Priyane ♪ Official Song | Lordson Antony | Emmanual KB | MA Sojan | New Christian Song (4K)℗ ♪ ©

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 186

  • @rejanisanthosh7576
    @rejanisanthosh7576 10 місяців тому +5

    പ്രിയനേ നിൻ മുഖം കാണുവാനായി കാത്തിടുന്നേ
    പ്രിയനേ നിൻ സ്വരം കേൾക്കുവാനായി വാഞ്ചിക്കുന്നേ (2)
    എനിക്കായ് നീ മന്നിൽ വന്നു
    സ്വർഗ്ഗജീവൻ നൽകി തന്നു
    നിന്നോടുളള സ്നേഹം പാടും ഞാൻ (2)
    സ്തുതികൾക്കു യോഗ്യനേ
    ആരിലും ധന്യമാ൦ നാമമേ
    ആരാധ്യനേശുവേ
    വാനവർ വാഴ്ത്തിടു൦ നാമമേ (2)
    നിൻ പ്രാണനേ നൽകിടു൦ നായകാ(2)
    നിൻ സ്തുതി പാടുവാൻ
    നിനക്കായി ജീവിപ്പാൻ
    ആശയേറുന്നേ പ്രിയനേ (2)
    (സ്തുതികൾക്കു)
    നിൻ സാന്നിധ്യം പകരു൦ വേളയിൽ (2)
    നിന്നോടൊന്നാകുവാൻ
    നിന്നിൽ അലിഞ്ഞീടുവാൻ
    കൊതിയേറുന്നേ പ്രിയനേ (2)
    (സ്തുതികൾക്കു)
    പ്രിയനേ നിൻ മുഖം കാണുവാനായി കാത്തിടുന്നേ
    പ്രിയനേ നിൻ സ്വരം കേൾക്കുവാനായി വാഞ്ചിക്കുന്നേ (2)
    നിനക്കായി ഞാൻ
    പാടും പാട്ടിൽ
    പകർന്നിടൂ തൈലം പോലെ
    നിന്നോടുളള സ്നേഹം
    പാടും ഞാൻ (2)
    (സ്തുതികൾക്കു)

  • @gracefulreflections
    @gracefulreflections 2 роки тому +30

    പ്രിയ സുഹൃത്തുക്കളെ, അഭിനന്ദനങ്ങൾ! പാടുക, വീണ്ടും പാടുക....സ്തുതിക്കുക, വീണ്ടും സ്തുതിക്കുക....സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

  • @sibipraveen9379
    @sibipraveen9379 2 роки тому +13

    Enta daivathekal valuth veronnum thanne ee logathil illa ini varugayum illa athrayk nta daivam adhi valiyavan aanu...adhi sreshtanum....ee oru aalu kainje verarum ollu logathil nta manasil...💓💓💓💓💓💓💓💓💓💓💓💓💓ethra sthuthichalum mathivaroola paranjalum paranjalum theerugayum illa🌏🔗

  • @LordsonAntony
    @LordsonAntony 2 роки тому +17

    This song touched me a lot 😍🥰🥰😍🥰😍🥰🥰 beautiful melody with wonderful lyrics great opportunity to be a part of this blessed song 😘😘🥰🥰🥰🥰🥰🥰 love you Jesus

  • @shinevincentperera
    @shinevincentperera 2 роки тому +19

    യേശുവിന്റെ മുഖം കാണുവാൻ ഭാഗ്യം കിട്ടുന്നത് എത്ര വലിയ കാര്യം.

  • @josycleetus2145
    @josycleetus2145 Місяць тому +1

    ❤️❤️❤️❤️❤️❤️❤️❤️

  • @saronsaron1553
    @saronsaron1553 10 місяців тому +1

    Supper song❤❤

  • @SubyVMathew
    @SubyVMathew 2 роки тому +8

    Nice one dears. God bless 👍

  • @jijipj6802
    @jijipj6802 Рік тому

    Stuthikalkku yogyaney Aarilum dhanyamam namamey Aaradyan Yeshuvey Manavar vazhthidum namamey 🙏🙏🙏🙏🙏🙏🙏🙏

  • @blemuman
    @blemuman 2 роки тому +6

    Clintappa kalakki
    Lordson bhai n Emmanuel good Combo.

  • @pauloseap6872
    @pauloseap6872 2 роки тому +10

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന നല്ല ഫീലുള്ള ഹൃദയസ്പർശിയായിട്ടുള്ള ഗാനം God Bless you all.

  • @shaniyaaans1611
    @shaniyaaans1611 Рік тому

    ഇമ്മാനുവേൽ ഒരുപാട് ഇഷ്ടം

  • @blessonjvinod1761
    @blessonjvinod1761 11 місяців тому

    Holy spirit 🙏🙏🙏🙏

  • @sreelekshmi6431
    @sreelekshmi6431 2 роки тому +3

    🥰🥰🥰🥰❤🙏🏻jesus ❤❤❤❤

  • @chinnuthomas2244
    @chinnuthomas2244 2 роки тому +7

    Wowwww

  • @pakalakumar7427
    @pakalakumar7427 2 роки тому +2

    Priyane Glory Glory Hallelujah

  • @sreejasanthosh8425
    @sreejasanthosh8425 Рік тому

    ❤❤❤❤ഒത്തിരി ഇഷ്ടായി

  • @ratheeshkattappana367
    @ratheeshkattappana367 2 роки тому +5

    ❤💓😘💕😘💓❤👍👍👍👍👍amen....

  • @bibinkb8473
    @bibinkb8473 2 роки тому +5

    എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ പതിനായിരംപേരിൽ അതിശ്രെഷ്ഠൻ തന്നെ 💞 Nice song ❤ Lordsun and Emmanuel

  • @srishticreations08
    @srishticreations08 2 роки тому +4

    Nice combO, Lordson & KB
    Nice 🙏👌 worship on the beautiful occasion.
    JESUS, enn Priyann 🙏
    YeshuWe Nee maathrum enn Priyann 🙏

  • @rejivarkey3797
    @rejivarkey3797 5 місяців тому

    A melodious song well sung by brother lordson and brother Emmanuel.

  • @Jithin-ho1zt
    @Jithin-ho1zt 2 роки тому +5

    സൂപ്പർ

  • @Chakki4-b5t
    @Chakki4-b5t 2 роки тому +3

    Super

  • @PastorJaisonSamuel
    @PastorJaisonSamuel 2 роки тому +6

    Hallelujah 💞💓🙏💝

  • @armyofchrist2107
    @armyofchrist2107 2 роки тому +7

    My dream comes true....
    Emmanuel KB annan & Lordson Antony Anna in one song....
    Veara level🥳🔥

  • @somucreations1411
    @somucreations1411 2 роки тому +5

    Glory to God....."
    Blessed lyrics...."
    Blessed music......"
    Blessed singing....."
    Pastor lordson Antony Garu...... Imamanul KB ,brother Garu.......

  • @shajgeorge5950
    @shajgeorge5950 2 роки тому +2

    Good

  • @antonylenoj1275
    @antonylenoj1275 2 роки тому +7

    Super Charged 💪👍❤ GBU team

  • @kestinbabu
    @kestinbabu 2 роки тому +6

    Praise God

  • @sandhyam1019
    @sandhyam1019 2 роки тому +4

    God bless all beautiful song

  • @JomonPhilipKadampanad
    @JomonPhilipKadampanad 2 роки тому +5

    Nice one dears.. ❤👌🏻 God bless the entire team..

  • @nobyantony6550
    @nobyantony6550 2 роки тому +6

    Jesus is good..,❤️

  • @sreelathaachuthan8615
    @sreelathaachuthan8615 2 роки тому +4

    What blessed beautiful song Amen Jesus God bless your members of Amen Jesus ⛪ Thank You ⛪

  • @bincyfelix1547
    @bincyfelix1547 2 роки тому +6

    Blessing song

  • @bennytjohn3201
    @bennytjohn3201 2 роки тому +1

    യേശുവിനു വേണ്ടി പാടുന്നത് എത്ര ഭാഗ്യം യേശുവിനെ ഉയർത്തുന്നത് എത്രയോ മഹത്വം എൻ പ്രിയനെ പോൽ ആരുള്ളു ഈ ഭൂമിയിൽ 🧎🧎🧎 പ്രിയ സഹോദരൻമാരേ നല്ല മനോഹര ഗാനം ദൈവം നിങ്ങളെയും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @miniupputtil9684
    @miniupputtil9684 2 роки тому +7

    God bless you brothers Abundantly

  • @siljageorge9172
    @siljageorge9172 2 роки тому +4

    Nice song

  • @rinipappachan3610
    @rinipappachan3610 2 роки тому +8

    Glory to Lord

  • @jothishAbraham
    @jothishAbraham 2 роки тому +5

    Super ♥️♥️♥️♥️

  • @littythomas4018
    @littythomas4018 2 роки тому +6

    Superb

  • @samponnachan5142
    @samponnachan5142 2 роки тому +8

    Blessed😍

  • @jebesgogreatmission8322
    @jebesgogreatmission8322 2 роки тому +5

    Priyane♥

  • @jencyjinson790
    @jencyjinson790 2 роки тому +7

    Glory to Jesus God bless u brothers🙏🙏🙏👍👍👍

  • @Hannah1714-f5e
    @Hannah1714-f5e Рік тому

    Glory Glory Glory❤️❤️❤️❤️

  • @prathyashprabha1468
    @prathyashprabha1468 2 роки тому +4

    🤠 Incredible! ♥️
    Waiting for our blessed hope, the appearing of the glory of our great God and Savior Jesus Christ,
    That together you may with one voice glorify the God and Father of our Lord Jesus Christ. - Titus 2:13; Rom 15:6 📖

  • @shamithamariam
    @shamithamariam 2 роки тому +11

    Simply beautiful 💞..God bless the entire team.. congrats to Clint bro too for the awesome programming 👏..Loved it!Keep going!..

  • @Revathy169
    @Revathy169 10 місяців тому

    Karthave ninne kamanay njan kathirikkunnu

  • @avinashavi2666
    @avinashavi2666 2 роки тому +6

    Praise the Lord 🙌🙌👌👌

  • @gracybaby8354
    @gracybaby8354 2 роки тому +2

    ആമേൻ യേശുവേ 🙏ഹല്ലേലുയ ❤👍❤

  • @GeogyVarghese
    @GeogyVarghese 2 роки тому +5

    Good work…

  • @binuravindran8960
    @binuravindran8960 Рік тому

    Amen🕊️🕊️🕊️🕊️✨️✨️✨️✨️

  • @annnrb
    @annnrb 2 роки тому +6

    Hallelujah 🙏🙏🙏
    Blessed song🙏
    Glory to God🙏
    God bless all🙏🙏

  • @seenatitus5538
    @seenatitus5538 2 роки тому +6

    Blessed song God bless all🌹🌹🌹

  • @jaisekjacob
    @jaisekjacob 2 роки тому +7

    Very nice 💗💗💗💐💗

    • @jaisekjacob
      @jaisekjacob 2 роки тому

      Please watch my works from my playlist...
      Please comment a feedback 🙏🙏🙏

  • @robmas87
    @robmas87 2 роки тому +5

    Super 👍🙏

  • @springfielding8080
    @springfielding8080 2 роки тому +3

    What a beautiful song! Love you Jesus 🥰😍🤩Thank you Holyspirit for such a beautiful song

  • @sibis8916
    @sibis8916 2 роки тому +4

    Randuperum pwolichu buetiiful location ❤👏👍👍❤

  • @binuravindran8960
    @binuravindran8960 Рік тому

    Shalom🕊️✨

  • @BrAnishkattappana
    @BrAnishkattappana 2 роки тому +5

    Gbu dear Sojan Brother ❤❤

  • @unknown5612
    @unknown5612 2 роки тому +5

    2 beautiful voice.. super..

  • @bhagyalekshmisunil2414
    @bhagyalekshmisunil2414 2 роки тому +1

    ഹൃദയസ്പർശിയായ ഗാനം
    ഇതിന്റെ വരികൾ കൂടി കമെന്റ് ബോക്സിൽ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു കർത്താവ്‌ സഹോദരന്മാരെ അനുഗ്രഹിക്കട്ടെ🙏🙏🙏🌹🌹🌹

    • @masojanvypin9719
      @masojanvypin9719 Рік тому +1

      പ്രീയനേ നിൻ മുഖം കാണുവാനായ് കാത്തിടുന്നേ
      പ്രീയനേ നിൻ സ്വരം കേൾക്കുവാനായ് വാഞ്ചിക്കുന്നേ
      എനിക്കായ് നീ മന്നിൽ വന്നൂ
      സ്വന്തജീവൻ നൽകി തന്നൂ
      നിന്നോടുള്ളെൻ സ്നേഹം പാടും ഞാൻ
      "സ്തുതികൾക്ക് യോഗ്യനേ
      ആരിലും ധന്യമാം നാമമേ
      ആരാധ്യനേശുവേ
      വാനവർ വാഴ്ത്തിടും നാമമേ"
      നിൻ പ്രാണനേ നൽകിടും നായകാ
      നിൻ സ്തുതീ പാടുവാൻ
      നിനക്കായ് ജീവിപ്പാൻ
      ആശയേറുന്നേൻ പ്രിയനേ
      നിൻ സാന്നിധ്യം പകരും വേളയിൽ
      നിന്നോടൊന്നാകുവാൻ നിന്നിലലിഞ്ഞീടുവാൻ
      കൊതിയേറുന്നേൻ പ്രിയനേ
      നീ വാനത്തിൽ വന്നീടും നേരത്തിൽ
      വെൺ പ്രാക്കളെ പോൽ ചിറകടിച്ചുയരാൻ
      നേരം പാർത്തിടുന്നേൻ പ്രിയനേ
      ("നിനക്കായ് ഞാൻ പാടും പാട്ടിൽ
      പകർന്നീടും തൈലം പോലെ
      നിന്നോടുള്ളെൻ സ്നേഹം പാടും ഞാൻ")

    • @bhagyalekshmisunil2414
      @bhagyalekshmisunil2414 Рік тому

      @@masojanvypin9719 താങ്ക്സ് bro....

  • @dhanyadivya1176
    @dhanyadivya1176 Рік тому +1

    ❤️Super🤗

  • @syamlal5783
    @syamlal5783 2 роки тому +4

    Sounding nice

  • @bijuvazhoor
    @bijuvazhoor 2 роки тому +5

    Good song

  • @ebinthomas6963
    @ebinthomas6963 2 роки тому +4

    Amen

  • @DeepaBaiju-pt5fd
    @DeepaBaiju-pt5fd 4 місяці тому

    Amen 🙏❤️

  • @shinumolkbaby9269
    @shinumolkbaby9269 5 місяців тому

    So beautiful songs... Blessed team work...All Glory to God 🙏

  • @gilbertsony7994
    @gilbertsony7994 2 роки тому +7

    👍🙏🙏

  • @VishnuGopiSamson
    @VishnuGopiSamson 2 роки тому +8

    Glory to God!♥️ Another blessed song, lyrics, programming and anointed rendering! God bless you all, incredible lives behind this!

  • @rajanikanthkc2178
    @rajanikanthkc2178 2 роки тому +6

    Beautiful Song... 🙏all Glory to Jesus

  • @LaluMichael-x7q
    @LaluMichael-x7q 2 роки тому +5

    Team Blessed.... Congrats.....

    • @nobyantony6550
      @nobyantony6550 2 роки тому

      Pls subscribe ...and support....❤️

  • @olivemediaanuar-music2604
    @olivemediaanuar-music2604 2 роки тому +4

    nice and super music..

  • @ShirinaShaji
    @ShirinaShaji 2 роки тому +8

    Great work Guys!✨ You make a great team together🤗❤️ Lordsoncha and Emmanuelcha just loved seeing you guys back together😘

  • @FriendsInJesusChrist
    @FriendsInJesusChrist 2 роки тому +7

    Great... Such a blessed song "Priyane" 💓🥰

  • @user-zh4tm8zf1h
    @user-zh4tm8zf1h 2 роки тому +3

    വളരെ നന്നായിരിക്കുന്നു 🌹ദൈവത്തിന് മഹത്വം 🙏🙏

  • @mollybabu4095
    @mollybabu4095 2 роки тому +3

    Praise the Lord god bless you both

  • @mercyantony3322
    @mercyantony3322 2 роки тому +3

    Great work , unique style , Blessed lyrics and singing

  • @minivarghese7162
    @minivarghese7162 Рік тому

    Amen sthothram sooper song god bless

  • @sherincshaji9399
    @sherincshaji9399 2 роки тому +6

    Great song 😍😍😍😍👏👏👏👏👏❤❤❤❤❤❤❤❤❤wonderful lyrics.... God bless the whole team

  • @aliceouseph6288
    @aliceouseph6288 2 роки тому +6

    Blessed song❤️👍

  • @alicemathew1002
    @alicemathew1002 2 роки тому +6

    Glory to jesus. Beautiful song. 👍👏👏Bless you brothers. 💗💗💐💐

  • @Lissy_Bliss
    @Lissy_Bliss Рік тому

    Wonderful.. Wow song hearty wishes

  • @niyazz5435
    @niyazz5435 2 роки тому +3

    Beautiful song ❤ yeshuve 🙏
    Priyane 💞💞💞 God bless you dear

  • @rajammavarghese9662
    @rajammavarghese9662 2 роки тому +4

    Nice, and beautiful song. God blessyou

  • @pastorsamrajalbin1234
    @pastorsamrajalbin1234 2 роки тому +5

    Blessed good work

  • @BrAnishkattappana
    @BrAnishkattappana 2 роки тому +6

    Glory to God...!!!
    Blessed Lyrics!!
    Blessed Music!!
    Blessed singing!!
    ❤❤❤❤❤❤

  • @delanbarachel2426
    @delanbarachel2426 2 роки тому +6

    Awesome... Glory to God!!

  • @abymthomas6343
    @abymthomas6343 Рік тому

    രണ്ടുപേരും നന്നായി പാടുന്നു.. Bgm, 🔥.. Keep going... 👏👏👍🙏

  • @jemsonvp
    @jemsonvp 2 роки тому +5

    It is extremely beautiful

  • @JemySamuel6
    @JemySamuel6 2 роки тому +5

    Glory to God
    blessed song.. may the lord bless you both❤️

  • @anuncymol5940
    @anuncymol5940 2 роки тому +5

    Another blessed song❤️🙏. Beautiful singing and voice,blessed lyrics, beautiful location. God bless all 🙏🙏🙏❤️❤️❤️

  • @anusamnedumangad
    @anusamnedumangad 2 роки тому +5

    God bless 🥰💞

  • @danieldas
    @danieldas 2 роки тому +4

    Yhe❤️
    Beautiful one ❤️

  • @krupamariamjohn5423
    @krupamariamjohn5423 9 місяців тому

    JESUS❤❤❤

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 2 роки тому +4

    Hallelujah 💖

  • @snehamarysam28
    @snehamarysam28 2 роки тому +5

    Beautiful words and music.. God bless y'all.. ❤️

  • @hannahlevanalordson3495
    @hannahlevanalordson3495 2 роки тому +4

    Really blessed song 🥰🥰🥰🥰🥰

  • @praisepeermade8874
    @praisepeermade8874 2 роки тому +5

    ❤❤❤

  • @tomygeorge8833
    @tomygeorge8833 2 роки тому +4

    Praise God.... Beautiful Song 👍

  • @ushas8977
    @ushas8977 Рік тому

    👏👏👏👏👏👏👏👏👏👏❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥