കുറെ വർഷം പിന്നോട്ട് പോയതുപോലെ... ഇങ്ങനത്തെ കാഴ്ചകൾ ഒക്കെ ഇപ്പോൾ വിരളമാണ്...

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 180

  • @dhinehan1239
    @dhinehan1239 4 місяці тому +24

    ഇത് ചെറിയവിഡിയോ അല്ല എന്നെ പോലെയുള്ള പ്രവാസികൾക്ക് സന്തോഷവും സമാധാനവും തരുന്ന വീഡിയോ ആണ് ഞാൻ അത്രക്കും ഹാപ്പിയാണ് ദൈവം നിങ്ങൾ രണ്ടുപേരെയും കാത്തുകൊള്ളട്ടെ 🙏🙏🙏❤❤❤

    • @b.bro.stories
      @b.bro.stories  4 місяці тому

      Thank you... ❤❤

    • @sabithasabithakp2068
      @sabithasabithakp2068 4 місяці тому

      ഞാനും എല്ലാ വീഡിയോസ് കാണും... എന്തോ ഒരു ഫീൽ ആണ്.. നാട് കാണുന്നത് pole🥰

  • @Shameer.a.m
    @Shameer.a.m 4 місяці тому +1

    B Broyude videokalepole aa samsaravum kelkkan bhayanghara rasaman

  • @mesn111
    @mesn111 4 місяці тому +1

    എല്ലാ videos um ഒന്നിനൊന്നു മെച്ചം
    Super👌🏻👌🏻👌🏻👍🏻👍🏻👍🏻🥰🙏🏻

  • @mohdmustafa9521
    @mohdmustafa9521 4 місяці тому +1

    പട്ടുമല വീഡിയോ അതിഗംഭീര 💕👌👌👌👍

  • @rajeshgcharuvila
    @rajeshgcharuvila 4 місяці тому +5

    പോപ്പിൻസ് കുട്ടപ്പൻമാർ 😂രണ്ടുപേരും കളർഫുൾ ആയിട്ടുണ്ട്‌ ♥️കാഴ്ചകളും അടിപൊളി 👍🌹

  • @KwtKw-m7r
    @KwtKw-m7r 4 місяці тому +3

    🎻❤️🌹 thank you🎉🎉

  • @RasheedRashi-wb9bt
    @RasheedRashi-wb9bt 4 місяці тому +2

    അതി മനോഹരമായ കാഴ്ച ആണ് നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത് 🤝👍താങ്ക്യൂ 😍

  • @lilymj2358
    @lilymj2358 4 місяці тому +3

    കേരളം heaven aanu. Beautiful hills, Manju,.falls ellam കാണാൻ പറ്റി. Thanks . 🎉🎉🎉❤❤❤

  • @luttuaggu7507
    @luttuaggu7507 4 місяці тому +1

    ഇങ്ങനെ പ്രകൃതി ഭംഗി കാണുബോൾ ഇവിടെ എല്ലാം പോകാൻ വളരെ മോഹിക്കാൻ മാത്രം സ്ത്രീ ജന്മം. അടുത്ത ജന്മം ഒരുചെറുക്കാറ്റായി ജനിക്കണം പ്രകൃതി ഭംഗി നുകർന്നു ജീവിതം. ഹാ, എന്തു രസം

  • @sam-sy3it
    @sam-sy3it 4 місяці тому +1

    Nature Beauty wonderful...thanks for B Bros. Expecting more videos...

  • @kavyapoovathingal3305
    @kavyapoovathingal3305 4 місяці тому +2

    Beautiful video thankyou so much ❤️👍👏👌

  • @salimali6307
    @salimali6307 3 місяці тому

    ഇഷ്ടം ആയി വീഡിയോ 💕💕💕

  • @shajiksa9222
    @shajiksa9222 4 місяці тому

    അതിഗംഭീരം സൂപ്പർ വീഡിയോ. പിന്നെ ചായയും 🌹🌹

  • @villagevlog211tijo
    @villagevlog211tijo 4 місяці тому +2

    ഈ കൂട്ടത്തിൽ പ്രായമായ ചേട്ടൻ കുട്ട ഉണ്ടാക്കുന്ന വീഡിയോ എൻ്റെ ചാനലിൽ ഉണ്ട്. മൂലമറ്റത്ത് വന്നപ്പോൾ എടുത്താ 😊😊 നല്ല ഒരു മനുഷ്യൻ ❤

  • @mujirahuman
    @mujirahuman 4 місяці тому +2

    നിങ്ങളുടെ എത് വീഡിയോസ് എടുത്താലും അതിമനോഹരമായ ഒട്ടും ബോറടിപ്പിക്കാത്ത കാഴ്ച്ചകളും വിവരണങ്ങളുമാണ്.

  • @gulfcon
    @gulfcon 4 місяці тому +3

    കൊല്ലത്തു നിന്നു ഗവി വഴി കുമളിയിൽ ഞാൻ എൻറെ ഫാമിലിയും ഒത്തു വന്നിട്ടുണ്ട് ,രണ്ട് വർഷം മുൻപ് ....കുമളിയിൽ സ്റ്റേ ചെയ്തു അവിടെ സത്രം ഉൾപ്പടെ ഓഫ് റോഡ് ഒക്കെ പോയി അവിടെ ഒക്കെ കണ്ട് കറങ്ങി പിറ്റേന്ന് നേരെ പരുന്തുംപാറ വഴി വാഗമൺ പോയി അവിടുത്തെ പത്തോളം സ്പോട്ടുകൾ കണ്ടു തിരിച്ചു കൊല്ലത്തേക്ക് പോയി. ഇന്നത്തെ ബ്രോയുടെ ഈ വ്‌ളോഗ് കണ്ടപ്പോൾ അതെല്ലാം ഓർമവന്നു.

  • @bijujohn4515
    @bijujohn4515 4 місяці тому

    Adipoli view God bless you thanks bro

  • @-._._._.-
    @-._._._.- 4 місяці тому +7

    കാണട്ടെ ഇന്നത്തെ ഇടുക്കി കാഴ്ചകൾ

    • @-._._._.-
      @-._._._.- 4 місяці тому

      5:47 എത്ര മനോഹരമായിട്ടാണ് പയ്യൻ ചെറിയ കുട്ട നെയ്യുന്നത്👌
      13:24 മനോഹരം👌
      20:43 അതിമനോഹരം👌
      25:44 കുട്ടിക്കാനത്തിന് എപ്പോഴും കോടമഞ്ഞു മൂടിയ വശ്യത👌

    • @b.bro.stories
      @b.bro.stories  4 місяці тому +1

      ❤❤❤❤👍👍👍👍👍

  • @nambeesanprakash3174
    @nambeesanprakash3174 4 місяці тому +2

    കേരളത്തിൽ മാത്രം എന്ത്‌ ഭംഗിയുള്ള സ്ഥലങ്ങൾ.. നയന മനോഹരമായ കാഴ്ചകൾ 👍🏻👍🏻👍🏻

  • @vijayakumark.p2255
    @vijayakumark.p2255 4 місяці тому +3

    പട്ടുമലയിലെ പള്ളിയും പള്ളിയുമായി ചേർന്നുള്ള ഭൂപ്രദേശങ്ങളും കോടമഞ്ഞും ഹാരിസൺ പ്ലാന്റേഷന്റെ തേയില തോട്ടങ്ങളും എല്ലാംകൂടി ചേർന്ന് ഒരു പ്രകൃതി രമണീയത എങ്ങനെ വർണിക്കണമെന്ന് തന്നെ ഒരു രൂപവും കിട്ടുന്നില്ല അത്ര മനോഹരം, ശരിക്കും വണ്ടിപ്പെരിയാർ ആണി തല്ലേ, നിങ്ങൾ രണ്ടുപേർക്കും ഈ യാത്ര വളരെ സന്തോഷം പകരുന്ന ഒരു അനുഭൂതി ആയിരിക്കുമെന്ന് വിശ്വസിക്കുന്നു എല്ലാവിധ യാത്ര മംഗളങ്ങളും 💞❤🌹🙏

  • @JeZtheStoryteller
    @JeZtheStoryteller 4 місяці тому +1

    Nice video machaa 😍

  • @sreelakshmiuday8835
    @sreelakshmiuday8835 4 місяці тому +1

    Hai bro super vedeo ❤❤❤

  • @shibujoseph1038
    @shibujoseph1038 4 місяці тому

    Hi Bibi., Good Video

  • @satheeshkumar3935
    @satheeshkumar3935 4 місяці тому +2

    വണ്ടിപ്പേരിയറിൽ നിന്നും ഒരു 20കിലോമീറ്റർ ഉള്ളിലേക്ക് പോയിരുന്നെങ്കിൽ ഉപ്പുപാറ പുൽമേട് കൂടി കാണിക്കാമായിരുന്നു നല്ല ഭംഗി ആയിരുന്നു

  • @rajeshpv1965
    @rajeshpv1965 4 місяці тому +1

    💜💙 കാഴ്ചകൾ മനോഹരം💜💙

  • @haneefam627
    @haneefam627 Місяць тому

    Very nice 😍

  • @ismailch8277
    @ismailch8277 4 місяці тому +1

    super👍👍👌👌

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 4 місяці тому +1

    Nice scenaries👌

  • @farooqmadathil9940
    @farooqmadathil9940 4 місяці тому +1

    ഹായ് ബി ബ്രോ 🌹🌹ഡ്രോൺ ഷോട്ട് പൊളിച്ചു 👍👍👍👍

  • @shajijoseph7425
    @shajijoseph7425 4 місяці тому +1

    Wow.... superb ❤ Wish you a Happy Onam ,Anil sir and B bro.

    • @b.bro.stories
      @b.bro.stories  4 місяці тому +1

      Thank you.. ❤❤❤ happy onam

  • @unnimalaparambmalaparamb9583
    @unnimalaparambmalaparamb9583 4 місяці тому +3

    ഹായ്‌,, ബി, ബ്രോ,, ഹാപ്പി ഓണം ❤❤

    • @b.bro.stories
      @b.bro.stories  4 місяці тому +1

      Hello.... happy onam.. ❤❤❤

  • @AnilKumar-kz6ov
    @AnilKumar-kz6ov 4 місяці тому +1

    Thanks bro❤❤❤

  • @azeezjuman
    @azeezjuman 4 місяці тому +2

    Beautiful ❤❤❤

  • @ranjithmenon8625
    @ranjithmenon8625 4 місяці тому +1

    Hi bibin, nice vlog ❤❤👍

  • @manojt4021
    @manojt4021 4 місяці тому

    Super vidio bro

  • @SameerMelethil-2211
    @SameerMelethil-2211 4 місяці тому +1

    അനിൽ സാർ സൂപ്പർ 👍

  • @deepap1307
    @deepap1307 4 місяці тому

    Strobilanthes kunthiana= neela kurinji and Strobilanthes sessilis= Mettukurinji, They are two different closely related species. Beautiful land scape . Thank you

  • @tomplathottam3541
    @tomplathottam3541 4 місяці тому +3

    B...bro❤❤

  • @cvenugopal6112
    @cvenugopal6112 4 місяці тому +1

    കോടയില്ലാതെ പരുന്തും പാറ ആദ്യമായി കാണുന്നു 👍

  • @TravelTrendsWithAbil
    @TravelTrendsWithAbil 4 місяці тому

    ❤❤❤

  • @sayyidummar168
    @sayyidummar168 4 місяці тому

    അപ്പൊ.. ഇതൊക്കെ തന്നെയാണ് ❤❤❤

  • @arunreghu-ju3wc
    @arunreghu-ju3wc 4 місяці тому +1

    നിങ്ങൾ സൂപ്പറാണ്

  • @royJoseph-lx6uq
    @royJoseph-lx6uq 4 місяці тому +1

    Spr...

  • @PeterMDavid
    @PeterMDavid 4 місяці тому +1

    ഞാനും കുടുബവും പരുന്തൻപാറയിൽ പോയപ്പോളും കോടമഞ്ഞു കാരണം ഒന്നും കാണാൻ സാധിച്ചില്ല 🤔 പിന്നെ ആ റൂട്ട് ഏലപ്പാറ വഴി വാഗമൺ ഒക്കെ വളരെ ഭംഗിയുള്ളതാണ് 👌❤️👍

  • @hattamajeed3081
    @hattamajeed3081 4 місяці тому

    ഹായ് എല്ലാർക്കും ഓണം ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤👍🏼👌🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👌🏼👌🏼👌🏼

  • @geethadevikg6755
    @geethadevikg6755 4 місяці тому

    Super. HAPPY ONAM.

  • @hareeshmadathil6843
    @hareeshmadathil6843 4 місяці тому

    Super 👍🏻

  • @asharaf.amasharaf3434
    @asharaf.amasharaf3434 4 місяці тому

    സൂപ്പർ

  • @iqbalp4391
    @iqbalp4391 4 місяці тому +1

    Happy Onam

  • @sudhia4643
    @sudhia4643 4 місяці тому +4

    കോടമഞ്ഞ് കാരണം.പാഞ്ചാലിമേട് കാണാൻ കഴിയാതെ. തിരിച്ചുപോരേണ്ടിവന്നു.. ഈ. അവസ്ഥ. എന്റേതാണുകേട്ടോ. വീഡിയോ.👌പൊളി. രണ്ടുപേർക്കും. വീഡിയോ. കാണുന്ന. നമ്മുടെ. ഫാമിലിക്കും. സ്നേഹപൂർവ്വം. ഓണാശംസകൾ. നേരുന്നു.. HappyOnam. 🌹Sudhi. Ernakulam.

  • @JJV..
    @JJV.. 4 місяці тому +1

    മനോഹരം

  • @feeekkucochin
    @feeekkucochin 4 місяці тому +1

    കുരിശു കൃഷി ആണല്ലോ മെയിൻ

  • @jasimk7491
    @jasimk7491 4 місяці тому +1

    Super

  • @josephap4739
    @josephap4739 4 місяці тому +1

    Adi poli

  • @rupeshv7958
    @rupeshv7958 4 місяці тому +2

    ❤❤❤1st

  • @benly2111
    @benly2111 4 місяці тому +4

    👍👍👍

  • @bijuveluthamana2604
    @bijuveluthamana2604 4 місяці тому +1

    Super

  • @sijisiji4583
    @sijisiji4583 4 місяці тому +1

    ഗുഡ് ബൈ

  • @haristk2048
    @haristk2048 4 місяці тому +1

    ഹായ്.. bro

  • @saleeshsunny2951
    @saleeshsunny2951 4 місяці тому +1

    🥰👍👍

  • @muhammedkp8770
    @muhammedkp8770 4 місяці тому +1

    From 🇶🇦

  • @ashakkeem4223
    @ashakkeem4223 4 місяці тому +1

    🌹❤️🎉

  • @AbdulSalamT.K
    @AbdulSalamT.K 4 місяці тому

    ഞാൻ കുറച്ച് നാളായിട്ട് വീഡിയോ കാണാൻ സാധിച്ചില്ല അതിൽ ക്ഷമ ചോദിക്കുന്നു ഞാൻ നാട്ടിൽ പോയിരിക്കുകയായിരുന്നു അനിസ്സാറിനെയും ബിബിനെയും വീണ്ടും കണ്ടു സന്തോഷം

  • @rajumm9112
    @rajumm9112 4 місяці тому +1

    അങ്ങനെ നാളെ എന്റെ സ്വന്തം നാട് അൻപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം കാണാൻ കാത്തിരിക്കുന്നു❤️❤️❤️❤️❤️

  • @anishkumali9366
    @anishkumali9366 4 місяці тому +1

    ഹാപ്പി ഓണം 🌼

  • @subaircheerangan609
    @subaircheerangan609 4 місяці тому +1

    ❤❤❤

  • @ravindranparakkat3922
    @ravindranparakkat3922 4 місяці тому +2

    🤝👍🙏🥰

  • @rejikanam
    @rejikanam 4 місяці тому

    Greetings, Bbro and team .. Nice videos .. wish you both all success .. what’s Sir’s basic profile? Is he a teacher? After he joined Bbro, I see lots of improvement to the videos ..
    Reji Dubai

    • @anilunnikrishnan-Tvm
      @anilunnikrishnan-Tvm 4 місяці тому

      I had been working with the University of Kerala as Deputy Registrar. Retired from service a year back. A resident of Pattom, Trivandrum.

  • @creative_good
    @creative_good 4 місяці тому

    Happy onam

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 4 місяці тому

    പ്രകൃതി തരുന്ന ഒരു സുഖം പോലെ വേറെ എന്തുണ്ട്? ചുട്ടുപഴുത്ത ചൂടുള്ള സ്ഥലത്തിരുന്ന് കോടമഞ്ഞു കാണുക!!!ഇതൊക്ക കേരളത്തിന്റെ തനതു വ്യത്യാ സങ്ങൾ. നമ്മുടെ സ്വന്തം നാടിന്റെ ഭംഗി..

  • @jayamenon1279
    @jayamenon1279 4 місяці тому +1

    Nice Video 👌Mazha Eppolonnum Theerilla BIBIN Eni KANNIMUNDAN, THULAVARSHAM, Pinne Avasanam VRISCHIKACHANDI Athode Kazhinju Mazhakkalam Pinne MAKARATHIL MAZHA PEYTHAL MALAYALAM MUDIYUM Ennu Parayum Pakshe Eppol MAKARATHILUM Chilappol Mazha Peyyarund Anganeyanu Nammude Mazhakkalam

  • @ratheeshe7310
    @ratheeshe7310 2 місяці тому

    🥰❤❤❤❤

  • @subeeshkrishna3412
    @subeeshkrishna3412 4 місяці тому

    🥰❤🥰

  • @tharifvatanappally6026
    @tharifvatanappally6026 4 місяці тому

    💐💐💐💐✌️✌️

  • @yasar.ibrahim
    @yasar.ibrahim 4 місяці тому +2

  • @amminisvlogs527
    @amminisvlogs527 4 місяці тому

    bibin broyudeyum anil sirndeyum nadu evideyanu .video is amazing

  • @bibeeshsouparnika677
    @bibeeshsouparnika677 4 місяці тому

    🎈🎈🎈🎈🎈🙏

  • @CHICHINICHA
    @CHICHINICHA 4 місяці тому

  • @lalyappoose5969
    @lalyappoose5969 2 місяці тому

    Otal kozhikunjungale kakem parunthum kothathe edam thotu thitel ullathane var kuta muram ellam veeti vannu cheithu tharum road sidane kachodom nadakum

  • @rajeswarig3181
    @rajeswarig3181 4 місяці тому

    🎉🎉

  • @peterjoseph1471
    @peterjoseph1471 4 місяці тому +1

    അനിൽ സാറിന്റെ വിശദീകരണം വളരെ നല്ലതാണ് കൊച്ചുക്കട്ടികൾക്കു പറഞ്ഞു കൊടുക്കുന്നപോലെ നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️

  • @ameerrealameerreal4585
    @ameerrealameerreal4585 4 місяці тому

    B bro എന്താ വിശേഷങ്ങൾ രണ്ടുപേരുടെയും

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki 4 місяці тому +1

    10yr back travel cheytha vazhikal

  • @kareembahraimn
    @kareembahraimn 4 місяці тому

    ഇന്ത്യ ഇൻസൈറ്റ് എപ്പോ വരും

  • @ജെറമിയ
    @ജെറമിയ 4 місяці тому

    നമുടെ സ്വന്തം നാട്

  • @ajeshviswanath8311
    @ajeshviswanath8311 4 місяці тому +1

    നിങ്ങൾ ഉപയോഗിക്കുന്ന camera.
    ഏതാണെന്നു പറയാമോ?? Pls..

  • @NoushaCholakal
    @NoushaCholakal 4 місяці тому +1

    Chaya mukkyam 😂bigilee

  • @feeekkucochin
    @feeekkucochin 4 місяці тому +1

    കുരിശ് കൃഷി ഫുൾ മല മുകളിൽ ഉണ്ട്

  • @harikumargopal1870
    @harikumargopal1870 4 місяці тому

    ❤❤

  • @kkshajahan2819
    @kkshajahan2819 4 місяці тому

    ❤hello B Bro how are you where you're partner ashrafbro ?❤❤❤

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 4 місяці тому +1

    നിങ്ങൾ കുറിഞ്ഞി കാണാൻ പോയപ്പോൾ കണ്ട പുല്ല് തൈലം ഉണ്ടാക്കുന്ന പുല്ല് ആണോ?

  • @ananduam7221
    @ananduam7221 4 місяці тому +1

    Ammachi kottaram video venm😢

  • @saleeshsunny2951
    @saleeshsunny2951 4 місяці тому +1

    ബ്രോ ഈ ആഴ്ച്ചയിൽ ഇല്ലേ?

    • @b.bro.stories
      @b.bro.stories  4 місяці тому +1

      ഇന്ന് രാത്രി വീഡിയോ ഉണ്ടാകും... ❤❤❤❤

    • @saleeshsunny2951
      @saleeshsunny2951 4 місяці тому

      ​@@b.bro.storiesകണ്ടു... Congrats Bro 👏🥰

  • @nadodivlogs4929
    @nadodivlogs4929 4 місяці тому +1

    അപ്പൊ ഈ മേട്ടു കുറിഞ്ഞി ആണോ ‘കാട്ടു കുറിഞ്ഞി ’? 🤔

  • @abdusk6590
    @abdusk6590 4 місяці тому +1

    ആ hazard light ittu പോയ വാഹനത്തിന്റ ഡ്രൈവർ വീഡിശത്തു ജോലി ചെയ്യുന്നവർ ആണ്. അവിടെ കേരളത്തിന്റെ നിയമം അല്ല അവർക്കറിയാം പിന്നിലുള്ള വാഹനത്തിന് ശ്രദ്ധ കൊടുക്കാൻ

  • @radhakrishnangeetha2033
    @radhakrishnangeetha2033 4 місяці тому +2

    ചായകുടി മാത്രം കാണിച്ചാൽ മതിയോ , എല്ലാ സമയത്തെ ഫുഡ്ഡും വീഡിയോയിൽ ഉൾപ്പെടുത്തിയാൽ ഓരോ സ്ഥലത്തേയും വെറൈറ്റി അറിയാനും വീഡിയോക്ക് റേഞ്ച് കൂടുകയും ചെയ്യില്ലേ ? രണ്ട് പേരുടേയും അവതരണ രീതി സൂപ്പർ .

  • @ushac1317
    @ushac1317 4 місяці тому +1

    Anilsir,rittyedayou

  • @KRajam-l7d
    @KRajam-l7d 4 місяці тому +1

    theni varamayirunnu

  • @salimkasimsalimsalim9357
    @salimkasimsalimsalim9357 4 місяці тому +1

    Bye bye

  • @sreejeshellath
    @sreejeshellath 4 місяці тому +1

    eppo saturday akan kathu nilkkukayanu, oru video kandu manasu nirakkan, love from UAE pravasi.