@@EkamErnakulamതാൻ എറണാകുളം അങ്കമാലി രൂപത ആയിരിക്കുമല്ലേ ഏതു കുർബാന ചൊല്ലണം ഞങ്ങളുടെ പിതാക്കന്മാരുംഅച്ഛന്മാരും ഞങ്ങൾ തീരുമാനിക്കും ആറ്മക്കളുടെ പിതാവാണ് ഞാൻ 😡😡😡😡
നിഷ്ക്കളങ്കനായ , സുന്ദരനായ, വിശുദ്ധനായ വൈദികൻ. ഭാഗ്യം നിറഞ്ഞ അപ്പനും അമ്മയും . അപ്പച്ചന് ആരോഗ്യം തിരിച്ചു കൊടുക്കണമേ എന്ന് ഈശോയോട് പ്രാർത്ഥിക്കുന്നു. അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
അച്ചന്റെ ടോക്ക് ഒക്കെ കെട്ടിട്ടെ ഒത്തിരി സന്തോഷം, നഴ്സിങ് overcome ചെയ്തേ, ഓർഡിനേഷൻ വരെ എത്തിയ ആ വലിയ task, yes, ഈശോക്ക് മാത്രം തരുന്ന നിധി കണ്ടെത്തി 👍🙏ഞാനും mission ഹോസ്പിറ്റളിൽ പേടിച്ചേ, വർഷങ്ങളോളം ജോലി ചെയ്ത്, ഒത്തിരി റെസ്പോൺസിലി ഓക്കെ എടുത്ത്, ഈശോയെ സ്നേഹിച്ചു സ്നേഹിച്ചു ജീവിക്കുന്നു. 🙏🙏🙏എല്ലാം reveal ചെയ്തു അച്ഛന് കിട്ടി ഇൻ life 👍🙏പ്രാർത്ഥിക്കുക എല്ലാവർക്കും വേണ്ടി
"ഇന്നി ഒരു ജൻമം ഉണ്ടെങ്കിലും പ്രീസ്റ്റ് ആകണം ". This thought is against Christian faith. But ഇഷ്ടായി. because it is an innocent talk. God bless father. 🙏🙏🙏❤️🌹
May the Good God bless you dearest Father. Your story narrating make the people strong to overcome their pain. 🙏🙏🙏 Praying for you anf your Beloved ones. 🙋🏻♀️
Many are called, few are chosen, You are the chosen one. Thanks be to God almighty God 🙏.May God bless you abundantly & you excel in your priestly duty 💐🙏💐
Priesthood is eternal, ഏതു "ജന്മമായലും", even if a priest neglect his priesthood. Nice sharing. David Danced too. He danced before the Ark of Covenant, that was his worship. So whatever we do, let's do it for the glory of God.
ഈശോയുടെ മുഖത്തു തുപ്പിയവരോട് ക്ഷെമിച്ച ഈശോ, ആ ഈ ശോ വിളിക്കുമ്പോൾ പോകാതിരിക്കുമോ? ചാന്ത് പൊട്ട് ക്യാരാക്ടർ കാണിക്കുന്നു എന്നെ ഉള്ളു സഹോദങ്ങളെ നല്ല വിവരമുള്ള കഴിവുള്ള സഹനത്തെ ചിരിയോടെ വാങ്ങിയ വൈദീകൻ. ഇ താണ് ഒരു വൈദീകൻ. എല്ലാവരെയും, ചേർത്തുപിടിക്കുന്ന വെക്തിതം
ഇടയിൽ നിന്നുളള ഭാഗങ്ങൾ വീഡിയോയിൽ ആദ്യം കാണിച്ചത് തെറ്റിദ്ധാരണയ്ക്കു കാരണമായി. വീഡിയോ കാണണ്ട എന്നു തോന്നി , എങ്കിലും കണ്ടു നോക്കിയപ്പോഴാണ് അച്ചന്റെ ആന്തരിക വിശുദ്ധി മനസ്സിലായത്. പലരും വീഡിയോയുടെ intro കേട്ടാൽ ഇഷ്ടപ്പെടാതെ വീഡിയോ കാണണ്ട എന്നു വയ്ക്കും.
Rap ഉം rockum break ഡാൻസും സാത്താന്റെ കൈയിലെ ആയുധങ്ങൾ..പ്രത്യേക ആക്ഷൻ ഉള്ളതെല്ലാം പൈചാചികം. ഒരു വൈദികൻ ഇങ്ങനെ dance ചെയ്യുന്നത് കാണുമ്പോൾ പേടി തോന്നുന്നു. ഈശോ ആ സ്ഥാനത്തു എങ്കിൽ ഇങ്ങനെ ചെയ്താൽ എങ്ങനെ ഇരിക്കും?
My Dear Goodness! Kerala Xian community is sinking economically and socially. Focus 75% energy and news to uplift Kerala Xians. Almost 100% news are about Bishops and Priests or few nuns 🙏 A clergy must work behind scenes without publicity or praise . Our clergy including Bishops are suffering from serious "attention -deficit syndrome",they are craving for publicity and appreciation like small kids.Please do not remove my comment like North Korea under Kim 😀😀🙏🙏🙏🙏
ഈ അച്ചൻ മറ്റ് media mania ഉള്ള അച്ചൻമാരെപ്പോലെയല്ല എന്നാണ് തോന്നുന്നത്...സംസാരത്തിൽ നല്ല പരിശുദ്ധാത്മാഭിഷേകം ഉണ്ട്. മൈക്കൽ ജാക്സൺ ന്റെ ചിത്രത്തിൽ ഉമ്മ വയ്ക്കാനുള്ള game നടത്തിയ ളോഹധാരികൾ പോലുമുണ്ട്...ഈശോയെ വീണ്ടും കുരിശിൽ തറയ്ക്കുന്നവർ. അവർക്കെതിരെ ഒന്നും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല താനും.
I don't think that your opinion is something great!! Media doesn't mean to provide only the world's news or knowledge.. What if this channel brings before people,the life of priests and nuns who live a holy life..? That will inspire a lot..and that won't take away their spirituality or values bcz of that..
എത്ര തുറന്ന , നിഷ്കളങ്കമായ സംസാരം... പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉള്ള വൈദികൻ... അച്ചൻ ഒരു വിശുദ്ധനായിത്തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഭിത്തി കുർബാന നിർത്തൂ. അപ്പോ ശരിയാകും എല്ലാം. തൃശൂരിൽ നട്ടെല്ല് ഇല്ലാത്ത കുറെ കൾടായരും
@@EkamErnakulamതാൻ എറണാകുളം അങ്കമാലി രൂപത ആയിരിക്കുമല്ലേ ഏതു കുർബാന ചൊല്ലണം ഞങ്ങളുടെ പിതാക്കന്മാരുംഅച്ഛന്മാരും ഞങ്ങൾ തീരുമാനിക്കും ആറ്മക്കളുടെ പിതാവാണ് ഞാൻ 😡😡😡😡
അവതാരകയ്ക്ക് big salute...വളരെ മാന്യമായും ഭംഗിയായും ആവശ്യത്തിൽ കൂടുതൽ ചിരിക്കാതെയും ഇന്റർവ്യൂ ചെയ്തു.❤
നല്ല വിശുദ്ധ നാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹
അജിത്ത് അച്ചനെ ദൈവം ധാരാളം മായി അനുഗ്രഹിക്കട്ടെ 🎉❤🙏🙏🙏
ഇതാണ് പരിശുദ്ധാത്മാവ് നിറഞ്ഞു നിറഞ്ഞു നിൽക്കുന്ന നൻമനിറഞ്ഞ അച്ഛൻ. യേശുവിന്റെ നല്ല ഇടയൻ.
🙏🙏🙏വൈ ദി ക നാ യും ഒരു നേഴ്‌സ് ആയും പ്രവർത്തന മേഖല നന്നായി തു ട രാൻ ദൈവം അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
അച്ചന് എല്ലാ ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.... അച്ചൻ്റെ മാതാപിതാക്കളെയും ദൈവം താങ്ങട്ടെ
നിഷ്ക്കളങ്കനായ , സുന്ദരനായ, വിശുദ്ധനായ വൈദികൻ. ഭാഗ്യം നിറഞ്ഞ അപ്പനും അമ്മയും . അപ്പച്ചന് ആരോഗ്യം തിരിച്ചു കൊടുക്കണമേ എന്ന് ഈശോയോട് പ്രാർത്ഥിക്കുന്നു. അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
Achane Dhyvam dharalMayi Anugrahikette,Very good andsimple Avatharanm Dhyevamr Achaneyum Achande madhapithakaleyum pratyiyekamayi Anugrahikatte. Halleluhe Amen. Achanu Nanni Naskarem.
God may Bless you, kunj Acha. Abundantly . Praise the Lord Hallelujah 🙏
Super Achan ethanu
ഈശോ അച്ചനെ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏
You are a blessed father. Continue to be a good and sincere priest
ദൈവം ഒരുപാട് അനുഗ്രഹങ്ങൾ തരട്ടെ അനുഗ്രഹിക്കട്ടെ
അച്ചന്റെ ടോക്ക് ഒക്കെ കെട്ടിട്ടെ ഒത്തിരി സന്തോഷം, നഴ്സിങ് overcome ചെയ്തേ, ഓർഡിനേഷൻ വരെ എത്തിയ ആ വലിയ task, yes, ഈശോക്ക് മാത്രം തരുന്ന നിധി കണ്ടെത്തി 👍🙏ഞാനും mission ഹോസ്പിറ്റളിൽ പേടിച്ചേ, വർഷങ്ങളോളം ജോലി ചെയ്ത്, ഒത്തിരി റെസ്പോൺസിലി ഓക്കെ എടുത്ത്, ഈശോയെ സ്നേഹിച്ചു സ്നേഹിച്ചു ജീവിക്കുന്നു. 🙏🙏🙏എല്ലാം reveal ചെയ്തു അച്ഛന് കിട്ടി ഇൻ life 👍🙏പ്രാർത്ഥിക്കുക എല്ലാവർക്കും വേണ്ടി
God bless father. നല്ല വിശുദ്ധമായ ജീവിതം ആശംസിക്കുന്നു.🔥🙏
Jesus loves you immensely Father. You are greatly blessed.May Jesus keep you His very own till the end.
നല്ലൊരു വൈതിക്കാൻ ആയി ജീവിതാവസാനം വരെ ജീവിക്കാൻ ദൈവം കൃപ തരട്ടെ 🙏🙏 ഗോഡ് ബ്ലെസ്സ് യൂ 🙏🙏🙏
"ഇന്നി ഒരു ജൻമം ഉണ്ടെങ്കിലും പ്രീസ്റ്റ് ആകണം ". This thought is against Christian faith. But ഇഷ്ടായി. because it is an innocent talk. God bless father. 🙏🙏🙏❤️🌹
Talks nte floyilanu aarum ingane parayunnath , it's not against our faith brother.. Sometimes we do use the same .. Praise be to Christ
@@berosealbert0777 yes , I understand. Thanks. 🙏❤️🌹
All the best Father, Thank God
നിഷ്കളങ്കനായ വൈദികൻ,ഇതുപോലുള്ള വൈദികർ സഭയിൽ.ധാരാളം ഉണ്ടാകട്ടെ
ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈശോയെ നന്ദി
May God bless you father.
എത്ര മനോഹരം
കുടുംബ ജീവിതവും ഈശോയുടെ വിളി തന്നെ ആണ്.
God bless you Father 🙏✝️🙏
Ethu pole ulla Father's ne anu njangalku vendathu🙏🙏
അച്ചനെ കൂടുതൽ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ. ഈശോയും പരിശുദ്ധ അമ്മയും കൂടെ ഉണ്ട്
God bles you father 🙏🏻🙏🏻👍
Oh my god wonderful ഈശോ കാത്തു ഇനിയും അങ്ങനെ തന്നെ
ഗോഡ് ബ്ലെസ് യു അച്ഛാ 🙏🙏❤️
ഞാൻ ഒരു നേഴ്സ് ആണ്, നേഴ്സ് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
God bless you acha
May the Good God bless you dearest Father. Your story narrating make the people strong to overcome their pain.
🙏🙏🙏 Praying for you anf your Beloved ones. 🙋🏻♀️
Nalla Jesus enda Nalla achen
Ayee Varattannu Parthreyunne
God bless you achen
❤ prayers 🙏
Many are called, few are chosen, You are the chosen one. Thanks be to God almighty God 🙏.May God bless you abundantly & you excel in your priestly duty 💐🙏💐
God bless u ❤. Father
Easho anugrahikate,kochachane.❤😊
Amazing true Life story!!!
Very intelligent and blessed Father
Rev Fr Heart of Love Ajith Achan Abhimanam Bahumanam Aadaram Abhinandanangal Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Undakatta Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Jesus heal my knee pain completely Amen
Such a sweet & beautiful interaction, loved it....
God bless U fr. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
God bless you father
Achan oru abhishekam aanu
Esoeya achane anugrhikkte praise the lord
ഗോഡ് ബ്ലെസ് youfather
A saintly father.God bless you.
Holyspirit bless Ur ministries 🙏🙏🙏
God bless you fear Father. 🥳🙏🙏🙏
Eshoyee sthuthi mahathwam aradhana halleluya thanks 🙏🙏🙏👍
God Bless you❤❤
May almighty God bless you abundantly..
The good father ❤
JESUS bless you father. Praying
You are Best and Blessed Father. 🥰🥰🥰
God bless u father 🙏
God bless you Achaa🙏
God bless you abundantly.....
God bless you and your famil
Talented and blessed priest ❤ keep it up.
Super.fr❤🎉🎉🎉
Good father
May God bless you Father❤❤❤
ദൈവം അനുഗ്രഹിക്കട്ടെ അച്ച നെ
God bless you father❤❤❤
Waiting for next.....❤😊
May the Almighty guide you Father
Nurse aya ea vaidhikanilude dhaiva snaham prakadamakatte. Achane dhaivam anugrahikatte.
May God bless u Father🙏
Thank you acha🙏🙏🙏🙏
V good acha god bls u.🙏🙏✝️✝️
Very super life father🌹➕🌹
യേശുവേ അച്ഛനെ anugregikkane
🙏🙏🙏🙏🙏🙏
Amen
Priesthood is eternal, ഏതു "ജന്മമായലും", even if a priest neglect his priesthood. Nice sharing.
David Danced too. He danced before the Ark of Covenant, that was his worship. So whatever we do, let's do it for the glory of God.
ഈശോയുടെ മുഖത്തു തുപ്പിയവരോട് ക്ഷെമിച്ച ഈശോ, ആ ഈ ശോ വിളിക്കുമ്പോൾ പോകാതിരിക്കുമോ? ചാന്ത് പൊട്ട് ക്യാരാക്ടർ കാണിക്കുന്നു എന്നെ ഉള്ളു സഹോദങ്ങളെ നല്ല വിവരമുള്ള കഴിവുള്ള സഹനത്തെ ചിരിയോടെ വാങ്ങിയ വൈദീകൻ. ഇ താണ് ഒരു വൈദീകൻ. എല്ലാവരെയും, ചേർത്തുപിടിക്കുന്ന വെക്തിതം
Super super ❤
❤
Thank God
👍👍👍🙏🙏🙏
കുഞ്ഞുകുട്ടികളുടെ ശബ്ദ൦
Esoye kathone.
👍🏾👍🏾👍🏾🙏🙏
ഈശോ അച്ഛനെ തീചൂളയിൽ ഉരുക്കി വാർത്തെ ടുത്തു,
ഇതാണ് ശെരിക്കും ഡെയ്‌വം വിളി
ഇടയിൽ നിന്നുളള ഭാഗങ്ങൾ വീഡിയോയിൽ ആദ്യം കാണിച്ചത് തെറ്റിദ്ധാരണയ്ക്കു കാരണമായി. വീഡിയോ കാണണ്ട എന്നു തോന്നി , എങ്കിലും കണ്ടു നോക്കിയപ്പോഴാണ് അച്ചന്റെ ആന്തരിക വിശുദ്ധി മനസ്സിലായത്.
പലരും വീഡിയോയുടെ intro കേട്ടാൽ ഇഷ്ടപ്പെടാതെ വീഡിയോ കാണണ്ട എന്നു വയ്ക്കും.
ആരണാട്ടുകര പള്ളിയിലെ ഡാൻസർ achan അല്ലെ ഇത്...... 🙏
Is it true that satan intervened and interfered with the better counsel of the Holy Spirit?
Mone appachan undo
ഓ..😮😮
Wish you all the best🎉
Rap ഉം rockum break ഡാൻസും സാത്താന്റെ കൈയിലെ ആയുധങ്ങൾ..പ്രത്യേക ആക്ഷൻ ഉള്ളതെല്ലാം പൈചാചികം. ഒരു വൈദികൻ ഇങ്ങനെ dance ചെയ്യുന്നത് കാണുമ്പോൾ പേടി തോന്നുന്നു. ഈശോ ആ സ്ഥാനത്തു എങ്കിൽ ഇങ്ങനെ ചെയ്താൽ എങ്ങനെ ഇരിക്കും?
My Dear Goodness! Kerala Xian community is sinking economically and socially. Focus 75% energy and news to uplift Kerala Xians. Almost 100% news are about Bishops and Priests or few nuns 🙏 A clergy must work behind scenes without publicity or praise . Our clergy including Bishops are suffering from serious "attention -deficit syndrome",they are craving for publicity and appreciation like small kids.Please do not remove my comment like North Korea under Kim 😀😀🙏🙏🙏🙏
Atleast say the entire word Christian. Why do you want to omit the word christ
ഈ അച്ചൻ മറ്റ് media mania ഉള്ള അച്ചൻമാരെപ്പോലെയല്ല എന്നാണ് തോന്നുന്നത്...സംസാരത്തിൽ നല്ല പരിശുദ്ധാത്മാഭിഷേകം ഉണ്ട്.
മൈക്കൽ ജാക്സൺ ന്റെ ചിത്രത്തിൽ ഉമ്മ വയ്ക്കാനുള്ള game നടത്തിയ ളോഹധാരികൾ പോലുമുണ്ട്...ഈശോയെ വീണ്ടും കുരിശിൽ തറയ്ക്കുന്നവർ. അവർക്കെതിരെ ഒന്നും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല താനും.
@@FlowerMary68 അജിത്ത് അച്ചനെ വ്യക്തിപരമായി അറിയുന്നവർക്ക് അദ്ദേഹത്തിന്റെ ഗുണങ്ങളറിയാം. I've met him at arimbur parish. He's really a good person
Lovely father . He can do different roles as father, brother, friend andmotivator,priest and lovely person besides he is innocent ❤
I don't think that your opinion is something great!!
Media doesn't mean to provide only the world's news or knowledge..
What if this channel brings before people,the life of priests and nuns who live a holy life..? That will inspire a lot..and that won't take away their spirituality or values bcz of that..
അച്ഛനെ കണ്ടാൽ ഇപ്പോഴും ഒരു പെണ്ണാച്ചി ലൂക്കാണ്
So what
@jancy - നിങ്ങളുടെ മനസ്സിൻ്റെ വൈകൃതം എത്രയോ വലുതാണ്... മറ്റുള്ളവരിലെ കുറവ് കാണാതെ നന്മകൾ കാണാൻ ശ്രമിക്കുക ..
😮
Achanodu nerittu samsarichal ee abhiprayam marum
തട്ടിപ്പിൻ്റെ ലക്ഷണം തന്നെ .
ആടും പാതിരി എന്ന് ഉദ്ദേശിച്ചത് എനിക്ക് മനസിലായില്ല
അച്ചൻ നന്നായി dance ചെയ്യും
A good performer of classical dance.
ചാന്തു പൊട്ട് അച്ഛൻ
😠
😮@@Jophina-b7s
😮
ഇത്രയും വൃത്തികെട്ട മനസിന് ഉടമ ആണോ താങ്കൾ
God bless you
May God bless u father.
God bless you father
God bless you father❤❤❤❤
God bless you abundantly Father
❤❤❤❤