നട്ടെല്ലുള്ളവൻ നാറിയാൽ പിന്നെ പരമനാറിയ സാറെ | Murali Powerfull Dialouge Scene

Поділитися
Вставка
  • Опубліковано 2 жов 2024
  • Watch നട്ടെല്ലുള്ളവൻ നാറിയാൽ പിന്നെ പരമനാറിയ സാറെ | Murali Powerfull Dialouge Scene
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...
  • Фільми й анімація

КОМЕНТАРІ • 907

  • @niranjanmuc4739
    @niranjanmuc4739 6 років тому +1516

    മമ്മൂക്കയോട് കട്ടക്ക് പിടിച്ചുനിൽക്കാൻ മുരളിക്ക് പറ്റുന്നുണ്ട്...പകരം വെയ്ക്കാനാവാത്ത ഡയലോഗ് ഡെലിവറിയും ശബ്ദഗാംഭീര്യവുമുള്ള 2 മഹാനടന്മാർ 💙🙏

    • @muhammadadil7907
      @muhammadadil7907 5 років тому +207

      തിരിച്ചാണ്
      മുരളി യോട് പിടിച്ചു നിൽക്കാൻ മമ്മൂട്ടിക്ക് പറ്റി
      മുരളി ആണ് ഒരു പടി മുകളിൽ

    • @subbumlpy
      @subbumlpy 5 років тому +51

      Ee Moviyil heroye pole thanne villanum sharikkum score cheithu

    • @VishnuPanick
      @VishnuPanick 5 років тому +32

      Ivara randu perudem athra dialogue delivery cheyan malayala cinemayil kurach pere ulu....❤❤❤👌

    • @munnervp5627
      @munnervp5627 5 років тому +18

      @@muhammadadil7907 poooo mone swapananglil

    • @Malayalihub98
      @Malayalihub98 5 років тому +14

      @@muhammadadil7907 swapnangalil mathram

  • @karthika0791
    @karthika0791 2 роки тому +101

    വല്യേട്ടനും മുരളി ചേട്ടനും ..❤️❤️ മലയാളത്തിന്റെ രണ്ടു മഹാ നടന്മാർ..🙏🏽🙏🏽മറ്റു ഭാഷകളിൽ ഇതു പോലെയുള്ള നടന്മാർ ഇല്ല..!!

  • @jasonjohns8279
    @jasonjohns8279 5 років тому +156

    "കാറും ബാറും പൂ... ച്ചെ പൂത്ത കാശും കൊടുത്ത് കൂടെ നിര്‍ത്തും.." എന്താ ഡയലോഗ്... ഈ ഡയലോഗ് പറയാന്‍ മുരളിക്കേ സാധിക്കുമായിരുന്നുള്ളൂ.. അസാധ്യ വില്ലന്‍.

  • @chethansajan4635
    @chethansajan4635 5 років тому +808

    മുരളിയുടെ മുന്നിൽ മമ്മുട്ടി ആയത് കൊണ്ടാണ് കടക് പിടിച്ചു നിന്നത്...ഇല്ലെകിൽ പാള്ളി പോയെന്നെ...

    • @mosaf9984
      @mosaf9984 5 років тому +23

      മുരളി കുറെ അപ്പിയിട്ടു

    • @viralzzzsetn3951
      @viralzzzsetn3951 5 років тому +31

      Athu correct...Murali super punch...

    • @muhammadadil7907
      @muhammadadil7907 5 років тому +107

      @@mosaf9984 ഞാൻ ഈ വീഡിയോ കാണുന്നത് തന്നെ മുരളിയുടെ performance കാണാനാണ്

    • @publicmedia9774
      @publicmedia9774 5 років тому +9

      സത്യം

    • @midhunvikas8706
      @midhunvikas8706 5 років тому +19

      what an actor he was...murali....

  • @vishnuanu7357
    @vishnuanu7357 5 років тому +149

    മുരളീടെ കൈ കൊട്ടൽ
    അരേ വാാ....

  • @shamseedkp397
    @shamseedkp397 5 років тому +325

    ഇജ്ജാതി ഡയലോഗ് ഡെലിവറി രണ്ടു പേരും കട്ടക്ക് 👌👌👌
    എന്നെ കടുത്ത ആരാധകൻ ആക്കിയ മമ്മൂട്ടി ചിത്രം 💪💪

  • @yak0987654321
    @yak0987654321 6 років тому +216

    ഇങ്ങേരുടെ dialouge delivery...
    താൻ എന്ത് മനുഷ്യൻ ആടോ..😂🙏🙏

  • @salmanrazack4371
    @salmanrazack4371 5 років тому +274

    അല്ലേലും മലയാളികൾക്ക് വില്ലന് എന്തിനാണ് six pack,

    • @krrishk8233
      @krrishk8233 5 років тому +14

      Athe.murali,nf Varghese,saikumar,Narendra Prasad,Rajan p Dev,Manoj k jayan ivaronnum six pack kond villainmar ayavaralla.

    • @antosoloman3922
      @antosoloman3922 5 років тому +6

      Devan, ratheesh

    • @parissbound8535
      @parissbound8535 3 роки тому

      Siddeek

    • @shamshadcm5196
      @shamshadcm5196 3 роки тому +1

      Sayikumar performed at kunjikoonan🥰

    • @Saturn_foreveronly
      @Saturn_foreveronly 2 роки тому

      @@krrishk8233 thilakan
      Vijayaraghavan

  • @maneeshpalok1526
    @maneeshpalok1526 4 роки тому +553

    2020 ലും ഇത് കാണാൻ വരുന്നവർ ഉണ്ടോ 👍👍👍

  • @fks8800
    @fks8800 5 років тому +487

    രഞ്ചി പണിക്കരുടെ കടിച്ച പൊട്ടാത്ത ഇംഗ്ലീഷും ലോംങ് ലെഗ്ത് ഡയലോഗ് ടെ ലിവറിയും മിസ്റ്റർ മമ്മൂട്ടിക്ക് മാത്രമെ ഇത്ര സ്പൊൺട്ടേനിയസ് അയട്ട് ടെലിവറി ചെയ്യാൻ സാധിക്കു😮

    • @adarshlal8873
      @adarshlal8873 5 років тому +52

      Suresh Gopi naa Summaava

    • @SureshKumar-li1jw
      @SureshKumar-li1jw 5 років тому +29

      Suresh gopi super anu

    • @javedshakk3440
      @javedshakk3440 5 років тому +34

      Suresh Gopi can also do that but Mohanlal failed in that dialogue delivery in Praia movie

    • @midhunvikas8706
      @midhunvikas8706 5 років тому +17

      suresh gopi can do...may be beyond this..

    • @akareekoden711
      @akareekoden711 4 роки тому +14

      മുരളിയുടെ സ്കോർ അതുക്കും മേലെ ഡാ,,,

  • @sajeevanpb
    @sajeevanpb 6 років тому +430

    മുരളി... നോ രക്ഷ... superb
    ഇ റോളിൽ ഇക്കാക്ക് പകരം വെക്കാൻ ആരും ഇല്ല.

  • @mohammadshafi9846
    @mohammadshafi9846 3 роки тому +48

    നട്ടെല്ല് ഉള്ളവൻ നാറിയാൽ പിന്നെ പരമ നാറിയ sir 💯ejjathi dialogue 🔥

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 5 років тому +328

    കളക്ടർ എന്നാൽ ജോസഫ് അലക്സ്
    Mega 🌟Mammootty എന്നാൽ മമ്മൂട്ടി തന്നെ

  • @deepakgovindam
    @deepakgovindam 6 років тому +386

    ഇതാണ് വില്ലന്‍......നായകനൊപ്പം കട്ടക്ക് കട്ട ,,

  • @pachusfaiz9551
    @pachusfaiz9551 6 років тому +115

    മമ്മുക്ക മുരളി കലക്കി

    • @sourabsajeev7294
      @sourabsajeev7294 6 років тому +3

      Like for murali

    • @arun-sd7hj
      @arun-sd7hj 5 років тому

      @@sourabsajeev7294 dislike For a mohanlal fan 😎

  • @ഞാനൊന്നുപറയട്ടെ007-വ9ള

    തലയെടുപ്പോടെതന്നെ പറയാം ഇത് പോലൊരു നടൻ ശബ്ദഗാഭീര്യം ഇനിവരുമൊ മമ്മൂക്ക ദി മാസ്

    • @Critique007
      @Critique007 3 роки тому +2

      Captain Raju
      Bheeman Raghu
      Siddique
      Murali
      Devan
      Etc..ivarolam varilla Mamooty

    • @gamsnoans5099
      @gamsnoans5099 3 роки тому +7

      fUME WaLkEr '69 നല്ല വിഷമം ഉണ്ടല്ലേ😂😂

    • @Critique007
      @Critique007 3 роки тому +4

      @@gamsnoans5099
      Meesha pirichal Chundan Vallom aya Mamoosine kandal thanne chiri varum.Pinnano vishamam.😅

    • @shamilek7643
      @shamilek7643 3 роки тому +11

      @@Critique007 ലാലുണ്ണിനെ കണ്ടാൽ എനിക്ക് ചിരി മാത്രമല്ല വരുന്നത് ലാലപ്പനെ എടുത്ത് kinachil ഇടാനും toonum 😂😂😂

    • @Critique007
      @Critique007 3 роки тому +2

      @@shamilek7643
      Mamunniye kandalle valarnathu.
      Mamunniye kandaludane kinattilidan thoni thoni ellavarodum angane thonum.Swabhavikam.😅

  • @gopakumargnair5688
    @gopakumargnair5688 6 років тому +371

    മുരളിയും മമ്മൂട്ടിയും... കട്ടയ്ക്കു കട്ട.... രഞ്ജി പണിക്കരുടെ സംഭാഷണങ്ങൾ ഇത്രയും പഞ്ച് ആയി അവതരിപ്പിയ്ക്കുക .. അതിത്തിരി കഷ്ടം തന്നെയാണ്...

    • @sreekumar3606
      @sreekumar3606 6 років тому +2

      Ratheeshinte atra varilla murali

    • @uppayudeswanthampathoosnaj9133
      @uppayudeswanthampathoosnaj9133 5 років тому +17

      @@sreekumar3606 bro. You are wrong. Murali enna nadante ranginte oramshampollum rathish enna nadanilla. Murali avatharipicha oro kadhapathrangallum nokkiyal athu manasilavum. Nayakano villano up Nayakano achano ethu veshathilum murali enna nadan 100 % perfect annu. Mamooty mohanlal mathramalla Malayala cinema ennu theliyicha nadanmaril pramuka nadanannu murali.

    • @azeezkk6512
      @azeezkk6512 5 років тому +1

      Gopakumar G
      B

    • @mosaf9984
      @mosaf9984 5 років тому +1

      മുരളി വെറും അപ്പി

    • @afnasafnas-w2u
      @afnasafnas-w2u 5 років тому +2

      Sree Kumar muraliy nf varghis vere level

  • @couragetraders1873
    @couragetraders1873 3 роки тому +34

    ഇത് കണ്ടിട്ട് മുരളി സർ നെ miss ചെയ്തവരുണ്ടോ

    • @sojanb7951
      @sojanb7951 3 роки тому +1

      കൊല്ലം ജില്ലയുടെ അഭിമാനം, മഹാനടൻ..

  • @sirajushalu6636
    @sirajushalu6636 5 років тому +107

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല
    മമ്മൂക്ക മുരളി സർ

  • @ariftpariftp9349
    @ariftpariftp9349 5 років тому +156

    മമ്മൂട്ടി മുരളി രണ്ടു പേരും പൊളിച്ചു

  • @rejitr19
    @rejitr19 5 років тому +19

    പ്രിയപ്പെട്ട മമ്മൂക്ക, മുരളിയേട്ടാ.. നിങ്ങൾ ജീവിച്ച കാലത്ത് ജീവിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി ഞാൻ കരുതുന്നു... ♥️

  • @lt7446
    @lt7446 6 років тому +226

    ഇത് ഇയാൾക്കേ മാത്രം പറ്റുള്ളൂ....... സോറി ഞാൻ മോഹൻലാൽ ഫാനാ....... ഹാ

    • @nishanthsurendran7721
      @nishanthsurendran7721 4 роки тому +4

      ലാലേട്ടന്റെ ചില രംഗങ്ങൾ കാണുമ്പോ ഞാനും പറയുന്നത്. ഒരു മമ്മൂട്ടി ഫാൻ.

    • @muhammedansar2849
      @muhammedansar2849 4 роки тому +1

      Yes your a true fan boy

  • @RZ-vm5mn
    @RZ-vm5mn 6 років тому +307

    Mammootty is undoubtedly the king of dialogue delivery...

    • @Critique007
      @Critique007 3 роки тому +11

      After Murali in this Film

    • @rishikesh3271
      @rishikesh3271 3 роки тому +4

      @@Critique007 onnu poda karayad Kuru pottichond vannolum Oro colonykal baaki ettan fansine parayippikkan

    • @theoptimist475
      @theoptimist475 3 роки тому +6

      @@rishikesh3271 marali nalla talented actor aanu, scriptil thazhthi ezhuthiyitum hero nte oppathinoppamanu pulli nilkkunnath, kooduthal energy yum muralikkanu

    • @Escanoresca
      @Escanoresca 3 роки тому

      @@rishikesh3271 ivide ettane aarum paramarshichillallo bro.

    • @Shivdas-nl5pk
      @Shivdas-nl5pk 2 роки тому

      @@Critique007 Sound modulationum, Sabdha gambiryavum Mammootty thanne munnil .. oru Otta sentence kondu Mammootty ee scene kayyiledithille ..(pinne slang kathapathrathinanusarichu mattanulla kazhivum Mammoottykkuthanne)

  • @GetPackGo
    @GetPackGo 4 роки тому +45

    ഓൾ റ്റുഗെതർ ഏൻ ഇഗ്നോമിനിയസ് ഇംപെർറ്റിറനന്റ് ഇംപ്രൂഡന്റ് ഇഗ്നോക്ലാസ്ററിക്ക് ഓഫീസർ.
    (Mammukka + Ranji Panickar)

    • @22narayanan
      @22narayanan 2 роки тому +2

      Kure vattam pause adichu noki. Last comment il aarelum ittindavumenu karuthi. 🙏👍

    • @GetPackGo
      @GetPackGo 2 роки тому +2

      @@22narayanan 😅

    • @howisthat6893
      @howisthat6893 5 місяців тому +2

      😂

    • @boyybbangalorexx
      @boyybbangalorexx 4 місяці тому +1

      ഐക്കണോക്ലാസ്റ്റിക് ✅

  • @udayakumar7919
    @udayakumar7919 Рік тому +3

    Baradh.. മുരളി.. ഇഷ്ടം...

  • @kannannair4753
    @kannannair4753 6 років тому +92

    Murali miss you Indian cinema , such a powerful actor and always

  • @originalkundukulangara9281
    @originalkundukulangara9281 3 роки тому +7

    What a bombastic explosion, such a terrific discourse.

  • @masco711
    @masco711 3 роки тому +29

    "what a bombastic explosion such a terrific discourse.......You could have scored...Scored like hell........I'll grab command......I'll emerge as the omnipotent......The most belligerent officer around......❤️❤️❤️

  • @nadeermuhammed3637
    @nadeermuhammed3637 5 років тому +10

    Murali sir ❤️❤️❤️❤️❤️❤️ great performance

  • @rajeshk4136
    @rajeshk4136 5 років тому +260

    ഇതുപോലെ അക്ഷര സ്പുടത ഉള്ള നടൻ മമ്മൂക്കയല്ലാതെ വേറെ ആളില്ല....
    നമിക്കുന്നു ഇക്ക 🙏🙏🙏

    • @Critique007
      @Critique007 3 роки тому +13

      Muralikku munnil Mamooty okke verum Shishu

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 3 роки тому +15

      @@Critique007 Karanjo karanjo😂😂😂

    • @Escanoresca
      @Escanoresca 3 роки тому +3

      @@Critique007 sathyam

    • @moideenashif4138
      @moideenashif4138 3 роки тому +6

      Sureshettan

    • @JK-wd9mb
      @JK-wd9mb 3 роки тому +2

      @@moideenashif4138 pathram......endamoo 🤩🤩🤩🤩

  • @ashifashif5875
    @ashifashif5875 5 років тому +86

    പൗരുഷത്തിൽ മമ്മൂട്ടിയെ വെല്ലാൻ മലയാള സിനിമയിൽ ആരും ഇല്ല

    • @abhiramsai7338
      @abhiramsai7338 3 роки тому

      keralathil aarulla

    • @Max-dy4nh
      @Max-dy4nh 3 роки тому +3

      ഡാ മൈരേ മുരളിക്ക് എന്താടാ പൌരുഷത്തിനു കുറവ്?.

    • @Critique007
      @Critique007 3 роки тому +3

      Pourushathile ettavum Highest Bench Mark ula nadan Mohanlal anu.. Aaduthoma and Neelakandan.
      Athinte 7 ayalath Mamootyde character ethilla.. Aa charactersinula fanbase mamootykilla..apozha

  • @gamsnoans5099
    @gamsnoans5099 3 роки тому +43

    മമ്മൂക്കയോട് ഡയലോഗ് ഡെലിവറി,വോയിസ് മോഡുലേഷൻ,വോയ്സ് കണ്ട്രോൾ എന്നിവയിൽ പിടിച്ചു നിൽകാൻ ഒരുത്തനും ഇല്ല❤️❤️❤️

  • @shabeermsp4982
    @shabeermsp4982 5 років тому +25

    മമ്മൂക്ക നായകൻ മുരളി ചേട്ടൻ വില്ലൻ പെർഫെക്റ്റ് കോംബോ 😍

  • @AnasAnas-uo5ov
    @AnasAnas-uo5ov 3 роки тому +3

    വില്ലൻ എന്നത് മസിലും സിക്സ് പാക്കും ഒന്നും അല്ല.. മുരളിയെ പോലെ NF വർഗീസിനെ പോലെ ഇവരൊക്കെ ആണ് വില്ലൻ 🔥🔥🔥🔥

  • @SREEKUTTAN778
    @SREEKUTTAN778 5 років тому +32

    രഞ്ജി പണിക്കർ സാർ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @clisthacs
    @clisthacs 2 роки тому +3

    എന്തൊക്കെ പൊട്ടത്തരങ്ങൾ ആണ് ചിലർ വന്നു പറയുന്നത്,ഒരാളെ പുകഴ്ത്തി ഒരാളെ ഇകഴ്തതുക. രണ്ടും നല്ല നടന്മാർ. ഇവിടെ മമ്മൂട്ടിക്ക് ആണ് സ്ക്രീൻ പ്രസൻസ് കൂടുതൽ. ശബ്ദം ഭാവം സൗന്ദര്യം. അന്നത്തെ മമ്മൂട്ടിയെ നേരിട്ട് കണ്ടവർക്ക് അറിയാം. അത് ആദ്യം മനസ്സിലാക്കുക.മുരളി🙏

  • @shafeekph4421
    @shafeekph4421 4 роки тому +29

    2020 കണ്ട് കിളി പോയവർ 😍 mammookka🔥🔥💪 😍😍😘😘😘

  • @Shaanmedia
    @Shaanmedia Рік тому +4

    2023 ലും കാണുന്നവർ ഉണ്ടോ 🤔

  • @rahulkm1547
    @rahulkm1547 6 років тому +40

    Murali chettan...Acting Legend ❤

  • @trendmedia5441
    @trendmedia5441 5 років тому +33

    കാരുണ്യം സിനിമ കണ്ടു മുരളിയുടെ ഫാനായ ഞാൻ 🙄🙄🙄🙄

    • @salmanulfaeis
      @salmanulfaeis 4 роки тому +1

      മുരളി ഡാ .....💪

    • @jerinmathew4899
      @jerinmathew4899 4 роки тому +2

      കാരുണ്യം, ചകോരം, വെങ്കലം, ചമയം, വളയം, ആർദ്രം, ആധാരം, ആകാശദൂത്

    • @Saturn_foreveronly
      @Saturn_foreveronly 4 роки тому

      @@jerinmathew4899 ചമ്പകുളംതച്ചൻ.. ജനം...

  • @unnirajac8617
    @unnirajac8617 6 років тому +58

    Wat a sound mammoka god gift bass bayankaram

  • @rajeshvkpattambi
    @rajeshvkpattambi 4 роки тому +13

    Mammookka ഈ പറഞ്ഞ English dialouges ന്റെ അര്‍ത്ഥം ഇന്ന് ഭരിക്കുന്ന എല്ലാ മന്ത്രിമാരും മനസ്സിലാക്കി എങ്കിൽ കേരളം എന്നെ നന്നായേനെ

    • @savadlulu373
      @savadlulu373 3 роки тому +1

      അയിൻ്റെ അർത്ഥം എന്താ ചേട്ട

    • @sojanb7951
      @sojanb7951 3 роки тому

      ഉണ്ട മനസ്സിലാകും.

  • @filmtrailers4088
    @filmtrailers4088 4 роки тому +8

    Naan lalletan fan aan mamooty nte diologue sound uff ejjathy💪🔥🔥🔥🔥😍😍😍😍😍😍

  • @pachakallamjed8109
    @pachakallamjed8109 4 роки тому +6

    മമ്മുട്ടി യുടെ മുഖ ഭാവം ഓരോ ഡയ ലോഗ് പറയുമ്പോഴും ഇയാൾ അഭിനയിക്ക ല്ല ഓരോ കഥാ പത്രം ആയി മാറി വാറുണ്ണി അച്ചു jk ബല റാo കഥാ പത്രം ആയി മാറുന്നു പുതിയാതൊന്നും പോര

  • @Nadir__7
    @Nadir__7 6 років тому +33

    Dialogue delivery king #mammootty , classic murali , theepori combo

  • @LB-aRun
    @LB-aRun Рік тому +3

    മുരളി ചേട്ടൻ ആരെ വാ
    ഇന്ന് വിളിച്ചുപറഞ്ഞുകൊണ്ട് കൈയ്യടിക്കുമ്പോൾ ആ നടുവിരൽ നോക്ക്

  • @allahuakbarallahuakbar6133
    @allahuakbarallahuakbar6133 6 років тому +6

    murali kattakk katta

  • @hadhiomy
    @hadhiomy Рік тому +2

    Shammi thilakan ano mammootik dub chythath

  • @TheAeguis
    @TheAeguis 5 років тому +39

    Saw what Murali did there when he clapped?
    Hint: Check his fingers!! 🤣

  • @DI-ke3bg
    @DI-ke3bg Рік тому +5

    മുരളി പെർഫോമൻസ്,ഡയലോഗ് delivery ഒരു രക്ഷെയും ഇല്ല... Entryil കൈ അടികുമ്പം നടുവിരൽ position എപ്പോളാണ് മനസിലായത്...😂

  • @bashibashi6905
    @bashibashi6905 Рік тому +7

    ഇന്നും ഈ രംഗങ്ങൾ കാണുമ്പോൾ ഹൊ.. മമ്മൂക്ക തീ 🔥 മുരളിയൊക്കെ വേറെ ലെവൽ

  • @aneesanu9285
    @aneesanu9285 2 роки тому +1

    അതുല്യ നടൻ... മുരളി..

  • @ashikvargheese1082
    @ashikvargheese1082 5 років тому +34

    One of the greatest combo and chemistry in Malayalam till now

  • @adarsha6489
    @adarsha6489 4 роки тому +5

    മുരളി 👌👌 സാർ മമ്മുക്കയെ ഡയലോഗ് ഡെലിവറി. വെറും സൈഡ് ആക്കി കളഞ്ഞ പടം...👌👌👌

  • @pudiadhi8081
    @pudiadhi8081 6 років тому +17

    Murali. He is amazing Oru pakshe veroru naatil ayirunel? Any way he s awsom

  • @mujeebmuji9175
    @mujeebmuji9175 4 роки тому +5

    *നട്ടെല്ലുള്ളവൻ നാറിയാൽ പിന്നെ പരമ നാറിയMASS*

  • @thomasshelby8462
    @thomasshelby8462 2 роки тому +19

    What a bombastic explosion such a terrific discourse 🔥

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Рік тому

    മുരളി മാസ്സ് ഡെയലോഗ്.. സൂപ്പർ..

  • @nikhilk8126
    @nikhilk8126 5 років тому +14

    നട്ടെൽ ഉള്ളവൻ നാറിയാൽ പിന്നെ പരമനാറിയ സാറെ🥰

  • @adarshsudharman2993
    @adarshsudharman2993 2 роки тому +3

    പ്രജ സിനിമയിൽ ബലരാമന്റെ മുന്നിൽ മുള്ളിപ്പോകുന്ന സക്കീർ ഹുസായിൽ🤣🤣🤣 ഇതുപോലെ ഡയലോഗ് ഡെലിവറി ആണുങ്ങൾക്ക് ഉള്ളതാണ്...

  • @harikrishnanp3252
    @harikrishnanp3252 3 роки тому +21

    2:53 avde ninnangot murali sir steals the show 😍

  • @riseabovehate2546
    @riseabovehate2546 2 роки тому +1

    അമരത്തിൽ കീറിയ ലുങ്കിയും ഇട്ട് വെറ്റിലയും മുറുക്കി വിദ്യാഭ്യാസമില്ലാത്ത അരയനായ മമ്മൂട്ടി ..കിംഗ് ൽ സുന്ദരനായ IAS കാരനായി പരകായ പ്രവേശം ..
    ഇത് കൊണ്ടൊക്കെയാണ് ഇങ്ങേർ മഹാനടനായത് ..

  • @jithinn1
    @jithinn1 6 років тому +31

    2 .. 2 much legends MURALI AND MAMOOKA

  • @jayarajb8383
    @jayarajb8383 5 років тому +4

    Super dialogue of mammuti

  • @mkmfish5529
    @mkmfish5529 7 років тому +112

    ഇതാണ് ആണത്തം

  • @abhinavprasannan5951
    @abhinavprasannan5951 4 роки тому +7

    ഒടുക്കത്തെ thugs.... ഏട്ടൻ fan ആയ ഞാൻ പോലും കോരിത്തരിച്ചു...

  • @mr_wanderlust_7215
    @mr_wanderlust_7215 2 роки тому +2

    2022 ൽ ആരേലും ഇത് വഴി ഉണ്ടോ ??? 🤗

  • @anandrajendran598
    @anandrajendran598 6 років тому +53

    ഒരൊറ്റ അലക്സാണ്ടറേ ഉള്ളു താനും.

  • @abey1257
    @abey1257 4 роки тому +1

    മുരളി ...... കികിടു

  • @junaidjunu2967
    @junaidjunu2967 5 років тому +12

    Mohanlala fansukaraaayirikum muraliye pkkunnathum mammoomakaye thathunnathum

  • @chandukNair-fc9qw
    @chandukNair-fc9qw 4 роки тому +21

    A complete Mammokka show Murali sir was a superb actor 🔥

  • @apollyon369
    @apollyon369 3 роки тому +11

    ഏറ്റവും പ്രിയപ്പെട്ട നടന്മാർ ഒറ്റ ഫ്രെയിമിൽ🔥❤️

  • @pvrejoy
    @pvrejoy 5 років тому +50

    മുരളി 😍😍

  • @369yrago5
    @369yrago5 5 років тому +13

    രോമാഞ്ചിഫിക്കേഷൻ level 10😍😍🔥🔥🔥💖💖💖🌟🌟🌟
    #mammookkaa

  • @apollyon369
    @apollyon369 4 роки тому +10

    Mammookka kazhinjaal ettavum eshtam ulla nadan Murali chettan❤️

  • @junaissharaf6578
    @junaissharaf6578 6 років тому +48

    Miss the one of the best actor murali 😓

  • @josephjose4004
    @josephjose4004 6 років тому +25

    Mammookka king of dialogue delivery

  • @jishnums8617
    @jishnums8617 5 років тому +23

    Mammootty and Murali..superb combo.

  • @unnim3589
    @unnim3589 Місяць тому

    What a പ്രസന്റേഷൻ both👍❤️

  • @ramdascm534
    @ramdascm534 4 роки тому +13

    What a introduction waooo.... , dialogue presentation by murali

  • @noushadjolly5321
    @noushadjolly5321 7 років тому +82

    Are wa waa murali u legend man

  • @sadiktayyil9890
    @sadiktayyil9890 5 років тому +8

    ഈ മൂവി എല്ലാ ഡയലോഗ് ഉം കാണുന്നതിനും കണ്ടതിനും ഒരു കണക്കുമില്ല

  • @vijaymanath581
    @vijaymanath581 3 роки тому +1

    2021 ൽ കണ്ടവർ ഉണ്ടോ?

  • @jerinrpanicker7969
    @jerinrpanicker7969 6 років тому +89

    mamookasss sound modulation oru rakshayumilla

    • @lt7446
      @lt7446 6 років тому +1

      Jerin rpanicker Shariya

  • @babilraj4065
    @babilraj4065 4 роки тому +5

    dictionary തപ്പി ഒരു വഴിക്കായി 😝

  • @vinoopkn5087
    @vinoopkn5087 2 роки тому +9

    രണ്ടുപേരും കട്ടക്ക് കട്ട തീപ്പൊരി ഡയലോഗ് 🙏🙏🙏🙏

  • @ansen7948
    @ansen7948 6 років тому +56

    murali mammooty and barath Gopi... amazing actors

  • @praveenabraham3148
    @praveenabraham3148 3 роки тому +54

    What a Bombastic Explosion??
    Mammootty - Murali Combo...
    നായകന്‍, Sahanadan, വില്ലൻ മൂന്ന് റോള്‍ കളിലും മുരളി ചേട്ടൻ തന്നെ രാജാവ്‌

  • @MubashirMohd-my1vw
    @MubashirMohd-my1vw 5 років тому +12

    What a compo മമ്മൂക്ക & മുരളി ചേട്ടൻ 😍😍😍😘

  • @meet7520
    @meet7520 Рік тому +3

    ..ignominious ,iconoclastic ,impertinent,imprudent.Pronunciation muzhuvan thettanengilum adichu kalakkunnunde

  • @lollipop2621
    @lollipop2621 3 роки тому +7

    വില്ലൻ്റെ മികവാണ് നായകൻ്റെയും വിജയവും

  • @thejaswitharajesh
    @thejaswitharajesh 6 років тому +33

    mammoka

  • @AkhtharParvezKidavintavide
    @AkhtharParvezKidavintavide 6 років тому +10

    Ith polathe Dialogue delivery easy aanenn karuthunnavar Lalettante prajayum athine Patti script writer Ranji Panicker parayunnathum kandal mathi..

  • @nithinvarghese8322
    @nithinvarghese8322 6 років тому +22

    Iam a Lalettan fan.but u are great nammokka

  • @manndiyar2023
    @manndiyar2023 Рік тому +1

    Murali sir big selute✌️🦾

  • @shafaft2517
    @shafaft2517 6 років тому +36

    Murali👍👍

  • @sharafinahyder9249
    @sharafinahyder9249 6 років тому +32

    Ranji Panicker

  • @jazujazeel8713
    @jazujazeel8713 6 років тому +22

    ഇതാണ് കളക്ടർ

  • @maranamassshups9138
    @maranamassshups9138 5 років тому +10

    FACE OFFFF between 2 greatttttttt actors mammookaaa and Murali
    Not fist 👊 fight real dialogue fights when will the new generation make a movie like this 😣😣

  • @DrUK93
    @DrUK93 5 років тому +13

    did any one notice @2.57 how murali s saying aray va va n the way he s clapping ..check out his fingers😂🤣😂

    • @kiron1153
      @kiron1153 Рік тому

      Yes middle finger salute to psychic Lal fans