🔥സാമൂഹിക ഉത്കണ്ഠ-11 things social anxiety makes people to do

Поділитися
Вставка
  • Опубліковано 26 жов 2024
  • Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... സാമൂഹിക ഉത്കണ്ഠ ഉള്ള ആളുകൾ ഈ വിഡിയോയിൽ പറയുന്ന പോലെയുള്ള പെരുമാറ്റങ്ങൾ ചെയ്തുകൊണ്ടേ ഇരിക്കും. അവർക്കു ഈ പെരുമാറ്റങ്ങൾ ചെയ്യാതിരിക്കുവാൻ ആവില്ല
    Join my channel for audio/video consultation- bit.ly/Psychol...
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclin...
    Email : psychologyforall@rediffmail.com
    *************************************************************
    For psychology related information and videos please click this link - bit.ly/psycholo...
    Blog - psycholagyclin...
    Twitter : / drkvanand
    Facebook Page: / psychologist-kv-anand-...
    Linkedin: / drkvanand
    ***************************************************************
    TubeBuddy can help you earn from your youtube channel: www.tubebuddy....
    ***************************************************************
    ആവശ്യക്കാരെ കണ്ടെത്തി നമുക്ക് സഹായിക്കാം. ഒരാൾ സഹായിച്ചാൽ മറ്റുള്ളവരും സഹായഹസ്തം നീട്ടാനുള്ള സാഹചര്യം വളരെ കൂടുതലാണ്.
    • 🔥"Empathy in Action: H...
    മരണഭയം രണ്ടു തരത്തിൽ ഉണ്ട്. താൻടോഫോബിയ എന്ന ഫോബിയയും ഉത്കണ്ഠ, പാനിക് അറ്റാക്ക് തുടങ്ങിയ മാനസിക പ്രശ്നങ്ങൾ കാരണം ഉണ്ടാവുന്ന മരണഭയവും. രണ്ടും രണ്ടായി കണ്ടാൽ ചികിൽസിക്കാൻ എളുപ്പമാവും
    • 🔥മരണഭയം-Fear of Death ...
    ബ്രീത്തിങ് മൈൻഡ് ഫുൾ നെസ് മെഡിറ്റേഷൻ പാനിക് അറ്റാക്ക് മെഡിറ്റേഷൻ ദിവസേന പരിശീലിച്ചാൽ പല മാനസിക പ്രശ്നങ്ങളും പരിഹരിക്കാം
    • 🔥 പാനിക് അറ്റാക്ക് മെഡ...
    ആറന്മുള ആംബുലൻസ് പീഢനം - അതിലെ മനഃശാസ്ത്രം - Aranmula Molestation
    • ആറന്മുള ആംബുലൻസ് പീഢനം...
    വാഹനം ഓടിക്കുന്നതിനെ കുറിച്ചുള്ള പേടി അല്ലെങ്കിൽ ഡ്രൈവിങ് ഫോബിയ എന്ന പ്രശ്നത്തെ കുറിച്ച് നല്ലപോലെ മനസ്സിലാക്കുവാനും സ്വയം മാനേജ് ചെയ്യുവാനും മാറ്റിയെടുക്കുവാനുമുള്ള CBT ടൂൾസ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു.
    • 🔥ഡ്രൈവിങ് ഫോബിയ - Comp...
    വിഷാദരോഗം പലപ്പോഴും ഒരു പ്രശ്നമാവുന്നത് തെറ്റിദ്ധാരണ മൂലമാണ്. വിഷാദരോഗത്തെ ശരിയായി തിരിച്ചറിഞ്ഞാൽ ചികിത്സയും വളരെ വേഗം ഫലപ്രദമാകും
    • 🔥 വിഷാദരോഗം How Depres...
    ഉയരങ്ങളിൽ നിൽക്കുന്നതിനെക്കുറിച്ചോ ഉയരങ്ങളെ കുറിച്ചോ ഉള്ള പേടി അക്രോഫോബിയ എന്നറിയപ്പെടുന്നു. അക്രോഫോബിയ നൂറു ശതമാനം മാറ്റിയെടുക്കുവാൻ സാധ്യമാണ്. അതിനുള്ള ചില CBT വഴികൾ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു.
    • 🔥Manage Fear of Height...
    ഉത്കണ്ഠ രോഗം, മാനസിക സമ്മർദ്ദം, അകാരണമായ പേടി എന്നിവ പരിഹരിക്കുവാനുള്ള 5D ടെക്നിക്കുകൾ
    • 🔥 ഉത്കണ്ഠ രോഗം പരിഹരിക...
    OCD അല്ലെങ്കിൽ Obsessive Compulsive Disorder എന്ന മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്നറിയാം.... OCD അല്ലെങ്കിൽ Obsessive Compulsive Disorder എന്ന മാനസിക അസ്വസ്ഥതയുടെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ ആണ് ഈ വിഡിയോയിൽ.
    • 🔥OCD ഉണ്ടോ എന്നറിയാം D...
    ജനറൽ ഉത്കണ്ഠ രോഗം (General Anxiety Disorder) ഒരു പരിധി വരെ സ്വയം ചികിൽസിച്ചു മാറ്റിയെടുക്കുവാൻ സാധിക്കും. അങ്ങനെ സ്വയം ചികിൽസിക്കുവാനുള്ള എളുപ്പ മാര്ഗങ്ങള് ആണ് ഈ വിഡിയോയിൽ ഉള്ളത്. തീർച്ചയായും ഉപകാരപ്പെടും.
    • 🔥ജനറൽ ഉത്കണ്ഠ രോഗം-Gen...
    ജനറൽ ഉത്കണ്ഠ രോഗം (General Anxiety Disorder) നിങ്ങള്ക്ക് ഉണ്ടോ എന്നറിയാൻ ഒരു ഓൺലൈൻ ടെസ്റ്റും കൂടെ ജനറൽ ഉത്കണ്ഠ രോഗത്തിന്റെ ലക്ഷണങ്ങളും
    • 🔥Generalized Anxiety D...
    ഉത്കണ്ഠ രോഗം, മാനസിക സമ്മർദ്ദം, പാനിക് അവസ്ഥ, പാനിക് ഡിസോർഡർ, ഡിപ്രെഷൻ, ഫോബിയകൾ എന്നിവ ചികിൽസിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ചില റിലാക്സേഷൻ രീതികൾ ഈ വിഡിയോയിൽ പരിചയപ്പെടുത്തുന്നു. ദിവസവും പരിശീലിച്ചാൽ നല്ല ഫലം ഉറപ്പാണ്.
    • 🔥ശാന്തമാവാം Simple Rel...
    വിഷാദരോഗം ഉണ്ടാവുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ് ? ആർക്കൊക്കെ വിഷാദരോഗം വരം ? വിഷാദരോഗത്തിന്റെ അപകട സാദ്ധ്യതകൾ എന്തൊക്കെ ?
    • 🔥Depression Causes and...
    ബിപി കൂടുമോ എന്ന പേടി. Anxiety, Stress, Panic Attack എന്നിവ വരുമ്പോൾ ബി പി കൂടുമോ ? അങ്ങനെ കൂടുന്ന ബി പി സ്ഥിരമായിരിക്കുമോ ? എന്താണ് white coat hypertension ?, ബി പി ഫോബിയ, ബി പി യെ പേടി, ഇവയ്ക്കുള്ള ചികിത്സ എന്താണ് ?തുടങ്ങിയ സംശയങ്ങൾ ഉള്ളവർ ഈ വീഡിയോ കാണണം.
    • 🔥Anxiety and High Bloo... - Part 1
    • 🔥Anxiety and High Bloo... - Part 2
    11 things social anxiety makes people to do,social anxiety,social anxiety disorder,anxiety disorders,what is anxiety,anxiety symptoms,mental illness,signs of anxiety,social anxiety symptoms,social phobia,anxiety,dealing with anxiety,social anxiety in malayalam,social phobia in malayalam,social anxiety disorder in malayalam,anxiety in malayalam,anxiety disorder in malayalam,social anxiety treatment in malayalam,what is anxiety in malayalam

КОМЕНТАРІ • 103