ഇനി ഡാലിയ ചെടിയിൽ പൂക്കൾ ഇല്ല എന്നു പറയരുത് |Do not say that the dahlia plant no longer has flowers

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 281

  • @fathimathankssirkader6944
    @fathimathankssirkader6944 3 роки тому +14

    Ooro chediyumayi vann enne kodhippjkkunna chechippenn 😜🤩🤩👍👍👍

    • @j4utips
      @j4utips  3 роки тому +2

      😊

    • @omanajoseph351
      @omanajoseph351 3 роки тому +2

      ഡാലിയ യുടെ കിഴങ്ങു കൊണ്ട് നല്ല തൈകൾ പിടിപ്പിച്ചെടുക്കാം.

    • @modstitch5169
      @modstitch5169 2 роки тому +2

      Athinu kizhanguvende😁

    • @vineethacj8433
      @vineethacj8433 Рік тому

      ഇന്ദ്രൻസിനെ കൊണ്ട് പരിചരിപ്പിച്ചാൽ മതി

  • @lathaashokanashokan7348
    @lathaashokanashokan7348 3 роки тому +5

    കൊതിപ്പിച്ചു തരുമോ ഒരു തൈയ് എന്താ ഭംങ്ങി സൂപ്പർ

  • @perfectparadise1597
    @perfectparadise1597 3 роки тому +3

    Dalia tips super. Valare nannayi aanu karyangal ellam paranju thannathu. Jishayude ee avatharanamaanu ellaril ninnum വ്യത്യസ്ത ആക്കുന്നത്. വളരെ പ്രയോജനപ്രദമാണ് ഓരോ വിഡിയോയും. Thankyou verymuch. 🙏

  • @alphonsamj3476
    @alphonsamj3476 3 роки тому +8

    അടിപൊളി ഡിയർ, എന്റെ കൈയിൽ മുന്തിരി കളറിൽ ഒരു തരമുണ്ട്, cuttings മുറിച്ചാണ് വെച്ചത് 😍😍💕💕

  • @sreemathymr9159
    @sreemathymr9159 2 роки тому +1

    എന്റെ വീട്ടിൽ രണ്ടു കളർ ഉണ്ട് സൂപ്പർ പൂക്കലാണ് ഇവിഡിയോ വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ ❤❤💚💚💚

  • @sbvlogswayanadan7253
    @sbvlogswayanadan7253 3 роки тому +1

    സൂപ്പർ വീഡിയോ. ഡാലിയ ചെടിയപ്പറ്റി പറഞ്ഞു തന്നതിന് വളരെ ഉപകാരം

  • @anamikamol4415
    @anamikamol4415 2 роки тому +1

    Hi Chechi Enikku Valare Isttamai Endde Veetilum Kurachu Dahlia Chedigal Undu. Chechiyude. Dahlia Chedigal. Super chechi 💞💞💞💞💞💞💞💞💞💞

  • @STITCHINGLOOKS
    @STITCHINGLOOKS 3 роки тому +3

    Super ...ഇവിടെ 2type ഉണ്ട്..Dalia വിത്ത് പാകി മുളക്കുമെന്നു എനിക്ക് areelarnnu..thanks...

  • @nishamole6494
    @nishamole6494 3 роки тому +1

    Hai chehhi supper veediyo ayirunnu ketto enike.daliya chedi valare ishtamane ente kayyil meroon clour undayirunnu athe nashichhupoyi pakshe athine adiyil kizhage illayirunnu ippol manjayum meroonum cuttings vachhittunde pisichjal mathiyayirunnu

  • @raseemk289
    @raseemk289 3 роки тому +2

    ചെച്ചിയുടെ വിഡിയോ സൂപ്പർ 👌👌

  • @minimathew2358
    @minimathew2358 3 роки тому +1

    നല്ല ടിപ്സ് ആയിരുന്നു. ഞാൻ ട്രൈ ചെയ്യാം 👍🏻താങ്ക്സ് 🥰

  • @susanjames2723
    @susanjames2723 3 роки тому +2

    Ethinte kizhangu or vithu send chayyamo

  • @vidyavp8174
    @vidyavp8174 3 роки тому +1

    Ente ചേച്ചി കഴിഞ്ഞോ ഇനി എന്തെല്ലാം തരം ചെടിയും പൂക്കളുമുണ്ട് എത്ര ഭങ്ങിയ കാണാൻ എത്ര തരം ചെടികളും പൂക്കളുമാണ് അതും എന്ത് ഭങ്ങിയ ഓരോന്നും കാണാൻ എല്ലാം ഒരുപാട് സൂപ്പറായി അടിപൊളി ചെടികളും പൂക്കളും അതിനുള്ള വലഗ്ഗളും ചെടികൾക്കൊക്കെ കൊടുക്കുന്ന കെയറും എല്ലാം സൂപ്പർ അടിപൊളി 👌👌👌👌👌👌👌👌🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

  • @vishnusankarkannan2079
    @vishnusankarkannan2079 3 роки тому +1

    Eviday joli thirak ayond miss cheyyunnu chechii day vlog and my small garden

  • @sureshkbsureshambili4890
    @sureshkbsureshambili4890 3 роки тому +2

    ഡാലിയ പൂക്കൾ super. ഞാനും ഡാലിയായുടെ കട്ടിങ്സ് കൊണ്ടുവന്നു പിടിപ്പിച്ചതാണ്. ഒരു മൊട്ടും വന്നതായിരുന്നു. പക്ഷേ പുഴു കേറി ചെടി നശിച്ചു പോയി.

  • @felabxn
    @felabxn 3 роки тому +1

    Chechiii ende aduthilla ethengilum nurseryil poyi nokkanem flowers super😍😍😍

  • @veenaveena4695
    @veenaveena4695 3 роки тому +1

    Spr chechiee.. nta kayil yellow color und.. njn cuttingsaa nattath.. ath nallathu pole pidich valarnnud

  • @fousiyac1287
    @fousiyac1287 2 роки тому +1

    Kamb natal athil kiyang veruo

    • @nihal3935
      @nihal3935 Рік тому

      വരും കമ്പ് മൂത്താൽ വരും

  • @maimoonaaslam6102
    @maimoonaaslam6102 3 роки тому

    Nalla vivaranam.valare ishttamayi.

  • @sibin275
    @sibin275 2 роки тому

    Edakkulla tooo kollam

  • @satheesanv7081
    @satheesanv7081 3 роки тому +3

    സൂപ്പർ,,,👍👍

  • @craftmediaworks6763
    @craftmediaworks6763 3 роки тому +4

    അടിപൊളി പൂക്കൾ ചേച്ചി ചെടികൾ കൊടുക്കുന്നുണ്ടോ കൊടുക്കുണ്ടെങ്കിൽ എനിക്ക് എല്ലാ കളറും വേണം 🌸🌸🌸

  • @chinnu5532
    @chinnu5532 3 роки тому

    Enikkum Nadan daliya tharumo super

  • @rifafathima2619
    @rifafathima2619 3 роки тому +1

    സൂപ്പർ ചേച്ചി

  • @shanimaneeshshani2142
    @shanimaneeshshani2142 3 роки тому +1

    ente kayile daliya padarnu varikaya enthu cheyum

  • @aleyammavarughese1135
    @aleyammavarughese1135 3 роки тому +1

    dhaliaude vithu kodukumo?

  • @themotoexplorer7178
    @themotoexplorer7178 3 роки тому +1

    Chechi ellupodi daliya chedi nadan use cheyyamo?

  • @വെറുതെഒരുചാനൽ-പ8ശ

    എന്റെ ഡാലിയ പൊക്കം വെച്ച് അമിതാബ്ബച്ചനെ പോലെ ആയിട്ടാ പൂവിടുന്നത്

    • @j4utips
      @j4utips  3 роки тому

      🤩

    • @thankamanimk3199
      @thankamanimk3199 2 роки тому +1

      സാലിയ വിത്ത്തതുമേ പൈസ എത്ര യണങ്കിലു തരും

    • @Krishikaran8906
      @Krishikaran8906 2 роки тому

      😁

    • @sandhyasreekumar8116
      @sandhyasreekumar8116 2 роки тому +2

      എന്റെ dahliayum പൊക്കം വച്ചു പോകുന്നു... ഇതുവരെ പൂത്തില്ല

    • @bindhusgarden7300
      @bindhusgarden7300 Рік тому +1

      Same എന്റെയും 😂

  • @sumithabalaji4403
    @sumithabalaji4403 3 роки тому

    Chineese balsam kodukkumo

  • @nishap.m7674
    @nishap.m7674 3 роки тому +2

    Supper chachi Adipoli ❤❤❤👌👌👌👌👌

  • @ameeraafrah6107
    @ameeraafrah6107 Рік тому

    How to you care nadan dahlia?

  • @Anuanu.529
    @Anuanu.529 2 роки тому +1

    Ithinde vith ededuth und

  • @soumyasoumya9465
    @soumyasoumya9465 3 роки тому +1

    Super vediyo
    Sale undo
    Seed/vith
    Pp

  • @lijeshthaliparamb582
    @lijeshthaliparamb582 2 роки тому

    നല്ല രീതി നല്ല രീതി

  • @valsalabhasi7481
    @valsalabhasi7481 2 роки тому

    Enikku Oru Dahliya Thai Tharumo? Courier Cheythal Mathi. Ente Jeevananu Dahliya.

  • @ligijolly6947
    @ligijolly6947 Рік тому

    Dahliya muradipp maran enthu cheyyanam

  • @muralimohan2512
    @muralimohan2512 Рік тому

    Very nice dalia.....!

  • @radhagopinath1585
    @radhagopinath1585 5 місяців тому

    വാങ്ങിക്കാൻ വേണ്ടിയാണ്

  • @appustips4037
    @appustips4037 2 роки тому +1

    Ente chedi nannayi valarunnund. But flowers undavunnilla. Enthu cheyyum?

  • @zionshinu5395
    @zionshinu5395 2 роки тому

    Najan cuttings vachu pidichu kidi enik

  • @S.Sooryanarayan
    @S.Sooryanarayan 3 роки тому +2

    ചേച്ചി സംസാരിക്കാൻ തുടങ്ങിയാൽ സൂപ്പർ

  • @sheenabiju.5286
    @sheenabiju.5286 3 роки тому +2

    Super chechi adipoli 👌🏻👌🏻😍😍😍 ❤❤

  • @thomasmathew2614
    @thomasmathew2614 3 роки тому +2

    Nalla video 🌲👍🌲🌲👍🌲

  • @sushamasusha4062
    @sushamasusha4062 3 роки тому

    Muttath pulline pakaram vaykavunna cheriya chediyude peru enthanu please paranju tharumo

  • @vishnusankarkannan2079
    @vishnusankarkannan2079 3 роки тому +1

    Eni varubho kure chedi vennam tto

  • @sgg1176
    @sgg1176 3 роки тому +2

    Chechi kutti ❤❤❤daliya pookal 👌👌👌

  • @aleyammavarughese1135
    @aleyammavarughese1135 3 роки тому +2

    full garden onnu kanikamo?

  • @soniamathew3063
    @soniamathew3063 2 роки тому

    Thanks for the tips

  • @akhilavishnu4833
    @akhilavishnu4833 3 роки тому +2

    Ente dahliyude muttukalum leafs muradikunnu,muttukal valarunillla nthu cheyum

  • @greeshmasanjay4412
    @greeshmasanjay4412 3 роки тому +3

    നല്ല പൂക്കൾ 😍♥️

  • @junaistech9908
    @junaistech9908 3 роки тому +1

    Super

  • @fathimarahman6942
    @fathimarahman6942 2 роки тому

    Eee chedikk ethrayanurate

  • @junaistech9908
    @junaistech9908 3 роки тому +3

    എനിക്കി ഒരു ചെടി തരുമോ പ്ലീസ്

  • @dilluskitchen3460
    @dilluskitchen3460 3 роки тому +1

    ചട്ടിയുടെ അടിയിൽ ഇട്ട net എല്ലാ ചെടികൾക്കും പറ്റുമോ

  • @najiyant5191
    @najiyant5191 3 роки тому +2

    Adipowly

  • @deepasuresh2588
    @deepasuresh2588 3 роки тому +1

    Dalia adipoli

  • @sirusiru4289
    @sirusiru4289 3 роки тому +1

    Super👍

  • @ambikak2214
    @ambikak2214 3 роки тому +1

    Need ariyila onnum.vangiya chedikal elam vadipoyi

  • @prageeshprageesh6696
    @prageeshprageesh6696 3 роки тому +1

    Very nice

  • @mayapn4944
    @mayapn4944 3 роки тому +1

    Super 👌 👌 👌

  • @amalkumar80
    @amalkumar80 2 роки тому

    Daliya poo chorinja ponparagamen kinavilagathamayi

  • @akhilasakhilas8104
    @akhilasakhilas8104 2 роки тому +1

    കമ്പ് വച്ചു പിടിപ്പിച്ചാൽ അത് വളർന്നു കഴിയുമ്പോൾ അതിൽ കഴങ്ങു വരുമോ

    • @j4utips
      @j4utips  2 роки тому +1

      Try cheythittu prayam 🥰

    • @nihal3935
      @nihal3935 Рік тому +1

      കമ്പ് മൂത്താൽ കിഴങ്ങു വരും

  • @mehak8a_299
    @mehak8a_299 3 роки тому +1

    Ishtapettu🥰🥰🥰

  • @muhammadnashid2832
    @muhammadnashid2832 3 роки тому +1

    Beautiful.👍👍👍👍

  • @shamnahisham5934
    @shamnahisham5934 3 роки тому +1

    Balsam chedi sale ullad inn video und enn paranjille athenda kanikkanjad chechi

  • @reenashibu3526
    @reenashibu3526 3 роки тому +2

    Super chichi ❤❤❤❤❤

  • @NikhilAugustine
    @NikhilAugustine 3 роки тому +1

    Adipoli 😀😀👍👍

  • @beenanellayil4222
    @beenanellayil4222 3 роки тому +1

    Nadan dhalia undo? Venamayirunnu

  • @shahinapc2647
    @shahinapc2647 3 роки тому +2

    Enteduthilla daliya 😪 enthoru bhangiya kanan

  • @jasnajasna2997
    @jasnajasna2997 2 роки тому

    Dalia nammude nattil undakuo

  • @shakeela1431
    @shakeela1431 3 роки тому

    Enik pande ishtaman ipo evideyum kanarilla evidekittum

  • @littlehappiness....7305
    @littlehappiness....7305 3 роки тому +2

    Beautiful 🤩

  • @zairah8419
    @zairah8419 2 роки тому

    Mannale vennam enne nirbhatham undo pls rply

    • @j4utips
      @j4utips  2 роки тому

      Undengil nallathanu

  • @sgg1176
    @sgg1176 3 роки тому +1

    Chechi ee plant mazha kondal problems undo

    • @j4utips
      @j4utips  3 роки тому

      Manil anengil kuzhapamilla

  • @jyothilakshmi8285
    @jyothilakshmi8285 3 роки тому +1

    Thy tharamo ethra akum

  • @menotexactly1126
    @menotexactly1126 3 роки тому

    HATSOFF to u sister am from Adhrapradesh I love your garden ,flowers and tips abt every species pl tell me if any sale will book am a plantlover

  • @sheejaanees8178
    @sheejaanees8178 2 роки тому

    Chechee daliyayude seed ayachutharamo.engineya contact cheyuka

  • @prabhatv1205
    @prabhatv1205 Рік тому

    എന്റെ കയ്യിൽ 3 കളർ ഉണ്ട്

  • @sahanarbhat6514
    @sahanarbhat6514 3 роки тому +1

    Super Chechi

  • @sandrakrishna6362
    @sandrakrishna6362 3 роки тому +1

    Chechi polliyatoo😍😍😍😍🥰🥰🥰🥰🥰😘😘😘❤️❤️❤️❤️❤️❤️

  • @hilalsaidumuhammed9040
    @hilalsaidumuhammed9040 3 роки тому +1

    Supper 👌🏻👌🏻👌🏻

  • @JayaJaya-xo9mi
    @JayaJaya-xo9mi 3 роки тому +1

    എന്റെ കൈയിൽ ഒരു മഞ്ഞ ഉണ്ട് ചേച്ചി

  • @minminigarden6033
    @minminigarden6033 3 роки тому +1

    Beautiful flowers👌👌👍

  • @reenueldhose8994
    @reenueldhose8994 3 роки тому +1

    ചേച്ചി, ഡാലിയയിൽ ഒരുപാട് ഇലകൾ വരുന്നുണ്ട്. പക്ഷെ ഇതുവരെ മൊട്ടുകൾ ഒന്നും ഉണ്ടായില്ല. നട്ടു ഏകദേശം ഒരു ആറു മാസത്തോളമായി. എന്തായിരിക്കും കാരണം?

    • @j4utips
      @j4utips  3 роки тому

      Nallathu polle sunlight venam

    • @j4utips
      @j4utips  3 роки тому

      Chanakapodi iduka

  • @sapnashyju9543
    @sapnashyju9543 3 роки тому +1

    ഞാൻ കടയിൽ നിന്ന് വാങ്ങിയതാണ് പക്ഷേ കമ്പ് ചീഞ്ഞു പോകുന്നു. ചീഞ്ഞ കമ്പ് മാറ്റി കിഴങ്ങു വേറെ നട്ടാൽ കിളിക്കുമോ.

  • @jalajamp6697
    @jalajamp6697 3 роки тому +1

    Hi

  • @jyothilakshmi8285
    @jyothilakshmi8285 2 роки тому

    Hai beautiful garden

  • @abdulkareemek1435
    @abdulkareemek1435 3 роки тому +1

    Poli

  • @shailajarajan4376
    @shailajarajan4376 2 роки тому

    Chechisuper

  • @Shibili203
    @Shibili203 3 роки тому +4

    Miniature എന്ന് പറഞ്ഞാല് എന്ത് ആണ്?

  • @pradeepchinchu2973
    @pradeepchinchu2973 3 роки тому +3

    👌👌💖💖❤❤🌸🌸

  • @praseenasuresh4669
    @praseenasuresh4669 3 роки тому

    Manal illanjal enduku cheyyum

  • @muthu.thuvvur
    @muthu.thuvvur 2 роки тому

    Sun ലൈറ്റ് ഇല്ലാത്ത സ്ഥലത്തു വെക്കാമോ...?

    • @j4utips
      @j4utips  2 роки тому

      എന്നാൽ പൂവ് ഉണ്ടാവില്ല സൺലൈറ്റ് venam

  • @DineshDinesh-sh2ei
    @DineshDinesh-sh2ei 3 роки тому +2

    👌👌👌👌👌

  • @shabananisam1249
    @shabananisam1249 3 роки тому

    Neelam vach pokunnathin entha cheyya

  • @shihabshihab9759
    @shihabshihab9759 2 роки тому +1

    എന്റെ അടുത്ത് രണ്ട് കളർ ഉണ്ട്. വിരിയുന്നില്ല

  • @myprivacyworld7977
    @myprivacyworld7977 3 роки тому +1

    വിത്തിൽ നിന്ന് മുളപ്പിച്ച dahliaക് കിഴങ് ഉണ്ടാകുമോ

  • @anjalidev3656
    @anjalidev3656 3 роки тому +1

    Chechipenn ❤️❤️🔥🔥

  • @manojkuriachen542
    @manojkuriachen542 3 роки тому +2

    ചേച്ചി ഇതിൻറെ സെയിൽ ഉണ്ടോ

  • @chinjusantnoshsantnosh8769
    @chinjusantnoshsantnosh8769 2 роки тому +1

    👌👌