Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
Click Here to Purchase Gardening Tools, Seeds, Other Materials Online , Link is www.amazon.in/shop/easygardening
😅😅😅😅😅😅😅😅😅😅
വാം ഉപയോഗിച്ചാല്‍ സൃൂഡോമോണസ് വേണ്ടേ ?
VAM അറിവ് തന്നതിന് നന്ദി
കൊട്ടാരക്കര സദാനന്ദപുരത്ത് KVKയിൽ കിട്ടും. പക്ഷേ ,ഒരു ചെടിക്ക് ഒരു ഗ്രാം ആണ് ചെടിയിൽ ഉപയോഗിക്കാൻ പറയുന്നത്.
Very informative video thank u
Useful information 🙏
Vam njan upayogikkunnundu Abtec nte VFPCK yil ninnanu vangiyathu nalla resultanu
ഇങ്ങിനെയൊരു കമന്റ് ഞാൻ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു
ഒരു ചെടിക്ക് ഇത് എത്ര ഗ്രാമം ഇടണം...... chemical fertilizer ന്റെ കൂടെ ഇത് use ചെയ്യാൻ പറ്റുമോ???
Pulasan plant paketil ninn mannilot nadumbo vaaminte alav ethra edukkan enn parayamo?nadumbo chanakapodiyum vamum mix cheiyamo
Very good information. Good presentation. Thank u
നന്നായിട്ടുണ്ട് വിവരണം
Can we use this for orchids
Ithu yentanaatil kittaanillaa palakkad mannarkkad ithu yevide kittum
Thank you
സുഡോമോണസ,vam തമ്മിൽ എന്താണ് വ്യത്യാസ
Rose nu upayogikkamo
വാം ഉപയോഗിക്കുമ്പോൾ ഫോസൈറ്റ് വളങ്ങൾ മണ്ണിൽ ചേർത്തു കൊടുക്കണമോ
Ethraya Rate Rate kuduthal ano
Can I use VAM for curry plants?
എല്ലാത്തിനു൦ പറ്റു൦
nice
Bro, can we use these vam and sudomonos together
ചെയ്യാം
തക്കാളി ധാരാളം പൂ ഇടുന്നു പക്ഷെ തക്കാളി പിടിക്കുന്നില്ല. ഗ്രോബാഗിൽ ആണ് നട്ടിരിക്കുന്നത്. വാം പ്രോഗ്രാം ഉപകാരപ്രദം ആയിരുന്നു.
തക്കാളി ചെടി പൂക്കളുളള കമ്പുകൾ പതുക്കെ തട്ടി കൊടുക്കണ०.പരാഗണന० നടക്കാത്തത് കൊണ്ടാണ് കായ് പിടിക്കാത്തത്.
@@seemavinod123 allathe vam onnum idalle,,,chithirayil oru room,,
where I get this
ഹലോ ബ്രദർ ദർ ഇത് തെങ്ങ് കഴിഞ്ഞ വാഴ പോലുള്ള വലിയ മരങ്ങൾക്ക് അ ഉപയോഗിക്കാമോ അതിൻറെ റിസൾട്ട് എങ്ങനെയാണ്
ചെയ്യാം, നടുമ്പോൾ തടത്തിൽ ഇടുക, വേരോട് ചേർന്ന് കിടക്കണം. നട്ടു കഴിഞ്ഞു എങ്കിൽ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിക്കുക. വേരിൽ എത്തപ്പെടണം.
@@OrganicFarmingIndia നട്ട മാവിന് പറ്റുമോ
Ithinte expiry date ethrayaanu??
VAM & PSEUDOMONAS.. ഇത് രണ്ടും രണ്ടാണോ?
yes
van eavida kettum
കെവികെ, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ, ഇക്കോ ഷോപ്പുകൾ ഒക്കെ തിരക്കുക
തെങ്ങിൻ തൈ നടുമ്പോൾ ഇത് കുഴിയിൽ ഇടാമോ ??
S
Aptech shop കോട്ടയത്ത് എവിടെയാണ് ?
Poovanthuruth
Vam and azospirillum same aannoo
No
"വാം" കോളീഫവറിന്നും കാബേജിന്നും ഉപയോഗിക്കാമോ
വീടിന്റെ 3mtr അകലത്തിലോ മറ്റോ ഈ WAM ഇട്ടാൽ വേർ വീടിന് ദോഷം വരുമോ?
ഏതു മരം ആണ് ??
@@OrganicFarmingIndia മാവ്, Sapotta, പ്ലാവ് ജാമ്പക്ക എന്നിവ .. എല്ലാം Hybrid ആണ് 2 - 3കൊല്ലം കൊണ്ട് കായ്ക്കുന്നത്
Is it dill
I didn't get you
@@OrganicFarmingIndia just like chives.parsley.rosemary.people even add dill to get different flavour.
@@ashwinshettigar5446 it's fennel plant
@@OrganicFarmingIndia thanks for the info bro
@@ashwinshettigar5446 are you a malayalee ??
vam
Rajeevpp Avrk
മണ്ണിരയെ ദോഷമായി ബാധിക്കുമോ?
ഇല്ല
ഒരു കുഴപ്പവുമില്ല!
ദേശാഭിമാനി സെർച്ച് ചെയ്തപ്പോൾ ആണ് ഈ വിവരം കിട്ടിയത് എങ്കിൽ എങ്ങനെയാണ് വിശ്വസിക്കുന്നത്?
വിവരമുള്ള നായരുമുണ്ട് വിവരമില്ലാത്ത നായരുമുണ്ടെന്ന് മനസ്സിലായി.
നല്ല നായർ മണി അടിക്കും അല്ലാത്ത നായര് പൊറത്തടിക്കും...😅@@bhaskaranbindhyanivas6389
😂
😂😂😅
@bhas👍🏻👍🏻👍🏻😂karanbindhyanivas6389
VAM 500g ₹50 കൃഷി ഭവനിൽ കിട്ടും
H

Ethraya Rate
Rate kuduthal ano

Rajeevpp
Avrk