'ഞമ്മൾ ചോദിക്കൂലേ... എന്നാ ചോദീര്, പെറ്റി അടിച്ച വിരോധം ഇങ്ങനെയല്ലാ കാണിക്കേണ്ടത്...' Chokli,

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 2,3 тис.

  • @muad87
    @muad87 Рік тому +2130

    ഇത് പോലെ എല്ലാ നാട്ടുകാരും പ്രതികരിച്ചാൽ അഹങ്കാരികൾ ആയ പോലീസ് നെയും പഠിപ്പിക്കണം!! ചൊക്ലി നാട്ടുകാർ ❤

    • @neethu4473
      @neethu4473 Рік тому +15

      Enth chokli naattkaar.. police kaare chorijaal thirich nalla panikittum raastriya swadhiinom panavum ille..😂

    • @lucid.6610
      @lucid.6610 Рік тому +23

      ​@@neethu4473nee ethadi police nte andik undayathano😂kore ayallo mood thangunnu

    • @neethu4473
      @neethu4473 Рік тому +5

      @@lucid.6610 nite veetil nite amma yoodum ingane aano samsarikkunne..anne seen illa 😂

    • @muad87
      @muad87 Рік тому

      @@neethu4473 maryadhak video muzhivan kaan!! Appurathnna oraale helmet belt idatjadin pidich scene akya police thirich povmbo seal belt idaade ninnadh oru indian citizen chodyam cheythu ..athinentha kuzhappa?? Police araan ?? FIR idum polum .....!! Nattukaar ellaarm koode avasanam orumich ninnapo police.....scootayo nice ayt ! Veruthe thaangalla... Nalla policekaare orupaadund ..ithupole pattishow kanikknavare ingne thanne ....cheyyanam.! Ningalkk sahichillenki..poyi FIR I'd😴😴😴😴

    • @neethu4473
      @neethu4473 Рік тому +3

      @@user-yf1qg3pw3f ohh..nite veetill ollore madutho ninakk..🤣🤣..

  • @oldisgoldmovie9594
    @oldisgoldmovie9594 Рік тому +2519

    പോലീസ് തനി തമ്മാടികൾ ആവുമ്പോൾ ജനങ്ങൾ പോലീസാവുന്ന മനോഹര കായ്ച്ച🔥(നാട്ടുകാർ 👍)

    • @m4streaming
      @m4streaming Рік тому +13

      എന്തോന്ന്? ആ പയ്യൻ നിയമം തെറ്റിച്ചതിനു പോലീസ് ഫൈൻ കൊടുത്തപ്പോൾ ഞഞ്ഞാ പിഞ്ഞാ പറഞ്ഞിട്ട് പോലീസിനോട് കയർത്തു സംസാരിക്കാൻ പോയതാണ്.

    • @MuhammedMeleparambath
      @MuhammedMeleparambath Рік тому +3

      ​@@m4streamingഅതിന്ന് അവന്ന് നിയമം അറിയണ്ടേ

    • @jithinlal9184
      @jithinlal9184 Рік тому +20

      But police should follow the seat belt feking rule …

    • @m4streaming
      @m4streaming Рік тому +2

      @@jithinlal9184 mandatharam parayathe. Police armed force category il varunna emergency duty vehicle anu. Quick action force ayathukond seatbelt nirbandhamilla

    • @mullamulla209
      @mullamulla209 Рік тому +18

      ​@@m4streaming എന്തോ കുട്ടാ സഹിക്കുന്നില്ലേ കണ്ടിട്ട് 😌

  • @superstalin169
    @superstalin169 Рік тому +1975

    നാട്ടുകാർ ഇയാളെ ഒറ്റപ്പെടുത്തരുത് 🙏🏻
    എന്ത് വന്നാലും ഒരുമിച്ച് നിൽക്കുക 👍 പോലീസ് ക്രിമിനൽസ് അഴിഞ്ഞാടുകയാണ്

    • @pappan1995
      @pappan1995 Рік тому +9

      കാര്യം അറിയാതെ ആരുടേയും കൂടെ നിൽക്കുന്നില്ല

    • @rishadvt7589
      @rishadvt7589 Рік тому +2

      Naayikelaanu chila police kaar

    • @sidheequetharalil1097
      @sidheequetharalil1097 Рік тому

    • @godsonthankachan8455
      @godsonthankachan8455 Рік тому

      ​@@pappan1995aalu seat belt idathenalle avarodu paranje sirmaaru idaatha karanm avaru oru kaaranam ondaki

    • @MuraliR-un8xb
      @MuraliR-un8xb Рік тому +2

      നാട്ടുകാര് എല്ലാപേരും പോലീസ് അയാൾ പിന്നെ പോലീസ് എന്തിന് നൂറിൽ 90%ആൾക്കാരും വാഹന നിയമം പാലിക്കുന്നില്ല വിദേശത്തൊ മറ്റ് സ്റ്റേറ്റുകളിലോ ആയിരുന്നെങ്കിൽ ഇതൻഡാ പോലീസ് 👍

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 Рік тому +80

    പോലീസ് നെ നിറുത്തി പൊരിച്ച ചേട്ടനും നാട്ടുകാർക്കും അഭിവാദ്യങ്ങൾ ❤❤❤❤

  • @ShihabShihab-wf8wx
    @ShihabShihab-wf8wx Рік тому +117

    ഇതുപോലുള്ള ജനങ്ങളെയാണ് കേരളത്തിനാവശ്യം ജനങ്ങൾ തന്നെ പ്രതികരിക്കണം എല്ലാ കാര്യത്തിലും

  • @shafimammootty2159
    @shafimammootty2159 Рік тому +173

    ലെ പോലീസ് ഒത്തില്ല 😅
    പ്രതികരിച്ച യുവാവിനും സപ്പോർട്ട് നിന്ന നാട്ടുകാർക്കും big സല്യൂട്ട്

  • @afzeldcrewz9585
    @afzeldcrewz9585 Рік тому +607

    നാട്ടുകാരുടെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ് അയാളെ വണ്ടിയിൽ കയറ്റാതിരുന്നത് ❤എല്ലാ നാട്ടിലും ഇങ്ങനെ കട്ടക്ക് നിക്കുമോ എന്നറിയില്ല ഏതായാലും ഈ നാട്ടുകാർ ❤❤❤❤

    • @musthakahammed4121
      @musthakahammed4121 Рік тому +4

      ശരിയാണ്

    • @kuttychaathan3358
      @kuttychaathan3358 Рік тому +3

      💯 Correct

    • @abdulrasheederichipally251
      @abdulrasheederichipally251 Рік тому +1

      100 currect

    • @yedukrishnan4547
      @yedukrishnan4547 Рік тому

      Koode ninna chunkukkalkk ente ❤

    • @NAVINROS
      @NAVINROS Рік тому

      നാട്ടുകാർ അങ്ങ് പോകും പിന്നെ അവൻ ഒറ്റയ്ക്ക് ഉള്ളൂ അവൻറെ കാര്യം കട്ടപ്പൊക

  • @latahsantahsan7311
    @latahsantahsan7311 Рік тому +611

    അഹങ്കാരം തലയ്ക്കു പിടിച്ച ഉദ്യോഗസ്ഥർ... ജനങ്ങളുടെ ഒരു അവസ്ഥ

  • @Human-hy8vo
    @Human-hy8vo Рік тому +13

    ചൊക്ളി നാട്ടിലെ ചുണക്കുട്ടന്മാർക്ക് സല്യൂട്ട്. 🎉
    സീറ്റ് ബെൽറ്റ് ഇടാത്ത പോലീസ് കാരന്റെ അഹങ്കാരം തീർത്തതിന്..

  • @smd7186
    @smd7186 Рік тому +316

    നാട്ടുകാർ ഇനിയും ഒറ്റകെട്ടായി അദ്ദേഹത്തിന്റെ കൂടെ വേണം അല്ലെങ്കിൽ അദ്ദേഹം കുടുങ്ങും

  • @semaamina4685
    @semaamina4685 Рік тому +252

    ഭയപെടുത്താൻ നോക്കുന്ന പോലീസുകാർ കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @anaswayanad8368
    @anaswayanad8368 Рік тому +312

    എന്നും ഇങ്ങനെ നാട്ടുകാർ ഒന്നിക്കണം

  • @aravindrk6273
    @aravindrk6273 Рік тому +11

    കാക്കി ഇട്ടെന്നും പറഞ്ഞ് കോണക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും എല്ലാവരും ഇതുപോലെ പ്രതികരിക്കണം

  • @earthview2024
    @earthview2024 Рік тому +60

    ഇതിൽ പൂർണ്ണ തെറ്റും പോലീസിന്റെ ഭാഗത്താണ്, അവരുടെ തെറ്റ്ആണെങ്കിൽ അത് അംഗീകരിക്കാൻ പഠിക്ക് ആദ്യം എന്നിട്ട് പോലീസ് യൂണിഫോം ഇട് 😠

  • @hakkimqtr
    @hakkimqtr Рік тому +727

    പരസ്പര ബഹുമാനം ഇല്ലാത്ത ചെക്കിങ്ങും ജീവിക്കാൻ ബുദ്ധിമുട്ടി നിൽക്കുന്ന ആളുകളുടെ പ്രഷറും മനസിലാക്കാൻ മേലധികാരികൾ തയ്യാർ ആകണം

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow Рік тому +16

      ഇവന് cpim എന്ന പാർട്ടിയിൽ പിടിപാടില്ലെങ്കിൽ കുറെ പാടുപെടും. വകുപ്പ് ഡ്യുട്ടി തടസ്സപ്പെടുത്തി എന്ന് തന്നെയായിരിക്കും.

    • @LoneOldMonk
      @LoneOldMonk Рік тому +1

      Adikarikalkum pressure und

    • @yoonusedassery8200
      @yoonusedassery8200 Рік тому

      ഒന്ന് പോടാ കക്കിയിട്ടാൽ എന്തും ആവാമെന്ന് കരുതിയോ ബ്ലഡികളെ

    • @alexanderthomas4811
      @alexanderthomas4811 Рік тому +1

      വളരെ ശരിയാണ്

    • @farshadmafaz9376
      @farshadmafaz9376 Рік тому +5

      @@SalihvadakkepparambilHam-cg5ow
      അതാണ് നമ്മുടെനാടിന്റെഅവസ്ഥ പാർട്ടി പിടിപാടുണ്ടെങ്കിൽ ആരെയും പേടിക്കേണ്ട
      കഷ്ടം നാണം തോന്നുന്നു ഈ നിയമത്തെ ഓർത്തിട്ട്

  • @bakirsha8638
    @bakirsha8638 Рік тому +1911

    പോലീസിനെ നിയന്ത്രിക്കാൻ നല്ലൊരു ആഭ്യന്തരമന്ത്രി ഇല്ലാത്ത പ്രശ്നമാണ് ഇതൊക്കെ

    • @ashiknk2834
      @ashiknk2834 Рік тому +35

      LDF Varum elllam sheriyaavum

    • @Anime_magic1
      @Anime_magic1 Рік тому +17

      @@ashiknk2834 😂 vanath kond namal anubavikunu 😂

    • @aravindrenjith-mn8uk
      @aravindrenjith-mn8uk Рік тому

      എങ്കിൽ ആഭ്യന്തരം നിന്റെ തള്ളയെ ഏൽപ്പിക്കാം

    • @mediacrop7384
      @mediacrop7384 Рік тому +1

      angu oopiyil poyi oru abhyandharamathriyay kondu vannalo enno thoni povunnu allay mithrangalay?

    • @ãňãŝMKAD
      @ãňãŝMKAD Рік тому +1

      Absolutely correct 👍🏻

  • @mansoorek6067
    @mansoorek6067 Рік тому +82

    പോലീസുകാരൻ മാക്സിമം പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്നിട്ടും മാന്യമായി പ്രതികരിച്ച സുഹൃത്തിനു bigg സല്യൂട്ട്....
    ഈ ജാഗ്രത അക്രമികളെ മെഡിക്കൽ ചെക്കപ്പിന് കൊണ്ടുപോകുമ്പോൾ ഉണ്ടായിരുന്നെങ്കിൽ ഒരു ഡോക്ടറുടെ ജീവൻ രക്ഷിക്കമായിരുന്നു...... ☹️☹️☹️

  • @firos899
    @firos899 Рік тому +5

    കാക്കി ഇട്ടവനെ കൊണ്ട് ബെൽറ്റ് ഇടീപ്പിച്ച താടിക്കാരനും നാട്ടുകാർക്കും ഗ്രാമത്തിൽ വസിക്കുന്ന ഒരു മലയാളിയുടെ ബിഗ് സല്യൂട്ട്👍💯

  • @meghaponni354
    @meghaponni354 Рік тому +3

    ഏമാൻ മാർക്കു എന്തും ആകാം. സൂപ്പർ സഹോദര 👍👍👍👍💪🏻💪🏻💪🏻💪🏻

  • @sebinscaria4502
    @sebinscaria4502 Рік тому +520

    ഒരു ആഭ്യന്തര മന്ത്രി ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ പോലീസ് സംവിധാനം ഇത്രയും താറുമാറാക്കില്ലായിരുന്നു 🙏🙏

    • @vinojunnikrishnan805
      @vinojunnikrishnan805 Рік тому +1

      അതെ...... അതെ

    • @MuraliR-un8xb
      @MuraliR-un8xb Рік тому

      മാതൃഭൂമിയിൽ ഈ വാർത്ത കാണുക എന്നിട്ട് കമ്മെന്റ്

    • @DreamBigRunner
      @DreamBigRunner Рік тому +2

      Helicopter Minister Undallo

    • @MuraliR-un8xb
      @MuraliR-un8xb Рік тому +1

      @@DreamBigRunner അരിയാഹാരം കഴിക്കണം അല്ലാതെ ചപ്പാത്തിയും പരിപ്പ് കറിയും കഴിച്ചാൽ ഇങ്ങനെയൊക്കെതോന്നും

    • @ajimonmg2521
      @ajimonmg2521 Рік тому +2

      എന്ന ക്ക് എന്റെ പേഴ്സണൽ കാര്യങ്ങൾ നോക്കാൻ നേരമില്ല അപ്പോഴാ

  • @khaderthacharamban1883
    @khaderthacharamban1883 Рік тому +119

    നാട്ടുകാർ ഒന്നിക്കണം ആ പാവത്തിനെ ഒറ്റ പെടുത്തരുത്. പോലീസിന് എന്തുമാകാം അവർ എന്തെങ്കിലും വിഷയത്തിൽ പെടുത്തും.

  • @achu4108
    @achu4108 Рік тому +183

    ഞങ്ങൾ ദുബായിൽ ആയിരുന്നപ്പോൾ അവിടെ പോലീസിനെ റോഡിൽ കണ്ടാൽ ഒരു സുരക്ഷ തോന്നിയിട്ടുണ്ട് . ഇവിടെ ഇവരെ റോഡിൽ കാണുമ്പോൾ എന്റെ മക്കൾക്ക് വരെ പേടിയാണ്

    • @RakeshKichu
      @RakeshKichu Рік тому

      101% സത്യം. കേരള പോലീസ് എന്നാൽ പുച്ഛം മാത്രം. നമ്മുടെ കീശയിൽ നിന്ന് പണവും കൊടുത്തു നമ്മളെ തന്നെ കടിക്കാൻ പട്ടിയെ വാങ്ങിക്കുക എന്ന് കേട്ടിട്ടില്ലേ. അത് പോലുണ്ട്

    • @Agattian
      @Agattian Рік тому +5

      ജനങ്ങൾക്ക് police എന്നാൽ പേടിയാണ്. എന്താ അല്ലെ. അവരെ കണ്ടാൽ സുരക്ഷ തോന്നേണ്ടതിന് പകരം പേടിയാ. ഇന്ത്യയില്‍ evide പോയാലും ഇതു തന്നെ അവസ്ഥ. 😢

    • @venkimovies
      @venkimovies Рік тому +6

      പേടിയല്ല അറപ്പാണ്

    • @vishnuporoli3898
      @vishnuporoli3898 4 місяці тому

      Ee naayikkale kandaal okkaanam varum. Theetta kuzhiyil janmam eduthavanmaar

  • @thenumvayambum5808
    @thenumvayambum5808 Рік тому +40

    സത്യത്തിനൊപ്പം നിക്കുന്ന നാട്ടുകാർ 👍👍👍👍

  • @Althafikkuvlog
    @Althafikkuvlog Рік тому +20

    നിയമം എല്ലാവര്ക്കും ഒരുപോലെ ആണ് അത് ഏത് കേരള പോലീസ് anengilum❤

  • @unoos.chanel5619
    @unoos.chanel5619 Рік тому +180

    ഒരുമിച്ച് ഒന്നിക്കണം നീതിക്കായ് സത്യത്തിനൊപ്പം. നാട്ടുകാർക്ക്എന്റെ 👍👍👍👍👏👏👏👏

  • @megod6
    @megod6 Рік тому +349

    ഈ യൂണിഫോം ഇല്ലാതെ ഇറങ്ങി നടക്കും.. അപ്പോൾ ഈ ജനങ്ങൾ പണി കൊടുക്കും.. ഒരു പരിധി വരെ ഈ പോലീസ് കാരാണ് പാവങ്ങളെ ക്രിമിനൽ ആക്കുന്നത്

    • @alexanderthomas4811
      @alexanderthomas4811 Рік тому +10

      സത്യം

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm Рік тому +12

      enikum idupoley kanak teerkanund .avan eposha kaaki oori veetilirikunnad

    • @lajeeshnair8184
      @lajeeshnair8184 Рік тому +4

      Correct

    • @selinfrancispf7248
      @selinfrancispf7248 Рік тому +1

      ഒരു കോപ്പും ചെയ്യില്ല. FIR ഇടുമ്പോൾ ഇപ്പോൾ സപ്പോട്ട് ചെയ്ത ഒരുത്തനും കാണില്ല.

    • @PmMedia-oj8cz
      @PmMedia-oj8cz Рік тому +1

      @@selinfrancispf7248 pinne yannaal pinne koidathi yaddin polece mathiyallo janagal orumichaal needi nadappaagum nee pouwloisaano?

  • @muhsinasathar
    @muhsinasathar Рік тому +95

    ജനങ്ങൾക്കും ബോധം വെച്ചു തുടങ്ങി . എന്തെങ്കിലും ചോദ്യം ഉന്നയിക്കുംമ്പോഴേക്കും കൃത്യ നിർവഹണം തടസ്സപ്പെടുത്തുക , ചാർജ് ചെയ്യുക . അതുകൊണ്ടാണ് ഇവർ വണ്ടി തടഞ്ഞിട്ടില്ലെന്ന് ആവർത്തിച്ചു പറയുന്നത് ...
    നിയമം എല്ലാവർക്കും ഒരുപോലെയാണ് ..🙏

  • @chekhuthaan_maalagha
    @chekhuthaan_maalagha Рік тому +3

    നിങ്ങ പോലീസ്‌കാരൻ അല്ലെ ലേശം ഉളുപ്പ് വേണ്ടേ 😂😂😂 ആ dialogue pwolichu 😂

  • @ashwanashwan1605
    @ashwanashwan1605 Рік тому +5

    ആ നാട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട് 🔥🔥

  • @babumottammal2584
    @babumottammal2584 Рік тому +143

    സാധാരണക്കാരുടെ മെക്കിട്ട് കയറാത്തിരിക്കാൻ ഏതെങ്കിലും ഒരു നിയമം അറിയുന്നവർ ഇയാളെ സഹായിക്കുമെന്ന് വിജാരിക്കുന്നു. എന്ത് പറഞ്ഞാലും ജോലി തടസപ്പെടുത്തി എന്ന ന്യായം. 😢😅😅

  • @gjgj363
    @gjgj363 Рік тому +128

    ഇതുപോലെ കേരളത്തിൽ പോലീസിന്റെ അതിക്രമ.അനുഭവുക്കുന്ന ആളുകളുടെ ഒരു കുട്ടായ്മ ഉണ്ടാക്കുക..എന്നിട്ട് ഒറ്റക്ക് കിട്ടുമ്പോൾ അങ്ങ് തീർക്കുക... ഇവമാരെ ഒറ്റക്ക് കിട്ടുമ്പോ നന്നായിട്ട് ഒന്നു പെരുമാറിയാൽ തീരും....ആ ഭയം വേണം...

    • @lucid.6610
      @lucid.6610 Рік тому +3

      4 the people movie pole oru group indavanam

  • @jewelsworld6455
    @jewelsworld6455 Рік тому +223

    പോലീസിനെ നിയന്ത്രിക്കാൻ പിണറായി വിജയന് കഴിവില്ല

    • @joseabey6476
      @joseabey6476 Рік тому +13

      ഇനിയെല്ലാം ജനങ്ങൾ നിയന്ത്രിക്കും കണ്ടോ അത്രയ്ക്ക് ക്ഷമ കെട്ടു നിൽക്കുകയാണ്😊

    • @arjun.seetha
      @arjun.seetha Рік тому +1

      Mm

    • @dipeesh.k.pk.p8025
      @dipeesh.k.pk.p8025 Рік тому

      Sanghi spotted

  • @muhammadanasek69
    @muhammadanasek69 Рік тому +2

    പ്രതികരിച്ച ചേട്ടനും കൂടെ നിന്നവർക്കും ഒരുകോടി 👍

  • @shihabmkshihab6321
    @shihabmkshihab6321 Рік тому +1

    ചൊക്ലാ എസ്ഐ തനിക്കുള്ള പണി പുറകെ വരും ജനസമൂഹത്തെ ഭീഷണിപ്പെടുത്താൻ നോക്കണ്ട പേടിക്കുന്ന കാലം കഴിഞ്ഞു കോടതിയിൽ നിന്നുള്ള പണി ഉടനെ കിട്ടും ആ പയ്യനെതിരെ കേസെടുത്ത സാറിനും കിട്ടും പണി സാറിന്റെ വണ്ടി ആരും തടസ്സപ്പെടുത്തിയിട്ടില്ല പിന്നെ കള്ളക്കേസ് ഉണ്ടാക്കിയ സാറിന് തന്നെ തിരിച്ചു പണി കിട്ടും അധികം താമസിക്കാതെ തന്നെ കിട്ടും ഇനി ഒരു ജനസമൂഹത്തിനെതിരെ തെറ്റായ ആരോപണം ഉന്നയിക്കരുത് ഇത് നിനക്കുള്ള താക്കീതാണ്

  • @sajeevanpb
    @sajeevanpb Рік тому +79

    യൂണിഫോം ഇട്ടത് കൊണ്ടത് മാത്രം മാമൻമാർ രക്ഷപെട്ടു അല്ലെങ്കിൽ റോട്ടിൽ ഇട്ട് ഉരുട്ടിയേനെ നാട്ടുകാർ 🤪

    • @m4streaming
      @m4streaming Рік тому

      എന്നാൽ പിന്നെ ആ നാട്ടുകാരുടെ കാര്യം തീർന്നു. ആ പയ്യൻ കൈക്ക് പിടിക്കുമ്പോൾ അലറുന്നത് കണ്ടില്ലേ. പേടിച്ചു വിറച്ചു നിൽക്കുകയാണ് അവൻ. 😂

    • @midhumidhu8004
      @midhumidhu8004 Рік тому +6

      ഒരാളുടെ ദേഹത്ത് thodan arkka അധികാരം. അവന്‍ pedichittundenkil അവന്‍ prathikarikkan nikkillayirunnu. Pedi ഇല്ലാത്തത് കൊണ്ട്‌ ആണ്‌ പ്രതികരിക്കുന്നത്. Police uniform ഇട്ടത് കൊണ്ട്‌ മാത്രം police ആവില്ല. അവനൊന്നും ആ uniform ഇടാനുള്ള യോഗ്യത ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

    • @sajeevanpb
      @sajeevanpb Рік тому +3

      @@midhumidhu8004 ഔദ്യോഗിക കൃത്യ നിർവഹണം അതിന്റ പേരിൽ കേസ് എടുത്തു അവന്മാർ പൂട്ടും അത് കൊണ്ട് മാത്രം ആണ് 99% ആളുകളും അടങ്ങി നിൽക്കുന്നത് അല്ലെങ്കിൽ എപ്പോ ചാമ്പി എന്ന് ചോദിച്ചാൽ മതി.

  • @indinarmi8937
    @indinarmi8937 Рік тому +213

    നാട്ടുകാർ 🔥🔥

    • @433Footballer
      @433Footballer Рік тому +1

      Madrid ചങ്കേ 🫂
      ഈ കാര്യത്തിൽ കമ്മി police ന് എതിരെ case എടുക്കണം

    • @myac3949
      @myac3949 Рік тому

      💪

  • @ഇന്ത്യൻപൗരൻ-ഢ3ഗ

    പോലീസ്കാർ ജനങ്ങളോട് പെരുമാറുന്ന രീതിവളരെ മോശമാണെന്നു ഈ വീഡിയോയിലൂടെ സാദാരണ കാരൻമനസിലാക്കാൻകഴിയുന്നു ജനങ്ങൾ സംഘടിച്ചു DGP പരാതികൊടുക്കണം.

    • @abdulrahmanbinbasheer9357
      @abdulrahmanbinbasheer9357 Рік тому +12

      DGP
      എല്ലാം ഒന്നു തന്നെ!

    • @m4streaming
      @m4streaming Рік тому +4

      എന്തോന്ന്? ആ പയ്യൻ നിയമം തെറ്റിച്ചതിനു പോലീസ് ഫൈൻ കൊടുത്തപ്പോൾ ഞഞ്ഞാ പിഞ്ഞാ പറഞ്ഞിട്ട് പോലീസിനോട് കയർത്തു സംസാരിക്കാൻ പോയതാണ്.

    • @aqualivesashtamudi3076
      @aqualivesashtamudi3076 Рік тому +4

      *DGP... 🤣🤣🤣🤣അതും കണക്കാ....*

    • @VijuBalakrishnan
      @VijuBalakrishnan Рік тому

      DGP എന്ന ****നും ഇവരുടെ ഭാക്കി തന്നെ അല്ലേ...

    • @saheernk1517
      @saheernk1517 Рік тому

      @@m4streaming
      Entha poorimone vendath
      Nee police thayoli aanoo
      Aanankil poyi kuninju ninno

  • @abhiabhi-u7t
    @abhiabhi-u7t 4 місяці тому +4

    കണ്ടിട്ട് മലബാറിലെ പുലികുട്ടികൾ ആണ് 👌

  • @TRAVELWORLD600
    @TRAVELWORLD600 Рік тому +2

    പുലികുട്ടി 🐅🐅തന്റെടമുള്ള Real Hero.. നിയമം അത് എല്ലാവർക്കും ഒരുപോലെ ആകണം...

  • @jafarmarakkar8870
    @jafarmarakkar8870 Рік тому +77

    വോട്ടും ചോദിച്ചു വരുന്ന പാർട്ടിക്കാട്ടോട് ഒറ്റ ചോദ്യം പോലീസിനെ നിലക്ക് നിർത്താൻ പറ്റുമോ ഇല്ലയോ?

  • @subashsuba2570
    @subashsuba2570 Рік тому +34

    ഈ പോലീസ് കാരനെതിരെ നടപടി എടുക്കണം സഭ്യമല്ലാത്ത ഭാഷയിൽ പൊതുജനങ്ങളോട് സംസാരിച്ചതിനു FIR ഇടും എന്ന് പറഞ്ഞ് ഭീഷണി പെടുതിയതിനും പൊതു ഗതാഗതം തടസപെടുത്തി വാഹനം നിർത്തിയതും എല്ലാം ചേർത്ത് ഇ പോലീസ് കാർക്ക് എതിരെ നടപടി എടുക്കണം

    • @sijoj22
      @sijoj22 Рік тому +1

      Bro oru police officer identity chodichal ath parayanam crpc section ullath anu.. But ivde aarudem bhagam paranjath alla njn.. But aalk adress parayarunn... Oru thettum aalu cheythittilel dhairyam aayit address parayam kodathi oke nammalk vndi aanu thurann vachekunath👍

    • @remithraghavan3041
      @remithraghavan3041 Рік тому +1

      @@sijoj22 Address koduthal summonse veetil varumbol vivaram ariyum 🤣🤣🤣🤣

    • @shoukathaliku3158
      @shoukathaliku3158 Рік тому +1

      ​@@sijoj22അതിന് മാന്യമായി ചോദിക്കണം... അല്ലാണ്ട് വീട്ടിൽ അയാളുടെ ഭാര്യയോട് പെരുമാറുന്ന പോലെ ചോദിക്കരുത്

  • @vishnukp876
    @vishnukp876 Рік тому +60

    പോലിസ് നരനായാട്ട് 🔥🔥കള്ള കേസിൽ കുടിക്കൽ സ്ഥിരം പരിപാടി 😂😂

  • @vipinv-uy9ez
    @vipinv-uy9ez Рік тому +12

    രാഷ്ട്രീയക്കാർ നിയമം തെറ്റിച്ചാൽ പോലീസ് ചോദിക്കില്ല... അതുപോലെ പോലീസക്കാർ നിയമം തെറ്റിച്ചാൽ രാഷ്ട്രീയക്കാരും ചോദിക്കുന്നില്ലല്ലോ.... ജനങ്ങളെ എങ്ങനെ പിഴിയം എന്നുള്ള PHD കോഴ്സ്സ് പാസ്സ് ആയി നിൽക്കുവാണ് ഏമാന്മാർ......... നല്ല നിയമം

  • @sreerag1097
    @sreerag1097 Рік тому +7

    Power of common people👏👏

  • @3kkerala340
    @3kkerala340 Рік тому +141

    പിണറായിയുടെ പോലീസും പിണറായിയും ഇതുപോലെ തന്നെയാണ് ഒരു മാറ്റവുമില്ല വോട്ടുകളൊക്കെ പാഴായിപ്പോയി ഇനി മുതൽ സഖാക്കൾക്ക് വോട്ട് ചെയ്യില്ല

    • @mohammadunaiscoorg
      @mohammadunaiscoorg Рік тому +1

      Athin thaan sakhakhalk vote cheyyunna aalallallo😅

    • @വിനീത്-പ2പ
      @വിനീത്-പ2പ Рік тому +1

      ​@@mohammadunaiscoorgപുള്ളി വോട്ട് ചെയ്തപ്പോ കൂടെ ഉണ്ടാരുന്നോ 🤭

    • @mohammadunaiscoorg
      @mohammadunaiscoorg Рік тому +1

      @@വിനീത്-പ2പ Pulliyude previous comments parayum pulli aarkaan vote cheythath enn😁

    • @വിനീത്-പ2പ
      @വിനീത്-പ2പ Рік тому

      @@mohammadunaiscoorg 😅👍🏼

  • @ahan007
    @ahan007 Рік тому +52

    ലേശം ഉളുപ്പ്😅😅 സീറ്റ് ബെൽറ്റ് ഇടാത്ത പോലിസ്

  • @3kkerala340
    @3kkerala340 Рік тому +36

    കുട്ടി സഖാക്കൾ വീട്ടിൽ വന്നു ചോദിച്ചു കൊണ്ട് കൊടുത്തതാ വോട്ട് ഇനിമുതൽ ഒരിക്കലും കൊടുക്കത്തില്ല

  • @nobelkk2855
    @nobelkk2855 3 місяці тому +1

    FIR ഇടും, എന്ത് പറഞ്ഞാലും ഇടും, ഞാൻ അമ്മയോട് പറഞ് കൊടുക്കും 😂🤣🤣🤣🤣

  • @salimk2690
    @salimk2690 Рік тому +1

    പോലീസ് വാഹനത്തിൽ വന്ന . പോലീസുകാരൻ മറ്റൊരാളോട് . ചോദിക്കുന്നു..
    വണ്ടി എങ്ങനെയാണ് നിന്നത് . എന്ന്. 😂😂😂😂
    ഏതായാലും ആഭ്യന്തര പദവി വാർദ്ധക്യം ചെന്നവർക്ക് പറ്റിയ പണിയല്ല.
    എന്ന് പല നാളു കളിലും ജനങ്ങൾ തിരിച്ചറിയുന്നു . 🙏
    ഇതിനെല്ലാം ഒരു മാറ്റം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 🙏

  • @VishnuPrakash-t7h
    @VishnuPrakash-t7h Рік тому +88

    Vera level nattukar❤💥

  • @ananthujr
    @ananthujr Рік тому +43

    പട്ടിക്കാട്ടത്തിന്റെ വിലയെങ്കിലും കൊടുക്കെടാ... 😂😂😂

  • @sameeraboobacker6784
    @sameeraboobacker6784 Рік тому +38

    തൊട്ടതു പെരുമ്പാമ്പിനെ ആണെന്ന് ആ ഉദ്യോഗസ്ഥന് പിന്നീട് മനസ്സിലായി 😂😂

  • @AngelFazil
    @AngelFazil Рік тому +2

    നിങ്ങൾക്ക് ഉളുപ്പുണ്ടോ പോലീസിന് വണ്ടി തടഞ്ഞു എന്ന് പറയാൻ 😂😂😂😂👌👌👌

  • @murshidayikarappadi4405
    @murshidayikarappadi4405 Рік тому +5

    മനുഷ്യർക്കിടയിൽ ബഹുമാനങ്ങൾ നഷ്ടപ്പെടാതെ സംസാരിക്കാൻ പഠിച്ചാൽ ഇവിടെ എല്ലാം ശാന്തമാകും.

  • @IsmailIsmail-sw3go
    @IsmailIsmail-sw3go Рік тому +77

    ഭരണം കുളംകുത്തിയാവുമ്പോൾ, നിയമപാലനം നടുറോട്ടിൽ താ ഇങ്ങനെ വട്ടം കറങ്ങും, നമ്മളന്നെ കയറ്റിയിരുത്തിയതല്ലേ, കുറച്ച് മാസങ്ങളോളം സഹിച്ചേ പറ്റൂ 🤣🤣🤣🤣

  • @Hallo-nw6lr
    @Hallo-nw6lr Рік тому +28

    ഇതാണ് കണ്ണൂർ സ്‌ക്വാഡ് എന്നും പറഞ്ഞു വെളുപ്പിച്ചു എടുത്തവരുടെ തനി സ്വാഭാവം 👌👌👌👍👍👍

    • @Noufal_Aboobeckar
      @Noufal_Aboobeckar Рік тому

      അതിന് ആ ഫുണ്ട കണ്ണൂർ അല്ലാലോ സംസാരം കേട്ടിട്ട് കൊല്ലം ഫ്യൂരി 😂😊

    • @anyanauh4857
      @anyanauh4857 Рік тому +3

      Ithaaanu majorityude swabavam.. oru professional approachum illaaathe vaayittalkkal mathram
      .

  • @jafarmarakkar8870
    @jafarmarakkar8870 Рік тому +46

    കേരള പോലീസിന്റെ ഈ അഹങ്കാരത്തിനെതിരെ യുവാക്കൾ ഒരു ടീം ആയി രംഗതിരാണണം.
    ഒരു തെരുവ് സമരം വേണം.
    ഭരിക്കുന്നവർ.....

  • @MrShaan4u
    @MrShaan4u Рік тому +4

    പ്രകോപനമില്ലാതെ കയ്യേറ്റത്തിന് പോലീസുകാർക്കെതിരെയും വേണം കേസ്സ്

  • @svd6785
    @svd6785 Рік тому

    ഉദ്യോഗസ്ഥരും മാന്യത പാലിക്കണം വണ്ടി തടഞ്ഞിട്ടില്ല വീഡിയോയിൽ നിന്ന് വളരെ വ്യക്തമാണ്.

  • @sudheersudheer5038
    @sudheersudheer5038 Рік тому +75

    ഇങ്ങനെ ആവണം നാട്ടുകാർ

  • @subashsuba2570
    @subashsuba2570 Рік тому +30

    സാധാരണക്കാർ നിയമം പാലിക്കണം ഇവന്മാർ പാലിക്കില്ല ചോദ്യം ചെയ്താൽ fir ഇട്ടു കേസിൽ കുടുക്കി പാവപെട്ട നാട്ടുകാരെ ദ്രോഹിക്കുകയും ചെയ്യും

  • @Rajesh6eagles
    @Rajesh6eagles Рік тому +13

    അധികാരം കയ്യിൽ ഉണ്ടെങ്കിൽ ഏതു പാവപ്പെട്ടവന്റെയും നെഞ്ചത്ത് കേറാം എന്ന ദാർഷ്ട്യം

  • @mohammednihal6212
    @mohammednihal6212 Рік тому +2

    A wonderful sight to eyes !🎉

  • @jamshiclr
    @jamshiclr Рік тому +3

    നല്ലവരായ നാട്ടുകാരെ നിങ്ങൾ ഇയാളെ ഒറ്റപ്പെടുത്തരുത് എന്ത് വന്നാലും ആരും ഒഴിഞ്ഞു മാറരുത്. എല്ലാവരും ഒരുമിച്ച് നിന്നാൽ പോലീസ് ഒരു കേസ് ആയിട്ടു വരില്ല. അല്ലെങ്കിൽ ആപാവം പെട്ടു പോവും. അതുപോലെ തെറ്റില്ലെങ്കിൽ സംസാരിക്കാൻ ഒരാൾ മാത്രം ആവരുത്

  • @Factologist_SP
    @Factologist_SP Рік тому +31

    Government ഉദ്യോഗസ്ഥരിൽ ഏറ്റവും കൂടുതൽ ഈഗോ ഉള്ളത് പോലീസുകാർക്ക് ആണ്.

    • @Ajmal345
      @Ajmal345 Рік тому +2

      ശരിയാണ് അവരോട് എപ്പൊഴും താഴ്മയോടെ സംസാരിക്കണം
      അല്ലെങ്കിൽ FIR ഇടും
      എനിക്കും കിട്ടിയിരുന്നു 2000 പെറ്റി

    • @vishnuporoli3898
      @vishnuporoli3898 4 місяці тому

      They are just public servants/ dogs

  • @thasneem5367
    @thasneem5367 Рік тому +68

    നാട്ടുകാർ പുലി ഇങ്ങനെയാവണം നാട്ടുകാരെ എല്ലാവരും ഒറ്റക്കെട്ടായി ആ പ്രതികരിക്കുന്ന ചേട്ടന് ഒരു ഒന്നൊന്നര മുതലാണ് പക്ഷേ പോലീസുകാരെ ഇവന്റെ അഡ്രസ്സ് തപ്പിപിടിച്ചു വീട്ടിൽ വന്നിട്ട് പൊക്കിക്കൊണ്ട് പോകും കൊണ്ടുപോയാൽ പിന്നെ കഴിഞ്ഞ കഥ 😔

  • @കറകളഞഇന്ത്യക്കാരൻ

    തടയേണ്ടി വന്നാൽ തടയണം പൂശേണ്ടി വന്നാൽ പൂശണം സമയം അദികൃമച്ചിരിക്കുന്നു.

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ Рік тому +2

      @@superstalin169 പൊതു ജനം അടിതുടങിയാൽ ഒലത്തും....ഔദ്യൊഗിഗ കൃത്യ നിർവഹണം തടസ്സപെടുത്തി എന്ന ഓലപാമ്പിനെ എട്ക്കും അല്ലാതെ ഒരു കൊപ്പും ചെയ്യാൻ പറ്റില്ല

  • @ambuambu7926
    @ambuambu7926 Рік тому +1

    കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന് പറയുന്ന ഈ സർക്കാരുദ്യോഗസ്ഥൻ കൃത്യനിർവ്വഹണം നടത്തുമ്പോൾ ഡിപ്പാർട്ടുമെൻ്റ് നൽകുന്ന യൂനിഫോമിനൊപ്പം തൊപ്പി ഇടണ്ടെ ? അത് വീട്ടിൽ വച്ചിട്ടാണൊ കൃത്യനിർവ്വഹണം നടത്തേണ്ടത് ? നിയമം എല്ലാവർക്കും ബാധകമാണെ ടൊപോലീസെ

  • @tendingnow8830
    @tendingnow8830 Рік тому +11

    വണ്ടി എങ്ങനെ നിന്ന്? വണ്ടി നിങ്ങൾ നിർത്തിയപ്പോ 😂😂😂 epic🔥

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork Рік тому +89

    നാട്ടുകാർ ആയാൽ ഇങ്ങനെ വേണം 🤙

  • @umeshpu6450
    @umeshpu6450 Рік тому +1

    ❤നാട്ടുകാർക്ക്‌ മ്മടെ ഒരു 👍🏻👌

  • @rajeshkrishna4126
    @rajeshkrishna4126 Рік тому +2

    നട്ടെല്ല് ഉള്ള ആണ്‍കുട്ടി, നാട്ടുകാര്‍ ഇയാളുടെ കൂടെ നില്‍ക്കുക.

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Рік тому +30

    നിയപാലനത്തിനാണ്പോലീസ് ക്രിമിനലുകളെ നിയന്ത്രിക്കേണ്ട പോലീസുകാർ ക്രിമിനലുകളായാൽ ജനം ഇടപെടേണ്ടി വരും!

  • @trader.1446
    @trader.1446 Рік тому +40

    കമ്യുണിസ്റ്റ് അരാജകത്വം നാടിനെ പുൽകി പുണരുന്ന അസുലഭ സുന്ദര കാഴ്ചകൾ..😂😂😂
    "അനുഭവിച്ചോ പ്രബുദ്ധരേ"

    • @FaribaK-d3w
      @FaribaK-d3w Рік тому

      It's not ooppy, jangles ooppy, cow dung

  • @nigeeshp5517
    @nigeeshp5517 Рік тому +43

    ഇനിയെങ്കിലും ജനങ്ങൾ പ്രതികരിക്കണം ബ്രോ 👍

  • @Loverofheave
    @Loverofheave Рік тому

    പ്രതികരിച്ചവനോട് 🫡നാട്ടുക്കാർ സപ്പോർട് 👏👏👌👌

  • @jayanjayan44
    @jayanjayan44 Рік тому +1

    ആണായാ
    ഇങ്ങനെ
    വേണം
    ധൈര്യം
    വേണം
    ഗഡ് സ്
    വേണം
    ചങ്കുറപ്പ്
    വേണം

  • @vdabel4922
    @vdabel4922 Рік тому +26

    കേരളത്തിൽ പോലീസ് വല്ലാത്ത കഷ്ടം തന്നെ

  • @ff-gamer9370
    @ff-gamer9370 Рік тому +6

    സപ്പോർട്ട് ചെയ്ത നാട്ടുകാർ 👍👍👍👍

  • @WOLFGANGGG1925
    @WOLFGANGGG1925 Рік тому

    Chekkan theee 🔥🔥

  • @sani7700
    @sani7700 Рік тому +1

    aa Naattukaarkku oru salute, aa chettakalude vaaya moodikettichu. nannaayi

  • @ShoufeerPs
    @ShoufeerPs Рік тому +8

    അനാവശ്യത്തിന് കേരളപ്പോലീസിന് എന്തൊരു മിടുക്കാണ്.. ഈ മിടുക്കൊന്നും ആവിശ്യങ്ങൾക്ക് ഇവർ കാട്ടുന്നില്ലല്ലോ കേരളപ്പോലീസ് കൊള്ളാമല്ലോ

  • @salman.2556
    @salman.2556 Рік тому +24

    നാട്ടുകാർ ❤❤

  • @safeervrty190
    @safeervrty190 Рік тому +30

    കേരള പോലീസ് പോലീസിന്റെ നിലയും വിലയും കളഞ്ഞു പോലീസിൽ ഇത്പോലെ അഴിഞ്ഞടിയ ഒരു കാലം നാട്ടിൽ ഉണ്ടായിട്ടില്ല

  • @sabithom
    @sabithom Рік тому

    പോലീസിന്റെ തോന്നിവാസത്തിനെതിരെ പ്രതികരിക്കാൻ കൂടെ നിന്ന നാട്ടുകാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. 🔥🔥

  • @kns7470
    @kns7470 Рік тому

    Eee MI camera aveda , pavapatta jangalku mathramannoo e camerayum finum 🤔

  • @saidulansar
    @saidulansar Рік тому +19

    സാദാരണ മനുഷ്യരുടെ കാര്യം മനസ്സിലാക്കാൻ പറ്റാത്ത പോലീസോ പട്ടാളമോ ഇവിടെ വേണ്ട...

  • @gireesh.ramachandran7286
    @gireesh.ramachandran7286 Рік тому +9

    തെറ്റില്ലെങ്കിൽ സംസാരിക്കാൻ ഒരാള് മാത്രം ആകരുത്.

  • @thurguth685
    @thurguth685 Рік тому +11

    പുലിക്കുട്ടിയാണ് ഈ നാട്ടുകാരൻ.👍👌💪🔥
    പോലീസുകാർ തനി തെമ്മാടികളാണ്. കാക്കി ധരിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ഈ തെമ്മാടികളുടെ ധൈര്യം.
    എല്ലായിടത്തും നാട്ടുകാർ ഇത്തരം പ്രതികരണ ശേഷിയുള്ള പുലിക്കുട്ടികൾക്ക് പ്രോൽസാഹനം നൽകി ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്., ഒറ്റപ്പെടുത്തരുത്.

  • @rashid.vrashi.v70
    @rashid.vrashi.v70 Рік тому +1

    എന്റെ നാട് പുല്ലുക്കര പാനൂർ 🥰🥰🥰

  • @abdulnasar1595
    @abdulnasar1595 Рік тому +1

    നാട്ടുകാർക്ക് ബിഗ്‌ സലൂട്ട് ❤

  • @ranjeeshvellani9628
    @ranjeeshvellani9628 Рік тому +27

    അധികാരത്തിന്റെ അഹങ്കാരം പൊലീസിന്

  • @zonemedia6798
    @zonemedia6798 Рік тому +18

    ഇങ്ങനെയെല്ലാം നാട്ടുകാരും പ്രതികരിക്കണം അപ്പോൾ ആവശ്യമില്ലാത്ത പരിപാടി നിർത്തി

  • @fashionfmly4990
    @fashionfmly4990 Рік тому +52

    ഉശിരുള്ള നാട്ടുകാർ

  • @RakeshRaki-rb7gv
    @RakeshRaki-rb7gv Рік тому +2

    നിയമം എല്ലാവരും ഒരുപോലെ പാലിക്കണം.

  • @vijin.p.chandran
    @vijin.p.chandran Рік тому +2

    എന്റെ ഡ്യൂട്ടി തടസപ്പെടുത്തുവാ … നാറിയല്ലോടോ പൊലീസുകാരൻമാരെ വീട്ടുകാരും കുട്ടികളും ഒക്കെ ഇപ്പോ കണ്ടുകാണും… കുഴപ്പമില്ല വീട്ടിലിരുന്ന് അവരോട് ന്യായീകരിച്ചാൽ മതി അവരെങ്കിലും വിശ്വസിച്ചതായി അഭിനയിക്കും…. 😂

  • @vaishakhmp9178
    @vaishakhmp9178 Рік тому +5

    അപ്പോ ഇതിൽ നിന്നും ഒരു കാര്യം മനസിലായി ഇവരെ നിലക്ക് നിർത്താൻ നാട്ടുകാർ ഒരുമിച്ചാൽ മതി 🔥

  • @shafeektk9312
    @shafeektk9312 Рік тому +12

    നമ്മുടെ നാട്ടുനടപ്പനുസരിച്ച് അധേഹത്തിന് മേൽ കഴിയാവുന്നത്ര കേസുകൾ പോലീസ് ഫയൽ ചെയ്യും കയ്യിൽ കിട്ടിയാൽ ചിലപ്പോ ഈ കലിപ്പാക്കെ തീർക്കാനും സാധ്യതയുണ്ട് ഈ സമയത്ത് കൂടെ നിന്നത് പോലേ നിയമപരമായും അല്ലാതെയും കട്ടക്ക് കൂടെ നിൽക്കുക

  • @sandyababubabu632
    @sandyababubabu632 Рік тому

    Super man

  • @Shalinjohn
    @Shalinjohn Рік тому +1

    നാട്ടുകാർക്ക് ഒരു സല്യൂട്ട് ❤