മകളുടെ പരീക്ഷാ ഹാളിന്റെ മുറ്റത്ത് 3 മണിക്കൂർ മുട്ടേൽനിന്നു പ്രാർത്ഥിച്ച അപ്പൻ എന്നോട് ചോദിച്ചു

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 894

  • @user-vn5bz5ly8j
    @user-vn5bz5ly8j Місяць тому

    ദൈവമേ, പരി അമ്മേ മാതാവേ, സകല മക്കളെയും കൃപ യാൽ നിറച്ചു നയിക്കണമേ. വഴി യും, സത്യവും, ജീവനും ഞാൻ ആകുന്നു. എന്നെ അനുഗമിക്കുന്നവൻ അന്ത കാരത്തിൽ നടുക്കുകയില്ല എന്ന്. അമ്മേ എല്ലാവരും വെളിച്ചത്തിന്റെ മക്കളായി ജീവിക്കുവാൻ അഭിഷേകം ചെയ്യണം. അമ്മ അതിനായ് മക്കളെ ഒരുക്കി കാത്തു കൊള്ളണം കേട്ടോ അമ്മേ മാതാവേ. ഈശോ നാ മം അതിശയനാ മം ആയി ലോകം മുഴുവൻ അറിയുവാനും എല്ലാം വരും ആ നാ മം ത്തിനു മുമ്പിൽ ശി രസ് നമിക്കുവാനും ദൈവം മഹത്വം പെടുവാനും ആഗ്രെഹിക്കുന്നു, പ്രാർത്ഥിക്കുന്നു അമ്മേ സഹായിക്കണം കേട്ടോ. കരുണ തോന്നണം ഈ മക്കളോട്. ആവേ മരിയ. ഈശോയെ ഹല്ലേലുയ. വെളി. 19.1.പ്രാർത്ഥിക്കുന്നു. ആമ്മേൻ. ഹല്ലേലുയ. ആമ്മേൻ.

  • @alinababy9247
    @alinababy9247 Місяць тому +82

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @adonamathew2649
    @adonamathew2649 Місяць тому +8

    ക്യപാസനം മാതാവേ 🙏🏻എൻ്റെ വീട്ടിലെ സങ്കടങ്ങൾ 🙏🏻സന്തോഷമാക്കി മാറ്റണമേ🙏🏻🙏🏻🙏🏻

  • @user-to7bt9fn2m
    @user-to7bt9fn2m Місяць тому

    അമ്മേ മാതാവേ എന്റെ മകൾക്ക് കൃപാസനത്തിൽ വന്ന് ഉടമ്പടി എടുക്കാൻ മനസ്സുതോന്നിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @medonamanuel
    @medonamanuel Місяць тому

    എൻ്റെ പ്രായാധിക്യമുള്ള മാതാപിതാക്കളെ സഞ്ചാരി മാതാവിൽ ഏൽപിക്കുന്നു ആരുമില്ല അമ്മേ അവർക്ക് രണ്ട് ആൺമക്കളുടെയും family യുടെയും കൂടെ ജീവിക്കാൻ അമ്മേ ആ മാതാപിതാക്കളെ അനുഗ്രഹിക്കണമെ

  • @melvinsthomas3386
    @melvinsthomas3386 Місяць тому +50

    അമ്മേ കൃപാസനം എല്ലാ മക്കൾക്കും ഒരു അഭയ കേന്ദ്രം ആയി മാറുന്നതിനു ഓർത്തു നന്ദി പറയുന്നു.... ജോസഫ് അച്ചനെ ആയുരാരോഗ്യm നൽകി അനേകർക്കു പ്രാർത്ഥന ജീവിതത്തിൽ മടങ്ങി വരാനുള്ള ഉപകരണം ആക്കി നിലനിർത്തണെ 🙏

  • @anumariyamanuel2967
    @anumariyamanuel2967 Місяць тому +7

    അമ്മേ മാതാവേ എന്നെ കുറിച്ചുള്ള ഇശോയുടെ ഇഷ്ടം എനിക്ക് വെളിപ്പെടുത്തി തരണമേ 🙏🏻🙏🏻🙏🏻

  • @annajoseph8704
    @annajoseph8704 Місяць тому +13

    അമ്മേ മാതാവേ എന്റെ പുറം വേദനയും കാലിന്റെ വേദനയും മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു

  • @shereenashaji3732
    @shereenashaji3732 Місяць тому

    തളർത്തല്ലേ മാതാവേ എല്ലാരും എന്നെ തള്ളിക്കളയ എന്നെ നിങ്ങൾ ചേർത്തുനിർത്തി എന്നെ രക്ഷിക്കണേ മില്ല എന്നെ വിശ്വസിച്ച് രണ്ടു മൂന്നു പേരുണ്ട് എന്നെ രക്ഷിക്കണേ മാതാവേ എന്നെ പരീക്ഷിക്കല്ലേ എന്നെ സഹായിക്കാൻ ഒരു സഹായിക്കണേ

  • @rosyjothe7185
    @rosyjothe7185 Місяць тому

    Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏

  • @beenaratheesh4056
    @beenaratheesh4056 Місяць тому +388

    ഒരച്ഛൻ മകൾക്ക് വേണ്ടി സാഷ്യം പറയുമ്പോൾ കണ്ണുനിറയുന്നു 😢എനിക്കും രണ്ടു പെൺകുട്ടികൾ ആണ്.. അവരുടെ അച്ഛന് അവരെപ്പറ്റി ഒരു ചിന്തയും ഇല്ല നന്നായി പഠിക്കുന്ന കുഞ്ഞുങ്ങൾ ആണ്... എന്റെ കുഞ്ഞുങ്ങൾക്കും എന്റെ ചെറുപ്പത്തിൽ എനിക്കും കിട്ടാത്തത് ഒരു അച്ഛന്റെ സ്നേഹം ആണ് മാതാവേ.. 🙏🏻.. എന്റെ മക്കൾക്കെങ്കിലും ഇതുപോലെ മക്കളെ സ്നേഹിക്കുന്ന അച്ഛനായി ആ മനുഷ്യനെയും ഒരുക്കി കൊടുക്കേണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

    • @BeenaVincent-dp5kd
      @BeenaVincent-dp5kd Місяць тому +32

      കുഞ്ഞേ ധൈര്യമായിരിക്കുക. സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും കർത്താവ് നിന്റെ ദുഃഖമകറ്റി സന്തോഷമേകും ധൈര്യമാവാലമ്പിക്കൂ (തോബിത് 7:17)

    • @kerala61
      @kerala61 Місяць тому +3

      🙏🙏🙏

    • @gravitytilesgranites
      @gravitytilesgranites Місяць тому +5

      Amme mathave 😢😢😢🙏🙏🙏🙏🏠

    • @soniavincent1946
      @soniavincent1946 Місяць тому +3

      🙏

    • @user-gz7xr7hi7t
      @user-gz7xr7hi7t Місяць тому +2

      🙏🙏🙏

  • @molybaby2901
    @molybaby2901 Місяць тому

    അമ്മേ മാതാവേ,, എന്റെ മകന്റെ വിസ്സാ പ്രൊസ്സസ്സിങ് അമ്മയും തിരുക്കുമാരനും കൂടി ചെയ്തു അവനു വിസ്സാ അടുത്ത ദിവസങ്ങളിൽ നൽകി ഞങ്ങളെ കൃപസനത്തിലെ സാക്ഷികളാക്കി ഉയർത്തണമേ 🙏🙏🙏❤️❤️

  • @gracygeorge7074
    @gracygeorge7074 Місяць тому

    എന്റെ അമ്മെ സമാധാനം ഇല്ലാത്ത ഞങ്ങളുടെ കുടുംബത്തിലേക്ക് നീ കടന്നു വരണേ ലിസിയെ സ്പർശിക്കണമേ നല്ലബുദ്ധി കൊടുക്കണേ എനിക്ക് നിന്റെ അടുത്ത് വരാനും ഉടമ്പടി എടുക്കാനും അനുഗ്രഹിക്കണമേ

  • @sijosajan4934
    @sijosajan4934 Місяць тому +22

    ജോലിയുടെ വിസയുടെയും പ്രശ്നത്തിൽ പെട്ട ഉയരുന്ന എല്ലാ മക്കളെയും ആ പ്രശ്നം പരിഹരിച്ച് മാതാവേ അവരെ അനുഗ്രഹിക്കണമേ

  • @sujashaju273
    @sujashaju273 Місяць тому +45

    അമ്മേ മാതാവേ ജോലി തടസ്സവും വിവാഹതടസ്സവും നേരിടുന്ന എല്ലാ മക്കളിലും കരുന്നയായിരിക്കണമെ

  • @josephpanakal9920
    @josephpanakal9920 Місяць тому +12

    ദൈവമേ എൻ്റെ പാപങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ😢

  • @philominanv1219
    @philominanv1219 Місяць тому +11

    എക്സാം എഴുതി റിസൾട്ട് കാത്തിരിക്കുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ മാതാവേ 🙏🙏🙏

  • @chinnammapv5996
    @chinnammapv5996 Місяць тому +12

    മാതാവേ ഞങ്ങളുടേയും കുറവ് നികത്തി തരേണമേ അമ്മ മാതാവേ❤

  • @sheebas7733
    @sheebas7733 Місяць тому +8

    പരിശുദ്ധ അമ്മ മാതാവേ സഹായികേണമേ അമ്മേ. എന്റെ മോൾടെ തല വേദയും വയറു വേദനയും മാറ്റി തന്ന കൃപക്ക് നന്ദി അമ്മേ. ഞാൻ ആൽത്തറിൽ സാക്ഷ്യം പറയാം അമ്മേ.

  • @rona8794
    @rona8794 Місяць тому +130

    അമ്മേ അമ്മയുടെ കൃപയാൽ ഈ കുട്ടിക് കിട്ടിയയ അനുഗ്രിഹത്തിന് കോടാനു കോടി നന്ദി. എന്റെ മകൾക്കും വരാനിരിക്കുന്ന വിദേശത്ത് നിന്നും ഉള്ള ഇന്റർവ്യൂ ഇൽ pass ആകാനും ജോലി യിൽ പ്രേവേശികനും ഉള്ള അനുഗ്രെഹം നൽകണേ എന്റെ മകളെ പോലെ വിദേശത്ത് പോയി ജോലി നോക്കുന്ന എല്ലാ മകളെയും ജോലി ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മകളെയും ജോലി നൽകി അനുഗ്രെഹിക്കണേ അവരുടെ ഒകെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൊടുക്കണേ 🙏🙏🙏 യേശു അപ്പ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കണേ 🙏🙏🙏

  • @sujashaju273
    @sujashaju273 Місяць тому +8

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളിലും കരുണയായിരിക്കണമെ

  • @devikareji7845
    @devikareji7845 Місяць тому

    എന്റെ മാതാവേ പരിക്ഷ എഴുതി നിൽക്കുന്ന പരീക്ഷയ്ക് ആയ്യി ഒരുങ്ങുന്ന എല്ലാവർക്കു ഉന്നത വിജയം നൽകി ഈഷോയോട് അമ്മ മാധ്യസ്ഥം നല്കണമേ 🙏🥹ആമേൻ

  • @anujaanu440
    @anujaanu440 Місяць тому +16

    അമ്മ മാതാവേ ഈ സാഷ്യം കേൾക്കാൻ പറ്റിയതിൽ കോടാനുകോടി നന്ദി 🙏

  • @jencyjoseph4014
    @jencyjoseph4014 Місяць тому +1

    അമ്മേ എൻറെ kochaikku ജോലി പോയിട്ട് ഏഴ് മാസമായി വല്ലാതെ വിഷമിക്കുന്നു മാതാവേ ജോലി ശരിയായി കൊടുക്ഖണേ

  • @santhoshmc7612
    @santhoshmc7612 Місяць тому +9

    അമ്മേ മാതാവേ എന്റെ മകളിൽ കരുണയുണ്ടാകണേ അവളുടെ വയറിന്റെ അസ്വസ്ഥതയും വേദനയും മാറ്റി അവളുടെപീരിയഡ്സ് വരാൻ അനുഗ്രഹിക്കണേ

  • @clarammasimon1112
    @clarammasimon1112 Місяць тому

    അമ്മേ മാതാവേ പഠന മേഖലഇൽ ഉള്ള എല്ലാം മക്കളെ അമ്മ മാതാവ് ടെ സന്നതിയിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @alphyjoy3373
    @alphyjoy3373 Місяць тому +7

    നാളെ എഴുതുന്ന പരീക്ഷയിൽ നല്ല റാങ്ക് നൽകി ജോലി നൽകണേ മാതാവേ...എൻ്റെ കൂടെ ഇരുന്നു എക്സാം എഴുതാൻ എന്നെ സഹായിക്കണേ അമ്മേ...എന്നെ സാക്ഷിയാക്കി മാറ്റണെ... എൻറെ കൂടെ പരീക്ഷ എഴുതുന്ന എല്ലാവരെയും സഹായിക്കണെ മാതാവേ..

  • @sub-ky9cz
    @sub-ky9cz Місяць тому

    മാതാവെ എൻ്റെ മകനെ കാത്തുകൊള്ളന്നമെ മകൻ്റെ അലസതകളും മടിയും നോക്കി ഇരിക്കും പഠിക്കുന്നില്ല എൻ്റെ മകനെയും പഠിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണമെ ആമേൻ

  • @aneeshathankachan8637
    @aneeshathankachan8637 Місяць тому +5

    അമ്മെ മാതാവേ എൻറെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തി തരണേ ഓടി നടന്നു പണി എടുക്കാൻ കഴിയണം കിടപ്പിൽ ആക്കരുത് മിടുക്കി ആക്കി തരണേ

  • @sujathaanil7903
    @sujathaanil7903 Місяць тому +8

    കട ബാധ്യത അനുഭവിക്കുന്ന എല്ലാവർക്കും വിടുതൽ തല്കണമേ കൃപാസനം പ്രസാദവരമാതാവേ അമ്മയുടെ തിരുകുമാരനോട് മാധ്യസ്ഥം അപേക്ഷിക്കണമേ എന്നെ പ്രത്യക്ഷീകരണത്തിന്റെ വലിയ സാക്ഷിയായി ഉയർത്തണമേ

  • @seemabinu3099
    @seemabinu3099 Місяць тому

    അമ്മേ സമർപ്പിക്കുന്നു അച്ചായനെ മക്കളെ ജോയലിനെ സമർപ്പിക്കുന്നു

  • @thresiae.a9594
    @thresiae.a9594 Місяць тому +9

    അച്ചന്റെ ക്ലസുകളിലൂടെ ഞങ്ങൾക്ക് സ്വർഗം തുറന്ന് തരുന്ന ഈശോ അപ്പം അങ്ങേക്ക് സ്തുതി ആരാധന മഹത്വം 🙏🙏🙏🙏🙏🙏🙏

  • @jessyjohnson8468
    @jessyjohnson8468 Місяць тому

    എൻറെ കൃപാസനം മാതാവേ ഒരു ജോലിക്ക് വേണ്ടി അലയുന്ന എല്ലാ മക്കളെയും അമ്മ കൃപയോടെ കാക്കണമേ ആവേ മരിയ

  • @josephpanakal9920
    @josephpanakal9920 Місяць тому +8

    മാതാവേ എല്ലാ മാതാപിതാക്കളും കുഞ്ഞുങ്ങളെ ഇതുപോലെ സ്നേഹിക്കണമേ.പ്രത്യേകമായി അപ്പച്ചന്മാരെ അനുഗ്രഹിക്കണമേ❤

  • @girijaakshara5938
    @girijaakshara5938 Місяць тому

    അമ്മ മാതാവേ എല്ലാകുഞ്ഞുങ്ങൾക്കും നല്ല മാർക്കു കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏😭😭😭

  • @user-so7cd6zd1s
    @user-so7cd6zd1s Місяць тому +7

    അമ്മേഎന്റെ ആവശ്യങ്ങൾ ഈ ശോയോട് പറയണമേ യേശുവിന്റെ നാമം ഞങ്ങളുടെ കുടുംബത്തിൽ മഹത്വപ്പെടുത്തണമേ

  • @rejikuriakose7636
    @rejikuriakose7636 Місяць тому +146

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഈസയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹🌹

    • @anittareji8557
      @anittareji8557 Місяць тому +4

      തടസ്സങ്ങൾ മാറ്റുന്ന വചനം 🙏🏻🙏🏻

    • @anittareji8557
      @anittareji8557 Місяць тому +2

      തടസ്സങ്ങൾ മാറ്റുന്ന വചനം 🙏🏻🙏🏻

    • @anbincy8509
      @anbincy8509 Місяць тому

      Amen

    • @sheejajasmine.9350
      @sheejajasmine.9350 Місяць тому

      Amen Amen Amen❤

    • @amalsibi5548
      @amalsibi5548 Місяць тому

      Amen❤

  • @Sobyarun
    @Sobyarun Місяць тому

    അമ്മേ മാതാവേ exam എഴുതുന്ന എന്റെ മക്കളുടെ കൂടെ അമ്മ ഉണ്ടാകേണമേ

  • @aleenashaju8415
    @aleenashaju8415 Місяць тому +1

    അമ്മേ മാതാവേ ഓഗസ്റ് 5 എൻ്റെ ജർമൻ എക്സാം അമ്മ പോയി എഴുതണേ 🙏🥺 not by merit but by grace yil Amma എനിക് 3 മൊഡ്യൂൾ 1സ്റ് attempt yil pass ആക്കി 🙏🥺 ഒരു മൊഡ്യൂൾ കൂടെ അമ്മയുടെ നാമത്തിൽ പാസ്സ് ആകണേ 🙏🥺🙏

  • @sreekalajayaraj7501
    @sreekalajayaraj7501 Місяць тому +10

    മക്കൾക്കുവേട്ടി ഇതുപോലെ സാക്ഷി ആയി നിൽക്കാൻ ഞങ്ങളെയും ഇടയകണമേ 🙏🏿🙏🏿🙏🏿

  • @amalcxavier1448
    @amalcxavier1448 Місяць тому

    അമ്മേ മാതാവേ എല്ലാവരെയും പ്രകൃതി ദുരന്തങ്ങളിൽ നിന്ന് രക്ഷികണമേ

  • @soumyas4608
    @soumyas4608 Місяць тому +19

    അമ്മേ.. നന്ദി. 👏🏻 ഈ മക്കൾ.. നന്മയും.... സഹനുഭൂതിയുമുള്ള.... നല്ല മക്കളായി... വളരണേ... 👏🏻

  • @beenajoseph7995
    @beenajoseph7995 Місяць тому +51

    ദൈവമേ എൻറ രണ്ട മക്കളും ബി ടെക് പഠിച്ചു പാസായിട്ടും നല്ലൊരു ജോലി ഇല്ലാതെ കഷ്ടപെടുന്ന അവസ്ഥ അമ്മ നിൻറ കരങ്ങളിൽ സമർപ്പിക്കുന്നു❤

    • @JesnaJoseph143
      @JesnaJoseph143 Місяць тому +2

      വേഗം ഉടമ്പടി എടുത്തു കാരുണ്യ പ്രവർത്തനം, പ്രേക്ഷിത പ്രവർത്തനം, പ്രാർത്ഥന ചെയ്യു. വേഗം ജോലി കിട്ടും

  • @elsammakuriakose9990
    @elsammakuriakose9990 Місяць тому +13

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു🙏🙏

  • @NiminDeepu
    @NiminDeepu Місяць тому

    എൻ്റെ അമ്മേ മാതാവേ എനിക്ക് ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ. എൻ്റെ വിഷമം മാറ്റി. എനിക്ക് മനസമാധാനം തന്ന് എന്നെ അനുഗ്രഹിക്കണമേ.

  • @bijubiju5703
    @bijubiju5703 Місяць тому +10

    മാതാവേ sunday നടക്കാനിരിക്കുന്ന എന്റെ മകളുടെ entrance exam pass ആക്കിത്തരണേ. വേറെ ഒരു നിവൃത്തിയുമില്ലമ്മേ 🙏🏻കാത്തോളണേ 🙏🏻🙏🏻🙏🏻

  • @akhilajoseph2707
    @akhilajoseph2707 Місяць тому +14

    സഞ്ചാരി മാതാവേ കൂടെ ഉണ്ടാകണേ

  • @vineethashinu2438
    @vineethashinu2438 Місяць тому +10

    മാതാവേ എന്റെ മോന്റെ പഠിക്കാനുള്ള മടി മാറ്റി കൊടുക്കണമെ.. ഞാൻ വന്നു സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏🙏🙏

  • @user-kk8oi1io4p
    @user-kk8oi1io4p Місяць тому +2

    മാതാവേ ഞങ്ങളുടെ കുറവ് നികത്തി തരണമേ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🏻🙏🏻🙏🏻

  • @sudhasurendran9783
    @sudhasurendran9783 Місяць тому +2

    Eshoye nanni eshoye sthothram eshoye aradhana

  • @ashwinxavier5364
    @ashwinxavier5364 Місяць тому +15

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടടു മാറ്റിതരേണമേ

  • @sherlyavarevu4868
    @sherlyavarevu4868 Місяць тому

    മാതാവേ എന്റെ മകൾക്കും നഴ്സിംഗ് ലൈസൻസ് പാസ്സാക്കണേ 🎉🎉🎉🎉🎉

  • @sheejajasmine.9350
    @sheejajasmine.9350 Місяць тому +5

    അമ്മേ മാതാവേ Jasin നെ അനുഗ്രഹിച്ച ത്തിനായി സ്തോത്രം. surgery വിജയിച്ചതി നായി സ്തുതി. Ave Maria Ave Maria 🙏🙏

  • @sajan6480
    @sajan6480 Місяць тому +2

    മാതാവേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. കൃപയോടെ ഞങ്ങളുടെ പ്രാർത്ഥന കേട്ടു കൃപക്ക് യോഗ്യരാക്കണമേ 🤍🙏

  • @NeethuMahi
    @NeethuMahi Місяць тому +10

    മാതാവേ കണ്ണ് നിറഞ്ഞു പോയി.. അമ്മേ എന്റെ കഷ്ടതകളും ദുഃഖങ്ങളും മാറ്റി തരണമേ.. ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ... എന്ന പോലെ കഷ്ട്ട പെടുന്ന എല്ലാവരെയും രക്ഷിക്കണേ 😢😢😢😢

  • @MiniJob-q3z
    @MiniJob-q3z Місяць тому +14

    അമ്മ മാതാവേ ജർമെൻ ഇന്റർവ്യൂ പാസ്സാക്കി അനുഗ്രഹിക്കട്ടെ സെപ്റ്റംബർ ഇൽ പോകാൻ സാധിച്ചു തരേണ്മ്മ 🙏🙏🙏🙏

  • @bijireji7450
    @bijireji7450 Місяць тому +4

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമ്മേൻ❤❤ അമ്മേ മാതാവേ എൻ്റെ മകന് വിസ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤❤❤

  • @user-gk3yc4fw7b
    @user-gk3yc4fw7b Місяць тому

    * അമ്മേ മാതാവേ നന്ദി മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണെ അപ്പാ നന്ദി അപ്പാ😭😭🙏🙏🙏🙏🌹🌹🌹🌹❤️

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +13

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @junaclemencia2398
    @junaclemencia2398 Місяць тому

    Praise the Lord Halleluya Halleluya Halleluya 🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙Amen

  • @anju4015
    @anju4015 Місяць тому +48

    Amme enta ഉദരത്തിൽ വളരുന്ന കുഞ്ഞിന് 🫁🫀 പ്രശ്നം ഉണ്ടന്ന് സ്കാനിംഗ് ലൂടെ പറയുന്നു. അമ്മേ അതെല്ലാം അമ്മ മാറ്റിത്തരേണമേ അമ്മേ ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ തന്നു അമ്മ അനുഗ്രഹിക്കേണമേ ആമീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @mrsnithish5083
      @mrsnithish5083 Місяць тому +3

      Prarthikkamda❤

    • @nishajestin3751
      @nishajestin3751 Місяць тому +3

      Oru kuzhappavum undavilla aroghythode Amma tharum

    • @nithathomas
      @nithathomas Місяць тому +3

      അമ്മേ എൻ്റെ മോളുടെ പിരിയോഡിക് എക്സാമാണ് അമ്മേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ

    • @remyan3876
      @remyan3876 Місяць тому +1

      കുഞ്ഞാവയെ അമ്മ അമ്മയുടെ നീല അങ്കിയാൽ പൊതിഞ്ഞു സൂക്ഷിക്കും 🙏അമ്മയുടെ കാവൽ കുഞ്ഞിനോടൊപ്പം ഉണ്ട് 🙏

    • @nishababu714
      @nishababu714 Місяць тому

      Amen

  • @SheelaJose-ey8dh
    @SheelaJose-ey8dh Місяць тому

    Ente മാതാവേ എൻ്റെ കുഞ്ഞിൻ്റെ സങ്കടം എന്തായാലും മാറ്റി kodukkaname അവള് സന്തോഷത്തോടെ ഇന്ന് എന്നെ വിളിക്കണമെ

  • @indhupaul9275
    @indhupaul9275 Місяць тому

    അമ്മ വഴി എനിക്ക് ലഭിച്ച എല്ലാ നന്മകൾക്കും നന്ദി
    എന്റെ അമ്മേ🙏 എന്റെ ആശ്രയമേ🙏🙇‍♀️

  • @somu79
    @somu79 Місяць тому

    അമ്മേ ഞങ്ങളോട് കരുണ തോന്നേണമേ 🙏🏻

  • @user-yk5jt1nr2v
    @user-yk5jt1nr2v Місяць тому

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് പഠിക്കാൻ നല്ല ഒരു കേഴസ്സ് തരണമേ കടം തീർത്തു തരേണമേ

  • @sujathaanil7903
    @sujathaanil7903 Місяць тому +6

    ഈ സാക്ഷ്യം കേട്ടുകൊണ്ടിരിക്കുമ്പോൾ വില്ക്കാതെ കിടക്കുന്ന സ്ഥലങ്ങളെല്ലാം എല്ലാവരുടെയും വിറ്റുകിട്ടാൻ കൃപാസനം പ്രസാദവരമാതാവേ ഇപ്പോൾ തന്നെ അമ്മയുടെ തിരുകുമാരനോട് മാധ്യസ്‌ഥം അപേക്ഷിക്കണമേ ആവേ ആവേ ആവേ മരിയ സാമ്പത്തിക ബാധ്യത ഉള്ള എല്ലാ സഹോദരങ്ങളെയും സമർപ്പിക്കുന്നു മാതാവേ

  • @valsammamathew9876
    @valsammamathew9876 Місяць тому +60

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @travelreels583
    @travelreels583 Місяць тому +14

    അമ്മേ കരുണ തോന്നണമേ 🙏

  • @NiharikaSr-vm6uy
    @NiharikaSr-vm6uy Місяць тому

    Amma mathavee agrahikunna sandosha jeevitham njngalkk tharenamee eshuvee 🙏🙏🙏cheevi valathe pazhuth van ipoo orpad vedana anubavapedunnu mathavee saukyapeduthanamee mathavee🙏🙏🙏mathavee kudumbathile samadanam tharenamee mathavee 🙏🙏🙏 ammayude oru Sakshi akki enne anugrahikaname mathavee 🙏🙏🙏 eshuve mathavee njngaludemell kripa undkaname 🙏🙏🙏🙏 amma mathave ente swabavathilee thetukalokke mattii tharenamee mathavee achdakathodee agrahikunaa santhoshaa jeevitham tharenamee mathavee 🙏🙏🙏 papayude vishwasa koravv elathinumm ethirpp mindand nikunathh okkee mattii tharename deshyamokke mattiii tharenamee mathavee 🙏🙏🙏🙏 amma mathave ethorr avasthayillum thalarann edaaveruthalee mathavee 🙏🙏🙏amma mathavee jeevithathille oroo yathrayilum ammaa mathavee koode undakanme mathavee 🙏🙏🙏🙏 padikkan pokunathinn munnee ammente aduthh Vann anugraham vangan ulla bagyam undakanamee Amma mathavee 🙏🙏🙏🙏 ennumm mundangathee madikkodathee Bible vayikanum prarthikanum okkee enne anugrahikaname mathavee 🙏🙏🙏 thetukall porkaname mathavee🙏🙏🙏 ellareyum snehathode sahayikanum avrkk vendii prarthikunnum okkee anugraham undakanme mathavee 🙏🙏🙏 eethorr avasthayillum thalarnnu pokuvann edaverutharuthalee mathavee eshuvee🙏🙏🙏 sambathikaa budhimuttukall okkee mattiii tharenamee mathavee 🙏🙏🙏 Nallor bavanam thann anugrahikanamee mathavee 🙏🙏🙏🙏 Amma mathavee padikunathh marann pokunnaa valathaa avastha onn mattii tharenamee mathavee 🙏🙏🙏 thalachorinee shakthiipedthanee mathavee🙏🙏🙏amma mathavee VISA thadasangall mattiitharename mathavee rakshikanamee mathavee 🙏🙏🙏🙏 amma mathave ammayude anugrahangal adayalangalakkii tharename mathavee 🙏🙏🙏🙏 amma mathave 4 kollathe nursing coarse complete cheyanum exams pass avanum videshath sandoshathodee jollii cheyanum anugrahikanamee mathavee 🙏🙏🙏 skinile preshnangal niram illaymaa bangii ilaymaa amitha vannaam shareerathilee vedanakalokkke ammayude karangalall thudachu neekanamee mathavee 🙏🙏🙏 padikkan prayasapedunna admission thadasangall anubavapedunnu ellaa makaleyum samarpikunnu prarthikunnu mathave anugrahikaname 🙏🙏🙏🙏 prarthanayil oruu thetumm varann anuvadikallee mathavee🙏🙏🙏🙏kreupasanathil njngalkkuu vendii prarthikunnaa elllavarkum amma mathavee deergayuss koduthh nalla arogyam kodthh anugrahikaname mathavee🙏🙏mazha karanam undakunaa abakadangalil ninumm rakshikaname mathavee🙏🙏🙏🙏🙏amma mathavee nannii amma mathavee nanii amma mathavee nanii eshuveee anugrahikaname mathavee 🙏🙏🙏🙏🙏

  • @sindhuthomas2386
    @sindhuthomas2386 Місяць тому

    അമ്മേ ഈ പിതാവിന്റെ സാക്ഷ്യം കേട്ടപ്പോൾ എത്ര വിശ്വാസത്തിന്റെ മാധുര്യം നിറഞ്ഞ സാക്ഷ്യം.🙏🙏🙏

  • @rejisavio5596
    @rejisavio5596 Місяць тому

    എന്റെ അമ്മേ മാതാവേ ജൂലൈ 28 തിയതി സെറ്റ് എക്സാം എഴുതുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻 എല്ലാവർക്കും നല്ല മാർക്ക്‌ കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @josyshaji502
    @josyshaji502 Місяць тому +8

    ഈശോയെ അമ്മ മാതാവേ എനിക്ക് ഇപ്പോൾ തന്നുകൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും നന്ദി നന്ദി അമ്മയുടെ കൃപ ഇനിയും ഇകുടുബത്തിനും ലോകം മുഴുവനും തരണേ 🙏🙏🙏എന്റെ കുടുബത്തിന്റ പ്രാർത്ഥന കേൾക്കണേ സാമ്പത്തിക മെഹലയെ ഉയർത്താൻ കൃപ നൽകണേ ജീവിതപങ്കാളിയെ പരിശുദ്ധൽമാവിനാൽ നിറക്കാൻ കൃപ നൽകണേ 🙏🙏🙏🙏

  • @DeepamolPradeep-ru8jt
    @DeepamolPradeep-ru8jt Місяць тому

    അമ്മേ മാതാവേ ഇതുവരെ തന്ന എല്ലാ അനുഗ്രഹത്തിനും ഞങ്ങൾ നന്ദി പറയുന്നു 🙏🙏

  • @user-lw2wm3fp5d
    @user-lw2wm3fp5d Місяць тому +3

    🙏യേശുവേ നാഥാ 🙏അമ്മ മാതവേ 🙏ഇതെ അനുഗ്രഹം എന്റെ പൊന്നു മോനും അവിടുന്ന് കൊടുത്തു, അവനെ ഇതെ എക്സാം ഉടമ്പടി എടുത്തു പ്രാർത്ഥിച്ചു നല്ല റിസൾട്ട്‌ കൊടുത്തു യേശു അപ്പച്ചനും, അമ്മ മാതാവിനും കോടാനു കോടി നന്ദി, പിതാവ് മരണ പെട്ട എന്റെ മക്കൾക്കു അവിടെ ആണല്ലോ കർത്താവേ സഹായം ഉള്ളത് ഇപ്പോൾ ഇടുക്കി മെഡിക്കൽ കോളേജിൽ ഒരു ഡോക്ടർ ആയി ജോലി ചെയ്യുന്ന എന്റെ മോനെ യേശു അപ്പച്ചന്റെയും, അമ്മ മാതാവിന്റെയും പൊന്നു കരത്തിൽ വഹിച്ചു കൊള്ളണമേ 🙏🙏ഈ MCI exam എഴുതുന്ന എല്ലാ മകളെയും ജയിപ്പിക്കണമേ, കർത്താവേ അത്രക്കും കഷ്ട പാടുള്ള exam ആണെ ഇതു 🙏🙏

  • @subru622
    @subru622 Місяць тому +4

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മകളുടെ വിവാഹത്തിന് ആവശ്യമായ സാമ്പത്തിക൦ നൽകി അനുഗ്രഹിക്കേണമേ മാതാവ്

  • @mayashaji7817
    @mayashaji7817 Місяць тому

    അമ്മേ എന്റെ മക്കളെ അനുഗ്രെഹിക്കണേ 🙏🙏🙏😭

  • @ranithomas4414
    @ranithomas4414 Місяць тому +1

    Praise the Lord hallelujah amen 🙏

  • @johnsonliji2253
    @johnsonliji2253 Місяць тому

    അമ്മേ വിദേശത്തേക്ക് പോകുവാനും വണ്ടി ഓടിക്കുവാനും ഉള്ള കൃപയും അനുഗ്രഹവും നൽകേണമേ അപ്പാ ഒന്നും താന്നെ njagalude കയിൽ ഇല്ല.എൻ്റെ വിവാഹം നടത്തുവാൻ തന്നെ ഒന്നും ഇല്ലമ്മേ അവിടുന്ന് കായി vidalle..നിന്നോഡലത്തെ മറ്റാരുടെയും അടുത്ത് എനിക് പറയുവാൻ ഇല്ല

  • @jancythomas1946
    @jancythomas1946 Місяць тому

    അമ്മേ കട ബാധ്യത അമ്മക്ക് സമർപ്പിക്കുന്നു വഴി കട്ടെണമേ 🙏🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Місяць тому +49

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @eaivinsworld2669
    @eaivinsworld2669 Місяць тому

    അമ്മേ മാതാവെ എല്ലാ പഠിക്കുന്ന മക്കളെയും അനുഗ്രഹിക്കണമെ

  • @user-nm9jl4bp6n
    @user-nm9jl4bp6n Місяць тому +23

    മാതാവേ സ്വന്തമായിട്ട് ഒരു വീട് തന്ന് എന്നെ അനുഗ്രഹിക്കണമേ 🙏

  • @sinisaju3235
    @sinisaju3235 Місяць тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ വീട്ടിലെ കുടുംബനാഥനെയും അമ്മയേയും തിരുക്കുമാരനെയും പ്രെഖ്യാപിക്കുന്ന വിശുദ്ധിയുള്ള മകനാക്കി സെപ്റ്റംബർ 8 നു മുൻപ് മറ്റേണമേ

  • @Sinsu520
    @Sinsu520 Місяць тому +7

    എന്റെ അമ്മമാതാവേ കൈവിടല്ലേ ജോലിസ്ഥലത്തു പ്രശ്നം ഒന്നും ഉണ്ടാവല്ലേ കൂടെയുണ്ടാകണമേ അമ്മേ 🙏

  • @user-qm1wt9vt2i
    @user-qm1wt9vt2i Місяць тому

    മാതാവേ ഈ മാസം എങ്കിലും എനിക്ക് സന്തോഷവാർത്ത കേൾക്കാൻ ഇടവരുത്തണമേ🙏🙏🙏

  • @jancythomas1946
    @jancythomas1946 Місяць тому +4

    അമ്മേ ഞങ്ങളുടെ കുടുംബം രോഗ അവസ്ഥ യിലൂടെ കടന്നു പോകുന്ന ഈ സമയം അമ്മക്ക് സമർപ്പിക്കുന്നു അമ്മേ കരുണ യായിരിക്കണമേ 🙏🙏🙏🙏

  • @geetham.c9792
    @geetham.c9792 Місяць тому +3

    മാതാവേ പരിശുദ്ധ ആത്‌മ വിന്റെ അഭിഷേകംഎനിക്ക് 👌👌👌തരേണമേ 👌👌👌

  • @anilakn1446
    @anilakn1446 Місяць тому

    ഇതു പോലുള്ള സാക്ഷ്യം കേൾപ്പിച്ച അമ്മ മാതാവിന് ഒരുപാട് നന്ദി 🙏

  • @helenjoseph9201
    @helenjoseph9201 Місяць тому

    മകനെ അനുഗ്രഹിക്കണെ എല്ലാ വിധ തിന്മകളിൽ നിന്നും മോചിപ്പിക്കണെ

  • @shantybiju4706
    @shantybiju4706 Місяць тому +1

    അമ്മേ ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏

  • @jeweljobyy
    @jeweljobyy Місяць тому

    എന്ത് ഹൃദ്യം ആണ് ഈ അച്ഛൻ്റെ മകൾക്ക് വേണ്ടി ഉള്ള സാക്ഷ്യം കേൾക്കാൻ🙏 അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ❤️

  • @travelreels583
    @travelreels583 Місяць тому +26

    അമ്മേ എന്റെ മകന് പഠിച്ചാൽ ഒന്നും ഓർമ നിൽക്കുന്നില്ല..അവന് ഒത്തിരി സങ്കടം ആണ് അമ്മേ..അവന്റെ മേൽ കരുണ തോന്നണമേ 🙏🙏🙏🙏 ഇത് പോലെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

    • @maryca99
      @maryca99 Місяць тому +3

      Not by merit, but by the grace of god

    • @sheejajasmine.9350
      @sheejajasmine.9350 Місяць тому

      @@travelreels583 God is great. എന്റെ മകനും ഇങ്ങനെ ആയിരുന്നു. ഇപ്പോൾ അവൻ MBBS പഠിക്കാൻ വിദേശത്ത് പോകാൻ തയ്യാർ എടുക്കുകയാണ്. Ave മരിയ. Praise the Lord Jesus. അവൻ എന്നും മതിയായവൻ

  • @febin.n.biju8f145
    @febin.n.biju8f145 Місяць тому

    അമ്മേ മാതാവേ പഠിക്കുക എന്ന തങ്ങളുടെ കടമ നന്നായി നിർവഹിച്ചു പരീക്ഷ എഴുതിയ ഒരു കുട്ടി പോലും തോറ്റുപോകാൻ ഇടവരുത്തല്ലേ. എല്ലാവർക്കും അവരുടെ പരിശ്രമത്തിന്റെ നല്ല ഫലങ്ങൾ നൽകണേ. 🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏

  • @jancythomas1946
    @jancythomas1946 Місяць тому +11

    എന്റെ അമ്മ മാതാവേ എന്റെ മകന്റെ വിവാഹം അടുത്ത മാസം ഒരു കുറവും ഇല്ലാതെ കാനായിൽ അമ്മ യും ഇശോ യും നിറച്ചു കൊടുത്ത തു പോലെ ഏറ്റവും ഭംഗി യായി നടത്തേണമേ 🙏🙏

    • @user-ur5tl2ot2x
      @user-ur5tl2ot2x Місяць тому

      അമ്മ മാതാവേ എന്റെ മകന്റെ വിസ തന്ന് അനുഗ്രഹിക്കണമേ. എന്നെപ്പോലെ വിസക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഏല്ലാ മക്കളുടെയും വിസ കൊടുത്ത് അനുഗ്രഹിക്കണമേ .🙏🙏

  • @dominickurishingal7415
    @dominickurishingal7415 Місяць тому

    അമ്മ മാതാവേ എന്നെ ഉപേക്ഷിക്കല്ലേ. എന്റെ age ഓവർ ആകാൻ പോകുന്ന വിവരം എന്റെ അമ്മ മാതാവിന് അറിയാമല്ലോ.psc നടത്തിയ UPSA and LPSA exam ഞാൻ എഴുതി കഴിഞ്ഞു. അമ്മേ എനിക്ക് merit ഇല്ല. അമ്മ ഈശോയോട് പറഞ്ഞ് പാപിയും അയോഗ്യയുമായ എന്റെ മേൽ കരുണ കാണിച്ച് എനിക്ക്മെയിൻ ലിസ്റ്റിൽ കയറാൻ അമ്മ ഇടയാക്കണേ. എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏🙏

  • @user-np7ho2xh7c
    @user-np7ho2xh7c Місяць тому +1

    അമ്മേ മാതാവേ Hyderabad il August 1 ന് നടക്കുന്ന goethe b2 എക്സാമിൽ എന്നെ പാസ്സ് ആക്കണമേ 🙏🏻🙏🏻

  • @user-rc3up6xh4k
    @user-rc3up6xh4k 22 дні тому

    എന്റെ മകളെയും രക്ഷിക്കണേ മാതാവേ

  • @darlymathew4002
    @darlymathew4002 Місяць тому

    Praisymol ക്കു കൊടുത്ത വലിയ അനുഗ്രഹത്തിന് പരിശുദ്ധ അമ്മക്കും ഈശോക്കും ഈ കുടുംബത്തോടു ചേർന്ന് ഒരായിരം നന്ദി അർപ്പിക്കുന്നു.

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +4

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Місяць тому +18

    എന്റെ മാതാവേ യേശുവേ 🥹🙏എന്നെ എല്ലാം വിഷയത്തിലും അമ്മ മാതാവും യേശുവും അനുഗ്രഹിച്ചു എന്നെ പാസ്സ് ആക്കി തരണമേ മാതാവേ 🥹🥹🥹🙏☹️☹️🥹🙏🙏🙏🙏🙏🙏