അമ്മ ഉടമ്പടി എടുക്കാൻ പറഞ്ഞിട്ടും ഞാൻ ഉടമ്പടി എടുത്തില്ല .പിന്നെ എന്നെത്തന്നെ എളിമപ്പെടുത്തി

Поділитися
Вставка
  • Опубліковано 17 жов 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 383

  • @MolyOuseppachan
    @MolyOuseppachan 2 місяці тому +43

    അമ്മേ മാതാവേ എന്റെ മകന്റെ പാസ്പോർട്ട്‌ 7 മാസം ആയിട്ടും കിട്ടാഞ്ഞതിനാൽ ഞൻ ഉടമ്പടിയിൽ വെച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി കഴിഞ്ഞ ആഴ്ചയിൽ പാസ്പോർട്ട്‌ ലഭിക്കുകയുണ്ടായി, മാതാവിന് ഒരായിരം നന്ദി... എന്റെ മകന്റെ ഭാര്യ വിദേശത്തു പോവാൻ പേപ്പർ കൊടുത്തിട്ട് വിസറീജെക്ഷൻ ആവുകയുണ്ടായി.. വിദേശത്തു ഒരു ജോലി ലഭിക്കുവാൻ മതിയായ ആഗ്രഹം ഉണ്ട്.. ഇനി ഒരു തവണ കൂടി കൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. തടസങ്ങൾ കൂടാതെ വിസ ലഭിക്കുവാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏..

  • @ReneeshaBiju
    @ReneeshaBiju 2 місяці тому +4

    സഞ്ചാരി മാതാവേ എപ്പോഴും എന്റെ മക്കളുടെ കൂടെ ഉണ്ടായിരിക്കണമേ എല്ലാ ആപത്തുകളിൽ നിന്നും കാത്ത് രക്ഷിക്കണമേ

  • @mollychacko6119
    @mollychacko6119 2 місяці тому +1

    അമ്മ മാതാവേ എൻ്റെ മോൾക്ക് ജപമാല ചൊല്ലാൻ ക്യപത രണെ❤ മോളെ പരിശുദ്ധത്മാവിനാൽ നിറക്കണമെ/❤ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമെ❤❤❤

  • @shailanair8458
    @shailanair8458 2 місяці тому +15

    എന്റെ പരിശുദ്ധ അമ്മേ എന്റെ എല്ലാ Joint കൾക്കും നല്ല വേദനയാണ് എല്ലാ ഡോക്ടേഴ്സും കുറേ മരുന്ന കൾ തരും. ഒരു കുറവും ഇല്ല. യേശു അപ്പക്കും മാതാവിനും മാത്രമേഈവേദനയിൽ നിന്ന് രക്ഷിക്കാനാവൂ. യേശു അപ്പേ അഭിഷേകം ചെയ്യണമേ🙏🏼🙏🏼🙏🏼🙏🏼

  • @Sinsu520
    @Sinsu520 2 місяці тому +3

    എന്റെ അമ്മമാതാവേ കൈവിടല്ലേ എനിക്കൊരു തീരുമാനം എടുക്കാൻ പറ്റുന്നില്ല അമ്മേ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏

  • @PadminiP-jp2dv
    @PadminiP-jp2dv 2 місяці тому +16

    🙏അമ്മമാതാവേ എന്റെ നടുവേദന മാറ്റി തരണം 🙏Amen🙏❤️

  • @HimaHemin
    @HimaHemin 2 місяці тому +2

    അമ്മയെ കൃപാസനം മാതാവേ ഈ സഹോദരിയെ സ്പർശിച്ചത് പോലെ എന്റെ അമ്മയുടെ കാലിനും അമ്മയുടെ കരം സ്പർശിക്കേണമേ🙏🙏🙏

  • @jayasreevijayakumar6957
    @jayasreevijayakumar6957 2 місяці тому +24

    അമ്മ മാതാവേ ഞങ്ങളുടെ ഭവനത്തിലേക്ക് വരേണമേ എൻ്റെ പ്രാർത്ഥനക്ക് തടസ്സം വരുത്തുന്ന പിശാചുക്കളുടെ ഉപദ്രവത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏

  • @jincysaji2123
    @jincysaji2123 2 місяці тому +2

    അമ്മേ മാതാവേ, എന്റെ യൂണിവേഴ്സിറ്റി എക്സാം എന്നെ പാസ്സ് ആക്കി തരണമേ. അമ്മായിലാണ് എന്റെ ആശ്രേയം 🙏

  • @sarithasaritha649
    @sarithasaritha649 2 місяці тому +2

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് pcod അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼😭😭

  • @mollychacko6119
    @mollychacko6119 2 місяці тому

    അമ്മേ എൻ്റെ മോൾക്ക് ഒരു മെറിറ്റും ഇല്ലാഞ്ഞിട്ടും അമ്മ തന്നെ എൻ്റെ മോൾക്ക് CTE TExam ന് വിജയം നൽകിയ അമ്മക്കുo ഈശോക്കും ഒരായിരം കോടി നന്ദി /അമ്മേ എത്രയും പെട്ടെന്ന് സാക്ഷ്യം പറയാൻ വരാൻ അമ്മേ മോടെ ജീവിതത്തെ ക്രമപ്പെടുത്തണമെ❤

  • @indujanairc5412
    @indujanairc5412 2 місяці тому +8

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ

  • @josecheriyan9795
    @josecheriyan9795 2 місяці тому +26

    അമ്മേ മാതാവേ എല്ലാ രോഗവസ്ഥയയിൽ ഉള്ളവർക്കും saukiam🙏🙏 നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @alishabenny3987
    @alishabenny3987 2 місяці тому +2

    Amma kreupasanam mathave kathurakshikane ellavarem mathave

  • @jijo_joy
    @jijo_joy 2 місяці тому

    അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ. യേശുവേ രക്ഷകാ 🙏🙏🙏🕯️🕯️🕯️🤍

  • @Remya720
    @Remya720 2 місяці тому +17

    എന്റെ അമ്മേ മാതാവേ എനിക്ക് ഓഗസ്റ്റ് 3,OET uk സ്കോർ തന്ന് അനുഗ്രഹിക്കേണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ സാധിക്കണമേ. എന്റെ കഴിവ് കൊണ്ട് എനിക്ക് ഇത് സാധിക്കില്ലമേ. നമ്മെയും ഈശോയും കൂടെ ഉണ്ടാകണമേ. 4 മത്തെ എക്സാം ആണ് അമ്മേ ഇത്.

  • @pelagiathomas6058
    @pelagiathomas6058 Місяць тому

    അമ്മേ മാതാവേ ന്റെ നഡ് വേദന ശരീരം വേദന എല്ലാം തീർത്തു തരണേ ആമേൻ നന്ദി സ്തുതി സ്തോത്രം

  • @beenagomez5341
    @beenagomez5341 2 місяці тому

    അമ്മ മാതാവേ ഞാൻ ഉടമ്പടി എടുത്തത് മൂലം എന്റെ മകന്റെ പുകവലി നിര്‍ത്തിയതിന് നന്ദി പറയുന്നു മാതാവേ

  • @b38donamathew68
    @b38donamathew68 2 місяці тому +17

    അമ്മേ മാതാവേ ഈശോയെ 2024 September or October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

    • @b38donamathew68
      @b38donamathew68 2 місяці тому

      Amme maathave eshoye enne kaividalle amme🥺 ethrayum vegam vann sakshyam parayan ulla krupa enikk tharaname🙏🥺

  • @sumijohnson5531
    @sumijohnson5531 2 місяці тому

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🙏

  • @elsammakuriakose9990
    @elsammakuriakose9990 2 місяці тому

    അമ്മേ മാതാവേ എന്റെ മോൾക്ക് കോഴ്സ് മാറ്റി തന്നതിന് അമ്മയ്ക്ക് ഒരായിരം നന്ദി അർപ്പിക്കുന്നു🙏🙏🌹

  • @ajithabiju6926
    @ajithabiju6926 Місяць тому

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷിച്ചതിനു അമ്മയോട് കോടാനുകോടി നന്ദി പറയുന്നു 🙏🏼🙏🏼🙏🏼🙏🏼

  • @albisaji8959
    @albisaji8959 2 місяці тому +10

    അമ്മേ ക്രീപാസന മാതാവേ എന്റെ നെഞ്ചിലെ മുറിവിന്റെ വേദനയും കവിളിലെ നീരും മാറ്റി തരണെ രാത്രിയിൽ നല്ല ഉറക്കം തന്നു അനുഗ്രഹിക്കണേ 🙏🙏🙏

  • @meenarajan2638
    @meenarajan2638 2 місяці тому +12

    അമ്മേ മാതാവേ എന്റെ സ്ഥാപന അധികാരികൾക്ക് ഉചിതമായ ഒരു തീരുമാനം എടുക്കാനുള്ള കൃപ നൽകണേ

  • @mollychacko6119
    @mollychacko6119 2 місяці тому

    അമ്മേ അമ്മ മക്കൾക്കു കൊടുത്ത ജോലി മേഖലകളെ അനുഗ്രഹിക്കണെ/ അമ്മ മോടെ കൂടെ എപ്പോഴും ഉണ്ടാകണമെ❤❤❤

  • @santhiraju6731
    @santhiraju6731 Місяць тому

    എന്റെ പരിശുദ്ധ അമ്മേ എന്റെ മകന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏. എന്റെ ചൊറിച്ചിൽ മാറ്റി തരണേ അമ്മേ 🙏🙏.

  • @athulyasn1108
    @athulyasn1108 2 місяці тому

    അമ്മേ മാതാവേ എനിക്ക് ഓഗസ്റ്റ് 30 ആം തീയതി മുതൽ എക്സാം തുടങ്ങുവാണ്. പഠിക്കുന്നത് എല്ലാം മറന്നുപോകുന്നു അമ്മേ. എന്റെ ബലഹീനതയെ ഈശോയുടെ നാമത്തിന്റെ മഹത്വത്തിനുവേണ്ടി മാറ്റണമേ അമ്മേ 🙏🙏

  • @bindud3715
    @bindud3715 2 місяці тому

    അമ്മേ എന്റെ മുട്ട് വേദനക്ക് സൗഖ്യം നൽകേണമേ ദിവസവും ഫിസിയോ എക്സേർസൈസ് വീ ട്ടിൽ ചെയ്യാൻ എന്നെ സഹായി ക്കേണമേ അമ്മേ വിശുദ്ധി യോടെ വിശ്വാസ തീഷ്ണത യോടെ വിശുദ്ധ കുർബാന കുടുംബം പ്രാർത്ഥനയിൽ പങ്കു ചേരാൻ ഞങ്ങളെ അനുഗ്രഹി ക്കേണമേ അമ്മേ സിസ്റ്റർ ലീന സിസ്റ്റർ ട്രീസ സിസ്റ്റർ അനൂപ സിസ്റ്റർ നിമ്മി ലീന മേരി ഷിനി റിനി സബീന പ്രിയ ലൂസി പ്രസന്ന അനു ലിജി ലിസ ജോളി ജോഫിൻ ദീപക് ക്രിസ്‌റ്റോഫർ റിങ്കി ക്രാന്തി മഞ്ചേഷ് അനൂപ് നയന ജോണി ലിസി നീഷ്‌മ സാജു ലിൻസൺ നീതു സമർപ്പിക്കുന്നു 🙏

  • @sanithabenny4004
    @sanithabenny4004 2 місяці тому

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും എൻറെ മോന് നല്ല ബുദ്ധി കൊടുക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും പ്രാർത്ഥിക്കുന്നു

  • @jisilmathew6587
    @jisilmathew6587 2 місяці тому

    മാതാവേ അമ്മെ പറ്റി പറയാൻ ജാൻ ആഗ്രഹിക്കുന്നവരുടെ മുമ്പിലും അമ്മാ ആഗ്രഹിക്കുന്നവരുടെ മുമ്പിലും എനിക്ക് സാക്ഷ്യം പറയാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ

  • @sherlyxaviour7080
    @sherlyxaviour7080 Місяць тому

    അമ്മ മാതാവേ എൻ്റെ മക്കളെയും ദൈവ സ്നേഹവും സഹോദരസ്നേഹവും കൊണ്ട് നിറക്കണെ

  • @sherlysaji3507
    @sherlysaji3507 2 місяці тому

    Ente അമ്മേ എന്റെ ദാസനെ ആരോഗ്യത്തോടെ കാത്തുകൊള്ളണമേ 👏👏

  • @ii-ny4sy
    @ii-ny4sy 2 місяці тому +4

    അമ്മേ എന്റെ അമ്മേ മാതാവേ രോഗികൾ ക്ക് ആശ്രയം ആരിക്കണേ 🙏🌹🥰

  • @salycherian588
    @salycherian588 2 місяці тому

    അമ്മേ.. വിഷ മ ങ്ങളിലായിരിക്കുന്ന നിന്റെ പെണ്മക്കളെ കാത്തുകൊള്ളേണമേ 🙏

  • @suryasujith1232
    @suryasujith1232 2 місяці тому +7

    ❤🙏🙏🙏എന്റെ അമ്മ മാതാവേ ഈശോയെ എന്റെ ഉടമ്പടി നിയോഗത്തിൽ വെച്ച് പ്രാർത്ഥിക്കുന്ന എന്റെ കുടുംബ അംഗങ്ങളെ കാത്തുരക്ഷിക്കേണമേ എന്നും കൂട്ടായിരിക്കണമേ 🙏🙏🙏❤️

  • @alinababy9247
    @alinababy9247 2 місяці тому

    നിരവധി രോഗാവസ്ഥകളുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു

  • @jisilmathew6587
    @jisilmathew6587 2 місяці тому

    മാതാവേ അവളെ ശരിയായ തീരുമാനം എടുക്കാൻ അവളെ സഹായിക്കണം അവളെ ചതിക്കുഴിയിൽ നിന്നും അവളെ രക്ഷിക്കണേ

  • @HimaHemin
    @HimaHemin 2 місяці тому +1

    അമ്മേ കൃപാസന മാതാവേ എന്റെ അമ്മയുടെ കാലുവേദന പൂർണമായും മാറ്റി കൊടുക്കേണമേ അമ്മത്തിൽ കടന്നുവരേണമേ 🙏🙏🙏

  • @beenabalakrishnan6280
    @beenabalakrishnan6280 2 місяці тому

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിൽ കടന്നു വരേണമേ. പ്രാർത്ഥിക്കുമ്പോൾ തടസമായി നിൽക്കുന്ന പൈചാചിക ശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കണേ അമ്മേ അമ്മയുടെ ദർശനം ഒന്ന് കാണിച്ചു തരേണമേ

  • @reenathomas3078
    @reenathomas3078 2 місяці тому +6

    കൃപസനം മാതാവേ എൻ്റെ മകൻ്റെ ക്രിയാറ്റിൻ അമ്മയുടെയും തിരുക്കുമാരൻ്റെയും മദ്ധ സ്ഥതയാൽ സുഖപ്പെടുത്തി സാക്ഷ്യം പറയാൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ

  • @roseprince9149
    @roseprince9149 2 місяці тому

    1അമ്മേ മാതാവെ എൻ്റെ 1നാത്തിൻ്റെ വിസ വരണമെ വിശ്വ

  • @lisymathew8190
    @lisymathew8190 2 місяці тому +9

    August 3nu OET exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അനുഗ്ര ഹിക്കണമേ

  • @seemabinu3099
    @seemabinu3099 2 місяці тому

    അമ്മേ സമർപ്പിക്കുന്നു അപ്പനെ ജോയലിനെ ചേച്ചിടെ സിബിന്റ് കുടുംബം മക്കളെ സമർപ്പിക്കുന്നു

  • @reenabinson6240
    @reenabinson6240 Місяць тому

    സഞ്ചാരി മാതാവേ എന്റെ മകൾ ക്ക് pcc എത്രയും വേഗം നൽകി അനുഗ്രഹിക്കണ മേ 🙏🙏

  • @dominickurishingal7415
    @dominickurishingal7415 2 місяці тому

    അമ്മ മാതാവേ എന്റെയും ബ്ലഡ് സ്പോട്ടിങ് മാറ്റി തരണമേ. എന്നെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏

  • @alinababy9247
    @alinababy9247 2 місяці тому

    ജോലിയോടൊപ്പം വ്യക്തിജീവിതത്തിന് സമാന്തരമായി പോകാൻ മാതാപിതാക്കൾക്ക് കഴിയട്ടെ

  • @jessinsamuel6142
    @jessinsamuel6142 2 місяці тому +4

    അമ്മേ മാതാവേ പരിഷയിൽ പാസ്സ് ആകുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏🙏

  • @anjuprasad9007
    @anjuprasad9007 2 місяці тому +3

    Yeshuvea Nanni yeshuvea sothram hallelujah yeshuvea aradhana ❤

  • @aneetascaria6503
    @aneetascaria6503 2 місяці тому +8

    അമ്മേ നന്ദി 🙏🙏

  • @mollychacko6119
    @mollychacko6119 2 місяці тому

    അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി ആയിരങ്ങളുടെ മുമ്പിൽ സാക്ഷിയാക്കണെ❤

  • @sreekala9038
    @sreekala9038 2 місяці тому +2

    Amma ente Ella rogangalum avidunnu Edith mattaname amen njangalkarumilla Amma Kay vidalle koode undakaname amen anugrehikkaname sahaykkaname reshikkaname apeshikkaname amen 🙏🙏🙏🙏🙏❤❤❤❤❤🕯🛐😔

  • @rejisworld18
    @rejisworld18 2 місяці тому +4

    അമ്മേ മാതാവേ അച്ചുവിനും, കൂടെ IELTS എഴുതിയ കുട്ടികൾക്കും നല്ല score കൊടുത്ത് pass ആകേണ് 🙏🙏🙏

  • @rajiviju3110
    @rajiviju3110 2 місяці тому +4

    അമ്മേ മാതാവേ എന്റെയും ambadideyum coldum thummalum chorichilum matti tharaname ❤❤❤❤❤

  • @SajimolBiju-of6zb
    @SajimolBiju-of6zb 2 місяці тому

    അമ്മേ ഇന്നലെ കൃപാസനത്തിൽ വച്ചു എന്റെ ഉടമ്പടി ലോക്കറ്റ് നഷ്ടമായി... അമ്മേ എനിക്ക് തല കറങ്ങുന്ന പോലെ.... എന്നെ സഹായിക്കണേ 🙏

  • @reethathomas6240
    @reethathomas6240 2 місяці тому

    അമ്മേ മാതാവേ ഡെന്നീസ് ന് വിസ നൽകണമേ

  • @rejifrancis8971
    @rejifrancis8971 2 місяці тому +3

    ❤❤❤ AVE MARIA ❤❤❤Alleluia ❤❤❤Thank you Jesus❤❤❤❤

  • @jobiyasebastian2624
    @jobiyasebastian2624 2 місяці тому

    കൃപാസനം മാതാവേ എന്റെ ചുണ്ടിലെ കറുത്ത പാടിന്റെ മേൽ അമ്മയുടെ ഇടപെടൽ ഉണ്ടാകേണമേ. ഇന്ന് ഞാൻ ഡോക്ടറിനെ കാണാൻ പോകുവാ കൃപാസനം മാതാവ് എന്റെ കൂടെ ഉണ്ടാരിക്കേണമേ 🙏

  • @beenagomez5341
    @beenagomez5341 2 місяці тому

    അമ്മ മാതാവേ എന്റെ extension ന്റെ approval എത്രയും പെട്ടെന്ന് കിട്ടാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ

  • @bindu5024
    @bindu5024 2 місяці тому

    അമ്മേ എൻ്റെ മക്കൾക്കും Passport എടുക്കണം നീ ഒരു തടസ്സം കൂടാതെ നടത്തി തരണേ

  • @jeenasibi4609
    @jeenasibi4609 2 місяці тому

    മാതാവേ മകന്റെ മെഡിക്കൽ നല്ല രീതിയിൽ നടത്തീ തരണം പെട്ടന്ന് പോകാൻ കഴിയണം എന്ന് അമ്മയോട് യാചിക്കുന്ന തിരുകുമാരനേട് അപേക്ഷിക്കുന🙏🏽🙏🏽🙏🏽

  • @Lachuzz-jv9nw
    @Lachuzz-jv9nw 2 місяці тому

    Ammamathave. എന്റെ makanഅനന്തുവിന് യൂറിക്കാസൈഡ് രോഗത്താൽ വളരെ പ്രയാസപ്പെടുന്ന അവസ്ഥയിൽ നിന്ന് മകനെ രക്ഷിക്കണമേ. അമ്മ മാതാവേ അവനെ അമ്മയുടെ കൈകൾതൊട്ട് സുഹപ്പെടുത്തണമേ. എന്റെ കുഞ്ഞു വിദേശത്താണ്. അവനെ അനുഗ്രഹിച്ചു സുഹപ്പെടുത്തണമേ. 🙏🙏🙏

  • @jainjosephl690
    @jainjosephl690 2 місяці тому +6

    Parisudha amme mathave ente manasinte prayasam mattitharaname amen 🙏

  • @jalajathomas8657
    @jalajathomas8657 2 місяці тому +2

    Ammamathava pravasikalaya. Allamakkaludaum. Sharerika. Asuhagal. Ammamathava matt. Vishasam. Varthipikanama amen🙏🌹

  • @jisilmathew6587
    @jisilmathew6587 2 місяці тому

    മാതാവേ അവളുടെ വിശ്വാസം നഷ്ടപെട്ടു പോകാൻ അവസരം ഉണ്ടാകരുത് അവളെ ശരിയായ തീരുമാനം എടുക്കാൻ അവളെ സഹായിക്കണം അവളെ ചതിക്കുഴിയിൽ നിന്നും അവളെ രക്ഷിക്കണേ

  • @dominickurishingal7415
    @dominickurishingal7415 2 місяці тому

    എന്റെ അമ്മ മാതാവേ എനിക്കും യൂറിൻ പോകുമ്പോൾ പുകച്ചിൽ ഉണ്ട്. എനിക്കും സൗക്യം നൽകി അനുഗ്രഹിക്കേണമേ. എന്നെയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ 🙏

  • @aomvedios
    @aomvedios 2 місяці тому

    ഈശോയെ എനിക്ക് 40 വയസ്സായി.... എനിക്ക് നല്ല ദൈവ വിശ്വാസം ഉള്ള ഒരു പെൺ കുട്ടിയെ ഭാര്യയായി നൽകി അനുഗ്രഹിക്കണമേ 🙏

  • @muraleedharannair9056
    @muraleedharannair9056 2 місяці тому

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @sindhu7472
    @sindhu7472 2 місяці тому

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen 🙏🙏🙏🙏🌹🌹🌹🌹🎁

  • @LintoLukose
    @LintoLukose 2 місяці тому

    മാതാവേ ഉടമ്പടി ഫോളോ ചെയ്യാൻ എന്നെ അനുവദിക്കണേ കൃത്യം ആയി ഫോളോ ചെയ്യാൻ സഹായിക്കണേ

  • @josephpanakal9920
    @josephpanakal9920 2 місяці тому +2

    ❤❤❤ മത്തായി 20:27❤❤❤

  • @Smitha2276
    @Smitha2276 2 місяці тому

    Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave

  • @sijijohnjohn2340
    @sijijohnjohn2340 2 місяці тому

    അമ്മേ മാതാവേ

  • @georgekutty9009
    @georgekutty9009 2 місяці тому

    അമ്മ മാതാവെ സഹായിക്കണമെ

  • @josmisebastian139
    @josmisebastian139 2 місяці тому

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @alinababy9247
    @alinababy9247 2 місяці тому

    ലോകം മുഴുവൻ കരുണയായിരിക്കണമേ

  • @visakhaplponnappanleela2988
    @visakhaplponnappanleela2988 2 місяці тому +1

    Amma mathave ente manasinnu samadhanam tharaname😢😢😢🙏🙏🙏🙏

  • @smithadileep980
    @smithadileep980 2 місяці тому

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Ammae mathave please pray mamma yude mel karuna ayirikkename

  • @DewDrops-eu9yf
    @DewDrops-eu9yf 2 місяці тому +1

    Amme anugrahikkane

  • @nirmalajacob9240
    @nirmalajacob9240 2 місяці тому

    Eshoye mathave yellareyum kakaname eshoye mathave yella nanmakalkum nandi

  • @paulchirayath1703
    @paulchirayath1703 2 місяці тому

    അമ്മേ നന്ദി 🙏🙏🙏♥️♥️♥️

  • @sherlysaji3507
    @sherlysaji3507 2 місяці тому

    അമ്മേ ഒക്ടോബർ - 31 ജിനി മോൾക്ക് വർക്ക്‌ permit ഉള്ള ജോലി ശരിയായി കിട്ടണമേ 👏👏

  • @sujithts8253
    @sujithts8253 2 місяці тому

    Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏

  • @elsammakuriachan6050
    @elsammakuriachan6050 2 місяці тому

    Ente amme eniku smadhanmillathe vishmikunnu eniku smadhanum thnnu anugrhiknme amen haleluya 🙏🏻❤🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneetascaria6503
    @aneetascaria6503 2 місяці тому +1

    Amme prathana kettathinu ayiram ayiram nanni🙏🙏

  • @mariammaluka403
    @mariammaluka403 2 місяці тому

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @alishabenny3987
    @alishabenny3987 2 місяці тому

    Amma kreupasanam mathave pappa amma chechimarkum vendi prathi kunu.eni day ellavarkum santhosham ayirikane mathave.oru problem undavale mathave

  • @aksamariasaju4993
    @aksamariasaju4993 2 місяці тому

    Amme nte Kripasana Mathave ellavareyum kathone🫂🫂🫂❤❤❤❤🙏🙏🙏🙏

  • @jainjosephl690
    @jainjosephl690 2 місяці тому +1

    Amme mathave ammaye etra sthuthichalum mathiyakilla ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @reshmaesthervarghese1224
    @reshmaesthervarghese1224 2 місяці тому +1

    Mathave innu thanne ente achachn enik message amma enik adayalam kanich tharane.dhivanamam mahathapeduthannayit🙏🙏🙏🙏🙏🌹🌹🌹🌹😭😭😭😭😭😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️🕯️

  • @IndhuIndhu-po7wb
    @IndhuIndhu-po7wb 2 місяці тому

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Ammae mathave please pray ella neuro problem ulla ella makkalude melum karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Ammae mathave please pray rosamma aunty yude mel karuna ayirikkename

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Ammae mathave please pray mini aunty jainamma aunty yude mel karuna ayirikkename

  • @kanakaraj1471
    @kanakaraj1471 2 місяці тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @Sibin-w8x
    @Sibin-w8x 2 місяці тому +1

    എനിക്ക് ഗവണ്മെന്റ് ജോലി തരണം മാതാവേ

  • @rezinsoichen1385
    @rezinsoichen1385 2 місяці тому +2

    Njan ninku munbe poi malakal nirappakukayum pichala vathilukal thakarkkukayum erumbu odambalukal odikukayum cheyum ninne Peru cholli vilikunna israelinte daivom njananennu nee ariyunnathinu andhakarathile nidhiyum rehasiya dhana sekaravum njan ninku nalkum amen

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 2 місяці тому

    Ammae mathave please pray amma jitty ammae mathave samarpikunnu ammae mathave kude udavane kathukollename yesuvinte thiruraktham kondu kazhukaname sugapeduthaname

  • @lathikas3064
    @lathikas3064 2 місяці тому

    Enne Ammayude prathyaksheekaranathinte sakshiyakki uyarthaname mathave

  • @SivapriyaNidheeshSivapri-rw1zs
    @SivapriyaNidheeshSivapri-rw1zs 2 місяці тому

    Amme mathave enikk oru kunjine thann anugrahikkane 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻