ബിഗോണിയ ചെടിയെ ശ്രെദ്ധിക്കണം |Begonia plant should be noted |J4u Tips

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 291

  • @perfectparadise6627
    @perfectparadise6627 3 роки тому +21

    Begonia enikku bhayankara eshtamamu. കഞ്ഞിവെള്ളവും കൂട്ടിയുള്ള വളം സൂപ്പർ ആണ്. എല്ലാ ഐഡിയസും നിങ്ങൾ ഞങ്ങൾക്കുവേണ്ടി ഇടുന്നത് നല്ല ഫലം ഉള്ളവയാണ്.ഇങ്ങനെയുള്ള വീഡിയോകൾ സൂപ്പർ ആണ്.. നൽസ് നല്ല ഐഡിയസുമായി വീണ്ടും വരിക. ഞങ്ങൾ പരീക്ഷിച്ചു നോക്കുന്നതായിരിക്കും വളങ്ങൾ എല്ലാം. ☺️🙏

    • @j4utips
      @j4utips  3 роки тому +1

      🥰

    • @aparnakurian5079
      @aparnakurian5079 3 роки тому

      @@j4utips chechi wayanatil jiffy bags എവിടെ കിട്ടും . അറിയുമോ

    • @j4utips
      @j4utips  3 роки тому

      Ambalavayal Tharapel nessery kittan sathitha und

    • @aparnakurian5079
      @aparnakurian5079 3 роки тому

      @@j4utips thanks chechi

    • @appleflakes2.095
      @appleflakes2.095 3 роки тому

      Hai support cheyane pls

  • @reenarajan7763
    @reenarajan7763 3 роки тому +3

    സൂപ്പർ ചേച്ചി.... എനിക്ക് വെള്ള യും ചുവപ്പ് ഉം ഓരോ കമ്പ് വീതം ഉണ്ട്... ചേച്ചി

  • @shiduscorner7086
    @shiduscorner7086 3 роки тому +2

    എന്റെ കയ്യിലും ഉണ്ട് പലരത്തിലും ഉള്ള bigonia. നല്ല ഭംഗി യാ കാണാൻ 👌👌

  • @greeshmasanjay4412
    @greeshmasanjay4412 3 роки тому +4

    എന്റെ കൈയിൽ ഇതിന്റെ red ഉണ്ട് നല്ല പൂക്കളും ഉണ്ട് 😍👍

  • @vinayakumar504
    @vinayakumar504 2 роки тому +1

    നല്ല രീധിലുള്ള വിവരണം, വളരെ ഉപകാരപ്രദം👍🙏

  • @shanaazhar1695
    @shanaazhar1695 3 роки тому +2

    Entethilum ind chechi
    Chechinte ella videosum spr

  • @vidyavp8174
    @vidyavp8174 3 роки тому

    Chechi ചേച്ചിടെ വീട്ടിലെ ഒരുപാട് കളക്ഷൻ ഉണ്ടല്ലേ എല്ലാം ഒരുപാട് മനോഹരമായ ചെടികളും പൂക്കളും ചേച്ചിയുടെ വീട്ടിലെ മണ്ണും നല്ല മണ്ണും പിന്നെ ചേച്ചി chedikalkokke കൊടുക്കുന്ന കെയർ അതാണ് ഇത്രേം മനോഹരമായ ഗാർഡൻ സൂപ്പർ ചേച്ചി എല്ലാ ചെടികളും പൂക്കളും ഒന്നിനൊന്നു മെച്ചം 👌👌👌👌👌👌👌👌🌸🌸🌸🌸🌸🌸

  • @reena123ashok8
    @reena123ashok8 3 роки тому +4

    Super ente kayyil 15 tharam bigoniya und

  • @binnybinnyabraham4224
    @binnybinnyabraham4224 2 роки тому

    Super video എനിക്കും 10 types ഉണ്ട്

  • @ashlinvarghese7133
    @ashlinvarghese7133 3 роки тому +4

    Enikkum ithinte cuttings kittiyittund😍

  • @abdullaahamed1307
    @abdullaahamed1307 3 роки тому +1

    Njanum nattu.chanakathin pakaram enta cherkkuka.thanks for your information ❤️

    • @j4utips
      @j4utips  3 роки тому

      Chanakamanu etavum nallathu😊

  • @lillykuttypaulson1063
    @lillykuttypaulson1063 2 роки тому

    Valare nalla avatharanam. Super

  • @AmbikaRajan-lp9xl
    @AmbikaRajan-lp9xl 2 місяці тому

    നല്ല ചിരി❤❤❤

  • @sukumarinair9214
    @sukumarinair9214 2 роки тому

    Nalla reethiyil Parayunnund

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 роки тому +3

    ഞാൻ ഒരെണ്ണം വാങ്ങിയിട്ടുണ്ട് വിജയിച്ചാൽ വേറെ വാങ്ങും ❤️youdear

  • @nujutech2639
    @nujutech2639 3 роки тому +4

    എന്റെ കയ്യിൽ ഈ ടൈപ്പ് ഉണ്ട്. ഇതിന്റെ റെഡ് ടൈപ്പ് പൂവ് ഉള്ളത് ഉണ്ട്. നല്ല ഭംഗിയാണ്. നിറച്ചു പൂവ് ഉണ്ട്. 😍😍😍

  • @vipinravi4665
    @vipinravi4665 2 роки тому +1

    Begonia plant leafil ninnum grow cheyyam.

  • @lethaanilkumar2334
    @lethaanilkumar2334 2 роки тому

    നല്ലരീതിയിൽ ഇഷ്ടപ്പെട്ടു കേട്ടോ 🌹

  • @lesliepaul7274
    @lesliepaul7274 Рік тому

    നല്ല അവതരണം 👍

  • @kadeejamohammed4867
    @kadeejamohammed4867 3 роки тому +1

    സൂപ്പർ അനുജത്തി

  • @bijiprakash5484
    @bijiprakash5484 3 роки тому

    👌. Ente redi nteyum ithupole poyi. Cut chaithal nannavule

  • @annujohn3049
    @annujohn3049 3 роки тому +2

    Your way of talking is really beautiful

  • @Chippu126
    @Chippu126 3 роки тому +1

    Chaineesbolssam chediyude
    Ellaa colrum ayachu tharuo

  • @arunrs3245
    @arunrs3245 3 роки тому +1

    Thanks aunty 😍ente kayil undayirunnu muzhuvanum pazhipoyi

  • @shymaakp3932
    @shymaakp3932 3 роки тому +5

    സൂപ്പർ ചേച്ചി ❤️❤️❤️❤️❤️❤️

  • @ArunRaj-qh3bv
    @ArunRaj-qh3bv 7 місяців тому

    വിഡിയോയിൽ കാണിച്ച റെഡ് കളർ റോസിന്റെ കമ്പ് കിട്ടാൻ വഴിയുണ്ടോ

  • @satheesanv7081
    @satheesanv7081 3 роки тому +2

    എൻെറ കൈയ്യിൽ. ഉണ്ട്. പൂക്കൾ ഉണ്ടാവുന്നില്ല. 🌹🌹🌹👍👍

  • @sujilsujil9537
    @sujilsujil9537 3 роки тому

    Pathumaniyude oru vedio ittumo

  • @Lachuzzzz8310
    @Lachuzzzz8310 3 роки тому

    👌begonias enteduthum und ippol pookkal vannu thudangi

  • @bonyfrancis1016
    @bonyfrancis1016 3 роки тому

    3 divasam pulippikan vekumbo ella divasam thurannu elakki kodulkano. Elakki kodukanam emgil oru thavana oru divasam elakki vechaal mathio

    • @j4utips
      @j4utips  3 роки тому

      2 days kazhinju onn mix cheyuka 👍

  • @praveenashyam4770
    @praveenashyam4770 3 роки тому +2

    Chechite ethenkilum chedi sale indo..... 🙏

  • @iffababy449
    @iffababy449 3 роки тому +1

    White colour ente kayyilum und but ith pole bushy aayittilla..Chechi paranja pole cheyyanam👍

  • @bismiyarafi4600
    @bismiyarafi4600 3 роки тому +5

    Super chechi 🥰😍

  • @mayaaneesh9000
    @mayaaneesh9000 2 роки тому

    സൂപ്പർ ചേച്ചി 😍😍❤❤

  • @liyasworld9196
    @liyasworld9196 Рік тому

    Kanjivellam mathram ozhikkamo...
    Uae yil veronnum kittan chance illa☹️

  • @jjohn3193
    @jjohn3193 2 роки тому

    Kettu kettu ... Ketto...

  • @ranipmani5641
    @ranipmani5641 3 роки тому +1

    Chechi ഞാൻ coleus prunning ചെയ്ത കഴിയുമ്പോൾ prun ചെയ്ത തണ്ട് കിഴിച്ച് പുഴു ചെടിയുടെ നിര് കുടികുവ.

  • @HaneenHanasWORLD
    @HaneenHanasWORLD 3 роки тому +165

    *ചെടി പ്രാന്ത് ആയവരുണ്ടോ.. 😂*

  • @Aachigarden123
    @Aachigarden123 3 роки тому +4

    സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻

  • @johneystephen
    @johneystephen 3 роки тому +1

    Super ente kaiyil kurachu bigoniyas undu

  • @rakhichandran5063
    @rakhichandran5063 3 роки тому +1

    Ntelum und.chechi reply thannilla kazhijha commentil chodichu impatience double vaghiya site onne parayo

    • @j4utips
      @j4utips  3 роки тому

      Double Petals Nesseryil ninnanu vangiyathu

  • @fathimasvlog8741
    @fathimasvlog8741 3 роки тому +1

    Super poting

  • @mumthaskt3862
    @mumthaskt3862 3 роки тому

    Ende favorite plant anu begoniya. Ella type begoniyayudeyum collection und ende kayyil. Vellam over padilla athu pole sunlight koodanum padilla

  • @mygarden7764
    @mygarden7764 2 роки тому

    നല്ല ഭംഗിയുള പൂക്കൾ

  • @bonyfrancis1016
    @bonyfrancis1016 3 роки тому

    Chechy pachha chaanakathinu alavu undo. Oru kai pidi kadala pinnaakkinu etra alavu pacha chanakam venam

    • @j4utips
      @j4utips  3 роки тому +1

      Potinte valupam anusarichu ittu koduthal mathi

  • @nazirvaliyakath7382
    @nazirvaliyakath7382 3 роки тому +1

    Nangalke chinise balsom cuttings tharumo

  • @jamescherian5260
    @jamescherian5260 3 роки тому +1

    Chechi. Koriyar ayakunnathinu othiri prise akumo please reply

    • @j4utips
      @j4utips  3 роки тому +1

      Oro courier servicenum minimam charg undakum pinne weight anusarichanu rs

  • @thomasmathew2614
    @thomasmathew2614 3 роки тому +1

    Super super vedio 🍓🍓👍👍🍓🍓

  • @lincylincoln9177
    @lincylincoln9177 2 роки тому

    ഈ saf എല്ലാ ചെടിക്കും പറ്റുമോ എവിടാ വാങ്ങാൻ കിട്ടുക.

    • @j4utips
      @j4utips  2 роки тому

      Pattum valam villkuna shopil kittum

  • @annujohn3049
    @annujohn3049 3 роки тому +2

    First comment 😍😍😍😍😍

  • @vazeerahammedmannilthodi3961
    @vazeerahammedmannilthodi3961 3 роки тому +1

    നല്ലൊരു വീഡിയോ യുമായി നല്ല രീതിയിൽ വീണ്ടും കാണാം... 😂😂

  • @felabxn
    @felabxn 3 роки тому +1

    Undallo chechiii superrrr

  • @deleepkumar1791
    @deleepkumar1791 3 роки тому +1

    എന്റെ വീട്ടിലും ഉണ്ട് നിറയെ പൂക്കളും ഉണ്ട് 4കളർ ഉണ്ട് 🥰

  • @sabithat2674
    @sabithat2674 2 роки тому

    Super chechi video

  • @thresiammavj7838
    @thresiammavj7838 3 роки тому

    ചെടിയും പൂക്കളം കൊള്ളാം പിന

  • @praveenashyam4770
    @praveenashyam4770 3 роки тому +1

    Enikkum chechiye pole garden set cheyyanam enn bhayankara agraham aanu but chedikal kittan vazhi illa

  • @harikrishnankv8264
    @harikrishnankv8264 2 роки тому

    ചേച്ചി, എന്റെ വീട്ടിൽ ചെടികളിൽ എല്ലാം പുഴു... ഏത് pesticide engane ഉപയോഗിക്കണം, ചാമ്പക്ക, നന്ത്യർവട്ടം, ചെമ്പരത്തി ഇതിലൊക്കെ ഉണ്ട്‌.. പുഴു നീ കാണാനില്ല, പക്ഷെ കടുക് പോലെ കാഷ്ടം

    • @j4utips
      @j4utips  2 роки тому

      Actra ennu parayunna marunn und

  • @dreamsofsandg5371
    @dreamsofsandg5371 3 роки тому

    അടിപൊളി . നല്ല അവതരണം💚

  • @fousiyar36
    @fousiyar36 2 роки тому

    ഉപ്പ് ഇട്ട കഞ്ഞി വെള്ളം ഒഴിക്കാമോ

  • @ruksanapallikkal8339
    @ruksanapallikkal8339 2 роки тому

    വീട്ടിൽ വരട്ടെ പൂന്തോട്ടം കണാനാ എവിടെ സ്ഥലം

  • @anfasabdulla7288
    @anfasabdulla7288 3 роки тому

    Full garden kaanikkooo

  • @Rajisreya
    @Rajisreya 3 роки тому +1

    Entelum und chehi💕🌿🌱💐🎄

  • @Roshan-gq7yb
    @Roshan-gq7yb 3 роки тому +1

    ഒന്നുംകൂടി sale madatho chachi plzz🥺

  • @jayakumarjayakumar6303
    @jayakumarjayakumar6303 2 роки тому

    Ente kayil ethintevere oru veriety und..

  • @bonyfrancis1016
    @bonyfrancis1016 3 роки тому

    Ee mix dilute cheyumbo etra eratti vellam cherkanam ekadesham

    • @j4utips
      @j4utips  3 роки тому +1

      1 L ( 2/1L water )👍

    • @bonyfrancis1016
      @bonyfrancis1016 3 роки тому

      @@j4utips thanku so much chechi.ellathinum reply tharunna chechikutty........

  • @reenashibu3526
    @reenashibu3526 3 роки тому +1

    Super chichi 😍😍😍😍

  • @thajukollam1247
    @thajukollam1247 2 роки тому

    ഞാൻ മറന്നുപോകും എന്ന് കരുതി നേരത്തേ ലൈക്ക് ചെയ്തു കേട്ടോ 😂

  • @ericsonsebastian8033
    @ericsonsebastian8033 3 роки тому

    Next Chinese balsam flower appzhaa sale chaiune parayamo

    • @j4utips
      @j4utips  3 роки тому

      Rooted plants akune ullu 😊

  • @sunitharamesh1809
    @sunitharamesh1809 3 роки тому

    Pettunia കിളിർത്തു.പക്ഷേ തണ്ട് തീരെ ഇല്ല ഒന്ന് പിടിച്ചു കിട്ടാൻ എന്ത് ചെയ്യണം ഞാൻ അകത്തു വെച്ചാണ് mulapichath വെയിലത്ത് vekyano

    • @j4utips
      @j4utips  3 роки тому

      Vellam spre cheithukoduthal mathi athikam avan padilla pine cheruthai mula vannu ennu kanuvanengil oru shaidilekku vekkuka

    • @sunitharamesh1809
      @sunitharamesh1809 3 роки тому

      Thanks

  • @rejireji907
    @rejireji907 3 роки тому

    Ente kyl Vella undaerunnu jeenju poe. eppol redum oranjum light rosum und

  • @sakkenavk8131
    @sakkenavk8131 3 роки тому +3

    3കളർ എന്റെ കയ്യിൽ ഉണ്ട്. പക്ഷേ ഇടക്ക് ചീഞ്ഞു പോകും

  • @sheebat1150
    @sheebat1150 3 роки тому +1

    Super chechi

  • @sindhur2698
    @sindhur2698 3 роки тому +1

    Enikkum und.7 type colours und.Avare kanunnathe ethra santhoshamanalle,

  • @kalaganesan7424
    @kalaganesan7424 3 роки тому

    ഈ ബിഗോനിയ എന്റെ കൈയിൽ ഉണ്ട് ഒരുപാട് പൂക്കൾ ഉണ്ട്. കട്ട്‌ ചെയ്തു ഞാൻ എം സാന്റിൽ വെക്കും വേഗം വളരും. ഞാൻ കുറച്ച് പെറ്റുനിയ വാങ്ങി....

  • @sindhurajmc873
    @sindhurajmc873 3 роки тому +1

    Soooopr aayittund

  • @vaigasaqua3637
    @vaigasaqua3637 2 роки тому

    Eanikku oru cuttings tharamo

  • @AryaJithin508
    @AryaJithin508 3 роки тому +2

    Entel 4 variety und ithinte

  • @ramluasraf5799
    @ramluasraf5799 3 роки тому +3

    സൂപ്പർ ചേച്ചി ❤️👌😍

  • @achuz39T
    @achuz39T 3 роки тому

    Njan sandhya ente aduth mononu colour under

  • @shezaamina406
    @shezaamina406 Рік тому

    Evideyund begoniya

  • @jaseemajasminp7866
    @jaseemajasminp7866 3 роки тому +1

    Super👍🏻👍🏻👍🏻

  • @veenaveena4695
    @veenaveena4695 3 роки тому +1

    My favorite plant😍😍spr video chechiee

  • @mayapm6897
    @mayapm6897 3 роки тому +1

    ഇതിന്റെ ഇലകൾ മണ്ണിൽ വച്ചാൽ മുളവരില്ലേ

  • @sujilsujil9537
    @sujilsujil9537 3 роки тому +2

    Super🥰

  • @Rajisreya
    @Rajisreya 3 роки тому +1

    Chehi adiyam kaniya bigoniyaentel und enik ariyillaayirunnu edu bigoniyayayirunnu chehi. Nan ente mamiyude viittiinte melil oru mamiyund aaa mamiyude
    Veettil undayirunnu appol aaa mami tannu eppol podihu varunnu chehi parannappol an manasilayad thank you chehi poli video 🤩🥰💚🧡💛💚💙💜🤎🖤🤍♥️♥️♥️❤️🧡💖

  • @sanalsantosh3887
    @sanalsantosh3887 3 роки тому

    Super ithittal ende veettilum und

  • @rubeenamujeeb5812
    @rubeenamujeeb5812 3 роки тому

    Ente kayyil idinte red und.

  • @adiadithyan9620
    @adiadithyan9620 3 роки тому +1

    Super

  • @thasleesdream6696
    @thasleesdream6696 3 роки тому +1

    Usefull video checheee👍👍👍

  • @seena8623
    @seena8623 2 роки тому

    ശരിക്കും ഇനി ചെടികൾക്ക് വളം വേണ്ട വളം കൊടുക്കുമ്പോൾ ഇതിന്റെ ഇലകൾ ചീഞ്ഞ മഞ്ഞളിച്ചു പോകുന്നു ഇപ്പോൾ കാണിച്ചിരിക്കുന്ന പിടിക്കും ചെടിക്കും ആ പ്രശ്നമുണ്ട്

  • @achsahjacob652
    @achsahjacob652 3 роки тому

    ഈ ചെടി എന്റെ കയ്യിൽ ഉണ്ട്. ഇത് ചെറിയ ചട്ടിയിൽ നട്ടാൽ കുഴപ്പം ഉണ്ടോ

  • @remyasworld7786
    @remyasworld7786 3 роки тому +2

    Super video😍👍

  • @STITCHINGLOOKS
    @STITCHINGLOOKS 3 роки тому +2

    സൂപ്പർ 😎😍🤗

  • @harikrishnankv8264
    @harikrishnankv8264 2 роки тому

    Hanging ചെയ്യാൻ പറ്റുമോ bigonia

  • @parvathyk.m.9221
    @parvathyk.m.9221 2 роки тому

    Good

  • @Ancyroyjoseph
    @Ancyroyjoseph 3 роки тому

    ചേച്ചി, കാട്ടു begonia ഉണ്ടോ? ഇത് ഇവിടെ പറമ്പിൽ ഉണ്ട്.... പക്ഷേ, ഗാർഡനിൽ വെക്കുന്നത് ആണോന്ന് അറിയത്തില്ല

  • @sharafunnisamk3480
    @sharafunnisamk3480 3 роки тому +1

    Ippo oru plant kittiyittund

  • @sreethua1493
    @sreethua1493 3 роки тому +1

    Hi chechi

  • @sheejabeevi3899
    @sheejabeevi3899 3 роки тому

    എന്റ കൈയിൽ റെഡ് ഒണ്ട്

  • @sofiyapv2721
    @sofiyapv2721 3 роки тому +2

    Hai