രണ്ട് കാര്യങ്ങൾ കൂൾ ആയി മനസ്സിലാക്കൂ-Can't Study Over thoughts.

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 234

  • @hertimes30
    @hertimes30 2 місяці тому +298

    എന്നെപോലെ day dreaming ന്റെ പ്രശ്നം ഉള്ളവർ ആരൊക്കെ 🤭

    • @athultv1
      @athultv1 2 місяці тому +1

      Undallo😢

    • @GreeshmaPradeep-cy2mc
      @GreeshmaPradeep-cy2mc 2 місяці тому +1

      Yes☹️

    • @vyshakhvijayan6915
      @vyshakhvijayan6915 2 місяці тому +2

      Me tooo.. 😔

    • @suryabiju7960
      @suryabiju7960 2 місяці тому +7

      Day dreamingo 🤔എന്ന് പറഞ്ഞാൽ എന്താ പകൽ സ്വപ്നം കാണുകയാണോ ആണെകിൽ ഞാനും ഉണ്ട് അതു തന്നെ പണി

    • @nanduadhin
      @nanduadhin 2 місяці тому +2

      Njn ind

  • @Niharika809
    @Niharika809 2 місяці тому +111

    Aftr one month എനിക്ക് ld എക്സാം ആണ് ഈ ജോലി അത്യാവശ്യം ആണ് എന്നിട്ട് പോലും എനിക്കൊന്നും പഠിക്കാൻ പറ്റുന്നില്ല 😢ഞാൻ ഫോണിൽ നോക്കിയും ഉറങ്ങിയും വെറുതെ ടൈം വേസ്റ്റ് ആക്കി കൊണ്ടിരിക്കാന് ഇപ്പോൾ എനിക്കറിയാം time ഇല്ല ഇനി പഠിക്കാൻ ഒരു നിമിഷവും വിലപ്പെട്ടതാണ് എന്നൊക്കെ എന്നിട്ടും പഠിക്കാൻ പറ്റാത്ത അവസ്ഥ 🙇🏻‍♀️🙇🏻‍♀️

    • @anaghak4414
      @anaghak4414 2 місяці тому +10

      Same situation😐

    • @Yours_faithfully1991
      @Yours_faithfully1991 2 місяці тому +5

      ld കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല മൊബൈലിൽ നോക്കി ഇനി സമയം കളയില്ല എന്ന് ഉറച്ച് തിരുമാനിക്കുക . ഒരാൾക്ക് എപ്പോഴും പോസിറ്റിവ് ആയിട്ടും നെഗറ്റീവ് ആയിട്ടും ചിന്തിക്കാം എന്നാൽ പിന്നെ പോസിറ്റീവ് ആയിട്ട് ചിന്തിച്ച് പഠിക്കുക .

    • @heerajoyan
      @heerajoyan 2 місяці тому +2

      Same

    • @Jn-rk1gh
      @Jn-rk1gh 2 місяці тому +2

      ​@@heerajoyanപഠിക്കാൻ ശ്രമിക്

    • @Niharika809
      @Niharika809 2 місяці тому

      ​@@Yours_faithfully1991🥰

  • @Munthu1992
    @Munthu1992 2 місяці тому +74

    സർ നിങ്ങൾ oru സംഭവം തന്നെ ആണുട്ടോ. വയനാടിലെ ഉരുളപൊട്ടലിന്റെ news കണ്ടു. മനസാകെ മരവിച്ചു പഠിക്കാൻ തോന്നുന്നില്ലായിരുന്നു. ഇങ്ങനെ oru വീഡിയോ sirnte വാക്കുകൾ നല്ല oru postive feel തരുന്നുണ്ട്. Thank u sir...

    • @_Albert_fx_
      @_Albert_fx_ 2 місяці тому +2

      💝🙂

    • @jissanajubair137
      @jissanajubair137 2 місяці тому +3

      Sherikkum.. Annu muthal enikk padikkane pattunnilla..😢

    • @Munthu1992
      @Munthu1992 2 місяці тому

      @@jissanajubair137 😟

    • @rktips5919
      @rktips5919 2 місяці тому

      ഞാനൊരു വയനാട്ടുകാരിയാണ്. ഓരോ മഴ വരുമ്പോഴും പേടിയാണിപ്പോൾ. 2 days back വലിയ ശബ്ദം ഉണ്ടായി. ഭൂമികുലുക്കം സംശയമുണ്ടെന്ന് മീഡിയ വരെ പറഞ്ഞു. ചൂരൽ മലയിലും മുണ്ടക്കായ ഭാഗത്തു അറിയുന്നവർ ഒരുപാടുണ്ടായിരുന്നു. ഇത്ര ദിവസം ആയിട്ടും വല്ലാത്തൊരു മരവിപ്പ് ആണ്.

    • @Munthu1992
      @Munthu1992 2 місяці тому

      ​@@rktips5919 😟😟

  • @Angel33381
    @Angel33381 2 місяці тому +29

    True....Concentrate cheyyan pattunnilla....over negative thoughts...

  • @AmazingStoryteller-vk5uo
    @AmazingStoryteller-vk5uo 2 місяці тому +14

    തേടി നടന്ന സൊല്യൂഷൻ...
    Thank you Thank you Thank you🙏

  • @Neermathalam18
    @Neermathalam18 2 місяці тому +3

    പലകാര്യങ്ങളുടെ ഇടയിൽ നമ്മുടെ ലക്ഷ്യം തന്നെ മറന്നുപോകുന്നു. എന്നതോന്നൽ വളരെയധികം ഉപകാരപ്രദം ആണ് സാർ

  • @anjalikr1992
    @anjalikr1992 2 місяці тому +5

    സാറിൻ്റെ ഓരോ വീഡിയോ കാണുമ്പോഴും ഒരു ശക്തി കിട്ടുന്നുണ്ട്. Down ആയി പോവുന്നു പലപ്പോഴും. ഞാൻ എൻ്റെ ലക്ഷ്യത്തിലെത്തി ചേരുക തന്നെ ചെയ്യും. സാറിനെ പോലെ ഒരു വഴികാട്ടി ഉള്ളപ്പോൾ ഞാൻ എങ്ങനെ ഇനിയും തളരും? എൻ്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു. സാറിന് സുഖമാണെന്നും മഴക്കെടുതികളൊന്നും ഇല്ലെന്നും വിശ്വസിക്കുന്നു. ❤

  • @Maneesha5555
    @Maneesha5555 2 місяці тому +11

    എന്നോട് പറഞ്ഞതാണല്ലോ.. 🙏.. Thank you Sir for the Divine Guidance✨

  • @suryavineeth
    @suryavineeth 2 місяці тому +13

    Valare Sheri anu sir news നോക്കിയാൽ പിന്നെ അതിൻ്റെ പുറകിൽ ആയി

  • @IFTHISHANAV
    @IFTHISHANAV 2 місяці тому +24

    17th nu exam aanu... syllabus ipozhum pending aanu ...njn eppol down aayalum ningalde vedio varum....you are my real frnd😊

  • @sairagracesaju4414
    @sairagracesaju4414 2 місяці тому +18

    It's been 5 years I have lost my focus. Planning to take treatment now.
    Nth chynm ennariyilla.... nothing is effective now!....

  • @ullasambalapuzha1935
    @ullasambalapuzha1935 2 місяці тому +7

    നിങ്ങൾ ഒരു സംഭവം ആണ് ❤🔥👌🏽

  • @sharilasheri5264
    @sharilasheri5264 2 місяці тому +7

    Crct time sir ld examinu vendi preapre cheyyunnu... Nalla moodoff aarnn ipoo on aayi🥰🥰🥰 thankuuuuu sir.... List vannitt top rankiletheett njan cmnt idam♥️♥️♥️

  • @aiswaryasanil5882
    @aiswaryasanil5882 2 місяці тому

    സത്യം ആണ് സാർ.......

  • @ammu_94
    @ammu_94 Місяць тому

    Thankyou sir ♥️

  • @Raji-l2z
    @Raji-l2z 2 місяці тому +1

    Eetta valare correct aanettan paranjathu full.I love u... ❤.... Padikan irunna inganeya..
    Anyway thanks to you uploaded this video....

  • @soumyaprakash5562
    @soumyaprakash5562 2 місяці тому +1

    ഈ വീഡിയോയും എനിക്ക് വേണ്ടി തന്നെ..😊

  • @rithu1690
    @rithu1690 2 місяці тому +2

    മനസ് അറിഞ്ഞ് എങ്ങനെ വീഡിയോ ഇടാൻ കഴിയുന്നു😘💝

  • @FaseelaSeentakath
    @FaseelaSeentakath 9 днів тому

    100% correct

  • @rajalakshmishaju2485
    @rajalakshmishaju2485 2 місяці тому

    Thank you sir

  • @Mirrorsoul1111-wz5no
    @Mirrorsoul1111-wz5no 2 місяці тому +1

    Thank you ❤

  • @archanah1105
    @archanah1105 2 місяці тому

    Sir... orupade thnx ind.. same situation il koodi povuvarunnu...appozha sir oru Devadhoothan pole vannath🙏☺️
    Thanks alot sir💓

  • @anjaliks3574
    @anjaliks3574 2 місяці тому

    Thank you Sir❤️

  • @harithak8996
    @harithak8996 2 місяці тому +1

    Thank you sir ❤

  • @sailavinod550
    @sailavinod550 2 місяці тому +1

    Thank you sir

  • @vinurajyesss6231
    @vinurajyesss6231 2 місяці тому

    Very useful ❤

  • @arathykunjatta3152
    @arathykunjatta3152 2 місяці тому

    എനിക്ക് വേണ്ടി right ടൈമിൽ universe കൊണ്ടുവന്ന vedio

  • @farzanamubair5781
    @farzanamubair5781 2 місяці тому

    Me, in the same situation
    Thank u universe ❤

  • @HakunaMatata-fh4hs
    @HakunaMatata-fh4hs 2 місяці тому

    Thank you brother

  • @hertimes30
    @hertimes30 2 місяці тому +11

    Next week exam ആണ് ഇതുവരെ revise ചെയ്യാൻ പോലും തുടങ്ങിയില്ല

    • @athultv1
      @athultv1 2 місяці тому

      Poi padik penne

    • @_Albert_fx_
      @_Albert_fx_ 2 місяці тому +2

      Engil innu muthal thudangu bro 😊

    • @shukkoorvp8413
      @shukkoorvp8413 2 місяці тому +2

      Don't worrie thudakkathile completel padikkanamenn chindikathe Oro chapter vech padiku oru game entertainment pole presure kuranj kittum

  • @Anu-gc4jx
    @Anu-gc4jx 2 місяці тому

    Thank you sir. Orupad upakaramaya vedeo👍🏻👍🏻

  • @chaithanyam9494
    @chaithanyam9494 2 місяці тому +1

    Sir, anxiety ye kurich oru video cheyumo?

  • @anilaani3817
    @anilaani3817 2 місяці тому

    Correct aanu sir

  • @sreeuma
    @sreeuma 2 місяці тому

    Thanks!!! please give more points on focusing 🙂

  • @jithyanp1240
    @jithyanp1240 2 місяці тому

    Thank you sir.njan cheyyam

  • @anilaanu394
    @anilaanu394 2 місяці тому

    Thankyou universe❤️ thankyou sir❤️❤️❤️

  • @archanamanoj133
    @archanamanoj133 2 місяці тому

    Thanks ❤️

  • @karthikakrishnankutty3516
    @karthikakrishnankutty3516 2 місяці тому

    I will try

  • @anjanatheresajacob
    @anjanatheresajacob 2 місяці тому

    Thank u universe ✨✨✨

  • @Nimishanimmi125
    @Nimishanimmi125 2 місяці тому

    Next month examine ntho oru peedi😢
    Thanks sir

  • @santhoshp5594
    @santhoshp5594 2 місяці тому +1

    Great.

  • @saneeshsadanandan4305
    @saneeshsadanandan4305 2 місяці тому

    🙏 thank you sir 🙏

  • @athultv1
    @athultv1 2 місяці тому

    Onnum parayanilla sneham mathram ❤️

  • @aparnatk3374
    @aparnatk3374 Місяць тому

    Good video❣️🔥

  • @chaithanyam9494
    @chaithanyam9494 2 місяці тому

    Correct sir,👍

  • @rijinkrishna8149
    @rijinkrishna8149 2 місяці тому +21

    സാർ ഓവർ തിങ്കിങ് എങ്ങനെയാണ് മാറ്റുക

    • @athultv1
      @athultv1 2 місяці тому +1

      Pulli thanne cheythind oru video 5 sec rule

    • @shukkoorvp8413
      @shukkoorvp8413 2 місяці тому +3

      Ishatamulla karyangal cheyyu krithmayi uranguka mobile use kurakuka exasise dayly cheyyuka eppozhum busyayirikuka poornamayit maarum ente anubhavamaan

  • @mahithapm4158
    @mahithapm4158 2 місяці тому

    Thank u sir ❤️

  • @whoami9592
    @whoami9592 Місяць тому

    Anoop menonte sound❤

  • @bhavanabhavana8133
    @bhavanabhavana8133 2 місяці тому

    Thank you sir for the video 🙏

  • @suji794
    @suji794 2 місяці тому

    Thnku😊

  • @naturalbeauty3557
    @naturalbeauty3557 2 місяці тому +1

    Bro kathirunna video thanks

  • @neemamohandas1614
    @neemamohandas1614 2 місяці тому

    ❤Thank you ❤

  • @AswathyR521
    @AswathyR521 2 місяці тому

    Agrahicha video ❤

  • @annasworld3.0
    @annasworld3.0 2 місяці тому

    Thank you

  • @renjithaer7036
    @renjithaer7036 2 місяці тому

    താങ്ക് യു sir

  • @better918
    @better918 2 місяці тому +3

    Njan enthelum cheyyan irunnal ithinekkal pradhanappetta entho onnu enikk cheyyan und enningane thonnum. Cheythondirikkna kaaryam full cheyyan pattilla😢

  • @kishoromy6991
    @kishoromy6991 2 місяці тому

    Ithu enikku vendi ulla video pole undu 😮

  • @ashifaazeezz6052
    @ashifaazeezz6052 2 місяці тому

    Waiting for your video sir

  • @Gamer10-z1z
    @Gamer10-z1z 2 місяці тому

    Ningade video kandu paranja technique ellam apply cheythu njan agrahicha pole LSGD secretary prelims pass ayi ini mains interview enna randu kadampa koodi njan athu marikadakkum inshaallah thanks a lot by Jibina J

  • @AlluNandhuVlogs
    @AlluNandhuVlogs 2 місяці тому +1

    😔😔😔😔😔😔padikan pattunnilla 😔

  • @worldofrocky45
    @worldofrocky45 2 місяці тому

    Correct timing🥰👍

  • @daivik98
    @daivik98 2 місяці тому +1

    Sir njn wait cheithu irikuvarunnu ..5th nu exam aaaanu...ake oru avasthayil irikuvarunnuuu....thank u so much❤❤

  • @sitharasithara7938
    @sitharasithara7938 2 місяці тому

    Yes yes yes🔥

  • @subairsubair579
    @subairsubair579 2 місяці тому

    സുഹൃത്തേ ഞാൻ 20 ഡേ ആയി നിങ്ങളുടെ affirmation വീഡിയോ കേൾക്കുന്നു. എനിക്ക് anxeity ocd depression und. Pregnancy kazhinjathinushesham overai. Enik എന്റെ husbamtinte തൊട്ടടുത്ത വീട്ടിലെ ബന്ധുവിനെ pediyanu. എന്റെ ഭർത്താവിനെ ഗള്ഫിലേക് പോവാനൊന്നും ഞാൻ സമ്മതിക്കുന്നില്ല. എനിക്ക് ധൈര്യം കുറവാണു. അത് maaranam...

  • @aswinmohan2355
    @aswinmohan2355 2 місяці тому

    Once again a useful video for exams aspirants. Always indebted to you for all the help and advice you had provided
    Thank you sir

  • @divyas-if2cp
    @divyas-if2cp 2 місяці тому +4

    എന്റെ same അവസ്ഥ... Next month psc എക്സാം ആണ്

  • @jumailmajid1720
    @jumailmajid1720 14 днів тому

  • @athiraarun-es9zx
    @athiraarun-es9zx 2 місяці тому

    Ithil parNja kuzhappangal eallam enik und

  • @shameenapk1
    @shameenapk1 2 місяці тому

    3:55 4:29 5:53 daydream 6:28 7:12 note down

  • @bibinthomas9228
    @bibinthomas9228 2 місяці тому +1

    Sir OCD anganae overcomè chayam

  • @neenuarun7038
    @neenuarun7038 2 місяці тому

    Thanks bro😍

  • @self_made_smile8388
    @self_made_smile8388 Місяць тому

    Main issue varunath work m system or phone use cheyt cheyyende varumpola.. Fonedthpokum.. Worknte thanne tension vannukondirikkum

  • @sarithaunni8079
    @sarithaunni8079 Місяць тому

    Hlo sir, ente mol oru student aanu eppol cma k padikunnu. Aadhyam muthal ethra padichu poyalum exam exhuthumbol onnum compete exhuthan sadikilla. Examimu pokumbol thanne kai thanuthu thudangum. Oru pediyanu molk. Veetil eathiyal eallam answer cheyum. Egane aayal egine ee exams crack cheyan sadikum sir. Oru suggestion tharane.

  • @ShyamT06
    @ShyamT06 2 місяці тому +1

    T'q sir❤❤❤❤

  • @bibinthomas9228
    @bibinthomas9228 2 місяці тому +1

    Sir OCD karanam njan budhimuttunnu

  • @mollymathew6676
    @mollymathew6676 Місяць тому

    Ocd engne overcome chyym

  • @ViswanathanVidhya-dr7vg
    @ViswanathanVidhya-dr7vg 2 місяці тому

    താങ്കളുടെ യൂട്യൂബ് subscriber ആണ് .. ഞാൻ competitive exam try ചെയ്യുന്ന ആൾ aan .... ultimate goal ഉണ്ട്...എൻ്റെ പ്രോബ്ലം ഒരു ഡേ എന്തേലും ഹർട്ട് ആവുന്ന എന്തേലും. Or ഓവർ excitement ഉണ്ടാകുന്ന feelings angane എന്തേലും ഉണ്ടായാല് quickly back to study back to Focus വരാൻ കഴിയുന്നില്ല.....ഇത് overcome cheyyan എന്തേലും solution പറഞ്ഞ് തരാമോ....
    താങ്കളുടെ വീഡിയോസ് ഒരുപാട് ഹെൽപ്പ് cheythittund ലൈഫ് ലെ അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട് (യൂണിവേഴ്സൽ തിങ്ങ്സ് )
    ഇതിനും ഹെൽപ്പ്ചെ യ്യുമെന്ന് പ്രതീക്ഷിക്കുന്നു .....

  • @jibinjibi9953
    @jibinjibi9953 2 місяці тому

    പഠിക്കാനുള്ള മനസ്സ് ഉണ്ട് സാർ... But.... 3, 4 മാസ കാലം ഇഷsപ്പെട്ട ' ജോലിക്കു വേണ്ടി 10 മുതൽ 15 മണിക്കൂർ ഇരുന്ന് പഠിച്ചു... പക്ഷേ വിജയിക്കാനായില്ല.. ഈ കാലയളവിൽ വൻ സാമ്പത്തിക നഷ്ടവും ഉണ്ടായി... കുടുംബം നോക്കാൻ വേണ്ടി വീണ്ടും കൂലി പണിക്ക് ഇറങ്ങേണ്ടി വന്നു... ജോലി കഴിഞ്ഞ് വളരെ കുറച്ചു സമയം പഠനത്തിന് കിട്ടുന്നുള്ളു... ഒരു പാട് Exam മുന്നിലുണ്ട് ... ലോണെടുത്ത് പഠിച്ചാൽ കൊള്ളാം എന്നുണ്ട്.... എങ്ങനെ മുന്നോട്ടു പോകണമെന്നറിയില്ല .. PSC പOനത്തിന് ലോൺ എടുക്കാൻ കഴിയുമോ?....

  • @Evin2024
    @Evin2024 2 місяці тому

    2:57 ശെരിയാണ്😢

  • @Mahadeva222-z7s
    @Mahadeva222-z7s 2 місяці тому +1

    Sir. Enik tension, depression okke aanu. Syllabus theerthittum ila. 😢

  • @shameenapk1
    @shameenapk1 2 місяці тому

    1:53

  • @aryakannu479
    @aryakannu479 2 місяці тому +4

    Sir, parayunnath valare satyanu

  • @hari0738
    @hari0738 2 місяці тому

    Njan padikum pakshe orupaad time eadukum
    Efficiency valaree kammi ann

  • @Sooryan33
    @Sooryan33 2 місяці тому

    Yes

  • @mts23188
    @mts23188 2 місяці тому

    Enik morning depression und, ravile kannu thurann mudal nehative mind sadness okke anu entirely different person akum pineed oru 10 am okke akumbozhee nan ok akum adendee angane

  • @thaskeemnoohu4577
    @thaskeemnoohu4577 2 місяці тому +1

  • @ajimolssherif4355
    @ajimolssherif4355 2 місяці тому +2

    സർ എന്റെ problem മൊബൈൽ അല്ല സർ കുട്ടികളെ കുറിച്ച് ഓവർ thinking

  • @Fh.Henna.Artistry
    @Fh.Henna.Artistry 2 місяці тому

    Usefulll & Nice ♥️✌🏻✨

  • @vikuz4470
    @vikuz4470 2 місяці тому +1

    ഇത് ഒരു കോമൺ പ്രശ്നം ആണല്ലേ 🥺😢ഞാൻ വിചാരിച്ചു എനിക്ക് എന്താ ഇങ്ങനെ എന്ന്

  • @Dragon-s9r
    @Dragon-s9r 2 місяці тому

    Njn pnd comment ayitt ente ee oru day dreaming nte karym ittirunnu. Innu video ayi vannathil orupad happy. So time waste cheyyathe njn ippo thanne ivde strt cheyyanu puthiya oral ayi maran ulla thayyaredupp

  • @anjudhanesh6906
    @anjudhanesh6906 2 місяці тому +1

    10/8/2024..

  • @rockey14622
    @rockey14622 2 місяці тому

    Sir phone use cheythu aanu padikunath enkil enth cheyyanam

  • @akhilapraveen8680
    @akhilapraveen8680 2 місяці тому

    🙏

  • @jayamenon9594
    @jayamenon9594 2 місяці тому

    True

  • @rajisuresh5104
    @rajisuresh5104 2 місяці тому +2

    ❣️❣️❣️ഞങ്ങൾ psc students നു നല്ലൊരു rivision methord പറയാമോ

    • @athirapadikkal143
      @athirapadikkal143 2 місяці тому

      Leitner method...Highly effective

    • @subinakp3021
      @subinakp3021 2 місяці тому

      അതെന്താ
      ​@@athirapadikkal143

  • @funtime5252
    @funtime5252 Місяць тому

    😅😅.. ❤

  • @nidheeshk3045
    @nidheeshk3045 2 місяці тому

    Same avastha,,, agust 31 ldc exam padichal kittum ennu enik urap und, but padikkan thonunnilla,, focuse kittunnillaaa,

  • @AleenaAnto-re9bs
    @AleenaAnto-re9bs 2 місяці тому

    Phone addiction 😞

  • @Devika-f2s
    @Devika-f2s Місяць тому

    Sathyam phn aannu main problem😢

  • @Jesu-m5n
    @Jesu-m5n 2 місяці тому +18

    എനിക്ക് വേണ്ടി സർ വീഡിയോ ചെയ്തപോലെ തോന്നി. പക്ഷേ കുറച്ചു വൈകിപ്പോയി. കാരണം എനിക്ക് തിങ്കളാഴ്ച യൂണിവേഴ്സിറ്റി exam ആണ്. ഞാൻ ഇത്രയും ദിവസം സ്റ്റഡി ലീവിൽ ആയിരുന്നു. എനിക്ക് ശരിക്കും പഠിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ ഒത്തിരി മോട്ടിവേഷൻ വീഡിയോ കണ്ടുനോക്കി no രക്ഷ. എനിക്ക് ഓവർതിങ്കിംഗ് ഒണ്ട് ഒപ്പം ചെറിയ ട്രോമയും. അന്ന് നടന്ന കാര്യങ്ങൾ ആണ് ഇപ്പോഴും എന്നെ അലട്ടുന്നത്. ഒപ്പം അധ്യാപകരുടെ കമ്പരിസൺ. എനിക്ക് പഠിക്കാൻ മറ്റുള്ളവരെപോലെ കഴിവില്ല എന്നാണ് അവർ പറയുന്നത്. ഇതും മനസ്സിൽ ഒരുപാട് പ്രശ്നം ഉണ്ടാക്കി. ഈ information നേരത്തെ കിട്ടിയിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നിപോകുന്നു. ഇനിയും അവസരം ഉണ്ടല്ലോ. അപ്പോൾ പ്രായോഗിക്കാം. കളിയാക്കിയവർക് മറുപടി കൊടുത്തിട്ട് പിന്നെ വരാം.

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 2 місяці тому +3

      Best wishes❤️

    • @Jesu-m5n
      @Jesu-m5n 2 місяці тому +1

      @@lifemalayalamyoutube7192 Thankyou ❤️

    • @Jesu-m5n
      @Jesu-m5n 2 місяці тому

      ​@@lifemalayalamyoutube7192❤

    • @_Black_11
      @_Black_11 2 місяці тому +3

      പറ്റുന്നത് മാക്സിമം നല്ലോണം പടിക്കെടാ... മറ്റുള്ളവരെ നോക്കണ്ട, 🖤

    • @Jesu-m5n
      @Jesu-m5n 2 місяці тому +1

      @@_Black_11 ❤️