'18വർഷക്കാലം രോഗശയ്യയിൽ'. പ്രതിസന്ധികളിലും ദൈവത്തോട് ചേർന്ന് നിന്ന ദമ്പതികളുടെ ജീവിതത്തിൽ സംഭവിച്ചത്

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ •

  • @thomaspaul3385
    @thomaspaul3385 4 дні тому +5

    ദൈവകൃപയിൽ പൂർണ്ണമായി ആശ്രയിച്ചപ്പോൾ ഇവരിൽ ദൈവം അല്ഭുതങ്ങൾ പ്രവർത്തിക്കുന്നു . ദൈവത്തിനു സ്തുതി.

  • @josepvlalyjose7078
    @josepvlalyjose7078 3 дні тому +2

    Thank god 🎉🎉🎉🎉🎉

  • @leoledia4937
    @leoledia4937 4 дні тому +2

    Njan Lorance, Ente wife-num ithe asugamanu kazhinja 7 varshamayi, Prarthanayilum, Ayerveda Treatmentlumanu. 90% asuham mari. Prarthanayanu 1st Thanks God, Amma mathavu njagalude samrekshakayanu.

  • @sujathakurian9907
    @sujathakurian9907 4 дні тому +1

    Thank God ❤️❤️🙏🏻

  • @inspiring-devotional-cultural-
    @inspiring-devotional-cultural- 4 дні тому +1

    Praise the Lord Jesus Christ❤

  • @ThomasMc-z3u
    @ThomasMc-z3u 3 дні тому +1

    ദൈവത്തിൽ ആശ്റയിക്കുന്നവർ ശക്തി പ്രാപിക്കും 👍🙏

  • @gigimolv.m6325
    @gigimolv.m6325 3 дні тому +1

    🙏🙏🙏God bless 🙏

  • @BabyJohny-x9s
    @BabyJohny-x9s 3 дні тому +7

    ഞാൻ ബേബി ഇപ്പോൾ വയസ് 63. എനിക്കും ഈ ആമവാതം രോഗം വന്നു ഇപ്പോൾ 17വർഷം കഴിഞ്ഞു 2007ൽ ആണ് വന്നത് എന്റെ ജീവിത പങ്കാളി ആണ് എന്നെ നോക്കി ശുഷ്രുശിച്ചത്, എനിക് കാലിൽ ആണ് വന്നത് നടക്കാൻ പറ്റാതെ എന്നെ എടുത്തോണ്ട് പോയി,, പിന്നെ ഞാൻ തുടക്കം മുതൽ ആയ്യുർവേദം ചികിത്സയാണ് 3മാസം ഹോസ്പിറ്റലിൽ കിടന്നു. ഇപ്പോൾ എന്റെ രണ്ടാം ജന്മം ആണ്, എല്ലാവരും പറയും എന്നെ വാരി എടുത്തു വേണം കൈകൾ പൊങ്ങില്ല നില്കാൻ പറ്റില്ല അസാധ്യമായ വേദന, ആ സമയം ഞാൻ പറയും ഈശോ കുരിശിൽ കിടന്നു കൊണ്ട് അനുഭവിച്ച വേദന ഞാൻ ഓർക്കും സഹിക്കാൻ ശക്തി തരുവാൻ, ഞാനും ജീവിതപങ്കാളിയും മക്കളും ദൈവത്തിൽ കൂടുതൽ വിശാസം ഉള്ളവർ ആയതുകൊണ്ടുംഞാൻ 3മാസം ആയപ്പോൾ നിൽക്കുവാനും ഒറ്റയടി വെച്ച് നടക്കാനും തുടങ്ങി ഇപ്പോൾ എനിക്ക് ഈ രോഗം പിന്നെ വന്നിട്ടില്ല എല്ലാവരും പ്രാർത്ഥിച്ചിരുന്നു. ഈശോയ്ക്കും, പരിശുദ്ധ അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏🙏

  • @BabyJohny-x9s
    @BabyJohny-x9s 4 дні тому +1

    ല്ല ഈ അവസ്ഥയിൽ നിങ്ങളുടെ പോലെ തന്നെ

  • @annammamlavil8217
    @annammamlavil8217 2 дні тому +2

    ദൈവത്തിന്റെ കയ്യൊപ്പ് ഹൃദയത്തിൽ പതിഞ്ഞ മനുഷ്യൻ.

  • @annammamlavil8217
    @annammamlavil8217 2 дні тому +1

    ഇത്തരം സാഹചര്യത്തിൽ എല്ലാം ഉപേക്ഷിച്ചു പോയ പലരെയും അറിയാം