ഹിന്ദുവായ രമ്യ രവീന്ദ്രൻ കൃപാസനത്തിൽ പറഞ്ഞത് ഒരു അടിപൊളി സാക്ഷ്യം

Поділитися
Вставка
  • Опубліковано 15 вер 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
    കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
    Online Udambadi Registration Malayalam
    മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
    മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
    Kreupasanam udambadi online registration 2023
    Why is kreupasanam famous?
    How many days is kreupasanam udambadi for?
    When did Mother Mary appeared in kreupasanam?
    Who is the owner of Kreupasanam?
    When did Mother Mary appeared in kreupasanam?
    What is the daily schedule of Kreupasanam?
    Why 21 days of prayer?
    How to pray all day?
    How do you pray Kreupasanam light a candle?
    What did our lady call herself?
    How to contact Fr Joseph kreupasanam?
    What are signs from Mother Mary?
    Which district is Kreupasanam in?
    Who visited Mary before she conceived?
    Who announced Mary's birth?
    Where did Mary gave birth to her first son?
    kreupasanam light a candle prayer
    kreupasanam light a candle prayer malayalam
    kreupasanam evening prayer in Malayalam
    Adoration of the blessed sacrament malayalam
    Life blessing church kottayam
    Divine mercy syro malabar catholic church
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

КОМЕНТАРІ • 53

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 10 днів тому +2

    അമ്മേ കൃപസനത്തിൽ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട് തുണ ആയി ഇരിക്കണമേ 🙏🙏🙏

  • @silvysavichen8653
    @silvysavichen8653 7 днів тому +1

    എൻ്റെ മാതാവ് എൻ്റെ കടയിൽ ഐശ്വര്യം തരണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമേ ആമ്മേൻ🙏

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 18 днів тому +6

    എന്റെ കൃപാസനം മാതാവേ എന്റെ കുടുമ്പത്തിലെ എല്ലാ തടസങ്ങളും അമ്മ നീക്കി അനുഗ്രഹിക്കേണമേ 🙏

  • @matthewpurackal2426
    @matthewpurackal2426 15 днів тому +1

    Praise the Lord Amen

  • @judybiju4807
    @judybiju4807 19 днів тому +15

    കൃപാസനം സഞ്ചാരി മാതാവേ എല്ലാം കുടുംബത്തെയും സംരക്ഷണം നൽകി അനുഗ്രഹിക്കണമേ വിശ്വാസം വിസ്സുദിൽ തന്ന് കാത്തുകൊള്ളണമേ

  • @LijiPr-b5w
    @LijiPr-b5w 12 днів тому

    അമ്മ മാതാവേ ഞാങ്ങളൊട് കാരുണ തോന്നേണമേ ആമേൻ🙏

  • @krreghu3441
    @krreghu3441 11 днів тому +1

    എന്നെയും അമ്മയുടെ അൾ താരയിൽ വന്നു സാക്ഷ്യം പറയുന്നതിന് അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മ മാതാവേ

  • @lissym.v4253
    @lissym.v4253 15 днів тому +3

    കൃപാസനം മാതാവേ തകർന്ന് കൊണ്ടിരിക്കുന്ന ഞങ്ങളുടെ കുടുംബാന്തരീക്ഷത്തെ അമ്മെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഈ തകർച്ചയിൽ നിന്ന് രക്ഷിക്കണമെ. മകന്റെ ജീവിത' വഴി വിശ്വാസവും വിശ്വസ്തനുമാക്കണമെ അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമെ

  • @alexvtthomas5759
    @alexvtthomas5759 14 днів тому +1

    Mathave please bless our intentions.

  • @shajiantony2820
    @shajiantony2820 18 днів тому +2

    ആമേൻ 🙏🙏🙏👌👌

  • @anniejohn721
    @anniejohn721 8 днів тому +1

    Amme kripasana Madhave sanjari madhave Adiyangale kudumbam aayi anugrahikaname 🙏🙏

  • @jeenajoseph4345
    @jeenajoseph4345 15 днів тому +1

    Pray for all who struggling financially. Strengthen all the siuls

  • @SiniMp-xl4ob
    @SiniMp-xl4ob 12 днів тому +1

    Amme kaniyaname🙏🙏🙏

  • @user-cu8ph4zx4u
    @user-cu8ph4zx4u 18 днів тому +4

    അമ്മേ മാതാവേ സാക്ഷ്യം പറയാൻ അനുവദിക്കണമേ

  • @TomboyStephna
    @TomboyStephna 10 днів тому +1

    Amme എല്ലാ തടസ്സങ്ങളും bandhanangalum maattitharane

  • @sajimonjoseph2014
    @sajimonjoseph2014 11 днів тому +1

    Amen❤

  • @bindujose2630
    @bindujose2630 15 днів тому +1

    അമ്മേ മാതാവേ ഇന്നത്തെ ഒത്ത് തീർപ്പിന് എന്നെ അഭിമാനിതയാവാൻ എന്നെ അനുവദിക്കരുതേ എന്നെ നാണം കെടുത്തരുതേ സഞ്ചാരി മാതാവേ എന്റെ കൂടെ . ഇന്ന് വന്ന് അമ്മ സംസാരിക്കണേ

  • @ShibuGopal-si6bw
    @ShibuGopal-si6bw 16 днів тому +2

    🙏💞💞💞🙏🙏🙏🙏

  • @sherlyharison3718
    @sherlyharison3718 19 днів тому +2

    അമ്മ മാതാവേ ഹർഷക്കും സാജനുംജോലി നെൽകി അനുഗ്രഹിക്കണേ

  • @LijiPr-b5w
    @LijiPr-b5w 12 днів тому

    എന്റെ മകന്റ് പരീക്ഷ നന്നായി എഴുതാൻ പറ്റണമേ നല്ല മാർക്ക് ഉണ്ടാക്കണമേ അമ്മ മാതാവേ 🙏

  • @Ammu-Jis-Izuu
    @Ammu-Jis-Izuu 13 днів тому +1

  • @mathewjohn4431
    @mathewjohn4431 17 днів тому +1

    Praise the lord

  • @BindhuBindhu-t9u
    @BindhuBindhu-t9u 14 днів тому +1

    Amme mathave ante bharthavinte avihitham bantham poornnamayi avasanipichutharane aamen

  • @babukt4574
    @babukt4574 11 днів тому

    അമ്മ വഴി നൽകുന്ന എല്ലാ കൃപകൾക്കും അമ്മയ്ക്കo തിരുകുമാരനും ആയിരo ആയിരoനന്ദി

  • @josypaul7098
    @josypaul7098 15 днів тому +1

    Kudumbathe visudhikarikkane

  • @Rajasree-h8v
    @Rajasree-h8v 16 днів тому +1

    അമ്മേ മാതാവേ എന്റെ മകളുടെ വിവാഹ കാര്യം theerumanamakkene

  • @ShajiHameed-oy6pn
    @ShajiHameed-oy6pn 13 днів тому +1

    🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @sijofrancism
    @sijofrancism 11 днів тому +1

    Pray for us

  • @mollyjacob7122
    @mollyjacob7122 15 днів тому +1

    അമ്മേ മാതാവേ എന്റെ മക്കൾ ജിജോ, ജൂലി മക്കളുടെ ഭാവി അമ്മയുടെ കൈകളിൽ ആണ് നോക്കിക്കോണമേ സഹായിക്കണേ

  • @badriprasadprasad5843
    @badriprasadprasad5843 19 днів тому +1

    Ammayude pratheeshikaranathinte sakshi aay yesuvinte namathil uyarthaname Amen

  • @SindhuS-cf5lz
    @SindhuS-cf5lz 14 днів тому +1

    അമ്മേ മാത)വേ സഞ്ചാരി മാതവേ ഞങൾ 8 പേരുടെ കൂടെ മാതവേ ഉണ്ടാകണമേ ങ്ങൾളുടെ കൂടെ ഉണ്ടാകണമേ ഞ ൾക്ക് ഒരു കൂപ്പാവുണ്ടാകരുത ഞങ്ങളെ നാണം കൊടുത്തരുത് മാതവ ഞങ്ങൾളെ സാഹായിക്കണമേ

  • @gangasathyan7676
    @gangasathyan7676 15 днів тому +1

    അമ്മേ ആയിരമായിരം നന്ദി 🙏🙏🙏🙏

  • @JayamolJayamol-i1d
    @JayamolJayamol-i1d 18 днів тому +1

    🕯️🕯️r🕯️🕯️🕯️🕯️🕯️

  • @seemajojo1058
    @seemajojo1058 12 днів тому

    Amme njangalkkuvendi ninte makanodu prarthikkane

  • @BabyJoseph-oz8er
    @BabyJoseph-oz8er 15 днів тому +1

    കൊള്ളാം കൊള്ളാം നല്ല പരിപാടി കൊള്ളാം നടക്കട്ടെ.

  • @jsdealbeth
    @jsdealbeth 19 днів тому +1

    ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @reenabobby7206
    @reenabobby7206 15 днів тому +1

    അമ്മേ എന്റെ കുഞ്ഞിന് ഒരു പൈതലിലിനെ കൊടുക്കണേ

  • @shylav7911
    @shylav7911 10 днів тому +1

    ella tholvikalkum natha nanni ninta mugam kanan athu ni.ithamayi

  • @TomTom-yc5yn
    @TomTom-yc5yn 14 днів тому +1

    Ave Maria - Help Shinu Sebastian for a Job

  • @joseyvarghese3814
    @joseyvarghese3814 18 днів тому +1

    Ave Ave Ave maria

  • @justythomas4451
    @justythomas4451 11 днів тому +1

    Amme Mathave enikku nalla job kittename.

  • @bindumathew7360
    @bindumathew7360 19 днів тому +1

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤❤❤

  • @user-zv2pb2qh6f
    @user-zv2pb2qh6f 13 днів тому +1

    Sanjari mathavee ente miludee 4 th class le exam ellam subject pass ayy kanuvanulla anugram thannrullanmme oru ammayude agrahamannu ente moluu pass akkuvann

  • @bindusoman3318
    @bindusoman3318 13 днів тому +1

    അമ്മേ ദേവു എക്സാം passakkane

  • @jollyalex7577
    @jollyalex7577 19 днів тому +1

    Amen 🙏 🙏🙏🙏

  • @pranavapavan3031
    @pranavapavan3031 19 днів тому +2

    അമ്മ മാതാവേ കാത്തു കൊള്ള ണേ........🙏🙏🙏

  • @arathyasok9421
    @arathyasok9421 17 днів тому +1

    Amme mathave ente yum. Eth 5th time, 😢 enne yum pass akaname ...kaividalle esoye ...enik vere vazhiyilla ....

  • @rasnakuriakose86
    @rasnakuriakose86 19 днів тому +1

    🙏🙏

  • @vadackkalhouse1380
    @vadackkalhouse1380 18 днів тому +1

    അമ്മ ജോമി ജോസഫ്നെ അനുഗ്രഹിക്കണേ.

  • @shylajakungumam2230
    @shylajakungumam2230 19 днів тому +1

    amma mathave ente bharthavinu soudiyil taxi oottam kittane mathave ❤❤❤❤❤

  • @georgethomas4686
    @georgethomas4686 19 днів тому +2

    God bless my business please🙏

  • @ancysajan599
    @ancysajan599 19 днів тому +1

    🙏🏼🙏🏼

  • @shylajakungumam2230
    @shylajakungumam2230 19 днів тому +1

    ❤❤❤❤❤