തിരുവനന്തപുരത്ത് നിന്ന് തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റാൻ പാർലിമെൻ്റിൽ പ്രൈവറ്റ് നോട്ടീസ് കൊടുത്ത ആളാണ് എറണാകുളത്തെ പ്രതിനിധീകരിക്കുന്നത്. ചോദിക്കുമ്പോൾ പറയും Trivandrum oru അറ്റത്താണ് എന്ന്. ബാംഗളൂർ ചെന്നൈ ഈ സംസ്ഥാനത്തിൻ്റെ അറ്റത്താണ് എന്ന് ഈ ആൾക്കാർക്ക് അറിയതത. ഒരു ലുലു വന്നത് കൊണ്ട് ഒരു നഗരം അങ്ങ് വലുതവും എന്ന് പറയുന്നതിൻ്റെ യുക്തി മനസ്സിലാവുന്നില്ല.
വെറുതെ photo എടുത്ത് നോക്കിയ മതി ഏത് കണ്ണ് പൊട്ടനും അറിയാം Trivandrum Lulu mall വലുത് ആണെന്ന്....lulu website about us nokkiya mathi ella detailsum kittum..Latest hindu newspaper report prakaram Footfall tvm luluvil 65000 to 75000 in weekdays upto 1 lakh വരെ....
3 വർഷം കഴിഞ്ഞിട്ടും തിരുവനന്തപുരം ലുലു മാള് ആണ് വലുത് എന്ന് അംഗീകരിക്കാൻ കൊച്ചിക്കാർക്ക് പറ്റുന്നില്ല. ലുലു തിരുവനന്തപുരത്തെ architecture തന്നെ പറയുന്നുണ്ട് എത്ര ആൾക്കാർ വന്നാലും തിരക്ക് അനുഭവപ്പെടാത്ത രീതിയിൽ ആണ് തിരുവനന്തപുരം ലുലു മാളിന്റെ design എന്ന്.
Tvm Lulu is certainly bigger than Lulu Kochi. However, CROWDS are certainly larger and bigger in Kochi than in Tvm. Almost 50% larger compared to Tvm every day. Reasons are quite obvious. The geographical location of Kochi itself. Though Palakkad and Kottayam have miniature Lulu Malls, people from even those two districts continue to throng Kochi Lulu Mall. Apart from Kochi locals, people from Thrissur , Kottayam and densely populated areas of Alappuzha district too flock to Lulu Kochi in substantial numbers, thanks to its remarkably good Metro connectivity.
നിങ്ങൾ ആരും തല്ല് കൂടിയിട്ട് കാര്യം ഇല്ല ഇതൊക്കെ തൃശ്ശൂർകാരന്റെ സ്ഥാപനം ആണ് പിന്നെ ഇന്ത്യയിലെ തന്നെ ലുലുവിന്റെ ആദ്യത്തെ സ്ഥാപനം കൊച്ചിയും ട്രിവാൻഡറും ഒന്നും അല്ല അത് തൃശൂർ പുഴക്കലിൽ ഒള്ള ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ ആണ് ഇപ്പോൾ അത് ഗ്രാൻഡ് ഹായത് എന്നാ പേരിൽ അറിയപ്പെടുന്നു ഇനി ഇത് ഒന്നും പോരാതെ യൂസഫ് അലി സാറിന്റെ നാടായ തൃശ്ശൂർ തൃപ്രായറിൽ ഒരു y mall ഒണ്ട് ഇനി പുഴക്കലിൽ വീണ്ടും ഒരു ലുലു മാൾ പണി തുടങ്ങാൻ പോവുന്നുണ്ട് ഇനി ചിലപ്പോൾ സാർ നു അത് വലിയത് ആക്കാൻ തോന്നിയാൽ tvm kochi ഇവർ വായ അടക്കാണ്ടോവരും 😂
കൊച്ചിക്കാരെ പോലെ എന്തിനും ഏതിനും വലിപ്പം പറഞ്ഞ് അഹങ്കരിയ്ക്കുന്ന സ്വഭാവം തിരുവനന്തപുരത്ത് കാർക്കില്ല😅 നിരന്തരം അവരെ തന്നെ സ്വയം കിളത്തി മറ്റുള്ളവരെ പരിഹസിയ്ക്കുമ്പോൾ മറുപടി പറയുന്നെന്ന് മാത്രം.😅
ആലപ്പുഴ, കോട്ടയം മുതൽ അങ്ങ് വടക്കോട്ടു കാസർകോട് വരെ ഉള്ളവർ ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യം ഉണ്ട്, കേരളത്തിൽ തിരോന്തരം കാരെ പോലെ ചതിയന്മാർ വേറെ ഇല്ലെന്നു.... അതു വെറുതെ പറയുന്നതല്ല, അനുഭവങ്ങളിൽ നിന്നും പറയുന്നതാണ്.... അതു കൊണ്ടു നീ അധികം കിടന്നു അങ്ങ് നെഗളിക്കതെടാ
ഞാൻ ഒരു കൊച്ചിക്കാരൻ ആണ്.. ട്രിവാൻഡ്രം ലുലു മാൾ തന്നെയാണ് വലുത് എന്നുള്ളത് വിവരമുള്ളവർക്കു എല്ലാം അറിയാം.. ഈ തമ്മില്ലടി ടീംസ് വിവരമില്ലാത്തവരണ്.. ഞാൻ 2 മാളുകളും കണ്ടിട്ടുള്ള ആളാണ്.. കാണുമ്പോൾ തന്നെ മനസ്സിലാവുന്ന കാര്യമാണ് വലുത് ട്രിവാൻഡ്രം തന്നെയാണ് എന്ന്.. വിവരമില്ലാത്ത തമ്മില്ലടി ടീംസ് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.. നമ്മൾ എല്ലാവരും മലയാളികൾ ആണ്.. കേരളത്തിൽ വരുന്ന ഓരോ വികസനവും നമ്മൾ ഓരോരുത്തരുടെയും ആണ്.. ഒരു പ്രളയം വന്നപ്പോൾ ഈ ജില്ല വേർതിരിവുകൾ ഒന്നും എവിടെയും കണ്ടില്ലല്ലോ.. എല്ലാവരും ഒന്നിച്ചു നിന്നു.. അത് പോലെ കൊച്ചിയിൽ ഒരു വികസനം വന്നാലും ട്രിവാൻഡ്രത്ത് ഒരു വികസനം വന്നാലും മറ്റേത് ജില്ലയിലും വികസനം വന്നാലും നമ്മൾ മലയാളികൾക്ക് അതിൽ അഭിമാനിക്കാം.. അല്ലാതെ തമ്മിൽ തല്ലുകയല്ല വേണ്ടത്...
പ്രശ്നം എന്താണ് എന്ന് വച്ചാൽ പ്രാദേശിക വാദം തലയ്ക്കു പിടിച്ച ചില ആളുകൾ കാരണമാണ് ഈ തർക്കങ്ങൾ വരുന്നത് Kochi Next എന്ന group. എനിക്ക് മനസിലാകുന്നില്ല ഇവർക്ക് എന്തിനാണ് ഈ അസഹിഷ്ണുത എന്ന്. Imax വന്നപ്പോൾ തന്നെ കണ്ടതാണല്ലോ എന്തൊക്കെ campaign ആയിരുന്നു എന്ന്. ഇപ്പോൾ അവിടെ imax with laser വന്നിട്ട് അതിനു ആള് കുറവായപ്പോൾ പലരും തിരിച്ചു മറുപടി കൊടുക്കുന്നു. So വീണ്ടും lulumall കാര്യം പറഞ്ഞു ഇറങ്ങി അത്ര തന്നെ. ഒരു വിഭാഗം kochi ക്കാരുടെ പ്രധാന പ്രശ്നം എന്ന് വച്ചാൽ കൊച്ചി അല്ലാതെ കേരളത്തിൽ മറ്റൊരു നഗരത്തിലും ഒന്നും വരാൻ പാടില്ല വന്നാൽ ഇവിടെ മാത്രമേ വരാവു എന്നൊരു mindset 🤷🏻♂️. പക്ഷെ online മാറ്റിയാൽ ചില വിഭാഗം മാറ്റിയാൽ രണ്ട് കൂട്ടരും നല്ല കൂട്ടാണ് 👍🏻
Why kochi metro starts first Lulu came in kochi 10 years before. I lived both in tvm and kochi. Kochi is much much bigger than tvm. Tvm needs another 20 years to catch with kochi
Inferior aayipovo ennulla pedi ahn bro ...kore kalam aayt avar alle best athaa ...but ekm ippozhum TVM ne kalum better ahn development wise pakshe tvm is growing in a rapid phase
നീ ഒരു തിരോന്തരം കാരൻ ആണോ... ആണേലും അല്ലേലും കേട്ടോ... ആലപ്പുഴ,കോട്ടയം മുതൽ അങ്ങ് വടക്ക് കാസർഗോഡ് വരെ ഉള്ള എല്ലാവർക്കും തിരോന്തരംകാരോട് കുശുമ്പ് അല്ലാ... വെറുപ്പ് ആണ്.... തിരോന്തരംകാരെ പോലെ ഉള്ള ചതിയന്മാർ കേരളത്തിൽ വേറെ ഇല്ല.... അതു അനുഭവിച്ചു മനസ്സിലാക്കിയതിൽ നിന്നാണ് ആ വെറുപ്പ്....
1.Trivandrum
2.Kochi
3.Kozhikode
തിരുവനന്തപുരത്ത് നിന്ന് തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റാൻ പാർലിമെൻ്റിൽ പ്രൈവറ്റ് നോട്ടീസ് കൊടുത്ത ആളാണ് എറണാകുളത്തെ പ്രതിനിധീകരിക്കുന്നത്. ചോദിക്കുമ്പോൾ പറയും Trivandrum oru അറ്റത്താണ് എന്ന്. ബാംഗളൂർ ചെന്നൈ ഈ സംസ്ഥാനത്തിൻ്റെ അറ്റത്താണ് എന്ന് ഈ ആൾക്കാർക്ക് അറിയതത. ഒരു ലുലു വന്നത് കൊണ്ട് ഒരു നഗരം അങ്ങ് വലുതവും എന്ന് പറയുന്നതിൻ്റെ യുക്തി മനസ്സിലാവുന്നില്ല.
ലുലു വന്നത് കൊണ്ടും tvm മാറി കഴകൂട്ടം ഏരിയ നോക്കിയ അറിയാം
ലുലു വന്നത് കൊണ്ടല്ല, ടെക്നോപാർക്ക്, ഇൻഫോസിസ് വന്നത് കൊണ്ടാണ്. @@Achuz123_a2
Koochikkar എല്ലാം പ്രാദേശിക വാദികള്‍ ആണെന്ന് അതിൽ തന്നെ ഉണ്ട്
@@Achuz123_a2 കഴകുട്ടം lulu വന്നത് കൊണ്ട് മാറിയത് അല്ല it കമ്പനികൾ ഒള്ളത് കൊണ്ട് മാറിയ ആണ്
@@Achuz123_a2 lulu vannath kond maatram alla avde angane aayath majority develop mumbe avde und
വെറുതെ photo എടുത്ത് നോക്കിയ മതി ഏത് കണ്ണ് പൊട്ടനും അറിയാം Trivandrum Lulu mall വലുത് ആണെന്ന്....lulu website about us nokkiya mathi ella detailsum kittum..Latest hindu newspaper report prakaram Footfall tvm luluvil 65000 to 75000 in weekdays upto 1 lakh വരെ....
3 വർഷം കഴിഞ്ഞിട്ടും തിരുവനന്തപുരം ലുലു മാള് ആണ് വലുത് എന്ന് അംഗീകരിക്കാൻ കൊച്ചിക്കാർക്ക് പറ്റുന്നില്ല.
ലുലു തിരുവനന്തപുരത്തെ architecture തന്നെ പറയുന്നുണ്ട് എത്ര ആൾക്കാർ വന്നാലും തിരക്ക് അനുഭവപ്പെടാത്ത രീതിയിൽ ആണ് തിരുവനന്തപുരം ലുലു മാളിന്റെ design എന്ന്.
True 😂😂😂😂
Athanu😂❤ iniyum alkkar varum still have space
Certainly Tvm is bigger. But footfall is certainly much larger in Kochi, no doubt.
@@rameshmathew1961 puthiya data bech Tvm has more footfalls.. Check official site of lulu
8:55 laser projection upgrade ചെയ്യുന്നുണ്ട്
ഇപ്പോൾ എങ്കിലും മനസ്സിലായോ tvm aan വലുത് എന്ന് 😂💯✅
Tvm Lulu is certainly bigger than Lulu Kochi. However, CROWDS are certainly larger and bigger in Kochi than in Tvm. Almost 50% larger compared to Tvm every day. Reasons are quite obvious. The geographical location of Kochi itself. Though Palakkad and Kottayam have miniature Lulu Malls, people from even those two districts continue to throng Kochi Lulu Mall. Apart from Kochi locals, people from Thrissur , Kottayam and densely populated areas of Alappuzha district too flock to Lulu Kochi in substantial numbers, thanks to its remarkably good Metro connectivity.
Eppol thiruvalla ulla njngal kottayam lulu vil aanu pokunnathu...ennale kuude poyathe...ollu...nerathe option illatha konda kochiyil varunnathu...tvm vum pokarund
Richest Temple, Largest Port, Largest Sea Port in Kerala is also in Trivandrum
deep water
Tvm Lulu mall aan valud
നിങ്ങൾ ആരും തല്ല് കൂടിയിട്ട് കാര്യം ഇല്ല ഇതൊക്കെ തൃശ്ശൂർകാരന്റെ സ്ഥാപനം ആണ് പിന്നെ ഇന്ത്യയിലെ തന്നെ ലുലുവിന്റെ ആദ്യത്തെ സ്ഥാപനം കൊച്ചിയും ട്രിവാൻഡറും ഒന്നും അല്ല അത് തൃശൂർ പുഴക്കലിൽ ഒള്ള ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ ആണ് ഇപ്പോൾ അത് ഗ്രാൻഡ് ഹായത് എന്നാ പേരിൽ അറിയപ്പെടുന്നു ഇനി ഇത് ഒന്നും പോരാതെ യൂസഫ് അലി സാറിന്റെ നാടായ തൃശ്ശൂർ തൃപ്രായറിൽ ഒരു y mall ഒണ്ട് ഇനി പുഴക്കലിൽ വീണ്ടും ഒരു ലുലു മാൾ പണി തുടങ്ങാൻ പോവുന്നുണ്ട് ഇനി ചിലപ്പോൾ സാർ നു അത് വലിയത് ആക്കാൻ തോന്നിയാൽ tvm kochi ഇവർ വായ അടക്കാണ്ടോവരും 😂
കൊച്ചിക്കാരെ പോലെ എന്തിനും ഏതിനും വലിപ്പം പറഞ്ഞ് അഹങ്കരിയ്ക്കുന്ന സ്വഭാവം തിരുവനന്തപുരത്ത് കാർക്കില്ല😅 നിരന്തരം അവരെ തന്നെ സ്വയം കിളത്തി മറ്റുള്ളവരെ പരിഹസിയ്ക്കുമ്പോൾ മറുപടി പറയുന്നെന്ന് മാത്രം.😅
ആലപ്പുഴ, കോട്ടയം മുതൽ അങ്ങ് വടക്കോട്ടു കാസർകോട് വരെ ഉള്ളവർ ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യം ഉണ്ട്, കേരളത്തിൽ തിരോന്തരം കാരെ പോലെ ചതിയന്മാർ വേറെ ഇല്ലെന്നു....
അതു വെറുതെ പറയുന്നതല്ല, അനുഭവങ്ങളിൽ നിന്നും പറയുന്നതാണ്....
അതു കൊണ്ടു നീ അധികം കിടന്നു അങ്ങ് നെഗളിക്കതെടാ
Tvm anu valuth ennu lulu tvm vannapo thanne ellarkum aryavunath alle...pinne thirak chilapo kochi ayirkum...
Nop tvm thanne aan thirakkum google nokk
ഞാൻ ഒരു കൊച്ചിക്കാരൻ ആണ്.. ട്രിവാൻഡ്രം ലുലു മാൾ തന്നെയാണ് വലുത് എന്നുള്ളത് വിവരമുള്ളവർക്കു എല്ലാം അറിയാം.. ഈ തമ്മില്ലടി ടീംസ് വിവരമില്ലാത്തവരണ്.. ഞാൻ 2 മാളുകളും കണ്ടിട്ടുള്ള ആളാണ്.. കാണുമ്പോൾ തന്നെ മനസ്സിലാവുന്ന കാര്യമാണ് വലുത് ട്രിവാൻഡ്രം തന്നെയാണ് എന്ന്.. വിവരമില്ലാത്ത തമ്മില്ലടി ടീംസ് മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്.. നമ്മൾ എല്ലാവരും മലയാളികൾ ആണ്.. കേരളത്തിൽ വരുന്ന ഓരോ വികസനവും നമ്മൾ ഓരോരുത്തരുടെയും ആണ്.. ഒരു പ്രളയം വന്നപ്പോൾ ഈ ജില്ല വേർതിരിവുകൾ ഒന്നും എവിടെയും കണ്ടില്ലല്ലോ.. എല്ലാവരും ഒന്നിച്ചു നിന്നു.. അത് പോലെ കൊച്ചിയിൽ ഒരു വികസനം വന്നാലും ട്രിവാൻഡ്രത്ത് ഒരു വികസനം വന്നാലും മറ്റേത് ജില്ലയിലും വികസനം വന്നാലും നമ്മൾ മലയാളികൾക്ക് അതിൽ അഭിമാനിക്കാം.. അല്ലാതെ തമ്മിൽ തല്ലുകയല്ല വേണ്ടത്...
2nd biggest mall Kozhikode hilite mall ആണ്
Pode lulu kochi is bigger
No kozhikode hilte mall 3rd in kerala
2nd biggest mall after tvm hilite mall clt,
@@keralatech8434 kochi lulu is bigger
@@AshokKumar-qm5cj just google hilite mall Calicut wikipedia
വിക്കപീഡിയ നമുക്ക് കേറി എഡിറ്റ് ചെയ്യുവാനുള്ള ഓപ്ഷനുണ്ട്. പിന്നെ, തിരുവനന്തപുരം ഈയടുത്തകാലത്ത് നല്ല കുതിപ്പിലാണ്.
പ്രശ്‌നം എന്താണ് എന്ന് വച്ചാൽ പ്രാദേശിക വാദം തലയ്ക്കു പിടിച്ച ചില ആളുകൾ കാരണമാണ് ഈ തർക്കങ്ങൾ വരുന്നത് Kochi Next എന്ന group. എനിക്ക് മനസിലാകുന്നില്ല ഇവർക്ക് എന്തിനാണ് ഈ അസഹിഷ്ണുത എന്ന്. Imax വന്നപ്പോൾ തന്നെ കണ്ടതാണല്ലോ എന്തൊക്കെ campaign ആയിരുന്നു എന്ന്.
ഇപ്പോൾ അവിടെ imax with laser വന്നിട്ട് അതിനു ആള് കുറവായപ്പോൾ പലരും തിരിച്ചു മറുപടി കൊടുക്കുന്നു. So വീണ്ടും lulumall കാര്യം പറഞ്ഞു ഇറങ്ങി അത്ര തന്നെ. ഒരു വിഭാഗം kochi ക്കാരുടെ പ്രധാന പ്രശ്നം എന്ന് വച്ചാൽ കൊച്ചി അല്ലാതെ കേരളത്തിൽ മറ്റൊരു നഗരത്തിലും ഒന്നും വരാൻ പാടില്ല വന്നാൽ ഇവിടെ മാത്രമേ വരാവു എന്നൊരു mindset 🤷🏻♂️. പക്ഷെ online മാറ്റിയാൽ ചില വിഭാഗം മാറ്റിയാൽ രണ്ട് കൂട്ടരും നല്ല കൂട്ടാണ് 👍🏻
💯💯💯💯💯💯kochi next aa page admin funda
1st tvm lulu
2nd hilite mall clt
3 kochi lulu
2 perem pattichu cash undakunna yusuf ali aanu midukan...veruthe alla keralathil lulu investment koottunnathu..ethu polathe pottanmaaru kure undu ennu ayalku manasilayi 😂😂
Ee malls nte official government paper il size with parameters und.. Athu nokkiyal pore?
തിരുവനന്തപുരം ലുലു ✅😌👍
Indiayile top 10 biggest mallikale patti video idu chetta
Video cheyyunna baground mattiyal upakaranayi....kandu maduthu
Sorry bro🙃
Work with UA-cam Vlogging is difficult and only Limited space and time.
Happy Xmas 🤶
@familyoncar ok
Kottiyam dreams malla patti video ille?
കൊച്ചി ലുലു mall ലേക്ക് മെട്രോ യിൽ പെട്ടെന്ന് എത്താൻ കഴിയും. 😎
വേറെ തർക്കം തൃശൂർ ശോഭാ സിറ്റി മോളാണോ അതോ ഹൈലൈറ്റ് മാൾ ആണോ വലുത്?
😊
Lulu mall തിരക്ക് കൊച്ചി തന്നെ 😋
Tvm✅😌
NO DOUBT. BUT SIZE WISE Tvm is larger.
Ippo entha padam review illathe
കൊച്ചി ലുലുവിനെക്കാൽ അല്പം വലിപ്പം കൂടുതൽ Tvm ലുലു മാൾ ആണെന്ന് ലുലു ഗ്രൂപ്പ് തന്നെ പറഞ്ഞിട്ടുണ്ട് തുടങ്ങുമ്പോൾ. പിന്നെ എന്തിന് തർക്കം.
👍👍👍
Anybody can change Wikipedia
kerala top 5 biggest malls parayaamo
Tvm lulu
Kochi lulu
Calicut hilite
Mall of travancore
Forum kochi
1. Tvm Lulu
2. Calicut Hilite
3. Kochi Lulu
Hilite mall തൃശൂര്‍
@@abijackson1000 small Mall
@@m.s.vishnunamboothiri9194tvm lulu
Clt hilite mall
Kichi lulu
𝗘𝗰𝗼𝗻𝗼𝗺𝗶𝗰 𝗰𝗮𝗽𝗶𝘁𝗮𝗹 𝗞𝗼𝗰𝗵𝗶 𝗹𝘂𝗹𝘂 𝗶𝘀 𝗯𝗶𝘁 𝗯𝗶𝗴𝗴𝗲𝗿 𝗶𝗻 𝘀𝗶𝘇𝗲 (𝘃𝗲𝗿𝘆 𝗳𝗮𝗿 𝗯𝗶𝗴𝗴𝗲𝗿 𝗶𝗻 𝘀𝗮𝗹𝗲𝘀) 𝘁𝗵𝗮𝗻 𝗮𝗱𝗺𝗶𝗻𝗶𝘀𝘁𝗿𝗮𝘁𝗶𝘃𝗲 𝗰𝗮𝗽𝗶𝘁𝗮𝗹 𝗧𝗵𝗶𝗿𝘂𝘃𝗮𝗻𝗮𝗻𝘁𝗵𝗮𝗽𝘂𝗿𝗮𝗺.
വഴക്കുണ്ടാക്കിയാൽ trivandrum തന്നെ വലുത് എന്ന് സമ്മതിക്കേണ്ടി വരും. തിരോന്തോരം കാരോട് വഴക്കുണ്ടാക്കാൻ ചെല്ലരുത്. അതാണ് ബുദ്ധി.
😂
Ennalum tvm anenn parayaruth😅
Why kochi metro starts first
Lulu came in kochi 10 years before.
I lived both in tvm and kochi. Kochi is much much bigger than tvm. Tvm needs another 20 years to catch with kochi
കൊച്ചികർക് എന്തിന് ആണ് ഇത്രെ കുശുമ്പ് tvm, ഇനോട് 😂അറിയാത്ത കൊണ്ട് ചോദിക്കുവാ
Njan kochi aan enik preshnam onnum illa
Ella sthalathum kaanum ithupole oro aalkar
Paranjitt karyam illa
@@UA-camchannel-tf3cq ellareyum alla bro prnjath 👍
@@Achuz123_a2 aah 😁🙌
Inferior aayipovo ennulla pedi ahn bro ...kore kalam aayt avar alle best athaa ...but ekm ippozhum TVM ne kalum better ahn development wise pakshe tvm is growing in a rapid phase
നീ ഒരു തിരോന്തരം കാരൻ ആണോ...
ആണേലും അല്ലേലും കേട്ടോ...
ആലപ്പുഴ,കോട്ടയം മുതൽ അങ്ങ് വടക്ക് കാസർഗോഡ് വരെ ഉള്ള എല്ലാവർക്കും തിരോന്തരംകാരോട് കുശുമ്പ് അല്ലാ... വെറുപ്പ് ആണ്....
തിരോന്തരംകാരെ പോലെ ഉള്ള ചതിയന്മാർ കേരളത്തിൽ വേറെ ഇല്ല....
അതു അനുഭവിച്ചു മനസ്സിലാക്കിയതിൽ നിന്നാണ് ആ വെറുപ്പ്....