Nin Snehathal | Official Video Song | ABBA Worship Series | Mathew T John

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 798

  • @giftsondurai
    @giftsondurai 4 роки тому +570

    The moment i imported the stems to mix this, i felt the intentions of this beautiful soul ! God bless you mathewcha .

    • @MathewTJohn
      @MathewTJohn  4 роки тому +89

      Giftson ❤️ every time I hear you! I get the same feeling da

    • @aealsons
      @aealsons 4 роки тому +19

      May GOD Use Both of You as Legends in a different and in a special Way for the blessings of immeasurable multitude people through that HE may Glorify....

    • @tennyson8618
      @tennyson8618 4 роки тому +18

      Hi bros...please release a tamil version of this song soon....

    • @zubiaanas3173
      @zubiaanas3173 4 роки тому +3

      @@tennyson8618 jollity Olympic6 thinking uuiiiik monolithic ko

    • @zubiaanas3173
      @zubiaanas3173 4 роки тому +2

      @@aealsons opinion

  • @MathewTJohn
    @MathewTJohn  4 роки тому +428

    Verse view reference: 1588: Nin snehathal enne maraykkane
    1 നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ എൻ യേശുവെ
    നിൻ ശക്തിയാൽ എന്നെ പൊതിയണെ എൻ യേശുവെ
    നിൻ സാന്നിദ്ധ്യം എന്നെ നടത്തണെ എൻ യേശുവെ
    അങ്ങെ ദർശിപ്പാൻ എനിക്കാവണെ എൻ യേശുവെ
    1 Nin snehathal enne maraykkane en yeshuve
    Nin shakthiyal enne pothiyane en yeshuve
    Nin sanniddhyam enne nadathane en yeshuve
    Angke darshippan enikkaavane en yeshuve
    യേശുവേ അങ്ങില്ലെങ്കിൽ എൻ ജീവിതം വെറും ശൂന്യമെ
    യേശുവേ അങ്ങിലലിയുവാൻ എന്നെ മുഴുവനായി സമർപ്പിക്കുന്നെ
    എന്നെ മുറ്റും നീ കഴുകേണമെ എൻ യേശുവേ
    നിന്നോടു ചേർന്നു ജീവിപ്പാൻ ഇടയാകണെ
    Yeshuve angkillengkil en jeevitham verum shoonyame
    Yeshuve angkilaliyuvaan enne muzhuvanayi samarpikkunne
    Enne muttum nee kazhukename en yeshuve
    Ninnodu chernnu jeevippan idayakane
    2 എന്നിലെ ദുഃഖങ്ങൾ എന്നിലെ വേദന
    നിന്നോടു ചേരുമ്പോൾ ഉരുകി മാറും
    എൻ ബലഹീനത എൻ പാപരോഗങ്ങൾ
    നിന്നിൽ വസിക്കുമ്പോൾ മറഞ്ഞു പോകും;- യേശുവേ...
    2 Ennile dukhkhangkal ennile vedana
    Ninnodu cherumbol uruki maarum
    En balahenatha en paapa rogangkal
    Ninnil vasikkumbol maranju pokum;-
    3 എൻ മനോ ഭാരങ്ങൾ വ്യകുല ചിന്തകൾ
    നിൻ ത്യഗാമോർക്കുമ്പോൾ മറന്നു പോകും
    നിൻ കൃപ ഓർക്കുമ്പോൾ നിന്നെ ധ്യാനിക്കുമ്പോൾ
    ഭാവി ആശങ്കകൾ ഒഴിഞ്ഞു മാറും;- യേശുവേ..
    3 En mano bharangkal vyakula chinthakal
    Nin thyagamorkumbol marannu pokum
    Nin krupa orkkumbol ninne dhyanikkumbol
    Bhaavi aashangkakal ozhinju maarum;-

  • @christocherian
    @christocherian 4 роки тому +155

    കൊറോണയും കലാപവും ദുഖവും മുറവിളിയും ഒരോ ദിവസവും കൂടുമ്പോൾ .. ഒരു ദൈവപൈതലിനെ മറയ്ക്കുന്ന, പൊതിഞ്ഞു പിടിക്കുന്ന.. ആശ്വാസിപ്പിക്കുന്ന യേശുകർത്താവിന്റെ സ്നേഹത്തെ ഈ മനോഹരഗാനത്തിലൂടെ പാടികേൾപ്പിച്ച .. ബ്രദർ.മാത്യുവിനു നന്ദി.😁ഞങ്ങളുടെയെല്ലാം മനസ്സിനെ ദൈവീകപ്രത്യാശയാൽ നിറച്ച സർവ്വശക്ത്തനു സർവ്വമഹത്വം..🙏🏽#christianflames

    • @giftyjoy649
      @giftyjoy649 4 роки тому +2

      Nice song......
      PRAISE THE LORD

  • @Monishaft
    @Monishaft 4 роки тому +39

    நின் ஸ்னேஹத்தால் என்னே மறைக்கணே என் இயேஷுவே
    நின் ஷக்தியால் என்னே பொதியணே என் இயேஷுவே
    நின் சானித்தியம் என்னே நடத்தணே என் இயேஷுவே
    அங்கே தர்ஷிப்பான் என்னிக்காவணே என் இயேஷுவே
    இயேஷுவே அங்கில்லெங்கில் என் ஜீவிதம் வெறும் ஷூண்யமே
    இயேஷுவே அங்கில் அலியுவான் என்னெ முழுவனாய் சமர்பிக்குந்நே (2)
    என்னெ முற்றும் நீ கழுகணமே என் இயேஷுவே
    நின்னோடு சேர்ந்நு ஜீவிப்பான் இடயாக்கணே (2)
    1.என்னிலே துக்கங்கள் என்னிலே வேதனா
    நின்னொடு சேரும்போள் உருகி மாறும்
    என் பலஹீனதா என் பாப ரோகங்கள்
    நின்னில் வசிக்கும்போள் மறைஞ்சு போகும் - இயேஷுவே
    2.என் மனோ பாரங்கள் வியாகுல சிந்தகள்
    நின் த்யாகமோர்க்கும்போள் மறந்நு போகும்
    நின் க்ருபை ஒர்க்கும்போல் நின்னே த்யானிக்கும்போள்
    பாவி ஆக்ஷங்ககள் ஒழிஞ்சு மாறும் - இயேஷுவே
    Nin snehathal enne maraykkane en yeshuve
    Nin shakthiyal enne pothiyane en yeshuve
    Nin sanniddhyam enne nadathane en yeshuve
    Angke darshippan enikkaavane en yeshuve
    Yeshuve angkillengkil en jeevitham verum shoonyame
    Yeshuve angkilaliyuvaan enne muzhuvanayi samarpikkunne
    (2)
    Enne muttum nee kazhukename en yeshuve
    Ninnodu chernnu jeevippan idayakane
    (2)
    1.Ennile dukhkhangkal ennile vedana
    Ninnodu cherumbol uruki maarum
    En balahenatha en paapa rogangkal
    Ninnil vasikkumbol maranju pokum
    - Yeshuve
    2.En mano bharangkal vyakula chinthakal
    Nin thyagamorkumbol marannu pokum
    Nin krupa orkkumbol ninne dhyanikkumbol
    Bhaavi aashangkakal ozhinju maarum -Yeshuve

    • @CandyMahaS
      @CandyMahaS 4 роки тому +4

      Thank you sis.. GOD Bless !!!

    • @vimsgops
      @vimsgops 2 роки тому +2

      Thank you for the Tamil lyrics 🙏🥰

    • @maryajila6452
      @maryajila6452 Рік тому +2

      Thank you

    • @sylviamargaret2475
      @sylviamargaret2475 Рік тому

      Thank you for the lyrics. God bless you 😊

    • @maryajila6452
      @maryajila6452 Рік тому +3

      உன் சிநேகத்தால் என்னை மறைத்துக் கொள்ளும் என் இயேசுவே.
      Um snehathal ennai maraithu kollum en yesuve.
      உம் சக்தியால் என்னை மூடிக் கொள்ளும் என் இயேசுவே.
      Um sakthiyal ennai moodi kollum en yesuve.
      உன் சன்னதி என்னை நடத்துமே என் இயேசுவே.
      Um sannathi ennai nadathume en yesuve.
      அங்கும்மை தொழுவானாய் நான் ஆக வேண்டும் என் இயேசுவே.
      Angummai thozhuvonai nanaga vendum en yesuve.
      இயேசுவே நீர் இல்லையேல் என் வாழ்க்கையும் வீண் வாழ்க்கையே.
      ( Yesuve neer illai ilaiyel en vazhkaium been vazhkaiye)
      இயேசுவே உம்மில் அழியுமாறு என்னை முழுமையாய் சமர்ப்பிக்கின்றேன்.
      ( Yesuve ummil azhiumaru ennai muzhumaiyai samarpikintren.)
      என்னை முற்றிலும் கழுவிடுமே என் இயேசுவே .
      ( Ennai mutrilum kazhividume en yesuve)
      உம்மோடு சேர்ந்து ஜீவிக்க என்னை நடத்துமே.
      (Ummodu chernthu jeevikka ennai nadathume)
      1
      என்னிலே துக்கங்கள் என்னிலே வேதனைகள்
      உம்மோடு சேரும்போது உருகி மாறும்.
      (Ennile thukangal, ennile vethanaigal
      Ummodu serum pothu urugi maarum)
      என் பலவீனங்கள் என் பாவரூபங்கள்
      உம்மில் வசிக்கும் போது மறைந்து போகும்.
      ( En balaveenangal en paava roobangal ummmil vasikkumpothu maraithu pogum).
      இயேசுவே நீர் இல்லையேல் என் வாழ்க்கையும் வீண் வாழ்க்கையே.
      ( Yesuve neer illai ilaiyel en vazhkaium been vazhkaiye)
      இயேசுவே உன்னில் அழியுமாறு என்னை முழுமையாய் சமர்ப்பிக்கின்றேன்.
      (Yesuve ummil azhiumaru ennai muzhumaiyai samarpikintren.)
      என்னை முற்றிலும் கழுவிடுமே என் இயேசுவே.
      ( Ennai mutrilum kazhividume en yesuve)
      உம்மோடு சேர்ந்து ஜீவிக்க என்னை நடத்துமே
      (Ummodu chernthu jeevikka ennai nadathume)
      2
      என் மன பாரங்கள் என் துன்ப சிந்தைகள்.
      ( En mana baarangal en thumbs chinthaigal)
      உம் தியாகம் பார்க்கும் போது மறந்து போகும்.
      ( Um thiyagam parkumpothu maranthu pogum.)
      உன் கிருபை தேடும் போதும் உம்மை தியானிக்கும் போதும்
      ( Um Kiribati thedum pothum ummai nan thiyanikkum pothum )
      என் பாவ நாட்டங்கள் ஒழிந்து போகும்.
      ( En paava naatangal ozhinthu pogum)
      இயேசுவே நீர் இல்லையேல் என் வாழ்க்கையும் வீண் வாழ்க்கையே.
      Yesuve neer illai ilaiyel en vazhkaium been vazhkaiye)
      இயேசுவே உன்னில் அழியுமாறு என்னை முழுமையாய் சமர்ப்பிக்கின்றேன்.
      (Yesuve ummil azhiumaru ennai muzhumaiyai samarpikintren.)
      என்னை முற்றிலும் கழுவிடுமே என் இயேசுவே.
      ( Ennai mutrilum kazhividume en yesuve)
      உம்மோடு சேர்ந்து ஜீவிக்க என்னை நடத்துமே .
      (Ummodu chernthu jeevikka ennai nadathume).

  • @sinimathew9174
    @sinimathew9174 19 днів тому +2

    God blesed❤❤❤❤❤❤❤

  • @Alanalluallu-ge1zj
    @Alanalluallu-ge1zj Місяць тому +2

    Amen 🙏

  • @jimatthew
    @jimatthew 4 роки тому +75

    Lyrics:-
    നിൻ സ്നേഹത്താൽ എന്നെ മറക്കണേ എൻ യേശുവേ
    നിൻ ശക്തിയാൽ എന്നെ പൊതിയണേ എൻ യേശുവേ
    നിൻ സാന്നിധ്യം എന്നെ നടത്തണേ എൻ യേശുവേ
    അങ്ങേ ദർശിപ്പാൻ എനിക്കാവണേ എൻ യേശുവേ
    യേശുവേ അങ്ങില്ലെങ്കിൽ എൻ
    ജീവിതം വെറും ശൂന്യമേ
    യേശുവേ അങ്ങിലലിയുവാൻ എന്നെ മുഴുവനായി സമർപ്പിക്കുന്നേ (2)
    എന്നെ മുറ്റും നീ കഴുകേണമേ എൻ യേശുവേ
    നിന്നോട് ചേർന്നു ജീവിപ്പാൻ ഇടയാക്കണേ (2)
    എന്നിലെ ദുഃഖങ്ങൾ എന്നിലെ വേദന
    നിന്നോട് ചേരുമ്പോൾ ഉരുകി മാറും
    എൻ ബലഹീനത എൻ പാപ രോഗങ്ങൾ നിന്നിൽ വസിക്കുമ്പോൾ മറഞ്ഞു പോകും
    യേശുവേ അങ്ങില്ലെങ്കിൽ എൻ
    ജീവിതം വെറും ശൂന്യമേ
    യേശുവേ അങ്ങിലലിയുവാൻ എന്നെ
    മുഴുവനായി സമർപ്പിക്കുന്നേ (2)
    എന്നെ മുറ്റും നീ കഴുകേണമേ എൻ യേശുവേ
    നിന്നോട് ചേർന്നു ജീവിപ്പാൻ ഇടയാക്കണേ (2)
    എൻ മനോ ഭാരങ്ങൾ വ്യാകുല ചിന്തകൾ
    നിൻ ത്യാഗമോർക്കുമ്പോൾ മറന്നു പോകും
    നിൻ കൃപ ഓർക്കുമ്പോൾ നിന്നെ ധ്യാനിക്കുമ്പോൾ
    ഭാവി ആശങ്കൾ ഒഴിഞ്ഞു മാറും
    യേശുവേ അങ്ങില്ലെങ്കിൽ എൻ
    ജീവിതം വെറും ശൂന്യമേ
    യേശുവേ അങ്ങിലലിയുവാൻ എന്നെ മുഴുവനായി സമർപ്പിക്കുന്നേ (2)
    എന്നെ മുറ്റും നീ കഴുകേണമേ എൻ യേശുവേ
    നിന്നോട് ചേർന്നു ജീവിപ്പാൻ ഇടയാക്കണെ (2)

  • @graphicneurocare
    @graphicneurocare 4 роки тому +14

    ഒരു യഥാർത്ഥ ദൈവ പൈതലിനു ദിനം തോറും കർത്താവിനോടുള്ള പ്രാർത്ഥന.
    യേശുവേ അങ്ങ് ഇല്ലെങ്കിൽ എൻ ജീവിതം വെറും ശൂന്യമേ.....................
    -------
    നിന്നോട് ചേർന്നു ജീവിപ്പാൻ ഇടയാക്കണേ......praise God

  • @sheenajohn9583
    @sheenajohn9583 Місяць тому +2

    Blessed 🙏

  • @franklinsimon5571
    @franklinsimon5571 4 роки тому +41

    Praise God! This is one of the best songs I've worked on! Thanks Mathew bro for choosing me for guitars!

    • @MathewTJohn
      @MathewTJohn  4 роки тому +8

      The privilege was mine my brother

    • @prjoegygeorge9883
      @prjoegygeorge9883 4 роки тому +2

      You sing very heart touching songs and also your voice

    • @SGK3936
      @SGK3936 Рік тому

      Love the way you played the guitars in this song Bro! May God continue to use you for His glory!

  • @psalmsmedia9738
    @psalmsmedia9738 4 роки тому +35

    എന്നെ മുറ്റും കഴുകേണമേ
    നിന്നോട് ചേർന്നു ജീവിക്കാൻ ഇടയാക്കണെ.. ! 💖

  • @Nisha-xk3vg
    @Nisha-xk3vg 4 роки тому +12

    Nin snehathal enne maraikkane en yeshuve
    Nin shakthiyal enne pothiyane en yeshuve
    Nin sannidhyam enne nadathane en yeshuve
    Ange dharshippan enikaavane en yeshuve
    (Yeshuve angillenkil en
    jeevitham verum shoonyame
    Yeshuve angilaliyuvaan enne
    muzhuvanaayi samarpikunne) 2
    (Enne muttum nee kazhukename en yeshuve
    Ninnodu chernnu jeevippan idayakanea) 2
    Ennile dhukhangal ennile vedhana
    Ninnodu cherumbol urugi maarum
    En belaheenatha en paapa rogangal
    Ninnil vasikumbol maranju pokum
    (Yeshuve angillenkil en
    jeevitham verum shoonyame
    Yeshuve angilaliyuvaan enne
    muzhuvanaayi samarpikunne) 2
    (Enne muttum nee kazhukename en yeshuve
    Ninnodu chernnu jeevippan idayakanea) 2
    En mano bhaarangal vyakula chinthagal
    Nin thyagamorkumbol marannu pokum
    Nin kripa orkumbol ninne dhyanikumbol
    Bhaavi aashangal ozhinju maarum
    (Yeshuve angillenkil en
    jeevitham verum shoonyame
    Yeshuve angilaliyuvaan enne
    muzhuvanaayi samarpikunne) 2
    (Enne muttum nee kazhukename en yeshuve
    Ninnodu chernnu jeevippan idayakanea) 2

  • @mrs.mollypeter4221
    @mrs.mollypeter4221 2 місяці тому +2

    Amen I really encouraged God bless you bro and also God will lift you most high place and use you mightly 🎉🌹🌹🌹🙌🙌🙌🙌

  • @atj1987
    @atj1987 4 роки тому +29

    Good job my bro.... Glad to be a part of this song. God bless you more.

  • @graphicneurocare
    @graphicneurocare 4 роки тому +39

    super song. listening repeatedly the same song whole the day...........

  • @maryajila6452
    @maryajila6452 Рік тому +3

    உன் சிநேகத்தால் என்னை மறைத்துக் கொள்ளும் என் இயேசுவே.
    Um snehathal ennai maraithu kollum en yesuve.
    உம் சக்தியால் என்னை மூடிக் கொள்ளும் என் இயேசுவே.
    Um sakthiyal ennai moodi kollum en yesuve.
    உன் சன்னதி என்னை நடத்துமே என் இயேசுவே.
    Um sannathi ennai nadathume en yesuve.
    அங்கும்மை தொழுவானாய் நான் ஆக வேண்டும் என் இயேசுவே.
    Angummai thozhuvonai nanaga vendum en yesuve.
    இயேசுவே நீர் இல்லையேல் என் வாழ்க்கையும் வீண் வாழ்க்கையே.
    ( Yesuve neer illai ilaiyel en vazhkaium veen vazhkaiye)
    இயேசுவே உம்மில் அழியுமாறு என்னை முழுமையாய் சமர்ப்பிக்கின்றேன்.
    ( Yesuve ummil azhiumaru ennai muzhumaiyai samarpikintren.)
    என்னை முற்றிலும் கழுவிடுமே என் இயேசுவே .
    ( Ennai mutrilum kazhividume en yesuve)
    உம்மோடு சேர்ந்து ஜீவிக்க என்னை நடத்துமே.
    (Ummodu chernthu jeevikka ennai nadathume)
    1
    என்னிலே துக்கங்கள் என்னிலே வேதனைகள்
    உம்மோடு சேரும்போது உருகி மாறும்.
    (Ennile thukangal, ennile vethanaigal
    Ummodu serum pothu urugi maarum)
    என் பலவீனங்கள் என் பாவரூபங்கள்
    உம்மில் வசிக்கும் போது மறைந்து போகும்.
    ( En balaveenangal en paava roobangal ummmil vasikkumpothu maraithu pogum).
    இயேசுவே நீர் இல்லையேல் என் வாழ்க்கையும் வீண் வாழ்க்கையே.
    ( Yesuve neer illai ilaiyel en vazhkaium veen vazhkaiye)
    இயேசுவே உன்னில் அழியுமாறு என்னை முழுமையாய் சமர்ப்பிக்கின்றேன்.
    (Yesuve ummil azhiumaru ennai muzhumaiyai samarpikintren.)
    என்னை முற்றிலும் கழுவிடுமே என் இயேசுவே.
    ( Ennai mutrilum kazhividume en yesuve)
    உம்மோடு சேர்ந்து ஜீவிக்க என்னை நடத்துமே
    (Ummodu chernthu jeevikka ennai nadathume)
    2
    என் மன பாரங்கள் என் துன்ப சிந்தைகள்.
    ( En mana baarangal en thumbs chinthaigal)
    உம் தியாகம் பார்க்கும் போது மறந்து போகும்.
    ( Um thiyagam parkumpothu maranthu pogum.)
    உன் கிருபை தேடும் போதும் உம்மை தியானிக்கும் போதும்
    ( Um Kiribati thedum pothum ummai nan thiyanikkum pothum )
    என் பாவ நாட்டங்கள் ஒழிந்து போகும்.
    ( En paava naatangal ozhinthu pogum)
    இயேசுவே நீர் இல்லையேல் என் வாழ்க்கையும் வீண் வாழ்க்கையே.
    Yesuve neer illai ilaiyel en vazhkaium veen vazhkaiye)
    இயேசுவே உம்மில் அழியுமாறு என்னை முழுமையாய் சமர்ப்பிக்கின்றேன்.
    (Yesuve ummil azhiumaru ennai muzhumaiyai samarpikintren.)
    என்னை முற்றிலும் கழுவிடுமே என் இயேசுவே.
    ( Ennai mutrilum kazhividume en yesuve)
    உம்மோடு சேர்ந்து ஜீவிக்க என்னை நடத்துமே .
    (Ummodu chernthu jeevikka ennai nadathume).

  • @_alfa_beta_gama_5798
    @_alfa_beta_gama_5798 4 роки тому +24

    ..still wondering about those disliked!!🤤🤤🤤
    .
    .
    .
    ..thank God, that even though 'bad' is getting worse.. the 'good' is getting better!! Hats-off Mathaicha!!✌✌✌

  • @cenaEra
    @cenaEra 4 роки тому +16

    Waiting mathew achachoiii😍🥰

  • @sebjosebjosaji2679
    @sebjosebjosaji2679 3 роки тому +15

    😭😭എന്തു മനോഹരം ആയി ആണ് ചേട്ടായി പാടുന്നത് ആ vioce മനസിന്റെ ഉള്ളിൽ ആഴ്ന്ന ഇറങ്ങി കേട്ടോ 🥰🥰🥰❤❤❤അത്ര.. മനോഹരം song 🤩🤩love you ചേട്ടായി my fav singer

  • @princeantheril
    @princeantheril 4 роки тому +18

    Blessed Song...Anointed Voice and lyrics::::God bless you mone

  • @mosestitus8211
    @mosestitus8211 4 роки тому +38

    Broiii Blessed Song 😍😍😍. God Bless You 😍😍

  • @mamedia8025
    @mamedia8025 4 роки тому +6

    ചേട്ടായി ഈ song കേൾക്കുമ്പോൾ യേശു കൂടെ ഉള്ളതുപോലെ ഒരു feel ആണ്

  • @neenadas9382
    @neenadas9382 7 місяців тому +5

    എന്നിലെ ദു:ഖങ്ങൾ എന്നിലെ വേദന.. നിന്നോടു ചേരുമ്പോൾ ഉരുകി മാറും🫂🥰😇

  • @rebekahjames4470
    @rebekahjames4470 4 роки тому +20

    God bless u appu achacha.... I was eagerly waiting for this song. God will use you more and more for his glorious kingdom. God has seen you and chose you from the young generation only because he wants more people like you to serve and share his gospel.

  • @rachelsamuel1880
    @rachelsamuel1880 4 роки тому +16

    ദൈവം മേൽക്കുമേൽ അനുഗ്രഹിക്കട്ടെ മോനെ ... ദൈവം തന്ന താലന്ത് ദൈവത്തിനായി ഉപയോഗിക്കുന്നത് കാണുമ്പോ വല്യ സന്തോഷം .... നിൻ്റെ യൗവനത്തിൽ സ്രഷ്ടാവിനെ പാടി സ്തുതിക്കുന്നത് കാണുമ്പോ കൂടുതൽ സന്തോഷം തോന്നുന്നു ..... ഇതിന് പുറകിൽ പരിശ്രമിച്ച എല്ലാ കലാകാരന്മാരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ♥️❤️♥️

    • @princenicholas7093
      @princenicholas7093 Рік тому +1

      Praise God ,Good thinking very useful for me
      Pls try all songs

  • @pavithra7479
    @pavithra7479 Місяць тому +1

    Amazing songg❤ my lord is always with me. .. no matter what 😢😇

  • @vikkisimi1708
    @vikkisimi1708 2 роки тому +1

    1 Nin snehathal enne maraykkane en yeshuve
    Nin shakthiyal enne pothiyane en yeshuve
    Nin sanniddhyam enne nadathane en yeshuve
    Angke darshippan enikkaavane en yeshuve
    Yeshuve angkillengkil en jeevitham verum shoonyame
    Yeshuve angkilaliyuvaan enne muzhuvanayi samarpikkunne
    Enne muttum nee kazhukename en yeshuve
    Ninnodu chernnu jeevippan idayakane
    2 Ennile dukhkhangkal ennile vedana
    Ninnodu cherumbol uruki maarum
    En balahenatha en paapa rogangkal
    Ninnil vasikkumbol maranju po

  • @rakhisrmalu4883
    @rakhisrmalu4883 4 роки тому +10

    Hai chettaa ,thank you for this song.
    GOD BLESS YOU ALWAYS.
    യേശുവേ അങ്ങില്ലെങ്കിൽ എൻ ജീവിതം വെറും ശൂന്യമേ...
    'GOD'S LOVE NEVER FAILS'

  • @jessujose2181
    @jessujose2181 4 роки тому +10

    I feel Jesus walking with me when i listen this song ❤️

  • @angelburvin8056
    @angelburvin8056 4 роки тому +18

    Can i tell u something. It's a word of encouragement.. I don't know this language.. I don't really understand it.... But this voice is anointed maann.. It's for HIS GLORY... Keep running the good race.. God bless uuu

    • @sanjoe7265
      @sanjoe7265 4 роки тому +1

      It's in Malayalam, local language in India

    • @Aksacleetus
      @Aksacleetus 4 роки тому

      In nutshell help me to live in u since life without u is really a vaccum

  • @Eddyedwin.
    @Eddyedwin. 4 роки тому +6

    2:32 *Alex T.J* 🥁 💖

  • @samkjohn_
    @samkjohn_ 4 роки тому +6

    Br.Mathew, your lyrics are heart touching❤❤ you dont write songs just for the sake of writing....May our Lord give you more and more of lyrics like this...God bless

  • @minisunny6498
    @minisunny6498 4 роки тому +7

    "യേശുവേ അങ്ങ് ഇല്ലെങ്കിൽ എൻ ജീവിതം വെറും ശൂന്യമേ "
    യേശുവേ നീ മാത്രം

  • @anugrahamariyam2851
    @anugrahamariyam2851 4 роки тому +9

    This song touched me so much....
    Each every words touched my heart........ When are you alone.... And there is no one to hold.... I heard this song.... At that time i felt... Im not alone there is my father in heaven..... Thank you so much achacha.... God bless you

  • @abiandrews8027
    @abiandrews8027 4 роки тому +3

    Achacha Super

  • @sanajeron6902
    @sanajeron6902 4 роки тому +8

    Bro ur all song gave me more strength on my worst days.Tnq a lot

  • @boazdaniel2526
    @boazdaniel2526 4 роки тому +12

    I love this song......appusee supper....
    tomson great man nice music

    • @MathewTJohn
      @MathewTJohn  4 роки тому

      boaz daniel love you Acha ❣️

  • @antonysojan5938
    @antonysojan5938 4 роки тому +31

    Well.... I am so proud to say that... this magic has been created by my teacher❤️❤️❤️

  • @AbinAlex
    @AbinAlex 4 роки тому +6

    Another blessed song Mathew🎙 & Tomson🎹. Good team work. God bless

  • @annsmarysony3128
    @annsmarysony3128 4 роки тому +6

    Kebincheytta gud work ahn😍😘

  • @VinithaJithin-yn2lo
    @VinithaJithin-yn2lo 4 місяці тому +1

    Pr nhan oru 100 times keta song ipozhum.. Enikkorikkalum madukkilla god bles u pastor❤❤🙏🙏🙏👍

  • @worship24x7
    @worship24x7 4 роки тому +10

    Superb!!!! Heart touching lyrics and amazing tune. May God bless you immensely 🙏 Mathew brother. More and more powerful songs will come soon.

  • @auntopg7670
    @auntopg7670 4 роки тому +19

    Mathew brother you actually did an amazing work. This song makes me feel so great and made me feel more closer to God. I pry that this song be a great blessing to a lot of peoples and churches around the globe😊😊. Keep it Goin, desperate to hear more and more songs of yours. May god bless you🙏🙌

  • @aditiacharya8840
    @aditiacharya8840 4 роки тому +4

    Ee song kelkumbo sherikyum karthavinte ah sneham ah karuthal.. ah presence okke feel cheyaan patunund!! Let Abba father use you more for his kingdom!!
    Praise God!! Be blessed!!! Keep going!!

  • @jerlinsamuel
    @jerlinsamuel 4 роки тому +36

    Heard many times without getting bored.what a beautiful song it is!!😮😻

  • @abhilasha2556
    @abhilasha2556 4 місяці тому +1

    സൂപ്പർ നന്നായി പാടി❤❤❤❤❤

  • @joashdanne9785
    @joashdanne9785 4 роки тому +52

    Buddy. So blessed da. Again All glory to Him. Keep giving us songs that will help us tap into His presence. Love ya bro. Long way to go. Lot more to come from you. ❤️❤️❤️❤️

    • @MathewTJohn
      @MathewTJohn  4 роки тому +9

      Danne cha ❤️ I love you.

  • @anbunayakikuttyma8680
    @anbunayakikuttyma8680 4 роки тому +4

    ITS REALLYY MAGICAL WOW NO WORDS..................................

  • @punjab1969
    @punjab1969 4 роки тому +5

    Praise God let holy Spirit guide and Inspire you to come out with more worship songs bless you mone

  • @Tracks777
    @Tracks777 4 роки тому +27

    awesome content

  • @bovusraju
    @bovusraju 4 роки тому +9

    Blessed 😍🙏

  • @SylasGuitarTutorial
    @SylasGuitarTutorial 4 роки тому +3

    Bro I'm from tamilnadu, I really like the way god is using you..... God bless u ....

  • @FaithWayChurchTV
    @FaithWayChurchTV 4 роки тому +5

    Love it my dear brother - Boaz

  • @nidhinjoseph50
    @nidhinjoseph50 4 роки тому +14

    Soulful singing brother! A song with full of life in it! Really felt His presence and prompting to come near to Him again. God bless you brother

    • @Aksacleetus
      @Aksacleetus 4 роки тому

      😁😁😁😁😁😁😁😁indeed

  • @evangelistdr.karungeorge365
    @evangelistdr.karungeorge365 4 роки тому +2

    Each time my eyes getting wet when am listening to this song. Mathew Bro thank you Soo much for the lyrics that u written from depth of ur heart. Bless u again...amen.

  • @akashicrecords5033
    @akashicrecords5033 4 роки тому +11

    Ho! Romba feelings vandhitee! Kidu music and lyrics da! 😍👍 Nd apt storyline👍

  • @jesusismycomforter2170
    @jesusismycomforter2170 2 роки тому +3

    Super 👍👍

  • @r.h.priscillasharon9073
    @r.h.priscillasharon9073 4 роки тому +4

    I don't understand your language but this song makes me feel the presence of God🥰🥰

    • @MathewTJohn
      @MathewTJohn  4 роки тому

      Thanks!
      You can turn on the subtitles to understand the lyrics.
      God bless :)

    • @r.h.priscillasharon9073
      @r.h.priscillasharon9073 4 роки тому

      Sure bro. Thank you for your response💐💐

  • @sunithabiju1202
    @sunithabiju1202 6 місяців тому +1

    ഓരോ ദൈവ പൈതൽ ഹൃദയം കൊണ്ട് ആഗ്രഹിക്കുന്ന കാര്യങ്ങൾ എത്ര മനോഹരമായി ട്ടാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് എന്റെ കണ്ണ് നിറഞ്ഞു പോയി ദൈവ സന്നിധിയിൽ ഞാൻ പൊട്ടി കരഞ്ഞു പോയി ബ്രദർ, ഈ വരികളിൽ പറഞ്ഞതു പോല്ലേ ദൈവ ശക്തി സമൃദമായി ബ്രദറിന്നെ പൊതിയട്ടെ, താങ്ക്സ് ബ്രദർ ❤ആമേൻ 🌷

  • @justinjacob6546
    @justinjacob6546 4 роки тому +9

    💖💖💖💖

  • @JacobinteStudio
    @JacobinteStudio 4 роки тому +7

    Brother I had to listen to the song a few times before I comment - I must say this a beautiful and elegant song! The Music and Visuals have been put together so well! The lyrics is so simple yet so meaningful and powerful! You have been blessed with an amazing talent and gift to inspire everyone! God bless and waiting for the next song :) - Love it

  • @anithajosephhariharan
    @anithajosephhariharan 4 роки тому +10

    Poetic it is ❤️❤️❤️ Improvisations were too good..and ur voice..needless to say..soulful singing Appu..proud of you..God bless 😊

  • @foryahtheway5157
    @foryahtheway5157 4 роки тому +8

    Your voice simply carries an anointing. The song, music and video were all perfectly put together with an amazing team! This is my new favourite, more blessings to you and your ministry bro 🙌

  • @itz_me_akshay
    @itz_me_akshay 2 роки тому +1

    🙏🙏

  • @keziaeldos5018
    @keziaeldos5018 4 роки тому +9

    Mathew achacha... Feel the same vat the lyrics is meant ....chorus..😍😍 Soulful rendition.. Depicts how much ur intimacy with god is... Amazing voice... 😍😍

    • @hylerisaiputa4900
      @hylerisaiputa4900 4 роки тому

      I like that song😭
      Please give me the lirik of song🙏🙏
      Thanks.
      God blees you🙏🙏

  • @kechia646
    @kechia646 Рік тому +2

    How many years have passed, even now, every single line pulls me deeper to Christ❤

  • @jeevajoseph7921
    @jeevajoseph7921 4 роки тому +3

    ~ 𝐉𝑒𝐒υŜ ~❤️

  • @SamOBenny-km2hp
    @SamOBenny-km2hp 4 роки тому +2

    Rise up brothers.... India needs songs like these songs.....❤ I truly believe you guys can lead india in spreading love or jesus !!

  • @Santhosh-jw4hb
    @Santhosh-jw4hb 4 роки тому +3

    Amen
    Nice song

  • @joegeo4488
    @joegeo4488 4 роки тому +2

    I am Joseph.I am working as a missionary in China.Your sing is Heart touching and anointing song.Kindly allow me to translate into Burmese.

    • @MathewTJohn
      @MathewTJohn  4 роки тому +3

      Go ahead brother, and please do drop a mail. My email id is notesofmusic@gmail.com

  • @judittanagarasa2247
    @judittanagarasa2247 3 роки тому

    God bless you brother

  • @sebjosebjosaji2679
    @sebjosebjosaji2679 3 роки тому +2

    😭😭എന്തു മനോഹരം ആയി ആണ് ചേട്ടായി പാടുന്നത് ആ vioce മനസിന്റെ ഉള്ളിൽ ആഴ്ന്ന ഇറങ്ങി കേട്ടോ 🥰🥰🥰❤❤❤അത്ര.. മനോഹരം song 🤩🤩love you ചേട്ടായി my fav singer ആ vioce അടിപൊളി തന്നെ

  • @ancylilly10
    @ancylilly10 4 роки тому +3

    Wow...superrrb Achachaa..heart touching song. ..ravile muthal wait cheyuvarunnuu...God bless you alllll.....

  • @vivilarv8847
    @vivilarv8847 3 роки тому +1

    Live with jesus that is better for our life.He will give all that we need.

  • @feba_nayama_
    @feba_nayama_ 4 роки тому +1

    Powerful song aaa achachaaaa

  • @armyofgodofficial1538
    @armyofgodofficial1538 4 роки тому +3

    Good chords and musis ..
    Good use of suspended chords and nice lyrics
    Keep it up.... outstanding

  • @adv.priscillaprasadkoshy7411
    @adv.priscillaprasadkoshy7411 4 роки тому +5

    Amazing!!!!! Meaningful lyrics... Wish u all the best brother..may the lord God bless the entire team

  • @jimmyjr2020
    @jimmyjr2020 4 роки тому +2

    I don’t know Tamil but I’m touched with the soul of this song. Great passion in the way Mathew sings with. It transcends all barriers and brings close ones heart to Christ !

  • @samraju05
    @samraju05 4 роки тому +2

    Good song God blz you brooiiii😍😍🤩🤩🤩

  • @jeenthomas9767
    @jeenthomas9767 4 роки тому +4

    God bless u achacha ☺..

  • @justabody
    @justabody 2 місяці тому

    Wow. Wow. Must hear it with a good earphones then only will understand how detailed is its programming.. so nice ❤

  • @bijinb864
    @bijinb864 2 роки тому +1

    എല്ലാ പാട്ടിലും ഏതേലും 2 വരി ആയിരിക്കും അതിന്റെ highlight.. But in this song... എല്ലാ വരിയും underrated ❤️.. Gud voice... Keep going😍

  • @mercyunni9907
    @mercyunni9907 3 місяці тому

    Nice song... Excellent singing..
    God bless you 🙏

  • @jerryrockss
    @jerryrockss 8 місяців тому +1

    Good song , Except of seeking JESUS in Building ! JESUS is in us.we are the temple and Church!

  • @maheshpv3066
    @maheshpv3066 4 роки тому +2

    God bless you...

  • @JeremyJames-777
    @JeremyJames-777 12 днів тому

    Thank you for this song brother may God bless you abundantly 💯😊

  • @merinajohn146
    @merinajohn146 4 роки тому +5

    Phenomenal! Great lyrics. God bless you.

  • @RSKRaHuL143
    @RSKRaHuL143 Рік тому +1

  • @sandrajames3655
    @sandrajames3655 4 роки тому +1

    going back to the past to find true belief.... in the modernity where world is torn apart by misdeeds of humans........ heart touching song....truly exciting and touching lyrics and voice ......

  • @VijoVarghese
    @VijoVarghese 5 місяців тому +1

    God works in mysterious ways!
    What a beautiful message conveyed through this song! God Bless you Mathew!

  • @jinojalex4924
    @jinojalex4924 9 місяців тому +1

    Blessed❤

  • @kunjumolvarghese6362
    @kunjumolvarghese6362 4 роки тому +1

    Gud job broo.. God bless you ......

  • @babychanchristopher350
    @babychanchristopher350 3 роки тому +1

    Nizzz mownuuu😀

  • @aryaaparna2895
    @aryaaparna2895 4 роки тому +2

    Super song👌❤👌👌👌

  • @SherlyWilson-f1w
    @SherlyWilson-f1w 8 місяців тому +1

    Really a heart touching lyrics, very good song, God bless you monae.

  • @SnehaSneha-b6p
    @SnehaSneha-b6p Місяць тому

    Heart touching song and liness.... Thank you appahhh... And God bless you pastor...❤🎉

  • @benoyantony9143
    @benoyantony9143 5 місяців тому +1

    ❤ Super Song Expect more GBU

  • @sibizion4619
    @sibizion4619 5 місяців тому +1

    God bless you ❤😊🎉❤❤

  • @frincef3610
    @frincef3610 4 роки тому +1

    Achachooooo.... "" Yesuve angillenkil en jeevitham"!!!!! God bls u my dear bro..... Love u lot....

  • @galadsonj667
    @galadsonj667 2 роки тому

    Aswin Thomas Abraham ♥️♥️♥️♥️