പ്രോട്രയിൽ നടുമ്പോൾ ചകിരിച്ചോറ് നിറച്ച് ഒന്ന് അമർത്തിയശേഷം മൂന്ന് ഗ്രാം വാം ഇട്ടുകൊടുക്കുക അതിനു മീതെ വിത്ത് വയ്ക്കുക അതിനു മീതെ കുറച്ച് ചകിരിച്ചോറും കൂടി ഇട്ടുകൊടുത്ത് നനച്ചു കൊടുക്കുക
ഒന്നാമത്തെ കാര്യം വാം, മൈക്കററൈസ ഒന്നാണ്, ഇത് എല്ലാം കൂടി ഒരുമിച്ച് ഉപയോഗിക്കാൻ സാധിക്കില്ല പലതരം ജീവാണുവളങ്ങൾ പലതരം ഉപയോഗത്തിന് ആണ് താങ്കളുടെ കൃഷിയിടത്തിൽ ഇതിൽ പ്രായോഗികമായി ഉപയോഗിക്കാൻ പറ്റുന്ന വളങ്ങൾ ഉപയോഗിക്കുക
വാം ഇത്രക്കും നല്ലതാണ് ഇപ്പോഴാണ് മനസ്സിലായത് 👌
🌹🌹🌹
Good information about vam. Thankyou
Very good information thanks Dear sir🙏
Usefull information.Thanks.
🌹🌹🌹
ആകെ മൊത്തം ഒരു കൺഫ്യൂഷൻ.
Vam nte ഉപയോകവും lom ഇൻറെ ഉപയോഗം ഒന്നു പറഞ്ഞു തരാമോ.
Thanks for sharing this video
🌹🌹🌹
Thank you.
Vam orkid ne use cheyamo Sir
Thanks bro
Vashavithu mukki vekkamobithil
കോഴി കഷ്ടത്തിൽ മിക്സ് ചെയ്യാൻ പറ്റുമോ
മാവു പോലെയുള്ള ഫല വിക്ഷ തൈകൾക്ക് എത്ര ഗ്രാമാണ് ഇട്ടു കൊടുക്കേണ്ടത്
വേരി നോട് ചേർത്താണോ ഇ ട്ടു കൊടുക്കേണ്ടത്
Alankara chedikalku idamo
എല്ലാ ചെടികൾക്കും ഉപയോഗിക്കാം
Website keran sadhikunnillaa
Thanks 👍👍
Super 🌹
Thank you 🌷🌷🌷
Is it good for orchids
മണ്ണിൽ വളരുന്ന ഫ്ലവറിങ് പ്ലാന്റ് ഉപകാരപ്പെടും
ഞാൻ മേടിച്ച വാം ന് വെളുത്ത കളർ ആണ് അങ്ങനെയും ഉണ്ടോ?
വളർന്ന ചെടികൾക്ക് vam വെള്ളത്തിൽ കലക്കി ഒഴിക്കാമോ ?
തൈകൾ നടുന്ന സമയത്തോ വിത്തുകൾ പാകുന്ന സമയത്തോ വാം ഉപയോഗിക്കാം, വെള്ളത്തിൽ കലക്കി വാം ഉപയോഗിക്കാറില്ല
Vam.angina.kittum
പല വളം കടകളിലും ലഭ്യമാണ് ഓൺലൈനിലും ലഭിക്കും
Thank you🌹🌹🌹
വിത്ത് നടുംമ്പോള്‍ മൂന്നു ഗ്രാം വാം മാത്രം ഇട്ടാല്‍ മതിയോ കൂടെ ചികരിച്ചോറോ മണ്ണോ ചേര്‍ക്കേണ്ടതുണ്ടോ
വിത്ത് grow ബാഗിൽ നടുമ്പോൾ ആണോ, അതോ പ്രോട്രയിൽ നടുമ്പോൾ ആണോ ഉദ്ദേശിച്ചത്
പ്രോട്രയില്‍നടുമ്പോള്‍
പ്രോട്രയിൽ നടുമ്പോൾ ചകിരിച്ചോറ് നിറച്ച് ഒന്ന് അമർത്തിയശേഷം മൂന്ന് ഗ്രാം വാം ഇട്ടുകൊടുക്കുക അതിനു മീതെ വിത്ത് വയ്ക്കുക അതിനു മീതെ കുറച്ച് ചകിരിച്ചോറും കൂടി ഇട്ടുകൊടുത്ത് നനച്ചു കൊടുക്കുക
കടകളിൽ ചെന്നിട്ട് വാം എന്ന് പറഞ്ഞാൽ മതിയോ ,അതോ ഇതിന് വേറെ പേര് ഉണ്ടോ
വാം അല്ലെങ്കിൽ മൈക്കോറൈസ എന്നു പറഞ്ഞാൽ മതി
മതി
ഏതാണ് കൂടുതൽ ഗുണകരം.
1. ട്രൈക്കോഡെർമ
2. സ്യൂടോമോണാസ്
3. വാം
4. മൈകോറൈസിയം
5. ജീവാമൃതം
ഇവയെല്ലാം ഒരുമിച്ച് ഉപയോഗിക്കാമോ? WDC
ഒന്നാമത്തെ കാര്യം വാം, മൈക്കററൈസ ഒന്നാണ്,
ഇത് എല്ലാം കൂടി ഒരുമിച്ച് ഉപയോഗിക്കാൻ സാധിക്കില്ല പലതരം ജീവാണുവളങ്ങൾ പലതരം ഉപയോഗത്തിന് ആണ് താങ്കളുടെ കൃഷിയിടത്തിൽ ഇതിൽ പ്രായോഗികമായി ഉപയോഗിക്കാൻ പറ്റുന്ന വളങ്ങൾ ഉപയോഗിക്കുക
ട്രൈക്കോഡെർമയുടെ കൂടെ വാം ഉപയോഗിക്കാമോ..... രണ്ടും തമ്മിൽ എത്ര ദിവസത്തെ ഗ്യാപ് ഇടണം.... ഒന്ന് പറഞ്ഞു തരാമോ സർ....
ട്രൈക്കോഡർമ കൾച്ചർ വളർത്തിയെടുത്ത ശേഷം, ചെടികൾ നടുന്ന സമയത്ത് വാം ചേർത്തു കൊടുത്താൽ മതി
Super 👍👍👍👍