@@thekkanskok5744 വീഡിയോ സൗണ്ട് ക്വാളിറ്റി നന്നാക്കണം.. പിന്നെ contents ഇപ്പൊ അത്ര പോര. നല്ല ഹോം വർക്ക് വേണം. തട്ടിക്കൂട്ട് കുറേ ചെയ്യുന്നതിലും നല്ലത് പ്ലാനിങ്ങോട് കൂടി കുറച്ചു നല്ല വീഡിയോസ് ആണ്
ഇപ്പൊ നിങ്ങളുടെ വീഡിയോയുടെ ഒന്നിന് 2 ഭാഗം കിട്ടി,, വീഡിയോ സൂപ്പർ ആയിട്ട് ഉണ്ട്,, പക്ഷെ കഥപാത്രം വില്ലനും നായകനും ഓരോ വെക്തി തന്നെ ആയത് ഒരു കല്ല് കടി ആണ്,, സാരമില്ല,, ഇനിയും ഇത് പോലെ നല്ല വീഡിയോ,,,, ബാക്കി ഉള്ള വീഡിയോകളുടെ 2ഭാഗവും പെട്ടെന്ന് പ്രതീഷിക്കുന്നു
സംഭവം അടിപൊളിയായി. മാനേജരും കടയുടെയും ഒരാളായത് മാറ്റാമായിരുന്നു
❤ super.. audio കുറച്ച് കൂടി ക്ലിയർ ആക്കണം ട്ടോ....
പൊളിച്ചു 👍 🤭😆
❤
ഉഷാറായിട്ടുണ്ട്
@@AbdulRasheed-db2sg താങ്ക്സ്
ബാബു ട്വിൻസ്.. ഒരാൾ ബക്കാല ഉടമ. ഒരാൾ കമ്പനി ഉടമ..
@@hashimmuhammed1989 😃😃😃😃
@@thekkanskok5744 വീഡിയോ സൗണ്ട് ക്വാളിറ്റി നന്നാക്കണം.. പിന്നെ contents ഇപ്പൊ അത്ര പോര. നല്ല ഹോം വർക്ക് വേണം. തട്ടിക്കൂട്ട് കുറേ ചെയ്യുന്നതിലും നല്ലത് പ്ലാനിങ്ങോട് കൂടി കുറച്ചു നല്ല വീഡിയോസ് ആണ്
Suppar
😂😂😂😂😂
ഇപ്പൊ നിങ്ങളുടെ വീഡിയോയുടെ ഒന്നിന് 2 ഭാഗം കിട്ടി,, വീഡിയോ സൂപ്പർ ആയിട്ട് ഉണ്ട്,, പക്ഷെ കഥപാത്രം വില്ലനും നായകനും ഓരോ വെക്തി തന്നെ ആയത് ഒരു കല്ല് കടി ആണ്,, സാരമില്ല,, ഇനിയും ഇത് പോലെ നല്ല വീഡിയോ,,,, ബാക്കി ഉള്ള വീഡിയോകളുടെ 2ഭാഗവും പെട്ടെന്ന് പ്രതീഷിക്കുന്നു
@@ShajiShaji-xn9oi ok