Hello Shamiz.good info.my daughter lives in Holland.there everyone maintains beautiful garden.have seen hydranz...near the entrence of the house.I never knew u can grow this in Indian climate!thanx for the video
എനിക്ക്ചട്ടിയിൽ നാടൻ ഹൈഡ്രാഞ്ചിയ ചെടികളുണ്ട്. 3 വർഷമായി ഇതുവരെ പൂത്തിട്ടില്ല എല്ലുപൊടിയും ചാണകപ്പൊടിയും ഇട്ടു കൊടുക്കാറുണ്ട്. പൂവിടാൻ ഇനി എന്തു ചെയ്യണം'?
ഇതിൻ്റെ Flower കളർ മാറുന്നത മണ്ണിൻ്റെ PH ലെവൽ അനുസരിച്ചാണ് PH6 ൽ കുറവായ acidic soil ൽ Flower കളർ Blue shade ൽ ആകും PH 7 ൽ കൂടിയ Alkaline Soil ൽ ആണെങ്കിൽ കളർ Pink, Red എന്നിവയായിരിക്കും Hybrid ൽ കളർ മാറാറില്ല, അനുസൃതമായ വളം കൊടുക്കുന്നതിലൂടെ PH മാറ്റാവുന്നതാണ്
Ningal paraynne ellam correct aahnnn 💯ente rosachediyil nallonam pooovittu🥀thanx🙌🏻
Thanks
എന്ത് വളം ഇട്ടിട്ടും കാര്യം ഇല്ല ആദ്യം പൂവ് ഉണ്ടായി പിന്നെ ഒരേ നിൽപ്പാണ് 😄
Anikund ee cheddy poovilla good information thank you
വീഡിയോയിൽ പറഞ്ഞ പോലെ ചെയ്തു നോക്കു പൂക്കൾ ഉണ്ടാകും
നല്ല അവതരണം ❤
പഴത്തൊലി കടലാകൊപ്ര വളം എല്ലാ ചെടികൾക്കും ഉപയോഗിക്കാമോ
Yes
Indation super 💓💕💕💕💕
Ente hydranchia poothal ...theerchayayum parayam...
Njan kaathirunna video athi...👌ante hydarngiya ippo pookkunnilla....aadyamokke nalla flower undaayirunnu....ith onn try cheyth nokaktte njan neritt mannil aan nattirikkunnath...chattiyil alla
എന്തായാലും വീഡിയോയിൽ പറഞ്ഞ പോലെ ചെയ്ത് നോക്കു
@@shemizsk nokkatte annitt final result paryaam...
എനിക്ക് ഹൈഡ്രാഞ്ചിയ ചാടി വേണം എനിക്ക് ഇല്ല ഈ ചെടി ഒരു തൈ tharumo
👍
ചേട്ടൻ അടിപൊളി ❤️❤️❤️
Do you sell white hydrangea plant
Hello Shamiz.good info.my daughter lives in Holland.there everyone maintains beautiful garden.have seen hydranz...near the entrence of the house.I never knew u can grow this in Indian climate!thanx for the video
വെള്ള ഹൈഡ്രാഞ്ചിയ വില്പനയ്ക്കു ഉണ്ടോ?
Different types of flowers varam enthu cheyanam
നല്ല അവതരണം 👌👌
Tnks
Charam ഇട്ടാൽ പിങ്ക് നിറത്തിലുള്ള പൂക്കൾ വരും
അടിപൊളി വീഡിയോ 😍😍😍വളരെ ഇഷ്ട്ടപെട്ടു👌👌താങ്കൾ ഏത് doubts സിനും മറുപടി നൽകുന്നു അത് വളരെ നല്ല ഒരു ക്വാളിറ്റി ആയി ഞാൻ കാണുന്നു 👏👏👏👏👏👏
Thank U
Good
Thank you sir
Welcome
Ente hydrangia പൂക്കാറില്ല
സൂപ്പർ അവധരണം
Ente hdragea 6 varshamayi ethu vare poovidunilla enthu cheyanam
കടലപിണ്ണാക് പുളിപ്പിച്ച് ചുവട്ടിൽ ഒഴിച്ച് കൊടുത്താൽ മതി
എന്റെ hydranjea പൂവിട്ടു ❤❤
കിടു
ഹായ്,നല്ല വീഡിയോ ഇഷ്ട്ടായി ഹൈട്രാഞ്ചിയ
ഹായ്
Time of hardpruning pls say the month and season
Ithinte chedi ella nurserykalilum kitumo
Subscribed from kollam👍🏻
Njhanum hydrangea floweringhinu
Vendi waiting Aannu😇
Thankyou sir Good information
Welcome
Hi super video
ഹായ് Thanks
Hydrangiya sale undo
ഹൈഡ്രാഞ്ജിയ അങ്ങനെയാ കളർ ചേഞ്ച് ചെയ്യും മൂന്നാല് കളർ. മാറി മാറി വരും
Yes
👌👌
Do you sell this plant?
😂😂😂😂😂😂🎉😮😮😮😮🎉🎉😊😊 zeenath 👍🏼👌👌👌👌
White,pink engane undakkan pattum plz reply
ലെയറിങ്
Enikum unde e plant poovidunnilla
Plants vilkkanundo
Sprrr👍
Supper👍
Hydrangea cuttings tharamo
Plant engineya order cheyendath
Wats up No. 9947522534
@@shemizsk hey ee numil whtsp illaalo nokkeet
ഉണ്ടല്ലോ ഒന്നുടെ നോക്ക്
Super. Vila ethrayanu?
Rs 150
നൽകുന്ന വളത്തിനനുസരിച്ച് പൂക്കളുടെ നിറം മാറും
Happy happy happy 😁😁😁😁😁😁
Thanks
Thanks
Good video
Thanks
കാണാൻ ആഗ്രഹിച്ച വീഡിയോ
Thanks
Yes
Super
Tnks
Enikum ind orikal ayin pinne poovitilla
ഞാന് നിങ്ങൾ അത് കണ്ടിട്ട് അതേപോലെ കളറും മാറുന്നില്ല ഉണങ്ങിയും പോയി
അയൽവക്കത്തുള്ളവരോട് എന്ത് പറയും? Smell ന്
അയൽ വക്കത്തുകാർക്ക് സ്മെൽ ഉണ്ടാകുന്ന രീതി ഇല്ല
Very useful video
Thanks
എനിക്ക്ചട്ടിയിൽ നാടൻ ഹൈഡ്രാഞ്ചിയ ചെടികളുണ്ട്. 3 വർഷമായി ഇതുവരെ പൂത്തിട്ടില്ല എല്ലുപൊടിയും ചാണകപ്പൊടിയും ഇട്ടു കൊടുക്കാറുണ്ട്. പൂവിടാൻ ഇനി എന്തു ചെയ്യണം'?
ഞാൻ വീഡിയോയിൽ പറഞ്ഞ വളങ്ങൾ ചെയ്ത് നോക്കു
Thanks
Welcome
@@shemizsk വെറുതെ സമയം കളയരുത്. ഇപ്പോൾ ചെയ്തിരിക്കുന്ന വളം എല്ലുപൊടി ചാണകപ്പൊടി ഇവ നല്ല വളം തന്നെയാണ്. ഇനി വേറെ വീഡിയോ കണ്ടാൽവേറെ വളം പറയും
Threepeacce hidrangia. Tharamo. ....
Hi brother Hibrid kanavazha variety colours undo? Undenkil sale undo
ഇല്ല
ജൈവ വളം ഉപയോഗിച്ച് കഴിഞ്ഞു NPK19 19 ഉപയോഗിക്കാവോ
പൂവിട്ടില്ലേൽ ഉപയോഗികം 19 19 ഇടുമ്പോ ഓവർ ആയി ഇടരുത്
വിൽപ്പനക്കു ഉണ്ടോ?
Yes
Place evida
കൊല്ലം
@@shemizsk mm
Kollath evide aanu?
കൊട്ടാരക്കര
കുറച്ചു വെയിൽ മതിയോ
അത്യാവശ്യം നല്ല വെയിൽ വേണം
Super😍😍
Thanks
Vannallo vanamaala
Sale undo rate please
പാരിജാതം മൊട്ട് വന്നിട്ട് കൊഴിഞ്ഞ് പോകുന്നു .എന്ധെങ്കിലും പരിഹരം ഉണ്ടോ.....
സൂര്യ പ്രകാശം ഉള്ള ഭാഗത്ത് ആണോ ഉള്ളത്
@@shemizsk അതേ മൊട്ട് നല്ല രീതിയിൽ വരുന്നുന്നു വിടരാറാകുമ്പോൾ പൊഴിഞ്ഞപൊകുന്നു
സാഫ് സ്പ്രേ ചെയ്ത് നോക്ക്
Hydrangea plant sale undo
I would like to contact you for buying hydrangea, kindly share your number if you don't mind .
Yes
@@shemizsk how do I contact you for buying plants
Rate pls
Rs 250
Hai
Hai
Hai uncle were are house sar what is name my name is ABhiragi
My House kollam, Name Shameer khan (Shemi)
kollapthevideyaanu
കൊട്ടാരക്കര
ഇതിൻ്റെ Flower കളർ മാറുന്നത മണ്ണിൻ്റെ PH ലെവൽ അനുസരിച്ചാണ് PH6 ൽ കുറവായ acidic soil ൽ Flower കളർ Blue shade ൽ ആകും PH 7 ൽ കൂടിയ Alkaline Soil ൽ ആണെങ്കിൽ കളർ Pink, Red എന്നിവയായിരിക്കും Hybrid ൽ കളർ മാറാറില്ല, അനുസൃതമായ വളം കൊടുക്കുന്നതിലൂടെ PH മാറ്റാവുന്നതാണ്
ഒരു ചെടി തരാമോ?
എനിക്ക് വെള്ള നിറത്തിലെ ഒരു ചെടിവേണം
തരാം
@@shemizsk എങ്ങനെ കിട്ടും
Me wats up No 9947522534 Adress sent
Komb kodukkumo
👍👍👍
വെയിറ്റ് cheytha vedio
വീഡിയോയിൽ പറഞ്ഞ പോലെ ചെയ്ത് നോക്കു റിസൾട്ട് ഉറപ്പ്
Super super...
Thanks
😂😂 video edukunnathu kakka engine ariyunnu 😀😀😂
ഇത് ഇപ്പൊ ഡെലിവറി ഉണ്ടോ
No
എത്ര annu
ഈ കാക്കയെ ഓടിക്കാൻ വഴി ഒന്നും ഇല്ലെ
പടക്കം വരെ പൊട്ടിച്ചു നോക്കി ഒരു രക്ഷ ഇല്ലാ
ശ്വാസം നിർത്തി നിർത്തി പറയു ഇല്ലെങ്കിൽ
പിങ്ക് കളർ undo
യെസ്
Hallo enniku hydrangea chedi venamayirunnu phone number therumo?
9947522534
Good 👍
👍👍👍👍
👍👍👍