ങൾ ഉണ്ട്. പുതിയ തലമുറ കുട്ടികൾ യൂറോപ്പ് മുതലായ രാജ്യങ്ങളിൽ പോകണം സെറ്റിൽ ആകണം എന്നാണ് ആഗ്രഹിക്കുന്നത്. അവരിൽ പലരും കേരളത്തിലെ രാഷ്ട്രീയം ഇഷ്ടപ്പെടുന്നില്ല.

  • @krishnaneravilveetil78
    @krishnaneravilveetil78 2 місяці тому +2

    you ARE Right

  • @Nahan-zv2fe
    @Nahan-zv2fe 2 місяці тому +1

    കുഴൽനാടൻ you are great

  • @binuvadakkethil
    @binuvadakkethil 2 місяці тому

    Well said Mr Mathew kuzhalnadan.. great work

  • @unnikrishnan.A
    @unnikrishnan.A 2 місяці тому

    Excellent presentation. Adyamayi keralatnil vivaram ulla oru presentation kanunnathu

  • @philipp.a461
    @philipp.a461 2 місяці тому +3

    Very relevant and meaningful presentTion

  • @lekharamachandran950
    @lekharamachandran950 2 місяці тому +1

    Excellent speech and important points

  • @harypnair
    @harypnair 2 місяці тому +1

    Excellent 👌 and he talked beautifully 🎉

  • @isacjoseph8602
    @isacjoseph8602 2 місяці тому +1

    A good report and study by Shri Mathew K.

  • @binojacob6616
    @binojacob6616 2 місяці тому

    Mathew, you are great. After tabling facts and figures, you concluded with a blow on the face of treasury bench.. പ്രത്യയ ശാസ്ത്ര പിടിവാശി മൂലം നഷ്ടമായത്...

  • @vdkghettogoals2066
    @vdkghettogoals2066 2 місяці тому

    Thanks for the response.
    Especially from a politician...
    Appreciate it...
    101%... your Absolutely right.

  • @pushpkaran771
    @pushpkaran771 2 місяці тому +3

    Well said kuzhalnasdan

  • @narayanankutty6929
    @narayanankutty6929 2 місяці тому

    Really appreciable Mr Mathew Kuzhalmadan. Your anxiety of the future of youth in Kerala is the anxiety of one and all the families of Kerala. Your presentation of facts, based on deep study, long vision and with realistic approach is really admirable.

  • @prasannankumaran7476
    @prasannankumaran7476 2 місяці тому +1

    മാത്യു കുഴൽനടൻ പറഞ്ഞത് വളരെ ശെരിയ ഇവിടെ സെക്കന്ററി പരീക്ഷയിൽ എല്ലാകുട്ടികൾക്കും A+ പക്ഷേ ദേശീയ പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ വളരെ പിന്നോക്കം

  • @benro978
    @benro978 2 місяці тому +1

    സത്യം ഇതു പോലെ ഉറെക്കെ വിളിച്ചു പറയണം❤

  • @unni.-ei7ty
    @unni.-ei7ty 2 місяці тому +2

    സന്ദീപ് വാജസ്പതിഎംഎൽഎ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @unnikrishnano3813
    @unnikrishnano3813 2 місяці тому

    Very welldone
    Excellent narrations about recent
    Education policy
    A big salute
    By unnikrishnan

  • @asimon4611
    @asimon4611 2 місяці тому

    Adv. You are absolutely right. Why our children are going outside of the state..... Because of the Political environment.....A change is must.......

  • @Sebastian-b2f
    @Sebastian-b2f 2 місяці тому +4

    ഇടതും വലതും കൂടി കേരളം മുടിച്ചു

    • @pradeeshkurien6909
      @pradeeshkurien6909 2 місяці тому +1

      @@Sebastian-b2f neenta mooggii valaraaa superraaa 😂😂😂pottan

    • @rajeshmenon8641
      @rajeshmenon8641 2 місяці тому

      ​@pradeeshkurien6909 സത്യത്തെ angikarikkan padikku. രണ്ട് പാര്‍ട്ടികളും കൂടി നശിപ്പിച്ചു. Oru vision um ellatha leaders aanu രണ്ട് പാര്‍ട്ടിയിലും. Wait for two years. You can see the results. Bengalis and other people will dictate you.

  • @jayasreesuresh2466
    @jayasreesuresh2466 2 місяці тому

    കുഴൽനാടൻ അഭിവാദ്യങ്ങൾ 👍
    നമ്മുടെ മന്ത്രിമാർക്ക് ഒന്നും മനസ്സിൽ ആവില്ല

  • @sasidharants7349
    @sasidharants7349 2 місяці тому

    സാറിന് ഒരു വലിയ സല്യൂട്ട്.

  • @nandakumarp1273
    @nandakumarp1273 2 місяці тому

    Excellent speech 👍 informative and full of contents with facts and figures

  • @rameshe2474
    @rameshe2474 2 місяці тому +2

    100 % correct

  • @jayaprakash9193
    @jayaprakash9193 2 місяці тому +1

    വളരെ സെരിയാണ് കുഴൽനടൻ സാർ പ്രവാസിയുടെ കാര്യം കുടി പറയണം സാർ

  • @prabhakarank8422
    @prabhakarank8422 2 місяці тому

    അഭിനന്ദനങ്ങൾ

  • @achuthababu1174
    @achuthababu1174 2 місяці тому +2

    ❤❤🎉

  • @prasanthkailas3495
    @prasanthkailas3495 2 місяці тому

    Exactly you said it…..well studied and explained Mr Mathew 👍👏🏻

  • @sukumariamma4451
    @sukumariamma4451 2 місяці тому +1

    മാത്യു കുഴല്നാടൻ ❤❤❤❤👍👍👍👍👍👍👍👍👍q

  • @vdkghettogoals2066
    @vdkghettogoals2066 2 місяці тому

    Low wages...
    No doubt...
    Explained everything based in Data .
    I really appreciate it....🔥🔥🔥
    Respect you Mr kuzalnadan sir...

  • @gopakumargopinath9072
    @gopakumargopinath9072 2 місяці тому

    Great speech..... U r a hope full political leader in Kerala🙏🙏

  • @rijojohn6946
    @rijojohn6946 2 місяці тому +1

    Well done Mathew sir