മിതമായ നിരക്കിൽ പലചരക്ക് സാധനങ്ങൾ വാങ്ങാം ( You can buy groceries at affordable prices )

Поділитися
Вставка
  • Опубліковано 28 бер 2024
  • പത്തനംതിട്ട ജില്ലയിലെ അടൂർ വടക്കടത്തു കാവിനടുത്തുള്ള നടക്കാവ് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന യൂലിപ് ഇന്ത്യ എന്ന സ്ഥാപനത്തെപ്പറ്റിയുള്ള വിവരങ്ങളാണ് വീഡിയോയിൽ ഉള്ളത്, ഈ സ്ഥാപനത്തിൽ നിന്നും വളരെ മിതമായ നിരക്കിൽ പലചരക്ക് സാധനങ്ങൾ ലഭിക്കുന്നതാണ്, കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
    ഈ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഗൂഗിൾ ഡ്രൈവ് ലിങ്കും മറ്റ് ലിങ്കുകളും താഴെ കൊടുക്കുന്നു.
    യൂലിപ് ഇന്ത്യയെ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ 7306900791 ( വാട്ട്‌സാപ്പ് മെസ്സേജ് അയക്കാനും അല്ലാതെ ബന്ധപ്പെടാനും ഇതേ നമ്പർ തന്നെയാണ് ഉപയോഗിക്കുന്നത് )
    drive.google.com/drive/folder...
    website link : www.ulipindia.com/
    Email : ulipindiaoutletno1@gmail.com
    map link : maps.app.goo.gl/fqXxhKy1AU6Zp...
    instagram link :
    / ulipindiaoutlet1
    facebook page link : ulipindia1?m...
    youtube link : / @ulipindia
    whatsapp business link :
    wa.me/917306900791
    HAPPY CUSTOMERS: • Aditee Jashnani, Indore
    CSR - CHARITY ACTIVITIES • CSR - CHARITY
    " The Arun Labs ", " The Arun Labs Vlog " എന്നീ ചാനലുകളിലെ / പേജുകളിലെ വീഡിയോകൾ " The Arun Labs " ന്റെ ആശയപ്രകാരമാണ് നിർമ്മിച്ചിട്ടുള്ളത്, അവ പ്രേക്ഷകരുടെ കാഴ്ചപ്പാടനുസരിച്ചു ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെയിരിക്കാം , പ്രേക്ഷകരുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ , ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ എന്നിവക്കനുസരിച്ചുള്ള ഒരു മാറ്റങ്ങളും ഈ ചാനലുകളിലെ / പേജുകളിലെ വീഡിയോകളിൽ വരുത്തുന്നതല്ല, അത്തരം കാര്യങ്ങൾക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല, ആയതിനാൽ പ്രേക്ഷകർക്ക് സമയവും താല്പര്യവും ഉണ്ടെങ്കിൽ മാത്രം വീഡിയോകൾ കാണാം അല്ലെങ്കിൽ കാണാതെ ഇരിക്കാം, അതെല്ലാം പ്രേക്ഷകരുടെ മാത്രം തീരുമാനങ്ങളാണ് , ഒരു നിർബന്ധങ്ങളുമില്ല, ചാനലുകളുടെ / പേജുകളുടെ വിശദവിവരങ്ങളുടെ വെബ്സൈറ്റ് ലിങ്ക് , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്. ( The videos on "The Arun Labs" and "The Arun Labs Vlog" channels / pages are made as per the idea of ​​"The Arun Labs" and may be liked or disliked according to the views of the audience, no changes are made to the videos on these channels / pages based on the comments, suggestions, likes and dislikes of the audience. Such things have no relevance here, So the audience can watch the videos only if they have time and interest or not, it is all the decisions of the audience, there is no compulsion, the website link of the channels / pages details and the link of the social media platforms are given below. )
    Official website :sites.google.com/view/thearun...
    Official Email ID ( 1 ): thearunlabs@gmail.com
    Official Email ID ( 2 ): thearunlabsvlog@gmail.com
    Official facebook page ( 1 )
    / the-arun-labs-10831284...
    Official facebook page ( 2 )
    / the-arun-labs-vlog-109...
    Official instagram page ( 1 )
    / thearunlabs
    Official instagram page ( 2 )
    / thearunlabsvlog
    Official whatsaap business number
    wa.me/message/IJFK3OAK54FGA1
    #ulipindia #thearunlabs #grocery

КОМЕНТАРІ • 88

  • @teamone1826
    @teamone1826 3 місяці тому +80

    ഞങ്ങൾ പാവങ്ങൾ എല്ലാ സാധനകളും ഇവിടുന്ന് തന്നെ വാഗും......പാവങ്ങളെ സഹായിക്കുന്ന കടകളെ വിജയിപ്പിക്കുക

    • @nazeerb1552
      @nazeerb1552 3 місяці тому +7

      ഈ. ഡി..... പോര ഉണ്ട്

    • @user-nv9oe2ym3y
      @user-nv9oe2ym3y 3 місяці тому +1

    • @lakshmanankesavan626
      @lakshmanankesavan626 Місяць тому

      ജീവിതം മടുത്തെങ്കിൽ ആയിക്കോ

  • @abrammampozhil1410
    @abrammampozhil1410 2 місяці тому +15

    കിഴക്കമ്പലത്തെ20:20 യെക്കാൾ വിലക്കുറവിൽ കൊടുക്കുന്ന സ്ഥാപനമാണല്ലോ. very Good

  • @aneeshkumar7240
    @aneeshkumar7240 3 місяці тому +10

    Anyone can have a good shopping experience from here. Any products have a significant discount compared to other stores. Every month there are various offers here. There were many other offers when I bought two months ago like rs 300 cashback on purchase for rs 1499, rs 8 for 1 kg sugar, much cheaper on other items etc. Similarly, ULIP also does many charitable activities.

  • @brdmartbrdmart
    @brdmartbrdmart 3 місяці тому +4

    Sale team is good ❤ very low rate and best service billing boy is helping mind 🎉

  • @antonytheinese373
    @antonytheinese373 Місяць тому +4

    ഇത് തുടങ്ങാൻ എന്ത് ചെയ്യണം ആവശ്യമായ സാധനങ്ങൾ എവിടെ നിന്ന് ലഭിക്കും അവരുടെ കോൺടാക്ട് നമ്പർ മറ്റു വിവരങ്ങൾ തരാമോ

  • @jinadevank7015
    @jinadevank7015 3 місяці тому +4

    🌹Good information 🌹🌹

  • @abrahammathew4281
    @abrahammathew4281 3 місяці тому +4

    Good

  • @athujanu2009
    @athujanu2009 Місяць тому

    Cherthalayil oru shoppittal theeradesa jenangalkk othiri sahayam ayirunnu

  • @AkkaraPachaVlogsbyNithya
    @AkkaraPachaVlogsbyNithya 3 місяці тому +4

    ellam valare vilakkurave analo.. useful video ane..

  • @beenakrishnan.
    @beenakrishnan. 3 місяці тому +1

    Best wishes

  • @user-rc8ss4bo2h
    @user-rc8ss4bo2h 2 місяці тому +6

    ഓൺലൈൻ വഴി എല്ലായിടത്തും കൊടുക്കുന്നുണ്ടോ

  • @saibuashraf6303
    @saibuashraf6303 3 місяці тому +4

    Calicut undo ?

  • @bcomstore
    @bcomstore 3 місяці тому +3

    Best service workers are good and ulipindia giving lot of discount

  • @MaimoonaP-hu1vi
    @MaimoonaP-hu1vi 3 місяці тому +5

    ഇങ്ങനെ ഉള്ള കടയുടെ ശോപ്പ് പാലക്കാട് ജില്ലയിൽ കൂടി കൊടുക്കൂ പ > വങ്ങളാണ്

  • @biggmistakegaming4551
    @biggmistakegaming4551 3 місяці тому +6

  • @hazto
    @hazto 3 місяці тому +8

    BEST SHOPPING EXPERIENCE

  • @MohammadRafiMohammadRafi-ez9tv
    @MohammadRafiMohammadRafi-ez9tv 3 місяці тому +1

    Online shopping have?

  • @Enveevlogs
    @Enveevlogs 2 місяці тому

    enganeyula kadakal ellaryidathum varanam..enne koottakamo, tirichum cheyam l990

  • @user-rw1tl7jb3u
    @user-rw1tl7jb3u Місяць тому

    Order Representivu Avashyam undo

  • @girijaunni4112
    @girijaunni4112 Місяць тому

    Palakkad ഉണ്ടോ?

  • @dreamer-xs6on
    @dreamer-xs6on 3 місяці тому +1

    Kottayam undo

  • @user-gm6nh1vj7d
    @user-gm6nh1vj7d 3 місяці тому

    നിലമ്പൂർ കട ഇടുമോ

  • @joshymathew260
    @joshymathew260 3 місяці тому

    👍🎉

  • @prasadrani570
    @prasadrani570 3 місяці тому +1

    ❤❤❤

  • @ittoopkannath6747
    @ittoopkannath6747 2 місяці тому +3

    ഈ സ്ഥാപനത്തിന് എവിടെയൊക്കെ ഷോപ്പുകൾ ഉണ്ട്

  • @gorettepatriciafelix4060
    @gorettepatriciafelix4060 2 місяці тому

    തിരുവനന്തപുരം ഉണ്ടോ

  • @RKvision-sq5ft
    @RKvision-sq5ft 2 місяці тому

    Online ഓർഡർ എങ്ങനെയാ

  • @subhashcs3886
    @subhashcs3886 2 місяці тому

    💙

  • @VargheseAc-ip8cq
    @VargheseAc-ip8cq Місяць тому +1

    ഇതിന്റെ ഏജൻസി കിട്ടുമോ 👍🏽

  • @RahulRaj-vm2fl
    @RahulRaj-vm2fl 3 місяці тому +3

    തിരുവനന്തപുരം ജില്ലയിൽ ഷോപ്പ് ഉണ്ടോ?

  • @fathimasvlog1888
    @fathimasvlog1888 Місяць тому +2

    Kannur undo.

  • @user-vv9wq3wg3r
    @user-vv9wq3wg3r 3 місяці тому +1

    Ithevide

    • @anie7489
      @anie7489 Місяць тому

      അടൂർ വടക്കടത്തു കാവ്

  • @sukhadaholistics2999
    @sukhadaholistics2999 3 місяці тому +2

    നമ്പർ പ്ലീസ്.

  • @nairnair9608
    @nairnair9608 9 днів тому

    പുതിയത് തുടങ്ങാൻ പറ്റുമോ

  • @preejareji7780
    @preejareji7780 3 місяці тому

    ഓൺലൈൻ ഉണ്ടോ??

  • @abdusalamkp-uh1bb
    @abdusalamkp-uh1bb Місяць тому +1

    കോഴിക്കോട് ഡെലിവറി ഉണ്ടോ

  • @user-up8nx1eq9g
    @user-up8nx1eq9g 2 місяці тому +3

    എനിക്കും വേണം ഇത് തുടങ്ങുക അതിന് എന്ത് ചെയ്യണം

    • @user-gv8ty2xc8k
      @user-gv8ty2xc8k Місяць тому +1

      ആദൃംപത്ത്കോടീയുടെലോൺശരിയാക്ക്എന്നിട്ട്ഷോപ്പിങ്ങ്കോബ്ലക്സ്പണിയിപ്പിക്ക്ഒരുവർഷതേക്കുള്ള.ഉപ്പൂ.മുലയൽ.കർപ്പൂരംവീട്ടിസ്റ്റോക്ക്ചെയ്യ്..ആ.കയ്യിലുള്ളപണംഏതാണ്ട്തീ.രൂം.ഏന്നിട്ട്ഷോപിങ്ങ്കോബളക്സ്.കാട്ടി.ഒരു50കോടിയുലോൺഎടുക്ക്..പരമാവധിവിലകൂടിയ.ഐറ്റംകോണ്ട്വന്ന്.വിൽക്കണം10......20...രുപയ്ക്കുആ.പണംതിർന്ന.നല്ല.ഒറപ്പുള്ളകയർ.കയ്യിൽകരുതണംശോഷംഭാഗംസ്കീറിനിൽ

  • @prasadkg4177
    @prasadkg4177 2 місяці тому +2

    ഇത് എവിടെയാ ണ് കട

    • @sobhanakwt499
      @sobhanakwt499 2 місяці тому

      വീഡിയോ കാണു

  • @sonytomy1937
    @sonytomy1937 3 місяці тому +1

    Tcr undo

  • @crsukumaran9675
    @crsukumaran9675 2 місяці тому +1

    ഈ ഷോപ്പിന്റെ ഒരു ബ്രാഞ്ച് അടൂര്‍ തുടങ്ങാൻ sremikumo

  • @user-el1nj4bk4z
    @user-el1nj4bk4z 3 місяці тому +1

    10 kg പഞ്ചസാര തരാണെൽ എത്ര റേറ്റ് വരും 🤔

    • @anie7489
      @anie7489 Місяць тому +1

      തല പുകച്ചു ഷുഗർ ആക്കല്ലേ

  • @VijayNair-xc7pk
    @VijayNair-xc7pk Місяць тому

    Ulip India,,nallathaane..kettadatholam... pinneed ,,ethoru udaip😂 India aakarthey...All the best 👌

  • @JabbarMv
    @JabbarMv 2 місяці тому

    കസേഗോഡ് nda para

  • @944joseph
    @944joseph 3 місяці тому +3

    ഇത് തുടങ്ങാൻ എന്തുചെയ്യണം

    • @shajahans2767
      @shajahans2767 2 місяці тому

      Shop thudangaan enthucheyyanam

  • @Gikku2104
    @Gikku2104 Місяць тому

    ഇതു മറ്റൊരു സ്പ്രിങ്ഗ്ലർ ആണോന്നാ എന്റെ പേടി. ആധാർ, പാൻകാർഡ്, ബിപി, ഹൈറ്റ്, വെയിറ്റ് തുടങ്ങിയ പേഴ്സഡേറ്റ വച്ച് കളിക്കുമോന്നാപേടി, കാരണഭൂതനോടുചോദിച്ചിട്ടു കാര്യമില്ല അദ്ദേഹം മൗനവൃതത്തിലാണല്ലോ.

  • @radhamoney123
    @radhamoney123 3 місяці тому +3

    Oru 10 kilo, panchasara veanamallo?

  • @shibuvs2259
    @shibuvs2259 Місяць тому +1

    പഞ്ചസാര ഒരു മാസം ഒരു കിലോ😂 ബാക്കി സാധങ്ങൾ വാങ്ങുമ്പോൾ പഞ്ചസാരയുടെ കാശ് മുതലാക്കും 8 ൻ്റ് പണി😂😂😂😂

    • @sumuvs6766
      @sumuvs6766 17 годин тому

      പിന്നെ ആധാർ റും പന്കാർഡും കിട്ടും

  • @manitj4741
    @manitj4741 2 місяці тому +1

    Where is this location

    • @anie7489
      @anie7489 Місяць тому

      അടൂർ kottarakkara

    • @anie7489
      @anie7489 Місяць тому

      അടൂർ കൊട്ടാരക്കരക്ക് ഇടക്ക്

  • @timberswooditems7656
    @timberswooditems7656 2 місяці тому

    കട എവിടെയാണ് പറയമോ?

  • @paulpvarghese7836
    @paulpvarghese7836 2 місяці тому

    ഈ ആഴ്ച തന്നെ പൂട്ടിക്കാൻ ഭരണ കർത്താക്കൾ എത്തും

  • @subramaniansubramanian4041
    @subramaniansubramanian4041 Місяць тому

    മലപ്പുറം ഡെലിവറി ഉണ്ടോ

  • @baburajbkbk2860
    @baburajbkbk2860 Місяць тому

    പഞ്ചസാര ക്ക് മാത്രം വില കുറവുണ്ട്😂

  • @Apillaitvm
    @Apillaitvm 2 місяці тому

    കോട്ടയം ജില്ല യിൽ ഉണ്ടോ

  • @stonecraftdg8356
    @stonecraftdg8356 2 місяці тому

    😂😂😂അത് വെറുതെ കൊടുക്കുകയാണ്😂😂

  • @15secondsdrawings
    @15secondsdrawings 2 місяці тому

    Ads

  • @seenathseenath2025
    @seenathseenath2025 2 місяці тому +3

    എവിടാ കടപ്ലീസ്

  • @athulyaghosh8287
    @athulyaghosh8287 9 днів тому

    😂😂😂😂😂😂pattikkal

  • @user-bc2wu3ut8n
    @user-bc2wu3ut8n Місяць тому

    ഈ വെളിച്ചെണ്ണ 180 ന് ഞങ്ങളുടെ നാട്ടിലെ കടയിൽ തരും അവര് കൊള്ളലാഭത്തിന് ഇല്ല

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 2 місяці тому +1

    എടാ മോനേ..
    അരി, മുളക്, മല്ലി എന്നിവയുണ്ടോ.... പഞ്ചാരകൊണ്ട് കാര്യം നടക്കുമോ? വെളിച്ചെണ്ണ വിലയും കൂടുതലാണ്... പോകട്ടെ അങ്ങോട്ട്‌..

  • @rajendranps
    @rajendranps 28 днів тому

    പുതിയ ഷോപ്പ് തുറക്കാൻ എന്താണ് ചെയ്യേണ്ടത്

  • @user-pv5kv6sx4j
    @user-pv5kv6sx4j 3 місяці тому +3

    എറണാകുളം ജില്ലയിലെ പിറവത്തു ഇതുപോലെ ഒരു ഷോപ്പ് വരുകയാണ് എങ്കിൽ നന്നായിരുന്നു.

  • @user-xh9se4el7x
    @user-xh9se4el7x Місяць тому

    Onnu phone number tharumo

  • @RagirajanShameer
    @RagirajanShameer 3 місяці тому +3

  • @moideenppm9249
    @moideenppm9249 3 місяці тому +5

    ❤❤❤

  • @teamone1826
    @teamone1826 3 місяці тому +1