തെറിവിളിക്കാൻ ഹദീസിൽ തെളിവുണ്ട്'..?! | LIYAKKATHALI CM |

Поділитися
Вставка
  • Опубліковано 9 жов 2024
  • തെറിവിളിക്കാൻ
    ഹദീസിൽ തെളിവുണ്ട്..? !
    LIYAKKATHALI CM
    Call Record: • തെറിവിളിക്കാൻ ഹദീസിൽ ത...
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

КОМЕНТАРІ • 292

  • @manojalkamil2515
    @manojalkamil2515 2 дні тому +75

    കിതാബിൽ ഉള്ളത് കുഴപ്പമില്ല... അത് വായിക്കാൻ തുടങ്ങിയാൽ... കുഴപ്പങ്ങൾ....മതനീന്ദ...അടിപൊളി 😌

  • @devarajante
    @devarajante 2 дні тому +47

    എൻ്റെ ഉസ്താദേ ... ലിയാക്കത്തിനെ പോലുള്ള ഒരാളെ വിളിച്ച് ഉപദേശിക്കാൻ സാധിക്കും എന്ന തോന്നൽ തെറിവിളിക്കില്ലാ എന്ന ഉറപ്പോടെയാണ്... പറ്റുമെങ്കിൽ വിളിച്ച് തെറിവിളച്ചവൻ്റെ നമ്പർ ലിയാക്കത്തിനോട് മേടിച്ച് ഒന്ന് ഉപദേശിക്കാൻ ശ്രമിക്കരുതോ?

  • @alexjohn5213
    @alexjohn5213 2 дні тому +22

    ഗുഡ്...താങ്കളുടെ ഫോണിൽ കൂടിയുള്ള ഡിബേറ്റുകൾ ആണ് കൂടുതൽ രസകരം. ഒറ്റയ്ക്ക് ഉള്ള വിശദീകരണത്തെക്കാൾ 👍🏻👍🏻👍🏻

  • @Rahman-vm5vh
    @Rahman-vm5vh 2 дні тому +80

    സലീം കുമാറിൻ്റെ ഒരു കോമഡിയാണ് ഇത് കണ്ടപ്പോ ഓർമ വന്നത് 😂 കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങിച്ചു ഉസ്ത്

  • @NSR101
    @NSR101 2 дні тому +80

    ഉത്തരം മുട്ടിയപ്പോൾ ഓന്തിനെ പോലെ നിറം മാറുന്ന koya😂

  • @sureshkumarvenuskdm2742
    @sureshkumarvenuskdm2742 2 дні тому +44

    എനിക്ക് വായിക്കാൻ മാത്രമേ അറിയൂ😢😢 അർഥം അറിയില്ല.🫣

    • @skariapj1798
      @skariapj1798 23 години тому

      ലാത്തേടെ കൃസരി മൂഞ്ചിക്കോ എന്നു ഞമ്മള് കണ്ടില്ലാന്ന്.
      ഒന്നോടെ സൂക്ഷിച്ച് നോക്കിക്കെ.
      അങ്ങിനെയൊന്നും അവിടെയെങ്ങും ഇല്ലാന്ന്.
      ഇനി ഉണ്ടെങ്കീത്തന്നെ അതിന് ആ അർത്ഥമല്ലാന്ന്.
      ങ്ങളിങ്ങോട്ടു പോരീ ലിയാക്കത്തെ..!!

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i 2 дні тому +104

    ഈ എന്തില്ല ഉസ്താദ് ഒരുനാൾ അൽഫാം വെന്തില്ല എന്ന് പറഞ്ഞു യുക്തി വാദത്തിലേക്ക് വരും അന്ന് എൻറെ വക ട്രീറ്റ് ഉണ്ട് ലിയാകത്തിന് 🎉🎉

    • @venuvenu9967
      @venuvenu9967 2 дні тому +3

      😂😂😂😂😂

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 дні тому +2

      വരുമാനം നിലച്ചു പോകുന്ന ഒരു ഉസ്താദ്തും ചെയ്യില്ല. അയൂബ് മൗലവി ബെസ്റ്റ് ഉദാഹരണം

    • @RamMohammedSinghAzad-w5i
      @RamMohammedSinghAzad-w5i 2 дні тому

      അയ്യൂബിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം വിശ്വാസിയായി ഇരിക്കുമ്പോൾ തന്നെ ഒരുപാട് ബാധ്യതകൾ വരുത്തിയിട്ടുണ്ട് പണം ഇടപാടുമായി ബന്ധപ്പെട്ട്, മാത്രമല്ല രണ്ട് കല്യാണവും എട്ട് കുഞ്ഞുങ്ങളും സാധാരണക്കാരനായ ഒരു വ്യക്തിയുടെ അണ്ടം കീറി പോകും ജീവിത ചെലവുകൾ . ഇത്തരം സാഹചര്യത്തിൽ ജീവിച്ച ആളുകൾക്ക് മുന്നിലാണ് മതം ഒരു ദൈവം പോലെ പ്രത്യക്ഷപ്പെടുക നിങ്ങൾ ഞങ്ങളുടെ മതത്തിലേക്ക് വരികയാണെങ്കിൽ നിങ്ങളുടെ ബാധ്യത തീർത്തു തരാം നല്ല സ്ഥലത്ത് ജോലി ശരിയാക്കാം, കുട്ടികളെ പഠിപ്പിക്കാം, പഠിച്ച കുട്ടികൾക്ക് വിദേശത്ത് ജോലി ശരിയാക്കാം തുടങ്ങിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് ഒരുപാടുപേർമതം മാറിയതായി അറിയാം, ക്രിസ്ത്യാനിക്കും ഇസ്ലാമിലേക്ക് ഒരു നൂറുവർഷത്തെ ചരിത്രം പരിശോധിച്ചാൽ ഇങ്ങനെ മതം മാറി ലക്ഷക്കണക്കിന് പേരാണ്. ഇതേ വാഗ്ദാനം തന്നെയായിരിക്കും ഒരുപക്ഷേ അയ്യൂബ് മൗലവിക്ക് ലഭിച്ചിരിക്കുക അദ്ദേഹത്തിൻറെ മുന്നിൽ വേറെ ചോയിസ് ഇല്ല ആദർശമാണ് നിലനിൽപ്പാണ് എന്ന് ചോദിച്ചാൽ മനുഷ്യൻ നിലനിൽപ്പിനെ യാണ് ' ആദ്യം ചൂസ് ചെയ്യുക.@@Waraqah-Ibn-Nawfal6485

    • @gireeshk5705
      @gireeshk5705 2 дні тому +4

      ''എന്തില്ല'' ഈ വക ആളുകളുടെ ഒരു ബോറന്‍ ശൈലിയാണ്..😂😂😂

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq День тому +4

      യീയാളുകൾ യെന്താ യിങ്ങനെ ??????

  • @EnoughIsEnough571
    @EnoughIsEnough571 2 дні тому +37

    18:10 അപ്പോ ഇസ്ലാമിൽ ചീത്ത കാര്യം ഉണ്ട് എന്ന് പറഞ്ഞല്ലോ. സന്തോഷം. അറിയാതെ പറഞ്ഞത് ആണ് എങ്കിലും ശെരി.....😂😂😂😂

  • @Cp-qg3uc
    @Cp-qg3uc 2 дні тому +69

    ക്രിസ്ത്യൻ പ്രിൻസ് അറബികളോട് ഈ ഹദീസുകൾ വായിക്കാൻ പറയുമ്പോ അറബികൾ അറബി വായിക്കാൻ അറിയില്ല എന്നു പറഞ്ഞു കട്ട് ചെയ്തു ഓടും 😂😂😂

  • @Manu_Payyada
    @Manu_Payyada 2 дні тому +45

    ഇസ്‌ലാമിൽ തെറിയില്ല... കാണിച്ചു കൊടുത്തപ്പോ...
    "അത് കൊയപ്പല്ല... ഇജ്ജ് ഞമ്മന്റെ കൂടെ പോരീ... "😂😂😂

    • @newkeralanews7556
      @newkeralanews7556 2 дні тому +3

      Porrateem ercheeem baangitaraaa pulleeee 😂😂😂😂😂😂

    • @skariapj1798
      @skariapj1798 23 години тому +1

      ഞമ്മള് ഇങ്ങടെകൂടെ പോരൂല്ലാന്ന്.
      ബരീന്ന് .
      ബരൂല്ലാന്ന്.
      എന്നാ അനക്ക് ഞമ്മള് ബെച്ചിട്ടുണ്ട് കള്ള ഹിമാറെ ..!! 😂

  • @abdulnazar1300
    @abdulnazar1300 2 дні тому +21

    എങ്ങനെ യാണ് മമ്മദ് മൂന്നാമത്തെ വ്യക്തി യാകുന്നത്?മമ്മദാകുന്നു ഉസ് വത്തുൽ ഹസ്ന, ആകയാൽ മമ്മദ് നമ്പർ വൻ

  • @rafimohammed1028
    @rafimohammed1028 2 дні тому +104

    കിലുക്കത്തിലെ രേവതി പോലെയാണ് നബി, ഞാൻ ഇത്രേം ചെയ്തുള്ളു അതിനാ ഇവൻ തെറി വിളിക്കുന്നത് 😂😂😂

  • @arunnaissery1806
    @arunnaissery1806 2 дні тому +13

    എന്തില്ല ഉസ്താദ് 🥰

  • @archanavinod1
    @archanavinod1 2 дні тому +25

    11:00 ഇനി സ്വല്പം മൂസിക്ക് കേൾക്കാം..😂😂😂😂

  • @vmvm819
    @vmvm819 2 дні тому +35

    പണ്ഡിതന്മാർക്ക് ഒന്നും അറിയില്ലെന്ന് മനസിലായി 😅

  • @സ്വതന്ത്രൻ
    @സ്വതന്ത്രൻ 2 дні тому +30

    ഇത്തരം ഫോൺ സംഭാഷണങ്ങൾ മഹല്ല്കമ്മിറ്റി കൂടി വിലക്കുന്ന കാലം വിദൂരമല്ല .!! എന്നാലും തർക്കിച്ച് ജയിക്കണമെന്ന ഇവരുടെ പ്രതീക്ഷ കാണുമ്പോ ഈ അടുത്തിടക്ക് കണ്ട അശോകന്റെ ഒരു വെബ് സീരീസിലെ ക്യാരക്ടർ ആണ് ഓർമ്മവരുന്നത് .! പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നിന്ന് തോറ്റിട്ടും പോസിറ്റീവ് വൈബ് ഉള്ള ഒരു ക്യാരക്ടർ 😂😂😂

  • @ALEN.TREVAR
    @ALEN.TREVAR 2 дні тому +29

    ഉപദേശിക്കുന്നവരെ വെറുതെ വിടരുത്. ഇയാൾ പലപ്പോഴും അതിരു വിടുന്നുണ്ട്.

  • @Wrrtyop668
    @Wrrtyop668 2 дні тому +37

    കോയ വെളുപ്പിച്ചു ഒരു paruvamayi 😂. അയാളുടെ വിചാരം അയാള് മാത്രമേ അത് സേർച്ച് cheyyunnulloo എന്നാണ്. ഒരുപാട് പേർ സേർച്ച് ചെയ്യും.

    • @skariapj1798
      @skariapj1798 22 години тому

      ങ്ങള് സേർച്ച് ചെയ്ത് അവിടെ എത്തും മുമ്പേ ഞമ്മള് ഒരു റബ്ബറിന്റെ കശണം കൊണ്ട് അത് മായിച്ചു കളയും.. എങ്ങിനെയുണ്ട് ഞമ്മടെ പുത്തി..!! 😅

  • @venugopalp.b959
    @venugopalp.b959 2 дні тому +22

    പുണ്യമായ കാര്യം അല്ല മതം കൊണ്ട് വിയർപ്പ് അറിയാതെ ജീവിക്കുന്നു

  • @Afgsgssggsgs
    @Afgsgssggsgs 2 дні тому +27

    ഇയാളുടെ കോൾ ആണെങ്കിൽ ഇനി അപ്ലോഡ് ചെയ്യണ്ട കേൾക്കാൻ വയ്യ 🙏

  • @lucyslegacy27
    @lucyslegacy27 2 дні тому +35

    ലിയകത്തിന്റെ സ്ഥിരം വേട്ട മൃഗം 😂.തേഞ്ഞു ഒട്ടി.ഇയാൾ സ്ഥിരം മെഴുകൽ.....last വിഷയത്തിൽ നിന്ന് വിട്ട് ഇതൊക്കെ പറഞ്ഞു escape അടിച്ചു 😂

  • @rasoolyahya
    @rasoolyahya 2 дні тому +18

    ലെ ഉസ്താദ് : ചിലപ്പോ ബിരിയാണി കൊടുക്കുണ്ടെഗിലോ 😂😂😂😂

  • @Godbless9244
    @Godbless9244 2 дні тому +23

    കോയകൾ മെഡിക്കൽ ഫിറ്റ്നസ് അയച്ചുകൊടുക്കുക, വിളിക്കുന്നതിന്‌ മുമ്പ് 😮😮

  • @Balakrishnan_Sibin
    @Balakrishnan_Sibin 2 дні тому +25

    നേരിട്ട് പരിചയം ഇല്ലാത്ത ഒരാളെ വിളിക്കുമ്പോൾ ആദ്യം നമ്മൾ സ്വയം പരിചയപ്പെടുത്താൻ ഉള്ള ഒരു manners വേണ്ടെ?

  • @hurryshorts
    @hurryshorts 2 дні тому +69

    ലിയാകാതിനെ ഇസ്ലാമിലേക്ക് തിരിച്ച കൊണ്ട് വരാൻ ശപഥം എടുത്ത മനസാണ് ഉസ്താദിന്റെ

  • @lakshmanankv448
    @lakshmanankv448 2 дні тому +13

    തിരിച്ചു കൊണ്ടുപോകാൻ വന്നതാണ്

  • @sunnymadhavan
    @sunnymadhavan 2 дні тому +20

    ഞമ്മള് ബോംബ് ഒളിപ്പിച്ചു നടക്കുകയാണ് , എമുക്കൾ വെറുതെ അത് വിളിച്ചു പറഞ്ഞ് പ്രശ്നം ഉണ്ടാക്കുന്നു😢

  • @JJBuilders-pw2hy
    @JJBuilders-pw2hy 2 дні тому +15

    അവസാനം ഉസ്താദ് പൂഴിക്കടകൻ തന്നെ പ്രയോഗിച്ചു. അയൂബിനെപ്പോലെ ശർദിച്ചത് ഭക്ഷിക്കാനാണ് ലിയാക്കത്തിനോട് ഉസ്താദിന്റെ അപേക്ഷ.

  • @Balakrishnan_Sibin
    @Balakrishnan_Sibin 2 дні тому +6

    Intro video നല്ല രസമുണ്ട്.. ഇനി premier വീഡിയോസിന് ഇത് മതി

  • @Newhopes123
    @Newhopes123 2 дні тому +16

    യുദ്ധത്തിനു പോകും മുൻപ് ഉർവാ മുഹമ്മദിനോട് പറഞ്ഞു: "അള്ളാഹുവാണേ, ഞാൻ മുഖങ്ങൾ കാണുന്നു, ഒപ്പം, ഓടിപ്പോവാനും നിങ്ങളെ ഉപേക്ഷിക്കാനും സാധ്യതയുള്ളതായി ഞാൻ കാണുന്നു." അബൂബക്കർ അവനോട് പറഞ്ഞു: "അൽ-ലാത്തിന്റെ കന്ദു പോയി നക്കൂ!' 🤣🤣🤣 നമ്മൾ ഓടിപ്പോയി മുഹമ്മദിനെ ഉപേക്ഷിക്കുമോ?". സഹീഹ് ബുഖാരി 2731, 2732 (അറബി, പരിഭാഷയല്ല), Ibn ishaq - Victory of Islam.

  • @robinkrishnafrk
    @robinkrishnafrk 21 годину тому

    👍

  • @abdulasharkm
    @abdulasharkm 2 дні тому +19

    ഇയാൾക്ക് മറുപടി പറയാൻ ഒന്നിനും പറ്റുന്നില്ല

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 2 дні тому +12

    ഭഗശിശ്നികയിൽ നിന്ന് കിനിയു൦ മരന്ദ൦ നുകരൂ എന്നാണ് അബൂബക്കർ പറയുന്നത് എന്നു പറഞ്ഞു വ്യാഖ്യാനി ച്ചാൽ പ്രശ്ന൦ തീർന്നു

    • @wisemankannur1320
      @wisemankannur1320 День тому

      അല്ലെങ്കിലും oral sex ചെയ്യാൻ കല്പിക്കുന്നത് എങ്ങിനെയാണ് അശ്ലീലമാകുന്നത്?

  • @Kailash-gi5im
    @Kailash-gi5im 2 дні тому +13

    Le ഉസ്താദ് : അതൊന്ന് വാട്സാപ്പിൽ അയച്ചേ. എനിക്ക് വെളുപ്പിക്കാൻ മുട്ടിയിട്ട് പാടില്ല 😊

    • @zv7577
      @zv7577 2 дні тому

      😂😂😂😂

  • @aami574
    @aami574 2 дні тому +22

    ഞങ്ങളെ നാട്ടിൽ ഇതിനെ വീണടത്തു കിടന്ന് ഉരുളുക എന്ന് പറയും 😂😂

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 дні тому +2

      തീട്ടക്കുഴിയിൽ ആണത്. (ഈ കാലത്ത് കുഴി കുഴിച്ചുള്ള ടോയ്ലറ്റ് ഇല്ല)

  • @parasf22
    @parasf22 2 дні тому +21

    എന്താ കഥ 🤷🏼‍♂️
    ഒരുത്തൻ ആരാധിക്കുന്ന ദൈവത്തിന്റെ കന്ത് നക്കിക്കൊ എന്ന് പറയുന്നത് വളരെ ചെറിയ കാര്യം ആണെന്ന് 🤦🏼‍♂️

    • @jinaprakash3909
      @jinaprakash3909 2 дні тому +2

      മമദിന്റെ കാർട്ടൂൺ വരക്കുന്നതിലും ചെറിയ കാര്യമാണെന്ന് ഉസ്താദ്.

    • @chethannedumpally
      @chethannedumpally День тому +1

      ഞമ്മൻ്റെ ദൈവത്തെ അല്ലല്ലോ. അപ്പോ പിന്നെ അതെങ്ങനെ പ്രശ്നമാകും?

  • @prinsjph
    @prinsjph 2 дні тому +16

    തെറി പറഞ്ഞവൻ ഇസ്ലാം അല്ല എന്ന് പറഞ്ഞു വന്ന ആ നന്മമരത്തെകൊണ്ട് തെറി വായിപ്പിച്ചത് ശരിയായില്ല. എന്നാലും അത് വലിയ വിഷയം അല്ല ഏത് നീ പോയി ലാത്തയുടെ വേണ്ട എനിക്ക് അത് എഴുതുന്നത് വിഷയം ആണ്..

  • @sandeepkh4650
    @sandeepkh4650 2 дні тому +2

    ❤❤❤❤❤

  • @JahasRafi-e2q
    @JahasRafi-e2q 2 дні тому +19

    ഒരു ശാസ്ത്ര ബോധവും ഇല്ലാത്ത പൊട്ടൻ 😑 എന്തോന്നടെ ഇത്..

  • @nahashamsa9589
    @nahashamsa9589 2 дні тому +4

    👍👍👍❤

  • @rouzous8450
    @rouzous8450 2 дні тому +4

    👍👍👍👍👍👍

  • @balanbalan5813
    @balanbalan5813 2 дні тому +4

    ഇപ്പം കാര്യം പിടികിട്ടി😂😂😂😂😂😂😂😂😂😂

  • @rameshabhimani7204
    @rameshabhimani7204 2 дні тому +1

    ❤️❤️ ലിയാ

  • @binoynjerinjampilly2544
    @binoynjerinjampilly2544 День тому

    ഗോത്ര നീതി അത് തന്നെ

  • @muralip9967
    @muralip9967 2 дні тому +3

    ലിയായുടെ വീഡിയോ ആദ്യമായി ഹെഡ് സെറ്റ് വച്ചു കേൾക്കണ്ടി വന്നു 😜

  • @Sheeba-je2cj
    @Sheeba-je2cj 2 дні тому +12

    എന്തില്ല ഉസ്താദ്😅😅😅😅😅😅

  • @dd-zl4yr
    @dd-zl4yr 2 дні тому +4

    നമ്മക്ക് എന്തില്ലാ... ഉളുപ്പില്ല പിന്നേം പിന്നേം പറഞ്ഞത് തന്നെ പറയും പിന്നെ എന്തില്ല .... നാണം കെട്ട വർത്തമാനം പറയാൻ മടിയുമില്ല😮😮

  • @fakrujalal8286
    @fakrujalal8286 2 дні тому +14

    നമ്മൾ വീണ്ടും കലിമ ചെല്ലണം പോലും പോകാൻ പറ ooo

  • @mohamedhussain9452
    @mohamedhussain9452 День тому

    center point .... pullikkarante pidivittu

  • @yasarshayan
    @yasarshayan 2 дні тому +7

    ഏറ്റവും അവസാനത്തെ വാക്ക് ലിയകത്ത് അങ്ങോട്ട് പറഞ്ഞതാണോ എന്നൊരു സംശയം 😂😂😂😂

  • @Dakshinkarashtravaadi
    @Dakshinkarashtravaadi 2 дні тому +9

    ആ മോലിയാർക്ക് സുവർക്കത്തിൽ കിട്ടേണ്ടുന്ന കൂലി ആണ് ലിയാക്കാതെ ഇങ്ങള് കളയുന്നത്... എത്രാമത്തെ പ്രാവശ്യമാണ് അയാൾ താങ്കളെ വിളിക്കുന്നത്‌

  • @ashraf2508
    @ashraf2508 2 дні тому +2

    അവസാനം മഅനകിട്ടി തൃപ്തിയായി ഉസ്താദെ തൃപ്തിയായി

  • @vishnu5344
    @vishnu5344 2 дні тому +2

    🙌🏻👍🏻

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 дні тому +8

    ഏറ്റവും വലിയ ചിത്ത കാര്യം എന്താന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു അടിമഭോഗം അനുവദിച്ചത് ചിത്ത കാര്യം ആരും അംഗീകരിക്കുന്നില്ല എന്നാൽ അടിമ ഭോഗം അംഗീകരിച്ചതിലൂടെ ഇസ്ലാം ചിത്ത കാര്യം അംഗീകരിച്ചു നടപ്പിലാക്കുന്നു ഏവരും അംഗീകരിച്ച അന്താരാഷ്ട്ര നിയമം നിരീശ്വരവാദി ഉണ്ടാക്കിയത് ആയത് കൊണ്ട് തള്ളി കളയുന്നു
    എന്നാൽ ഏവർകും സികാര്യമായ ഒരു നിയമം വിശ്വാസിക്ക് ഉണ്ടാക്കാൻ സാധിക്കില്ലന്നത് തിരിച്ചറിയുന്നില്ല

  • @sunnymadhavan
    @sunnymadhavan 2 дні тому +4

    21:52 ഒടുവിൽ കുറ്റസമ്മതം😂😂😂😂

  • @AlienFromAndromedaGalexy
    @AlienFromAndromedaGalexy День тому

    ✌️

  • @georgepoopada1
    @georgepoopada1 2 дні тому +14

    വിവരം ഉള്ള ഒരു കോയ എങ്കിലും കണ്ടാൽ മതിയായിരുന്നു 😂

    • @sunnymadhavan
      @sunnymadhavan 2 дні тому +1

      വിവരം വെച്ചാൽ പിന്നെ കോയാ ആകില്ല😂

    • @harikrishnan2713
      @harikrishnan2713 День тому

      Ath oru oxymoron aanu😁

  • @madhusv2300
    @madhusv2300 2 дні тому

    ❤️

  • @mammymammy9834
    @mammymammy9834 2 дні тому +6

    പ്രമാണത്തിൽ ഉള്ളത് പറയണ്ട എന്നാണ് ഇയാൾ പറയുന്നത് / മദസെയിൽപടിച്ചത്

  • @humanoid_Alien
    @humanoid_Alien День тому +1

    തീരുമാനം പഠിച്ചിട്ട് വരാം എന്ന് പറഞ്ഞു പോയിട്ട് മൂപരെ കാണില്ല

  • @Truth_vvarrior
    @Truth_vvarrior День тому

    ,തെറി വിളിച്ചാൽ അവരോട് സംസാരം നിർത്തിയാൽ അവർ അത് തന്നെ ഒരു അടവ് ആകി മാറ്റും...

  • @Sathyasheelan1184
    @Sathyasheelan1184 2 дні тому +7

    അതൊന്നും കാര്യാക്കണ്ട ....
    എയുതിഴ തങ്ങനാണെങ്കിലും വാഴിക്കണ്ടത് അങ്ങനല്ല.... അവസാനം ഇദ്ദേഹവും സമ്മതിച്ചി... അങ്ങനൊക്കെ പറയാം .. പറയുന്നതിൽ പ്രശ്നമില്ല...ഇതല്ലേ കിഴങ്ങൻ ഉസ്തൂ ആദ്യം തന്നെ പറഞ്ഞത്...!

  • @Sam7_Mathew
    @Sam7_Mathew 2 дні тому +8

    അറബി മാത്രം അറിയാവുന്ന ഒരു ദൈവം .. പാവം ദൈവം വേറെ ഭാഷ ഒന്നും അറിയില്ല .. എനിക്ക് വരെ 6 വ്യത്യസ്ത ഭാഷ അറിയാം .. ദൈവത്തിനു 1 ഭാഷ മാത്രമേ അറിയുള്ളോ

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 2 дні тому +15

    ഉസ്താദ് പറഞ്ഞതാണ് ശരി.
    ഒരു കൊയപ്പുവും ഇല്ല ഉസ്താതെ.
    ഇതെല്ലാം അള്ളാന്റെ കുദറത്ത് ആണ്.
    അള്ളാ അങ്ങനെ പറയിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മഹത്തരമാണ്. എല്ലാവരും അത് ചെയ്യണം.

  • @blalskvc
    @blalskvc День тому +4

    എന്തല്ല, ഉംബിത്തരം ഇത്ര വൃത്തിയായി മെഴുകാൻ എന്തില്ല ആർക്കും കഴിയില്ല 😅

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ День тому

      പൊളിച്ചു ബ്രോ ഈ സംസാര രീതി ഞാനും ശ്രദ്ധിച്ചിരുന്നു 😀😀

  • @maanumanjeri7655
    @maanumanjeri7655 2 дні тому +2

    🙋🏻‍♂️❤️❤️❤️

  • @vargheset8794
    @vargheset8794 2 дні тому +16

    നീ പോയി ലാത്തയുടെ കന്ത് പോയി നക്കുകുക എന്നാണ് പറഞ്ഞത് .🤣 ഈ ബാഗം വായിച്ചതോടെ ഉസ്താദ് തീട്ടകുഴിയിൽ വീണ അവസ്ഥ ആയി പിന്നെ നിങൾ കേൾക്കുന്ന പുള്ളിയുടെ നായീകരണങ്ങൾ ആണ് അതായത് ആ കുഴിയിൽ കിടന്ന് വിരകുന്ന രംഗം

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 дні тому

      നക്കുക എന്നല്ല, ഊമ്പുക എന്നാണ്. Go and suck എന്നാണ്

    • @wisemankannur1320
      @wisemankannur1320 День тому

      ഇതൊന്നും തെറിയോ അശ്ലീലമോ അല്ല. ഒരു ദേവിക്കു. Oral ചെയ്തു കൊടുക്കാൻ പറയുന്നത് ആ ദേവിയെ ബഹുമാനിക്കുന്നതിന്നു തുല്യമാണ്. അതെന്താ മനസ്സിലാക്കാത്തത്?

  • @jobeeshjoy3483
    @jobeeshjoy3483 2 дні тому

    Ok

  • @jamysvoyages2214
    @jamysvoyages2214 2 дні тому +1

    Thaqiya aanu njammante main,,,without lies islam dies…

  • @AthiraWhomes
    @AthiraWhomes 2 дні тому +5

    അവസാനം ഉസ്താദ് സമ്പൂര്‍ണ്ണ പരാജിതനായി😅

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 2 дні тому +3

    😂😂😂 എൻറെ പൊന്നുസ്താദേ.....അങ്ങനെ അല്ല കുറച്ചു കൂടി സാഹിത്യപരമായിപറഞ്ഞാൽ "അല്ലയോ സഹോദരാ താങ്കൾ താങ്കളുടെ ദേവിയുമായി വദനസുരത്തിൽ ഏർപ്പെടൂ ദേവിയെ സംപ്രീതയാക്കൂ"🙏 ഇത്രയുമേ പറഞ്ഞുളളൂ അതിനാണ് ഇവറ്റൾ തെറി തെറി എന്നുപറഞ്ഞ് അധിക്ഷേപിക്കുന്നത്😂😂😂😂😂

  • @ahmedkoya1965
    @ahmedkoya1965 День тому

    Hadeeth rivayath cheydadu Liyakath aayirikkum ❤

  • @Truth_vvarrior
    @Truth_vvarrior День тому +2

    ഈ ഉസ്താദ് മാന്യമായി ആദ്യം സ്മാരിച്ചു....പിന്നീട്....അടവ് നയം മാറ്റി...straight forward ആണെന്ന് ആദ്യം തോന്നി....പിന്നീട് കുടുങ്ങും എന്നയപ്പോ ഭാഷാ രീതിയും പ്രയോഗവും മാറ്റി ..

  • @CyrilThomas-r9n
    @CyrilThomas-r9n 2 дні тому +1

    He is good koya

  • @techdesk8316
    @techdesk8316 2 дні тому +3

    Music @9:00 polichu

  • @jomjohny
    @jomjohny 2 дні тому +7

    ഒരു പരിശുദ്ധ പുസ്‌തകതിൽ പറയുകയാണോ? തെറി എല്ലാം.. അയ്യേ.. മോശം

  • @nathmiha
    @nathmiha 2 дні тому +4

    ഹായ് all

  • @malicreations6659
    @malicreations6659 2 дні тому +12

    ആ... ശാഹുൽ ഹമീദിനെ ഒന്ന് കിട്ടണമായിരുന്നു
    ഇച്ചിരി സംകാരം പഠിക്കാനാണ്
    കേരളത്തിൻ്റെ സംസ്കാരം സംരക്ഷിക്കുന്ന ജില്ലയല്ലേ തൃശൂര്

    • @arunnaissery1806
      @arunnaissery1806 2 дні тому +1

      തൃശൂർ നെ പറയല്ലേ ടെ 🙏😅

    • @shajikumaran1766
      @shajikumaran1766 День тому

      തൃശ്ശൂരാര് കൂടി വന്നാൽ എന്തൂട്ട്ഡാ ശവീ എന്ന് വിളിക്കും 😂

  • @arunjosek5175
    @arunjosek5175 2 дні тому +1

    Edakkutta music kolaam

  • @mammymammy9834
    @mammymammy9834 2 дні тому +5

    ഈ മഹനയും കുടിഇല്ലങ്കിൽ ഇവരുടെ കഥ എന്തായിരിക്കും

  • @arjunrajesh1451
    @arjunrajesh1451 2 дні тому +5

    സംഗീതം ഞമ്മക്ക് ഹറാം ആണ്

  • @Sarath_sonu_sarath
    @Sarath_sonu_sarath День тому +2

    ഇതുപോലൊരു വൃത്തികെട്ട മതം വേറെ എവിടെയും കാണില്ല

  • @hymnsofpraise7567
    @hymnsofpraise7567 День тому

    ലിയാഖത്ത്: അബൂബക്കർ പറഞ്ഞതിൻ്റെ അർത്ഥം ഒന്നു പറഞ്ഞാൽ ഉപകാരമായിരുന്നു!
    ലെ ഉസ്താദ് : ഞാൻ താത്വികമായ ഒരു അവലോകനം നടത്തിയതിൽ ഇതിൻ്റെ അർത്ഥം എന്താണെന്ന് വച്ചാൽ ചക്കയിൽ നിന്നാണോ മാങ്ങയിൽ നിന്നാണോ ചക്ക ചുള ഉണ്ടാകും എന്നാണോ പണിയെടുക്കണോ അതോ

  • @bivinbabudivin-do4yn
    @bivinbabudivin-do4yn 2 дні тому

    ഉസ്താദ് ഈ.അയത്.,പ൦ിചടുല

  • @udayabanucp7833
    @udayabanucp7833 2 дні тому +5

    മൊല്ലാക്ക ഉരുണ്ട് കളിക്കുന്നു 😄

  • @pankajneroth7405
    @pankajneroth7405 День тому

    കിത്താബിൽ ഉള്ളത് കൊണ്ട് പ്രശ്നമില്ല. അത് മറ്റുള്ളവർ പറയുന്നതാണ് തെറ്റ് എന്നാണ് ഉസ്താദിന്റെ ബാഷ്യം.😢😢😢

  • @pnpimperial442
    @pnpimperial442 2 дні тому

    Ithinte meaning chodikumpol iyal enthokkayo parayunnu. Budhi illengil entha cheyuka

  • @Mallutalks10
    @Mallutalks10 2 дні тому +2

    Waiting 😂

  • @najim970
    @najim970 День тому

    Center point😂😂😂
    Oomph..😂😂😂

  • @KevinTro90
    @KevinTro90 22 години тому

    6:42 അടി ജിഞ്ഞിനക്കടി 😅

  • @ramachandranparameswaran9280
    @ramachandranparameswaran9280 2 дні тому +1

    Ee vilikkunna oru viswasikkum manushythwam..maanavikatha ...ithu randum alpam polumillallo..athu ullavarkkalle enthenkilum manassilaavukayullu...

  • @patrickjane6351
    @patrickjane6351 День тому

    തുടക്കത്തിൽ മാന്യവും, വാട്സാപ്പിൽ പേടിപ്പിക്കലും 😂😂😂

  • @jainjoseph9311
    @jainjoseph9311 2 дні тому +9

    ഇസ്ലാമിൽ നല്ല കാര്യം എന്ന് ഒന്ന് ഇല്ല നരകത്തിൽനിന്ന് നന്മ ഉണ്ടുവുമോ😂😂😂

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 дні тому

      നസ്രത്തിൽ നിന്നും വല്ല നന്മയും വരുമോ?

  • @Democrazee
    @Democrazee 2 дні тому

    1:33 how will you know about the person when it’s a random call

  • @venunad6196
    @venunad6196 2 дні тому +1

    ആശയങ്ങൾ സംസാരിക്കുന്നതിനു തെറിയോ, കായികമായി നേരിടുകയോ ചെയ്യുന്നത് മഹാ പോക്രിത്തരമാ
    ണു. അതു മത,ക്കാരനായാലും, രാഷ്ട്രീയ ക്കാരനായാലും.

  • @rajeshpp4029
    @rajeshpp4029 День тому

    BGM

  • @usman5951
    @usman5951 День тому

    അരിയെത്ര പയറഞ്ഞായി പറഞ്ഞു കുടുങ്ങിയതാണ് usthu

  • @ChalilSiddique
    @ChalilSiddique 2 дні тому +5

    ഇസ്ലാമിൽ മോശം കാര്യങ്ങളും ഉണ്ട് എന്ന് ഈ എന്തില്ലാ ഉസ്താദ് സമ്മതിച്ചു. ലിയാക്കത്തിനെ ഇസ്ലാമിലേക്ക് തിരികെ കൊണ്ടുപോകാൻ ഇറങ്ങിതിരിച്ച സാധു.

    • @moideenkutty4386
      @moideenkutty4386 День тому

      എന്തല്ല, ......എന്താക്ക .....

  • @sunnymadhavan
    @sunnymadhavan 2 дні тому +2

    പ്രാക്ക് ഇല്ലാതെ ഇവന്മാർക്ക് സംസാരിക്കാൻ അറിയില്ലേ😂😂😂😂

  • @rasheedchekanur8713
    @rasheedchekanur8713 2 дні тому +5

    ഈ ഉസ്താദ് അടുത്തു തന്നെ മതം വിടും

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 2 дні тому +1

      ഇല്ല, വരുമാനം നഷ്ടം പ്രശ്നം ആണല്ലോ