🔥 ഉത്കണ്ഠ / പാനിക് ഉടൻ മോചനം-Overcome Anxiety or Panic attack then and there without medicines

Поділитися
Вставка
  • Опубліковано 20 сер 2024
  • 🔥 ഉത്കണ്ഠ / പാനിക് ഉടൻ മോചനം-Overcome Anxiety or Panic attack then and there without medicines
    panic attack,agoraphobia,Social anxiety,anxiety malayalam,anxiety attack malayalam,panic malayalam,panic attack malayalam,overcome panic attack in malayalam,overcome anxiety malayalam,cure panic malayalam,cure anxiety malayalam,anxiety disorder malayalam,agoraphobia malayalam,how to cure anxiety malayalam,how to cure panic attack malayalam,social anxiety malayalam,health anxiety malayalam,how to treat panic attack malayalam,how to treat anxiety malayalam
    *************************************************
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For Online Consultation Email - psychologyforall@rediffmail.com
    For psychology related videos please click this link - / @psychologistanand
    *************************************************************
    For psychology related information and videos please click this link - / @psychologistanand
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
    ***************************************************************

КОМЕНТАРІ • 354

  • @PsychologistAnand
    @PsychologistAnand  4 роки тому +4

    Join my channel for audio/video consultation- bit.ly/PsychologyforYOU​
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/​
    Email : psychologyforall@rediffmail.com

    • @Kabeerkkadost
      @Kabeerkkadost 3 роки тому +1

      Perfuminte link kittunnillaa dr onnoooda taraaamo

    • @PsychologistAnand
      @PsychologistAnand  3 роки тому

      @@Kabeerkkadost Amazon il lavender perfume ennu search cheythal mathi.

    • @dhdgfhdhd1179
      @dhdgfhdhd1179 2 роки тому +1

      ഡോക്ടർ ദയവ് ചെയ്തു ഒരു മറുപടി തരണം 🙏ഒരു 3 വർഷം മുൻപ് എനിക്ക് ഇതുപോലെ ഉണ്ടായിട്ടുണ്ട് ഒരു പകൽ സമയം കയ്യിൽ പെട്ടന്ന് ഒരു തണുപ്പ് കേറി വന്നു ഉള്ളിൽ പിന്നെ ഞാൻ പെട്ടെന്ന് എണീറ്റപ്പോൾ കാലുകൾ വിറച്ചു അതായിരുന്നു തുടക്കം, പിന്നെ നെഞ്ചിൽ ഒരു വേദന പോലെ തിരുവല്ല പുഷ്പ ഗിരി യിൽ കാർഡിയോളജിസ്റ്റ് നെ കാണിച്ചു ചെക്ക് ചെയ്തു അപ്പോൾ കുഴപ്പമില്ല പിന്നെ പലപ്രാവശ്യം വന്നു അപ്പോൾ ഡോക്ടർ കാണിച്ചു ഡോക്ടർ തെറോയിഡ് ചെക് ചെയ്തു കുഴപ്പമില്ല പിന്നെ എനിക്കു മാന സിക രോഗം ആണെന്ന് പറഞ്ഞു ഞാൻ ചോദിച്ചു എനിക്കു വട്ടാണോ എന്ന് അപ്പോൾ ഡോക്ടർ ഒന്നും മിണ്ടിയില്ല പിന്നെ മരുന്ന് തന്നു കഴി ച്ചു കുറഞ്ഞാരുന്നു ഇപ്പൊ എന്റെ അച്ഛൻ അറ്റാക് വന്നു മരിച്ചു ഒരു 50 ഡേയ് ആയിട്ടുള്ളു കഴി ഞ്ഞ ഇടയിൽ ഞാൻ ഒന്നു ചെറുത് കഴി ച്ചു ഡ്രിങ്ക്സ്, അന്ന് നൈറ്റ്‌ പെട്ടെന്ന് എനിക്കു ഇതുപോലെ വന്നു തൊണ്ടയിൽ നിന്നും എന്തോ വരുന്ന പോലെ പെട്ടെന്ന് തലക്ക് അകത്തു എന്തോ പോലെ വയറ്റിൽ നിന്നും മുകളിലേക്കു ആ സമയം ഗ്യാസ് പോലെയോ എന്തോ കേറി വരും കൈ കാലുകൾ തളരും ആകപ്പാടെ ഒരു ഇത് മൂക്കിൽ പല സ്മെൽ വരുന്നു എനിക്കറിയില്ല ഡോക്ടർ ദയവ് ചെയ്യ്തു ഒരു മറുപടി തരണം 8113089912

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      @@dhdgfhdhd1179 Talk to me. Email me

    • @firospfiros412
      @firospfiros412 Рік тому +1

      P

  • @tokyo1330
    @tokyo1330 3 роки тому +79

    എന്ത് കുന്തമാണ് എനിക്കുസംഭവിക്കുന്നതറിയാതെ 8 മാസം ഹോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഭീകര ഫീലിംഗ് 4 ദിവസം മുമ്പ് ഈൗ വീഡിയോ കണ്ടു ഇപ്പൊ ശെരിക്കും 4 ദിവസമായി ഞൻ ഫ്രീയായി, താങ്ക്സ് sir, പണമൊന്നുമല്ല വലുത് ഇതേ പോലുള്ള അവസ്ഥ വരാതെ ജീവിക്കുന്നതാണ് അത്രക് ഭീകരമാണ് അവസ്ഥ

    • @PsychologistAnand
      @PsychologistAnand  3 роки тому +3

      നന്ദി

    • @tokyo1330
      @tokyo1330 3 роки тому +6

      @Safwana s world പേടിക്കണ്ട ഇതൊരു രോഗമല്ല എന്നാ തിരിച്ചറിവാണ് ഏറ്റവും വലിയ മരുന്ന് നിസ്സാരമാക്കുകയല്ല ഇതിന്റെ എല്ലാ ഭീകരതകളും അനുഭവിച്ച ആളാണ്‌ ഞാൻ 👌👌പിന്നെ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടു ഇപ്പൊ one month kazhinju no problm

    • @tokyo1330
      @tokyo1330 3 роки тому +6

      @Safwana s world ഒരു മാസത്തിനു മുൻപ് വരെ എന്റെ 20 ദിവസത്തെ മനസമാധാനത്തിന്റെ വില 1800( ഇത്രേം രൂപയുടെ മരുന്ന് കഴിച്ചാൽ 20 ദിവസം ഒക്കെയാണ് )അത്‌ കഴിഞ്ഞാൽ പിന്നേം 1800 😃😃😃 അൽഹംദുലില്ലാഹ് കറക്റ്റ് സമയത്ത് ഇദ്ദേഹത്തിന്റെ മുന്നിൽ എന്നെ അല്ലാഹ് എത്തിച്ചു thanku sir❤❤❤lll

    • @dhdgfhdhd1179
      @dhdgfhdhd1179 2 роки тому +5

      ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇന്നലെ യും കൂടി ആർക്കും വരാതെ ഇരിക്കട്ടെ

    • @iamrashvnatgmailcom
      @iamrashvnatgmailcom 2 роки тому +1

      @@tokyo1330 എങ്ങനെ ആണ് മാറ്റിയത്..എനിക്ക് ഒരാഴ്ച ആയി തുടങ്ങിയിട്ട്

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 4 роки тому +9

    വളരെ ഉപകാരപ്രദമായ മെസ്സേജ് സാർ
    ഇനിയും ഇങ്ങനെ പൊതു ജനങ്ങൾക് ഉപകാരപ്രദമായ കാര്യങ്ങങ്ങൾ അപ്‌ലോഡ് ചെയ്യണം സാർ നന്ദി 👍👌👌

  • @entertainingmallu4237
    @entertainingmallu4237 Рік тому +7

    എനിക്ക് വരുമ്പോൾ ഉള്ള symptoms
    *വെറുതെ ഇങ്ങനെ ഇരിക്കുമ്പോൾ പെട്ടെന്ന് എന്തോ trigger ചെയ്യുന്നു
    *ശരീരം മൊത്തം ഒരു ചൂട് വരുന്നു
    *Nervous ആകുന്നു
    *Breathing നമ്മുക്ക് അറിയാൻ കഴിയുന്നു
    * എന്തോ വലിയത് സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ
    *Presence of mind പോകുന്നു
    ഇതൊക്കെ ആണ് ലക്ഷണങ്ങൾ

    • @anishharidas2970
      @anishharidas2970 Рік тому

      enikku ippozhum undu marunnilla

    • @sophyjose4078
      @sophyjose4078 Рік тому

      Enikum ithu thanne avastha

    • @entertainingmallu4237
      @entertainingmallu4237 Рік тому +1

      @@sophyjose4078 meditation and yoga oru paridhi vare niyandhrich nirthaam.... Pinne panic attack varunnu ennu thonniyaal naarangayo angane ulla enthenkilum Puli ullath eduth vaayik vach chavakkuka pettennu aaswaasam kittum allel enthenkilum atharo matto eduth manappikkuka

    • @entertainingmallu4237
      @entertainingmallu4237 Рік тому +2

      @@sophyjose4078 pinne main ayit madhyam cigarette enniva life il ninnum ozhivaakkuka

    • @sophyjose4078
      @sophyjose4078 Рік тому +1

      @@entertainingmallu4237 Thank you very much 🙏🙏

  • @sreekalavijayan5981
    @sreekalavijayan5981 Рік тому +3

    ഞാൻ കുറെ നാൾ കൊണ്ട് അനുഭവിച്ചു but doctor പറഞ്ഞത് പോലെ ഞാൻ എന്റെ മനസ്സിനോട് പറയും don't worry എന്ന് പറഞ്ഞിട്ട് ദീർഘശ്വാസം എടുത്തുമെല്ല മെല്ല വിടും ഇപ്പോൾ നല്ല കുറവ് ഉണ്ട് but എന്തെങ്കിലും വിഷമം ഉള്ള കാര്യം കേൾക്കുമ്പോൾ വീണ്ടും Low ആകും വീണ്ടും try ചെയ്യും Normal ആകും Sir പറഞ്ഞത് പഴയ കാര്യങ്ങൾ ഓർക്കുമ്പോൾ ഒരു ena rgy Level വരും😅 എന്താ നമ്മുടെ മനസ്സ് ഇങ്ങനെ but Doctor താങ്കളുടെ സംസാരം verey powerfull ആണ് Thanks🙏

  • @PsychologistAnand
    @PsychologistAnand  4 роки тому +1

    Join my channel for audio/video consultation- bit.ly/PsychologyforYOU
    Please DONATE
    We are running a Charity Program and you can donate here through Paypal - psycholagyclinic.blogspot.com/
    Email : psychologyforall@rediffmail.com

  • @vijiviji-nr9iq
    @vijiviji-nr9iq 4 роки тому +9

    I felt ,this video is made for me...i am suffering by anxiety desorder...anyway thank u sir....i got knowledge about psychological desorders which i am facing ...

    • @shyaaammeneen63
      @shyaaammeneen63 3 роки тому

      Viji Viji, There is a solution to every problem in life if we desire. Meditation heals anxiety as it reprogrames the mind. Watch alternate nostril breathing meditation videos on Google and do it for 5 to 10 minutes if possible twice a day. You can sit on a chair or on the ground and do it. Inhale-exhale slowly and feel the relaxation flowing through your mind and body. Negative thoughts will reduce. Shyaaam Sir, Mentor. Make meditation a daily habit to enjoy life.

  • @reghunadhannairnair9443
    @reghunadhannairnair9443 3 роки тому +5

    Use full advice, thank you !

  • @salahudeen7912
    @salahudeen7912 2 роки тому +2

    Super സാർ ഞാൻ ഇനി അങ്ങനെ ചെയ്യാം

  • @srikumarnair7057
    @srikumarnair7057 4 роки тому +3

    Excellent...Thank you Dr

  • @noolnool9194
    @noolnool9194 3 роки тому +4

    POWERFULL INFORMATION 🤗🤗🤗

  • @shahanasajith1989
    @shahanasajith1989 Рік тому +2

    Thank you sir.. Uthiri santhosham

  • @krishnapriya659
    @krishnapriya659 3 роки тому +3

    Thank you sir
    Great valuable information 🙏

  • @nizareshal9783
    @nizareshal9783 Рік тому +1

    Very good information.

  • @deepakprasanth1282
    @deepakprasanth1282 4 роки тому +3

    Superb very helpfull

  • @backarktnilamboor9460
    @backarktnilamboor9460 2 роки тому +2

    ഞാനിപ്പോൾ അനുഭവിക്കുന്ന അവസ്ഥ.. Dr റെ കണ്ടപ്പോൾ ശുകർ പ്രഷർ എല്ലാം നോർമൽ.. Dr ബാലൻസ് തെറ്റിയതിനുള്ള കുളിക എഴുതി അത് വാങ്ങി 3ദിവസം കഴിച്ചു അമ്മാവന്റെ മോൻആണ് പാന്റാമിക് അറ്റാക്ക് ആവും എന്ന് പറഞ്ഞത്. ഉടൻ യൂട്യൂബ് ൽ കേറി സാറിന്റെ വീഡിയോ കണ്ട് ഇപ്പോഴാ ഒര് സമാദാനം ആയത്. ആണ് ഇതാവും സംഭവം എന്ന് പറഞ്ഞത്. ഞാൻ ഇത് വരുമ്പോൾ ചെയാറുള്ള കാര്യം തന്നെ ആണ് sir പറഞ്ഞത്. എനിക്ക് ഉടനെ പേധം ആവാറുമുണ്ട്. കൂടിയാൽ ഒര് മിനിറ്റ് അതിന്റെ ഉള്ളിൽ റെഡി ആവും.. എന്നാലും ഒര് ഉൽക്കണ്ട ഉണ്ടായിരിക്കും. Thanks sir.....

    • @PsychologistAnand
      @PsychologistAnand  2 роки тому +2

      Thanks

    • @iamrashvnatgmailcom
      @iamrashvnatgmailcom 2 роки тому

      Bro ശരീരം മൊത്തം hearbeat പോലെ feel ചെയ്യുന്നുണ്ടോ...

  • @abhinan4347
    @abhinan4347 Рік тому +1

    Thank you sir for this good information...

  • @rinsilasafeer5361
    @rinsilasafeer5361 2 роки тому +2

    Thank you sir,

  • @lifebeginswherefearends1118
    @lifebeginswherefearends1118 5 років тому +3

    Thank you so much for your reply
    Doctor please make video on how to stop NEGATIVE THOUGHTS and OVER THINKING

    • @PsychologistAnand
      @PsychologistAnand  5 років тому +1

      Next series Negetive therghts and management

    • @muneerbabu6315
      @muneerbabu6315 4 роки тому

      ഇതിന് എന്തെങ്കിലും കാരണമുണ്ടോ

  • @achuvlogs1460
    @achuvlogs1460 Рік тому +1

    Enikk Ee panick attack aadhyamayi indayath njan kazhichondirikkumbo bakshanam Thondayil kudungi Appo njan nallapole pedichu appolanu Ith aadhyamayi vannath athinushesham kazhikkan pedi aanu night aanu ee preshnam amithamayi verunnath

  • @sandeeppv8202
    @sandeeppv8202 3 роки тому +2

    Thanks you doctor

  • @anwarh2248
    @anwarh2248 Рік тому +1

    I like you.sir mathramane ore solution pole ithavatharippichath.ore prathekshak idam thannath

  • @meharzain3426
    @meharzain3426 3 роки тому +1

    Useful sir thanks👍

  • @fatimakabeer9779
    @fatimakabeer9779 4 роки тому +4

    Thanks sir

  • @muhadmuhad9800
    @muhadmuhad9800 10 місяців тому +1

    Thank u..sir

  • @sumeshsumesh8285
    @sumeshsumesh8285 Рік тому +1

    Thank u Dr.

  • @adarshkz8305
    @adarshkz8305 2 роки тому +4

    2dhivasamayi weigt okke edukkumpol nalla nenchu vedhna njan ath mind cheythennilla friend paranju doctore kaanan annu night vannu UA-cam il nokki symptoms nokkiyappol heat attack aahn vicharichu orupaad pedich heart okke nallom idikkanum thudangi onnum cheyaan pattathe oru avastha parnju mansilaakkan pattatha oru avastha athaano ee panic attack marikkan povvaan vijjarich annu raathri unrangan pollum pedi aayrunnu.veettil ottakk aareyum villikanum pattathe urangathirikkan ravile vare kannu thurannu kidannu

  • @Devvv1111
    @Devvv1111 2 роки тому +2

    Thank you so much god bless you...... Very useful class 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @preethap1641
    @preethap1641 9 місяців тому +1

    metoral SR-12.5 ee medicin kazhikkunundd ethelum mattam undavumbo

  • @anjanaanju7420
    @anjanaanju7420 12 днів тому +1

    സാർ... കൈമുട്ടുകളിൽ നിന്ന് തുടങ്ങി വേദന വിരലിൽ വരെ എത്തുന്നു.... തലവേദന.... വലതു ഭാഗത്തെ കണ്ണ് വേദന.... പിൻ കഴുത്തിൽ വേദന... Shoulder വേദന.... കാല് വേദന...നെഞ്ചിൽ pin കുത്തുന്നത് പോലെ വേദന.... ഇവ കുറെ ദിവസം ആയി.... ഇത് പൂർണ്ണമായും മാറാൻ എന്താ വഴി..... 🙏

    • @PsychologistAnand
      @PsychologistAnand  12 днів тому +1

      @@anjanaanju7420 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @anjanaanju7420
      @anjanaanju7420 12 днів тому +1

      ​@@PsychologistAnand 6 മാസം വേണോ സാർ....

  • @faizal9322
    @faizal9322 4 роки тому +5

    Sir thank you sir

  • @malaibari1020
    @malaibari1020 3 місяці тому +1

    എന്താണ് ലാവെൻഡർ പെർഫ്യൂം... സാദാരണ spray ആണോ

  • @mallutrollen1458
    @mallutrollen1458 3 роки тому +2

    Enik ee prshnm und sir. Good information❤️👍

  • @nanduaarkat9035
    @nanduaarkat9035 4 роки тому +3

    Thank u Sir

  • @saraswathybhai7366
    @saraswathybhai7366 4 роки тому +3

    Thanku sir....eniku e asugam undu

  • @salilprasad5788
    @salilprasad5788 Рік тому +1

    Good information

  • @kunjamvar5905
    @kunjamvar5905 8 місяців тому +1

    Panicattackvarumnl.kannil erutt u varum.

  • @aadyakrishnaradha836
    @aadyakrishnaradha836 Рік тому +1

    🙏 thank you dr

  • @chithrashalabham400
    @chithrashalabham400 3 роки тому +5

    കൗമാരക്കാരായ കുട്ടികൾക്ക് പ്രത്ത് ഈ പ്രശ്നം ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്.
    ഞാനും ചിലപ്പോൾ എന്തൊക്കെയോ ചിന്തിച്ച് വലിയ തോതിൽ ഇങ്ങനെ പെടിക്കാരുണ്ട്. അപ്പോൽ വിറയൽ വന്നു ഒന്നും പറയാനോ ചെയ്യാനോ കഴിയില്ല. പ്രത്യേകിച്ച് വീട്ടിൽ തന്നെ ഇരിക്കുന്ന ഈ സമയത്ത്.
    ഇത് ഗൗരവമായ പ്രശ്നമാണോ ഡോക്ടർ
    ഞങ്ങൾ ഡോക്ടറെ കാണിച്ചപ്പോൾ ഒരു മരുന്ന് തന്നു.
    ഇത് എന്നെപോലെ കൗമാരക്കാരായ പെൺകുട്ടികളിൽ സാധാരണ കാണാറുണ്ട് എന്നും പെടിക്കാനൊന്നും ഇല്ല എന്നും ഇത് മാനസികമായ ചെറിയ ഒരു പ്രശ്നമാണ് എന്നും പതുക്കെ മാറും എന്നും പറഞ്ഞു
    എന്നാലും എൻ്റെ ഒരു ധൈര്യത്തിന് ഒന്ന് പറയുമോ ഡോക്ടർ
    എന്തായാലും മറുപടി അയക്കനെ sir. 🙏🙏🙏🙏🙏

    • @PsychologistAnand
      @PsychologistAnand  3 роки тому +2

      അത് തന്നെയാണ് ശരി. കാലക്രമേണ ശരിയാവും

    • @chithrashalabham400
      @chithrashalabham400 3 роки тому +1

      ഇത് നമ്മൾ അത്ര ഗൗരവമായി എടുക്കേണ്ട കാര്യമുണ്ടോ ഡോക്ടർ പേടിക്കാൻ ഉള്ള എന്തെങ്കിലും ഇതിൽ ഉണ്ടോ അതായത് നമ്മൾ ഇതിനെക്കുറിച്ച് പേടിക്കേണ്ടതുണ്ടോ

    • @PsychologistAnand
      @PsychologistAnand  3 роки тому +2

      @@chithrashalabham400 പേടിച്ചാൽ കൂടും

    • @chithrashalabham400
      @chithrashalabham400 3 роки тому +1

      @@nifla22 aa ഞാനും അതേ എനിക്കും ഇത് പോലെ ഉള്ള അവസ്ഥ തന്നെ എനിക്ക് 16 വയസ്സാണ്.
      ഇത് ഒരു വട്ടം വന്ന ശേഷം പിന്നെയും വരുമോ എന്ന് പേടി.
      ആരെങ്കിലും അടുത്ത് ഇരുന്ന് പേടിക്കേണ്ട ശ്വാസം മെല്ലെ എടുത്ത് സാവധാനം പുറത്ത് വിട് എന്ന് ഒക്കെ പറഞ്ഞ് കുറച്ച് നേരം കഴിയുമ്പോൾ കുറച്ച് ശെരി ആകും
      ഞാൻ ഇപ്പൊ ആയുർവേദം medicine എടുക്കുന്നുണ്ട്
      എനിക്ക് തോന്നുന്നത് മരുന്നിനേക്കാൽ കൂടുതൽ ആവശ്യം ഒന്നും സംഭവിക്കില്ല എന്ന ധൈര്യമാണ് എന്ന്
      പക്ഷേ എനിക്ക് അത് lesham കുറവാണ്😀

    • @chithrashalabham400
      @chithrashalabham400 3 роки тому +1

      @@nifla22ഏകദേശം എൻ്റെ അതേ പ്രായം ആയതു കൊണ്ട് ഞാൻ പറയുകയാണ്
      നീ ഇങ്ങനെ പറയുമോ എനിക്ക് ലേശം സമാധാനം ഉണ്ട്
      എനിക്ക് മാത്രം അല്ലല്ലോ എന്ന് വിചാരിച്ച്
      എനിക്ക് നിന്നെ പേർസണൽ ആയി contact ചെയ്യണം എന്ന് ഉണ്ട് പക്ഷേ കഴിയില്ലല്ലോ

  • @kurianss2690
    @kurianss2690 3 роки тому +2

    Nice therapy

  • @lifebeginswherefearends1118
    @lifebeginswherefearends1118 5 років тому +4

    Videos in Hindi language also please

    • @PsychologistAnand
      @PsychologistAnand  5 років тому +1

      Watch this - ua-cam.com/video/U0-kX_Nh3gM/v-deo.html

  • @shihabmohd9520
    @shihabmohd9520 4 роки тому +6

    Dr. Sir enikk shvasa thadasam anubavapedunnu 2 dys aayi oppam gas trouble problevum unndd . Oru solution prnjj tharaavoo?

  • @vvasanthakumari3780
    @vvasanthakumari3780 4 роки тому +3

    Good

  • @anjanaanju7420
    @anjanaanju7420 10 днів тому +1

    സാർ.... ഇതുമൂലം കണ്ണിൽ കാഴ്ച perfect ആവുന്നില്ല.... കണ്ണിന് സമ്മർദ്ദം.... Pressure... Red yellow colors..... ഒരു comfortable തോന്നുന്നില്ല.... ഇതിന്റെ ഫലമായി... Glocoma.. തുടങ്ങിയ.... കണ്ണ് രോഗങ്ങൾ പിടി പെടുമോ.... എവിടെയെങ്കിലും പോയാൽ... അതി കഠിനമായ കണ്ണ് വേദനയും തലവേദനയും ആണ്.......

    • @PsychologistAnand
      @PsychologistAnand  10 днів тому +1

      @@anjanaanju7420ഇത് മൂലം കണ്ണുകൾക്ക് ഒരു രോഗവും വരില്ല. താങ്കളുടെ പ്രശ്നം പേടിയാണ്. UA-cam വീഡിയോകൾ കാണരുത് എന്ന് ഞാൻ already പറഞ്ഞു. ദയവു ചെയ്ത് അത് ചെയ്യൂ.
      വിഷമിക്കേണ്ട. അഞ്ച് ആറ് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. തുടർച്ചയായി 6 മാസം ചെയ്യണം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @anjanaanju7420
      @anjanaanju7420 10 днів тому +1

      @@PsychologistAnand youtoub വീഡിയോസ് കണ്ടില്ല.... സാർ.... ഞാൻ എന്റെ അനുഭവം പറഞ്ഞതാ.... തലയിൽ എന്തോ പോലെ.... കണ്ണും എന്തോ പോലെ

    • @PsychologistAnand
      @PsychologistAnand  10 днів тому +1

      @@anjanaanju7420 youtube കാണാതെ ഇവിടെ കമൻ്റ് ഇടുന്നത് എങ്ങനെയാ?

  • @user-tjk8td7hw9b
    @user-tjk8td7hw9b Рік тому +1

    Thanks a lot doctor...

    • @PsychologistAnand
      @PsychologistAnand  Рік тому +1

      Thank you ....

    • @user-tjk8td7hw9b
      @user-tjk8td7hw9b Рік тому +1

      @@PsychologistAnand doctor food kazhikan thudangumbo oro pedi manasil varum...aharam thondayil erikum...enik apakadam varum ennoke... food kazhikan thudangumbo arelum ente aduth erinnu samsarichalum entelum sound kettalum enik swasthamayi relax cheyth food kazhikan pattila...solid food...enik solid food kazhikumbo anu pedi....njan apo liquid ayit kazhikum...chila samayath enik enthelum apakadam varum aharam kazhikumbo enn pedich..edak vech kazhikathe eneetupokum.....enik panic attack vararulla alanu....enthelum oru vazhi paranju tharumo doctor aharam kazhikumbo relax ayi kazhikan medicine allathe...anxiety varumbo cheyan doctor paranju thannile..athupole

    • @PsychologistAnand
      @PsychologistAnand  Рік тому +1

      @@user-tjk8td7hw9b Email me. Take an online consultation. I will help you overcome your problems. Email : psychologyforall@rediffmail.com

    • @user-tjk8td7hw9b
      @user-tjk8td7hw9b Рік тому

      @@PsychologistAnand thanks doctor

  • @Arshi-to6gn
    @Arshi-to6gn 3 роки тому +2

    But icant

  • @lalithad5975
    @lalithad5975 7 місяців тому +1

    How to stop nagative thinking &over thinking , please reply

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      Take an online consultation. Email id- psychologyforall@rediffmail.com .

  • @mdimtiazalam9351
    @mdimtiazalam9351 5 років тому +2

    Kindly upload this video in Hindi language...

    • @PsychologistAnand
      @PsychologistAnand  5 років тому

      Watch this - ua-cam.com/video/U0-kX_Nh3gM/v-deo.html

  • @unitedindiainsurancecoltd9004
    @unitedindiainsurancecoltd9004 4 роки тому +3

    Ee video nk orupaad help chyythu.thanks

  • @roshithlalpl1141
    @roshithlalpl1141 3 роки тому +16

    Sir, ഈ പ്രാക്ടീസ് ചെയ്യുന്നതിലൂടെ Anxiety issues പൂർണമായും മാറ്റാൻ സാധിക്കുമോ ? Medicine എടുക്കാൻ പേടിയുണ്ട് അതുകൊണ്ടാ.

    • @user-cf4me4qy1n
      @user-cf4me4qy1n 2 роки тому

      Kuranjo bro

    • @nithinm7255
      @nithinm7255 2 роки тому

      Ippo എങ്ങനെയുണ്ട്?

    • @r.jmotiveter9838
      @r.jmotiveter9838 Рік тому

      എനിക്കു ഉണ്ട് എന്താ ഇത് മാറ്റാൻ മാർഗം

    • @r.jmotiveter9838
      @r.jmotiveter9838 Рік тому

      Anxiety mariyo enikum vararundu

    • @SudheepCs-bb2gj
      @SudheepCs-bb2gj Рік тому +5

      മെഡിസിൻ എടുത്തോ നല്ല റിസൾട് കിട്ടും ഞാൻ മെഡിസിൻ എടുത്തതാണ് 👍

  • @sajiag6513
    @sajiag6513 6 місяців тому +1

    🙏🏻

  • @albinreji
    @albinreji 4 роки тому +4

    Hospital pokanta karyam unto sir... self control chaytha pora...

    • @PsychologistAnand
      @PsychologistAnand  4 роки тому +2

      Not necessary if you know how to control it. Email : psychologyforall@rediffmail.com

  • @amalvv9903
    @amalvv9903 Рік тому +1

    Itreyum karyangal parnja sir daivam anu enikk

  • @sibinrajneyyen1879
    @sibinrajneyyen1879 4 роки тому +3

    Tanku sir enik ottaik pokumbozhok thonnum one month e aytullu ith

    • @PsychologistAnand
      @PsychologistAnand  4 роки тому +1

      Onnum vishamikkenda. Thannirikkunna steps follow cheyyuka. Thanks.

  • @anjukrishna8226
    @anjukrishna8226 4 роки тому +7

    Sir enikku anxiety attack ano ennariyilla.but tension kuduna time enikku chestinullil vallatha suffocation thonnum.body weak a vanna pole thonnum.explain cheyyan pattatha symptoms okke ane.athe time bp 160/100 akum.gas Kay arum.I thought it is due to bp.sir ith panic attack ano.njan bp tab kazhikkunnu.kazhikkendathundo.gas injection adukkumbol bp kurayum.please give me a correct solution.34year old

    • @PsychologistAnand
      @PsychologistAnand  4 роки тому +1

      All these symptoms are associated with anxiety attack only if you do not have any other physical complaints. email me psychologyforall@rediffmail.com

    • @itsshebislife4805
      @itsshebislife4805 3 роки тому

      Same

    • @bijuan6908
      @bijuan6908 3 роки тому +1

      എനിക്കും same അവസ്ഥ ആണ് ഫ്രണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നു.

    • @anjukrishna8226
      @anjukrishna8226 3 роки тому +1

      @@bijuan6908 enikku control ayi.first of all accept cheyyuka its not harmful to our body.nammal tensed akumbol automatically bp kudum .its natural.so don't worry about that.meditatation cheyyuuu.njan meditation cheythane change undayaythe.medicine kazhikkaruthe.kura chu divas am continuous meditation cheythale useful akku.patience venam.its my experience you can change.

    • @itsshebislife4805
      @itsshebislife4805 3 роки тому

      @@anjukrishna8226 meditation enghaneya cheyyunne

  • @ashrafparambath7166
    @ashrafparambath7166 4 роки тому +4

    Dr no tharumo enik kore varshamayi.medicin kaikunnund.nexito fort

    • @PsychologistAnand
      @PsychologistAnand  4 роки тому +4

      Email me psychologyforall@rediffmail.com. I will give you my number through email.

    • @devikadevika9526
      @devikadevika9526 3 роки тому

      @@PsychologistAnand sir contact cheyyan nombar tharumo

    • @akhilts713
      @akhilts713 2 роки тому

      എത്ര ഇയർ ആയി

  • @shafnaskk9410
    @shafnaskk9410 3 роки тому +1

    Tnx sir. Enikkkki first bikeil pokumboolaaan vannnad .ippppo bike IL pokumboooo valareee pediyaaan sir. Adin ndeeelummm parihaaaram undoooo sir

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      വാഹനം ഓടിക്കുന്നതിനെ കുറിച്ചുള്ള പേടി അല്ലെങ്കിൽ ഡ്രൈവിങ് ഫോബിയ എന്ന പ്രശ്നത്തെ കുറിച്ച് നല്ലപോലെ മനസ്സിലാക്കുവാനും സ്വയം മാനേജ് ചെയ്യുവാനും മാറ്റിയെടുക്കുവാനുമുള്ള CBT ടൂൾസ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു.
      ua-cam.com/video/61AHUgUmzrQ/v-deo.html

  • @krmedia1592
    @krmedia1592 4 роки тому +4

    Sir njaan 10 masamayi anxity disoder panik attack nu marunn kazhkkunnu
    Marunn kazkkumbol kuzhppmilla kazhkkaathirunnppo talayude back side vedana left side chestnu mukalil vedana edakk gyaas pokathe ullil tadanj nikkunnth pole und eth koodathe jbmr cheyyunnund etryum chythttt maarunnilla vere enthklum vazhi undo

  • @SaliniPolly
    @SaliniPolly 2 роки тому +2

    Sir...enthegilum karanavasal oru day urangal sathichillegil.. Adutha day uragumo enna pedikaranam kidanu kazhinjal urangan pattilla... Ente mansu niraye urangan pattumonuulla bhayamanu... Ethu karanam ente geevitham thane thakidam marinju.. Engne oru anxiety anenu paranjal arum viswsikkunilla... Kure motivation vedio kandu kazhinjal 2 days okke kuzhappamilla... Pine pazhayathupole akum... Ethu engne mattiedukkan pattum sir.. Pls rply

    • @PsychologistAnand
      @PsychologistAnand  2 роки тому +1

      ഉറക്കം ഒരു പ്രശ്നമേയല്ല

    • @sandeepv5149
      @sandeepv5149 2 роки тому +1

      Hlo

    • @nideeshnideesh5330
      @nideeshnideesh5330 2 роки тому

      Ithee presnam anubhavikunna oraal aane njaanum..ipol urakkm rdy aayo?

  • @arifnazal4873
    @arifnazal4873 3 роки тому +1

    Thank you Sir othiri helpful aayi

  • @LiyaLiya-cr2lj
    @LiyaLiya-cr2lj Рік тому +1

    പാനിക് അറ്റാക്ക് ഇടക് ഇടക് വരുന്നോണ്ട് ഹൃദയത്തിന് എന്തേലും പ്രശ്നം ഉണ്ടാകോ അത്യൊക്കെ നല്ല രീതിയിൽ ആയിരുന്നു ഇപ്പൊ അത്ര പ്രോബ്ലം ഇല്ല ഇത് ഹൃദയത്തിന് പ്രോബ്ലം ഉണ്ടക്കോ pls റിപ്ലൈ

    • @PsychologistAnand
      @PsychologistAnand  Рік тому +1

      പാനിക് അറ്റാക്ക് ഇടക്കിടക്ക് വരുന്നുണ്ടെങ്കിൽ ചികിത്സിക്കണം

    • @LiyaLiya-cr2lj
      @LiyaLiya-cr2lj Рік тому +1

      @@PsychologistAnand dr കാണിച്ചു മെഡിസിൻ കഴിച്ചു ഇപ്പൊ ഡെലിവറി കഴിഞ്ഞപ്പോ വീണ്ടും വന്നു ഇപ്പൊ കൗൺസിലിങ് ഉണ്ട് ഇത് എന്ത് കൊണ്ട വീണ്ടും വരുന്ന

    • @shajitha1189
      @shajitha1189 Рік тому +1

      Liyaliya enikum delivery kazhinjappol veendum vannu ninaku kuravundo

  • @rahindrahind3718
    @rahindrahind3718 4 роки тому +5

    എനിക്ക് ഈ അറ്റാക്ക് വരുന്ന ടൈമിൽ വിറയൽ ആണ് സർ തലവരെ വിറക്കാറുണ്ട്.... ചില പ്ലേസ്... ചില ആളുകളോട് സംസാരിക്കുമ്പോഴും... ചെറിയ ലെവലിൽ ഉണ്ടാകാറുണ്ട്.... അതിനു ഇങ്ങനെ ചെയ്താൽ മതിയാവുമോ... അതോ മെഡിസിൻ എടുക്കണോ.... pls help me... Marupadi tharane sir....

    • @PsychologistAnand
      @PsychologistAnand  4 роки тому +3

      No need for medicines. You can email me drkvanand@rediffmail.com. Please share to your friends.

    • @mytolk8439
      @mytolk8439 4 роки тому +1

      Sir sirnte contact number tharumo

  • @Oceanb720
    @Oceanb720 Рік тому +1

    🙏

  • @jamshinamolu6254
    @jamshinamolu6254 Рік тому +1

    Thyroid prblm ullavark ithhoke undavnedalle

  • @zeyan9580
    @zeyan9580 4 роки тому +2

    Sir ocd maaran valla sadhyadhayum undoo

  • @sreejiths.k8186
    @sreejiths.k8186 2 роки тому +1

    Sir
    Eniku blood kannumbol enthakilum bahalam nadakumbol enthakilum meeting erikumbol
    Pettannu nervous akum body viyarkum pettannu tala karagum karagiraudana normal akum ethu oru anxiety attack Anno
    Nurolagi doctor kandu MRI Vara eduthu noki no problem enthannu njn chyadathu advice please

    • @PsychologistAnand
      @PsychologistAnand  2 роки тому

      Counseling - Please email me - psychologyforall@rediffmail.com

    • @prajeevkp5264
      @prajeevkp5264 Рік тому +1

      ​@@PsychologistAnandsir nte place evade aanu

    • @PsychologistAnand
      @PsychologistAnand  Рік тому +1

      @@prajeevkp5264 ഓൺലൈൻ മാത്രം

  • @usaibhausaibha2700
    @usaibhausaibha2700 4 роки тому +1

    Thanku sir

    • @PsychologistAnand
      @PsychologistAnand  4 роки тому

      Thank you dear friend. Please share the video to your whatsapp, facebook and other groups. Many will find useful. Thank you.

  • @ashkarali3905
    @ashkarali3905 4 роки тому +4

    Medicine undo ithin

  • @AshrafAshraf-po2kb
    @AshrafAshraf-po2kb Рік тому +1

    ഇന്ദേരൽ.40.kaichal.idh.matam.പട്ടും

    • @PsychologistAnand
      @PsychologistAnand  Рік тому +1

      Inderal ഉപയോഗിക്കുന്നത് ഹാർട്ട് റേറ്റ് കുറക്കാനാണ്. ചെറിയ രീതിയിൽ Anxiety കുറക്കും. പക്ഷെ Anxiety Disorder മാറ്റാൻ ഇത് പര്യാപ്തമല്ല.

  • @zahraparveeen
    @zahraparveeen Рік тому +1

    Enikk anxiety varumbol ulla signs:
    First mentally disturbed aavum
    Full frustrated aavum
    Heart beat koodunnu
    Breath cheyyan bhudhimutt
    Face full vibration feel cheyyunnu
    Mouth oke thuranna pole aavunnu, i mean close cheyyan pattunnillah.
    Kannil ninnu vellam varunnu
    Complete maravicha pole.
    Ith panic attack aano sir?

    • @PsychologistAnand
      @PsychologistAnand  Рік тому +1

      Yes. Ithu panic attack aanu.

    • @zahraparveeen
      @zahraparveeen Рік тому +1

      @@PsychologistAnand sir ithenthukonda inghane anxious aakumbol face l vibration feel cheyyunne?

    • @TravelwithAyurveda
      @TravelwithAyurveda Рік тому +1

      Treatment edtho.എനിക്കും ഉണ്ട് ഇങ്ങനെ ചില സമയങ്ങളിൽ

  • @manusivanandan8972
    @manusivanandan8972 2 роки тому +1

    Claustrophobia Maran entha vazhi

  • @farsananoufal9037
    @farsananoufal9037 3 роки тому +1

    Sir ente husinu eee problm und.
    Ingane ullavare engane parijarikanam aaa time il

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      ഏത് ടൈമിൽ?

    • @farsananoufal9037
      @farsananoufal9037 3 роки тому +1

      Eee panik attak varuna tiimil

    • @farsananoufal9037
      @farsananoufal9037 3 роки тому +1

      Eee awasthatha varuna time aal ake tention ayi nadakakum apol engane care cheyyanam. Ithu full ayi mattan valla vazhiyum undoo

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      @@farsananoufal9037 Reassure and ask him to relax and take deep breaths

    • @farsananoufal9037
      @farsananoufal9037 3 роки тому

      Thanks sir

  • @anoop625
    @anoop625 3 роки тому +1

    Ee panic attack breathing actually stop cheyunudoo

  • @athulraj3788
    @athulraj3788 4 роки тому +3

    Panic desorder tretmnt parayamoo

    • @PsychologistAnand
      @PsychologistAnand  4 роки тому

      You can email me drkvanand@rediffmail.com. Please share to your friends.

  • @anjanaanju7420
    @anjanaanju7420 12 днів тому +1

    സാർ... പാനിക് അറ്റാക്ക് ജീവന് ഭീഷണി ആണോ...

    • @PsychologistAnand
      @PsychologistAnand  12 днів тому +1

      @@anjanaanju7420 മുഴുവൻ വീഡിയോ കാണൂ

    • @anjanaanju7420
      @anjanaanju7420 12 днів тому +1

      @@PsychologistAnand ഒരു ഗൂഗിൾ റിവ്യൂയിൽ കണ്ടപ്പോൾ പേടി തോന്നി സാർ

    • @PsychologistAnand
      @PsychologistAnand  12 днів тому +1

      @@anjanaanju7420 അതാണ് പ്രശ്നം. സ്വantham ഡോക്ടറെ വിശ്വസിക്കാതെ ഗൂഗിളിനെ കൂടുതൽ വിശ്വസിച്ചവർ എല്ലാം ഇങ്ങനെ തന്നെ

    • @anjanaanju7420
      @anjanaanju7420 12 днів тому +1

      @@PsychologistAnand 👍👍

  • @sharonvarghese7359
    @sharonvarghese7359 3 роки тому +2

    No onnu tharavo

  • @smlp884
    @smlp884 Рік тому +1

    Heart beat koodumo

    • @PsychologistAnand
      @PsychologistAnand  Рік тому +1

      വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ?

  • @crazyvavas3870
    @crazyvavas3870 2 роки тому

    Enik Heart beat koodi apo thanne viyartholikkunnu...viyarpp niyanthrikkan aakumo doctor

    • @PsychologistAnand
      @PsychologistAnand  2 роки тому

      Test ഒക്കെ ചെയ്തതാണോ?

    • @preethap1641
      @preethap1641 9 місяців тому

      Docter njn echo ecg okke eduthu adhiyam eduthe ecg il ubnormal ayirunnu ippo normal ecg ann

  • @Arshi-to6gn
    @Arshi-to6gn 3 роки тому +1

    Sir iwant to talk to so many time message u

  • @jithujoseph9927
    @jithujoseph9927 3 роки тому +1

    marune illathea mattan pattom

  • @mp4arjun
    @mp4arjun 2 роки тому

    Panic attack um hyper ventilation num onnano...

  • @user-ed5eq6uq8e
    @user-ed5eq6uq8e 7 місяців тому

    Sir inner chest chorichil polle,deep breathe cheyan pattunila

    • @PsychologistAnand
      @PsychologistAnand  7 місяців тому

      ശാരീരിക പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പിച്ചതല്ലേ?

    • @user-ed5eq6uq8e
      @user-ed5eq6uq8e 7 місяців тому +1

      @@PsychologistAnand mumb oru ECG and xray iduthu, kozhapila enn paranju doctor

    • @PsychologistAnand
      @PsychologistAnand  7 місяців тому

      @@user-ed5eq6uq8e എത്ര ദിവസം മുമ്പ് ? എത്ര വയസ്സായി ? വ്യായാമം ചെയ്യുന്നുണ്ടോ?

    • @user-ed5eq6uq8e
      @user-ed5eq6uq8e 7 місяців тому +1

      @@PsychologistAnand December 15th ahn iduthath,21 vayaz ahn, cycling cheyarind daily

    • @user-ed5eq6uq8e
      @user-ed5eq6uq8e 7 місяців тому +1

      Sir reply plz

  • @proffessor455
    @proffessor455 3 роки тому +2

    Sir social anxiety panik attackin കാരണമാക്കുമോ

  • @Manusubi
    @Manusubi 4 роки тому +5

    സര്‍ , ഞാന്‍ ഇതിനു medicine കഴിക്കുന്നുണ്ടായിരുന്നു 20 days കഴിച്ചു stop ചെയ്തു നോക്കിയപ്പോള്‍ വീണ്ടും വരുന്നു തുടര്‍ച്ചയായി medicine കഴിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ

    • @Manusubi
      @Manusubi 4 роки тому +2

      Pls reply sir

    • @PsychologistAnand
      @PsychologistAnand  4 роки тому +2

      No need to take medicine. But there are no problems even if you take medicines.

    • @alamkrithaallus8965
      @alamkrithaallus8965 4 роки тому +2

      Medicine name entha

    • @PsychologistAnand
      @PsychologistAnand  4 роки тому +2

      @@alamkrithaallus8965 I can't tell you the name of the medicines. You need to consult in person.

    • @sandeepkrishnan7157
      @sandeepkrishnan7157 3 роки тому +2

      @@alamkrithaallus8965 hlo

  • @faisalea3852
    @faisalea3852 4 роки тому +2

    Sir എനിക്ക് anxity ഉണ്ട് ആ സമയത്ത് കൈ കാലുകൾ വിറയൽ stomach upset ഉണ്ടാകുന്നു കുറച്ചു കഴിഞ്ഞു തന്നെ മാറും ഇപ്പോൾ ശരീരത്തിൽ അങ്ങിങ് pin കുത്തുന്ന പോലെ ചിലപ്പോൾ കാൽ വിരലിൽ കൈ വിരലിൽ even teethil വരെ ആഴ്ത്തിൽ pin കുത്തുന്ന പോലെ ഇതും ഇതിന്റെ symptoms ഇൽ പെടുമോ sir

    • @PsychologistAnand
      @PsychologistAnand  4 роки тому

      "Pins and needles sensation" is a symptom of anxiety disorder.

    • @srikumarnair7057
      @srikumarnair7057 4 роки тому

      These are psychosomatic problems
      I have gone through this trauma
      Try the technics suggested.You
      Will be fine.Good Luck

  • @rathnachembakassery483
    @rathnachembakassery483 7 місяців тому +1

    ഇതിന് മരുന്ന് ഉണ്ടോ സാർ

    • @PsychologistAnand
      @PsychologistAnand  7 місяців тому +1

      രോഗത്തിന് അല്ലേ മരുന്ന് ? ഇത് രോഗമല്ല ല്ലോ....

  • @AdhishPpAdhishPp
    @AdhishPpAdhishPp 3 роки тому +1

    Yanikk undd docter,,, oppam thalachuttalum undd,,,😭😭

    • @PsychologistAnand
      @PsychologistAnand  3 роки тому +1

      വിഷമിച്ചാൽ കൂടും. വ്യായാമം ചെയ്യൂ.

    • @tokyo1330
      @tokyo1330 3 роки тому

      bro eniku dayli 3,4 thavana undavarundu ipo 8 month aayi dayli problm ipo iee video kandu chila tips cheythu ipo 3,4 divasamaayi njn freeyaanu. ennalum ithu varumbozhulla feeling uffff😃😃😃

    • @mp4arjun
      @mp4arjun 2 роки тому

      @@tokyo1330 enikum und nammuk oru whatsapp kootayma thudagiyalo🤩

    • @user-cf4me4qy1n
      @user-cf4me4qy1n 2 роки тому

      @@mp4arjun yes njanum und

    • @asink998
      @asink998 2 роки тому +1

      @@user-cf4me4qy1n nanumund

  • @Clickplay74
    @Clickplay74 2 роки тому +1

    Sir കുറെ കാലമായി എനിക്ക് anxiety ഉണ്ടായിരുന്നു... ഇപ്പോൾ എന്റെ കാഴ്ചയിൽ എന്തോ problem പോലെ തോന്നുന്നു.. എപ്പോഴും പരിസര ബോധം നഷ്ടപെട്ട ഒരു അവസ്ഥ.. breeth ചെയ്യാൻ ബുദ്ധിമുട്ടും... തൊണ്ടയിൽ എന്തോ അടഞ്ഞ പോലെ ഒരു feeling um ഉണ്ട്..എന്താ ചെയേണ്ടത് ആകെ ഭ്രാന്ത് പിടിക്കുന്നു... please replay

    • @PsychologistAnand
      @PsychologistAnand  2 роки тому

      ഇപ്പോഴും നല്ല anxiety ഉണ്ടല്ലോ ...

    • @Clickplay74
      @Clickplay74 2 роки тому

      @@PsychologistAnand ഇതിന് എന്താ ചെയേണ്ടത്... ഫോക്കസ് ചെയ്യാൻ പറ്റുന്നില്ല (vision) ... പരിസര ബോധം നഷ്ടപെട്ട ഒരു തോന്നൽ(എപ്പോഴും ) ... എന്താ cheyendath please help... 😢😢replay please...ഇത് anxity ആണോ അതോ panic attack വലതും വന്നതാണോ... മൊത്തത്തിൽ ഒരു ഇറിറ്റേഷൻ... anxity or panic attack vision problem ഉണ്ടാകുമോ... (പരിസര ബോധം നഷ്ടപ്പെട്ടാൽ

    • @Clickplay74
      @Clickplay74 2 роки тому

      പ്ലീസ്‌ replay sir..🙏🙏

    • @Snow-white_diaries
      @Snow-white_diaries 2 роки тому

      @@Clickplay74 Ith Derealization enna problem aavan aanu chance...pettenn reality nashttappett swapna lokath etthiya pole thonnunna oru feel

    • @Clickplay74
      @Clickplay74 2 роки тому +1

      @@Snow-white_diaries ഇതിന് എന്തങ്കിലും tretment ഉണ്ടോ... നിങ്ങൾക്കോ നിങ്ങളുടെ അനുഭവത്തിൽ ആർകെങ്കിലും ഈ രോഗം ഉണ്ടായിട്ടുണ്ടോ...

  • @seleenamanju7343
    @seleenamanju7343 4 роки тому +2

    ഹോമിയോപ്പതി മെഡിസിൻ കഴിച്ചാൽ എന്തേലും സൈഡ് എഫക്ട് unddaakumo

    • @PsychologistAnand
      @PsychologistAnand  4 роки тому +1

      Homeopathic doses are very low and therefore they don't have side effects.

    • @seleenamanju7343
      @seleenamanju7343 4 роки тому +2

      സർ ഞാൻ വല്ലാത്തൊരു മാനസിക preyaasathilaane. എനിക്ക് എപ്പോഴും ഞാൻ ഈ നിമിഷം മരിക്കും മരിക്കും എന്നെ ചിന്ത maathrameyullu. Makkalda കാര്യം നോക്കാൻ പോലും സാധിക്കുന്നില്ല. ദിവസം മൊത്തോം ഈ ചിന്ത തന്നെയാനെ... ഒരു കാര്യം ചെയ്യാൻ പോലും saadhikunnilla. ഞാൻ ഇപ്പം marikkm എന്ന് മാത്രം chintha. Kuzhanjju veezhumonne pedi. ഇതിന് എന്തേലും മെഡിസിൻ unddo.പ്ലീസ്‌ സർ പെട്ടെന്നൊരു മറുപടി yhar
      Your message wasn't delivered to drvanand@rediffmail.com
      Show quoted text

    • @PsychologistAnand
      @PsychologistAnand  4 роки тому +2

      @@seleenamanju7343 email me at psychologyforall@rediffmail.com

    • @PsychologistAnand
      @PsychologistAnand  4 роки тому

      @@seleenamanju7343 Thank you very much. Please email me psychologyforall@rediffmail.com

    • @prajipraji2350
      @prajipraji2350 4 роки тому +1

      എനിക്ക് 8 വർഷം ആയി ഇത് ഇപ്പോ മരിക്കും എന്നാ ചിന്ത നടക്കുമ്പോൾ മദ്യം കഴിച്ചത് പോലെ 9188555407

  • @harikrishnanpg8071
    @harikrishnanpg8071 Рік тому +1

    Thank you sir

  • @sreedevidurga1077
    @sreedevidurga1077 2 роки тому

    Thank u sir

  • @shafnaskk9410
    @shafnaskk9410 3 роки тому +1

    Tnx sir. Enikkkki first bikeil pokumboolaaan vannnad .ippppo bike IL pokumboooo valareee pediyaaan sir. Adin ndeeelummm parihaaaram undoooo sir

  • @justinthomas8843
    @justinthomas8843 2 роки тому +1

    Thanks sir