പ്രവാസിയുടെ ശമ്പളത്തിന്റെ കണക് ⁉️

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 87

  • @sainu.cr7662
    @sainu.cr7662 2 місяці тому +8

    എനിക്ക് കുറെ അനുഭവം ഉണ്ടായിട് ഉണ്ട് നിൽക്കുന്ന കടയിൽ ഇത് പോലെ ചെറിയ പ്രശ്നം മായിരിക്കും അത് നമ്മൾ ആലോചിക്കാതെ അവിടെ നിന്നു ഇറങ്ങി പോകും വേറെ ഒരു കടയിലേക്ക് പിന്നെ നമ്മൾ ആലോചിക്കും ഇതിലും ബേധം ആ പയ്യെ കട തന്നെ ആയിരുന്നു 💯

  • @teepee995
    @teepee995 2 місяці тому +20

    പൊളിയാണ് ഓണർ കഥാപാത്രം 👍👍❤️

  • @alimanu579
    @alimanu579 2 місяці тому +9

    ഞാനൊരു ബഖാല (സൂപ്പർ മാർക്കറ്റ്) ജോലിക്കാരനാണ് ഭക്ഷണവും റൂം ഉടമകൾ തരും. എന്ന് കരുതി കണ്ടതെല്ലാം തിന്നാനും കുടിക്കാനും ഉള്ളതല്ല
    തൊഴിലാളിക്ക് അങ്ങിനെ ഒരു അവകാശവും ഇല്ല

    • @askarmohammed6676
      @askarmohammed6676 2 місяці тому

      ഈ തൊലിഞ്ഞ ജോലിക്കാരെ കൊണ്ട് മുടിഞ്ഞു. കട വിറ്റു ഒഴിവാക്കി

  • @khalidtharakkal1220
    @khalidtharakkal1220 3 місяці тому +26

    മുന്നത്തെ പോലെയല്ല ലാഭം കുറവാണ്.സ്ഥാപനം നിലനിൽക്കണം അപ്പോഴേ നമുക്കും ജോലി ഉണ്ടാകൂ

  • @minhamanaf4798
    @minhamanaf4798 2 місяці тому +8

    ഞാൻ കുറേക്കാലം ഗൾഫിൽ ആയിരുന്നു ഒരു ദിവസം ഞാൻ നാട്ടിൽ പോയി തിരിച്ചുവന്ന് എന്റെ ജേഷ്ഠന്റെ കടയിൽ നിന്ന് വേറെ കടയിലേക്ക് പണിക്കു പോയി അവിടെ ഞാൻ പുതിയ ആളായിരുന്നു ആ കടയുടെ മുതലാളി പറഞ്ഞു എന്നും പെപ്സി കുടിച്ചിട്ട് എന്നെ ചോദ്യം ചെയ്തു ആ കാര്യം എനിക്ക് ഇപ്പോൾ ഓർമ്മ വരികയാണ് ഇപ്പോൾ ഞാൻ നാട്ടിലാണ് ഒഴിവാക്കി

  • @ഒന്ന്
    @ഒന്ന് 2 місяці тому +28

    ശരിക്കും ഇത് ആക്ടിംഗ് ആണോ കണ്ടാൽ original ആണ് തോന്നി പോകും

  • @kpstore3166
    @kpstore3166 3 місяці тому +15

    നിങ്ങളുടെ ഓരോ വീഡിയോയും സൂപ്പർ ആണ്

  • @KabeerVKD
    @KabeerVKD 3 місяці тому +33

    മുതലാളി പറയുന്നതാണ് ശരി.

  • @MusthafaMlp-hu4ke
    @MusthafaMlp-hu4ke 3 місяці тому +13

    ഇതിപ്പോൾ എന്റെ കഥയാണല്ലോ 🤔
    ഞാൻ ദുബായില് ഗ്രോസറി ജോലി ചെയ്യുന്നു
    ഇപ്പോൾ ലീവിന് വന്നിട്ട് ഒരു മാസമായി. ഇതെല്ലാം തൊണ്ണൂറ്റി അഞ്ചു ശതമാനം പ്രവാസികളുടെയും അവസ്ഥയാണ്.. 👌👌❤

  • @AbdussamadCk
    @AbdussamadCk 2 місяці тому +6

    നല്ല മാന്യമായ ഇടപെടലും ചിത്രീകരണവും . നല്ല ഗുണപാഠം . ഇതുപോലെ ജോലിചെയ്യുന്നവർ അങ്ങേയറ്റം ക്ഷമിക്കുക . ഓരോജോലിക്കും അതിന്റെതായ മാന്യത കല്പിക്കുക .
    ചുമർ കേടുകൂടാതെ നിലനിർത്തിയാൽ നമുക്കെന്നും ചിത്രം വരക്കാം .
    എല്ലാവരും നന്നായി അഭിനയിച്ചതോ അതോ കഥാപാത്രമായി ജീവിച്ചതോ ?. അഭിനന്ദനങൾ .

  • @TOPGAMING-kv1uo
    @TOPGAMING-kv1uo 2 місяці тому +2

    Inte uppaa poliyannn love you.... Dad... ❤

  • @AbdulLatheef-g5i
    @AbdulLatheef-g5i 3 місяці тому +7

    Weldone owner. Me 13 year soudi

  • @AbubackerAbubacker-up9dp
    @AbubackerAbubacker-up9dp 3 місяці тому +4

    Muthalaali 👌

  • @jaifermohammedali2281
    @jaifermohammedali2281 15 днів тому

    മുതലാളിക്ക് കട്ട സപ്പോർട്ട് 🌹🌹🌹

  • @bluewinthewar
    @bluewinthewar 2 місяці тому +2

    ഇതു ഇപ്പോൾ ആരുടെ side ലാ ശെരി.... Same dialogue എല്ലാത്തിലും... അവന്റെ മുറുകിയ ഒരു ഷർട്ട്‌ ഉം ഇൻസർട്ട് ചെയ്യലും...

  • @abdulabdulabdul5885
    @abdulabdulabdul5885 2 місяці тому +2

    👍👍☝️☝️

  • @BadushaBadu-t9x
    @BadushaBadu-t9x 2 місяці тому +2

    ഇത് ചിലരുടെ കണ്ണ് തുറപ്പിക്കും 👌

  • @azizma705
    @azizma705 2 місяці тому +1

    അടിപൊളി.. 🌹👍

  • @muneerchand4160
    @muneerchand4160 18 днів тому +1

    ❤ ഇത് അഭിനയിക്കുകയാണോ? കടയിലെ CCTV പുറത്ത് വിട്ട പോലുണ്ട്😅

  • @arshadaluvakkaran675
    @arshadaluvakkaran675 Місяць тому +1

    Poli sanam aliya correct point

  • @appatvlogs4140
    @appatvlogs4140 3 місяці тому +3

    അടിപൊളി

  • @khalidk8478
    @khalidk8478 26 днів тому +1

    ഇങ്ങനത്തെ പണിക്കാരുണ്ടായാൽ മുതലാളി കുത്തു പാളയെടുക്കും 😂😂😂മുതലാളി പറഞ്ഞതിൽ ഒരു തെറ്റുമില്ല

  • @navasnaas537
    @navasnaas537 2 місяці тому +1

    Boss paranjath valare correct vaakkulaaa..ethokke yadartha buisiness storry thanneyaaa panikkarum allarum ottakettaayininale buisiness valarchayundavooooo

  • @saeedmohammed4478
    @saeedmohammed4478 21 день тому

    🤝
    👍👍👍👍

  • @izamuniyoor571
    @izamuniyoor571 2 місяці тому +1

    സൂപ്പർ 👍

  • @sideequesideeque7706
    @sideequesideeque7706 2 місяці тому +3

    തൊഴിലാളികളെ ഓവർ ആയി താലോലിച്ചാൽ ഇങ്ങനെയൊക്കെയാണ് ഫലങ്ങൾ ഉണ്ടാവുക എന്റെ ബിസിനസ്സിൽ എനിക്കുള്ള അനുഭവം ഇങ്ങനെയൊക്കെ ആയിരുന്നു മുതലാളിയുടെ അവസാനത്തെ വാക്കുകൾ എനിക്ക് വളരെ ഇഷ്ടമായി ഞാനും ആ പാത പിന്തുടർന്നിട്ടുണ്ട്

  • @susmi9317
    @susmi9317 2 місяці тому +2

    Superb

  • @saleemmp7097
    @saleemmp7097 2 місяці тому +8

    തൊഴിലാളികളെ കുറഞ്ഞ ശമ്പളം കൊടുത്ത് ചൂഷണം ചെയ്യും, നാട്ടിൽ വന്ന് മസ്ജിദിനും, മദ്രസക്കും, യതീം ഖാനക്കും സംഘടനകൾക്കും വാരിക്കോരി കൊടുക്കും.

    • @habeebkunnat1
      @habeebkunnat1 2 місяці тому

      Ok നക്കി മോലാളി ന്റെ കൂടെ പണി എടുക്കാതെ വേറെ കടയിൽ ജോലിക്ക് പോകു

  • @AbdulMajeed-wn1eg
    @AbdulMajeed-wn1eg 2 місяці тому +1

    അടിപൊളി 👍👍👍

  • @ShajiShaji-xn9oi
    @ShajiShaji-xn9oi 2 місяці тому +1

    ഇതിന്ടെ ബാക്കി വീഡിയോ ഉണ്ടോ

  • @sarvana9589
    @sarvana9589 3 місяці тому +2

    👍👍

  • @shihabtuvvur
    @shihabtuvvur 2 місяці тому +2

    ഞാൻ SADIA chicken companion aanu joli 😂😂

  • @siddiqslp6103
    @siddiqslp6103 2 місяці тому +1

    Real ആണോ ഇത് സൂപ്പർ 👍

  • @cattylub_
    @cattylub_ 2 місяці тому +1

    Paart 2 evide

  • @MuhammadKhader-kq9wh
    @MuhammadKhader-kq9wh 2 місяці тому +2

    Super

  • @chandusvlogs
    @chandusvlogs 2 місяці тому +1

    ഇത്തരം തൊഴിലാളികൾ ആണ് ഓരോ സ്ഥാപനത്തിന്റെയും ശാപം.. തൊഴിൽ ഉണ്ടെങ്കിലേ തൊഴിലാളി ഉണ്ടാവുള്ളു എന്നു ആദ്യം മനസിലാക്കണം... കുറേ ആളുകളെ കണ്ടിട്ട് ഇതുപോലെ ഉള്ളത്.. ഒരു ജോലി കിട്ടിയാൽ അപ്പോൾ തുടങ്ങും... പറ്റിക്കുന്ന മുതലാളിമാർ ആണെങ്കിൽ അത് ചോദ്യം ചെയ്യണം.. അത് വേണ്ട എന്നല്ല..... Anyway good video

  • @jeffyvarghese201
    @jeffyvarghese201 3 місяці тому +2

    ജോലി തരാന്‍ ആളില്ലെങ്കില്‍ നമ്മുടെ കഷ്ടത്തിലാകും ജബ്ബറേ

  • @balusseri7929
    @balusseri7929 2 місяці тому +1

    its true

  • @abdhulkadarCp
    @abdhulkadarCp 2 місяці тому +1

    Okgood👍👍

  • @classicshopfitting
    @classicshopfitting 2 місяці тому +1

    workers are always workers, always supervise them

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 3 місяці тому +3

    മലപ്പുറം ജില്ലയില്ലേ
    ജില്ലയിലെ വേങ്ങര. പാക്കട (അലി അക്ബർ )അയാളും നല്ലൊരു മുതലാളി യാണ്.)

    • @AneesAnsila-k4h
      @AneesAnsila-k4h 2 місяці тому

      എവിടെയാ ഈ മുതലാളി യുടെ കട

  • @gireeshkc5942
    @gireeshkc5942 2 місяці тому +1

    കണ്ടിരുനുപോയി ❤സൂപ്പർ

  • @gafoormini4940
    @gafoormini4940 2 місяці тому +1

    പൊളിച്ചു

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 2 місяці тому +1

    അടിപൊളി, സൂപ്പർ തീം

  • @classicshopfitting
    @classicshopfitting 2 місяці тому +1

    very good video

  • @AneesAnsila-k4h
    @AneesAnsila-k4h 2 місяці тому +1

    ക്ലൈമാക്സ്‌ പൊളിച്ചു

  • @raseefrasee2682
    @raseefrasee2682 2 місяці тому +1

    👍❤️

  • @nazeerpvk6738
    @nazeerpvk6738 3 місяці тому +1

    Real story

  • @talentdigitalprinting4865
    @talentdigitalprinting4865 2 місяці тому +1

    എന്താണ് അഭിനയം, ക്യാമറ റെക്കോർഡ് ഉണ്ട് എന്ന് തോന്നില്ല ❤❤❤

  • @chembanaslam0077
    @chembanaslam0077 2 місяці тому +1

    നല്ല വീഡിയോ 🥰🥰🥰🥰🥰 subscribe ചെയ്യുന്നു

  • @ShameemuHafsa
    @ShameemuHafsa 2 місяці тому +1

    Mess aakiya madhi 😅

  • @AnsarAlarabi
    @AnsarAlarabi 2 місяці тому +1

    ഇത് ഗൾഫിൽ നടക്കുന്നത്

  • @ashrafashrafkp1143
    @ashrafashrafkp1143 2 місяці тому +1

    ഇക്കരെ നിക്കുന്നവർക്ക് അക്കരെ പച്ച. അക്കരെ നിക്കുന്നവർക്ക് ഇക്കരെ പച്ച....!
    എന്തായാലും ഈ ടീമിന്റെ തിരക്കഥയും അവതരണവും അഭിനയവും ഗംഭീരമാണെന്ന് പറയാതെ വയ്യ. അഭിനയിക്കുകയല്ല ജീവിക്കുകയാണ് .

  • @discokoya153
    @discokoya153 2 місяці тому +1

    ചുമരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ എന്ന പഴമൊഴി വളരെ വാസ്തവം

  • @askarmohammed6676
    @askarmohammed6676 2 місяці тому +2

    ന്യായമായി കാര്യങ്ങൾ പറയുന്നു മുതലാളി.
    എനിക്കും ഉണ്ടായിരുന്നു ഒരു shop.. തൊലിഞ്ഞ ജോലിക്കാർ ആയിരുന്നു.അവർക്ക് ഉച്ചക്ക് മീൻ രാത്രി ഡെയിലി ചിക്കൻ, ബീഫ് കിട്ടിയാൽ വളറേ സന്തോഷം..
    25 പൈസ ആണ് ഒരു പേപ്പസിക് ലാഭം.. ഒന്നുടവിട്ട് ദിവസങ്ങളിൽ ഓരോന്ന് എടുക്കും.. കൂടാതെ 2 നേരം റൂമിൽ ഫുഡ് കഴിഞ്ഞിട്ട് 2 നേരം കടയിൽ നിന്നു ജൂസ്.. ക്രീം ബൻ.
    എങ്ങനുണ്ട് കച്ചോടം...
    ആരാന്റെ പൊളിഞ്ഞാലും കുഴപ്പം ഇല്ല എന്റെ കയറണം..
    കട നടത്തി നോക്കട്ടെ അപ്പോൾ അറിയാം..

  • @gafurb5160
    @gafurb5160 2 місяці тому +1

    മലയാളികൾക്ക് കൂടുതൽ സൗകര്യവും സഹായവും ചെയ്തുകൊടുത്താൽ അവർ മുതലാളിയുടെ തലയിൽ കയറി ഇരിക്കും അനുഭവം ഗുരു

  • @sabiththekkan1185
    @sabiththekkan1185 3 місяці тому +1

    😮😮😮

  • @azizabdul7832
    @azizabdul7832 3 місяці тому +6

    ഇങ്ങനെയുള്ള കുറെ പ്രവാസികൾ ഉണ്ട്.

  • @ആരുംഇല്ലാത്തവൻ

    സൗദി വിസ കിട്ടാൻ ഉണ്ടോ 😂

  • @koyakkoya5271
    @koyakkoya5271 2 місяці тому +1

    Good script

  • @azeezcm4463
    @azeezcm4463 2 місяці тому +1

    Real ano?

  • @blackpeppergt5418
    @blackpeppergt5418 2 місяці тому +2

    ഈ മുതലാളിയുടെ കടയിൽ ജോലി കിട്ടോ 😃

    • @abbasnalupurayil91903
      @abbasnalupurayil91903 2 місяці тому +2

      ഇനി ഇപ്പൊ അങ്ങോട്ട് പോകണ്ട..... ആനുകൂല്യങ്ങളൊക്കെ റദ്ദാക്കി... Cook നേയും പറഞ്ഞു വിട്ടു

    • @ummercool
      @ummercool 2 місяці тому

      😂​@@abbasnalupurayil91903

  • @captain6737
    @captain6737 3 місяці тому +3

    മുൻപ് സ്ഥിരം കണ്ടിരുന്ന രണ്ട് ചെക്കന്മാരെ ഇപ്പൊ കാണുന്നില്ലല്ലോ, എവിടെപ്പോയി, നാട്ടിൽ പോയോ?

  • @jrdotmedia9312
    @jrdotmedia9312 2 місяці тому +1

    ഓണർ പറയുന്നത് കറക്റ്റ്

  • @hakeemodamala9393
    @hakeemodamala9393 2 місяці тому +1

    നിങ്ങൾ ജിദ്ദയിൽ എവിടെ ആണ്?

  • @abufaisalfaisal4232
    @abufaisalfaisal4232 3 місяці тому +5

    അജ്‌മാൻ മുബാറക്ക് മുതലാളി ഇതൊക്കെ ഒന്ന് കാണണം ജോലിക്കാരെ ശമ്പളം കട്ട് ചെയ്യും ശമ്പളം കൊടുക്കാൻ മടിയാണ് പണിയെടുപ്പിക്കാൻ ജോലിക്കാരെക്കാൾ കൂടുതൽ ഫോർമൻ മാരും 😂

    • @JaleelK-pm6vv
      @JaleelK-pm6vv 3 місяці тому +6

      UAE മുതലാളിമാർ പൊതുവെ തൊഴിലാളികളെ ചൂശനം ചെയുന്നവർ ആണ് വളരെ തുച്ഛമായ 1200 ദിർഹം ശബളം 14 മണിക്കൂർ ജോലി അവർ കോടികൾ ഉണ്ടാകും നാട്ടിലെ പ്രമുഖൻ സൗദിയിൽ ആണ് ജോലി ചെയ്യാൻ ശബതിക്കാൻ ജോലിക്കാർക് നല്ലത്

    • @classicshopfitting
      @classicshopfitting 2 місяці тому +1

      1200 സാലറി ku സമ്മതിച്ചു അല്ലെ ജോലിക്ക് കയറിയത്, ജോലി ചെയ്യാതെ സാലറി വേണമോ

    • @navasp1292
      @navasp1292 2 місяці тому +1

      Malayali muthalalimarude keezhil joli cheyyarudh yennu theerumanikkanam. Adhan nalladh. Illel avakashanghal chodichu vanghanam. Oral inghine kanichu koduthal muthalalimar inghine thanne perumarum.adhukond ninghale oro manikkorum vilappettadhan vedhanam kittuka thanne venam. Pepsi, food idhonnum venda

  • @shefeekekka1588
    @shefeekekka1588 2 місяці тому +1

    Mothalai ❤❤❤

  • @adhilnaizam9223
    @adhilnaizam9223 3 місяці тому +1

    Super

  • @ആരുംഇല്ലാത്തവൻ

    സൗദി വിസ കിട്ടാൻ ഉണ്ടോ 😂