Thanks, വളരെ ഉപകാരപ്രദം, ഇത് device ആണ് എങ്ങനെ ഉപയോഗിക്കാം എന്ന് പറയാത്തതിനാൽ പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെ ആയി, കൊതിപ്പിച്ചു......... Devvice പേര് പറയാമോ, ഉപയോഗവും........
@@aleena26775 കിലോമീറ്റർ അറിയാൻ പറ്റില്ല വാഹനത്തിന്റെ സെൻസറുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാം അറിയാം .കിലോമീറ്റർ അറിയാൻ അല്പം സൈക്കോളജിക്കൽ ആയ നീക്കം മതിയാകും ഒരു വണ്ടി വാങ്ങാൻ ആണ് പദ്ധതി എങ്കിൽ മുൻ ഉടമകളുടെ തൊഴിൽ അവരുടെ യാത്രകൾ ഇതൊക്കെ ചോദിച്ചു മനസിലാക്കിയാൽ വണ്ടി ഏകദേശം എത്ര ഓടി എന്ന് മനസിലാക്കാം
Cheta njn oru 2010 model cheverlot beat second hand edthu 1st owner... Pakshe car inte odometer reading 34000 km ahn kanichirnth vangichpm... Odometer reading matheen enik engne ariyan pathum?
Optra magnum diesel 2012 model oil capil ninum dipstickil ninum cheriya steam poleyum pine oilum therikkunund thuranna udane illa kurach time kazhinjittanu varunnath Vali kuravo white smoko illa oilum kurayunnilla Nthaayirikkum karanam
Video okke Nalmatha Good Information But Eee video kanunna ellarum e mechine kuda vangendi varum athe posible allaahh simply ayitte kandu pidikan nthalum vazhi undel parayum mobile ph vechu kandu pidikan patyuna valla ideam undooo
Fuel injection ethra km oodan vendi nadannu ennu Ulla data alle eth??? Car start aayirikunna time il ellam injection nadakkunnund... car running il mathram aanu speedometer work aakunnath.. ????
Very valuable information... odometer tampering is very common these days and it is literally a cheating.. thank you.. 😍👏👏
Thank you for this. Just found out that the car which I had bought thinking it had run only 50k had actually clocked 1lakh km
Thanks, വളരെ ഉപകാരപ്രദം, ഇത് device ആണ് എങ്ങനെ ഉപയോഗിക്കാം എന്ന് പറയാത്തതിനാൽ പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെ ആയി, കൊതിപ്പിച്ചു......... Devvice പേര് പറയാമോ, ഉപയോഗവും........
Scanning tool
വളരെ ഉപകാര പ്രദമായ വീഡിയോ താങ്ക്സ്
aarum paraytha rahasyam...grt man. Ee oru manassu ennum ningale vijayippikkum👍
Thanks
ഗുഡ്, നല്ല വിജ്ഞാനപ്രദമായ വീഡിയോ
Very useful information bobyettaaa
ഏതാ scanner എങ്ങനെയാ use ചെയ്യുന്നേ എന്ന് കാണിക്കുന്ന ഒരു വീഡിയോ cheyyavo??
300 രൂപക്ക് ബ്ലുടൂത് സ്കാനർ കിട്ടും OBD പോർട്ടിൽ കണക്ട് ചെയ്താൽ മൊബൈൽ വഴി അത്യാവശ്യ വിവരം അറിയാം
Link?
Anvar
Kilometer ariyan pattumo
@@aleena26775 കിലോമീറ്റർ അറിയാൻ പറ്റില്ല വാഹനത്തിന്റെ സെൻസറുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എല്ലാം അറിയാം .കിലോമീറ്റർ അറിയാൻ അല്പം സൈക്കോളജിക്കൽ ആയ നീക്കം മതിയാകും ഒരു വണ്ടി വാങ്ങാൻ ആണ് പദ്ധതി എങ്കിൽ മുൻ ഉടമകളുടെ തൊഴിൽ അവരുടെ യാത്രകൾ ഇതൊക്കെ ചോദിച്ചു മനസിലാക്കിയാൽ വണ്ടി ഏകദേശം എത്ര ഓടി എന്ന് മനസിലാക്കാം
Cheta njn oru 2010 model cheverlot beat second hand edthu 1st owner... Pakshe car inte odometer reading 34000 km ahn kanichirnth vangichpm... Odometer reading matheen enik engne ariyan pathum?
Evaluate it by its overall condition.
Speedometer change cheytal km 0 il ninne start akille atengane actual km akam
Will do a video on it soon 👍
Optra magnum diesel 2012 model oil capil ninum dipstickil ninum cheriya steam poleyum pine oilum therikkunund thuranna udane illa kurach time kazhinjittanu varunnath
Vali kuravo white smoko illa oilum kurayunnilla
Nthaayirikkum karanam
Problem entha enn manasilayo
നല്ല അറിവ്
Evideya shop ente kayyil oru k10 und onnu nokkanam
Which scan tool is this. And will it work on all vehicles.
ഗുഡ് ഇൻഫെർമേഷൻ
Good work bro ❤️
Good information 👍
Chek chayunna sathanathinte peeru nthonnu
what about change of speedometer ?
What is the name of instrument used
Eee km marikkunnad yagane yaaaan yannum koode para ariyan vendeettaaan
Bro ith ndh scanner aan ennu parayo
Video okke Nalmatha Good Information
But Eee video kanunna ellarum e mechine kuda vangendi varum athe posible allaahh simply ayitte kandu pidikan nthalum vazhi undel parayum mobile ph vechu kandu pidikan patyuna valla ideam undooo
Nokkan ariyavunna aale kobdupoya mathi.no need to buy the equipment 😀
Bro nthe vachatu anne athe kandu pidichatu
Ethu scanner ahnu bro
Companyil poyal ariyan pattumo
Evida location
Nalla അറിവ് 👍
Thanks
@@keralamechtechman im planning to buy bike does this tool support to detect the correct km drowen in bike if that pls tell me the name of the tool
There are different tools for bikes
Fuel injection ethra km oodan vendi nadannu ennu Ulla data alle eth???
Car start aayirikunna time il ellam injection nadakkunnund... car running il mathram aanu speedometer work aakunnath.. ????
No, in renault and nissan engine control unit shows as fuel injection unit.
പഴയതിലേക്ക് മാറ്റി എടുക്കാൻ എന്ത് ചെയ്യും
Hi.. what device are you using to check the km reading ?
Will do a video on it
ഇത് എല്ലാ വണ്ടികൾക്കും കിട്ടുമോ
കൈയ്യിൽ ഇരിക്കുന്ന Device ന്റെ പേര് എന്താണ് ? എവിടെ കിട്ടും
Thank you 🙏
Yevide poyal check cheyyan pattum
You can check it with us or in company.
@@keralamechtech contact number
Bro endekayil oru logan onde i have some issues regarding injectors plz give your contact details
Innova 2013 model ethanu nalla engine oil synthetic or normal?
Ethanu best synthetic oil for Innova
സെക്കന്റ് വണ്ടി നോക്കാൻ പോകുന്ന എത്ര പേർക്ക് ഈ സ്കാനാർ കൊണ്ടുപോകാൻ പറ്റും....
ഇപ്പോൾ ഒരുപാട് പേർ ഇതൊക്കെ നോക്കിട്ടുതന്നാ വാങ്ങുന്നെ, പല ഇടങ്ങളിൽ ഇങ്ങനെ ചെക്ക് ചെയ്തു കൊടുക്കുന്നവരും ഉണ്ട്.
വണ്ടി എടുത്തിട്ട് പണി കിട്ടരുത് എന്നുള്ളവർ ഇതൊക്കെ നോക്കും 🤣
@@keralamechtech number bro
ഫേക്ക്
Icd കത്തി നിൽക്കുന്നു . അതോടെപ്പം സർവീസ് ലയിറ്റും സ്പാനർ ന്റെ ചിന്നം
Mention model and varient too.
Hai
തൃശൂർ ചേട്ടന്റെ service കിട്ടുമോ? Number pls?
Or e machinr
Bro pls give Contact details,oru vandi inspect cheyan help cheyuo
നിങ്ങളുടെ ഫോണ്‍ നമ്പര്‍ കൂടി തരൂ
Contact number tharumo
Evideyanu w. Shop
Contact number tharamo