തൃശ്ശൂരുകാരെ പച്ചയ്ക്ക് ഊ..ച്ച് സിനിമാ ഗോപി 😂| മന്ത്രിസ്ഥാനം തെറിക്കും | Suresh Gopi Latest News

Поділитися
Вставка
  • Опубліковано 12 вер 2024
  • #keralalatestnews #venicetventertainment #hemacommitteereport #sureshgopi #sureshgopilatest #news #siddiqnews #riyaskhannews #malayalamindustry
    തൃശ്ശൂരുകാരെ പച്ചയ്ക്ക് ഊ..ച്ച് സിനിമാ ഗോപി 😂| മന്ത്രിസ്ഥാനം തെറിക്കും | Suresh Gopi Latest News

КОМЕНТАРІ • 191

  • @mathewyohannan91
    @mathewyohannan91 19 днів тому +40

    എല്ലാം അഭിനയം......താടി പോലെ കറുപ്പും, വെളുപ്പും...

  • @MohamedAshraf-lz2ey
    @MohamedAshraf-lz2ey 19 днів тому +59

    ഇനി ഫിലിം സ്റ്റാർസ് ദയവ് ചൈത് ഇലക്ഷന് നിൽക്കരുത് , നിന്നാൽ തന്നെ വിജയിപ്പിക്കരുത്

    • @user-zo4yg3uu5n
      @user-zo4yg3uu5n 19 днів тому +1

      @@MohamedAshraf-lz2ey exactly. Many times I had sent comments that actors and actresses are not good politicians.

    • @user-zo4yg3uu5n
      @user-zo4yg3uu5n 19 днів тому +2

      @@MohamedAshraf-lz2ey exactly. Many times I had sent comments that actors and actresses are not good politicians.

  • @user-pz7do8yi4m
    @user-pz7do8yi4m 19 днів тому +32

    ഏന്തൊരു വിഡ്ഡിയേയാണ് തൃശൂർകാർ ജയിപ്പിച്ച് വിട്ടത് ,കഷ്ടം😂

    • @AbdullaMavullathil
      @AbdullaMavullathil 18 днів тому +1

      😂😂😂😂😂😂😂😂😂😂😂😂 ഇങ്ങു എടുത്തു
      അങ്ങ് കൊടുത്തു
      😢😢😢😢😢😢😢😢😢😢😢😢

  • @sahapadi7017
    @sahapadi7017 19 днів тому +29

    അപ്പോഴും പറഞ്ഞില്ലേ വോട്ട് ചെയ്യല്ലേ ചെയ്യല്ലെന്നേ.. 😄😄

    • @user-xj9xe7ss5s
      @user-xj9xe7ss5s 19 днів тому +1

      വോട്ട് ചെതില്ലല്ലോ

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 19 днів тому +26

    ആ നെറ്റിപ്പട്ടം ഏതെങ്കിലും ആന മുതലാളിക്ക് കൊടുക്കേണ്ടി വരുമല്ലോ 😄😄😄

  • @muhammadesulaiman1823
    @muhammadesulaiman1823 18 днів тому +16

    തൃഷൂരിലെ പൊട്ടൻമാർക്ക് നല്ല സമ്മാനമായി ഒരു സുരേഷ് ഗോപി അനുഭവിച്ചോ

  • @santhoshkumarCP-l7e
    @santhoshkumarCP-l7e 19 днів тому +15

    എല്ലാ തൊഴിയിലങ്ങളിലുമില്ല - മിസ്റ്റർ ഗോപീ

  • @thankachanallesh3401
    @thankachanallesh3401 19 днів тому +28

    ഗോപിയെ ജയിപ്പിച്ചവരെ എല്ലാവരെയും ഗോപിയാക്കി 😅 ചെമ്പ് കിരീടം കൊടുത്ത് പറ്റിച്ചതിന് കിട്ടിയ ശിക്ഷയാണ്😅😅😅

  • @Usha.J-ei8xy
    @Usha.J-ei8xy 19 днів тому +14

    😂അതെ ഇതുപോലൊരു
    ജീവി ഇതെന്നാജീവി.. ഓന്ത്
    കറക്റ്റ് 🤭🤭

  • @faizalmuhammed5228
    @faizalmuhammed5228 19 днів тому +21

    ഒറ്റകൊമ്പന്റെ റിലീസ് തൃശ്ശൂർ തന്നെ വരണം

  • @Venugopal-ns4rc
    @Venugopal-ns4rc 18 днів тому +20

    നിങ്ങളുടെ time കഴിഞ്ഞു സിനിമ കൾ വിജയിക്കാൻ സാധ്യത കുറവാണ് മലയാളിക്ക് ഇതൊന്നും വേണ്ട.

  • @nayanankm1596
    @nayanankm1596 19 днів тому +15

    ഇത്രയും രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിലെ ഒരു ജനപ്രതിനിധി എന്ന നിലക്ക് ഇങ്ങേർക്ക് വോട്ടുകൾ നൽകിയ സാമാന്യ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ഒന്നു സംസാരിച്ചാൽ എന്താ കുഴപ്പം.....അല്ല ദുരന്തങ്ങൾ എപ്പോൾ എങ്ങിനെ സംഭവിക്കും എന്ന് ആർക്കറിയാം ലെ....ചിലപ്പോൾ ദാ ഇത്പോലെയും ആകാം...😂😂😂..സഹിക്കുക തന്നെ...ശിവ ശിവ...

  • @Suhail_ashraf
    @Suhail_ashraf 18 днів тому +9

    21 സിനിമകളിൽ ഏതിന്റെയെങ്കിലും കഥ തൃശൂരിന്റെ വികസനത്തെ കുറിച്ചായിരിക്കും. തൃശൂര് എയിംസ് കൊണ്ടുവരുന്ന MP യുടെ കഥയായിരിക്കും. അങ്ങിനെയെങ്കിലും തൃശൂര് കാർക്ക് ആശ്വസിക്കാം.

  • @MYVILLAGE6
    @MYVILLAGE6 19 днів тому +14

    പഴം പുഴുങ്ങി.... ആയ.... താൻ.. ഉള്ളപ്പോ.... ഇനി... എന്നതിനാ.... പഴം എന്ന്... ആ പാവം.... പ്രൊഡക്ഷൻ.. കൺഡ്രോളർ... വിചാരിച്ചു കാണും....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 19 днів тому +11

    ത്രിശൂർ വോട്ടർമാർ ചെമ്പിനെ
    ജയിപ്പിച്ചു ഇപ്പോൾ ചെ മ്പ്
    ആശയ ക്കുഴപ്പത്തിൽ

  • @VincentGeorge-g7q
    @VincentGeorge-g7q 19 днів тому +6

    🎉Good News

  • @saljashajahan6133
    @saljashajahan6133 19 днів тому +9

    ഇന്ന് ഒരു സംഘി ചാനലിൽ സുരേഷ് ഗോപി അമിട്ടു ഷാജി ആയി തെറ്റി പിരിഞ്ഞ വർത്ത വന്ന് സുരേഷിൻ്റെ ഫയിൽ ഷാജി വലിച്ച് കീറി എന്നു അമിട്ടിൻ്റെ രഹ സീയ അജണ്ട കോവി പരസ്യ മാക്കി എന്നു പറയുന്നു 😂😂😂

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv 19 днів тому +9

    ഇതുപോലൊരു ജീവി { ഹ } കഷ്ട്ടം

  • @Berlin-cj5ly
    @Berlin-cj5ly 18 днів тому +6

    😂തൃശൂർ കാർ ക്ക് വിവരം ഇല്ല ണ്ടല്ല ഈ ഗോപി അണ്ണൻ പല വട്ടം കെഞ്ചി കെഞ്ചി ചോദിച്ചു അങ്ങനെ ജയിപ്പിച്ചു വിട്ടത് ആ അത് ഇപ്പൊ അമിത് ഷാ വന്നാൽ ലും കൊടുക്കും അത് തൃശൂർ കാരുടെ മര്യാദ ആണ്

  • @AnasObc
    @AnasObc 18 днів тому +2

    നിങ്ങളെ വീഡിയോ സൂപ്പർ..

  • @user-lb7lj7fm9n
    @user-lb7lj7fm9n 18 днів тому +11

    ഗോപിയെയും മനസ്സിലായി😂തൃശുർ ക്കാരെയും മനസ്സിലായി🤣🤪😄

  • @2023greenmate
    @2023greenmate 18 днів тому +4

    അയാൾ ഈ പണി കളഞ്ഞിട്ട് സിനിമയിൽ വന്നു പഴയ സൂപ്പർസ്റ്റാർ ആയി ജന്മനസിലേക്ക് എത്തണം

  • @nihasballu
    @nihasballu 19 днів тому +4

    ഞാൻ വീഡിയോകൾ ഒക്കെ കാണുന്നുണ്ട് കേട്ടോ. ചിലതിന് മാത്രം കമൻറ് ഇടും ഒന്നും തോന്നരുത്

  • @majeedommer2106
    @majeedommer2106 18 днів тому +2

    തൃശൂർ കാര് വിജയിപ്പിച്ചത് അല്ല. മാന്ത്രിക യന്ത്രം 😂😂 😂

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 18 днів тому +2

    ശുദ്ധന്മാർക്കാണ് കൂടുതൽ അബദ്ധം പറ്റുന്നത്. തൃശൂര്കാർ ശുദ്ധന്മാരായിരിക്കും. " കുറച്ച് ബുദ്ധി ഉണ്ടായിരന്നെങ്കിൽ ഇയാളെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു."

  • @user-mk9og8uh2x
    @user-mk9og8uh2x 19 днів тому +9

    എന്തിനു ഏറെ പറയുന്ന എം പി ആയി സഹകോന്തനായി മന്ത്രി ആയി അവസാനം പവനായി പവനായി യുടെ കാഷ്ട്ടമായി ശവമാകുമോ കണ്ട് അറിയണം😅😅😅

  • @shajanshanavasps8215
    @shajanshanavasps8215 19 днів тому +7

    നമ്മുടെ മമ്മൂക്ക സുരേഷ് ഗോപിയുടെ പറഞ്ഞതാ മോനേ സുരേഷ്. നീ ഇതിലൊന്നും പോയി തല ഇടരുത്. ഉളുക്ക് വീഴുമെ. അപ്പൊ എന്താ പറഞ്ഞത് ഇതൊക്കെ ഒരു സുഖമല്ലേ ഞാൻ എല്ലാം കാണിച്ചു തരാം. . കണ്ടു തൃപ്തിയായി. ഇനിയെന്താ വേണ്ടേ. അനുഭവിക്കാ അല്ലാതെന്തു പറയാൻ.

  • @jashif.cjashi6406
    @jashif.cjashi6406 18 днів тому +1

    ഞാൻ തീർശൂർ കാരനാണ്.... ചാണകം എന്നും തെങ്ങിന് നല്ല വളം ആണ്

  • @user-ou6ok9fg5r
    @user-ou6ok9fg5r 18 днів тому +2

    സുരേഷ്ഗോപിkk അല്ലങ്കിലും. പാവങ്ങളുടെ രക്ഷകൻ, പാടിനടന്നവർ ഇപ്പോ, എന്ത് പറയുന്നു, ഇപ്പോ ആട്ടി ഓട്ടിക്കുന്നു, ഇപ്പോ അയിത്തം ഇതാണ് സുരേഷ് ഗോപി

  • @M.JNEWS10
    @M.JNEWS10 18 днів тому +2

    ഇദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ mohanlal നേ പോലെ ഒരു side അല്‍പം ചരി വ് ഉണ്ടോ എന്ന് സംശയം തോന്നി യിരുന്നു. അതും ഇടതു ഭാഗ ത് ആണ് ആ ചരി വ് എന്നും തോന്നുന്നു.....

  • @sebymathew7398
    @sebymathew7398 18 днів тому +2

    Vazha Gopi

  • @abdurshimanmp7393
    @abdurshimanmp7393 19 днів тому +5

    സുരേഷ് ഗോപി ഇത്രയും വലിയ ആളായത് സിനിമയെ കൊണ്ടാണ് എന്ത് തൃശൂർ കാർ വന്നിരിക്കുന്നു സുരേഷ് ഗോപിക്ക്

  • @kurianify
    @kurianify 16 днів тому

    സിനിമ ഇത്രയും സുഖകരമായ ഏർപ്പാടാണെന്ന് നമ്മൾ ഇപ്പോഴല്ലേ അറിഞ്ഞത്.

  • @user-zo4yg3uu5n
    @user-zo4yg3uu5n 19 днів тому +2

    Suresh Gopi will lose both MP and actor

  • @HaneefaMelattur
    @HaneefaMelattur 13 днів тому

    ഇലക്ഷൻ വരുമ്പോൾ നല്ലവണ്ണം ചിന്തിച്ചു വോട്ട് ചെയ്യുക എനിക്ക് ഒരു അവസരം തരൂ ഞാൻ അത് ചെയ്യും ഇത് ചെയ്യും അത് ചെയ്യും ഞാൻ അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറയും നല്ലോണം ആലോചിക്കുക വോട്ട് ചെയ്യുമ്പോൾ എല്ലാവരും

  • @ravinambisan1025
    @ravinambisan1025 13 днів тому

    പലരും പറഞ്ഞിരുന്നു നല്ല മനുഷ്യനാണ് സുരേഷ് ഗോപി അതു കൊണ്ടു വോട്ട് ചെയ്യണം... പരമ്പരാഗത രാഷ്ട്രീയക്കാരോടുള്ള ജനങ്ങളുടെ അതൃപ്തി മുതലെടുത്താണ് ഇയാൾ ജയിച്ചത്. ഇനി എന്തെങ്കിലും തിരിമറി നടന്നോ എന്നുള്ളത് വേറേ കാര്യം...ഇയാളെ അല്പം നിരീക്ഷിച്ചാൽ മനസിലാകും എന്തോ ബുദ്ധിഭ്രമം ഉണ്ടെന്ന്... എന്തു ചെയ്യാം... തൃശൂർക്കാർക്ക് ഇങ്ങനെ ഒരു അക്കിടി ഇനി പറ്റാനില്ല... അനുഭവിക്ക തന്നെ...

  • @TempOne-qo8ci
    @TempOne-qo8ci 19 днів тому +3

    വർഗ്ഗീയതയേ വരു തനിക്ക് വേറെ നല്ല കാര്യം വല്ലോം ചെയ്യടാ

  • @sahidatholi
    @sahidatholi 14 днів тому

    ജനം ഇനി ഇവന്റെ സിനിമയെയും അവോയ്ഡ് ചെയ്യണം. അത്രയും വല്ല്യ വൈസ്റ്റ്‌ ആണ് ഇവൻ

  • @daisondaison8404
    @daisondaison8404 12 днів тому

    ഇത് ഒരു മനുഷൻ എന്ന് പറയാ യും പ്പോൾ ഇപ്പോ താൻ എവിടെ😊😊😊😊

  • @krishnagopakumar1335
    @krishnagopakumar1335 15 днів тому

    സിനിമ
    കേരളത്തിൽ
    ഇനി വേണ്ട

  • @reshmarocksmalayalamchanne931
    @reshmarocksmalayalamchanne931 5 днів тому

    Sg. Fans. Like adi🔥🔥🔥 powar. Kaaniuku pls

  • @chandrikadevi9137
    @chandrikadevi9137 11 днів тому

    25000/ വോട്ടർമാരെ ബി ജെ പി പുതുതായി തൃശ്ശൂരിൽ ചേർത്തു

  • @Mohamed-cu9wh
    @Mohamed-cu9wh 19 днів тому +2

    Eyaalku vote cheithavar viddikal 😂😂😂

  • @Pramodpanekattu
    @Pramodpanekattu 15 днів тому

    തൃശൂർ കാർക്ക് നല്ലൊരു പാഠം ആയിരിക്കട്ടെ

  • @moi_185
    @moi_185 19 днів тому +8

    ഇവിഎം തട്ടിപ്പിനെ പറ്റി ഒന്ന് പറയൂ നവാസka അറേബ്യൻ മലയാളി വ്ലോഗ് വിട്ടേക്ക് ഉണ്ട് നിങ്ങളും അതേപടി കുറെ വീഡിയോസ് വേണം ഇവിഎം തട്ടിപ്പിലൂടെ യാണ് ഈ ദുരന്തങ്ങളെല്ലാം കയറിയത്😢

  • @user-eo9tx2wj7w
    @user-eo9tx2wj7w 12 днів тому

    ഈ ചേനൽ വേസ്റ്റാണ് കേട്ടോ!!?.

  • @suluc2913
    @suluc2913 18 днів тому

    Sir, Adeham centeral minister akuvan agrahichu. Kittiyilla. .🙏

  • @Abhinav-on2ei
    @Abhinav-on2ei 19 днів тому +1

    Ningalkum akaam ( kootiswaran) udayip action heero... next nobel Award heerooo... barath chandran suresh Gopi... Wow... keralathil 1st Nobel award winning suresh Gopi

  • @abdulrafeek44
    @abdulrafeek44 16 днів тому

    നല്ല അവതാരകനാണ് പക്ഷേ mla. അല്ല എംപി ആണ്

  • @Auu5ym
    @Auu5ym 19 днів тому +3

    First comment😂 pwolikk 💪👍

  • @MuhammedRafeeq-ix7cp
    @MuhammedRafeeq-ix7cp 15 днів тому

    മൊത്തം എല്ലാവരും ഗോപി .👌

  • @NizamAhamed-Official
    @NizamAhamed-Official 7 днів тому

    "SURESH GOPI ALWAYS" "BHARATH CHANDRAN IPS"

  • @varghesemathai8277
    @varghesemathai8277 15 днів тому

    ഈ അവതാരകൻ്റെ ലക്ഷ്യം കേരളത്തിൽ തിന്മ പടർത്തുന്നവരെ പ്രൊമോട്ട് ചെയ്യുക എന്നുള്ളത് തന്നെയാണ്. ജനം തിരിച്ചറിയുക.😮

  • @ChandrikaBhayi
    @ChandrikaBhayi 11 днів тому

    അദ്ദേഹം വിചാരിച്ചു തൃശ്ശൂർ മൊത്തം സ്ത്രീകൾ ആയിരിക്കുമെന്ന് തെറ്റിപ്പോയി അവിടെ പുരുഷന്മാർ ആണ് ഏറ്റവും കൂടുതൽ അതാണ് കാണ്ടാക്കി ഇത്രയും കലിപ്പ് കയറിയത്

  • @habeebnasar785
    @habeebnasar785 18 днів тому +1

    മണം വലിച്ചു കയറ്റുന്നവൻ 😭🥹🥹

  • @user-wk4od3rr4p
    @user-wk4od3rr4p 19 днів тому +2

    Kissing 💋

  • @beenamarakkar8450
    @beenamarakkar8450 18 днів тому

    22 film is he a younger hero

  • @subaidhahamzasubaidhahamza7998
    @subaidhahamzasubaidhahamza7998 19 днів тому

    😊

  • @Ambikajoshith-op4gd
    @Ambikajoshith-op4gd 15 днів тому

    ഞാൻ ഇല്ല. ഞാൻ Ldf ആണ്..

  • @benjaymathews7363
    @benjaymathews7363 15 днів тому

    മാതാവിൻ്റെ കിരീടം എന്തായി

  • @sathimenon353
    @sathimenon353 18 днів тому

    Suresh Gopi will do the best for Trissur. But it cannot possible in one or two months. Thrissur people have done a good job. And they will get hundred percent result. Para veppukar will be there but they won't succeed.

  • @mohammadbasheer3167
    @mohammadbasheer3167 15 днів тому

    സുരേഷ് ഗോപിയോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു കാരണം സുരേഷ്ഗോപി തിന്നുന്നത് ചോറല്ല....?

  • @somasatish4056
    @somasatish4056 16 днів тому

    Suresh gopi ayaalkku ahankaaram aanu,

  • @tastyfood1248
    @tastyfood1248 18 днів тому +1

    വയനാട് എൻ്റെ കുടുംബം എന്ന് പറഞ്ഞ് തേച്ചിട്ട് പോയ മരവാഴ പപ്പൂൻ്റെ ഒരു കാര്യം ഇനി പിങ്കി മോൾ വരും പിങ്കി മോളും തേച്ചിട്ട് പോകും

  • @user-kq2dq5yn3i
    @user-kq2dq5yn3i 18 днів тому +1

    Gopi Annan sasi ayi

  • @koromballyabdurahman2505
    @koromballyabdurahman2505 19 днів тому +3

    ഞാൻ ഏതായാലും ഇദ്ദേഹത്തിന്റെ പേരിൽ ഒരു കമന്റ് ഇടാൻ തയ്യാറില്ല.

  • @sudheeshks5519
    @sudheeshks5519 19 днів тому

    സുരേഷ് ഗോപിയെ കുറിച്ച് സാറിൻ്റെ കരുതൽ അപാരം ..... കരഞ്ഞ് കൊണ്ടുള്ള ചിരി അപാരം........😅😅😅

  • @sajeevmechery6120
    @sajeevmechery6120 16 днів тому

    ആളു നല്ലവൻ തന്നെ, അല്പം പക്വതക്കുറവുണ്ട്....!!

  • @RemaniMV-nw1zc
    @RemaniMV-nw1zc 17 днів тому

    ആ രവി പറഞ്ഞല്ലോ ഏതാണ്ടൊക്കെ നടത്തുമെന്ന് എന്നിട്ട് രവി കാണുന്നുണ്ടോ ഇത്

  • @SurprisedGlassblower-gd6pv
    @SurprisedGlassblower-gd6pv 19 днів тому +1

    പാർ ൽ മെ ന്റിൽ പോയി സംസാരിക്കാൻ അറിയില്ല പിന്നെ എന്ത്ചൈയും..ഇപ്പോൾ സിനിമക്കാർക്കും വെണ്ട പ്രയം അവുതോറും മദ്ധവുദ്ധിയാവും

  • @Aboobasheerkochi
    @Aboobasheerkochi 15 днів тому

    എന്നെ സംബന്ധിച്ചിടത്തോളം അങ്ങേരെ ക്കുറിച്ച് അഭിപ്രായം ഒരു മെന്റൽ പേർഷ്യന്റ് ആണെന്ന് തന്നെയാണ് സംശയമില്ല

  • @ismailkp5974
    @ismailkp5974 18 днів тому

    Ippola adhyathe cinima Pani ayirunnu naladh enn ippole manasilayitt undakum

  • @subashma8735
    @subashma8735 19 днів тому +3

    Pooram gopi

  • @hcnual46
    @hcnual46 12 днів тому

    ഇയാളുടെ അഭിനയം ഇനി ഏതു മലയാളിയാണ് കാശ് കൊടുത്ത് കാണാൻ ഇഷ്ടപ്പെടുക?

  • @musthafatalks4697
    @musthafatalks4697 19 днів тому +2

    Vivaramillaima oru kuttamaano😀😀

  • @sasinair0943
    @sasinair0943 18 днів тому

    Gopi Annan oru mara vazha thanne

  • @zannabzannab-gx3we
    @zannabzannab-gx3we 18 днів тому

    എവിടെ പോയി തൃശൂർ നാട്ടിലെ പെണ്ണുങ്ങൾ ഭയങ്കര ഹീറോ ആയിരുന്നല്ലോ അവരുടെ എന്തായി ഇപ്പോൾ കിട്ടിയല്ലോ വേറെ ഒന്നും പറയാനില്ല

  • @varghesemathai8277
    @varghesemathai8277 15 днів тому

    പിണറായിയും കൂട്ടരും എന്ത ഴിഞ്ഞാടിയാലും ഈ ചാനല്കാർക്ക് പ്രശ്നമില്ല😮

  • @user-rn6kt6qj7m
    @user-rn6kt6qj7m 15 днів тому

    അയാളെ അങ്ങ് വിട്ട് കളയാടെ അയാളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ഇനിയും ആരെ എന്ത് പറഞ്ഞാലും അയാൾക് മുടി പോലെ ആണ്

  • @Rebel-hv3fj
    @Rebel-hv3fj 15 днів тому

    He know what to do and what he want to say.

  • @NireeshManjery
    @NireeshManjery 16 днів тому

    ഞങ്ങൾ തൃശൂർ കാരോട് ഇതൊക്കെ പറഞ്ഞിട്ട് ആണ് പൊട്ടാ സുരേഷേട്ടൻ ഓട്ടു ചോദിച്ചസ്തും കൊടുത്തതും മറ്റേ രണ്ടു പാർട്ടി കാരെ ഞങ്ങൾ ജയിപ്പിച്ചീട്ടു ഒരു കാര്യവും ഉണ്ടായില്ല സുരേഷേട്ടൻ ഇവിടെ കുറെ ചെയ്‌തീട്ടുണ്ട് ഇനി ചെയ്യും ഞങ്ങൾക്ക് രാഷ്ട്രീയം മതം ഇല്ല ഇനി കുറെ നാൾ സുരേഷേട്ടൻ മതി തൃശൂർ കാർക്ക്

  • @RajappanNair-mx8ns
    @RajappanNair-mx8ns 14 днів тому

    Tamishan nanamiilla kashuths

  • @thomaslonappan1082
    @thomaslonappan1082 16 днів тому

    തൃശ്ശൂരും കേരളവും പിന്നെ തമിഴ്നാടും തൃശ്ശൂർക്കാരെ ഗോപി വരപ്പിച്ചു

  • @HaneefaMelattur
    @HaneefaMelattur 13 днів тому

    😅

  • @testuser6907
    @testuser6907 15 днів тому

    Sureshgpiye jeevikkananuvadikkille enikkuoru partiyum illa sureshgppi ente arumalla kandu maduthu kettumaduthu iniyenkillum ithonnu stop chaithukoode Jan Jalahalli ayyappatemple sureshgopiye kandu oru sadharanamanushyanayittanu adhem avide vannathu ente daivame ivarkkellam nallabudhi kodukkane🙏

  • @ajayrajnadh1436
    @ajayrajnadh1436 18 днів тому

    Pand rosey samuel snehicha balu allallo ith!

  • @Aboobasheerkochi
    @Aboobasheerkochi 15 днів тому

    Suresh Gopi സത്യത്തിൽ ഒരു മെന്റൽ പേർഷ്യന്റാണെന്നു നിങ്ങൾക്കറിയില്ലേ തൃശൂർക്കാരെ ഗദ്ദ കളെ.....

  • @akkuakbarsha7042
    @akkuakbarsha7042 18 днів тому

    3.......shuuurrr.....mooooonjjjjyyyy....jai.....kkkooobbyyy

  • @syedali-ky3ml
    @syedali-ky3ml 19 днів тому +1

    ബ്രോ... ഗ്രീൻ സ്ക്രീൻ നല്ലത് പോലെ വലിച്ചു കെട്ടണം പ്രശ്നം ഉണ്ട്

    • @nihasballu
      @nihasballu 19 днів тому

      വലിയ ചാനലുകൾക്ക് ഒക്കെ പണികിട്ടി😢

  • @saleemkk2909
    @saleemkk2909 18 днів тому

    😂

  • @muhammedsadique1896
    @muhammedsadique1896 19 днів тому +1

    Eyal bjp vidan prolsahippikkannam😜

  • @beenamarakkar8450
    @beenamarakkar8450 18 днів тому

    About Malayalam film sensation leave it Kerala Sarkar may it carry Kerala Sarkar otherwise his comment is our Modi our Shah Jis

  • @suluc2913
    @suluc2913 18 днів тому

    Edeham kettipidichu nnu complaint varilla. Athra sthreekal varum . Pavam mental ayo?

  • @sigeeshsiva9949
    @sigeeshsiva9949 16 днів тому

    Thininoke eganado pattune enthu cheyathalum Kunsaimaa matram parane Sadhara pennugalk arn e Asugam 🙅🏻‍♂️🤷🏻‍♂️

  • @mohammadbasheer3167
    @mohammadbasheer3167 15 днів тому

    എൻ്റെ പോന്നു ചെട്ടാ കള്ള് ചെത്തുന്ന തെങ്ങ് കാഴ്ക്കോ.....

  • @munneriritty1296
    @munneriritty1296 18 днів тому

    എല്ലാത്തിനും😂 കാരണം evm

  • @ajithannb7630
    @ajithannb7630 18 днів тому

    ബ്രാഹ്മണനാകാൻ നടക്കുന്ന സുരേഷ് ഗോപിക്ക് വോട്ടു ചെയ്തവർ എത്രമാത്രം അടിമത്തം ആഗ്രഹിക്കുന്നവരാണ് എന്നത് കേരളം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടതാണ്

  • @ammuvilambil8032
    @ammuvilambil8032 19 днів тому

    Suresh gopi is good but his party is xxx

  • @abidasalam9826
    @abidasalam9826 16 днів тому

    Thrissurkkaakk kitanam

  • @jinshadjinu-vk8jt
    @jinshadjinu-vk8jt 18 днів тому

    Tcr. Janagale. Very. Vidigalaki.