The Arun Labs
The Arun Labs
  • 19
  • 328 740
ആറന്മുള കണ്ണാടി ഉണ്ടാക്കുന്നത് എങ്ങനെ? ( How to make aranmula mirror? )
പത്തനംതിട്ട ജില്ലയിലെ ഒരു ചെറു ഗ്രാമമാണ് ആറന്മുള, ആറന്മുള കണ്ണാടി, ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം, ആറന്മുള ഉത്തൃട്ടാതി വള്ളം കളി, ആറന്മുള വള്ളസദ്യ എന്നിവ പ്രസിദ്ധമാണ്. വളരെ കുറച്ചു പേർക്ക് മാത്രം അറിയാവുന്ന രഹസ്യ സ്വഭാവമുള്ളതും പാരമ്പര്യത്താൽ ഉള്ള നിർമ്മാണ രീതിയും കൊണ്ട് ഉണ്ടാക്കപ്പെടുന്നതാണ് ആറന്മുള കണ്ണാടി, പഴയ തലമുറയുടെ പാരമ്പര്യത്തിൽ പെട്ട നിരവധി കുടുംബങ്ങൾ ആറന്മുള കണ്ണാടി ഉണ്ടാക്കുന്നുണ്ട്, ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിനോട് ചേർന്നുള്ള ആറന്മുള ഹാൻഡി ക്രാഫ്റ്റ്സ് ( മുരുകന്റെ കട ) എന്ന സ്ഥാപനത്തിന്റെ വർക്ക്‌ ഷോപ്പിൽ ആറന്മുള കണ്ണാടി എങ്ങനെ നിർമ്മിക്കുന്നു എന്നുള്ളതാണ് ഈ വീഡിയോയിൽ വ്യക്തമാക്കുന്നത്.
( Aranmula is a small village in Pathanamthitta district, famous for Aranmula Mirror , Aranmula Sri Parthasarathy Temple, Aranmula Utthrittathi Vallam Kali and Aranmula Vallasadya. Aranmula Mirror is made by a secretive and traditional manufacturing method known to very few people, many families belonging to the old generation tradition make Aranmula mirror, this video shows how Aranmula Mirror is made in the workshop of Aranmula Handicrafts (Murugan's Shop) which is adjacent to Aranmula Sri Parthasarathy Temple.
ഈ വീഡിയോ കാണിച്ചിരിക്കുന്ന ആറന്മുള കണ്ണാടികളുടെ വിലകൾ അവയുടെ നിർമ്മാണ രീതി, ഡിസൈൻ, അളവ് എന്നിവയിലെ വ്യത്യാസങ്ങൾ കൊണ്ട് മാറിയേക്കാം, ആയതിനാൽ കൃത്യമായ വിലകൾക്കും മറ്റ് വിവരങ്ങൾക്കും ആറന്മുള ഹാൻഡിക്രാഫ്റ്റ്സിന്റെ ( മുരുകന്റെ കട ) ഉടമയായ ശ്രീ : മുരുകൻ. ആർ. ആചാരിയുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അദ്ദേഹത്തെ ബന്ധപ്പെടാനുള്ള വിവരങ്ങൾ, സ്ഥാപനത്തിന്റെ വെബ്സൈറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ വിവരങ്ങൾ ലിങ്കുകളായി താഴെ കൊടുക്കുന്നു. ( The prices of Aranmula mirrors shown in this video may vary due to differences in their manufacturing method, design and dimensions, so for exact prices and other information please contact Mr. Murugan R Acharry , Owner of Aranmula Handicrafts (Murugan's Shop), can be contacted on his phone number. His contact details, organization website and social media links are given below.
Contact Number : 9497103033 , 8589013033
Website : aranmulakannadi.in/
Facebook : Murukan R Acharry ( @murukan.r.aranmula/?mibextid=ZbWKwL )
Instagram : aranmulakannadi_mr007 ( aranmulakannadi_mr007?igsh=MW4wbnR2bmJrZTJvaQ== )
#aranmulakannadi #aranmulavallasadhya #arunlabs
" The Arun Labs ", " The Arun Labs Vlog " എന്നീ ചാനലുകളിലെ / പേജുകളിലെ വീഡിയോകൾ " The Arun Labs " ന്റെ ആശയപ്രകാരമാണ് നിർമ്മിച്ചിട്ടുള്ളത്, അവ പ്രേക്ഷകരുടെ കാഴ്ചപ്പാടനുസരിച്ചു ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതെയിരിക്കാം , പ്രേക്ഷകരുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ , ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ എന്നിവക്കനുസരിച്ചുള്ള ഒരു മാറ്റങ്ങളും ഈ ചാനലുകളിലെ / പേജുകളിലെ വീഡിയോകളിൽ വരുത്തുന്നതല്ല, അത്തരം കാര്യങ്ങൾക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല, ആയതിനാൽ പ്രേക്ഷകർക്ക് സമയവും താല്പര്യവും ഉണ്ടെങ്കിൽ മാത്രം വീഡിയോകൾ കാണാം അല്ലെങ്കിൽ കാണാതെ ഇരിക്കാം, അതെല്ലാം പ്രേക്ഷകരുടെ മാത്രം തീരുമാനങ്ങളാണ് , ഒരു നിർബന്ധങ്ങളുമില്ല, ചാനലുകളുടെ / പേജുകളുടെ വിശദവിവരങ്ങളുടെ വെബ്സൈറ്റ് ലിങ്ക് , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്. ( The videos on "The Arun Labs" and "The Arun Labs Vlog" channels / pages are made as per the idea of ​​"The Arun Labs" and may be liked or disliked according to the views of the audience, no changes are made to the videos on these channels / pages based on the comments, suggestions, likes and dislikes of the audience. Such things have no relevance here, So the audience can watch the videos only if they have time and interest or not, it is all the decisions of the audience, there is no compulsion, the website link of the channels / pages details and the link of the social media platforms are given below. )
Official website :sites.google.com/view/thearunlabs
Official Email ID ( 1 ): thearunlabs@gmail.com
Official Email ID ( 2 ): thearunlabsvlog@gmail.com
Official facebook page ( 1 )
The-Arun-Labs-108312844693417/
Official facebook page ( 2 )
The-Arun-Labs-Vlog-109144731275542/
Official instagram page ( 1 )
thearunlabs
Official instagram page ( 2 )
thearunlabsvlog
Official whatsaap business number
wa.me/message/IJFK3OAK54FGA1
Переглядів: 240

Відео

മിതമായ നിരക്കിൽ പലചരക്ക് സാധനങ്ങൾ വാങ്ങാം ( You can buy groceries at affordable prices )
Переглядів 274 тис.9 місяців тому
പത്തനംതിട്ട ജില്ലയിലെ അടൂർ വടക്കടത്തു കാവിനടുത്തുള്ള നടക്കാവ് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന യൂലിപ് ഇന്ത്യ എന്ന സ്ഥാപനത്തെപ്പറ്റിയുള്ള വിവരങ്ങളാണ് വീഡിയോയിൽ ഉള്ളത്, ഈ സ്ഥാപനത്തിൽ നിന്നും വളരെ മിതമായ നിരക്കിൽ പലചരക്ക് സാധനങ്ങൾ ലഭിക്കുന്നതാണ്, കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഗൂഗിൾ ഡ്രൈവ് ലിങ്കും മറ്റ് ലിങ്കുകളും താഴെ കൊടുക്കുന്നു. യൂലിപ് ഇന്ത്യയെ ...
സ്മാർട്ട്‌ ഫോണുപയോഗിച്ച് എളുപ്പത്തിൽ CV ( Biodata ) ഉണ്ടാക്കാം.
Переглядів 12410 місяців тому
സ്മാർട്ട്‌ ഫോണുപയോഗിച്ച് എളുപ്പത്തിൽ CV ( Biodata ) ഉണ്ടാക്കാം. സ്മാർട്ട്‌ ഫോണിലെ കേവലം ഒരു അപ്ലിക്കേഷൻ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ബയോഡാറ്റ അല്ലെങ്കിൽ CV എങ്ങനെ തയ്യാറാക്കാമെന്നുള്ളതാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്. ( You can easily create CV (Biodata) using smart phone. This video is about how to prepare resume or CV very easily with just one app on your smartphone.) " The Arun Labs ", " ...
വലിയ ഇലക്ട്രിക് പോസ്റ്റ്‌ നിർമ്മിക്കുന്നതെങ്ങനെ? ( How to make big electric post? )
Переглядів 1,5 тис.10 місяців тому
ഉയർന്ന വോൾട്ട് കടന്നു പോവുന്ന ഹൈ ടെൻഷൻ ഇലക്ട്രിക് ലൈൻ പോസ്റ്റ്‌ എങ്ങനെയാണ് നിർമ്മിക്കുന്നതെന്നുള്ളതാണീ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് ( This video is about how to make a high voltage electric line post that passes through high voltage. ) " The Arun Labs ", " The Arun Labs Vlog " എന്നീ ചാനലുകളിലെ / പേജുകളിലെ വീഡിയോകൾ " The Arun Labs " ന്റെ ആശയപ്രകാരമാണ് നിർമ്മിച്ചിട്ടുള്ളത്, അവ പ്രേക്ഷകരുടെ കാഴ്...
പാട്ടുകൾ വളരെ എളുപ്പത്തിൽ കണ്ടെത്താം ( Songs can be found very easily )
Переглядів 15410 місяців тому
മൊബൈൽ അപ്ലിക്കേഷനുകളുടെ സഹായത്താൽ വളരെ എളുപ്പത്തിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉപയോഗിച്ചോ വരികൾ ( lyrics ) പാടിയോ പാട്ടുകൾ എങ്ങനെ കണ്ടെത്താം എന്നുള്ളതാണ് ഈ വീഡിയോയിൽ വ്യക്തമാക്കുന്നത്. ( This video explains how to easily find songs using background music or singing lyrics with the help of mobile applications.) മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോകൾ ചെയ്യുക എന്നത് മാത്രമാണ് ഈ ചാനലിന്റെ /പേജിന്റെ ല...
ഓല കൊണ്ട് കണ്ണട ഉണ്ടാക്കാം ( Make Spects from cocunut leaf )
Переглядів 8710 місяців тому
ഓല കൊണ്ട് എങ്ങനെ ഒരു കണ്ണട ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കാമെന്നുള്ളതാണീ വീഡിയോയിൽ വ്യക്തമാക്കുന്നത്. (The video explains how to make Spects out of coconut leaf and give them to children ) മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോകൾ ചെയ്യുക എന്നത് മാത്രമാണ് ഈ ചാനലിന്റെ /പേജിന്റെ ലക്ഷ്യം , പ്രേക്ഷകരുടെ പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ പോസിറ്റീവോ നെഗറ്റീവോ എന്ത് തന്നെ ആയാലും അതിനനുസരിച്ച...
പഴയ സ്മാർട്ട്‌വാച്ച് കളിപ്പാട്ടം ഉണ്ടാക്കാം ( Make old type smartwatch )
Переглядів 5311 місяців тому
പുതിയ തലമുറയിലെ കുട്ടികൾക്ക് അധികം അറിയാത്ത പഴയ കാല സ്മാർട്ട്‌ വാച്ച് കളിപ്പാട്ടം, അതാണ്‌ ഓലക്കാൽ കൊണ്ടുള്ള വാച്ച്, അതുണ്ടാക്കുന്നതിന്റെ വിശദാംശങ്ങളാണ് വീഡിയോയിൽ ഉള്ളത് (The old smart watch toy that the new generation of kids doesn't know much about is the coconut leaf watch, the video shows the details of how to make it.) മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോകൾ ചെയ്യുക എന്നത് മാത്രമാണ് ഈ ചാനല...
പേപ്പർ കൊണ്ട് ഷർട്ടും ട്രൗസറും ( Shirt and trousers made of paper)
Переглядів 5611 місяців тому
മാസികയിലെ പേപ്പറോ അല്ലെങ്കിൽ കളർ പേപ്പർ ഉപയോഗിച്ചോ കുട്ടികൾക്കിഷ്ടപെടുന്ന ഷർട്ടും ട്രൗസറുമായി മാറ്റാൻ പറ്റുന്ന പേപ്പർ ക്രാഫ്റ്റ് എങ്ങനെ ഉണ്ടാക്കാമെന്നുള്ളതാണീ വീഡിയോയിൽ വ്യക്തമാക്കുന്നത്.(The video explains how to make a paper craft that can be changed into a shirt and trouser by using magazine paper or colored paper.) മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോകൾ ചെയ്യുക എന്നത് മാത്രമാണ് ഈ ചാനലിന്റ...
ഓലപ്പാവ ( coconut leaf doll) എളുപ്പത്തിൽ ഉണ്ടാക്കാം
Переглядів 1,5 тис.11 місяців тому
ഓലപ്പാവ എങ്ങനെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാമെന്നുള്ളതാണ് ഈ വീഡിയോയിൽ വിശദമാക്കുന്നത്. [This video explains how to make coconut leaf doll ( olappava) very easily ] മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോകൾ ചെയ്യുക എന്നത് മാത്രമാണ് ഈ ചാനലിന്റെ /പേജിന്റെ ലക്ഷ്യം , പ്രേക്ഷകരുടെ പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ പോസിറ്റീവോ നെഗറ്റീവോ എന്ത് തന്നെ ആയാലും അതിനനുസരിച്ചുള്ള ഒരു മാറ്റങ്ങളു...
പപ്പടംകുത്തി എളുപ്പത്തിൽ ഉണ്ടാക്കാം ( make Papad stick easily )
Переглядів 60411 місяців тому
വീട്ടിൽ കാണുന്ന നിസ്സാരമായ വസ്തുക്കൾ കൊണ്ട് എങ്ങനെ ഒരു പപ്പടംകുത്തി ഉണ്ടാക്കാം എന്നതിന്റെ വിശദാംശങ്ങളാണീ വീഡിയോയിൽ വ്യക്തമാക്കുന്നത്. (The video explains the details of how to make a pappadamkuthi with simple items found at home.) മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോകൾ ചെയ്യുക എന്നത് മാത്രമാണ് ഈ ചാനലിന്റെ /പേജിന്റെ ലക്ഷ്യം , പ്രേക്ഷകരുടെ പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ പോസിറ്റീവ...
പേപ്പർ പമ്പരം ( paper windmill) ഉണ്ടാക്കുന്നത് എങ്ങനെ?
Переглядів 23011 місяців тому
മുതിർന്നവരുടെ സഹായത്തോട് കൂടി കുട്ടികൾക്ക് വളരെ വേഗത്തിൽ പേപ്പർ കൊണ്ട് എങ്ങനെ ഒരു പമ്പരം ഉണ്ടാക്കാം എന്നുള്ളതാണ് ഈ വീഡിയോയിൽ വിശദമാക്കുന്നത്. മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോകൾ ചെയ്യുക എന്നത് മാത്രമാണ് ഈ ചാനലിന്റെ /പേജിന്റെ ലക്ഷ്യം , പ്രേക്ഷകരുടെ പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ പോസിറ്റീവോ നെഗറ്റീവോ എന്ത് തന്നെ ആയാലും അതിനനുസരിച്ചുള്ള ഒരു മാറ്റങ്ങളും വീഡിയോകളിൽ വരുത്തുന്നതല്ല...
ദ്വിമാന സമവാക്യം / Quadratic equation ഉപയോഗിച്ചുള്ള ലഘൂകരണം.
Переглядів 8211 місяців тому
ദ്വിമാന സമവാക്യം ഉപയോഗിച്ച് രണ്ട് സംഖ്യകളുടെ തുകയും അതേ സംഖ്യകളുടെ ഗുണനഫലവും കിട്ടിയാൽ ആ സംഖ്യകൾ എങ്ങനെ കണ്ടുപിടിക്കാമെന്നാണ് ഈ വീഡിയോയിൽ പറയുന്നത്. (This video shows how to find the sum of two numbers and the product of the same numbers using a two-dimensional equation.) മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോകൾ ചെയ്യുക എന്നത് മാത്രമാണ് ഈ ചാനലിന്റെ /പേജിന്റെ ലക്ഷ്യം , പ്രേക്ഷകരുടെ പ്രതികരണങ്ങൾ,...
വീഡിയോകളിൽ മാറ്റങ്ങൾ വരുത്തുന്നതല്ല.
Переглядів 8311 місяців тому
മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന വീഡിയോകൾ ചെയ്യുക എന്നത് മാത്രമാണ് ഈ ചാനലിന്റെ /പേജിന്റെ ലക്ഷ്യം , പ്രേക്ഷകരുടെ പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ പോസിറ്റിവോ നെഗറ്റീവോ എന്ത് തന്നെ ആയാലും അതിനനുസരിച്ചുള്ള ഒരു മാറ്റങ്ങളും വീഡിയോകളിൽ വരുത്തുന്നതല്ല , താല്പര്യം ഉള്ളവർ മാത്രം കാണുക. ചാനലിന്റെ / പേജിന്റെ വിശദവിവരങ്ങളുടെ വെബ്സൈറ്റ് ലിങ്ക് , സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ലിങ്ക് എന്നിവ താഴെ ക...
വാഷ് ബേസിൻ ലീക്കോ? എളുപ്പത്തിൽ മാറ്റാം ( Simply solve washbasin leaks DIY )
Переглядів 8 тис.11 місяців тому
വാഷ്ബേസിൻ ടാപ്പ് ഉറപ്പിക്കുന്നിടത്തു വാഷർ ഇല്ലാത്തതു കാരണമുള്ള ലീക്ക് വളരെ നിസ്സാരമായ ചിലവിലും വേഗത്തിലും പരിഹരിക്കാം. Official website :sites.google.com/view/thearunlabs Official Email ID : thearunlabs@gmail.com Official facebook page The-Arun-Labs-108312844693417/ Official instagram page thearunlabs Official whatsaap business number wa.me/message/A2ECUGBCEM5CG1 #wa...
ബിസിനസ്‌ അവസരം ( Business opportunity )
Переглядів 10 тис.11 місяців тому
പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്തു കുരമ്പാല എന്ന സ്ഥലത്തു പ്രവർത്തിക്കുന്ന ഫാക്ടറിയാണ് സൂര്യ ഇൻഡസ്ട്രീസ്, മെഴുകുതിരി, കർപ്പൂരം, അഗർബത്തി, വിളക്കിത്തിരി, വിളക്കെണ്ണ, വെളിച്ചെണ്ണ എന്നീ ഉത്പന്നങ്ങളാണ് ഇവിടെ വിപണനത്തിനുള്ളത്, നിരവധി ഡിസ്ട്രിബ്യൂട്ടേഴ്‌സ്, സപ്ലൈർമാർ, കടകൾ നടത്തുന്നവർ എന്നിവർ ഇവിടുത്തെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നു, ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിച്ച് പുതുതായി ബിസിനസ്‌ ആരംഭിക്കാൻ പ്രേക...
കുറഞ്ഞ നിരക്കിൽ നേടൂ, cheapest charge
Переглядів 2 тис.Рік тому
കുറഞ്ഞ നിരക്കിൽ നേടൂ, cheapest charge
ഇത് കാണാതെ പോവരുത് ( Don't miss this )
Переглядів 299Рік тому
ഇത് കാണാതെ പോവരുത് ( Don't miss this )
തൊഴിലുറപ്പ് ജോലിയുടെ പ്രവർത്തനങ്ങൾ വിശദമായി
Переглядів 1,5 тис.2 роки тому
തൊഴിലുറപ്പ് ജോലിയുടെ പ്രവർത്തനങ്ങൾ വിശദമായി
flour mills & flour business (ധാന്യങ്ങൾ,സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ പൊടിച്ചു വിപണനം ചെയ്യുന്ന സംരംഭം)
Переглядів 29 тис.2 роки тому
flour mills & flour business (ധാന്യങ്ങൾ,സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ പൊടിച്ചു വിപണനം ചെയ്യുന്ന സംരംഭം)

КОМЕНТАРІ

  • @madhuvn5893
    @madhuvn5893 13 днів тому

    പഞ്ചസാരയും ഉപ്പും കഴിക്കാതിരിക്കുക അത് നിന്റെ ലൈഫിനെ ഗുണം ചെയ്യും ഇത് തട്ടിപ്പാണ് 28

  • @ronyraphael1291
    @ronyraphael1291 15 днів тому

    പഞ്ചസാര കിലോയ്ക്ക് എത്ര രൂപയാണെന്ന് 🎉😂😅

  • @ShoukathAli-p4u
    @ShoukathAli-p4u 17 днів тому

    8 രൂപ ഒരു കിലോ പഞ്ചസാര അത് തന്നെ നിങ്ങൾ മനസ്സിലാക്കണം പിന്നെ ഷാമ്പു അതിന്റെ വില കേട്ട് ബോധംകെട്ടി വീഴും ഒരു പഞ്ചസാരയുടെ വില ഷാമ്പു അതിൽ നിന്നും ഈടാക്കി ഇപ്പോൾ മനസ്സിലായില്ലേ

  • @shinugnair7392
    @shinugnair7392 23 дні тому

    ഈ ഷോപ്പിന്റെ ഫോൺ നമ്പർ കൂടി ഇടാമോ?

    • @shinugnair7392
      @shinugnair7392 23 дні тому

      ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല.

  • @Falilamanoorzayu
    @Falilamanoorzayu Місяць тому

    ഇവർക്ക് പഞ്ചസാര എവിടുന്നോ വീണു കിട്ടി തോനുന്നു 😂😂😂

  • @narayanankuttye874
    @narayanankuttye874 Місяць тому

    Please,aringe,,e,k,m,or,,tcr

  • @Shivas2325
    @Shivas2325 Місяць тому

    നിങ്ങൾക്കെന്തിനാണ് ആധാർ കാർഡ്, അതുപോലെ pan, ഉഡായിപ്പാണ്

  • @Abdulrahiman-ux1sz
    @Abdulrahiman-ux1sz Місяць тому

    One lin deeteil

  • @Hlofriends_579
    @Hlofriends_579 Місяць тому

    കൊല്ലത്ത് പുതിയതായിട്ട് തുടങ്ങാൻഞാൻ എന്ത് ചെയ്യണം

  • @vineshkkt6618
    @vineshkkt6618 Місяць тому

    😮😮

  • @ayishumol3139
    @ayishumol3139 Місяць тому

    😢വയനാട്ടിൽ ഉണ്ടാകോ

  • @sajibiju847
    @sajibiju847 Місяць тому

    Very nice bro 👌👌👌

  • @mohankumark6259
    @mohankumark6259 Місяць тому

    Valipiranennu തോന്നുന്നു

  • @praveeshkv810
    @praveeshkv810 2 місяці тому

    തൃശൂർ നിന്ന് അങ്ങോട്ട്‌ വാങ്ങാൻ വന്നാൽ എങ്ങനെ ഇരിക്കും

  • @chithrachips7852
    @chithrachips7852 2 місяці тому

    1 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയാൽ 1 kg പഞ്ചസാര 8.00 രൂപക്ക് കൊടുക്കും ഒരു കിലോ മാത്രം (അതു പറയു )

  • @BabyKutty-s9z
    @BabyKutty-s9z 2 місяці тому

    റാക്കിൽ ഓന്നും കാണുനില്ല 🤔🤔ഹൈപ്പർ മാർക്കറ്റ്???

  • @RajendranPS-y7r
    @RajendranPS-y7r 2 місяці тому

    ഇത് തുടങ്ങാൻ എന്ത് ചെയ്ണം

    • @RajendranPS-y7r
      @RajendranPS-y7r Місяць тому

      മറുപടി ഒന്നുമില്ലേ

  • @ampili.p8013
    @ampili.p8013 2 місяці тому

    കൊറേ നാളായല്ലോ വീഡിയോ ഇട്ടിട്ട്... എന്തുപറ്റി..?

  • @dhaneeshkannan4372
    @dhaneeshkannan4372 2 місяці тому

    ഭയങ്കര ലഭം വേഗം ചെല്

  • @AbdulHameed-k3x1b
    @AbdulHameed-k3x1b 2 місяці тому

    Bulk aayi kodukkumo?

  • @beenababu3769
    @beenababu3769 2 місяці тому

    Goodinformation❤❤❤❤❤❤

  • @sudhakumar9741
    @sudhakumar9741 2 місяці тому

    8 നു 8ന്റെ പണി കിട്ടും.

  • @Zainshenaiz
    @Zainshenaiz 2 місяці тому

    ഇത് അതിന് എല്ലായിടത്തും കിട്ടില്ലല്ലോ,മറ്റു സ്ഥലങ്ങളിൽ നിന്ന് അവിടെ വന്ന് വാങ്ങണമെങ്കിൽ ഫെയർ നോക്കുമ്പോൾ ഒക്കെ correct ആവില്ലേ,franchise കൊടുക്കുന്നുണ്ടോ

  • @videos4kapil
    @videos4kapil 3 місяці тому

    Does this business have a franchise option?

  • @MuhammadAli-ny4cj
    @MuhammadAli-ny4cj 3 місяці тому

    പഞ്ചസാര എങ്ങനെ എട്ട് രൂപക്ക് കൊടുക്കാൻ പറ്റു ആഴ്ചയിൽ ഒരു രണ്ടു ചക് കിട്ടുമോ

  • @Subair-s9r
    @Subair-s9r 3 місяці тому

    Malappuram undo

  • @manjugirish9664
    @manjugirish9664 3 місяці тому

    ആറന്മുള കണ്ണാടി നിർമാണത്തെ കുറിച്ച് നല്ലരു അറിവ് ജനങ്ങളിലേക്ക് എത്തിച്ചത് നല്ലൊരു കാര്യം തന്നെ..

  • @SudhakaranMT-k5z
    @SudhakaranMT-k5z 3 місяці тому

    പഞ്ചസാ 8 രൂപ ക്ക് കൊടുക്കാൻ കഴിയുമോ, എന്തെങ്കിലും തട്ടിപ്പ് ഉണ്ടാകും

  • @bijuv2046
    @bijuv2046 3 місяці тому

    അവിടെ നിൽക്കുന്ന ലേഡി - ക്ക് ഒരു ഉണർവില്ല. ഉറക്കം തൂങ്ങി പോലുണ്ട്. അത് പോരാ അത് ബിസിനസ്സിനെ ബാധിക്കും. എപ്പോഴും നല്ല സ്മാർട്ടായിരിക്കണം👍 ഈ പുതിയ സംരഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.👍❤️ ഹരികൃഷ്ണൻ കൊള്ളാം 👍👍👍

  • @AntonyN.O-m8l
    @AntonyN.O-m8l 3 місяці тому

    ഇതിൽ എന്തെങ്കിലും തട്ടിപ്പ് ഉണ്ട് എന്ന് നിങ്ങൾക്കും തോന്നിയോ? ഉണ്ടെങ്കിൽ ലൈക് ചെയ്യു.

    • @AbdulazeezAbdul-uo7kr
      @AbdulazeezAbdul-uo7kr Місяць тому

      ഈ വിലക്ക് ആർക്കും കൊടുക്കാൻ കഴിയില്ല

  • @RadhamaniPoulose
    @RadhamaniPoulose 4 місяці тому

    Annal oru l10 kilo, panchasara ayachearea k tto

  • @ഷാൻഅലങ്കാരത്ത്

    കട ഉടമ ലാഭം കിട്ടാതെ കുത്ത് പാള എടുക്കുമല്ലോ..

  • @vava7863
    @vava7863 4 місяці тому

    Nammude koodathe vere arudelum adar card undel athinellam panchasara kittumo

  • @vava7863
    @vava7863 4 місяці тому

    Enathu tudangiyo

  • @novavlogs8440
    @novavlogs8440 4 місяці тому

    ഇതു തട്ടിപ്പു എന്തിനാണ് ആധാർ card, pan otp, ഇതു വച്ചു അവർക്കു അക്കൗയിന്റ് തുdagananoനാണോ

  • @Royjose-nx9nu
    @Royjose-nx9nu 4 місяці тому

    ഈ 8 രൂപക്ക് കൊടുക്കുന്ന പഞ്ചസാര കേരളത്തിൽ മിക്കയിടത്തും 4 6രൂപ ഞങ്ങളുടെ സമീപം ഉള്ള കടയിൽ 1 കിലോ 50 രൂപ സാധരണ ജനത്തെ പറ്റിക്കുന്ന പരിപാടി ഈ നാട്ടിലെ നടക്കു

    • @aram2352
      @aram2352 4 місяці тому

      Thaan kachavadam cheyth nokk appo ariya . Athinta bhudhimutt pankasaara whole sale 41.80 Paisa ind,pinna enagana 45 il korachu kodkkum maximum 46

    • @aram2352
      @aram2352 4 місяці тому

      Kittanath motham laabamalla

  • @CARLLOZ-t4l
    @CARLLOZ-t4l 4 місяці тому

    Enikum venam

  • @rahilahamdiyasha2345
    @rahilahamdiyasha2345 5 місяців тому

    ഓൺലൈൻ tharumo

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 5 місяців тому

    ഇത്രയും കുറവിലച്ചു സാനം എവടെ?

  • @sunithasalim6984
    @sunithasalim6984 5 місяців тому

    Iththunganullathonn.paranjtharamo

  • @balakrishnana5612
    @balakrishnana5612 5 місяців тому

    പഞ്ചസാരക്ക് മാത്രമേ വില കുറവുള്ളൂ.

  • @swalihsalu6447
    @swalihsalu6447 6 місяців тому

    വാണിയമ്പം ത് തുടങ്ങുമോ

  • @athulyaghosh8287
    @athulyaghosh8287 6 місяців тому

    😂😂😂😂😂😂pattikkal

  • @nairnair9608
    @nairnair9608 6 місяців тому

    പുതിയത് തുടങ്ങാൻ പറ്റുമോ

  • @rajendranps
    @rajendranps 7 місяців тому

    പുതിയ ഷോപ്പ് തുറക്കാൻ എന്താണ് ചെയ്യേണ്ടത്

  • @baburajbkbk2860
    @baburajbkbk2860 7 місяців тому

    പഞ്ചസാര ക്ക് മാത്രം വില കുറവുണ്ട്😂

  • @VijayNair-xc7pk
    @VijayNair-xc7pk 7 місяців тому

    Ulip India,,nallathaane..kettadatholam... pinneed ,,ethoru udaip😂 India aakarthey...All the best 👌

  • @shibuvs2259
    @shibuvs2259 7 місяців тому

    പഞ്ചസാര ഒരു മാസം ഒരു കിലോ😂 ബാക്കി സാധങ്ങൾ വാങ്ങുമ്പോൾ പഞ്ചസാരയുടെ കാശ് മുതലാക്കും 8 ൻ്റ് പണി😂😂😂😂

    • @sumuvs6766
      @sumuvs6766 6 місяців тому

      പിന്നെ ആധാർ റും പന്കാർഡും കിട്ടും

    • @pramodap2256
      @pramodap2256 4 місяці тому

      എല്ലാത്തിനും നെഗറ്റീവ് .കഷ്ടം

    • @Mr-X_xj5
      @Mr-X_xj5 4 місяці тому

      Adar card 1kg. ഒരു മാസത്തിൽ 😅

  • @VargheseAc-ip8cq
    @VargheseAc-ip8cq 7 місяців тому

    ഇതിന്റെ ഏജൻസി കിട്ടുമോ 👍🏽

  • @subramaniansubramanian4041
    @subramaniansubramanian4041 7 місяців тому

    മലപ്പുറം ഡെലിവറി ഉണ്ടോ