Vishukkani Kavitha with Lyrics | Vyloppilli Sreedhara Menon
Вставка
- Опубліковано 6 лют 2025
- വിഷുക്കണി - വൈലോപ്പിള്ളി ശ്രീധരമേനോൻ
ആലാപനം : ലക്ഷ്മി ദാസ്
സാക്ഷാത്‍കാരം : സരസമ്മ കെ നായർ
കല : ശശികുമാർ
സാങ്കേതികസഹായം : ചന്തു മോഹൻ
Download Nidhi App from link below for more Kavitharamam Poems, Stories and Kids Poems: nidhi.sigmapei...
All rights of recordings and illustrations reserved by Kavitharamam
#vishukkani #kanikkonna #kavitha For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...
നഷ്ടപ്പെട്ട ഗ്രാമവിശുദ്ധിയിലേക്ക്
മനസ്സിനെ തിരികെ കൊണ്ടു
പോകുന്ന വരികൾ
ആലാപനവും സുന്ദരം
എന്ത് മറന്നാലും അവസാനത്തെ ആ നാലു വരി മറക്കില്ല 🙏❤
അതെ
Yes, this is the best 4 lines always keeping me to stay positive
9 -) clsil padikkumbol ഈപത്യഭാഗം ചൊല്ലിപ്പിച്ച എന്റ ഹരിമാഷിനെ ഓർമ വന്നു ഇന്ന് ഈ കവിത കേട്ടപ്പോൾ..... എന്തു മനോഹരമായാണ് അന്ന് sir അത് ചൊല്ലിതാന്നത്...
അന്ന് classil അർഥം മനസ്സിലായെന്ന് ഗമയിൽ പറഞ്ഞിരുന്നപ്പോൾ sir എന്നെ വിളിച്ചു frontil നിർത്തി എന്നിട്ട് വൈലോപ്പിള്ളി ആയി എന്നെ sangalppickan പറഞ്ഞു മറ്റു പിള്ളേരോട് ഇനി ഉള്ള സംശയങ്ങൾ അവരോട് എന്നോട് ചോദിച്ചു മനസ്സ്സിലാക്കാനും പറഞ്ഞു ആ ഒരവസ്ഥ 🤣🤣🤭🤭🤭🤭.....
Ellarkkum എടുത്തിട്ട്ഇടാൻ കിട്ടിയ അവസരം എല്ലാരും നന്നായി ഉപയോഗിച്ചു. Njn indo വിട്ടുകൊടുക്കുന്നു 😊😊😊😊എല്ലാത്തിനും adipowliyayi marupadi എല്ലാം അന്തമാറ്റു നിന്നു. Sir um അഭിനന്ദിച്ചു.... End nalla ഓർമ....
എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിയും അദ്ദേഹത്തിന്റെ കവിതകളും
വീണ കമ്പികൾ മീറ്റും ചിങ്ങ വസന്ദ ശ്രീ എവിടെ, ഇ കവിതയുടെ വരികൾ കിട്ടുമോ pls
അനുപമം അതീവ ഹൃദ്യം 👌👌👌
ഒരുപാട് പുറകോട്ട് പോയി. നന്ദൻ മാഷിന്റെ മലയാളം ക്ലാസ്സിലെത്തി.7.C.
ലക്ഷ്മി വളരെ നന്നായിട്ട് ചൊല്ലി.
എത്ര മനോഹരമായ വരികൾ..
മനസിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും...
മണവും മമതയും ഇത്തിരി കൊന്നപ്പൂവും... 👍👍👍😍😍
വരികളും ആലാപനവും മനോഹരം.❤
നല്ല ആലാപനം അഭിനന്ദനങ്ങൾ
Very good reading in musical voice.
മനോഹരം 👌👌🎉🙏🏼
ആലാപനം 👌🏻👌🏻👌🏻
Manoharam
നല്ല സുഖമുള്ള ആലാപനം
മനോഹരം
Excellent rendering by the teacher. At seventy I wish I could sit in her poetry class
She has been,with her superb reading of the poem,bringing out the core of the thoughts of poet. Yes,her students are blessed to have a committed teacher.
സൂപ്പർ.👍❤️
Great poet ❤❤❤
Alapanam sooper💝
Super rendering 🤩👌perfect
I like it very much
Super rendering by lakshmidas
വിഷു ആശംസകൾ മിസ്സ്
Superb😢😢😢👏👏👏💗
Lakshmi das is the best
Super recitation
Beautiful
🙏🙏👍👍
Super
ഗുഡ്
സൂപ്പർ
❤️❤️❤️❤️
5:34 ❤️❤️
Nice voice
😍😍😍😍
👍👍👍
Nattil pokan thonnunnu... Ellarkum vishu ashamsakal...
❤
😍
🌹🙏
👌🏻
🥰
Good
5:24
Superb...may I Share?
Sure !
@@Kavitharamam 💝🥰😽💗
മങ്ങ
നന്നായി ചൊല്ലൽ, വൃത്തം?
Alapanam pora
Super
2:58