അഭിഷിക്തൻമാർ കൊല്ലപ്പെടുന്ന മാസങ്ങൾ| ആക്സിഡൻറ് പോയിൻറ് കൾ| ആക്സിഡൻറ് മാസങ്ങൾ|

Поділитися
Вставка
  • Опубліковано 17 жов 2024
  • #kallumala#churchofgod
    #marunadanmalayalee
    #shajizakariah
    #easwojacob#berniceeaswo
    #blessybenson #tibinthankachen
    #powervision #2024 #newsong
    #Kuwait #fire
    #believeerschurch
    #rahulgandhispeech
    #parliament
    #Congress
    #metropolitian
    #Christianliveinternational
    #sharonchurch
    #dubai
    #sharjahworshipcentre
    #malayalamchristianmessages​ #brsureshbabu​ #malayalammessagechristian​ #malayalamsongchristian​ #malayalamchristiansong​ #brothersureshbabu
    #bible_malayalam​
    #bible_quiz_malayalam​
    #bible_quotes_malayalam​
    #audio_bible_malayalam​
    #bible_vachanam_in_malayalam​
    #malayalam_bible​
    #malayalam_bible_story​
    #bible_speech_in_malayalam​
    #bible_reading_malayalam​
    #poc_bible_audio_malayalam​
    #markose_bible_quiz_malayalam​
    #bible_study_malayalam​ #malayalam_audio_bible​ #bible_pravachanam_malayalam​ #bible_story_in_malayalam​
    #bible_stories_for_kids_malayalam​
    #malayalam_bible_reading​
    #bible_words_in_malayalam​
    #song_reference_from_bible_malayalam
    #powervision#2024
    #AdonaiChristiannetwork
    #i2inews
    #RejiNarayanansongs​ #malayalamchristiansongs​ #christiandevotionalsongs​ #songs​ #EntePurakkakathuVaran​ #worshipsongs​ #jesussongs​ #yeshusong
    #spiritualmorsels
    #anilkodithottam
    #anil
    #sunithadevadas
    #pisharadi
    #chodyamshariyalla
    #modi
    #primeminister
    #India
    #prunnikrishnan
    ##brionsmediacompany

КОМЕНТАРІ • 268

  • @epandrews-n5n
    @epandrews-n5n 2 місяці тому +8

    സിസ്റ്റർ താങ്കൾ പറയുന്നത് വളരെ കറക്റ്റ് ആണ് ഇപ്പോഴത്തെ പാസ്റ്റർമാർ ഇത് മനസ്സിലാക്കില്ല അതിനു ഓശാന പാടുന്ന കുറച്ച് വിശ്വാസികളും ഇങ്ങനെയുള്ള കാര്യങ്ങൾ പ്രസംഗിക്കുന്നതും കേൾക്കുന്നവർക്ക് ഭയമാണ് ഇവരും മിണ്ടാതിരിക്കുന്ന തൂകൊണ്ടായിരിക്കാം ദൈവം നിങ്ങളെ ഉപയോഗിക്കുന്നത്

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 2 місяці тому +41

    യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പടയാളി ഏത് നിമിഷത്തിലും കൊല്ലപ്പെടാം, ക്രിസ്തുവിന്റെ പടയാളിയായ ഉണ്ണികൃഷ്ണൻ പാസ്റ്ററിനെ ദൈവം മരിച്ചവരുടെ ഇടയിൽ നിന്നും ഉയർപ്പിക്കും. ആക്സിഡന്റ് പ്രകൃതിദുരന്തങ്ങൾ രോഗങ്ങൾ ഇത് കൊണ്ടൊക്കെ ഒരു ഒരു ദൈവ പൈതൽ ലോകത്തുനിന്നും വേർപിരിയാം,നൂറു വയസ്സ് വരെ ജീവിച്ചിട്ട് ദൈവത്തിനു പ്രയോജനം ഇല്ലാതെ പോകുന്നവർ അനേകരുണ്ട്. എന്നാൽ അല്പം കാലം ജീവിച്ചിട്ട് ധീര പടയാളിയായി നിന്നവരും ഉണ്ട്. മനുഷ്യന്റെ പ്രാണന്റെ മേൽ അധികാരം ദൈവത്തിനു മാത്രമാണ്.

  • @johnsonmundackal1200
    @johnsonmundackal1200 2 місяці тому +53

    ദുരുപദേശം വിളമ്പാതെ ദൈവ വചനം നന്നായി പഠിക്കൂ സഹോദരി. മാസകണക്കൊക്കെ ഏതു വചനത്തിന്റെ അടിസ്ഥാനമാണ്, മനസ്സിലാകുന്നില്ല. ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി തന്നെ അതിനു യാതൊരു സംശയവും വേണ്ട, യേശു ക്രിസ്തു വിന്റെ മരണം നമ്മുടെ ശാപങ്ങൾക്കുവേണ്ടിയും കൂടി ആയിരുന്നു, സഹോദരിയുടെ പരാമർശങ്ങൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. മറുപടി അർഹിക്കുന്നു.

    • @sibimambazhakara5313
      @sibimambazhakara5313 2 місяці тому +2

      Very good

    • @justingeorge1374
      @justingeorge1374 2 місяці тому +1

      ഈ സിസ്റ്റർ പറയുന്നത് കറക്റ്റ് ആണ്, അനേക ഇങ്ങനെയുള്ള കാര്യങ്ങളെ പറ്റി ഞാൻ ചിന്തിച്ചിട്ടുണ്ട്!!

    • @Dhuriyodhanan
      @Dhuriyodhanan 2 місяці тому

      @@jomonjoseph5044 correct bro

  • @geoffgoodnewstoday6267
    @geoffgoodnewstoday6267 2 місяці тому +32

    പ്രൈസ് ദ ലോഡ് പ്രിയ സഹോദരി പറഞ്ഞ കാര്യങ്ങളിൽ കുറെ സത്യങ്ങൾ ഒക്കെ ഉണ്ട് പക്ഷേ എല്ലാം അല്ല. നമ്മുടെ വായിൽ നിന്ന് തന്നെ നാവിനാൽ തന്നെ ജീവനും മരണവും വരുന്നു. ഒരു ദൈവ പൈതലിനെ ദൈവം വച്ചിരിക്കുന്ന ആയുസ്സിനു മുൻപ് പിശാചിനൊ മനുഷ്യനോ, യാതൊന്നിനും തൊടാൻ കഴിയുകയില്ല. എന്നാൽ അവിശ്വാസം നിമിത്തം നാവിലൂടെ പുറത്തുവരുന്ന ഭയം നിമിത്തം ഉള്ള വാക്കുകൾ അതിന് കാരണമായി തീർന്നേക്കാം. മറ്റൊന്ന് എല്ലാക്കാര്യത്തിലും വിധിക്കുവാൻ നമുക്ക് അവകാശമില്ല. ദൈവം അറിയാതെ ദൈവം അനുവദിക്കാതെ ഒരു ദൈവപൈതലിൻ്റെ തലമുടിയിൽ തൊടുവാൻ പോലും പിശാചിന് കഴിയുകയില്ല. ചില കാര്യങ്ങൾ നമുക്ക് വെളിപ്പെട്ടു എന്ന് വരില്ല അതിൻറെ പിന്നിൽ കർത്താവിൻറെ ശക്തിയുള്ള കരം ഉണ്ടാകും അത് ദൈവനാമ മഹത്വത്തിനായി തീരും ഒരു ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു കുഞ്ഞുങ്ങളെയും അവർ ഉറങ്ങിയിരുന്ന വാഹനത്തിൽ തീയിട്ട് കത്തിച്ചപ്പോൾ ദൈവം അത് അറിഞ്ഞിരുന്നു. ലോകമെങ്ങും യേശുക്രിസ്തുവിൻ്റെ നാമം മഹിമ പെടുവാൻ അത് കാരണമായി. കർത്താവ് പറഞ്ഞിട്ടില്ലാതെ ആർ പറഞ്ഞിട്ട് ആകുന്നു വല്ലതും സംഭവിക്കുന്നത്. അതുകൊണ്ട് ഒരു വർഷത്തിലെ ചില മാസങ്ങളെ ഓർത്ത് നാം ഭയപ്പെടേണ്ട കാര്യമില്ല. പിശാചിനോട് എതിർത്തു നിൽക്കുവാൻ ദൈവം നമ്മളോട് പറയുന്നു. ദൈവത്തിന് കീഴടങ്ങുവാൻ ദൈവം നമ്മോടു പറയുന്നു. അതോണ്ട് പിശാചിനെ ഭയപ്പെടേണ്ട കാര്യമില്ല അവനോട് എതിർത്തു നിൽക്കണം അതിനുള്ള സർവ്വായുധ വർഗ്ഗം നമുക്ക് നൽകിയിട്ടുണ്ട് .അത് ധരിച്ച് മുന്നോട്ടു പോകുമ്പോൾ നാം അവനെ എതിർത്ത് തോൽപ്പിക്കുക തന്നെ ചെയ്യും. നാം കൊടുക്കുന്ന ഒരു ചെറിയ മെസ്സേജ് പോലും പിശാചിനെ ഉയർത്തി കാണിക്കരുത് അവൻ തോറ്റവൻ ആണ്. കാൽവരി ക്രൂശിൽ യേശു അവൻറെ തലയെ തകർത്തു. ബാക്കിയുള്ള ഭാഗങ്ങൾ കൊണ്ടാണ് അവൻ ഭയപ്പെടുത്തുന്നത് എന്ന് പറഞ്ഞാൽ തലയിൽ അവൻ ഉണ്ടായിരുന്ന വലിയ ജ്ഞാനം ഒക്കെ പോയി. ഇപ്പോൾ ആരെ വിഴുങ്ങണം എന്ന് വച്ച് അലറിക്കൊണ്ട് ചുറ്റി നടക്കുകയാണ്. സിംഹം ആരെയും വിഴുങ്ങാറില്ല. അതായത് വിഴുങ്ങണം എങ്കിൽ പല്ലില്ലാത്ത സിംഹത്തിനെ പറ്റൂ. അവൻ വീഴുങ്ങaമോ എന്നുവെച്ച് ചുറ്റി തിരിയുകയാണ്. എന്നാൽ ദൈവം പറഞ്ഞിരിക്കുന്നു ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല ഉപേക്ഷിക്കയുമില്ല. ഒരു സ്റ്റെഫാനോസി നെ കല്ലെറിഞ്ഞു കൊല്ലും പോഴും ദൈവം അവനെ എതിരേൽക്കുവാൻ തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു. പിശാച് മരണത്തിൻറെ അധികാരിയായിരുന്നു യേശു കർത്താവ് മരണത്തെ കൊന്ന് താക്കോൽ അവൻറെ കയ്യിൽനിന്നു വാങ്ങി ഇന്ന് മരണത്തിൻറെ യും പാതാളത്തിലും താക്കോൽ യേശുക്രിസ്തുവിൻ്റെ കയ്യിലാണ്. ഹല്ലേലൂയ.
    നമ്മുടെ കർത്താവ് നല്ലവൻ അവൻറെ ദയ എന്നേക്കും ഉള്ളത്. അവൻ പറഞ്ഞു എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും നമുക്ക് പ്രത്യാശയോടെ ഇരിക്കാം. 9496364448

    • @ammuu324
      @ammuu324 2 місяці тому +2

      Valare sheriyanu

    • @ammanikuttymathew
      @ammanikuttymathew 2 місяці тому +4

      യഹോവ ഭക്തന്റെ മരണം യഹോവയ്ക്ക് പ്രസാദകരമാണ് ❤

  • @bhagyalekshmis7003
    @bhagyalekshmis7003 2 місяці тому +18

    1 നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനർത്ഥത്തിന്നു മുമ്പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല.

  • @lalji.slalji.s2065
    @lalji.slalji.s2065 2 місяці тому +26

    ഭക്തൻ്റെ പ്രാണൻ യഹോവയുടെ ജീവഭണ്ഡാരത്തിൽ കെട്ടപ്പെട്ടിരിക്കുന്നു. ദൈവം അനുവദിക്കാതെ ഒരു പിശാചിനും അവൻ്റെ പ്രാണനെ തൊടുവാൻ കഴിയില്ല. സന്തോഷമുള്ളവർ ആമേൻ പറയാമോ

  • @sajimarkose1650
    @sajimarkose1650 2 місяці тому +11

    തലയിലെ ഒരു മുടി കോഴിഞുവീണാൽ അത് കർത്താവ് അറിയും. പിശാചിന് ഒന്നും ചെയ്യാൻ പറ്റില്ല. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല

  • @kavithabiju4670
    @kavithabiju4670 2 місяці тому +27

    മരണത്തിന്റെ രീതിയിൽ അല്ല ഒരു ദൈവപൈതലിനെ അളക്കേണ്ടത്. ആത്മാവ് ദൈവസന്നിധിയിൽ ആണ് ചേർക്കപ്പെട്ടത്. അദ്ദേഹം ധീരതയുള്ള ഒരു ദൈവദാസനാണ്. ഇനി അധികം സമയമില്ല. കർത്താവു വരാറായി 🙏🙏

  • @jessy5411
    @jessy5411 2 місяці тому +34

    മരണാധികാരി ആയിരുന്ന പിശാചിനെ സ്വന്ത മരണംകൊണ്ട് നേടിയ യേശുക്രിസ്തുവാണ് ജീവൻറയൂം മരണത്തിൻറെ യും അധികാരി. നീതിമാനും അല്ലാത്തവനും ഒരുപോലെ മഴയും മഞ്ഞും വെയിലും അനുഗ്രഹിച്ച് തരുന്ന ദൈവം.... ഒരുവൻ ജനിക്കുമ്പോൾ തന്നെ അവൻറെ ആയുസ്സും എത്രയെന്ന് കൽപ്പിച്ചാണ് ജനിപ്പിക്കുന്നത്. അവൻറെ മരണവും ഇന്ന വിധം എന്ന ദൈവം കുറിച്ചിരിക്കുന്നു. എന്നാൽ അവൻ ഏതുവിധം ജീവിച്ചു എന്നുള്ളതാണ്... നിത്യജീവനെ ഭൂമിയിൽ വച്ച് പ്രാപിച്ചു വോ എന്നുള്ളതാണ് വിഷയം. ഈ ദൈവദാസ്ന് അതിനു കഴിഞ്ഞു. തന്നെയുമല്ല ദൈവത്തിൻറെ ഹിത പ്രകാരമുള്ള വേല ചെയ്യുവാനും ദൈവം അദ്ദേഹത്തിന് കൊടുത്ത സമയത്ത് അത് തീർത്തു ഇപ്പോൾ ദൈവസന്നിധിയിൽ വിശ്രമിക്കുവാൻ ഉള്ള അവസരവും ലഭിച്ചു. ദൈവനാമം മാത്രം മഹത്വപ്പെടുമാറാകട്ടേ!!!.

    • @shiby_shiju
      @shiby_shiju 2 місяці тому +2

      Correct

    • @christochiramukhathu4616
      @christochiramukhathu4616 2 місяці тому

      അപ്പോൾ താങ്കൾ പറഞ്ഞുവരുന്നത് ഹിന്ദുമതത്തിലെ ഏകദേശം വിധി വിശ്വാസം പോലെയാണല്ലോ.

    • @ValsammaTitus
      @ValsammaTitus 2 місяці тому

      ​@@christochiramukhathu4616 jesus ശിഷ്യൻ മാർ എല്ലാവരും yavunathil അണ് മരി ച്ചത് യോഹന്നാൻ മാത്രം

    • @ValsammaTitus
      @ValsammaTitus 2 місяці тому +3

      യോഹന്നാൻ വയസു ചെന്നു മരിച്ചു ദൈവം വിളിക്കുമ്പോൾ പോയെ പറ്റു

    • @JosephkuttyMathew
      @JosephkuttyMathew 2 місяці тому +4

      Super comment. No need much time to save/secure our soul. The rt. side robber saved his soul within a minute. Jesus answered to him, " Assuredly today you will be with Me in Paradise. Br. Unniy got short period but saved soul in eternity.

  • @josh6810
    @josh6810 2 місяці тому +22

    ദൈവത്തെക്കാൾ സാത്താന് മഹത്വം കൊടുക്കുന്ന ഒരു വർഗം 😢

    • @BethelCreationsOfficial
      @BethelCreationsOfficial  2 місяці тому +1

      Wrong perception

    • @lthomas5609
      @lthomas5609 2 місяці тому +1

      @@josh6810 ആര് ❓വെക്തമായി അറിയാതെ ആരേലും പറയുന്നത് കേട്ട് പറയരുത്. ബൈബിളിൽ പറയാത്ത പല കാര്യങ്ങളും ചെയുന്നത് കത്തോലിക്കാ ഓർത്ഡോസ് യാക്കോബ വിഭാഗങ്ങൾ ആണ്.

  • @christhomaas1031
    @christhomaas1031 2 місяці тому +4

    Dear unnikrishnan a real christ public preacher did his role, his family will be only strengthened by the Lord ❤

  • @insights1904
    @insights1904 2 місяці тому +1

    ഞാൻ മാനസിലാക്കിയിടത്തോളം ഉണ്ണികൃഷ്ണൻ തന്നാൽ ആവതോളം യേശുവിനെ ഉയർത്തി പ്രസംഗിച്ചു.

  • @bencyanil
    @bencyanil 2 місяці тому +8

    ഇത്രെയും കറക്റ്റ് മാസങ്ങൾ അറിയാവുന്നവർ എന്ത് കൊണ്ട് പ്രാർത്ഥിച്ചില്ല. വേറെ ഒരാൾക്കു കൊടുത്തിട്ട് ഇത് പറയുന്നവർ എന്ത് കൊണ്ട് escape ആകുന്നു.

  • @sabinkumily5357
    @sabinkumily5357 2 місяці тому +1

    100% യോജിക്കുന്നു. കാരണം അനേകം വിശ്വാസികൾ വിശ്വസിക്കുന്ന ഒരു കാര്യം ആണ് രക്ഷിക്കപ്പെട്ടതുകൊണ്ട്, ആരാധനയിൽ പങ്കുകൊള്ളുന്നതുകൊണ്ട്, dhashaamsham കൊടുക്കുന്നതുകൊണ്ട് എല്ലാം തികഞ്ഞു എന്ന്. പക്ഷെ ഞാൻ പലപ്പോഴും പിശാശു വെല്ലുവിളിക്കുന്നത് നേരിട്ട് കേട്ടിട്ടുണ്ട്. അവൻ തകർക്കാൻ ഉദ്ദേശിച്ചാൽ അവരെ ഏതെങ്കിലും വിഷയത്തിൽ പെടുത്താൻ നോക്കും. നമ്മുടെ ഉത്തര വാദിത്തം ആണ് നമ്മളെ സൂക്ഷിക്കുക ennathu👍. മരണം സംഭവിക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. പക്ഷെ അത് ദൈവം വെച്ച സമയത്തു മാത്രമേ സംഭവിക്കാവു. അല്ലാതുള്ള ഇല്ല പൈശാശികമായ പദ്ധതികളെയും നമ്മളായിട്ട് കീഴ്പ്പെടുത്തണം. ദൈവം വിശ്വസ്ഥൻ.

  • @alexandermathews3601
    @alexandermathews3601 2 місяці тому +9

    Most malaylees Pentecostals are totally unaware of the spirit world. Pastor k m Joseph who left this world at the age of 90 mentioned many speech’s that many pastors who are killed in the accidents are all the works of Saran and it is 100% true. Suresh babu is 100% correct

    • @BethelCreationsOfficial
      @BethelCreationsOfficial  2 місяці тому

      🙏🙏

    • @geoffgoodnewstoday6267
      @geoffgoodnewstoday6267 2 місяці тому

      @@alexandermathews3601 saran or sathan

    • @josephalex9534
      @josephalex9534 2 місяці тому

      Bro, every born again believer is aware of this so called Spirit world but they don’t glorify it so loudly like traditional Pentecostal people do and it’s a waste of doing so… when you magnify the negative you are magnifying its power

  • @winstonm3257
    @winstonm3257 2 місяці тому +4

    ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.
    ( എഫെസ്യർ 4 : 30 )
    പരിശുദ്ധാത്മാവിനാൽ മുദ്ര ഇടപ്പെട്ട ദൈവമക്കൾ എന്തിനാണ് പിശാചിനെ പേടിക്കുന്നത് നമുക്ക് ലഭിച്ച പരിശുദ്ധാത്മാവിനെ മുദ്ര കണ്ടാൽ പിശാച് പേടിച്ച് വഴി മാറിപ്പോകും അതുകൊണ്ട് പിശാചിന്റെ ശക്തിയെ പുകഴ്ത്താതെ ദൈവശക്തിയിൽ പ്രശംസിക്കാൻ ദൈവദാസന്മാർ ഒരുങ്ങട്ടെ. ആമേൻ

  • @jamesmanjada9553
    @jamesmanjada9553 2 місяці тому +9

    Dear Sister, do you truly believe in God's Word and Jesus Christ? I don't know what led you to present this death in a different light. God, who created us, has the right over everything. I have seen many of your videos, but this one is totally unacceptable. Please do not mislead non-believers or new believers in their Christian life; it is so sinful if your videos lead someone to have such thoughts.

  • @lukoseskariaplamkadavil5571
    @lukoseskariaplamkadavil5571 2 місяці тому +1

    Yes

  • @sonymon6465
    @sonymon6465 2 місяці тому +1

    എല്ലാവർക്കും ഈ ഭൂമിയിൽ, സുഖമായി ജീവിക്കണം, കർത്താവിന്റെ അടുത്ത് പോകാൻ താല്പര്യമില്ല. യേശുവിന്റെ മക്കൾക്ക്‌ ഒരു ശപവുമില്ല,. ഈ ഭൂമിയിൽ പത്തുദിവസം കൂടുതൽ ജീവിച്ച് രെക്ഷ നഷ്ടപ്പെടുമെങ്കിൽ നേരത്തെ പോകുന്നതാണ് നല്ലത് 🙏🏻

  • @TPJeevans
    @TPJeevans 2 місяці тому +3

    അഭിഷിക്തൻ ഒരാളേയുള്ളു അത് യേശുക്രിസ്തു മാത്രമാണ്. മറ്റാർക്കും ആ വാക്ക്ഉപയോഗിക്കാൻഅർഹയില്ല

  • @UshaReji-bu3it
    @UshaReji-bu3it 2 місяці тому +8

    ദൈവത്തിന്റെ സമയത്ത് ദൈവം എല്ലാം ചെയ്യുന്നു. ഒരു ദൈവപൈതലിന്റെ ജീവൻ എടുക്കാൻ ദൈവത്തിനല്ലെ അധികാരമുള്ളു പിന്നെ എന്താ.ഇതും ദൈവഹിതമല്ലേ

    • @Jessy-x5j
      @Jessy-x5j 2 місяці тому

      Aaksidantiloode road il chora ozhuki yano daivam vilikkunnathu

    • @Dhuriyodhanan
      @Dhuriyodhanan 2 місяці тому

      😭

    • @ammuu324
      @ammuu324 2 місяці тому +1

      ​എങ്ങനെ വിളിക്കുന്നു എന്നതിൽ അല്ല... വിളിച്ച ശേഷം പോകുന്നെ എങ്ങോട്ടാ എന്നാ ചിന്തിക്കേണ്ട... ചിലപ്പോൾ അദ്ദേഹം ആ വേദന അറിഞ്ഞിട്ടുകൂടി ഉണ്ടാവില്ല... ദൈവത്തെ ചോദ്യം ചെയ്യാൻ നമുക്ക് അവകാശം ഇല്ല

  • @susanpeniyathu7232
    @susanpeniyathu7232 2 місяці тому +5

    ആ കുടുംബത്തിന് കർത്താവ് ആശ്വാസം കൊടുക്കട്ടെ . 🙏🙏

  • @JosephkuttyMathew
    @JosephkuttyMathew 2 місяці тому +8

    I won't agree with the calculations from June to September in this Hindu theology. They are superstitious beliefs. Then what use is God? A leave can't move in this world without His knowledge. He keeps us under His feathers. God decides how long a man should live. God gives life and takes life. The Devil can attack us but can't take life. June to September is also made by God, so it is not a cursed period.

    • @tsp305
      @tsp305 2 місяці тому +2

      Well said

    • @JosephkuttyMathew
      @JosephkuttyMathew 2 місяці тому +1

      @@tsp305 A profound message from you. GBU

    • @JosephkuttyMathew
      @JosephkuttyMathew 2 місяці тому +1

      @@christochiramukhathu4616 I appreciate it deeply. GBU

    • @tsp305
      @tsp305 2 місяці тому

      ua-cam.com/video/izItFhZbixs/v-deo.htmlsi=lrU17entnqgWijvO

  • @jojimonjosekottarakkara1142
    @jojimonjosekottarakkara1142 2 місяці тому +1

    എപ്പോൾ വേണമെങ്കിലും മരണപ്പെടാം.. എല്ലാ മാസങ്ങളിലും ദൈവ ദാസന്മാർ മരണപ്പെടുന്നുണ്ട്...

  • @ramrajspeaking4051
    @ramrajspeaking4051 2 місяці тому +5

    ഇതൊക്കെ എന്തര്? ..??
    അപ്പോൾ സ്ഥെഫാനോസിന്റെ മരണം...? അവിടെ സാത്താൻ വിജയിച്ചൊ?
    നിങ്ങൾ പറഞ്ഞു വരുമ്പോൾ ദൈവത്തേക്കാൾ വലിയ പുള്ളി ആണല്ലോ സാത്താൻ?
    പൗലോസ് പത്രോസ് തുടങ്ങിയ അപ്പോസ്തലന്മാർ സാത്താനെ വെല്ലു വിളിച്ചില്ലേ...? അതോ സാത്താനെ വീട്ടിൽ ക്ഷണിച്ച് വിരുന്ന് കൊടുക്കുകയായിരുന്നൊ? അവർ സാത്താൻറെ കോട്ടകളെ തകർത്തില്ലേ?
    ശുശ്രൂഷ തീർന്നാൽ ദൈവം എടുക്കും.
    സ്തെഫാനോസ് ഒരൊറ്റ പ്രസംഗം മാത്രമല്ലേ പ്രസംഗിച്ചുള്ളൂ.
    ആക്സിഡന്റിൽ നിന്നും രക്ഷപ്പെട്ടു എങ്കിൽ ശുശ്രൂഷ സമയം തീർന്നിട്ടില്ല എന്നർഥം.
    പെന്തക്കോസ്ത് സമൂഹം തന്നെ പകുതിയിൽ അധികവും തെറ്റായ വീക്ഷണത്തിലും പഠിപ്പിക്കലിലും ആണ് മുന്നോട്ടുപോകുന്നത്. ദൈവവചനത്തെ ആഴമായി ഗ്രഹിച്ചറിയുക കർത്താവിൻറെ ഇഷ്ടം ചെയ്യുക അതിനായി പ്രാർത്ഥിക്കുക.
    9061190858

    • @Dhuriyodhanan
      @Dhuriyodhanan 2 місяці тому +1

      Well said bro 👍

    • @alexprakash3847
      @alexprakash3847 2 місяці тому

      ശുശ്രൂഷ തീർന്നാൽ ദൈവം വിളിക്കും

  • @j26649
    @j26649 2 місяці тому +7

    മഴ ഉള്ള സമയങ്ങളിൽ ആക്‌സിഡന്റ് ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്... ചുമ്മാ അന്തവും കുന്തവും ഇല്ലാത്ത കാര്യങ്ങൾ...

  • @bhagyalekshmis7003
    @bhagyalekshmis7003 2 місяці тому +6

    10 സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യിൽ ഇരിക്കുന്നു.

  • @JosephkuttyMathew
    @JosephkuttyMathew 2 місяці тому

    Methuseleth passed away after 969 yrs, Jared 962, Adam 930,Seth 912, Cainan 910, Mahalalel 895, Enok 807, Lamech 777 but the 1st man in Bible Moses got only 120 yrs, Joseph 110. "My spirit shall not strive with man forever, for he is indeed flesh; yet his days shall be 120 yrs. Lord reduced the age of humans.

  • @prathyash32
    @prathyash32 2 місяці тому +1

    Wrong interpretation. Don't mislead believers. "Do not be afraid of those who kill the body but cannot kill the soul". Rather, be afraid of the One who can destroy both soul and body in hell(Mt.10.28).

  • @bincyvarghese6382
    @bincyvarghese6382 2 місяці тому +2

    ഉണ്ണികൃഷ്ണൻ മരണപ്പെട്ടത് august 24 എന്നോ. 2024 ജൂലൈ 28 അല്ലെ ആയുള്ളൂ????

  • @jobybiju9b461
    @jobybiju9b461 2 місяці тому +20

    ദൈവ വചനം പറയുന്നത് നമ്മുടെ അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപ് കർത്താവ് നമ്മെ അറിഞ്ഞു നാം പിണ്ഡാകാരമായിരുന്നപ്പോൾ അവയെയെല്ലാം തന്റെ പുസ്തകത്തിൻ എഴുതിയിരുന്നു ഉണ്ണികൃഷ്ണൻ പാസ്റ്ററിനെ കുറിച്ചു ദൈവത്തിനറിയാം നമ്മുടെ ദുഷ്ടിയിൽ ആക്സിഡന്റ്
    ദൈവം പാസ്റർ ക്ക് അനുവദിച്ച ഒരു സമയവും നഷ്ടപ്പെടുതാതെ എല്ലാം നന്നായി പൂർത്തികരിച്ച് നിത്യമായ ഭവനത്തിൽ എത്തി ചേർന്നു അല്ലാതെ
    മാസത്തിന്റെയോ ആണ്ടുകളുടെ യോ കുഴപ്പമല്ല

    • @JosephkuttyMathew
      @JosephkuttyMathew 2 місяці тому +2

      Bible says, don't give preference or importance to day, time, month & year. Every thing created by God. Raghukalam nokunna daivamakkal undo? kashtam.

    • @Dhuriyodhanan
      @Dhuriyodhanan 2 місяці тому +2

      @jobybiju your absolutely correct 💯

    • @JosephkuttyMathew
      @JosephkuttyMathew 2 місяці тому +1

      @@Dhuriyodhanan A big YES.

  • @gilgalmedia466
    @gilgalmedia466 2 місяці тому +1

    👍🙏🙏🙏🙏🔥🔥🔥🔥🏳️🏳️🏳️🏳️🏳️

  • @abythomas9338
    @abythomas9338 2 місяці тому +3

    ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന പലരും മാറിനിൽകുമ്പോൾ അ സഹോദരൻ ദേശത്തു വചനം വിളിച്ചുപറഞ്ഞു. കർത്തർസന്നിധിയിൽ ചേർക്കപ്പെട്ടു.തൻ്റെ ഈ മരണം ഒരുപക്ഷേ അ സഹോദരിയുടെയും മകൻ്റെയും മറ്റു പലരുടെയും മാനസാന്തരം നടക്കാൻ ഒരു കാരണം ആകുവാനും ഇടയുണ്ട്.കുടുമ്പം അ br ൻ്റെ മുൻപിൽ ഒരു ചോദ്യം ആയിരുന്നു.
    എന്നൽ ഇനി ഈ സഹോദരി ആയിരിക്കും ശക്തമായ പരസ്യയോഗങ്ങൾ ചെയ്യാൻ ദൈവം ഉപയോഗിക്കുന്നത്.അതു മൂലം അ കുടുമ്പം മുഴുവൻ കർത്താവിൽ ആയിത്തീരും.

  • @Binvin79
    @Binvin79 2 місяці тому +2

    സഹോദരി പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല ദൈവവചനത്തിൽ ഇങ്ങനെ പറയുന്നു ദേശത്തിനു വേണ്ടി ഒരുവനെ ഞാൻ അന്വേഷിക്കുന്നു പക്ഷേ ഒരുത്തനെയും കണ്ടുകിട്ടിയില്ല ആ കുറ്റം ആദ്യമായി തന്നെ പറയട്ടെ അത് ഞാൻ ഏറ്റെടുക്കുന്നു നിങ്ങളോ?

  • @mallumovieworld3003
    @mallumovieworld3003 2 місяці тому +2

    ആരുടെ അഭിഷിക്തന്മാരാണ് കൊല്ലപ്പെടുന്നത്....❓
    പെന്തക്കോസ്തുകാർക്കൊന്നും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഭിഷിക്തനാവാൻ കഴിയില്ല.....
    പരിശുദ്ധാത്മാവിന്റെ അഭിഷേകം കിട്ടണമെങ്കിൽ യേശു പറഞ്ഞ വചനങ്ങൾ അനുസരിക്കണം.....
    പെന്തക്കോസ്തുകാർക്ക് യേശുവിന്റെ വചനങ്ങൾ ഇച്ചിച്ചിയല്ലേ.....❓❓❓
    യോഹന്നാൻ 14:15 നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.
    യോഹന്നാൻ 14:16 എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
    യോഹന്നാൻ 14:17 ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു.
    യോഹന്നാൻ 14:18 ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും.
    യോഹന്നാൻ 14:19 കുറഞ്ഞോന്നു കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.
    യോഹന്നാൻ 14:20 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും.
    യോഹന്നാൻ 14:21 എന്റെ കല്പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും.
    യോഹന്നാൻ 1 2:18 കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.

  • @sujadhvarghese1062
    @sujadhvarghese1062 2 місяці тому +3

    August 2024 ആയിട്ടില്ലല്ലോ ..
    ഇവർ എന്ത് വിവരക്കേടുകളാണ് ഈ പറയുന്നത് ....

  • @lthomas5609
    @lthomas5609 2 місяці тому +3

    Evg ഉണ്ണികൃഷ്ണൻ 🥲🙏✝️,, കത്ര സന്നിദിയിൽ കാണാം,,,,

  • @jamesvarghese6374
    @jamesvarghese6374 2 місяці тому +1

    ആശ്വാസദായകനായ യേശു ആ പ്റിയ കുടുംബത്തെ സംരക്ഷിക്കട്ടെ..❤❤❤❤

  • @mathewsolomon6441
    @mathewsolomon6441 2 місяці тому

    Please verify the Luke 13:1-4 vare vayikkuka, Then you find out accident Death please verify

  • @jijietelayedathumadathil.3602
    @jijietelayedathumadathil.3602 2 місяці тому

    Markos ,six chapter.snapaka yohannan how he died.praise the lord

  • @62alexs
    @62alexs 2 місяці тому

    മാനുഷിക ബലഹീനതകൾ ഇതിന് ഒക്കെ കാരണമാകാറുണ്ട്, പലരും അൽഭുതകരമായ രക്ഷപെട്ട കാര്യങ്ങൽ ആവേശത്തോടെ പറയുമ്പോൾ അതൊക്കെ വിവേച്ചിക്കാൻ കഴിഞ്ഞിട്ടുണ്ട്, അപ്ലാം ആവേശവും, ആലോചന ഇല്ലായ്മയും ഒക്കെ ഉണ്ട്

  • @renjingeorge1258
    @renjingeorge1258 2 місяці тому +1

    . എന്താ സഹോദരി നിങ്ങൾ പറയുന്നത് , വീഡിയോയിൽ മുഴുവനും ആ ദൈവദാസന്റെ മരണത്തെ ശത്രു ചെയ്തതാണ് എന്ന് പറഞ്ഞ് ആ കുടുംബത്തിന്റെ വേദനയെ ആളികത്തിച്ചിട്ട് പലരും പല സ ന്ദർഭത്തിൽ (ആ വേശം കൊണ്ട് )പറഞ്ഞ clip ചേർത്ത് വച്ച് നിരത്തിയിട്ട് ഒടുവിൽ അവർക്ക് ഒരു അനു ശോചനം.നല്ല സമയമാണ്, video ക് റീച്ച് കിട്ടും. ! So sad! പിന്നെ സുരേഷ് ബാബു വി നോട് ചോദിച്ച് വിശുദ്ധ പൗലോസും അപ്പോ സ്ഥലന്മാരും കൊല്ല പ്പെട്ടത് ഏത് ശത്രുവി ന്റെ തന്ത്രമാണെന്ന് ആരായുക...

  • @7757ful
    @7757ful 2 місяці тому +2

    I don't agree with your views. Whataboutery has no place amongst the believers.

  • @thottitharavavajoy9639
    @thottitharavavajoy9639 2 місяці тому +7

    പിശാച് അഭിഷിക്തൻ മാരെ കൊന്ന് തീർക്കുബോൾ സൃർഗ്ഗത്തിലെ മീഖായേലിനും ഗബ്റുയേലിനും എന്താ ജോലി

    • @christochiramukhathu4616
      @christochiramukhathu4616 2 місяці тому

      അതിനു മീഖായേൽ ആരാണ് ഗബ്രിയേൽ ആരാണ് റഫായേൽ ആരാണ് എന്ന് വല്ലോം പെന്തക്കോത്തികൾക്ക് അറിയാമോ? പിശാചിൻറെ പ്രഥമ ശത്രു എന്നു പറയുന്നത് കർത്തു മാതാവായ വിശുദ്ധ കന്യക മറിയം ആണ് (ഉൽപ. 3;15). പക്ഷേ മാതാവിൻറെ മധ്യസ്ഥതയോ സംരക്ഷണമോ പെന്തക്കോത്തികൾക്ക് ഇല്ല. പിന്നെ എവിടെ നിന്നാണ് സംരക്ഷണം ലഭിക്കേണ്ടത്?

    • @JosephkuttyMathew
      @JosephkuttyMathew 2 місяці тому

      Bro, people will laugh. Where did you get this knowledge? It means you are unaware of the Bible. Aabhicharam bhaktanu elkukayilla. Satan can't kill any Godly people. Life given by God satan can't be killed anyone's life.

  • @Mathaitu
    @Mathaitu 2 місяці тому +2

    ഉണ്ണികൃഷ്ണൻ യേശുവിനെ മനസിലാക്കി. ഇന്ത്യയിലുള്ള ബാക്കി ഹിന്ദുക്കളും ഉണ്ണികൃഷ്ണനെ അനുഗമിക്കുക 🙏🙏🙏🙏🙏

    • @jessyvarghese519
      @jessyvarghese519 2 місяці тому +3

      ദൈവ ഹിതം അതായിരുന്നു... അനേകമക്കൾക്ക്‌ വചനം വിതറി യിട്ടുണ്ട്. അത് കേട്ട മക്കളുടെ ഹൃദയത്തിൽ കർത്താവെ വളർത്തുമാറാകട്ടെ.. ആ കുടുംബത്തിന് ദൈവം സമാധാനം കൊടുക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @anumol8690
      @anumol8690 2 місяці тому

      Daivathe anugamikkuka

  • @johnabrahamabraham3644
    @johnabrahamabraham3644 2 місяці тому +1

    ദൈവാന്മാവ് എന്ന വ്യക്തിയെ പെന്തിക്കോസ്തു കാർ
    പരിചയപ്പെടുത്തിയിട്ടില്ല
    24 X 7 വിശ്വാസികളോടെ
    ഈ കൃപാ യുഗം യേശു നാമത്തിൽ എഴുന്നേറ്റു
    പ്രകാശിക്കാൻ ഈ ലോകത്ത് 1991 വർഷമായി (നമ്മുടെcalender പ്രകാരം) ഈ ലോകത്ത് ഉണ്ട്. 150 വർഷമായി
    പെന്തിക്കോസ്തുകാർ
    ബ ബ ബ പറയുന്ന
    ഒരു ശക്തി യാണെന്നു പഠിപ്പിച്ചു.
    നേരെ മറിച്ച് എപ്പോഴും നമ്മോട് കൂടെ ഉണ്ടായിരുന്നു. Rapture of church വരെ ഉണ്ട്.
    മനുഷ്യർക്കു കാണാൻ സാധിക്കില്ല Because
    He is The HOLY GHOST '

  • @elnathanmedia178
    @elnathanmedia178 2 місяці тому +1

    🙏🌹🙏

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 місяці тому +2

    July alle aayullu

  • @johnkotable
    @johnkotable 2 місяці тому

    Then what about others accident

  • @sabujohn6600
    @sabujohn6600 2 місяці тому +2

    1Cor.14:34-35 "വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു അനുവാദമില്ല. അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടേ; സ്ത്രീ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ."

  • @sajuk8693
    @sajuk8693 2 місяці тому

    ഇവരൊക്കെ എങ്ങനെയാണു ദൈവമക്കൾ എന്നു പറയുന്നത്. പ്രിയസുഹൃത്തുക്കളെ ദൈവം അനുവദിക്കാതെ എങ്ങനെയാണു സാത്താൻ തൊടുന്നത് അങ്ങനെയാണെങ്കിൽ ഈ ഭൂമിയിൽ ഒരു ദൈവദാസമ്മാരും ഉണ്ടാകുകയില്ലല്ലോ. കഷ്ടം 😪

  • @romirome234
    @romirome234 2 місяці тому +1

    In one minute about 156000 humans are being died in the world so all the types of people included in this count

  • @ske593
    @ske593 2 місяці тому +4

    സഹോദരി മറ്റു ളളവരെ ന്യായം വിധിക്കരുത്

  • @PreethiJohn-rj8lf
    @PreethiJohn-rj8lf 2 місяці тому +2

    Jesus keep us safe

  • @prshajimallappallychurchof1807
    @prshajimallappallychurchof1807 2 місяці тому

    ഏതു നിമിഷവും marikkam

  • @hephzibahkc3175
    @hephzibahkc3175 2 місяці тому +1

    Bhakthanmarud Maranam yehovaku vilayeriyathanu ennu vajanam parayunnu...Maranam sambavikunnathu month adisthanathilo nammude parambaryathinte adisthanathilo alla..daivathinte samayam akumbozhanu. Engane marichu ennullathalla nammal nithyathil ethumo ennullathanu ...daiva namam mahathvapedatte...

  • @Sktblah
    @Sktblah 2 місяці тому

    Lord, forgive them for they do know what they say.

  • @johnsondaniel8366
    @johnsondaniel8366 2 місяці тому +1

    R I P സകലവും അവന്റെ മുൻപിൽ NAGNDHAVUM MALARNDHAVUMAY കിടക്കുന്നു അവനുമായിട്ടാണ് നമുക്ക് കാര്യം ഉള്ളത് അല്ലാതെ എന്തെങ്കിലും പറയുന്നവരോടല്ല മരിക്കുന്ന ഓരോ വ്യക്തിക്കളയും കർത്താവ് അറിയുന്നു അതുപോലെ ഇദ്ദേഹത്തെയും അല്ലാതെ ആർക്കും അറിയില്ല തക്ക പ്രതിഫലം കൊടുക്കും പ്രവർത്തിക്കനുസരിച് ഗോഡ് ബ്ലെസ്

    • @BethelCreationsOfficial
      @BethelCreationsOfficial  2 місяці тому

      God bless you too💓

    • @christochiramukhathu4616
      @christochiramukhathu4616 2 місяці тому

      @@BethelCreationsOfficial ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ നമ്മൾ നമ്മുടെ മാതാപിതാക്കൾ, ഗുരുജനങ്ങൾ എന്നിവരെയൊന്നും ബഹുമാനിക്കേണ്ടേ? ഇത് മറ്റൊരു പെന്തോ പഠിപ്പിക്കലാണ്. ദൈവുവമായിട്ടാണ് നമുക്ക് കാര്യം എന്നത് ശരിയാണ്. അതുകൊണ്ട് തന്നെ ദൈവം നിയമിച്ച ഓരോ തലത്തോടും നമുക്ക് കടപ്പാട് വേണ്ടേ? സഭാപിതാക്കന്മാരെ പോലും ബഹുമാനിക്കാത്തവരാണ് പെന്തക്കോസ്തുകാർ. കർത്താവിനെ ഉദരത്തിൽ വഹിച്ച കർത്തൃമാതാവിനെയും (കൂടുതൽ ശരി : ദൈവമാതാവിനെ - കാരണം യേശുക്രിസ്തു എനിക്ക് ദൈവവുമാണ്) അവർ ബഹുമാനിക്കുന്നില്ല. എല്ലാത്തിനും കാരണം താങ്കൾ ഉദ്ധരിച്ച വാക്യത്തിന്റെ ദുർവ്യാഖ്യാനം തന്നെ.

  • @christochiramukhathu4616
    @christochiramukhathu4616 2 місяці тому +3

    വിപത്തുകളുടെ ശരിയായ കാരണം കണ്ടുപിടിക്കുകയോ പഠിപ്പിക്കുകയോ ചെയ്യാതെ വഴിതെറ്റിക്കുന്ന ഒരു വീഡിയോ ആണിത്. സാത്താനെ കുറിച്ച് മാത്രം പറയുന്നു. ദൈവത്തെക്കുറിച്ച് ഒന്നും പറയുന്നില്ല. മാലാഖമാരെ കുറിച്ച് ഒന്നും പറയുന്നില്ല. മൂന്നു മാലാഖമാരുടെ പേര് പറയാൻ പറഞ്ഞാൽ പെന്തക്കോത്തികളുടെ മുട്ടിടിക്കും. (ഗബ്രിയേൽ എന്നും മിഖായേൽ എന്നും പറയും എന്നറിയാം). ഇവർക്ക് എങ്ങനെ മാലാഖമാരുടെ സംരക്ഷണം ലഭിക്കും? പിശാച് ശക്തിയുള്ള ശത്രു ആയിക്കോട്ടെ. പക്ഷേ, വചനത്തിൽ ഉള്ള ദൈവിക സംരക്ഷണത്തെ കുറിച്ചുള്ള നൂറുകണക്കിന് വാക്യങ്ങൾ ക്ക ഒരു വിലയും ഇല്ലേ? വിശുദ്ധ സ്ലീബായെ പറ്റി കർത്താവ് തന്നെ 28 പ്രാവശ്യമാണ് പറഞ്ഞിരിക്കുന്നത്. ജീവിതത്തിലൊരിക്കൽ പോലും കുരിശു വരച്ചിട്ടില്ലാത്ത പെന്തക്കോത്തികൾക്ക് ഏതു വഴിയിലാണ് സംരക്ഷണം ലഭിക്കേണ്ടത്?

    • @subhashbaby
      @subhashbaby 2 місяці тому +1

      കഴിഞ്ഞ ദിവസം ഒരു കത്തോലിക്കാ അച്ഛനും കന്യാസ്ത്രീയും ആത്മഹത്യ ചെയ്തു.എന്തേ മാലാഖ രക്ഷിച്ചില?

    • @christochiramukhathu4616
      @christochiramukhathu4616 2 місяці тому

      @@subhashbaby അറിഞ്ഞുകൂടാ ഞാൻ കത്തോലിക്കൻ അല്ല. പിന്നെ കൊട്ടാരക്കര ഒരു പാസ്റ്റർ കഴിഞ്ഞവർഷം ആത്മഹത്യ ചെയ്തിരുന്നു. ഞാനത് പെന്തക്കോസ്തുകാരുടെ കുറ്റമായി പറഞ്ഞോ? ഇല്ലല്ലോ? കാരണം ആത്മഹത്യ എന്ന് പറഞ്ഞാൽ അവരവർ ചെയ്യുന്ന കുറ്റമാണ്.

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 місяці тому +1

      ​@@subhashbabyYes👍

    • @shijujohn5673
      @shijujohn5673 2 місяці тому

      കുരിശ് എപ്പോഴും ധരിക്കുന്ന കോപ്റ്റിക് ഓർത്തഡോൿസ്‌ ബിഷപ്പുമാരുടെ തല വെട്ടുന്നു ജിഹാദികൾ ഈജിപ്റ്റിൽ. അവരെ എന്തുകൊണ്ട് മാലാഖമാർ സംരക്ഷിക്കുന്നില്ല ❓

  • @MoniBabu-wo7js
    @MoniBabu-wo7js 2 місяці тому +1

    Sr. August ആയില്ലല്ലോ, july അല്ലേ

  • @josesamuel74
    @josesamuel74 2 місяці тому +3

    Ithu July alle .. August allallo

  • @sureshparayam2260
    @sureshparayam2260 2 місяці тому

    "1 യോഹന്നാൻ 4:20 ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല."
    എന്നതുപോലെ എല്ലാവർക്കും മറയില്ലാതെ മനസിലാകുന്ന അതാത് ദിവസത്തിന്റെ മാസവും തീയതിയും പോലും അറിയാത്ത ആളാണോ ദൈവത്തിന് മാത്രം അറിയാവുന്ന കാര്യങ്ങളെപ്പറ്റി വെറുതെ അതുമിതും പറയുന്നത്... കഷ്ടം...

  • @bijuvarghese2603
    @bijuvarghese2603 2 місяці тому

    നാം എന്തിനു മരണത്തിനെ ഭയപ്പെടണം. നിത്യജീവൻ അല്ലെ യേശു തന്നത്.

  • @shibugeorgegeorge5236
    @shibugeorgegeorge5236 2 місяці тому

    പുരോഹിതന്‍മാരേ, ഇതാ, ഈ കല്‍പന നിങ്ങള്‍ക്കു വേണ്ടിയാണ്‌.
    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ ശ്രദ്‌ധിക്കാതിരിക്കുകയും, എന്റെ നാമത്തിനു മഹത്വം നല്‍കാന്‍മനസ്‌സു വയ്‌ക്കാതിരിക്കുകയും ചെയ്‌താല്‍ ഞാന്‍ നിങ്ങളുടെമേല്‍ ശാപം അയയ്‌ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാന്‍ ശാപമാക്കും; നിങ്ങള്‍ മനസ്‌സു വയ്‌ക്കാഞ്ഞതിനാല്‍ ഞാന്‍ ശപിച്ചുകഴിഞ്ഞു.
    ഞാന്‍ നിങ്ങളുടെ സന്തതികളെ ശാസിക്കും. നിങ്ങളുടെ ബലിമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തു തേയ്‌ക്കും. എന്റെ സന്നിധിയില്‍ നിന്നു നിങ്ങളെ ഞാന്‍ നിഷ്‌കാസനം ചെയ്യും.
    മലാക്കി 2 : 1-3

  • @albintdavid4022
    @albintdavid4022 2 місяці тому

    മരിക്കുന്നത് ലാഭം...

  • @bevatsunil4883
    @bevatsunil4883 2 місяці тому +1

    കുറച്ചു വചനം പഠിച്ചാൽ ഈ സിസ്റ്റർ പറയുന്നതു പോലെ പറയാൻ കഴിയും എന്നാൽ ഇവർക്കാർക്കും യേശു ക്രിസ്തു വാഗ്ദാനം ചെയ്ത രോഗശാന്തി ഭൂതശാന്തി തുടങ്ങിയ കൃപാവരങ്ങൾ പ്രാപിക്കാൻ കഴിയുന്നില്ല. അവിടെയാണ് പ്രശ്നം. അപ്പോസ്ലന്മാരർ നടന്ന പാത വിട്ടാണ് പല സഭകളും സഞ്ചരിക്കുന്നത്. ചില സഭക്ക് ആരാധന എന്നാൽ അന്യഭാഷയും കൈയടിയുമാണ്. ദൈവവുമായി ഇവർക്ക് എന്താണ് ബന്ധം??? പൗലോസ് അപ്പോസ്തലൻ പോലും പറഞ്ഞത് ശാന്തമായി ആരാധിക്കാനാണ്. പൊതു സഭയിൽ അന്യഭാഷ പറയുന്നവർ അത് വ്യാഖ്യാനിക്കണമെന്നും പറയുന്നു. രണ്ടോ മൂന്നോ പേർ മാത്രം സഭയിൽ അന്യഭാഷ പറഞ്ഞാൽ മതിയെന്നും പൗലോസ് അപ്പോസ്തലൻ പറയുന്നു. ആരാണ് ഇതൊക്കെ അനുസരിക്കുന്നത്. യേശു ക്രിസ്തു ശിഷ്യന്മിരെ സുവിശേഷം അറിയിക്കാൻ വിട്ടപ്പോൾ പറഞ്ഞത് നിങ്ങൾ ഒരു ദേശത്ത് ചെന്നാൽ അവിടെയുള്ളവരുടെ രോഗങ്ങളും വ്യാധികളും സൗക്യമാക്കിയതിനു ശേഷം അവരോട് സുവിശേഷം അറിയിക്കുക എന്നാണ്. ഈ കൃപാവരങ്ങൾ ഈ നൂറ്റാണ്ടിൽ ആരൊക്കെ പ്രാപിച്ചതിനു ശേഷം സുവിശേഷത്തിന് ഇറങ്ങി.

  • @mabelka807
    @mabelka807 2 місяці тому +3

    Karthavinte vela theernnu
    Daivam eduthu

  • @DaniSam-k7c
    @DaniSam-k7c 2 місяці тому

    ബൈബിളിലെ ആദ്യ വിശുദ്ധൻ ഹാബേൽ കൊല്ലപ്പെട്ടു . വെളിപ്പാട് 14:13 ്ന് എന്ത് വിശദീകരണം നിങ്ങൾ നൽകും.രക്തസാക്ഷികളുടെ സഭയാണ് ക്രൈസ്തവ സഭ.പിന്നെ ഒരു കാര്യം. ഈ ആക്സിഡൻ്റ് ഒരു സാധരണമരണമാണോ മൺപൂർവമായിട്ടുള്ള ഒന്നാണോ എന്ന് ചിന്തിക്കുന്നത് ഉചിത .

  • @nilgiridiary849
    @nilgiridiary849 2 місяці тому +1

    Praise the lord

  • @lissyjoy4792
    @lissyjoy4792 2 місяці тому +3

    നിന്നോട് ആരാ പറഞ്ഞതു ജൂൺ മാസത്തിലും ആഗസ്റ്റ് മാസത്തിലും ദൈവദാസൻമാരും പ്രവാചകൻമാരും സുവിശേഷകൻ മാരും മരിക്കുമെന്ന് ഊളത്തരം പറയരുതു തലയിൽ തുണിയും ഇട്ട് കൊണ്ട് വചനത്തിൽ പറയുന്നുണ്ടോ മാസവും ദിവസം ദൈവത്തിൽ എല്ലാം ഒരു പോലെയാണ് ഗിദെയോൻ അപ്പൻ്റെ ബലിപീഢം ഇടിച്ച് കളഞ്ഞു എന്നാൽ അവസാനം ഗിദെയോൻ ബാലിനെ സേവിച്ച് അറിയാത്ത കാര്യം പറയാതളരിക്കു ശക്തമായി ഉണ്ണികൃഷ ണ്ണൻ ദൈവത്തെ തനിക്കു കിട്ടിയ വേദികളിൽ പറഞ്ഞ 'ഒരു മടിയും കൂടാതെ 'വേലതികച്ചു താൻ പ്രിയം വച്ച് ദൈവസന്നിധിൽ ചെന്ന്

  • @skariathomas4591
    @skariathomas4591 2 місяці тому +3

    എന്റെ മോളേ, ദൈവമക്കൾക്ക് എന്തു മാസ പ്രത്യേകത. അതൊന്നുമല്ല സത്യം. ക്രിസ്തീയ ശുശ്രൂഷകളിൽ ഏറ്റവും ടോപ്പിൽ നിൽക്കേണ്ട ശുശ്രൂഷയെ അവഗണിക്കുകയും അതിന്റെ സ്ഥാനത്തു മറ്റു ശുശ്രൂഷകൾക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്തതിനാലാണ് ഈ അകാല മരണങ്ങൾ എന്ന് മനസിലാക്കണം. കർത്താവിന്റെ മേശയാണ് ഈ അവഗണിക്കപ്പെട്ട ശുശ്രൂഷ. അഥവാ അതു നടത്തുന്നുണ്ടെങ്കിൽ തന്നെ ശരിയായ അർത്ഥത്തിലല്ല അതു നടത്തുന്നത്. നീതി ബോധം വർധിക്കേണ്ട സ്ഥാനത്തു പാപബോധവും കുറ്റബോധവും നിരാശയുമാണ് ഈ ശുശ്രൂഷയാൽ ഇപ്പോൾ ഉണ്ടാകുന്നത്.
    മറ്റൊരു കാര്യം കൂടെ നാം പരിഗണിക്കേണ്ടതുണ്ട്. കാറിലാണെങ്കിലും, ബൈക്കിലാണെങ്കിലും ഏറ്റവും അധികം യാത്ര ചെയ്യേണ്ടി വരുന്നത് ദൈവ വേലക്കാർക്കാണ്. അതിനാൽ അപകടം കൂടാം..

  • @rennymathews5074
    @rennymathews5074 2 місяці тому +1

    Yes Sister you are exactly right. Most of the Christian's are not aware of the spiritual fighting.

  • @sajithomas5829
    @sajithomas5829 2 місяці тому

    Athmavinay thaduppan athmavinmel athikaramulla oru mauzhiyanumilla (safaaprasagi8:8

  • @Susan-t5t
    @Susan-t5t 2 місяці тому +6

    ശരിക്കും വചനം പോയി പഠിക്കു

    • @Jessy-x5j
      @Jessy-x5j 2 місяці тому +1

      Vachanam padikanullthalla.vachanathil jeevikkuka.

    • @Dhuriyodhanan
      @Dhuriyodhanan 2 місяці тому

      Susan your correct 💯

  • @jijietelayedathumadathil.3602
    @jijietelayedathumadathil.3602 2 місяці тому

    Markos ,six chapter.

  • @josepodiyan
    @josepodiyan 2 місяці тому +4

    സഹോദരി ദൈവദാസൻ ഉണ്ണികൃഷ്ണൻ മരണപെട്ടത് ഓഗസ്റ്റ്‌ ൽ അല്ല
    ഈ ജൂലൈ ൽ തന്നെ ആണ്

  • @tessy1407
    @tessy1407 2 місяці тому

    Daivathe kal valiyabanano pishaju?nam ivide jeevikanullavarano?ohakthante maranam yehovaku vilyeriyThu pishajine pedichu jeevikenda aabashyam daiva paithalinu illa

  • @ragamsatheesh1824
    @ragamsatheesh1824 2 місяці тому +5

    നസൃത്ത് ministry യിലെ ജിയോbrother പറഞ്ഞിട്ടുണ്ട് പിതാക്കൻമാർ പൂജിച്ച ബാലിന്ടെ ബലിപീഠത്തെ തകർത്തു ശുദ്ധീകരിച്ചു പ്രാർഥിക്കണം. പിതാക്കൻമാരുടെ ശാപം രക്ഷിക്കപ്പെട്ട വൃക്തി യിൽ വരാതിരിക്കാൻ അതിനെയെല്ലാം ഒരു അഭിഷിക്തനെ ക്കൊണ്ട് breakചെയ്തു പ്രാർഥിക്കണം എന്ന്.

    • @tessy1407
      @tessy1407 2 місяці тому +1

      Oruvan kristuvilayal puthiya Srishti pazhYathu kazhinju poy avanavan prarthichal prarthana kelkunna daivam jeevikunnu rekshikappettavarku yedhukristhu mathramanu madyasthan

    • @christochiramukhathu4616
      @christochiramukhathu4616 2 місяці тому

      ജിയോ മറ്റൊരു ദുരുപദേശ കാരനാണ്. താങ്കൾ പറഞ്ഞത് ശരിയാണ് പിതാക്കന്മാരുടെ ശാപം മുറിക്കണം. അതിന് ഒന്നാമത് വേണ്ടത് സത്യാരാധന പിന്തുടരണം എന്നതാണ്. ഒപ്പം സ്ലീബായുടെ അടയാളവും വിശുദ്ധ കുന്തിരിക്കവും ഉപയോഗിച്ച് വീട്ടിൽ ധൂപ പ്രാർത്ഥനയും കൂദാശയും നടത്തണം. തമ്പാറേൽ തല്ലിയാൽ ഇതൊന്നും നടക്കില്ല.

    • @josephalex9534
      @josephalex9534 2 місяці тому +1

      What you believe you will receive… no man is perfect
      Once you are in Christ you are a new creation old is gone ( 2 Cor 5:17 )
      Believe ONLY Gods word not in any man’s wrong preaching
      Word of God work in you when you believe what God says ( 2 thes 2:13)

  • @chackojoseph3073
    @chackojoseph3073 2 місяці тому

    എന്താണ് പറയുന്നത് എന്ന് ഒന്നും പിടികിട്ടുന്നില്ല,😢😢 ദൈവത്തിൽ വിശ്വസിക്കണോ പിശാചിൽ വിശ്വസിക്കണോ ആകെ ഒരു കൺഫ്യൂഷൻ ആയല്ലോ..

  • @godblessyou4758
    @godblessyou4758 2 місяці тому +1

    Dear Sister you are right

  • @Aniyankunjupappachan
    @Aniyankunjupappachan 2 місяці тому

    പ്രാർത്ഥന യാൽ അല്ലാതെ ഈ ജാതി നീങ്ങി പോകില്ല

  • @dr.thomasiype3113
    @dr.thomasiype3113 2 місяці тому

    Don't be foolish dear sister and other brethren. First of all there are thousands and thousands of gospel workers in Kerala alone and unfortunately there are hardly twelve months for them to die. Every Christian worker has to die in any of these 12 months. Secondly, death is sure for all the human, no matter believer or unbeliever, Pastor or evangelist, clergy or laymen. All are equal in the matter of death. Causes of death are a common phenomenon. If accidental death or execution or any other kind of death other than a normal death is a curse, how much cursed were the disciples of Christ including Paul. Thirdly, know for sure that nothing will happen without the knowledge of God. Finally Pentecostal pastors only have anointing like every child of God but they are not anointed? since Christ alone is the anointed one. The terminology anointed has no plural. But there is anointing in every child of God or in all the children of God alike (2 Cori. 1:21, 1 John 2:20, 27). Paul said everything works together for good whom God loves and those who have been called according to His purpose.
    We, the born again and saved ones according to Acts 2:47 are saints irrespective of rank and file in the sight of God. Don't interpret the sovereign will of God according to one's self impression and make people fools.. Death is a reality and it is appointed for every human (Heb. 9:27).

  • @gopimadathil961
    @gopimadathil961 2 місяці тому +1

    ആമേൻ

  • @Sam-gt6dr
    @Sam-gt6dr 2 місяці тому +1

    24aug alla 24 July anie

  • @baijug3695
    @baijug3695 2 місяці тому +1

    ആന്റി br ഉണ്ണികൃഷ്ണൻ മരിച്ചത് ഓഗസ്റ്റിൽ അല്ല

  • @RaviKumar-zq2hl
    @RaviKumar-zq2hl 2 місяці тому +1

    Ap.2.38

  • @7onemedia696
    @7onemedia696 2 місяці тому

    എങ്ങനെ വെട്ടികളയണം എന്ന് പറഞ്ഞു തന്നാൽ കൊള്ളാം

  • @kinavvarkey387
    @kinavvarkey387 2 місяці тому +1

    4.14 ആത്മാവിൽ ആരാധനയോ 😂 ജഡത്തിൽ തുള്ളി കളിക്കുന്നത് ആണൊ ആത്മാവിൽ ആരാധന

  • @rajug8638
    @rajug8638 2 місяці тому +1

    ഈ സഹോദരി എവിടെ നിന്നും വരുന്നു

  • @andrewsvarughese9670
    @andrewsvarughese9670 2 місяці тому

    മരണത്തിനു സമയം ഇല്ല

  • @sunimolsunimol1406
    @sunimolsunimol1406 2 місяці тому

    🙏🙏🙏🙏🙏

  • @bevatsunil4883
    @bevatsunil4883 2 місяці тому +2

    i2i സുനിൽ വെളുപെടുത്തിയ പുരുഷ ഭാര്യയെ കൊണ്ട് നടന്നത് ആരാണ്. അങ്ങനെ ചെയ്തിട്ടില്ല എന്ന് അയാൾ ഇതു വരെ പറഞ്ഞിട്ടില്ല. ഇപ്പോൾ ചില ആഭാസന്മാർ ഇയാളെ പൊക്കി പിടിച്ച് കൊണ്ടു നടക്കുന്നു.

  • @jasminsuresh5046
    @jasminsuresh5046 2 місяці тому +1

    God esttam niravari sister

  • @anujoseph8235
    @anujoseph8235 2 місяці тому +1

    Etu July anu

  • @georgeva580
    @georgeva580 2 місяці тому

    ബ്രേക്ക് പോയാൽ സ്തോത്രം.

  • @gigipthomas6860
    @gigipthomas6860 2 місяці тому

    Athinu July aley ayullu.sisterinu teytti

  • @ShinyGrace-s7h
    @ShinyGrace-s7h 2 місяці тому +1

    കർത്താവിന്റെ ശിഷ്യൻമാർ മരിച്ചത് എങ്ങനെയാ സഹോദരി. എങ്ങനെ പോകുന്നു എന്നല്ല എവിടെക്കു പോകുന്നു അതാണ് അറിയേണ്ടത്

    • @Jessy-x5j
      @Jessy-x5j 2 місяці тому +1

      Evideyaanu poyathennu nee kando?

  • @JosephJoseph-x8c
    @JosephJoseph-x8c 2 місяці тому

    ദൈവത്തിനു മാസമുണ്ടോ കഷ്ടം.

  • @alexprakash3847
    @alexprakash3847 2 місяці тому

    ശരിക്കും വചനം പഠിക്കൂ

  • @holybookministry7589
    @holybookministry7589 2 місяці тому +2

    അഭിഷിക്തൻ എന്ന വാക്കിന് മിശിഹാ അല്ലെങ്കിൽ ക്രിസ്തു എന്നാണ് അർത്ഥം.ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കുക. ക്രിസ്തു വിനെയും ഇതിൽ ഉൾ പ്പെടുത്തുമോ ആവോ. വിവരക്കേട് പറയുന്നതിനും ഒരു പരിധിയൊക്കെ വേണം.

    • @prasadj.7963
      @prasadj.7963 2 місяці тому +3

      വിവരക്കേട് പറയാതെ സഹോദരാ...അഭിഷേകം ചെയ്യപ്പെട്ടവൻ എന്നേ അർത്ഥമുള്ളൂ... പുതിയ വ്യാഖ്യാനം നൽകാതെ സഹോദരാ

    • @sanjoserainold3775
      @sanjoserainold3775 2 місяці тому +2

      അഭിഷക്തൻ എന്നാൽ പരിശുദ്ധന്മ അഭിഷേകം പ്രാപിച്ചവൻ എന്നും കൂടി ഉണ്ട് അതിന് ഗൂഗിളിൽ പോകണ്ട മലയാളം പഠിച്ചാൽ മതി