ഓവർ റേറ്റഡ് തീയേറ്റർ ?? Ariesplex Trivandrum Foc Rating | Trivandrum Theatres | FOC

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @abhilashsreesankar8243
    @abhilashsreesankar8243 Рік тому +54

    Aries il തിയറ്ററിൻ്റെ അടിയിലെ പാർക്കിംഗ് ഫുൾ ആയാൽ ചുറ്റിനും പാർക് ചെയ്യാം..ഇനി ചുറ്റിനും parking full ആയാൽ തൊട്ട് എടുത്ത് ഉള്ള ബിൽഡിംഗിൽ സ്പേസ് ഉണ്ട് അതും അരീസ് പ്ലക്സ് വക..അവിടെയും ഫുൾ ആയാൽ കുറച്ച് പുറകിൽ പിന്നേം ഒരു ചെറിയ ഗ്രൗണ്ട് ഉണ്ട്..അവിടെയും പാർക് ചെയ്യാം...അതും അവരുടെ തന്നെ സ്പേസ് ആണ്❤

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 8 місяців тому +4

    Aries SL Plex Screen 1 My favourite Theatre Screen in Kerala only negative i felt is the Seat Inclination, IMAX or EPIQ style 35 degree seat kode aayirunel vere level ayane

  • @sabucyril888
    @sabucyril888 Рік тому +25

    കിടിലം. 🔥നിങ്ങൾ പറഞ്ഞത് ശെരിയാ. tvm IMAX നേക്കാൾ 5 സ്റ്റാറിന് അർഹൻ ariesplex മാത്രമാണ്..

  • @gouthamgmn8165
    @gouthamgmn8165 Рік тому +48

    Aries sathyam parnjal value for money aanu .
    Building kaanaan oru gum illengilum. Workilaanu 🔥

  • @robinthomas3168
    @robinthomas3168 Рік тому +16

    Tears in my eyes, listening ur comments abt my most fav theatre, Ariesplex Audi 1

    • @familyoncar
      @familyoncar  Рік тому +4

      Santoshm kondalle?

    • @robinthomas3168
      @robinthomas3168 Рік тому

      Pinnallathe....... avasanam kannu niranjupoyi.. Njn ippol ekm settled aanu.. tvm il undayirunnapol njan othiri thavana cinema kandatha audi 1 il... avide eniku ishtamulla seat il ticket kittiyillengile njan mattu theateril book cheyyarullu.... ekm il settle aayappol me and my family always miss the magnficient Audi 1.... ini ennelum tvm visit cheyumbol, pattiya movie undel will definitly watch movie from Ariesplex SL cinemas.. ee ariesplex aakunathinu munneyum avide kandittundu, when it was called Athulya theatre.. so I am well aware of its history, and have immence nostalgia towards it... have a slight rememerance of watching Padayottam 70MM with my parents there, when I was a little kid in early 80s. Love you guys.. @@familyoncar

    • @familyoncar
      @familyoncar  Рік тому +4

      Cheers..!!

    • @robinthomas3168
      @robinthomas3168 Рік тому

      @@familyoncar If get time, pls do review or rate the best theatres in ernakulam staring from Number - 1.. ningal video cheythitundengil if u dont mind, kindly send the link.

  • @praveenp57943
    @praveenp57943 9 місяців тому +3

    മഞ്ഞുമ്മൽ ബോയ്സ് aries audi 1 el കണ്ടു.. Tvm IMAX ഇതിന്റെ മുന്നിൽ ഒന്നുമല്ല... സൗണ്ട് ആൻഡ് വിഷ്വൽ quality... വേറെ ലെവൽ..

  • @premdasyesudasan5778
    @premdasyesudasan5778 Рік тому +4

    Rank ചെയ്യുന്നതിനു കുഴപ്പമൊന്നുമില്ല, ധൈര്യമായി ചെയ്യാം. നമ്മുടെ ഉള്ളിൽ നമ്മൾ നൽകുന്ന സ്ഥാനമാണത്. നമ്മൾ കൊടുക്കുന്ന അംഗീകാരമാണ്. ഓരോ മനുഷ്യന്റെ റാങ്കിംഗിനും വിലയുണ്ട്.
    താങ്കളുടെ വിഡിയോകളും അവതരണശൈലിയും ഇഷ്ടപ്പെടുന്നു.

  • @rahmaniacdeepu
    @rahmaniacdeepu Рік тому +28

    Aries plus fans ......❤❤❤❤

  • @ajeshviswasree8878
    @ajeshviswasree8878 Рік тому +7

    ചേട്ടൻ പറഞ്ഞത് പോലെ ഏരീസ് പ്ലെക്സ് കേരളത്തിന് തന്നെ അഭിമാനമാണ് .KUDOS TO MANAGEMENT 😊

  • @raghukumar6473
    @raghukumar6473 Рік тому +9

    ഏര്യയാസിന്റെ രണ്ട് കാര്യങ്ങൾ കൂടി വിട്ടു പോയി അവിടെ ടിക്കേറ്റ് കൗണ്ടർ ഇടവേള ഇല്ലാതെ പ്രവർത്തിക്കും 3 കൗണ്ടർ ഉണ്ട് 6 തീയറ്ററിലേയും ടിക്കേറ്റ് എല്ലാ കൗണ്ടറിലും തരും . പിന്നേ പ്രത്യോകം പറയേണ്ട കാര്യം ബുക്കിംങ്ങിനു ചാർജു ഈ ടാക്കുന്നില്ല. അതും ഇവിടെത്തെ പ്രത്യേക തയാണ്

  • @nithin4884
    @nithin4884 8 місяців тому +2

    Aries plex ❤🔥💯

  • @AydinMaryam
    @AydinMaryam Рік тому +8

    Areas ples theatre aduth purath car parking vera und bro ath ariyille

  • @viveks8185
    @viveks8185 Місяць тому

    Satyam bro example pvr nalla oru percentage um durantham screens aanu athum min rate 250 okke

  • @jdmaster2255
    @jdmaster2255 Рік тому +10

    പാവങ്ങളുടെ imax 😪 Aries Audi 1 and 5 ♥️

    • @imposter5076
      @imposter5076 3 місяці тому

      audi 5 screen valuth ann widness ottum ella projection blurness ond sound kollam

  • @ajeshkumar3204
    @ajeshkumar3204 Рік тому +4

    Trivandrum kaarude abhimaanam tanneyaanu aries plex.❤

  • @sevio3639
    @sevio3639 Рік тому +18

    ഓരോ bad impression ആദിയം ഒക്കെ പറഞ്ഞപ്പോൾ എന്റെ heartbeat poyyya പോകേ😂. My fav theatre. ONE AND ONLY ARIESPLEX👑

  • @premdasyesudasan5778
    @premdasyesudasan5778 Рік тому

    "ഇഷ്ടപ്പെട്ടോ, ഇല്ലെങ്കിലും സാരമില്ല ഇതാണ് നമ്മുടെ ക്രൈറ്റീരിയ..." അത് കലക്കി!👌

  • @asokantk9867
    @asokantk9867 Рік тому +5

    Aries.. Plus... 👍🏻👍🏻👍🏻👍🏻നല്ല പടം വന്നാൽ ഞാൻ അവിടെ പോകു... ഓഡി 1

  • @SSgobtc
    @SSgobtc Рік тому +8

    നിങ്ങൾക്ക് മിക്കവാറും film exhibitors federation Keralaയുടെ ഒരു award കിട്ടും. Destination cinema എന്നൊരു trip plan വരണം. നിങ്ങള് ഒരു വിഭാഗം ആരാധകരുള്ള എല്ലാ തിയറ്ററിലും പോയിട്ടുണ്ട്.

  • @matrixkelly5069
    @matrixkelly5069 6 місяців тому +1

    64 channel 80,000Watts rms
    QSC k series pb system speaker

  • @manojus6592
    @manojus6592 Рік тому +4

    ARIES THEATER നല്ല തിയേറ്റർ തന്നെ ആണ്, ആ കാര്യത്തിൽ സംശയം ഒന്നും വേണ്ട 👍.
    പിന്നെ വേറൊരു കാര്യം മാർക്ക്‌ ആന്റണി കാണാൻ പോയ സമയത്തു സൗണ്ട് പതർച്ച ഉള്ളത് പോലെ എനിക്ക് തോന്നി.

    • @abhinandks329
      @abhinandks329 Рік тому

      Enikkum feel cheythu cheruthaayi

    • @vigneshsaji7539
      @vigneshsaji7539 Рік тому

      Njn innu Leo pyi kandu ipol avar speaker ellam upgrade cheydhu

  • @ajithmr5523
    @ajithmr5523 Рік тому +10

    Pinnalla nalla experience aane ariesplus audi 1il ninne film kaanumbol

  • @abhinandks329
    @abhinandks329 Рік тому +1

    Oppenheimer kaanaan poyappol credits full theerunnathinu munpu irangaathathu kondu kurachu rude aayi project roomile staff samsaarichirunnu, audi 4 il

  • @vishnuvichukannan1853
    @vishnuvichukannan1853 Рік тому +9

    Bro Trivandrum No 1 Theatre

  • @sidharthsuresh333
    @sidharthsuresh333 Рік тому +5

    😎🔥🗿❤️Aries plexxxx

  • @rahulsatheesh2115
    @rahulsatheesh2115 Рік тому +6

    Ariesplexinte title video play cheyyumbol ariyam aviduthe quality 🔥🔥🔥🔥🔥

  • @midhunms2489
    @midhunms2489 Рік тому +2

    Staff te perumattathil enikk mosham abhiprayam ullath revathy cinemax aan ente most fav theatre aan ith but staff te behaviour il satisfied alla management athil onn sredhikkanam😞

  • @sajinbabu4207
    @sajinbabu4207 Рік тому +1

    The old anjali, ashwathy and athira theatre🥲🥲🥲nostu

  • @rjshreyas1886
    @rjshreyas1886 Рік тому +3

    Ahh..അത്യം ഒന്നും കലിപ് ആയി പിന്നെ അല്ലെ കത്തിയത്.. ❤️ARIES PLUX💥

  • @Ajith984
    @Ajith984 Рік тому +3

    Aries plex valare pazhe building aanu, avark vere evidelum sthalam eduth setup oru building start cheyyarunnu.

    • @samuraiyt1306
      @samuraiyt1306 Рік тому +1

      Lookil alla bro workil anuu kariyyam

    • @Ajith984
      @Ajith984 Рік тому

      @@samuraiyt1306 yes. Pakse athoru independent sthalath ayrunnenkil kurachude nannayrunnu. Ethra years pazhakkam ulla building aanu.

    • @matrixkelly5069
      @matrixkelly5069 6 місяців тому

      അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠ വലുതാ ❤Aries plex

  • @avcreations1278
    @avcreations1278 Рік тому

    ചങ്ങനാശ്ശേരി അപ്സര വിഡിയോ ചെയ്യാമോ

  • @anandhuviswam5541
    @anandhuviswam5541 Рік тому +2

    Bro kollam paravur
    Ashok cine house
    Video cheyyuvo

  • @kiran7627
    @kiran7627 Рік тому +1

    Poli bruh 😍♥️

  • @vineethv3721
    @vineethv3721 Рік тому

    Bro pulluvila sm mautipelx review cheyamo

  • @vinodkumarbk5578
    @vinodkumarbk5578 Рік тому +1

    നിങ്ങളുടെ അഭിപ്രായത്തിൽ ഏരീസ് ഫ്ലെക്ക് സ് രേവതി രാഗം vb ഈ 4 തീയറ്ററിൽ No 1 ഏത് ആണ്

  • @shabucvoshabucvo1419
    @shabucvoshabucvo1419 Рік тому +3

    Bro ഇന്ന് iraivan movie release ആണ് അത് കണ്ട് teatre experience പറയണം plzzzz

  • @akhill7256
    @akhill7256 Рік тому +2

    Chetta national cinema dayda new updates vallom vannarno

  • @mazhaviljeevitham1909
    @mazhaviljeevitham1909 5 місяців тому +1

    കോഴിക്കോട് ഹൈലൈറ്റ് മാളിൽ ഉള്ള palaxi ആണ് ബെസ്റ്റ് 👍🏼

  • @Podiyan6526
    @Podiyan6526 Рік тому

    Cherthala Kairali, Paradise, Evm,Sania Position video cheyyu

  • @arjunpraj2426
    @arjunpraj2426 Рік тому +1

    0:30 👌👌🔥

  • @sreenimoa3627
    @sreenimoa3627 7 місяців тому

    ❤❤❤

  • @jishnusanthosh3447
    @jishnusanthosh3447 Рік тому +1

    Bro mavelikkara പ്രതിഭ തിയേറ്റർ

  • @jishnusanthosh3447
    @jishnusanthosh3447 Рік тому +6

    വലിച്ചു നീട്ടാതെ പറയു

  • @vyshnavt.m2956
    @vyshnavt.m2956 Рік тому +4

    Thrissur Ragam❤🔥

    • @jayakrishnanvr
      @jayakrishnanvr Рік тому +1

      തൃശ്ശൂർ Ragathinu എന്തായാലും 5 ⭐ ഒന്നും പ്രതീഷിക്കണ്ട 😌

  • @amalp4326
    @amalp4326 Рік тому +1

    Ariesinekkal mikacha orupadu theater innu keralathil und akey specify cheythu ippo areasil parayan pattunnathu screen size anu 70 mm size theater oru pakshe kuravayirikkum allathe areas ettavum first theater onnum parayan pattilla

    • @JOELLOUIS-tr6xy
      @JOELLOUIS-tr6xy Рік тому +7

      Kopaanu🤣🤣🤣🤣 aries atra quality projection ulla vere etha in kerala🤣

  • @rameezsr
    @rameezsr Рік тому +1

    Lag aane bro

  • @HamzaHamza-dr6hl
    @HamzaHamza-dr6hl Рік тому

    very good

  • @sreerajr4031
    @sreerajr4031 8 місяців тому

    പണ്ട് അവിടെ 4 theatre എന്തോ ഉണ്ടായിരുന്നു. അച്ഛൻ അവിടെ പഠിക്കുന്ന സമയത്ത്.

  • @Hithka_Abhinav_Vlog1
    @Hithka_Abhinav_Vlog1 7 місяців тому

    Surya multiplex ❤❤❤ t

  • @praveenpn4103
    @praveenpn4103 Рік тому

    ❤️👌🏻

  • @qutubudinsulthan4084
    @qutubudinsulthan4084 Рік тому

    aries🔥

  • @adhilgaming1179
    @adhilgaming1179 Рік тому +1

    Bro Sania Cinemas ermmalorill poyi nok

  • @varunsasidharan4537
    @varunsasidharan4537 Рік тому

    Aries uyir

  • @anandhuviswam5541
    @anandhuviswam5541 Рік тому +1

    Ashok cine house

  • @adilmuhammeds
    @adilmuhammeds Рік тому

    ⭐⭐⭐⭐⭐

  • @anandhuviswam5541
    @anandhuviswam5541 Рік тому

    Bro

  • @praveenvs4499
    @praveenvs4499 9 місяців тому

    Leo വെളുപ്പിനുള്ള ഷോ കണ്ടപ്പോൾ അവർ സൗണ്ട് വളരെയധികം കുറച്ചു വെച്ചിരുന്നു.

  • @anil60049
    @anil60049 Рік тому +4

    Ningalude video Nala veruppikal Anu 😐

    • @SJSTUDIOINDIA
      @SJSTUDIOINDIA Рік тому

      Negative ammavan ethi😂😂😂 Anil Ammavo

    • @anil60049
      @anil60049 Рік тому +2

      @@SJSTUDIOINDIA 😏 10 mint karyam parayan enthinavo 20 mint 😒….

    • @SJSTUDIOINDIA
      @SJSTUDIOINDIA Рік тому

      @@anil60049ne kananda ammava irangi poda

  • @mohammedafsalz1585
    @mohammedafsalz1585 Рік тому +2

    Enef unsubscribing 😪 bei

  • @shijthshiju-ji4nl
    @shijthshiju-ji4nl Рік тому

    Etta kannur squad pokunudo ❤

  • @sidharthsuresh333
    @sidharthsuresh333 Рік тому

    0:12 💀🥴

  • @2ndsaturday26
    @2ndsaturday26 Рік тому

    മുക്കാൽ star😂

  • @sureshd3257
    @sureshd3257 Рік тому +2

    കൊല്ലം ജില്ലയിൽ ഏറ്റവും നല്ല തീയറ്റർ ഏതാണ്

    • @achuaravind3520
      @achuaravind3520 Рік тому +1

      1.Revathy Cinemax paripally Audi 1
      2. Thailakshmi punalur
      3. Jb cinemas nallilla

    • @sureshd3257
      @sureshd3257 Рік тому

      Jb cinemas auro 3D anannu ariyam ok Revathy cinemax, Thailakshmi dolby atmos vallathum ano

    • @ABHI-iy2gi
      @ABHI-iy2gi Рік тому

      ​@@sureshd3257Dolby ahn bro

    • @aathreyanoop2210
      @aathreyanoop2210 Рік тому

      Revathy cinimas, jb cinimas...

    • @achuaravind3520
      @achuaravind3520 Рік тому +1

      1) Revathi Audi 1
      4k RGB laser projection+ 64 channel Dolby Atmos( Aries Plex Audi 1 pole)
      2) Thailakshmi
      4k + 42 channel Dolby Atmos
      3) jb cinemas
      4k + auro 11.1
      Best auro 3d theatre in kerala

  • @abhishangjeevan1998
    @abhishangjeevan1998 Рік тому +1

    😁😁

  • @anandhuviswam5541
    @anandhuviswam5541 Рік тому

    Ashok cine house