ഈ മേലുദ്യോഗസ്ഥന്‍ അനുഭവിക്കും l suspension on date of retirement

Поділитися
Вставка
  • Опубліковано 15 вер 2023
  • മേലുദ്യോഗസ്ഥാ...
    താന്‍ അനുഭവിക്കും
    #Treasurydirectorate #SubTreasury #Kottayam #Governmentoffice #kerala

КОМЕНТАРІ • 1,4 тис.

  • @guruvayurappanappu5207
    @guruvayurappanappu5207 10 місяців тому +601

    അത്യന്തം ഗൗരവമായ വാർത്ത ജനങ്ങളിൽ എത്തിച്ച് പത്ര ധർമ്മം നിർവ്വഹിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ

  • @shajithuppasseril8542
    @shajithuppasseril8542 10 місяців тому +722

    സാജനോടൊപ്പം ഞാനുമുണ്ട്. മേലുദ്യോഗസ്ഥന്റെ വിവരവും കൂടി പുറത്തു വിടണം......

    • @gdp8489
      @gdp8489 10 місяців тому

      അവനെ പഞിക്കിടണം😮😮😮

    • @justs560
      @justs560 10 місяців тому +26

      Cancer പിടിച്ചവനെ ശിക്ഷ കൊടുക്കാൻ മേലെ ഒരു ചെകുത്താൻ മാത്രം ചിരിക്കുന്നു ....

    • @thankachans448
      @thankachans448 10 місяців тому

      എന്നു കോപ്പിലെ വാർത്ത നായിന്റെ മോന്റെ പേരു പറയാതെ എന്തുവാ ർത്ത

    • @varghesevm5692
      @varghesevm5692 10 місяців тому +3

      😊😊

    • @shebaabraham687
      @shebaabraham687 10 місяців тому

      എല്ലാ ഡിപ്പാർട്ട്മെന്റിലും ഉണ്ട് ഇതുപോലെ കുറെ ശവംതീനികൾ

  • @mathewaikara7947
    @mathewaikara7947 10 місяців тому +499

    ഇതാണ് journalism. മറുനാടനെ വ്യത്യസ്‌ഥനാക്കുന്നതും ഇത്തരം വാർത്തകൾ തന്നെയാണ്. A big salute...

    • @user-fq5or9kh8k
      @user-fq5or9kh8k 10 місяців тому

      Sir ഒരു അപേക്ഷയുണ്ട്.എന്റെ ഈ comment സാജൻ sir കാണുമോ എന്നറിയില്ല, അദ്ദേഹത്തിന് വേണ്ടിയാണ് ഈ പോസ്റ്റ്‌ ഇടുന്നത്. ഈ പോസ്റ്റ്‌ കാണുന്ന ആർക്കെങ്കിലും അദ്ദേഹത്തിന്റെ number ഉണ്ടെങ്കിൽ ദയവായി എനിക്ക് ഷെയർ ചെയ്യണേ.ഇതിനെക്കാളും വൃത്തികെട്ട സംഭവങ്ങൾ പട്ടാളത്തിൽ നടക്കുന്നു. വളരെ ദാരുണമായ സംഭവങ്ങൾ. അത് പലതും കേൾക്കാനോ, ചോദിക്കാനോ, പറയാനോ, പറയിപ്പിക്കാനോ ആരുമില്ല. ക്രൂരമായ പലതും പുറം ലോകം ഇന്നേ വരെ അറിയാത്തതു. പോലീസിൽ പരാതിപ്പെട്ടാലും പറ്റാത്ത സംഭവങ്ങൾ, കാരണം പട്ടാളയൂണിറ്റിൽ നടക്കുന്ന കാര്യങ്ങൾ ആണ്. പോലീസിന് ഒത്തിരി പരിമിതികൾ ഉണ്ട്‌.പോലീസ് സഹായിക്കാൻ ശ്രമിച്ചാലും പരാതിക്കാരൻ ഒരു ജവാൻ ആണെങ്കിൽ സൈനിക തലത്തിൽ നിന്നും ഒതുക്കും. അതിനാൽ ആരും പരാതിപ്പെടാണോ, സഹായിക്കാനോ ഇല്ലാത്ത ധാരാളം ആളുകൾ ഉണ്ടാവാം. ചിലരൊക്കെ മണ്മറഞ്ഞു പോയിട്ടുണ്ടാകാം. സാരെങ്കിലും ധൈര്യം കാണിക്കും എന്ന് വിശ്വസിക്കുന്നു.സത്യാവസ്ഥ പുറം ലോകത്തിനു കാണിച്ചു കൊടുക്കാൻ. കേട്ടാൽ ആർക്കും പട്ടാളത്തിൽ ചേരാനുള്ള ഭ്രാന്തു ഉണ്ടാവില്ല. പട്ടാളത്തിന്റെ യഥാർത്ഥ മുകം, സൈനികരുടെ കഷ്ടപ്പാടുകൾ, ചതി, വഞ്ചന, മോഷണം, കമ്മീഷൻ,ചൂഷണം ചെയ്യൽ ഇതാണ് യഥാർത്ഥത്തിൽ സ്ഥിരമായി നടക്കുന്നത്. ആര് പരാതി പറയാൻ, പറഞ്ഞിട്ട് എന്ത് കാര്യം.പറയുന്നവനെ സംരക്ഷിക്കാൻ ആരുമില്ല.ഭൂരിഭാഗം മലയാളികളുടെയും യഥാർത്ഥ ഗുണം അറിയാൻ,ജാതി നോട്ടം, മലയാളി മറുനാട്ടിൽ കൊലയാളി എന്നത് എത്രയോ സത്യമാണ്.Details എല്ലാം എത്ര എഴുതിയാലും തീരില്ല.

  • @user-ev1dn3mp9k
    @user-ev1dn3mp9k 10 місяців тому +131

    ആ മൃഗതുല്യനായ മേലുദ്യോഗസ്ഥന് ആദരാഞ്ജലികള്‍ നേരുന്നു...

    • @mathewkj1379
      @mathewkj1379 10 місяців тому +3

      മൃഗം അല്ല. മൃഗം പാവം. പിശാ...

    • @jyothisgeorge1210
      @jyothisgeorge1210 10 місяців тому +2

      അതെ.ആദരാഞ്ജലികൾ തന്നെ.

    • @valsalamma8068
      @valsalamma8068 10 місяців тому +1

      അതെ ,. ആദരാഞ്ജലികൾ 🌹🌹🌹

    • @royjoseph3774
      @royjoseph3774 10 місяців тому

      I guess you need to grow up. Animals won't do it Thank you

    • @geethasajeev1706
      @geethasajeev1706 10 місяців тому +3

      അയാൾക്ക് ശരീരമാസകലം ക്യാൻസർ വന്നു ചത്ത് തുലയുമ്പോൾ പോലും ആദരാഞ്ജലികൾ കൊടുക്കേണ്ട കാര്യം ഇല്ല.... ദുഷ്ടൻ 😢

  • @sudhisukumaran8774
    @sudhisukumaran8774 10 місяців тому +816

    ഇവിടുത്തെ സാധാരണക്കാർക്ക് വേണ്ടി സംസാരിക്കുന്ന ഷാജൻ സാറിനെ പോലെയുള്ള മാധ്യമപ്രവർത്തകരാണ് ഈ നാടിന് ആവശ്യം🙏🙏❤❤

    • @josepalathinkal4233
      @josepalathinkal4233 10 місяців тому +6

      Good luck

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 місяців тому +2

      🙏❤❤

    • @sasidharanv6956
      @sasidharanv6956 10 місяців тому +3

      അവൻ തീർച്ചയായും കാരണഭൂതന്റെ അടുത്താളായിരിക്കും ഇവൻ വെള്ളം ഇറങ്ങാൻകഴിയാതെ തന്നെ ചാകും പറ്റിക്കുന്പോലും തന്നെ സേവിച്ചവരോട് nanniyunda

    • @sathidevinair2569
      @sathidevinair2569 10 місяців тому +3

      പാവങ്ങൾ

    • @shaijugopal8801
      @shaijugopal8801 10 місяців тому +1

  • @sudhisukumaran8774
    @sudhisukumaran8774 10 місяців тому +804

    സ്വന്തം ഈഗോയുടെ പേരിൽ ഒരു മനുഷ്യന്റെ ജീവിതം തന്നെ ഇല്ലാണ്ടാക്കിയ മേൽഉദ്യോഗസ്ഥൻ എന്ന രാക്ഷസനെ എത്രയും പെട്ടെന്ന് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുക

    • @babuudumattu4251
      @babuudumattu4251 10 місяців тому +36

      Veettil kayari adikkanam..appo padikkum pannan

    • @ArunKumar-em5qo
      @ArunKumar-em5qo 10 місяців тому +16

      Kindly expose the monster higher official.

    • @jacobkuriakose4683
      @jacobkuriakose4683 10 місяців тому +3

      ഏതാണ് ഈ മേലുദ്യോഗസ്ഥൻ, ട്രെഷറി അവന്റെ തറവാട്ടു വകയോ? എത്രയോ നല്ല മനുഷ്യർ റോഡ് അപകടത്തിൽ ദാരുണമായി മരിക്കുന്നു, എത്രയോ ഇടി പാഴായിപ്പോകുന്നു ഇവനെയൊക്കെ ഏതു വിധത്തിലാണ് സർവേശ്വരൻ ശിക്ഷിക്കുന്നതെന്നു കണ്ടു മനസ്സിലാക്കാം, ദാരുണമായ ഒരു അന്ദ്യം ഈ ഈഗോ ചെകുത്താനു ആശംസിക്കുന്നു.

    • @joythomas6336
      @joythomas6336 10 місяців тому +18

      ദൈവത്തിന്റെ മുൻപിൽ ഈ ഉദ്യോഹസ്ഥന്റെ കംഡൌൺ thudangiyitundaakum😢

    • @k.p.venugopalvenugopal2735
      @k.p.venugopalvenugopal2735 10 місяців тому +5

      Sarkkarofficil enganeyulla kure officerumarundu

  • @manikumars6446
    @manikumars6446 10 місяців тому +94

    എത്രയും വേഗം ഈ നരാധാമനെ വെളിച്ചത്തു കൊണ്ടുവരണം...

  • @user-df4yp6pz6u
    @user-df4yp6pz6u 10 місяців тому +48

    ഈ മേലുദ്യോഗസ്ഥന്റെ പേര് പുറത്തു വിടുക, നാട്ടുകാരുടെ മുഴുവൻ ശാപവും ഏറ്റു വാങ്ങട്ടെ

  • @karthikeyanpn6454
    @karthikeyanpn6454 10 місяців тому +288

    ഈ പ്രവൃത്തി എൽഡിഎഫ് സർക്കാരിൻ്റെ മുഖ മുദ്ര. എൽഡിഎഫ് വന്നു എല്ലാം ശെരിയാക്കി. ജനം തിരിച്ചറിയും.

    • @drarunaj
      @drarunaj 10 місяців тому +1

      ജനം ഉണ്ട തിരിച്ചറിയും

    • @muraleedharank8775
      @muraleedharank8775 10 місяців тому +3

      രാഷ്ട്രീയക്കാരെക്കാൾ വൃത്തികെട്ടവൻമാരാണ് ഉദ്യോഗസ്ഥൻമാർ എന്നറിയുക-ഭരണക്കാരൻമാർ ഇടതാണെങ്കിലും,വലതാണങ്കിലും

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 місяців тому

      ​@@drarunaj😂😂😂😂😂

  • @dencilgiles
    @dencilgiles 10 місяців тому +238

    വെള്ളമിറക്കാതെ മരിക്കും എന്നു മാത്രമല്ല.
    കിടന്നു നരകിച്ചു നരകിച്ചു മരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവൻ.

  • @dileepkumar1271
    @dileepkumar1271 10 місяців тому +93

    ട്രഷറികളിൽ 5 ലക്ഷം രൂപയിൽ കൂടുതൽ മാറിയെടുക്കാൻ കഴിയാത്ത സ്ഥിതിയിൽ ധനമന്ത്രിയെയും കേരള സർക്കാരിനെയും സഹായിക്കാനുള്ള ഒരു മേൽ ഉദ്യോഗസ്ഥന്റെ ഏറ്റവും തരംതാണതും ക്രൂരവുമായ നടപടിയാണ്

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 місяців тому +1

      പെൻഷൻ കാര്യത്തിൽ ഇത് ബാധകം അല്ല

  • @prakasanvelluva6460
    @prakasanvelluva6460 10 місяців тому +299

    ഒരു സാധാരണ കാരനെ കൂടി ഹെല്പ് ചെയ്യാനുള്ള ഷാജൻ സാറിന്റെ മനസിനെ ദൈവം അനുഗ്രഹിക്കും

  • @nadarajanachari8160
    @nadarajanachari8160 10 місяців тому +700

    ഖജനാവിൽ പണം ഇല്ലാത്തത് കൊണ്ട് ചിലവു കുറക്കാൻ സർക്കാരിൻ്റെ പുതിയ തന്ത്രം. എല്ലാ ഉദ്യോഗസ്ഥൻ മാരും സൂക്ഷിക്കുക!!!

    • @kvs2014
      @kvs2014 10 місяців тому +20

      ...ആയിക്കൂടെന്നില്ല...!

    • @sunitha2455
      @sunitha2455 10 місяців тому +23

      ഇതു തന്നെ എനിക്കും തോന്നിയിരുന്നു.

    • @achur9945
      @achur9945 10 місяців тому +10

      സത്യം,

    • @manikt7562
      @manikt7562 10 місяців тому +10

      അതെ

    • @fithascookingandtraveling
      @fithascookingandtraveling 10 місяців тому +10

      സത്യം

  • @rakeshkanady330
    @rakeshkanady330 10 місяців тому +82

    വളരെ വേദനപ്പിക്കുന്ന വാര്‍ത്ത, മേലുദ്യോഗസ്ഥനെ കണ്ടുപിടിക്കണം👍

  • @santhoshkumar3173
    @santhoshkumar3173 10 місяців тому +129

    ഇതാണ് പത്ര ധർമ്മം സാജൻ ജീ അങ്ങ് വലിയവനാണ് ഈശ്വരന്റെ കൃപ തീർച്ചയായും കൂടെ ഉണ്ടാവും ജയ് മാത ഭാരത്

    • @thankappanmv3218
      @thankappanmv3218 10 місяців тому +2

      തീർച്ചയായും ദൈവം അദ്ദേഹത്തിന്റെ കൂടെയുണ്ട് അല്ലെങ്കിൽ കാക്കാന്റെ കെണിയിൽ പെടുമായിരുന്നില്ലെ

  • @SasiKumar-nr1zn
    @SasiKumar-nr1zn 10 місяців тому +453

    ഇതുപോലെ പൊതു സമൂഹത്തിൽ ഉള്ള പുഴുകുത്തുകളെ തുറന്നുകാട്ടുന്ന സാജന് അഭിനന്ദനങ്ങൾ🎉

    • @thankachans448
      @thankachans448 10 місяців тому +2

      പേരു പോലും പോലും പുറത്തു പറയാതെ എന്നു കോപ്പിലെ വാർത്ത ഇങ്ങനെയുള്ളവരുടെ വിവരം വാർത്തയിൽ പറയെണ്ടതല്ലെ

    • @vignesh.b7706
      @vignesh.b7706 10 місяців тому +2

      @@thankachans448 അയാള് അടുത്ത എപ്പിസോഡിൽ പറയാം എന്ന് പറഞ്ഞത് കേട്ടില്ലേ

    • @jayaprasad7135
      @jayaprasad7135 10 місяців тому +1

      Kaikkuli vangiyittilla athane ayal chaitha kuttam

    • @user-es8yi1ls4k
      @user-es8yi1ls4k 10 місяців тому

      Ivaneyokke veruthe vitaruth.Oru phone samsaaram kond pensionum aanukoolyanhalum illaathaakkaan iyaal aaraanu.Ivite kotathiyonnum ille ?Ivante peril case kodukkaan aarumille?

    • @vasandhtk-ft5lq
      @vasandhtk-ft5lq 10 місяців тому

      എടുത്തുചാടി പറയാൻ പറ്റോ പേര് ആള് തന്നെയാണോ എന്ന് ശരിയായ തെളിവ് കിട്ടണ്ടേ സഹോദര

  • @babuthomas7690
    @babuthomas7690 10 місяців тому +258

    ഇയാൾ ഭരണകക്ഷി യൂണിയൻ കാരൻ ആയിരിക്കില്ല. അതായിരിക്കാം കാരണം.

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 місяців тому +3

      👌👌👌👌

    • @abeyjohn8166
      @abeyjohn8166 10 місяців тому +1

      👍👍

    • @govindanparambath6557
      @govindanparambath6557 10 місяців тому +4

      തെറ്റിപ്പോയി
      ഭരണകക്ഷി തന്നെ ആയിരിക്കും.

    • @ceeyem7482
      @ceeyem7482 10 місяців тому +2

      ​@@govindanparambath6557
      ആള്...... മാറിപ്പോയി......!!!!!!!!
      ഉദ്ദേശിച്ചത്.....ഇരയെ...ആണ്...!!!

    • @serenamathan6084
      @serenamathan6084 10 місяців тому

      ​@@govindanparambath6557 ആ മേലുദ്യോഗസ്ഥൻ കമ്മി ആയിരിക്കും...!

  • @anoopanand7619
    @anoopanand7619 10 місяців тому +51

    തീർച്ചയായും, മനസാക്ഷി ഇല്ലാത്ത ആ ക്രൂരന് ശരിയായ ശിക്ഷ ദൈവം കൊടുക്കും. വർഷങ്ങളോളം കിടന്നു നരകിക്കും ആ ദ്രോഹി

  • @sumarajesh2867
    @sumarajesh2867 10 місяців тому +41

    സർവ്വേശ്വരൻ അങ്ങയെ അനുഗ്രഹിക്കും 🙏🙏🙏🙏 ഇദ്ദേഹത്തിന് നീതി കൊടുപ്പിക്കണം സർ നെ അത് കഴിയൂ

  • @pavithrankrishnan7286
    @pavithrankrishnan7286 10 місяців тому +190

    ആ മനുഷ്യന്‍ ഒരു CPIM കാരനായിരിക്കും. അങ്ങനെയുള്ളവര്‍ക്കെ ഇങ്ങനെ ദ്രോഹിക്കാന്‍ കഴിയൂ..

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 місяців тому +8

      അത് പിന്നെ പറന്നുണ്ടോ!!

    • @sahijamukundan5032
      @sahijamukundan5032 10 місяців тому +4

      Yes

    • @mathewkj1379
      @mathewkj1379 10 місяців тому +1

      സത്യം. സത്യ ധര്മാദികൾ വെടിഞ്ഞ പാർട്ടി.

    • @sugunankp5292
      @sugunankp5292 3 місяці тому

      സത്യം

  • @rkpathirippally5180
    @rkpathirippally5180 10 місяців тому +363

    ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ഇക്കാര്യത്തിൽ ഉടൻ ഇടപെടണം പ്രശ്നം പരിഹരിക്കണം വിനയപൂർവ്വം അപേക്ഷിക്കുന്നു🙏

    • @mathewyohannan91
      @mathewyohannan91 10 місяців тому +13

      എവിടെ സമയം സരിതമാരുടെ പുറകെ അല്ലെ ഇവന്മാർ. കമ്മീഷൻ കിട്ടുന്ന കാര്യം പറ......

    • @manikt7562
      @manikt7562 10 місяців тому +12

      അവൻ തീരെ ഇടപെടില്ല,കാരണം വിഷംവാങ്ങാൻ കാശില്ല ഖജനാവിൽ😂😂😂

    • @mathewkj1379
      @mathewkj1379 10 місяців тому +4

      കോടതിയിൽ പോകണം.

    • @rajeevpkrajeev6437
      @rajeevpkrajeev6437 10 місяців тому +1

      30 ലക്ഷം കൊടുക്കാനില്ല

    • @sushamasekhar4980
      @sushamasekhar4980 10 місяців тому

      Lottery vittu kuttunna cash nte cheriya vihitham mathi

  • @SunilKumar-ph4yg
    @SunilKumar-ph4yg 10 місяців тому +29

    സാജൻ സർ..., ഒരായിരം ആശംസകൾ . ഇങ്ങനെയുള്ള വാർത്തകൾ ജനങ്ങളിൽ എത്തിക്കാൻ കാട്ടുന്ന മനസ് നന്ദി...
    ഈ പാവത്തെ ഈ അവസ്ഥയിൽ എത്തിച്ച ആ ഉദ്യോഗസ്ഥനെ കണ്ടെത്തണം.... ആ നെറികെട്ട നാറി വെള്ളം കിട്ടാതെ ....ചാകും👍👍

  • @uvimala9301
    @uvimala9301 10 місяців тому +8

    ഷാജൻ ജി , സാധാരണ ക്കാരുടെ പ്രശ്നം ഇങ്ങനെ എല്ലാവരുടെയും മുമ്പിൽ എത്തിക്കുന്ന താങ്കൾ വലിയൊരു മനുഷ്യൻ ആണ് 👍🌹

  • @happygirl7922
    @happygirl7922 10 місяців тому +152

    സാധാരണക്കാർക്കിവിടെ ശബ്ദമില്ല. മറുനാടനേ അവർക്കുള്ളൂ

  • @omanakuttanpillai1814
    @omanakuttanpillai1814 10 місяців тому +79

    ഷാജൻ സാർ പറഞ്ഞത് 100 ശതമാനം ശരിയാണ് അങ്ങക്ക് ഒരു ബിഗ് സല്യൂട്ട്

  • @sreejith.k2176
    @sreejith.k2176 10 місяців тому +115

    Sir ആ മേലുദ്യോഗസ്ഥനെ കണ്ടെത്തി ഈ വാർത്ത followup ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു....

  • @vijayaraghavancr7634
    @vijayaraghavancr7634 10 місяців тому +24

    ഇതാണ് യഥാർത്ഥ പത്ര ധർമം.ഒരുപാട് നന്ദി ഈ വാർത്ത ജനങ്ങളിൽ എത്തിച്ചതിന്.

  • @sheelamaroli9692
    @sheelamaroli9692 10 місяців тому +47

    കരഞ്ഞുപോയി ഇത്രയും ക്രൂരമായി ഒരു മനുഷ്യരോട് ചെയ്യാൻ പാടില്ല ഇത് ഏത് ജനങ്ങളുടെ മുമ്പിൽ കൊണ്ടുവരണം

  • @shobaravi2693
    @shobaravi2693 10 місяців тому +70

    ഇത്രയും സ്പീഡിൽ സർക്കാർ ഓഫീസിൽ കാര്യങ്ങൾ നീങ്ങിയിരുന്നു എങ്കിൽ ജനങ്ങൾ ബുദ്ധിമുട്ട് ഇല്ലാതെ കാര്യങ്ങൾ നടന്നേനെ

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 місяців тому +3

      വളരെ ശരിയാണ്... എല്ലാ കാര്യങ്ങളും ഇങ്ങനെ സ്പീഡിൽ ചെയ്യാവുന്നതേയുള്ളൂ

  • @true-jq8gg
    @true-jq8gg 10 місяців тому +318

    നീതിമാനായ ദൈവം ഈ
    സഹോദരന് നീതി നടത്തിക്കൊടുക്കട്ടെ🙏🙏🙏

    • @ninan1290
      @ninan1290 10 місяців тому +2

      😂😂😂

    • @vignesh.b7706
      @vignesh.b7706 10 місяців тому +5

      നീതിമാൻ അദ്യം ക്യാൻസർ കൊടുത്ത് നീതി കാണിച്ചു 🤣

    • @sajeevvenjaramood3244
      @sajeevvenjaramood3244 10 місяців тому

      ​@@vignesh.b7706🤣🤣🤣🤣👌

    • @techytravelerofficial
      @techytravelerofficial 10 місяців тому

      നിങ്ങൾ ഇതിൽ എവിടെയാണ് ഹേ നീതി കണ്ടത് 😂. ഇങ്ങനെ ഒക്കെ ചെയ്യുന്ന ഒരു ദെയ്‌വം ഉണ്ടെകിൽ അതിനെ ഞാൻ നാറി ന്ന് വിളിക്കും 😂

    • @chinju-tx3ui
      @chinju-tx3ui 10 місяців тому

      ​@@techytravelerofficialthante marana shesham neethimaanaaya daivathe maathrame thaan kaanuu.. kaanumpol vilikkuka thanne venam ketto

  • @rajankamachy1954
    @rajankamachy1954 10 місяців тому +17

    സത്യസന്ധമായി ജോലി ചെയ്യത്കൊണ്ടാണ് ദരിദ്രനായത്...!!!

  • @sajeevanmenon4235
    @sajeevanmenon4235 10 місяців тому +16

    സാജൻ സാറേ ഇങ്ങനെ കുറെ എണ്ണങ്ങൾ ഉണ്ട് ശരിയാണ് വെള്ളം കുടിക്കാതെ ഇതുങ്ങൾ ചാവും.... മുകളിൽ ദൈവം ഉണ്ടെന്ന് നമ്മൾ വിശ്വസിക്കുന്ന, ആ, ശക്തീശ്വരം കൊടുക്കാതിരിക്കില്ല. കഷ്ടം, എന്തൊരു കേരളം😮😮

  • @supreme203
    @supreme203 10 місяців тому +68

    6 സെന്റ് വായ്പ ഒക്കെ ആണെങ്കിൽ ഉറപ്പിക്കാം ഇയാൾ ജോലിയിൽ അഴിമതി ചെയ്തിട്ടില്ല... ആ സീനിയർ ഓഫീസറിന്റെ ഡീറ്റെയിൽസ് പുറത്തു വിടുക.. Incase come across 🤬🤬🤬🤬

  • @sreekumarp5750
    @sreekumarp5750 10 місяців тому +323

    ഒരു സർക്കാർ ഉദ്യോഗസ്ഥനായ എനിക്ക് സർക്കാരുദ്യോഗസ്ഥരുടെ ധാർഷ്ട്യത്തെക്കുറിച്ചും അവരുടെ മറ്റുള്ളവരോടുള്ള അവജ്ഞയെപ്പറ്റിയും നല്ല ബോധ്യമുണ്ട് .ഇത് അത്ര വേഗം മാറ്റാവുന്നതല്ല

    • @muralidharan7226
      @muralidharan7226 10 місяців тому +10

      Avare vedi vech kollan ivide Gun licence kittillallo

    • @ajayakumarmk4795
      @ajayakumarmk4795 10 місяців тому +5

      ചാതുർവർണ്യം ആണോ.??

    • @sumadevits4972
      @sumadevits4972 10 місяців тому

      ​@@ajayakumarmk4795ചാതുർവർണ്യം ഒന്നുമല്ല.ധനപരമായ വലിപ്പ ചെറുപ്പം

    • @udayakumar5154
      @udayakumar5154 10 місяців тому +21

      മാറിക്കോളും ഒരു ആറു മാസം തുടർച്ചയായി ശമ്പളം നല്കാൻ സർക്കാരിന് പണം ഇല്ലാതെ വന്നാൽ മാത്രം മതിയാകും.

    • @bobyjames.s9302
      @bobyjames.s9302 10 місяців тому +16

      സർക്കാറുദ്യോഗസ്ഥർ Social media യിൽ പ്രതികരിച്ചാൽ സർക്കാർ നടപടിയെടുക്കാൻ സാദ്ധ്യത ഉണ്ട്! സൂക്ഷിക്കുക

  • @ninan1290
    @ninan1290 10 місяців тому +18

    മനുഷ്യൻ എന്ന പേരിൽ നമ്മൾ വിളിക്കുന്ന ചില കാട്ടുമൃഗങ്ങളുടെ മനുഷ്യത്വരഹിതമായ ചെയ്തികൾ മൂലം നശിക്കുന്നു 😔😔😔😔

  • @sajithpk9577
    @sajithpk9577 10 місяців тому +19

    അദ്ദേഹത്തിന്റെ തലമുറ അനുഭവിക്കും തീർച്ചയാണ് എന്നുപറഞ്ഞ് ഇതൊക്കെയാണ് സമയം വൈകിയില്ല സുഹൃത്തേ ഈ വാർത്ത കേൾക്കുകയാണെങ്കിൽ❤ കൂടുതൽ നരക യാത്ര അനുഭവിക്കേണ്ട എങ്കിൽ സമൂഹത്തിനും മറ്റുള്ളവർക്കും ഗുണകരമായ പ്രവർത്തി ചെയ്യൂ ചെയ്യൂ അനുഗ്രഹിക്കട്ടെ താങ്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ രക്ഷിക്കട്ടെ❤🙏

  • @ammanimathew9667
    @ammanimathew9667 10 місяців тому +105

    ഈ മേലു ദ്യോഗസ്ഥന്റെ വിശദവിവരങ്ങൾ എത്രയും പെട്ടെന്ന് പ്രസിദ്ധീകരിക്കണം ചുമ്മാ , വെറുതെ ജനങ്ങൾക്ക് അറിഞ്ഞിരിക്കാൻ

    • @mathewkj1379
      @mathewkj1379 10 місяців тому +5

      കോട്ടയം ട്രഷറി യിലെ ജീവനക്കാർ വിചാരിച്ചാൽ ആ മേലുദ്യോ ഗസ്ഥന്റെ പേര് പുറത്താകും.

  • @johnsallen8180
    @johnsallen8180 10 місяців тому +229

    നല്ല മനസുള്ള അഡ്വകേറ്റുമാർ ഈ റിപ്പോർട്ടു കേൾക്കുന്നകിൽ അദ്ദേഹത്തന് വേണ്ടി സ്വമേധയാ കേസ് എടുത്തു നീതി നടത്തികൊടുക്കും

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 10 місяців тому +12

    സാജൻ പറഞ്ഞത് സത്യം 🔥🔥ഇവൻ നരകിച്ചു ചാകും 😡😡

  • @lathald8160
    @lathald8160 10 місяців тому +18

    ഞാനും നടക്കുകയാണ് ഏകദേശം അഞ്ചുവർഷമായി. കോടതിയിൽ പോകേണ്ടി വന്നാൽ . പട്ടം ഓഫീസിൽ വരും. ദുഷ്ട ഉദ്യോഗസ്ഥർ..ഇപ്പോൾ agsൽ പോയപ്പോൾ ഉടൻ dcrgഅനുവദിച്ചു പക്ഷേ മറ്റുകാര്യങ്ങൾ നമ്മുടെ ഓഫിസിൽ........ Ags എത്ര നന്മയും ഉത്തരവാദിത്തവും 🙏 👍

  • @aneeshajanta4689
    @aneeshajanta4689 10 місяців тому +84

    എല്ലാ തിന്നിയവാസവും മനുഷ്യത്വ രഹിത പ്രവർത്തിയും കാണിച്ചിട്ട് പ്രബുദ്ധ കേരളം എന്ന് വിളിക്കും .. കഷ്ടം

  • @johnmathews6723
    @johnmathews6723 10 місяців тому +71

    ഇങ്ങനെയുള്ള മേലുദ്യോഗസ്ഥരുടെ നമ്പരും മേൽവിലാസവും കൂടി പോസ്റ്റ് ചെയ്യേണ്ടതാണ്. ബാക്കി നാട്ടുകാർ കൈകാര്യം ചെയ്തോളും . അക്കൂട്ടത്തിൽ വകുപ്പ് മന്ത്രിയുടെ നമ്പരും കൂടി ചേർക്കുന്നത് ഉചിതം

  • @vanajasasi5703
    @vanajasasi5703 10 місяців тому +15

    ഈശ്വരാ🙏👏🙏👏 ? പറയണമെന്നറിയില്ല. ദുഷ്ഠരെ പന പോലെ വളർത്തും എന്നും കേട്ടിട്ടുണ്ട്. പാവം സഹോദരിക്കും ആരുമില്ലാതാവില്ലേ.😭😭

  • @babumk2903
    @babumk2903 10 місяців тому +13

    സസ്പെൻഷൻ ഉത്തരവിട്ട ഉദ്യോഗസ്ഥൻ്റെ പേര് അന്വേഷിച്ച് വെളിപ്പെടുത്തു. ജനങ്ങളറിയട്ടെ.

  • @universal6729
    @universal6729 10 місяців тому +169

    ഗവണ്മെന്റ് ജോലിയിൽ സമാധാനം ഉണ്ടാവില്ല.......75 % പേരും സ്വന്തം മനസാക്ഷി എന്നതിനെ മറക്കേണ്ടി വരും.... അങ്ങനെ അവരും ലാസ്റ്റ് സ്വന്തം കീശ മാത്രം നോക്കി ജോലി ചെയ്യുന്ന അവസ്ഥ ആകുന്നു.... 😜😜😜🙏🏻🙏🏻🙏🏻

    • @universal6729
      @universal6729 10 місяців тому +10

      ജോലിക്ക് കയറുന്ന അന്നുമുതൽ അവർ തന്നെ അവരെ കൊന്നുകളയേണ്ട അവസ്ഥ സംജാതമാകും... 🙏🏻🙏🏻🙏🏻

    • @sajeevanvm8812
      @sajeevanvm8812 10 місяців тому +2

      Ry correct.

    • @theonlychild4719
      @theonlychild4719 10 місяців тому +1

      ​@@universal6729സത്യമാടോ... വെറുത്തു പോകും.. job security ഉണ്ട്, അത് ശരിയാ...

  • @StraightenedCurve
    @StraightenedCurve 10 місяців тому +26

    ഒരു പാപത്തിനും ശിക്ഷ മുകളിലുള്ള കോടതി നൽകാൻ പോകുന്നില്ല. അശരണരും അശക്തരും നീതിമാന്മാരും ഇന്ന് ഇങ്ങനെയേ അവസാനിക്കൂ... പാപിയെ മറ്റേ പുള്ളി പനയല്ല... പർവ്വതം പോലെ വളർത്തും.. അവിടെയൊരു സ്വർഗ്ഗവും പണിത് കൊടുക്കും. 😔

    • @marykalambukattu5872
      @marykalambukattu5872 10 місяців тому

      This senior fellow is heartless.

    • @StraightenedCurve
      @StraightenedCurve 10 місяців тому

      ഒരു തെറ്റ് എങ്കിലും തിരുത്തി കണ്ടു... വളരെ നന്ദി 🙏🏻

  • @sheejasaji8419
    @sheejasaji8419 10 місяців тому +4

    ദൈവമേ നീ ഈ നിജനെ വെറുതെ വിടരുത്
    Big salute സാജൻ സാർ

  • @bharatvansh8784
    @bharatvansh8784 10 місяців тому +51

    ഈ കേട്ടതത്രയും സത്യമെങ്കിൽ മതേതരചാച്ചരച്ചെറ്റകൾക്ക് പഞ്ഞമില്ലാത്ത നാട്,
    ഇവന്റെ 7 സന്തതി പരമ്പരകൾ പോലും ഗുണം പിടിക്കില്ല, ഉറപ്പ്. ആശംസകൾ... ഉദ്യോഗസ്ഥാ നീ ആരായാലും🎉..

  • @Sandee109
    @Sandee109 10 місяців тому +79

    ഖജനാവിന്റെ ഗതികേടു മാറ്റാൻ അടവുനയം

  • @lakshmikoratiyil9684
    @lakshmikoratiyil9684 10 місяців тому +4

    എത്രയും വേഗം ആ ഉദ്യോഗസ്ഥനെ കണ്ടുപിടിച്ചു ജനങ്ങൾക് മുന്നിൽ കൊണ്ട് വരുക. എല്ലാ ഭാവുകങ്ങളും

  • @rohinimadhavan1685
    @rohinimadhavan1685 10 місяців тому +10

    ഇതിനൊക്കെ സാജൻ മാത്രമേ യുള്ളൂ അതാണ് സാജൻ , ! , ! , ! , !

  • @reghunadhannairnair9443
    @reghunadhannairnair9443 10 місяців тому +70

    തങ്ങളുടെ വലിയ മനസിനെ നമിക്കുന്നു ! വേദനിക്കുന്നവർക്കു വേണ്ടിയുള്ള വാദം !

  • @galaxy594
    @galaxy594 10 місяців тому +26

    പുഴുത്ത് ചാകട്ടെ ആ മേലുദ്യോഗസ്ഥൻ..
    സർക്കാരിന്റെ പക്കൽ നയാപൈസ യില്ല അതുകൊണ്ട് ഓരോ വഴികൾ കണ്ട് പിടിച്ച് സർക്കാർ കളിക്കുന്നു...

  • @gauridas7838
    @gauridas7838 10 місяців тому +52

    എല്ലാവരോടും പ്രത്യേക കരുതൽ ഉള്ള മുഖ്യമന്ത്രി ഈ വാർത്ത ഒന്നു കേട്ടെങ്കിൽ... 🙏🏻🙏🏻🙏🏻😢

    • @fithascookingandtraveling
      @fithascookingandtraveling 10 місяців тому +3

      യൂണിയൻ മെംബർ ആയിരിക്കണം

    • @Roy-wj4ox
      @Roy-wj4ox 10 місяців тому +3

      ​@@fithascookingandtravelingഅല്ലെങ്കിൽ സ്വന്തം കുടുംബ ക്കരണയിരിക്കണം

    • @gopinathan7656
      @gopinathan7656 10 місяців тому +3

      അല്ലെങ്കിൽ കമ്മിയായിരിക്കണം . അല്ലെങ്കിൽ ചെത്താനറിയണം

    • @sreekumarsekharan3685
      @sreekumarsekharan3685 10 місяців тому +3

      ആ മര വാഴയോ ?

    • @mathewkj1379
      @mathewkj1379 10 місяців тому +1

      ഭയം വേണ്ട 🤣ജാഗ്രത മതി 🤣
      എല്ലാം ശരിയാകും 🤣

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 10 місяців тому +5

    ഗൗരവമായ ഒരു വാർത്ത. സാർ ഇതിന്റെ നിജസ്ഥിതി അറിയണം ജനങ്ങളെ അറിയിക്കണം. ഇവനെയൊന്നും ഈ ഭൂമിയിൽ വെച്ചുകൊണ്ടിരിക്കരുത്

  • @vargheseyohannan30
    @vargheseyohannan30 10 місяців тому +108

    ആമേലുദ്യോഗസ്തൻ മരിക്കരുത് കിടന്ന് അനുഭവിക്കണം

  • @johnmenezes7715
    @johnmenezes7715 10 місяців тому +62

    ഈ മദരി ദ്രോഹം ഒരുത്തനോട് ചെയ്യരുത്, മാപ്പ് കിട്ടില്ല.

  • @sandhyavijay6141
    @sandhyavijay6141 10 місяців тому +5

    എല്ലാം തെണ്ടിത്തരങ്ങൾക്കും സർക്കാർ ഒപ്പം ഉണ്ട്! ഇങ്ങനെ പലരും ഉണ്ടാവും വെള്ളം ഇറങ്ങാതെ ചാവാൻ.😢

  • @girijanair8552
    @girijanair8552 10 місяців тому +1

    ഷാജൻ സാർ, ഇതുപോലെ മേലാളലന്മാരും, പാർട്ടി മേലാളലന്മാരും ദ്രോഹിക്കുന്ന പലരും ഈ നാട്ടിൽ ഉണ്ട്. അങ്ങയെ പോലുള്ളവർ ഇതുപോലുള്ള വാർത്തകൾ പുറത്ത് കൊണ്ടുവരുക. ഷാജൻ സാർ 🙏👌

  • @lethasasi
    @lethasasi 10 місяців тому +56

    ഇവനെപോലുള്ളവരെ നാട്ടുകാർ ചേർന്ന് അടിച്ചോതുക്കണം, എന്നാലേ ഇവനെപോലുള്ളവർ പഠിക്കു. സത്യത്തിൽ ആ പാവം മനുഷ്യന്റെ അവസ്ഥ ഓർത്തു വിഷമം തോന്നുന്നു. 🙏

  • @ajayanarimmal2813
    @ajayanarimmal2813 10 місяців тому +36

    ആ ഉദ്യോഗസ്ഥനെ വീട്ടിൽ കേറി പണി കൊടുക്ക്‌ ചേട്ടാ... ഇതിനൊക്കെ വേറെ മരുന്നില്ല....🙏

  • @prasasthactor2451
    @prasasthactor2451 10 місяців тому +4

    കൂട്ടുകാർ കൂട്ടുകാരന് കൊടുത്ത പണി. കൂട്ടുകാർ ഇവിടെ തെറ്റുകാർ ആണ്.❤❤❤

  • @sreekumarankm6807
    @sreekumarankm6807 10 місяців тому +2

    അവന്ടെ മക്കൾക്കും ഈ സുഖക്കേട് തന്നെ വരട്ടെ

  • @gopalakrishnancm3032
    @gopalakrishnancm3032 10 місяців тому +130

    പഞ്ചാഗ്നി മദ്ധ്യേ തപസ്സു ചെയ്താലും ഈ പാപകർമ്മത്തിനു പ്രതിക്രിയ ആ കുമോ?

    • @anithachandran6713
      @anithachandran6713 10 місяців тому +10

      നല്ല കമൻ്റ്. ഇതിലും നല്ല കമൻ്റ് ഇല്ല

    • @ajscrnr
      @ajscrnr 10 місяців тому +1

      അദ്വൈതം.

    • @miniremesan503
      @miniremesan503 10 місяців тому +1

      ഇത് ചെയ്തവനെ ഭഗവാൻ നേരിട്ട് edutholum

    • @johnmadackal686
      @johnmadackal686 10 місяців тому +1

      VERY GOOD comment

  • @pbharshan7690
    @pbharshan7690 10 місяців тому +44

    ഡിപ്പാർട്മെന്റിൽ മനസ്സാക്ഷി മരവിച്ചവരാണ് മഹാഭൂരിപക്ഷവും. തട്ടിപ്പും വെട്ടിപ്പും നടത്താനുള്ള പരസ്പര സഹായ, സഹകരണ, സംരക്ഷണ ധാരണയല്ലാതെ മനുഷ്യത്വം തീരെയില്ല.

  • @sandhya1946
    @sandhya1946 10 місяців тому +18

    ഇതൊര് ഒറ്റപ്പെട്ട സംഭവം അല്ല സാർ .......
    പുറം ലോകം അറിയാത്ത എത്രയോ സംഭവങ്ങൾ ഇത് പോലെ നമ്മുടെ No 1 കേരളത്തിൽ നടക്കുന്നുണ്ട് ......😢😢😢
    കഷ്ടം തന്നെ കേരളമേ ......

  • @ArunKumar-em5qo
    @ArunKumar-em5qo 10 місяців тому +12

    Not only the higher officials, even his kids and his grandchildren also will have to carry the burden for their grandfather's crooked action.

  • @mr.meethal3808
    @mr.meethal3808 10 місяців тому +42

    ഈ മേലുദ്യാഗസ്ഥനും ഇതേ അവസ്ഥ വരണം

  • @udayakumar5154
    @udayakumar5154 10 місяців тому +30

    ഖജനാവ് കാലി ആയതിനാലും പണം അങ്ങോട്ട് കൊടുക്കേണ്ടി വരുന്നതിനാലും ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം.

  • @beemontransports201
    @beemontransports201 10 місяців тому +1

    അവതരണം സൂപ്പർ 😭 അങ്ങേയ്ക്ക് അഭിവാദ്യങ്ങൾ. നികൃഷ്ട ജന്മങ്ങൾ അനുഭവിക്കാതെ പോവില്ല തീർച്ച.😭😭🙏

  • @ajayakumarv1450
    @ajayakumarv1450 10 місяців тому +3

    ഇത് പോലെ ഉള്ള ഒരുപാട് എണ്ണം സർക്കാർ സർവീസിൽ ഉണ്ട്. കൂടുതലും സെക്രട്ടേറിയറ്റിൽ.

  • @josephsalin2190
    @josephsalin2190 10 місяців тому +39

    സഹപ്രവർത്തകർ പോലും അയ്യാൾക്ക് വേണ്ടി സംസാരിക്കാനുണ്ടായിരുന്നില്ലേ ?
    മാസം തോറും പിരിവിന് വരുന്ന സംഘടനകളും ?
    മനുഷ്യാവകാശ സംഘടന ഇതേറ്റെടുക്കണം

    • @theonlychild4719
      @theonlychild4719 10 місяців тому +3

      സംഘടനകളോ? ഉപകാരം ചെയ്യാനോ??? നടന്നത് തന്നെ...

  • @unnikrishnannairk.s.2938
    @unnikrishnannairk.s.2938 10 місяців тому +31

    എനിക്കറിയാം സുനിൽ കുമാറിനെ . സുനിൽ സാധുവായ മനുഷ്യനാണ്. സുനിലിനോട് ഇങ്ങനെ ചെയ്തവൻ തീർച്ചയായും അനുഭവിക്കും.

    • @starnstripes777
      @starnstripes777 10 місяців тому

      ❤️

    • @radhakrishnanb8222
      @radhakrishnanb8222 10 місяців тому

      എല്ലവരും നല്ല അഭിപ്രായം പറയുന്ന ഒരു സർക്കാറുദ്യോഗസ്ഥൻ

  • @RobinEdayanal
    @RobinEdayanal 10 місяців тому +5

    ഇതിലൊന്നും ഇടപെടാൻ ഇവിടെ രാഷ്ട്രീയ പാർട്ടി പ്രവർത്തകരില്ലേ? പ്രബുദ്ധ കേരളം !!

  • @josepv3896
    @josepv3896 10 місяців тому +6

    ആ മേലു സാറിന്റെ, കുടുമ്പത്തിലെ, ഓരോരുത്തരും പുഴുത്തു ചാവും.

  • @sumadevits4972
    @sumadevits4972 10 місяців тому +28

    നല്ല നീതിബോധം ഉള്ള സഹപ്രവർത്തകർ😡😡😡😡😡

  • @jayan3554
    @jayan3554 10 місяців тому +20

    സസ്പെന്റ് ചെയ്ത ആ വ്യക്തിയും കുടുംബവും ഒരു കാലത്തും രക്ഷപ്പെടില്ല. ആ.ശാപം തലമുറകൾ ആയി ഉണ്ടാവട്ടെ

  • @reminsunny76
    @reminsunny76 10 місяців тому +1

    ദൈവം ആ മേലുദ്യോഗസ്ഥൻനോടും.. അയാളുടെ കുടുംബത്തോടും കണക്കു ചോദിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 നീധി നടത്തി കൊടുക്കട്ടെ 🙏

  • @rosammaroy4299
    @rosammaroy4299 10 місяців тому +1

    ആ ഉദ്യോഗസ്ഥൻ പുഴുത്ത ചകത്തുള്ളൂ പെട്ടെന്ന് ഈ മനുഷ്യനു വേണ്ട നീതി നടത്തി കൊടുക്കണം

  • @sreelekhavishwanath2130
    @sreelekhavishwanath2130 10 місяців тому +33

    ശരിക്കും അനുഭവിക്കും. അയാളും. അയാളുടെ സന്ധത്തികളും, കുടുംബവും.
    പ്രതി cpm ആയിരിക്കും. അല്ലാതെ ഇത് ചെയ്യാൻ
    ആർക്കും കഴിയില്ല.

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 10 місяців тому +43

    എത്രയും പെട്ടെന്ന് ഇദ്ദേഹത്തെ സർക്കാർ സഹായിക്കുക

    • @mathewkj1379
      @mathewkj1379 10 місяців тому +1

      പിണറായി അല്ലേ 🤣സഹായിക്കും.

  • @sureshs329
    @sureshs329 3 місяці тому +1

    ഈ meludhigesthene കെട്ടിയിട്ടു തൊലി ഊരിച്ചു മുളക് തേക്കണം. ഷാജൻ സാറിന് വലിയ നമസ്കാരം🙏🙏🙏🌹🌹🌹❤️❤️❤️👍

  • @raviss4691
    @raviss4691 10 місяців тому

    ഷാജൻസ്ക്കറിയയ്ക്ക് അഭിനന്ദനം അങയേപോലുള്ളവരാണ് ജനങൾക്കാവശ്യം നീണ്ണാൾ വാഴട്ടെ നമസ്ക്കാരം

  • @bindu3663
    @bindu3663 10 місяців тому +38

    സഹപ്രവർത്തകരുടെ കളി കാര്യമായി,പാവം അദ്ദേഹത്തിൻ്റെ സമയധോഷം...

  • @babukanhirappalli4691
    @babukanhirappalli4691 10 місяців тому +26

    ഇതാണ് കേരള സക്കാർ ജോലി കിട്ടിയാൽ ഉള്ള ഗുണം

  • @sujeshc5751
    @sujeshc5751 10 місяців тому

    ഇതാണ് മറുനാടൻ മലയാളി ഷാജൻ ഇദ്ദേഹത്തിന് കണ്ടുപഠിക്കൂ ഇതാണ് പത്രപ്രവർത്തനം സാജന്പകരം ഷാജൻ മാത്രമേയുള്ളൂ പ്രശ്നം രമ്യമായി പരിഹരിച്ചതിൽ വളരെ സന്തോഷം അങ്ങേക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞങ്ങളെപ്പോലെ സാധാരണക്കാർക്ക് അങ്ങയെ ബന്ധപ്പെടാനോ സംസാരിക്കാനോ കഴിയില്ല എന്നാലും കുഴപ്പമില്ല സാറിന്റെ എല്ലാ പ്രവർത്തനത്തിനും പൂർണ്ണ പിന്തുണ ഉണ്ടാവും

  • @pvvarughese6455
    @pvvarughese6455 10 місяців тому +7

    ഓരോ file ഉം ഒരു ജീവിതം ആണെന്ന് പറഞ്ഞത് ഓർത്തു പോവുകയാണ് 😩

  • @Uday-2750
    @Uday-2750 10 місяців тому +48

    ഇതിനെതിരെ അദ്ദേഹത്തിന് കോടതിയെ സമീപിക്കാനുള്ള വകുപ്പൊന്നും ഇല്ലായിരുന്നോ.. 🙄

    • @mathewkj1379
      @mathewkj1379 10 місяців тому +4

      ശരിയാണ്. പക്ഷെ സർക്കാരിന് നിസ്സാര കാരണങ്ങൾ ചൂണ്ടി കാട്ടി നമ്മുടെ ആനുകൂല്യങ്ങൾ തടഞ്ഞ് വെക്കാം. അതുകൊണ്ട് എല്ലാവരും കേസ് കൊടുക്കാതെ നോക്കും. അവസാന കൈ ആണ് കേസ്. അതും നീളും. പക്ഷെ വിജയിക്കും. അനുഭവത്തിന്റെ വെളിച്ചതിലാണ് ഇത് പറയുന്നത്. പോരാത്തതിന് പാർട്ടി ഇതാണ്.

  • @sheejadinesan
    @sheejadinesan 10 місяців тому +16

    ഈ മേലുദ്യോഗസ്ഥന്റെ പേര് തീർച്ചയായും പുറത്തു വിടണം ...സാർ പറഞ്ഞതു പോലെ അയാൾ നരകിച്ചു ചാവണം

  • @sajeevkumar4503
    @sajeevkumar4503 10 місяців тому +30

    അദ്ദേഹം മരണ പ്പെട്ടാൽ അദ്ദേഹത്തിന്റെ ബോഡി ഈ ഡെപ്യൂട്ടി ഡയറക്ടർ ക്കു നമുക്ക് തിന്നാൻ കൊടുക്കാം

  • @shebaabraham687
    @shebaabraham687 10 місяців тому +2

    പെൻഷൻ എടുക്കാൻ ചെല്ലുമ്പോൾ ട്രഷറി ഉദ്യോഗസ്ഥന്മാരുടെ പലരുടെയും പെരുമാറ്റം അല്ലെങ്കിലും വളരെ മോശമാണ് പ്രായമായവരെ പോലും വളരെയധികം നേരം അവിടെ നിർത്തും അവരുടെ കയ്യിൽ നിന്ന് കാശ് തരുന്നത് പോലെയാണ് ഭാവം അത്രയ്ക്ക് അഹങ്കാരികളാണ്

  • @jayanpaniker5969
    @jayanpaniker5969 29 днів тому

    അനുഭവങ്ങളുടെ വെളിച്ചത്തിൽ മറുനാടനെ അഭിനന്ദിക്കുന്നു. നീതിനിഷേധം അനുഭവിക്കുന്ന ഹത ഭാഗ്യവാന്മാർക്ക് താങ്കൾ ഒരത്താണി ആകുന്നതിൽ ഞാൻ അഭിമാനിക്കുന്നു. താങ്കളെ ഈശ്വരൻ കാത്തുരക്ഷിക്കട്ടെ!

  • @Stcglobal
    @Stcglobal 10 місяців тому +102

    മനോരമയ്ക്കും റി പൊട്ടർക്കും 👍. വെള്ളമിറങ്ങാതെ നാട് നീങ്ങുന്ന ഒരുപാട് ഉദ്യോഗസ്ഥരുള്ള നമ്മുടെ സ്വന്തം നാട്.

  • @gopinathk7437
    @gopinathk7437 10 місяців тому +16

    ആ മേലുദ്ദ്യോഗസ്ഥന്റെ പേരും അഡ്രസ്സും കൂടി വെളിപ്പെടുത്തണം ഇന്നലെ സാജൻ ചേട്ടന്റെ പത്രപ്രവർത്തനം പൂർണമാകൂ

  • @aleyammajohn6433
    @aleyammajohn6433 10 місяців тому +1

    Thank you Shajan 👍
    ആ മേലുദ്യോഗസ്ഥൻ മാത്രമല്ല അവൻ്റെ കുടുംബത്തിൽ ഒരെണ്ണം പോലും രക്ഷപ്പെടില്ല.അവൻ്റ വീട്ടുടമസ്ഥയിൽ ്് ഉള്ളകമ്പനി ആയിരുന്നൊ?
    ചെറ്റ പരമചെറ്റ അവനുള്ള വിധി കരുണാമയനായ ദൈവം ഉടൻതന്നെ കൊടുക്കും.
    സുനിലിനെ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു 🙏

  • @creativevisions2047
    @creativevisions2047 10 місяців тому

    വളരെ സത്യസന്ധത ഉള്ള ഒരു ഉദ്യോഗസ്ഥൻ ആയിരുന്നു.. കൈകൂലിക്കും അഴിമതിക്കും കൂട്ട് നിൽക്കാത്തത്തിൽ ഉള്ള വൈരാഗ്യം..

  • @radhamanivs7433
    @radhamanivs7433 10 місяців тому +31

    കോടതി യിൽ സഹോദരി അഭയം അല്ലാതെ ഈ നീചൻ മാർക്ക് മറുപടി കൊടുക്കാൻ ആരുണ്ട് ആസഹോദരിക്ക് ആരെങ്കിലും നിയമ സഹായം കൊടുക്കുക എല്ലാ വിധ സഹായവും കൊടുക്കുക 👍ഞാൻ ജോലിയിൽ ഇരുന്ന് ഇപ്പോൾ പെൻഷൻ വാങ്ങുന്ന ആൾ ബുദ്ധി മുട്ട് എനിക്ക് മനസ്സിൽ ആകും എന്റെ ആനുകൂല്യങ്ങൾ അത് പോലെ അല്ലേ ഈ സഹോദരനും സഹോദരി യും

  • @maaveeran7672
    @maaveeran7672 10 місяців тому +31

    താങ്കളുടെ പ്രരaക്ക് ഫലിക്കട്ടെ 👏👏👏👏

  • @jimmypalackal4113
    @jimmypalackal4113 10 місяців тому

    ഈ വാർത്ത പത്രത്തിൽ കണ്ടപ്പോൾ ഇദ്ദേഹം എന്തോ വല്യ അപരാധം ചെയ്തു എന്നാണ് കരുതിയത്....
    സത്യം ബോധ്യപ്പെടുത്തിയ മറുനാടന് അഭിനന്ദനങ്ങൾ.... !!!
    തെറ്റ് തിരുത്താൻ ഇനിയും സമയമുണ്ട് പ്രിയ മേലുദ്രോഗ സ്ഥാ.... ഇനിയെങ്കിലും... അത് ചെയ്യൂ.....

  • @thomasmathewk
    @thomasmathewk 10 місяців тому +3

    ഇത് സത്യം ആണെങ്കിൽ ആ മേലുദ്യോഗസ്ഥ പുഴുത്ത് തന്നെ ചാകൂ. 😡