പാലക്കാട് ശോഭ സുരേന്ദ്രൻ വേണം, ഞെട്ടിച്ച് സുരേഷ്ഗോപിയുടെ മാസ് എൻഡ്രി

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 119

  • @SureshKumar-gk5yd
    @SureshKumar-gk5yd 3 години тому +57

    കഴിവും, കേരളത്തിനായി ബിജെപി ക്ക് പലതും ചെയ്യാൻ കഴിയുന്ന ബിജെപി കേരളത്തിൽ വളരണമെന്ന് ആഗ്രഹവുമുള്ള നല്ലൊരു നേതാവ് ആണ് ശോഭസുരേന്ദ്രൻ.

  • @sasikumarsarovaram7970
    @sasikumarsarovaram7970 2 години тому +33

    ശോഭ ജി വേണം നിയമസഭയിൽ എത്താൻ ജനങ്ങൾക്കു വേണ്ടി പോരാട്ടം കടുക്കും നിയമസഭയിൽ

  • @nationalist6045
    @nationalist6045 2 години тому +27

    സുരേഷേട്ടാ നിങ്ങൾ പറഞ്ഞതു ആണ് ശരി. സുരേന്ദ്രൻനു വെറും സ്വകാര്യ കാര്യം മാത്രം ആണ്. പാർട്ടിയുടെ കാര്യത്തിൽ ഒരു ഉത്തര വാദിത്വവും ഇല്ല

  • @vineeshvineesh3362
    @vineeshvineesh3362 3 години тому +52

    ഗോപി സാർ പെൺപുലിയെ സപ്പോർട്ട് ചെയ്തതിൽ നന്ദി❤❤❤

  • @narayanankuttye874
    @narayanankuttye874 3 години тому +23

    വേണം ❤🌹🌹🌹🌹👍🏻

  • @shajkumar.v.v2387
    @shajkumar.v.v2387 3 години тому +31

    ശോഭ ജി വരണം 🚩

  • @spm2506
    @spm2506 2 години тому +25

    ശോഭ surenസുരേന്ദ്രൻ, അല്ലാതെ ആരു വന്നാലും തോൽവി

  • @vanajasasi5703
    @vanajasasi5703 2 години тому +10

    സ്വാമിയേ ശരണം അയ്യപ്പാ🙏🌷👍❤️👍❤️🙏🌷

  • @sathyansathyan7674
    @sathyansathyan7674 2 години тому +28

    B.j.p Ku seat വേണമെങ്കിൽ sobhaji വരണം പാർട്ടിയെ വിജയിപ്പിക്കാൻ എല്ലാവരും ഈഗോ മാറ്റിവച്ചു sobhajik പിന്നിൽ അണിചേരുക ജയ് b.j.p❤❤

  • @gsurehn7836
    @gsurehn7836 2 години тому +24

    ശോഭജി 👍👍🎉🎉🎉❤

  • @AnilKumar-sk9lq
    @AnilKumar-sk9lq 2 години тому +10

    സുരേന്ദ്രൻ നിന്നാൽ 8 nilayil👍🏼പൊട്ടും

  • @rajeevannk48
    @rajeevannk48 2 години тому +13

    ശോഭ സുരേന്ദ്രൻ വിജയിക്കും

  • @rajeshvk1097
    @rajeshvk1097 2 години тому +8

    സാധാരണജനങ്ങൾക്ക് വേണ്ടി,അവരുടെ ഇടയിൽ നിന്നുകൊണ്ട് പ്രവർത്തിക്കുകയും, പോരാടുകയും ചെയ്യുന്ന സാധാരണയിൽ സാധാരണക്കാരിയായ...ഒരു അസാധാരണ നേതാവ്...അതാണ് ശോഭേച്ചി... ശോഭേച്ചിതന്നേ വരണം...വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും ചെയ്യണം..

  • @ananthakrishnana4804
    @ananthakrishnana4804 Годину тому +5

    Shobha ji 🙏

  • @nsasikumaranpillai1702
    @nsasikumaranpillai1702 2 години тому +8

    ശോഭ വരണം

  • @premkumarb8421
    @premkumarb8421 2 години тому +23

    സുരേഷ് ഗോപിയും പാലക്കാട് sobha surendran വേണ്ടി പ്രചരണത്തിന് ഇറങക്കുക.

  • @LalaSaheb-mu8hc
    @LalaSaheb-mu8hc Годину тому +3

    ശോഭജീവരണം

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 години тому +12

    ശോഭാദിയെ സുരേഷ് ജീ തുണക്കും♥️❤️❤️♥️😂♥️

  • @bissyashokan3900
    @bissyashokan3900 Годину тому +4

    ശോഭജി 👌👌👌👌

  • @TVS-xb8rc
    @TVS-xb8rc 2 години тому +5

    Very good

  • @MohananK-q7m
    @MohananK-q7m Годину тому +2

    SG പറഞ്ഞതാണ് ശരി. 👍

  • @PramodNanu-h1d
    @PramodNanu-h1d 2 години тому +6

    ജയ്.. ശോഭ....🚩🚩🚩

  • @ananthakrishnana4804
    @ananthakrishnana4804 Годину тому +5

    Full support Shobha ji

  • @JayarajanBalan-z6w
    @JayarajanBalan-z6w Годину тому +2

    സുരേഷേട്ടാ നിങ്ങളൊക്കെ അഭിനയ രംഗത്ത് ഡബിൾ റോൾ ചെയ്യുന്നപോലെ ശോഭ ചേച്ചിക്ക് കഴിയുമായിരുന്നെങ്കിൽ ഒരു ശോഭ സുരേന്ദ്രനെ ഞങ്ങൾ കോഴിക്കോടേയ്ക്ക് കൊണ്ടുപോയേനെ.

  • @SunilkumarKc-t8h
    @SunilkumarKc-t8h 2 години тому +3

    Good 👍

  • @Krishnankutty-x8x
    @Krishnankutty-x8x 2 години тому +2

    ശോഭ 👍

  • @sureshchirakkal8989
    @sureshchirakkal8989 Годину тому +2

    ശോഭേച്ചി വരണം❤

  • @VinodKumar-z6x
    @VinodKumar-z6x 2 години тому +3

    ശോഭാ സുരേന്ദ്രൻ

  • @asokkumar2953
    @asokkumar2953 6 хвилин тому +1

    ശോഭ സുരേന്ദ്രൻ മതി!!!വിജയം ഉറപ്പു!!!നമ്മുടെ പ്രിയപ്പട്ട സഹോദശരി വിജയിക്കും!!!👍👍👍

  • @muraliamias9669
    @muraliamias9669 Годину тому +2

    ശോഭ ❤️❤️❤️❤️❤️❤️❤️

  • @asokankunnummal-v2o
    @asokankunnummal-v2o Годину тому +2

    ശോഭമതി -

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 години тому +6

    പാവങ്ങൾക്ക് തുണ സുരേഷ് ജി തന്നെ ഉള്ളി സുര വേണ്ടാ തന്നെ😘🤣🤣

  • @pushpkaran771
    @pushpkaran771 2 години тому +5

    Yes shobhaji is the best candidate fir palghat

  • @ramadasanpp7016
    @ramadasanpp7016 2 години тому +5

    ശോഭയേ വേണ്ടും

  • @sheejaviju1265
    @sheejaviju1265 2 години тому +4

    Jai jai shoba ji ❤🌹

  • @radhakrishnankuniyilveetti2717
    @radhakrishnankuniyilveetti2717 Годину тому +2

    Shoba surendran 🎉🎉🎉

  • @a.sambikanarayanan378
    @a.sambikanarayanan378 Годину тому +3

    Shobhaji varanam

  • @shaijupb3873
    @shaijupb3873 Годину тому +3

    Sobha chechi varanam

  • @vinodkumar-li4uc
    @vinodkumar-li4uc Годину тому +1

    Im an RSS സംഘ നേതാവ്... We RSS സപ്പോർട്ട് ശോഭ.. Pulse of😘പീപ്പിൾ is ശോഭ.. ശോഭ ജയിക്കും...... കെ സുരേന്ദ്രൻ ജയിക്കില്ല... C കൃഷ്ണകുമാർ നല്ല നേതാവാണ് RSS കാരൻ ആണ് പക്ഷെ ജയിക്കില്ല..... ജയം ആണ് ലക്ഷ്യം എങ്കിൽ ശോഭ സുരേന്ദ്രൻ വരണം

  • @SureshBabu-su2uf
    @SureshBabu-su2uf 2 години тому +2

    Yes, sobha👍

  • @nandakumarmenon3494
    @nandakumarmenon3494 4 хвилини тому

    smt ശോഭ സുരേന്ദ്രൻ ആകട്ടെ സ്ഥാനാർഥി . സുരേഷ്ജി👍

  • @reghunathanps3202
    @reghunathanps3202 53 хвилини тому

    ശോഭ🥰ശോഭേ💙ശാഭ🧡ശോഭാ🔥🔥🔥🔥🔥🔥👍

  • @alshinoshino8380
    @alshinoshino8380 Годину тому +2

    Shobha chechi നിന്നാൽ jaikkum

  • @somarajanap8189
    @somarajanap8189 12 хвилин тому

    ശോഭമാടംവരണം 🙏🙏

  • @anandapadmanabhan9453
    @anandapadmanabhan9453 36 хвилин тому

    K. Surendran നെ ആദ്യം പാർട്ടിയിൽ നിന്നും നീക്കം ചെയ്യണം, ഇവിടെ ജാതി നോക്കരുത്.

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Годину тому +1

    ഇല്ല... ഖുഷ്ബു...

  • @NidhinMs-jk3jq
    @NidhinMs-jk3jq 48 хвилин тому

    ശോഭ ചേച്ചി വരണം

  • @kochumanisuresh2531
    @kochumanisuresh2531 Годину тому +2

    K.surendran. nanajha padakkam

  • @raveendranm6807
    @raveendranm6807 42 хвилини тому

    ശോഭ 👍👍👍👍👍👌👌👌👌👌

  • @jaydanfincorp7962
    @jaydanfincorp7962 Годину тому

    നിയമസഭയില്‍ വെറും ഒരു MLA അല്ല വേണ്ടത്, ഇരു പക്ഷതിനും എതിരെ കട്ടയക്ക് നില്‍ക്കുന്ന ആളല്ലേ വേണ്ടത്.

  • @mohananv3311
    @mohananv3311 26 хвилин тому

    പാലക്കാട് ശോഭ സുരേന്ദ്രൻ നിന്നാൽ ജയിക്കും . സുരേന്ദ്രൻ പ്രസിഡൻ്റ് എന്ന നിലയിൽ പ്രചരണം നടത്തട്ടെ.

  • @bissyashokan3900
    @bissyashokan3900 Годину тому

    ❤️❤️❤️❤️

  • @santhoshcv3849
    @santhoshcv3849 Годину тому

    കെ സുരേന്ദ്രൻ ഉചിതം വിജയിച്ചു വന്നാൽ പോരാട്ടം നടത്തേണ്ടതാണ്

  • @seenakiran7814
    @seenakiran7814 3 години тому +6

    K Surendra verum cheap game kalikkallay

  • @rijur4670
    @rijur4670 Годину тому

    Sobhachechi വരണം..am from palakkad

  • @Das-s7g
    @Das-s7g 47 хвилин тому

    ശോഭജി ❤❤❤

  • @santhoshmathew8432
    @santhoshmathew8432 Годину тому

    Shoba madam varanam...... Support you Madam!!!

  • @pramodtp4500
    @pramodtp4500 2 години тому +1

    സുരേന്ദ്രനോ ശോഭയോ. കൃഷ്ണകുമാറോ ആരും ആകട്ടേ ഗ്രൂപ്പ് കളിച്ച് പാലം വലിക്കാതിരുന്നാൽ Bjp യ്ക്ക് വിജയിക്കാൻ ഇപ്പോൾ നല്ല ചാൻസാണ്...

  • @gopinathmarath8334
    @gopinathmarath8334 Годину тому

    Jai shobaji.🌞🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rajank5355
    @rajank5355 Годину тому

    ശോഭ വന്നാൽ പാര വരും 🤥

  • @vksugathan630
    @vksugathan630 12 хвилин тому

    നിയമസഭ യിൽ എത്തുന്ന തിന് മുൻപ് ഗ്രൂപ്പ്‌ കളി അവസാനിപ്പിച്ചു മത്സരത്തിന് ശോഭ യെ ഇറക്കുക.

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 12 хвилин тому

    Supports Sobha Surendran.

  • @sreekumarm.p6550
    @sreekumarm.p6550 Годину тому

    👍🙏❤️

  • @JayanKr-l1e
    @JayanKr-l1e Годину тому +1

    ശോഭാ സുരേന്ദ്രൻ 100% വിജയിക്കും👍

  • @Flavourfulkitchen9
    @Flavourfulkitchen9 52 хвилини тому

    ശോഭ ❤️

  • @retnanandansivaraman
    @retnanandansivaraman 2 години тому +1

    I support Sureshgopy for Shofasurendran!

  • @sadanandantv9591
    @sadanandantv9591 26 хвилин тому

    Full support to sobha surendran❤❤❤❤❤❤❤❤❤

  • @LalaSaheb-mu8hc
    @LalaSaheb-mu8hc Годину тому

    👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌

  • @unnialappattu7280
    @unnialappattu7280 2 години тому +1

    Nall. Candata. Shoba. Jayekam. 👏🌹

  • @radxb
    @radxb Годину тому

    BJP - കേരള നേതൃത്വത്തിൽ സുരേന്ദ്രൻ തുടരണോ മാറണോ എന്നതിൽ എന്നതിൽ കർമ്മ ഒരു സർവ്വേ നടത്തി നോക്കണം ; കാരണം സുരേന്ദ്രൻ ശോഭക്ക് പാര വെക്കാൻ സാധ്യതയുണ്ട്

  • @johnypaul6088
    @johnypaul6088 9 хвилин тому

    ശോഭാ സുരേന്ദ്രൻ ജയിക്കും

  • @unnialappattu7280
    @unnialappattu7280 2 години тому +1

    👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉good

  • @muraleedharannair9185
    @muraleedharannair9185 2 години тому +2

    Sobha surendran will win this election. Very suitable candidates.

  • @sushamaviswambharan7431
    @sushamaviswambharan7431 2 години тому +1

    If .K.S in palakkad in assembly he is the supporter of P. V
    If S.S . she is the asset in assembly

  • @UnniThiruthiyil
    @UnniThiruthiyil 43 хвилини тому

    Recommented ..sri. sobha uurendran

  • @babuswaminathan3371
    @babuswaminathan3371 2 години тому +1

    Shobha win don't worry

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 години тому

    ശോഭ 🖐🏻️SG 💪💪💪💪💪💪💪

  • @krishnakumarmannil1526
    @krishnakumarmannil1526 3 години тому +3

    Palakkad krishnakumar will not win in palakkad he pulled the strings. To defeat shobha before, then defeated sridharanji palakkad bjp leaders

  • @josephtheruvapuzha
    @josephtheruvapuzha 2 години тому +1

    Palallad is for BJP

  • @grpillai8815
    @grpillai8815 Годину тому

    Sobha surendran jai

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 години тому +1

    PALAKAD SOBHA SURENDRAN VARANAM

  • @jayachandranp498
    @jayachandranp498 2 години тому

    ഗ്രൂപ്പിസം കളിച്ചു ബിജെപി യെ തോൽപ്പിക്കുമോ.

  • @ChandrikaMohan-b7k
    @ChandrikaMohan-b7k 2 години тому

    Sobhaaji. Varatte

  • @kcsssharmasharma3692
    @kcsssharmasharma3692 Годину тому

    Shobha Surendran is the right person. No to K Surendran.

  • @devadasnatesan7777
    @devadasnatesan7777 Годину тому

    ശോഭ ചേച്ചി മതി

  • @ratheeshk7143
    @ratheeshk7143 2 години тому

    SHOBA SURENDRAN VIJAYIKUM 100 PERSENT SHURE # VERE AARU NINNITTIM KAARYAMILLA

  • @Vijayasreevijayasree-hw7oo
    @Vijayasreevijayasree-hw7oo 2 години тому

    if shobha is not allowed to conduct Palakkad for BNP then the chance of winning BNP is not at all bright.

  • @rajeshkanukkunnil397
    @rajeshkanukkunnil397 Годину тому

    ശോഭ ജീ ❤❤❤❤❤❤❤

  • @TVS-xb8rc
    @TVS-xb8rc 2 години тому +2

    Sura evide ninnalum thottu thunnam padum.
    BJP ku seat kittathirikan vendi kalikukaya sura

    • @tasmaniandevil4024
      @tasmaniandevil4024 41 хвилина тому

      Avanu kendrathil ninnulla fund varunathu nilkkum athannu avane mothathil namabathe

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 Годину тому

    ശരിക്കും ആരാ groupടന്ന കളിക്കുന്നത്? ശോഭക്ക് വേണ്ടി കളിച്ചാൽ അതെങ്ങനെ ഗ്രൂപിസ മല്ലാതാകും തെരഞ്ഞെടുപ്പ് പടിക്കൽ എത്തുമ്പോൾ കുത്തിത്തിരുപ്പ് കർമ്മാ ന്യൂസിൻ്റെ വകയോ? സുരേഷ് ഗോപിജയിച്ചത് ഗ്രൂപ്കളിച്ചിട്ടായിരുന്നോ? ആർക്കാണ് വല്ലാണ്ട് ചൊറിയുന്നത് ? കളിമനസ്സിലാവുന്നുണ്ട്?

  • @ymwamukkoodukundara8744
    @ymwamukkoodukundara8744 2 години тому +1

    ജയ് ശോഭ ജി 👍👍👍

  • @MohanAmbat-z1v
    @MohanAmbat-z1v Годину тому

    Don’t do any experiments with other candidates. Sobha only can win.

  • @sadasivanp773
    @sadasivanp773 7 хвилин тому

    CPM nde vottu medichanu
    Annu shafi Paranmbil jayichade

  • @Saji-y5j
    @Saji-y5j 2 години тому

    Randumvivaramillathavat. Chanakam

  • @radhakrishnanv.p5621
    @radhakrishnanv.p5621 26 хвилин тому

    But 8 STAGE ROCKETER SURU WILL CONTEST TO GIVE VITORY TO KAMMEES

  • @Viraadan
    @Viraadan 44 хвилини тому

    Thr r some uncultured, dwarf minded congress minded leaders in ker. Bjp they r commission earned from bjp enemies or opponents to block palghat bjp win, B CAREFUL leadership must consider viewers comments also.

  • @SuraSurak-v1s
    @SuraSurak-v1s Годину тому

    👍🏻👍🏻

  • @chandranm7609
    @chandranm7609 Годину тому

    എത്തും .. വന്നാൽ ജയം ഉറപ്പാ

  • @SasidharanN-kn8wu
    @SasidharanN-kn8wu Годину тому

    K സുരേന്ദ്രൻ മാറി നിൽക്കണം അയാൾക്കു വിജയമല്ല പ്രദാനം പണവും ഗ്രൂപ്പുമാണ് അയാളെ മാറ്റി ശോഭസുരേന്ദ്രനെ മത്സരിപ്പിക്കണം ഗ്രൂപ്പ് കളിക്കുന്നവരെ പുറത്താക്കണം

  • @RaghunathRaghu-w7t
    @RaghunathRaghu-w7t 3 години тому +10

    ശോഭ 👍