ഇത് വെറും വാക്കല്ല വീട് എന്റെ മകൻ വെച്ച് തരും ശോഭസുരേന്ദ്രൻ | തൊട്ടടുത്താണ് LDF സ്ഥാനാർഥിയുടെ വീട്
Вставка
- Опубліковано 14 жов 2024
- shobasurendran
shobha surendran
shoba surendran troll
sobha surendran
surendran
k surendran
ksurendran
shobha surendran news
kk surendran
shobha surendran troll
big14 news shoba surendran
bncreport shoba surendran
kairali news shoba surendran
sobha surendran delhi
delhi sobha surendran
k surendran bjp
media one shobha surendran
sobha surendran kerala bjp
sobha surendran latest news
#shobhasurendran #bjp
ദിതണു ശോഭാ ഇതാവണം ശോഭാ തെളിയട്ടെഈ വെളിച്ചം ആലപ്പുഴയിൽ
പ വർകട്ടു വരുമോ😂
പവർ കട്ടല്ല മറ്റേ കട്ട് വരും
@@LekhaB-pw5io
പവർക്കട്ട് വരാൻ ഇത് പരനാറി വിജയനല്ല
paranaari ithaano keralam no1 ennu kallakkanakkukal kaanichu kentrathe pattichittu vilichu koovunnathu vote kittuvaan. ayye ayyayye keralathil koothara bharanam
😂😂😂
ശോഭ ജയിച്ചില്ലങ്കിൽ നമ്മൾ ഒരു പരാജയം ആയി സത്യത്തിൽ ഇങ്ങനെ ആകട്ടെ നല്ല മനുഷ്യർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼👍🏼👍🏼❤️❤️❤️
ശോഭാ സുരേന്ദ്രൻ ഉറപ്പായും വിജയിക്കും 👍👍👍👍
ആലപ്പുഴയിൽ ശോഭ യെത്തിയപ്പോഴ വിജയം ഉറപ്പെന്നു ഞാൻ പറഞ്ഞു. KC വന്നപ്പോൾ ഭൂരിപക്ഷം കുടും
ഇതുപോലെയുള്ള ആളുകൾ വേണം ജയിക്കാൻ❤
ഭഗത് സിംഗൻ 😂😂😂😂
Ammpada memparu pulusuu pavangala, pattichu adichu mattanulla paru padati aairunnallee pavangala patichu kondu erunnatu etanu kerala baranam
ഇതൊക്കെ ജയികും വരെ ഉണ്ടാക്കൊള്ളൂ, ജയിച്ചാൽ പിന്നെ ആരും മൈൻഡ് ചെയ്യില്ല
@@MuthuChirakkal athu cpmkaarude paripaadi aannn..ellavarum athupolee alla...ivar 25 pillere padippikkunnund..... avarude swantham paisa kondu.
ശോഭ സുരേന്ദ്രൻ ജയിക്കണം
ശോഭ വിജയിക്കണം....
ശോഭ ജി 👌👌👌👌ആലപ്പുഴക്ക് ശക്തയായ ഒരു MP ...👌👌❤️❤️
ശോഭ സുരേന്ദ്രൻ ആലപ്പുഴ യിൽ ജയിച്ചാൽ നാടിന് ഗുണവുണ്ടാകും
നല്ല മനസ്സുള്ളവരെ വിജയിപ്പിക്കുക .ശോഭ സുരേന്ദ്രനെ വിജയിപ്പിക്കുക .
മാഡത്തിന്റെ വാക്കുകൾ പൊന്നായിവരട്ടെ
ആലപ്പുഴ മാഡത്തിന് കൊടുക്കൂ
പാവപ്പെട്ടവൻ രക്ഷപെടട്ടെ
👍
നന്മയുള്ളവർ വരും.. ചേച്ചി... എല്ലാം നടക്കും... 🙏🙏🙏
ശോഭ സുരേന്ദ്രന് അഭിനന്ദനങ്ങൾ
ശോഭജി വിജയിക്കട്ടെ. ആലപ്പുഴ മണ്ഡലം ജനങ്ങളെ നിങ്ങൾ ഉണർന്നു പ്രവൃത്തിക്കൂ. ശോഭജി യെ വിജയിപ്പിക്കൂ.
ശോഭയെ ജയിപ്പിക്കു എല്ലാം അവർ മനസ്സിലാക്കി നിങ്ങൾ കഷ്ടപ്പെടുന്നത് കണ്ടറിഞ്ഞു ചെയ്യും 🙏🏾🙏🏾🙏🏾😭😭😭🚩🇮🇳
മാറ്റം വേണം സഹോദരി
ശോഭ സുരേന്ദ്രനെ ജയിപ്പിച്ചില്ലെങ്കിൽ തോൽക്കുന്നത് ആലപ്പുഴയിലെ ജനങ്ങൾ ആണ്.. 💖
ശോഭ ജി ജയിക്കട്ടെ 🧡
ഇതുപോലെ ഉള്ള പാവങ്ങൾക്ക് വേണ്ടി വലത്തും ചെയ്യുക 🙏🙏🙏🙏
ജനങ്ങളേ... ഇതുപോലെയുള്ള നല്ല ആൾക്കാരെ വിജയിപ്പിക്കണം. കണ്ണും മനസ്സും തുറന്നു കാണ്. അല്ലാതെ ഒരു ഗുണവുമില്ലാത്ത ചപ്പു ചവറുകളെ ജയിപ്പിക്കാതെ ശോഭജിയെ ജയിപ്പിക്കു.. ജയ് ശോഭാജി 🙏❤️❤️❤️❤️❤️
ഇതാണ് ആർജവം ഉള്ള ഒരു നേതാവിൻ്റെ ഉറപ്പ്. ഇങ്ങിനെയുള്ള രാഷ്ട്രീയക്കാർ എല്ലാ പാർട്ടിയിലും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നായി പോയേനെ🎉
സുരേഷ് ഗോപിക്ക് ഒരു അവസരം ജനങ്ങൾ കൊടുക്കണം
Shobha ji👍💯❤️🌹🙏🇮🇳
കമ്മ്യൂണിസ്റ്റുകാരാണ് കേരളത്തിലെ എല്ലാ കുത്തിതിരിപ്പിന്റെയും മുതലാളി ഞങ്ങളുടെ വീട്ടിലെ ഒരു കിണർ പണിയാൻ പഞ്ചായത്തിൽ അപേക്ഷിച്ചു വീടിന്റെ ആവശ്യത്തിനും
Avarku pattiyavark avar veedum joliyum kodukkum vere arumalla idathupaksham thanne
Congress varanenkil paisa koduthal joli tharum .ldf aanenkil avarude kodi pidikkanum poyal mathi
നല്ല കാര്യം ✊️✊️
Shobha Surendran❤❤❤
Shobha chechi jaikkanam
Shobaji 🙏
❤shobhaaji❤
❤❤❤❤❤ ജയ് ജയ് ശോഭാ സുരേന്ദ്രൻ. വൻപിച്ച ഭൂരിപക്ഷത്തിൽ ശ്രീമതി ശോഭാ സുരേന്ദ്രൻ വിജയിച്ചു ആലപ്പുഴയുടെ ശബ്ദം മുഴങ്ങി കേൾക്കും.
ശോഭേച്ചി ❤❤
കേരളം No.1 ഇടതനും വലതും ഇനിയും ഭരിക്കട്ടെ കേരളം ഇതുപോലെ സുന്ദരമാവട്ടെ
ശോഭ സുരേന്ദ്രൻ, pls help this sort of people. God bless you
and suresh gopi to win and serve deserving people. We need leaders like you.
Shobha chachi💪💪💪💪💪💪💪
ഒരു പെണ്ണിന്റ മാസ്സറിയാൻ വന്ന ദേവത.... നാളെത്തെ കേരള മുഖ്യമന്ത്രി 🌹🌹🌹🌹👍🏻🙏
മനസ്സറിയാൻ വന്ന ദേവത 🌹🌹
SOBHA THE TRUE LEADER
ശോഭയെ ദൈവം വിജയിപ്പിക്കും. പാവങ്ങളുടെ കണ്ണീർ തുടക്കാൻ ദൈവം കണ്ടെത്തിയ ശക്തി സ്വരൂപീണി.
Great chechi 👍👍👍👍👍👍❤️❤️❤️❤️❤️❤️
ആ അമ്മയുടെ വാക്ക് എത്ര ശക്തമാണ് അമ്മയും മകനും തമ്മിലുള്ള ബോണ്ട് ❤ എനിക്കും ഭാവിയിൽ പാവങ്ങളെ സഹായിക്കണം എൻ്റെ മകനും അങ്ങനെ ഒരു പൊസിഷനിൽ എത്താൻ വേണ്ടി പഠിക്കുന്നു
പുരോഗമന ചാംകാരിക കേരളത്തിൽ കിടക്കാൻ നല്ല വീട് ഇല്ലാത്ത എത്രയോ പാവങ്ങൾ ഇവിടെ ജീവിക്കാൻ പാടുപെടുന്നു..ദാരിദ്ര്യം തൊഴിലില്ലായ്മ എത്രമാത്രം രൂക്ഷമായി കൊണ്ടിരിക്കുന്നു.. ഇപ്പോഴും ഇടതു വലതു മുന്നണികൾ മാറിമാറി ഭരിച്ച കേരളം ഇനിയും ഒരു മാറ്റത്തിന് തയ്യാറാകണം.. ശോഭാ സുരേന്ദ്രൻ വിജയിക്കട്ടെ 👍🔥
ഇതാണ്..ശരിയായ മാധ്യമ പ്രവർത്തനം..ഇതാവണം..
❤must help them Shobha 👍
100%വീട് കിട്ടിയിരിക്കും 🌹🌹
ശോഭാ സുരേന്ദ്രന് വോട്ട് ചെയ്ത് വിജയിപ്പി'ക്കുക.എല്ലാവരേയും സഹായിക്കാൻ അവർക്ക് കഴിവുണ്ട്.
ശോഭമ്മേ ആ അമ്മയുടെ കണ്ണീർ ഓപ്പണേ 💝💝💝
കമല a/c കിടന്നുറങ്ങുമ്പോൾ
വിജയൻ മറ്റുള്ളവരുടെ കര്യങ്ങൾ എന്തിനറിയണം
ശോഭയെ
ജയിപ്പിക്ക് 🎉🎉🎉🎉...... വികസനം വരട്ടെ
ശോഭ സുരേന്ദ്രൻ ❤❤❤
ശോഭ സുരേന്ദ്രൻ.. വെറുതെ പറയില്ല... നിങ്ങൾക്ക്.. ഇത് വരെയും. കിട്ടാത്ത വീട്.. അതു.. കിട്ടും..100/-ഉറപ്പ്..... 👍👍👍👍👍
ഇങ്ങനെ യുള്ള പ്രതിനിധി കൾ വേണം കേരളത്തിൽ വരേണ്ടത് അവരെ വേണം വിജയിപ്പിക്കാൻ
അതാണ് വാക്ക്.... അവരുടെ കഷ്ടപാടുകൾ ഒക്കെ മാറി നല്ല ഒരു അടച്ചുറപ്പുള്ള ഒരു വീട്ടിൽ കിടക്കാൻ സാധിക്കട്ടെ. ഒരു വളർന്നു വരുന്നു പെൺകുട്ടി ഉള്ള വീടാണ്. ദൈവം അനുഗ്രഹിക്കട്ടെ
Shobhaji ❤❤❤❤ithaayirikkanam oru leader. God with you always Shobhaji❤❤❤really appreciateed 🙏🙏🙏🙏🙏🙏🙏🙏
ആലപ്പുഴക്കാരേ ശോഭാ ജീയെ വിജയിപ്പിക്കൂ.
ശോഭ ❤❤❤
ശോഭ ജയിക്കട്ടെ
വീടുപിന്നാലെ വരും
ശോഭാജീ പറഞ്ഞാൽ ചെയ്തിരിക്കും അത്രയും എല്ലാ കാര്യങ്ങളും ചെയ്തു തരാൻ കഴിവുള്ള പാർട്ടിയിലാണ് ശോഭാജീ പ്രവർത്തിക്കുന്നത്.
സുര സമ്മതിക്കുമോ
ശോഭ ചേച്ചിക്ക് കിട്ടണം 🧡🧡💯ആലപ്പുഴ
ആലപ്പുഴക്ക് വെളിച്ചം വിതറും ശോഭ ചേച്ചി 💯💯🧡💯
ശോഭ ചേച്ചി മുത്താണ് ♥️♥️🥰🥰
എല്ലാവരും കൃത്യമായി വോട്ട് കൊടുക്കു കുഴപ്പമില്ല
നമ്മുടെ നാൾ വരും ചേച്ചി വിഷമിക്കാതെ ഇടതനേം വലതനേം നമ്മൾ കടലിൽ താഴ്ത്തും
ശോഭേച്ചി ജയിക്കണം ♥️♥️
കേരളത്തിന്റെ അവസ്ഥ പരിതാപകരം 🙏
ശോഭാജി ജയിക്യണം ആലപ്പുഴക്ക് ആവശ്യം
അവരുടെ സങ്കടങ്ങള് മാറട്ടെ ശോഭ ചേച്ചി മാറ്റട്ടെ . അവരുടെ മകളെ കാണിക്കതത്തില് ഒരുപാട് സന്തോഷം ചില ഓല ചാനലുകള് അതാണ് ആദ്യം ചെയുക ആ കാര്യത്തില് CVTV LIVE മാതൃക കാട്ടി
❤❤❤❤❤👍👍👍👍👍ശോഭാ ......
സൂപ്പർ 🌹👍💪
ജയ് ശോഭജി 👍👍👍👍
ശോഭേച്ചി ആത്മാർത്ഥതയുടെ പ്രതീകമാണ് 💕
Best wishes. Shobha surendran mam🎉🎉
ദൈവം സഹായിക്കും ചേച്ചി
ശോഭ സുരേന്ദ്രന് അഭിവാദ്യങ്ങൾ
ശ്രീ ശോഭജി❤❤❤
എനിക്ക് വളരെ ഇഷ്ടമുള്ളേ പ്രവർത്തക❤❤❤❤
❤❤❤ശോഭജി ഗ്രേറ്റ് 🙏🙏🙏🙏
ഇത്രയും സമയം കേട്ട് നിന്ന് വാഗ്ദാനം കൊടുത്ത sobaji ക്ക് അഭിന്ദനങ്ങൾ.
Shobasisttar.jikum❤❤❤❤❤❤
ജയിക്കും മണ്ടത്തരത്തിന്റെ കാര്യത്തിൽ ഷഹീദ് 😂😂😂😂
ശോഭാ ജി ഒരു പാവമാണ് ജയിക്കണം
നല്ല കാരിയം......... election.......nadannlo
❤ശോഭ സുരേന്ദ്രൻ ❤️
പറഞ്ഞ വാക്ക് പാലിക്കും Soba g, 🙏👍
🌹🌹🌹ശോഭാസുരേന്ദ്രൻ 🌹🌹🌹
ശോഭാ സുരേന്ദ്രനെ വിജയിപ്പിച്ചു Mp ആക്കിയാലും അതല്ല തിരഞ്ഞെടുപ്പിൽ തോറ്റാലും ആ അമ്മക്ക് വീടുവെച്ചുകൊടുക്കും ❤❤പറയുന്നത് ചെയ്യും..... ചെയ്യുന്നതേ പറയു 👍👍
ശോഭാ സുരേന്ദ്രൻ ജയിക്കണം
Shobha suresndran shd win
Shoba surendren 🙏❤️
🧡💚🧡💚🧡💚🧡💚
ശോഭസുരേന്ദ്രൻ വിജയിക്കണം. ❤
❤❤❤❤❤❤❤❤
Sobha ji
Best wishes
God bless you
ശോഭ ചേച്ചി ❤️🔥
ശോഭാജി 🙏🙏🙏🙏
Sobhaji ❤❤❤❤
ഇങ്ങനെ നാടിന് ഗുണമുള്ളവരെ ജയിപ്പിക്കണം...
ജയ് ശോഭാ ജി ❤🌹❤️♥️❤ കേന്ദ്രത്തിൽ ഭരണം ഉള്ള പാർട്ടി യുടെ ആൾ ജയിച്ചാൽ ജയ് ക്കുന്ന ആളിന് ഒരു പാട് കാര്യങ്ങൾ ചെയ്യാൻ പറ്റും
🙏🏽🌹🌹👌🏽🌹🌹Super Star shofha chachi
Ningadea our vakku manasashi ullatha all the best 🎉❤
Chechikku pettannu nalla veedakum
❤😢കണ്ണ് നിറഞ്ഞു
ശോഭ സുരേന്ദ്രൻ...... ജയിക്കണം 😍🧡😍
🎉🎉❤🙏വികസസത്തിനൊരു വോട്ട് 🙏
കേരളത്തിന് വേണ്ടി ബില്ലുകൾ അവതരിപ്പിക്കാനും പ്രതിഫലിപ്പിക്കാനും പറ്റിയ പ്രതിനിധികൾ മോദിയുടെ ഭരണപക്ഷത്തുണ്ടെങ്കിൽ കേരളത്തിന്റെ വികസനത്തിന് കരുത്താകും. അപ്പൊ പാർട്ടി നോക്കാതെ ജയിപ്പിക്കണം.
നമ്മുടെ പ്രധാനമന്ത്രിയെ ലോകാസഭയിൽ കാണുമ്പോൾ വിഷമിച്ചു പിണങ്ങിയിരിക്കാൻ വേണ്ടി ഇടതു-വലതു ഒന്നായ I.N.D.I.Allianceനെ അങ്ങോട്ട് അയക്കണോ🤔 ചിന്തിച്ചു വോട്ട് നൽകൂ 🙏🎉🎉❤
Njaanum ente kudumbavum sobhajikoppam❤❤❤❤❤❤❤❤💯💯💯💯💯💯💯
Sobha Ji, Very good Sis ❤
👍👍👍🙏🏽🙏🏽🙏🏽♥️♥️♥️