Sadhu Kochukunjupadeshi Songs | Old Malayalam Christian Songs | Malayalam Christian Devotional Songs

Поділитися
Вставка
  • Опубліковано 11 лип 2024
  • സാധു കൊച്ചുകുഞ്ഞുപദേശിയുടെ അമൂല്യഗാനങ്ങൾ...
    00:00:00 - Ponneshu Thamburan
    00:07:15 - Ushakalam Naam
    00:12:31 - Ninakkuvendi Njan
    00:19:20 - Ente Daivam Mahathwathil
    00:25:56 - Inimel Enikkillorbhayam
    00:34:11 - Aaru Sahayikkum
    00:40:08 - Kashtathakal Daivame
    00:46:23 - Aaritha Varunnaritha
    00:52:38 - Ennu Nee Vanneedum
    Lyrics & Music: Sadhu Kochukunjupadeshi
    Singers: Chorus
    Album: Aswasageethangal
    Content Owner: Manorama Music
    Website : www.manoramamusic.com
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #SadhuKochukunjupadeshi #Jukebox #TraditionalMalayalamChristianSongs #manoramachristiandevotionalsongs #christiandevotionalsongs #oldmalayalamchristiansong

КОМЕНТАРІ • 907

  • @renzmannamparambil7227
    @renzmannamparambil7227 Рік тому +15

    മനപ്രയാസത്താലും അതിവേദനയിലും പ്രയാസപ്പെടുന്നവർ
    ഈ പാട്ടുകൾ ഇയർഫോൺ വെച്ച് ഒറ്റക്കിരുന്നു പ്രാർത്ഥനയോട് കേൾക്കു തീർച്ചയായും നിങ്ങൾക്ക് ആശ്വാസം കിട്ടും എൻ്റെ അനുഭവം മാണ്

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому +3

      Thank you so much, please share this video and like Manorama FB Page for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 3 роки тому +53

    പട്ടിണിയുടെയും പ്രയാസങ്ങളുടെയും ആഴങ്ങളിൽ നിന്നും ഉയരെ നോക്കി കരഞ്ഞു പ്രാർത്ഥിച്ച വിശുദ്ധന് സ്വർഗം കൊടുത്ത ആത്മീയ വരികൾ......🥰❤️❤️❤️👍

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +2

      Thank you so much, Please share this video and subscribe this channel for more videos...

    • @josephrockey2336
      @josephrockey2336 Місяць тому

      ഹല്ലേലുയ ആമേൻ

  • @shiash6831
    @shiash6831 10 місяців тому +17

    ഈ പാട്ടുകൾ കേൾക്കുന്ന നമുക്ക് ഇത്രയും... നിർവൃതി ഉണ്ടെങ്കിൽ അദ്ദേഹം എത്ര സ്നേഹത്തോടെ ആയിരിക്കും ഇത് എഴുതിയത്

    • @MalayalamChristianSongs
      @MalayalamChristianSongs  10 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @anithajose
    @anithajose 2 місяці тому +4

    Ethra ketalum madhi verathe....

    • @MalayalamChristianSongs
      @MalayalamChristianSongs  Місяць тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Рік тому +6

    യേശുവേ സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 Рік тому +13

    ഉഷക്കാലെ നാം എഴുന്നേല്ക്കുക പരൻ യേശുവേ സ്തുതിപ്പാൻ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @josephrockey2336
    @josephrockey2336 Місяць тому +2

    ഹല്ലേലൂയ ആമേൻ !🙏🙏🙏

  • @jancysanthosh3800
    @jancysanthosh3800 Рік тому +10

    പൊന്നേശു തമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @paulpgeorge3
    @paulpgeorge3 Рік тому +7

    പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ
    എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു
    സ്വർഗ്ഗസിംഹാസനം താതന്‍റെ മാർവ്വതും
    ദൂതന്മാർ സേവയും വിട്ടെൻപേർക്കായ്
    ദാസനെപ്പോലവൻ ജീവിച്ചു പാപിയെൻ
    ശാപം ശിരസ്സതിലേറ്റിടുവാൻ;- പൊന്നേശു…
    തള്ളയെപ്പോൽ നമുക്കുള്ളോരു രക്ഷകൻ
    കൊള്ളക്കാരൻപോലെ ക്രൂശിൽ തൂങ്ങി
    ഉള്ളമുരുകുന്നെൻ ചങ്കു തകരുന്നെൻ
    കണ്ണുനിറയുന്നെൻ രക്ഷകനെ;- പൊന്നേശു…
    എന്തൊരു സ്നേഹമീസാധുവെ ഓർത്തൂ നീ
    സന്താപസാഗരം തന്നിൽ വീണു
    എന്നെ വിളിച്ചു നീ എന്നെ എടുത്തു നിന്നോ-
    മനപ്പെതലായ് തീർക്കേണമേ;- പൊന്നേശു…
    പാപം പെരുകിയ സ്ഥാനത്തു കൃപയും
    ഏറ്റം പെരുകിയതാശ്ചര്യമെ
    പാപിയിൽ പ്രധാനിയായിരുന്ന ഞാനും
    സ്നേഹത്തിൻ പുത്രന്‍റെ രാജ്യത്തിലായ്;- പൊന്നേശു…
    പാപം ചെയ്യാതെന്നെ കാവൽ ചെയ്തീടുവാൻ
    സർവ്വേശാ തൃക്കൈയിലേല്പിക്കുന്നു
    രാപ്പകൽ നീയെന്നെ വീഴ്ചയിൽനിന്നെന്‍റെ
    സ്വപ്നത്തിൽ കൂടെയും കാക്കേണമേ;- പൊന്നേശു…
    കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി
    ദൂതന്മാരാർപ്പുമായ് വന്നീടുമ്പോൾ
    എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണച്ചെന്‍റെ
    സങ്കടം തീർക്കണം രക്ഷകനേ;- പൊന്നേശു

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @user-bd8yh4cw8p
      @user-bd8yh4cw8p Місяць тому +1

      ​@@MalayalamChristianSongsയേശുവേ സ്തോത്രം എന്റെ എല്ലാ അസുഖവും മാറ്റി തരണമേ.

    • @user-cw9nm1yd7n
      @user-cw9nm1yd7n 7 днів тому

      ❤❤

  • @thankachanc2222
    @thankachanc2222 9 місяців тому +10

    ഇത്ര കേട്ടാലും മതി വരാത്ത മനോഹരമായ വരികൾ🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sarasbibliq6547
    @sarasbibliq6547 2 роки тому +24

    ലോകമെങ്ങും യേശു എന്ന നാമമായിടും.. സ്തോത്രം.. ഹാലേലൂയാ 🙏🏻

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

    • @Jayamolcuthup
      @Jayamolcuthup 10 місяців тому

      ​@@MalayalamChristianSongsaa

  • @baburajmarkose1062
    @baburajmarkose1062 Рік тому +12

    എന്നും ജന്മനസ്സുകളിൽ ജീവിക്കുന്ന ഗാനങ്ങളും പ്രിയ ദൈവദാസനും. 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jintopaul2238
    @jintopaul2238 Рік тому +8

    കാണപെടുന്നവനും കാണപെടാത്തതുമായ ദൈവത്തിനു
    സ്തുതി..

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @geethavarayath225
    @geethavarayath225 2 роки тому +29

    എത്ര മനോഹരം ഈ വരികൾ എത്രകാട്ടാലും മതി വരില്ല സ്തോത്രം അപ്പാ ഹല്ലേലുയ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @Mummuzz507
    @Mummuzz507 8 місяців тому +6

    God bless you ❤

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @leelammard3447
    @leelammard3447 2 роки тому +17

    മന: 'സിനു സമാധാനവും സന്തോഷവും തരുന്ന ഗാനങ്ങൾ ദൈവത്തിന് നന്ദി

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @jancysanthosh3800
    @jancysanthosh3800 Рік тому +6

    കഷ്തകൾ ദൈവമേ നല്ല പാട്ടായിരുന്നു ദൈവ സ്നേഹമുള്ളവർക്കാണ് കഷ്ടത എല്ലാം നന്മക്കായിട്ടാണ് ദൈവം നൽകുന്നത്

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @leelammajohn6331
    @leelammajohn6331 7 місяців тому +3

    Karthavinte ettavum viswathan oru sabha undskkuvano alukale koottuvano pradanghichu Bibleill illatha karyangal parayathathmaya viswasthan 🙏 🙏 🙏 🎉🎉🎉

    • @MalayalamChristianSongs
      @MalayalamChristianSongs  7 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @johnyjacob3442
    @johnyjacob3442 2 роки тому +2

    33മൂന്നാമത്തെ വയസ്സിൽ ആര് തയാറാകും കൊലമരത്തിൽ കേറാൻ? നമുക്ക് മനുഷ്യർക്ക് ഉണ്ടാകുന്ന കഷ്ടതകളിൽ നാം ജീവിതം തന്നെ അവസാനിപ്പിക്കുമ്പോൾ, ആ യേശു സഹിച്ച, കഷ്ടം വേദന, പീഡനം, മരണം,നമുക്ക് മുൻപിൽ ഒന്നുമല്ല,.. അത് കൊണ്ടാണ് യേശു സഹനങ്ങളിലൂടെ മനുഷ്യർക്ക് ജീവിതം കാട്ടി തന്നത്... നേരെ മറിച്ചു വലിയ കുടുമ്പത്തിൽ, വായിൽ സ്വർണ്ണ കറണ്ടിയുമായി ജനിച്ചിരുന്നെങ്കിൽ ആരെങ്കിലും അംഗീകരിക്കുമായിരുന്നോ...

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @TMtwKpz
    @TMtwKpz 2 роки тому +4

    ഇപ്പോൾ കേട്ടപ്പോൾ കുട്ടിക്കാലത്ത് മനോരമ മ്യൂസിക്കിൻ്റ ക്യാസറ്റ് മേടിച്ചു റിവേൻഡ് ചെയ്തു കേട്ടത് ഓർക്കുന്നു!: ... തിരിച്ചു കിട്ടാത്ത നല്ല കാലത്തെ ഓർത്തുള്ള നഷ്ടബോധം ....

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @syamalamathai7966
    @syamalamathai7966 3 роки тому +62

    സ്വന്ത അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞ വരികൾ. അതുകൊണ്ട് അവ ഇന്നും ജീവിക്കുന്നു.
    മിക്കവാറും ഈ പാട്ട് കേട്ട് ഞാൻ ആശ്വാസം കൊള്ളാറുണ്ട്.
    ദൈവം അനുഗ്രഹിക്കട്ടെ.

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel...

    • @nelsonvarghese9080
      @nelsonvarghese9080 Рік тому

      സത്യം 👍👍👍

    • @nelsonvarghese9080
      @nelsonvarghese9080 9 місяців тому

      ഈലോക ജീവിതം എത്ര നിസ്സാരം എന്നു ഓരോനിമിഷവും ഓർമ്മിപ്പിക്കുന്ന വരികൾ... 🌹🌹🌹🙏

  • @paulwallker4559
    @paulwallker4559 Рік тому +5

    Kochu kunju upadeshi song my favrate🙏🙏🙏🙏❤️❤️❤️❤️❤️

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @johnmathew7659
    @johnmathew7659 8 місяців тому +3

    Praise the lord

    • @MalayalamChristianSongs
      @MalayalamChristianSongs  8 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @bijuv.c4389
    @bijuv.c4389 3 роки тому +15

    ആമേൻ.
    യേശുവേ നന്ദി അപ്പാ.

  • @LizyThomas-ml8ug
    @LizyThomas-ml8ug 5 місяців тому +3

    Praise God...Truly old is gold only. Precious songs..

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @molykuriakose2804
    @molykuriakose2804 Рік тому +3

    എത്ര കേട്ടാലും മതിയാകാത്ത ഗാനങ്ങൾ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sennaxaviour5273
    @sennaxaviour5273 3 роки тому +53

    പുതിയ ആത്മീയ ഗാനങ്ങളിൽ നിന്നും ഇതിനെ വളരെ വ്യത്യസ്തമാകുന്നത് എഴുത്തുകാരൻ്റെ ജീവിത സാഹചര്യവും, ദൈവ സാന്നിധ്യത്തിലുള്ള എഴുത്തുമാണ്.
    ഇപ്പാൾ പാട്ടെഴുത്ത് സമൃദ്ധിയിൽ നിന്നാണല്ലോ... എല്ലാ ഗാനങ്ങളും അങ്ങിനെയല്ലതാനും.

  • @avmathew812
    @avmathew812 10 місяців тому +3

    Manoharamaya geethangal

    • @MalayalamChristianSongs
      @MalayalamChristianSongs  10 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @abrahamtgeorge224
    @abrahamtgeorge224 2 роки тому +25

    കൊച്ചുകുഞ്ഞുപദേശിയെ മലയാളത്തിനുതന്ന ദൈവത്തിനു സ്തോത്രം..

  • @johnyjacob3442
    @johnyjacob3442 2 роки тому +5

    അങ്ങനെ നമുക്ക് ഭയങ്കര വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ നമുക്ക് ഉണ്ടാക്കിയമ്പോ ഇതിനേകളും വിഷമം സഹിച്ചവൻ അല്ലേ യേശു എന്ന് നാം ചിന്തിക്കുമ്പോ, ഒരു സമാധാനവും, ഒരു possitive എനെർജിയും നമുക്ക് കിട്ടും, അങ്ങനെയേ ജീവിതം മുൻപോട്ട് ആർക്കും കൊണ്ടുപോകാൻ പറ്റൂ... അങ്ങനെ കഷ്ടം സഹിച്ചു ജീവിച്ചു പോയ ഒരുപാട് സുവിശേഷകർ, മനുഷ്യന്മാർ, എന്റെ പപ്പാ ഉൾപ്പടെ, വിദ്യാഭ്യാസം ഇല്ലാതെ,സഹായിക്കാൻ ആരുമില്ലാതെ, സ്നേഹിക്കാൻ ആരുമില്ലാതെ,സഹനത്തിലൂടെ ഇന്ന് വരെ വരെ ജീവിച്ചു വന്ന, മനുഷ്യൻമാർ അച്ചന്മാർ, ഒരുപാട് ഉണ്ട്, കഴിക്കാൻ ഭക്ഷണത്തിനു വകയില്ലാതെ മറ്റുള്ളവന്റെ മുൻപിൽ കരഞ്ഞു കൊണ്ടു കൈ നീട്ടേണ്ടി വന്ന നല്ല സുവിശേഷകർ... കഷ്ടം, പട്ടിണി, ഉടുത്തു മാറാൻ തുണിയില്ലാതെ ജീവിച്ചവർ, അപ്പോഴൊക്കെ അവർ ആ യേശുവിനെ മുൻപിൽ കണ്ടാണ് ജീവിച്ചത്...,

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

    • @RosammaSimon-ks1pf
      @RosammaSimon-ks1pf 2 місяці тому +1

      😊😊knoll

  • @yesiiqbal2445
    @yesiiqbal2445 7 місяців тому +4

    Praise the lord Amen Amen 🌹🙏🌹📚✍️✝️⛪🌹🙏🌹

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jayans605
    @jayans605 3 роки тому +33

    മനസ്സിന് നല്ല കുളിർമയേകുന്ന ഗാനങ്ങൾ🙏🙏🙏🙏🙏

  • @thambinelloore7795
    @thambinelloore7795 2 роки тому +15

    Such a great servant of God. Still he is a grestest inspiration. 👍👍🙏🙏🙏

  • @jacobvarghese2760
    @jacobvarghese2760 2 роки тому +3

    PraseTheLord.Old Blessed Songs Jesus Kripa To U All IAm From Pune 75 Year Old My Thanks To U All

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @annammamathai3377
    @annammamathai3377 Рік тому +3

    Praise the lord. ആത്മാവിനെ ശക്തിപ്പെടുത്തുന്ന വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ. യേശുവിന്റെ പ്രീയപ്പെട്ട സാധുകൊച്ചുകുഞ് ഉപദേശിയെ ദൈവത്തിന്റ വലതു വശത്തിരുന്നു നമുക്ക് വേണ്ടി prarthikkunnu. ❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @roneyabraham1625
    @roneyabraham1625 2 роки тому +3

    പൊന്നേശു തമ്പുരാൻ songs കൂടുതൽ ഇഷ്ടപ്പെട്ടു ...

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos... ua-cam.com/users/ManoramaChristianSongs

  • @alanthomas1755
    @alanthomas1755 2 роки тому +3

    ഒത്തുരി ഇഷ്ട്രമായി തന്നിസ്തുതി ആ മേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @merinmathew3284
    @merinmathew3284 Рік тому +2

    ദൈവാത്രം കിട്ടുന്ന നല്ല പാട്ടുക ദൈവത്തിനു തന്ദ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @user-bd8yh4cw8p
    @user-bd8yh4cw8p Місяць тому

    യേശുവേ സ്തോത്രം.

  • @reebithampy2102
    @reebithampy2102 3 роки тому +7

    👌🏾👍അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല... പരിശുദ്ധത്മാവിൽ എഴുതിയതാണെല്ലാം... അതുകൊണ്ട് ഇന്നും ആ ജീവൻ വ്യാപരിക്കുന്നു.. ആരെല്ലാം എന്തെല്ലാം പറഞ്ഞാലും യഥാർത്ഥ ദൈവദാസൻ ആയിരുന്നു ഇതെഴുതിയത്.... കാലങ്ങൾക്ക് മായിക്കുവാൻ കഴിയാത്ത അദ്ദേഹത്തിന്റെ നല്ല ഓർമകളും... ഈ പാട്ടുകൾ കേൾക്കുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @arun6343
    @arun6343 10 місяців тому +8

    Very soothing and amazing lyrics filled with grace

    • @MalayalamChristianSongs
      @MalayalamChristianSongs  10 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sajirsaji8626
    @sajirsaji8626 Місяць тому

    ഇഷ്ടപ്പെട്ട പാട്ടുകൾ

  • @johnyjacob3442
    @johnyjacob3442 2 роки тому +1

    സഹനത്തിലൂടെ ആണ് യേശു പലതും മനുഷ്യർക്ക് കാണിച്ചു കൊടുത്തത്, ജനിച്ചത് തന്നെ പശുക്കളുടെ ചാണകത്തിന്റെയും, മൂത്രത്തിന്റെയും അഴുകിയ നാറ്റംമുള്ള കാലിതൊഴുത്തിൽ, ഏതെങ്കിലും പ്രവാചകൻ കിടക്കുമോ അവിടെ?..മനുഷ്യർ കുടന്നുറങ്ങുമോ അവിടെ... പക്ഷെ യേശുവിന്റെ മാതാ പിതാക്കൾക്ക് സ്വർഗ്ഗസ്ഥനായ ദൈവം വിധിച്ച സ്ഥലം അതായിരുന്നു, അത് അങ്ങനെ സംഭവിച്ചു.,അന്ന് മുതൽ യേശു പല കഷ്ടങ്ങൾ, നഷ്ടങ്ങൾ, എല്ലാം സഹിച്ചു, നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളു, പഴയ നിയമം പോട്ടെ, പുതിയ നിയമമായി യേശു വന്നപ്പോൾ എന്നിലൂടെ നീ ദൈവത്തെ കാണും എന്നേ പറഞ്ഞുള്ളു,, അല്ലാതെ മനുഷ്യന് ദ്രോഹം ചെയ്യുന്നത് ഒന്നും യേശു പറഞ്ഞില്ല, കഷ്ടങ്ങൾ മാത്രം സഹിച്ചു, അദ്ദേഹം ഒടുവിൽ ക്രൂശു മരണം വരെ സഹിച്ചു, ആര് നില്കും, അങ്ങനെ, ആര് തയ്യാറാക്കും,33മത്തെ വയസ്സിൽ ആര്

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @mollybenjamin9944
    @mollybenjamin9944 4 роки тому +55

    കൊച്ചുകുഞ്ഞു ഉപദേശിയുടെ മനോഹരമായ പാട്ടുകൾ, അത് അതേപടി, ഒരു മാറ്റവും കൂടാതെ പാടിയിരുന്നെങ്കിൽ അതിമനോഹരം ആയേനേം. (ചിലർ ഒരുസമയം ഹൈ പീച്ചിൽ, ഇടക്കു അടുത്ത കൂട്ടർ ലോ പിച്ചിൽ ! ) പഴേകാല പാട്ടുകൾ ന്യൂ ജനറേഷൻ നു അനുസരിച്ചു, ഈണത്തിൽ മാറ്റം വരുത്താതെ അതേപടി പാടുന്നതാണ് എനിക്ക് ഇഷ്ടംവും, അതാണ് നല്ലതും
    Anyway, പാട്ടുകൾ സൂപ്പർ.
    ദൈവതിന് മഹത്വം ഉണ്ടാകട്ടെ.

  • @jamesponsi
    @jamesponsi 3 роки тому +35

    എപ്പോഴും ഈ പാട്ടുകളുടെ അത്മാവും ലാളിത്യവും ഓരോ ക്രിസ്തു വിശ്വാസിക്കും ആശ്വാസമേകുന്നു..
    വളരെ നല്ല feel... 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому +2

      Thank you so much, Please share this video and subscribe this channel for more videos...

  • @rosammamathew2919
    @rosammamathew2919 2 роки тому +2

    പഴയ പാട്ടുകൾ എത്ര അത്ഥ ്് സംപുഷ്ടമാണ്lLike.This.chanal

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page -
      fb.watch/dD-nTPMhAk/

  • @jancysanthosh3800
    @jancysanthosh3800 Рік тому +2

    പൊന്നേശു തമ്പൂരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു ജീവൻ വെച്ചു നല്ല പാട്ടായിരുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @ThomasM.A-cv4bz
      @ThomasM.A-cv4bz 3 місяці тому

      😅😅❤❤​@@MalayalamChristianSongs

  • @jancysanthosh3800
    @jancysanthosh3800 Рік тому +5

    എന്റെ ദൈവം മഹത്വത്തിൽ

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rejijohn7600
    @rejijohn7600 3 роки тому +23

    മനസ്സിനെ അശ്വസിപ്പിക്കുന്ന മനോഹര ഗാനങ്ങൾ... ആമേൻ 🌹🌹

  • @mosesmm2772
    @mosesmm2772 11 місяців тому +5

    Praise The Lord.Glory be to the Heavenly Father.Amen.

    • @MalayalamChristianSongs
      @MalayalamChristianSongs  11 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rajanmeleparambil8450
    @rajanmeleparambil8450 2 роки тому +21

    ലോകവും ലോകത്തിൽ ഉള്ള സകലതും തകരും കൊച്ചു കുഞ്ഞു ഉപദേശിയുടെ ഗീതങ്ങൾ സ്വർഗത്തിൽ എന്നും നില നിൽക്കും ദൈവത്തിനു മഹത്വം ആമ്മേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +1

      Thank you so much, Please share this video and subscribe this channel for more videos...

  • @thomasgeorge479
    @thomasgeorge479 9 місяців тому +6

    നാട്ടിൻപുറത്തിന്റ നിഷ്കളങ്കത്വവും, തരുണ്യത്തിന്റെ ശാലീന്തയും സാമാന്യയിപ്പിച്ചിരിക്കുന്ന കവിതയും, ആലാപനവും.... അഭിനന്ദനങ്ങൾ.. 🌹

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому +1

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @minibaby9765
    @minibaby9765 Рік тому +3

    Sthothram 🙏🙏👏👏karthave

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @annammaeyalil4702
    @annammaeyalil4702 3 роки тому +3

    ആരുമില്ല
    പൊന്നേശു തമ്പുരാൻ അവൻ മതി എനിക്കാശ്രയം.
    ആർക്കെല്ലാം വേണ്ടി, വേദനിച്ചു പ്രാർത്ഥിക്കുമ്പോഴും
    പൊന്നേശു തമ്പുരാൻ കൂടെയുണ്ടു്.
    ഉള്ളം ഉരുകുന്നെൻ
    ചങ്കു തകരുന്നെൻ
    കണ്ണു നിറയുന്നെൻ രക്ഷകനെ.
    പൊന്നേശു തമ്പുരാൻ
    നല്ലോരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വച്ചു.

  • @thomasvarghese7892
    @thomasvarghese7892 2 роки тому +10

    Very powerful and excellent.✝️

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian

  • @annammajoseph1238
    @annammajoseph1238 6 місяців тому +1

    Super songs and super singer s❤❤❤❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @kochittyjoshua3307
    @kochittyjoshua3307 2 роки тому +24

    Sadhu Kochukunju upadeshis songs are from a heart, filled with Holy Spirit, written from his Christ centred personal life experiences.. hence it's relevant for all generation who puts their trust in God.

  • @theindian2226
    @theindian2226 9 місяців тому +6

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  9 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @PRAISETHELORDJESUSCHRIST
    @PRAISETHELORDJESUSCHRIST Рік тому +2

    All my Christian Brothers and Sisters all over the World; do not be afraid or dismayed; you are the children of the mighty King of Kings and Lord of Lords; you are all victorious with the mighty name of the Lord Jesus Christ.
    Praise the Lord always and live in this world until the call come from the Lord. This world is not yours, but you will have a permanent abode ahead, because you have been saved by the precious blood of our Saviour Jesus Christ.
    Therefore, rejoice, rejoice in the Lord throughout your life. We should not think to do any harm to anyone; but have to love all around us, because the God is love and we are the children of the Almighty God.
    Therefore, raise your eyes towards the Heavenly Father, our God Almighty.

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @satheeshmc4801
    @satheeshmc4801 2 роки тому +2

    എന്തുനല്ല പാട്ടുകൾ നല്ല രസം ഒണ്ട് കേക്കാൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @paulnk968
    @paulnk968 Рік тому +3

    അതി മനോഹരമായ ദൈവസ്തുതി ഗാനാലാപനം. അഭിനന്ദനങ്ങൾ.

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @marythomas45690
    @marythomas45690 3 роки тому +4

    ആരുമില്ല എന്ന നിരാശയിൽ ഏശുവുണ്ട് എനിക്ക് മരണം വരെ എന്നെ താങ്ങാൻ എന്ന വിശ്വാസം ഈ ടൂ മ്പിൽ ഇട്ടവർക്ക് നന്ദി പൊന്നേശു തമ്പുരാൻ

  • @jerishpaul8232
    @jerishpaul8232 2 роки тому +2

    നല്ല ക്രിസ്തീയ പാട്ടുകൾ

  • @jancysanthosh3800
    @jancysanthosh3800 Рік тому +4

    ഉള്ളം ഉരുകുന്നേ ചങ്കു തകരുന്നേ കണ്ണു നിറയുന്നെ രക്ഷകനെ

  • @mathewphilip6306
    @mathewphilip6306 3 роки тому +38

    Praise God for this great man of God late SADHU KOCHUNJU UPADESHI . His songs are scriptural, inspirational,comforting...May the Lord bless it for the generations

  • @pthomas8327
    @pthomas8327 2 роки тому +124

    കർത്താവിൻ്റെ ഏറ്റവും എളിമയുള്ള, പണം ഉണ്ടാക്കാൻ ശ്രമിക്കാത്ത, പരിശുദ്ധാത്മാവ് നിറഞ്ഞ നിത്യ വിശുദ്ധൻ.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому +8

      Thank you so much, Please share this video and subscribe this channel for more videos...

    • @mathewkutty458
      @mathewkutty458 Рік тому +1

      @@MalayalamChristianSongs 1

    • @royjain4991
      @royjain4991 Рік тому

      💯

    • @joyjeon1298
      @joyjeon1298 Рік тому

      Sathiyathilum jeevichu 🙏🙏🙏🙏🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️🧜‍♀️

    • @PrincyAnnThomas2022
      @PrincyAnnThomas2022 Рік тому

      🙏

  • @annammamathew6046
    @annammamathew6046 Рік тому +2

    Amen sotharam ❤❤🎉❤❤😅

    • @MalayalamChristianSongs
      @MalayalamChristianSongs  11 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @albertdaniel6481
    @albertdaniel6481 3 роки тому +41

    The ever lasting excellent spiritual songs written by Sadhu Kochu Kunju Upadhesi Who was highly filled with Holy spirit . One of the most valued gift for malayali christians.

  • @dennyvilayil6533
    @dennyvilayil6533 4 роки тому +15

    ഇ പാട്ടു കേൾക്കുമ്പോൾ അമ്മച്ചി യെ ഓർമ വരും, പദൈവത്തിനു സ്തുതി, എത്ര പാപി ആയിരുന്നാലും കർത്താവെ കാത്തുകൊള്ളണമേ നീയല്ലാതെ ആരും രെക്ഷ ഇല്ല. കനിയേണമേ പോന്നേശു തമ്പുരാനെ.

    • @babuchacko6970
      @babuchacko6970 4 роки тому +1

      ഇന്നത്തെ സാഹചര്യത്തിലാണ് ഈശോയിൽവിശൃസിചുപ്റാഥിച്ശക്തിനേടുവാഈഗാനങൾഉപകാരപെടുഠ

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому

      Thank you very much, please share and subscribe this channel

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому

      Thank you very much, please share and subscribe this channel

    • @mkthomas4793
      @mkthomas4793 3 роки тому

      These songs console our heart , and gives thorough belief

    • @mkthomas4793
      @mkthomas4793 3 роки тому

      My favorite song is ushakaalam

  • @krishnakutty5039
    @krishnakutty5039 6 місяців тому +1

    Super song🙏👍👍👌👌

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @AnithaThomas-iw3pp
    @AnithaThomas-iw3pp 6 місяців тому +1

    Very very good songs

    • @MalayalamChristianSongs
      @MalayalamChristianSongs  6 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @arungeorge3700
    @arungeorge3700 2 роки тому +4

    Masterpiece among christian devotional songs. listening at least once in every day... always giving hopes to eternal life.... thanks God.

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @varughesemathai6842
    @varughesemathai6842 3 роки тому +6

    പുതുമ നിലനിർത്തുന്ന പാട്ടുകൾ 🙏

  • @shirlypanicker3367
    @shirlypanicker3367 3 роки тому +15

    Amazing Christian devotional Malayalam morning songs. May Almighty Lord bless the Super duper adipoli singers in Praising Jesus Christ. " You shall be a BLESSING " Genesis 12:2, Amen 🙏🙌👍⭐👌🎈🤝🤲👌🏻❤🙏🙏

  • @SantosNjEmer
    @SantosNjEmer 10 місяців тому +2

    Sadhu Kochoonju Upadesi (1883-1945), a famous Malayali
    Christian preacher, poet, and songwriter, published Aasawaasa
    Geethangal (“Songs of Consolations”), a book containing 210 of
    his songs.99 Tere is no record of him observing any day other than
    Sunday as holy. Yet four of his songs pertain to the Sabbath, and are
    included in the Seventh-day Adventist songbook in Kerala. One song
    reads:
    Te seventh day is the Sabbath of the Lord
    Do not change it in vain into the frst day
    Seventh day is the Saturday of the week
    All must know, not Sunday of the week.100
    Te next hymn appeals to Sabbath breakers to return:
    Te holy day is for the service of the King supreme
    and not for us.

    • @MalayalamChristianSongs
      @MalayalamChristianSongs  10 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @alicemathew6353
    @alicemathew6353 3 роки тому +10

    Amen. Praise the Lord.

  • @paulpynadath5208
    @paulpynadath5208 3 роки тому +5

    യേശുവേ നന്ദി സ്തുതി 🙏

  • @abrahamtgeorge224
    @abrahamtgeorge224 2 роки тому +2

    എത്രകേട്ടാലും മതിവരാത്ത നല്ല ഗാനങ്ങൾ...

  • @hillsonmedia5717
    @hillsonmedia5717 Рік тому +1

    മനസ്സിന്റെ ഉള്ളിൽ നിന്നും തിങ്ങി നിറഞ്ഞു വന്ന ഗാനം

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @rukhsarkashani3737
    @rukhsarkashani3737 Рік тому +4

    🙏 Glory be to God 🙏🙏 Amen 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @georgepanattu2914
    @georgepanattu2914 4 роки тому +64

    എത്ര മനോഹരമായ വരികൾ, എത്ര കേട്ടാലും മതിവരില്ല

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому +2

      Thank you so much, Pls share and Subscribe this channel for more videos

    • @vincentv611
      @vincentv611 3 роки тому +3

      AFgy*- 117

    • @Ruby-hh4it
      @Ruby-hh4it 3 роки тому +1

      @@MalayalamChristianSongs it

    • @jainammalalu871
      @jainammalalu871 3 роки тому

      Ya very pretty song piz like

    • @limsonck9403
      @limsonck9403 3 роки тому +2

      ഒരു നൂറ്റാണ്ട് മുൻപ്‌ ഉണ്ടായ ഗാനങ്ങൾ ഇപ്പോഴും പ്രസക്തമാണെന്നത് ആ ഗാനങ്ങളുടെ പ്രാധാന്യം വര്ധിക്കുന്നു.

  • @haneeshh7019
    @haneeshh7019 4 роки тому +14

    Praise the lord hallelujah

    • @MalayalamChristianSongs
      @MalayalamChristianSongs  4 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @srdavidprabagarsgrdavidpra9403
    @srdavidprabagarsgrdavidpra9403 2 роки тому +6

    Outstanding songs compacted with total grace of God.
    So many songs were released nowadays but not by grace

  • @sobhareghu8711
    @sobhareghu8711 3 роки тому +7

    എനിക്ക് ഒരുപാടു ഇഷ്ടമുള്ള ഗാനങ്ങൾ ആണ്, എത്ര കേട്ടാലും മതിവരില്ല.... ആമേൻ ആമേൻ 🙏🙏

  • @tobishashlin934
    @tobishashlin934 3 роки тому +27

    മനസിന്‌ സമാധാനം നൽകുന്ന ഗാനങ്ങൾ യേശു വിനു സ്തോത്രം

  • @srdavidprabagargsrdavidpra9724
    @srdavidprabagargsrdavidpra9724 2 роки тому +2

    Echos beyond keralam toward paradise

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @aleenasebastian869
    @aleenasebastian869 Рік тому +2

    good song god bless you

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @vijayakumarp996
    @vijayakumarp996 2 роки тому +4

    Thank you God😇🙏👼 beautiful songs I love you old songs very beautiful😍💓😘💞 old songs

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @aleyammasamuel711
    @aleyammasamuel711 3 роки тому +12

    You are in heavenly abode but still many are listening your comforting songs which you can watch from heaven above.

  • @vincentchurchil5007
    @vincentchurchil5007 Рік тому +1

    Thanks

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @SollyVarghese-vc6mp
    @SollyVarghese-vc6mp 5 місяців тому

    Amen 🙏 varghese Amen 🙏 Ajith amen 🙏 leya amen 🙏➕➕➕➕➕➕

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @babumbaby261
    @babumbaby261 2 роки тому +5

    Super song

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @sindhudaniel5845
    @sindhudaniel5845 4 роки тому +36

    മാനവും മഹത്വവും യേശുവിനു.....
    ആമേൻ....

  • @ajithninan5590
    @ajithninan5590 Рік тому +2

    Good 🙏🌷🌹👍

    • @MalayalamChristianSongs
      @MalayalamChristianSongs  Рік тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @justingananadhas3931
    @justingananadhas3931 2 роки тому +1

    அருமை

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @seethalakshmikr9608
    @seethalakshmikr9608 2 роки тому +3

    പൊന്നേശു തമ്പുരാൻ ❤

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...

  • @shirlypanicker3367
    @shirlypanicker3367 3 роки тому +4

    Lovely Christian devotional songs by late Kochu Kunju upadeshi♥️🙏👌🏻👌🤲⭐♥️🤝👌🏻👌🤲🙌🙏. Great and evergreen songs capture everyone's imagination and comprehension. Such lovely compositions, melodious, meaningful and great songs of all times cutting across boundaries and faith. These songs uplifts one and all alike either young or old, rich or poor 🙏🙌🤲👌👌🏻🤝♥️⭐🎈👍❤🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 роки тому

      Thank you so much, Please share this video and subscribe this channel...

    • @marygeorge8295
      @marygeorge8295 2 роки тому

      ആശ്വാസമേകുന്ന മധുര ഗാനങ്ങൾ. യേശുവേ നന്ദി യേശുവേ സ്തുതി

  • @annammababy8228
    @annammababy8228 6 місяців тому +1

    Nalla oru real Daivabhakthan

    • @MalayalamChristianSongs
      @MalayalamChristianSongs  5 місяців тому

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @elsammajose3461
    @elsammajose3461 2 роки тому +1

    Preisc ദി lord

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 роки тому +4

    പൊന്നേതമ്പുരാൻഎത്ര അർത്ഥവത്തായമനോഹരമായ ഗാനങ്ങൾദൈവമേഅനുഗ്രഹിക്കണംആമേൻ

    • @MalayalamChristianSongs
      @MalayalamChristianSongs  2 роки тому

      Thank you so much, Please share this video and subscribe this channel for more videos...
      ua-cam.com/users/ManoramaChristianSongs