#BBMS5Tasks

Поділитися
Вставка
  • Опубліковано 5 вер 2024
  • #BBMS5Tasks "ഇതല്ല ഇതിന്റെ അപ്പുറവും ചാടി കടക്കും നമ്മൾ" .കളം മാറ്റം ടാസ്കിലെ വാശിയേറിയ പ്രകടനം
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

КОМЕНТАРІ • 482

  • @MalayalamNewsTime
    @MalayalamNewsTime Рік тому +657

    നല്ല ഗെയിം ആയിരുന്നു - എല്ലാവരും നന്നായി കളിച്ചു - അഖിൽ വിഷ്ണു ശോഭ എന്നിവർ വളരെ നന്നായി കളിച്ചു - ഏതായാലും ഈ സീസൺ എല്ലാവരും ഗെയിം നന്നായി കളിക്കുന്നവർ ആണ്

  • @npmediavlog3494
    @npmediavlog3494 Рік тому +456

    Daddy, Mummy, മൂത്ത മോൻ, ഇളയ മോൻ 😂😂😂
    Vishnu ore poliiii❤️❤️❤️❤️

  • @banuuz1430
    @banuuz1430 Рік тому +620

    Akhil shobha❤🎉
    Reneesha vishnu❤🎉
    Randum poli combo❤🥳

  • @SunilKumar-gw3ip
    @SunilKumar-gw3ip Рік тому +155

    4:57 beautiful family😅😅

  • @shabihisham4665
    @shabihisham4665 Рік тому +622

    ഈ സീസണിൽ അവസാനം വരെ ഇത്രയും ചിരിച്ച എപ്പിസോഡ് ഉണ്ടായിട്ടില്ല 😆😆 എല്ലാവരും നന്നായി കളിച്ചു. ശോഭ & മാരാർ അടിപൊളി കോമ്പോ.

  • @banuuz1430
    @banuuz1430 Рік тому +280

    ശോഭ റെനീഷ ഇജ്ജാതി game❤🔥🙌🙌

  • @sarathm005
    @sarathm005 Рік тому +86

    4:28 Akhil Shobha യോട് ഭയങ്കര Crush ആണ് 😂❤ Tom & Jerry

  • @UnniUnniz-nv7sg
    @UnniUnniz-nv7sg Рік тому +436

    ഇങ്ങനെ വീണു ചിരിച്ച എപ്പിസോഡ് മലയാളം ബിഗ്‌ ബോസ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല 😆😂😂മാരാർ അവന്റെ ഒരു മുണ്ട് 😝😝

  • @hanana-a97
    @hanana-a97 Рік тому +160

    Rinkuu vinkuuu😂❤️ enth cutea ningal randalem onnich kanan koree chirichu reneesha porath keriya seenoke kand 😂

  • @sameelsameelmt1983
    @sameelsameelmt1983 Рік тому +117

    Rinku vinku😂🤣🥰🥰

  • @malumaluz6206
    @malumaluz6206 Рік тому +247

    ബിഗ്ഗ്‌ബോസിന്റെ ചരിത്രത്തിൽ ഇത്രയും ചിരിപ്പിച്ചിട്ടുള്ള ഒരു സീസൺ ഉണ്ടായിട്ടില്ല... 😂🤣

  • @inspectv2838
    @inspectv2838 Рік тому +87

    0:31 shobhayannu akhilinte mund parichu kalanjathu😂😂

  • @chinnish931
    @chinnish931 Рік тому +52

    Chirichu chathu😂😂❤ Reneesha and vishnu😂❤❤❤❤poli combo

  • @Hashmina7835
    @Hashmina7835 Рік тому +72

    Vishnu❤ raneesha

  • @sanathsanath-dd2jm
    @sanathsanath-dd2jm Рік тому +86

    Vinku❤rinku

  • @jahanajamal4207
    @jahanajamal4207 Рік тому +86

    Rinku❤vinku

  • @nidhinidhya7022
    @nidhinidhya7022 Рік тому +131

    Rinku Vinku😂❤

  • @annaanu3821
    @annaanu3821 Рік тому +154

    ഇന്നലെ ആദ്യമായി എപ്പിസോഡ് ൽ റെനീഷ വിഷ്ണു chemistry കണ്ടു.. 🥰🥰.. ഫ്രണ്ട്ഷിപ് പോലും ഇല്ലാത്തവർക് ഇടയിൽ ഒരു +vity..

    • @_shefii_
      @_shefii_ Рік тому +1

      Evde

    • @annaanu3821
      @annaanu3821 Рік тому +4

      @@_shefii_ ലൈവ് ൽ.. Task ൽ ഒക്കെ ഒരു genuinity ഉണ്ട്‌..

  • @ujweloz4830
    @ujweloz4830 Рік тому +37

    2:31 ശോഭയെ ഇടുത്തു ഇട്ട് പെരുമാറുന്ന വിഷ്ണു 😂

  • @nandananandu6290
    @nandananandu6290 Рік тому +59

    3:33🤣🤣😂😂eeshwara chirich chirich mathi aayi pavam akhil & vishnu neck 😆 but sobha's dedication ❤‍🔥🔥

  • @Adilmuhammed399
    @Adilmuhammed399 Рік тому +74

    4:28❤️😂

  • @cjjggkhhfhg3959
    @cjjggkhhfhg3959 Рік тому +114

    Vishnu &Reneesha😊❤

  • @dhanyatigi5830
    @dhanyatigi5830 Рік тому +172

    ഈ task ഒക്കെ കഴിഞ്ഞ സീസണിൽ ആയിരുന്നെങ്കിൽ സുചിത്രക്കൊക്കെ woman card എടുക്കാൻ മാത്രെ നേരം കാണുള്ളൂ.... ഈ സീസണിൽ എല്ലാവരും task നന്നായി കളിക്കുന്നു 👏👏👏

    • @asvlin97
      @asvlin97 4 місяці тому

      Ippozhaze Bb6 il eee task kodukannam😂 vellam kudu case INu pkum😄

  • @Nasha-c4p
    @Nasha-c4p Рік тому +351

    vinku❤rinku. fav combo in this season.

    • @Fidaah08
      @Fidaah08 Рік тому +5

      😘😘

    • @nidhinidhya7022
      @nidhinidhya7022 Рік тому +4

      😍❤

    • @thanseer01
      @thanseer01 Рік тому +28

      @@DogLover.18 ithra moshapedan enthonn irikkunn?? Rinku❤vinku

    • @zeeeee1098
      @zeeeee1098 Рік тому +5

      Raneesha aarekudiyum setavila..😂Ee season Raneesha aayit love Combo onum pretheekshikanda

    • @DogLover.18
      @DogLover.18 Рік тому +1

      @@thanseer01 🤮🤮 ഇവളെ അന്നോ support ചെയ്യുനത് 🤮🤮🤮🤮fake girl

  • @whysocurious369
    @whysocurious369 Рік тому +451

    Hats off Shoba and Reneesha ❤👏❤👏 .....

    • @Nahshuzz_0000
      @Nahshuzz_0000 Рік тому +5

      Olkka.. 😂

    • @Roscharch
      @Roscharch Рік тому +9

      Shoba scne 🔥🔥🔥

    • @fasnajinu5819
      @fasnajinu5819 Рік тому +2

      Glrl pwr ....... Entha anganoru talk

    • @adithyapk99
      @adithyapk99 Рік тому +10

      Athe athe..... Akhilntem vishnuntem mandakk chadi keri erikkkunne alliyo Girls power...... Thirich akhil okkeya ith cheythe enkil physical assault enn paranjenem fans

    • @user-dm1wn3km3b
      @user-dm1wn3km3b Рік тому

      True

  • @_saishi_lover__
    @_saishi_lover__ Рік тому +97

    4:21 മാറാരുടെ ഉമ്മയും അനുവിന്റെ റിയാക്ഷനും 🤣🔥

  • @keerthims9614
    @keerthims9614 Рік тому +48

    റിങ്കു വിങ്കു 😍😃

  • @Fidaah08
    @Fidaah08 Рік тому +371

    Vishnu❤️reneesha
    Combo poliii😍🔥

  • @Veenalakshmi7
    @Veenalakshmi7 Рік тому +886

    എല്ലാരും നന്നായി കളിച്ചു, ശോഭ അവസാനം വരെ പോരാടി, ശരീരക ശക്തി കൊണ്ട് അഖിലും വിഷ്ണു മുന്നിട്ടു നിന്ന് എന്നാലും ശോഭ ലാസ്റ്റ് വരെ പോരാടി നിങ്ങളും വിജയ് തന്നെ ആണ്

    • @amalrajpc2876
      @amalrajpc2876 Рік тому +52

      എന്ത് തേങ്ങ. ശോഭയെ തോളിലും മുതുകിലും ഇരിക്കാനും കഴുത്തു മുറുകിയിട്ടും കോളറിൽ തൂങ്ങിക്കിടക്കാനും അഖിൽ അനുവദിച്ചതു കൊണ്ടാണ്. നേരെ തിരിച്ച് ശോഭയുടെ മുകളിൽ മാരാരോ വിഷ്ണുവോ കയറിയിരുന്നാൽ എന്താകും

    • @Veenalakshmi7
      @Veenalakshmi7 Рік тому +24

      @@amalrajpc2876 ഇത് ഗെയിം ആണ് അതിൽ മേത്തു കയറി തൊട്ട് എന്ന് പറയാൻ ആർക്കും പറ്റില്ല

    • @vijishviju
      @vijishviju Рік тому

      @@Veenalakshmi7 at shobade methanel ingne aavilla undavunat avl women cardedukkum tottit polum sammatikan budhimut

    • @amalrajpc2876
      @amalrajpc2876 Рік тому +10

      @@Veenalakshmi7 തേങ്ങ. ശോഭ എന്തു കാറലായിരുന്നു. കാല് മുട്ടുകൊള്ളുന്നുഎന്നെ ചവിട്ടുന്നു , എന്തൊക്കെ യാണ് പറഞ്ഞത്

    • @EazyCooking01
      @EazyCooking01 Рік тому +3

      whoever joins with junaiz will go out as he will backstab...it is very clear not sagar is moving away from junaiz
      vishnu have no rights to push shoba as there was enough space for all the three to stand.. but vishnu and maarar decided to get her out and they pushed so hardly and it is a pure group game.
      Ok now coming to shiju he might have thought about shoba not getting hurt, but he indirectly supported maarar as we all know that shiju is maarar's side kick and he plays tactically for his age and experience. He had already told that he will cling to someone who is strong and travel with them till the top 5 and then let people decide.. he is a cunning gamer as he has experience is manipulating young people there.
      Thirdly, midhun the secret admirer of sruthi was just keep shouting nee thotru nee thotru to shoba.. isn't that a bullying or insulting.. being a sportsperson he has bad attitude and cannot stand his leelai with sruthi and rinosh
      Vishnu has no rights to push shoba out of box or line as bigboss didn't ask shoba to go to jail..but he was pushing her hard and not even allowing to keep her leg inside and shiju never questioned this as a captain. group bullies vishunu and maarar.
      ? she actually tried hard to stay inside the lines by climbing on them and that's a part of the game.. my question is when there are place for three people in that triangle why they didn't allow her because that is group game between vishnu and maarar. shoba is a classy lady she even apologized now to akil for calling him chetha naari.

  • @rohith1315
    @rohith1315 Рік тому +74

    Eee game rinku vinku pwoliyarunnu😂😂❤

  • @muhsinamuhsina6147
    @muhsinamuhsina6147 Рік тому +23

    എല്ലാരും നന്നായി കളിച്ചത്. Akhil Shobha vishnu poli അവസാനം വരെ പിടിച്ചു.

  • @techy_sandrachandran
    @techy_sandrachandran Рік тому +96

    Sobha 💪❤️‍🔥. Ethan spirit.

  • @user-px6ju4fc5k
    @user-px6ju4fc5k Рік тому +122

    Rinku vinku renvish 😂❤

  • @fasnajinu5819
    @fasnajinu5819 Рік тому +307

    Le സാഗർ : കണ്ണ് തുറന്നിരിക്ക കണ്ണ് പൊത്ത്(0:39)🤣🤣

  • @bincyk414
    @bincyk414 Рік тому +22

    0:35
    Sagar : kann thorann irikka.kann poth kann poth😂

  • @aishwarya21399
    @aishwarya21399 4 місяці тому +2

    0:33,0:38,3:24,3:33,4:21🤣🤣🤌🏻

  • @nandhanashyla6803
    @nandhanashyla6803 Рік тому +39

    Cerina sagar combo yekkal hit rinku vinku (reneesha vishnu ). Pakshe avar mathram ith ariyunnilla

  • @athiranair7687
    @athiranair7687 Рік тому +253

    ശോഭ മാരാർ കോംബോ side ആയിക്കോ... കമ്പനി പുതിയ കോംബോ ഇറക്കിട്ടോണ്ട്.... Rinku ♥️vinku..... 😁😁

    • @hanana-a97
      @hanana-a97 Рік тому +5

      ❤️😂😂

    • @zeeeee1098
      @zeeeee1098 Рік тому +17

      But workoutavila..raneeshayayit oru love comboyum avide setavila

    • @soumyas3265
      @soumyas3265 Рік тому +8

      അവർ രണ്ടു പേരും നല്ല individual players ആണ്... അങ്ങിനെ തന്നെ പോട്ടെ... കുറെ combo 🙄

    • @angelsuha3873
      @angelsuha3873 Рік тому +11

      Ith reneesha arinhaal ningale kond sorry paripikkum😁

    • @ayshaaysha1715
      @ayshaaysha1715 Рік тому +2

      അതാരൊക്കെ

  • @ammuammuzz2553
    @ammuammuzz2553 Рік тому +14

    Rinku&vinku❤

  • @Aryastark18
    @Aryastark18 Рік тому +128

    അകിലും വിഷ്ണുവും തമ്മിൽ നല്ലൊരു ബോണ്ട്‌ ഉണ്ട് അത് എന്നും നിലനിൽക്കട്ടെ 🥰👌

  • @radhakrishnanappurath1664
    @radhakrishnanappurath1664 Рік тому +55

    2.43, 2.48
    Reneesba yude akramam kandavar shobayude athikramam kandille avooo😂

    • @hanana-a97
      @hanana-a97 Рік тому +17

      😂😂😂 athavar kanulla karanam avar antham fansan 🤣🤣

    • @commonman5524
      @commonman5524 Рік тому +6

      Yes ❤

    • @soumyas3265
      @soumyas3265 Рік тому +5

      കാണില്ലാ.. 😂

    • @saleelas8340
      @saleelas8340 Рік тому +4

      Kandalum mindilla njanagl😂

    • @lisansherin
      @lisansherin Рік тому +3

      Ath parayillallo🤧😅karanam shoba strong player and individual ayi kalikkunna alalle athond ithonnum avrde kannil pidikkilla nnalum lady Gunda reneesha mass thanne🔥...athupole shobayude effort polichu🔥

  • @Ananthuh
    @Ananthuh Рік тому +14

    മാരാർ പഴം വിഴുങ്ങിയത് പോലെ ചുമ്മാ ഇരിക്കുവല്ലാ നല്ലപോലെ Game കളിക്കുന്നുണ്ട് അതുകൊണ്ടാണ് അയാൾക്ക് വോട്ട്. അങ്ങേര് Orginal ആയി പ്രേക്ഷകർക്ക് തോന്നിയത് കൊണ്ടാണ് ഇത്രെയും support ❤️
    മാരാർ 🔥

  • @nandanarajesh2468
    @nandanarajesh2468 Рік тому +127

    Nadira❤/ junaiz ❤/ sagar❤
    Reneesha❤
    Vishnu ❤
    Akhil❤
    Shoba❤

  • @hasnamuneer5205
    @hasnamuneer5205 Рік тому +210

    ശോഭ. മാരാറ് അടിപൊളി... ♥️ചിരിച്ചു മരിച്ചു 😂

  • @Arya-bm1le
    @Arya-bm1le Рік тому +12

    0:39 സാഗർ 😂

  • @sunithagayathri860
    @sunithagayathri860 Рік тому +45

    5:00 Phaa😂❤

  • @user-zw7np9lg6h
    @user-zw7np9lg6h Рік тому +98

    ഇത് ഇന്നലെ കഴിച്ചോണ്ട് കണ്ടു ചിരിച് ചിരിച്ച് ചോറ് തലമണ്ടേൽ കേറി 🤣🤣

  • @ak47treat63
    @ak47treat63 Рік тому +50

    ശോഭ ഈ ageilum 🔥എനർജി level👍🏻

  • @aishwarya.p.p8117
    @aishwarya.p.p8117 Рік тому +58

    Shobha and anjus 🔥🔥🔥🔥
    Shobha and anjus are real winners.
    ശോഭ ഈ ടാസ്കില് കൂടുതൽ അഗ്രസീവ് ആയിരുന്നു.
    പക്ഷേ എന്നാലും ശോഭ ചേച്ചി മാക്സിമം ലാസ്റ്റ് വരെ നിൽക്കാൻ ശ്രമിച്ചു.
    അഞ്ചൂസ് ഈ ടാസ്കിനെ ടാസ്കിന്റെതായ രീതിയിൽ തന്നെ എടുത്തു പേഴ്സണലായി എടുത്തില്ല അവൾ ഔട്ട് ആയപ്പോഴും അവൾ വളരെ ചിരിച്ചുകൊണ്ടാണ് ഈ രീതിയിൽ കളിക്കുകയാണെങ്കിൽ അവിടെ നല്ലൊരു ഗെയിം ആയിരിക്കും.
    ഞാനൊരു വിഷ്ണു ഫാൻ ആണ് പക്ഷേ ഇന്നലെത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് വളരെയധികം സങ്കടം തോന്നി വിഷ്ണുവും അഖിലും ലാസ്റ്റ് വന്ന സമയത്ത് തൊട്ടുമുന്നേ വരെയുള്ള സമയം വരെ അവര് വളരെ നല്ല രീതിയിൽ തന്നെ കളിച്ചത് പുറത്തേക്ക് പോയാലും അവര് മാക്സിമം നല്ല രീതിയിൽ തന്നെയാണ് കളിക്കാൻ ശ്രമിച്ചത് എന്നാൽ ലാസ്റ്റ് വന്നപ്പോൾ, വിഷ്ണു വിട്ടുകൊടുത്തു . അതൊരിക്കലും ശരിയായിരുന്നില്ല. വിട്ടുകൊടുക്കുകയാണെങ്കിൽ പിന്നെ ആദ്യമേ അങ്ങ് വിട്ടുകൊടുത്ത പോരെ.
    അവരെ രണ്ടുപേരും ഓട്ടമത്സരം നടത്തിയ ആരാണോ ആദ്യ കളത്തിലേക്ക് വരുന്നത് അവരെന്നാണ് അവരാ ലാസ്റ്റ് നമ്പർ പറഞ്ഞപ്പോൾ അങ്ങനെയാണ് കളിച്ചത്.
    അങ്ങനെ കളിക്കാൻ ആണെങ്കിൽ പിന്നെ ബാക്കി എല്ലാവരും അങ്ങനെ കളിച്ചാൽ പോരെ.
    അഖിൽ ആയതുകൊണ്ടാണ് വിഷ്ണു വിട്ടുകൊടുത്തത്.
    ഇപ്പം ഈ വിഷ്ണുവും അഖിലും ചെയ്തത് പോലെ സാഗർ ജുനൈസ് അങ്ങനെ ചെയ്തിരുന്നെങ്കിൽ അവരെല്ലാവരും കൂടി പൊങ്കാല ഇട്ടേനെ.
    കുറേ ടോക്സിക് ഫാൻസ് ഇതൊന്നും കാണില്ല.
    നമ്മള് ഒരാളുടെ ഫാനായിക്കഴിഞ്ഞാൽ നമ്മൾ അവർ ചെയ്യുന്ന പോസിറ്റീവ് കാര്യങ്ങളും നെഗറ്റീവ് കാര്യങ്ങളും അക്‌സെപ്റ് ചെയ്യണം.
    അല്ലാതെ എല്ലാം കടന്നു ന്യായീകരിക്കുക അല്ല വേണ്ടത്.
    വിട്ടുകൊടുത്ത് വിട്ടുകൊടുത്ത അവസാനം കപ്പും കൂടെ വിട്ടുകൊടുത്തു വീട്ടിലിരിക്കേണ്ടി വരും.
    വിഷ്ണു എങ്ങനെയാണ് അടിപൊളി ആകുന്നത് ഇങ്ങനെ നോക്കി കഴിഞ്ഞാൽ.
    വിഷ്ണു വിട്ടുകൊടുത്ത കാര്യം വേറെ ആളുകൾ പറയുമ്പോൾ ശ്രുതി പറയുന്നുണ്ടായിരുന്നു വിട്ടുകൊടുത്തതിനെ എല്ലാവരും എന്തിനാണ് ഇങ്ങനെ കുറ്റം പറയുന്നത് എന്ന്.
    വിട്ടുകൊടുത്തത്തിന് അവരെ ആരും കുറ്റം പറഞ്ഞതല്ല ആരൊക്കെയാണ് ആ വിഷയത്തിനെതിരെ പ്രതികരിച്ചത് അവര് പറഞ്ഞത് മുഴുവൻ ശരി തന്നെയാണ്.
    അതുവരെ വളരെ ശക്തമായി മത്സരിച്ച അഖില ലാസ്റ്റ് vishnu വന്ന സമയത്ത് ഒന്നും ചെയ്തില്ല.

    • @varadamenon4605
      @varadamenon4605 Рік тому +5

      Shobha ellarem nallonam upadravichu..Thirich aayrnnenki ippo house marichittene

    • @Enhasart
      @Enhasart Рік тому +1

      ഇതു തന്നേയാ പറയുന്നേ ഈ മണ്ടൻ വിഷ്ണു അഖിലിനേ താങി കളിക്കാൻ ആണോ ഇങ്ങോട്ട് വന്നേ... This is his week point👎 Devine weak ആക്കിയപോ best player എന്നു കരുതിയതാ ഇപോ ഇതാ രായാവിറ്റേ പടയാളി ആയിരിക്കുന്നു🤦‍♂️

  • @hpvisions
    @hpvisions Рік тому +139

    റെനീഷ ക്ക് എന്താണ് ഇത്ര നെഗറ്റീവ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.. Double standard ആണെങ്കിൽ അവിടെ എല്ലാരും അത് എടുക്കുന്നുണ്ട്. മാരാർ ഉൾപ്പടെ ഉള്ളവരുടെ വീഡിയോസ് അവിടെ കാണിച്ചതും ആണ്. പിന്നെ വാ തുറന്ന് പുറത്ത് നെഗറ്റീവ് ഇമേജ് ഉണ്ടാകും എന്ന് ഒന്നും ഓർക്കാതെ പറയുന്നഉണ്ട്. അല്ലെങ്കിൽ സേഫ് ഗെയിം എന്ന് പറയുന്ന ഇതേ ആളുകൾ തന്നെ ഇപ്പൊ വെറുക്കുന്നു എന്നും പറയുന്നു.. പിന്നെ സോറി പറ എന്ന് പറഞ്ഞു വെറുപ്പിക്കുന്നു എന്ന് പറയുന്നവർ മാരാർ പറയുന്ന ഒടുക്കത്തെ ചീത്ത വിളികളും rinosh, ശ്രുതി, എന്നിവരുടെ എല്ലാം സേഫ് ഗെയിം ഉം ചൂണ്ടികാണിക്കുന്നില്ല.. ഇവിടെ വന്നതിനു ശേഷം മാത്രമാണ് എനിക്ക് ഈ കുട്ടിയെ പരിചയം.. ആരും pr എന്നും പറഞ്ഞു വരല്ലേ 😂😂. എല്ലാരുടെയും കമന്റ്സ് കണ്ട് സങ്കടം ഉള്ളത് കൊണ്ട് ഇട്ടതാണ്

    • @fathimaliyana4401
      @fathimaliyana4401 Рік тому +5

      Copepastaanllo

    • @radhakrishnanappurath1664
      @radhakrishnanappurath1664 Рік тому +13

      Sathyam❤

    • @nidhinidhya7022
      @nidhinidhya7022 Рік тому +17

      Exactly👍. She is a gem❤

    • @soumyas3265
      @soumyas3265 Рік тому +10

      എന്തോ ഇഷ്ടമാണ് റെനീഷ ശോഭ അഖിൽ വിഷ്ണു സാഗർ nadira മനീഷ ഇവരെ... ഞാൻ ആരുടെയും pr അല്ല സീസൺ 1 തൊട്ട് bb കാണുന്നതാണ്..

    • @treesagipsymathew6093
      @treesagipsymathew6093 Рік тому +18

      True 😊reneeshaye support cheythu comment ittathinu enneyum pr ennu paranjirunnu

  • @itsmesruthi007
    @itsmesruthi007 Рік тому +107

    ഈയൊരു ഗെയിം കണ്ട് ചിരിച്ച് ഒരു വഴിയായി 😂😂മാരാറു० മാരർൻ്റെ മുണ്ടു० 😂😂

  • @salmanizar4844
    @salmanizar4844 Рік тому +168

    Vinku ❤️rinku combo super

    • @saraths3373
      @saraths3373 Рік тому

      Athara

    • @nandhanashyla6803
      @nandhanashyla6803 Рік тому +6

      @@saraths3373 റെനീഷ വിഷ്ണു. അവർ രണ്ടുപേരും അങ്ങനെയാ പരസ്പരം വിളിക്കുന്നത്

  • @athira9556
    @athira9556 Рік тому +16

    Akhil vishnu Sobha adipolii ayit kalichuu 😂😂😂 chirichu oru vazhi ayyy 😂😂😂

  • @anshiseri5741
    @anshiseri5741 Рік тому +18

    4:56 😂😂😂😂

  • @sreelakshmikr9770
    @sreelakshmikr9770 Рік тому +9

    Rinku ❤️ vinku ❤️

  • @ishu3003
    @ishu3003 Рік тому +15

    3:50 😂😂😂 shoba and marar🔥

  • @zoyainsha9497
    @zoyainsha9497 Рік тому +11

    അനു ചേച്ചി,,,ഡാഡി
    മമ്മി
    മൂത്ത മോൻ 🤣🤣
    ഇളയ മോൻ
    ഈ ഗെയിം കണ്ടു ചിരിച്ചു marichu 🤣🤣

  • @shifanapmpm9070
    @shifanapmpm9070 Рік тому +6

    Vishnu Reneesha ❤

  • @_________KING_________________
    @_________KING_________________ Рік тому +57

    (1:18 ) വിഷ്ണുവിന്റെ പാന്റ് ഊരാൻ നോക്കുന്ന
    റെനീഷ..... 😂😂
    ഔട്ട്‌ ആവുമ്പോൾ കൂടെ വിഷ്ണു ഇല്ലെങ്കിലും വിഷ്ണുവിന്റെ പാന്റങ്കിലും കൊണ്ടേ പോവു എന്ന് റെനീഷ.... 🥺

  • @KS96737
    @KS96737 Рік тому +76

    Hats off to sobha ..😮🔥🔥🔥

  • @Adii-sl5kl1oz7x
    @Adii-sl5kl1oz7x Рік тому +35

    കഴിഞ്ഞ തവണ റോബിനെ വളർത്തി വലുതാക്കി രാജാവ് ആക്കിയ മൂപ്പനും സമ്മറും രാജു ഒക്കെ കൂടി ഇപ്രാവശ് മാരാരെ രാജാവ് ആക്കാൻ ഉള്ള നല്ല പണി എടുക്കുന്നു. Maaraar ഒരു എന്റർടൈൻമർ ആണ് പക്ഷെ ചില കാര്യങ്ങൾ പറയുന്നതും നിലപാടും 😢

    • @DogLover.18
      @DogLover.18 Рік тому +1

      മാരാർ ഇല്ലെങ്കിൽ season മൂഞ്ചി പോയനെ 😆😆😆😆😆😆😆

    • @manjushaaaa1642
      @manjushaaaa1642 Рік тому +6

      Avide aarude nilapan aanu 100% correct.Anyway Akhil is the one running the show as of now

    • @VishnuVk-vi8ek
      @VishnuVk-vi8ek Рік тому +3

      അത് നന്മമരത്തെ തിരിഞ്ഞെടുക്കുന്ന ഷോ അല്ല. നന്നായിട്ട് കളിക്കുന്നവർക്ക് സപ്പോർട്ട് കിട്ടു൦. അതിന് കരഞ്ഞിട്ട് കാര്യം ഇല്ല.

    • @Adii-sl5kl1oz7x
      @Adii-sl5kl1oz7x Рік тому

      ​@@VishnuVk-vi8ek Mararkku pr wrk koodi fan base indakki kazhija thanava robin pole. Blessly riyaz okke nalla players aayirunnu. Ee thavana ath akhil toxic fans support kodukkunnu athondu thanne karyagal parayunna junaiz sagar okke nagative aakan nokkunnund. But avarku act ariyilla ath thanne karyam. Anu nthonna kanikkunne kure thullanariyam

  • @FDV855
    @FDV855 Рік тому +39

    Shobha and anjus played well

  • @ayishaamaan5068
    @ayishaamaan5068 Рік тому +41

    പാവം വിഷ്ണു, എല്ലാരും കൂടി അവനെ പഞ്ചറാക്കി 😂😂😂.

  • @shafeeqti4594
    @shafeeqti4594 Рік тому +8

    മാരാറിനു കപ്പ് കിട്ടിയതിനു ശേഷം ഈ video കാണുന്ന ഞാൻ 😄😄

  • @santhoshkp3637
    @santhoshkp3637 Рік тому +37

    Akhil , shoba ,vishnu❤

  • @jyothis2935
    @jyothis2935 Рік тому +76

    Shobha🔥🔥🔥 fighting alone against the group...

  • @dhanyaprakash6289
    @dhanyaprakash6289 Рік тому +33

    ഈ ആഴ്ച സെറീന പോയാൽ സാഗർ സെറീന കോപ്രായം കാണണ്ടായിരുന്നു

  • @anibindu9686
    @anibindu9686 Рік тому +16

    മാരാർ ♥️♥️♥️.. വിഷ്ണു ❤️❤️♥️.... ശോഭ എല്ലാവരെയും ഉപദ്രവിച്ചു ആണ് കളിക്കുന്നത്

    • @nizanizz
      @nizanizz Рік тому +2

      Avar ഉപദ്രവിക്കുന്നത് കാണുന്നില്ല അല്ലേ

  • @sreejahnair5912
    @sreejahnair5912 Рік тому +114

    Rinku Vinku combo 😆😆😆

  • @sarigajl6287
    @sarigajl6287 Рік тому +17

    Shobha & anjuz ❤️🔥

  • @rahulsoman9129
    @rahulsoman9129 Рік тому +4

    She tried a lot ❤
    And gave 200%
    But no body support her
    Shoba❤

  • @nithyasudheeshnithyasudhee9342

    Bb s5 ആദ്ദ്യമായിട്ട് ആണ് ഇങ്ങനെ നല്ലൊരു ടാസ്ക് കൊടുത്തത്, അവസാനം വരെ നല്ല intrest ഓടുകൂടി കണ്ടിരിക്കാൻ പറ്റിയത് ആദ്യമായിട്ടാണ്, ഇനിയും ഇങ്ങനെ ഉള്ള ഗെയിംസ് കൊടുക്കണം

  • @Anandasahasram
    @Anandasahasram Рік тому +7

    ശോഭയുടെ game spirit👏

  • @suchithrashibukumar8290
    @suchithrashibukumar8290 Рік тому +46

    ടാസ്കിന്റെ സമയത്തെങ്കിലും ഈയാൾക്ക് പാന്റ് ഇട്ടൂടെ 🤣🤣🤣🤣

  • @rajlashdiyan2223
    @rajlashdiyan2223 Рік тому +7

    ശോഭ തന്നെ താരം ...അഖിൽ വിഷ്ണുവിനൊപ്പം അവസാനം വരെ പൊരുതിയില്ലേ 🔥👍❤️

  • @Njt100
    @Njt100 Рік тому +14

    Shobha penpuli well done shobha ❤🎉

  • @arifasaifudheen7760
    @arifasaifudheen7760 Рік тому +2

    ഒരു 50വട്ടം കണ്ടിട്ടുണ്ടാകുംചിരിച്ചു ചിരിച്ചു ചത്തു

  • @safuvanasuhaib7215
    @safuvanasuhaib7215 Рік тому +7

    Shobaye ellarum pukaythumbol manassilakanam raneeshayum nannayi kalichittittund ✨️

  • @Naani800
    @Naani800 8 місяців тому +2

    2:15vishnu😍❤️

  • @salini3707
    @salini3707 Рік тому +31

    അഖിൽ : എന്റെ ഒരു തല എവിടെടെയ്..... 😂😂

  • @busrader8720
    @busrader8720 Рік тому +10

    Renvish❤❤❤

  • @Rathyanadh
    @Rathyanadh Рік тому +2

    ശോഭ ചേച്ചിയും അഖിലേട്ടനും എനിക്ക് വളരെ ഇഷ്ടമാണ് 😄😄😄😄😄😄😄😄😄😘😘🥰

  • @jasnakk2641
    @jasnakk2641 Рік тому +25

    Dad mom mootha mon elaya mon😂🤣🤣🤣

  • @rejinan870
    @rejinan870 Рік тому +4

    Vishnu poli 🤩

  • @noufalhamsa1045
    @noufalhamsa1045 Рік тому +12

    Akhil maarar🔥🔥❤️❤️❤️❤️

  • @ismailirfan4756
    @ismailirfan4756 Рік тому +11

    ചിരിച്ചു ചിരിച്ചു വയ്യ 😂😂😂

  • @Nimaahh._
    @Nimaahh._ Рік тому +8

    ചിരിച് ചിരിച് പണ്ടാരടങ്ങി 🤣🤣🤣🤣

  • @mubeenakamubeenaka927
    @mubeenakamubeenaka927 Рік тому +3

    Ayoo chirichu oru vazhikayi etra funnayitulla oru game big boss seasonil undayitillaa bhayakara chiripicha episode akhilettan shobha chechi combo spr ayoo anik chirikkan vayyae

  • @tr9758
    @tr9758 Рік тому +17

    ശോഭയുടെ ആ ഒരു ഗെയിം സ്പിരിറ്റ്‌ 🔥🔥🔥🔥What A player ❤ഒറ്റക്ക് നല്ല രീതിയിൽ പോരാടുന്നു 🔥🥺🙌

  • @its_me_1930
    @its_me_1930 Рік тому +199

    സ്വന്തം Energy waste ചെയ്യാതിരിക്കാൻ വേണ്ടി സ്വയം പുറത്തായി അകത്ത് പോയി ഇരുന്ന് സല്ലപിക്കുന്ന ചിലരേ(🌱) കാണുമ്പഴാ😅😅... ഇത്രയും വലിയ ജിമ്മൻമാരോട് പൊരുതി നിന്ന ശോഭയോട് അഭിമാനം തോന്നുന്നത്🔥🔥

  • @sivankuttyvalsala4937
    @sivankuttyvalsala4937 Рік тому +5

    4:20 akhil give a kiss 😘💋 to shoba

  • @chindhulohinandh6947
    @chindhulohinandh6947 Рік тому +5

    Shobhayanu akhilnte mundu valichoorunnath😂😂😂

  • @shanushan7202
    @shanushan7202 Рік тому +3

    3:15 bug boss🤭

  • @farsuscreations2659
    @farsuscreations2659 Рік тому +22

    ചിരിച്ചിട്ട് ശ്വസം മുട്ടുന്നു.. എന്റെ പൊന്നു 🤣🤣🤣🤣🤣🤣

  • @asarz16
    @asarz16 Рік тому +5

    2:39 😂

  • @user-el8tq8jt5e
    @user-el8tq8jt5e Рік тому +11

    ശോഭ നന്നായി കളിച്ചു അവസാനം വരെ പോരാടി 🔥🔥 പക്ഷേ അഖിലോ വിഷ്ണുവോ ഒന്ന് കുടഞ്ഞാൽ തലയും കുത്തി വിഴുമായിരുന്നു അത് പറഞ്ഞ ഷിജുവിനോട് ദേഷ്യപ്പെടേണ്ട കാര്യവും ഉണ്ടായിരുന്നില്ല പക്ഷെ എനിക്ക് ഇഷ്ടമാണ് അഖിൽ ശോഭ കോമ്പോ ❤❤❤ ശോഭ നന്നായി ട്രൈ ചെയ്തു

  • @rahulsoman9129
    @rahulsoman9129 Рік тому +5

    Shoba never give up ❤❤❤

  • @amalrajpc2876
    @amalrajpc2876 Рік тому +27

    ഒറ്റ കാര്യമേ പറയാനുള്ളൂ ശോഭ അഖിലിന്റെയും വിഷ്ണുവിനെയും മുതുകിൽ കയറി ഇരിക്കുന്നതും കഴുത്തുമുറുക്കി കോളറിൽ വലിഞ്ഞു കിടക്കുന്നതും അവർ അനുവദിച്ചിട്ടാണ്. നേരെ തിരിച്ച് അവർശോഭയുടെ മുകളിൽകയറി ഇരിക്കുകയും ശോഭയുടെ ഷർട്ട് വലിച്ച് മുറുക്കുകയും ചെയ്താൽ എന്താകും പറയുക.

    • @nigi8305
      @nigi8305 Рік тому +2

      Onnum parayilla.. task anu . Parangit karymila.. avare valichu eriyunathu kandillee

  • @meenuttiii____7
    @meenuttiii____7 Рік тому +10

    അഖിൽ വിഷ്ണു ഗ്രൂപ്പ് കളിക്കാതെ ഇരുന്നേകിൽ അടിപൊളി❤ shobha 🔥🔥🔥🔥🔥🔥🔥🔥🔥

  • @salini3707
    @salini3707 Рік тому +15

    അഖിൽ മാരാർ 💞💞