അടിമുടി പിഴച്ച് വീണാ ജോര്‍ജ്..മന്ത്രി പണി തെറിച്ചേക്കും.. l Veena George

Поділитися
Вставка
  • Опубліковано 5 вер 2024
  • ഒരു ചുക്കും ചെയ്തില്ല..
    അടിമുടി പിഴച്ച്
    വീണാ ജോര്‍ജ്..
    മന്ത്രി പണി തെറിച്ചേക്കും..
    #VeenaGeorge #Nipahvirus #Kerala #HealthMinister #SSLal

КОМЕНТАРІ • 847

  • @soorajkumar7407
    @soorajkumar7407 11 місяців тому +117

    ആരോഗ്യം, ആഭ്യന്തരം, ഗതാഗതം, വിദ്യാഭ്യാസം എല്ലാം തികഞ്ഞ പരാജയം

    • @karthikeyanr5641
      @karthikeyanr5641 11 місяців тому +2

      😔😔വിദ്യാഭ്യാസം 😭😭കുഞ്ഞുങ്ങളുടെ ഭാവി

    • @sindhuknair7265
      @sindhuknair7265 11 місяців тому

      എല്ലാം no one ദുരന്തം.

    • @sureshar4567
      @sureshar4567 11 місяців тому +2

      സർക്കാർ തന്നെ പരാജയം ആണ് പിന്നെ ആണോ ഓരോ വകുപ്പുകൾ😂

  • @arjunb6400
    @arjunb6400 11 місяців тому +469

    ബ്യൂട്ടി പാർലർ നടത്തേണ്ട വരെ വിളിച്ച് മന്ത്രി പണി ഏൽപ്പിച്ച No.. 1 - ഖേരളം !!

  • @ramanarayanan7866
    @ramanarayanan7866 11 місяців тому +38

    ഡോക്ടർമാർ സംസാരിക്കേണ്ട വിഷയം അവരെ മൂലക്കിരുത്തി രാഷ്ട്രീയക്കാർ കയ്യടക്കിയ കേരളം

  • @24x7sonu
    @24x7sonu 11 місяців тому +41

    ദേശീയ പാത വികസിക്കുന്നത് കൊണ്ട് മരുമോൻ മാത്രം സൂപ്പർ......😂😂😂😂

  • @citizenkane9222
    @citizenkane9222 11 місяців тому +186

    "ഈ കപ്പൽ മുങ്ങില്ല സാർ, ഇതിനൊരു പരട്ടചങ്കൻ ഉണ്ട്‌" 😁

    • @murali9966
      @murali9966 11 місяців тому +16

      ഒരിക്കലും മുങ്ങാത്ത കപ്പലായിരുന്നു സാർ... പക്ഷേ ഇതു ഞങ്ങൾ മുക്കിയിരിക്കും.

    • @baijurajc9538
      @baijurajc9538 11 місяців тому +1

      let us give one more term .. 5 more years.. Otherwise.. they will come into opposition and the entire 5 years hartal only ..

    • @ramakrishnanchembakasserry5741
      @ramakrishnanchembakasserry5741 11 місяців тому

      😂😂😂😂😂😂

    • @murali9966
      @murali9966 11 місяців тому +1

      @@baijurajc9538 yes. you are absolutely correct.moreover if they get one more term ,bengal will be repeated & cpm will be viped out

    • @lekhara8014
      @lekhara8014 11 місяців тому

      😂😂😂😂😂👌👌👌

  • @subinjya
    @subinjya 11 місяців тому +43

    കട്ടൻചായയും ദിനേശ് ബീഡിയും വലിച്ചിരുന്ന ചരിത്രം മാത്രം കൈമുതലായുള്ള വർക്ക് എന്ത് ആരോഗ്യ മേഖല...😏

  • @babuthomas7690
    @babuthomas7690 11 місяців тому +134

    ആദ്യം തൃക്കാക്കര ചതിച്ചു പിന്നീട് പുതുപ്പള്ളിയും, ഇപ്പോൾ നിപ്പയും, എങ്കിലും മാസപ്പടി വാങ്ങാൻ ഇനിയും 3 കൊല്ലം ബാക്കി.....

  • @riyafebin2731
    @riyafebin2731 11 місяців тому +78

    ഇതും സർക്കാരിന് ഒരു ഭാഗ്യമായി... മറ്റുള്ള അഴിമതി കഥകളെല്ലാം മാറ്റിവെച്ച് എല്ലാ മീഡിയകളും ഇത് ചർച്ച ചെയ്യും. ഇത് അവസാനിക്കുമ്പോഴേക്കും ജനങ്ങൾ മറ്റുള്ളതെല്ലാം മറക്കും

  • @sudhasundaram2543
    @sudhasundaram2543 11 місяців тому +102

    ദൈവമേ എത്രയും വേഗം നേരം ഇരുണ്ടു വെളുത്ത് ഒരു രണ്ടര വർഷം കൂടി തീർന്നു കിട്ടിയാൽ മതിയായിരുന്നു

    • @sajeevvenjaramood3244
      @sajeevvenjaramood3244 11 місяців тому +4

      എന്നിട്ടു വേണം ഇവൻമാരെക്കാൾ മുന്തിയ കാട്ടുകളളൻമാരെ സഹിക്കാൻ.

    • @narayanannk8969
      @narayanannk8969 11 місяців тому +2

      ഇവർ തന്നെയാണ് മുന്തിയ ഇനം കാട്ടു കള്ളന്മാർ.

    • @vijayalakshmit9306
      @vijayalakshmit9306 11 місяців тому +3

      അങ്ങെനെ ഒന്നും കേരളം രക്ഷ പeടാn പോകുന്നില്ല.

    • @Govinda-Mamukoya
      @Govinda-Mamukoya 11 місяців тому

      ​@@sajeevvenjaramood3244ഇവൻമ്മാരെക്കാൾ എത്രയോ ഭേദം

    • @VinayRaj-ze7gw
      @VinayRaj-ze7gw 11 місяців тому

      ​@@sajeevvenjaramood3244കറക്റ്റ്.

  • @abhijithkss7029
    @abhijithkss7029 11 місяців тому +88

    കഴിവുള്ളവരെ കാണുന്നത് രാജാവിന് ഇഷ്ടമല്ല, അതുകൊണ്ട് കഴിവുള്ളവരെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കണ്ട

  • @reshmabai7474
    @reshmabai7474 11 місяців тому +52

    വെറുതെയല്ല പിപ്പടി അമേരിക്കയിലേക്ക് യികിൽസക്ക് പോവുന്നത് ഇവിടെ തള്ളൽ മാത്രമല്ലേ ഉള്ളൂ😢😊

    • @sreedevisuresh5917
      @sreedevisuresh5917 11 місяців тому +3

      അത് ഇപ്പോ ആണോ മനസ്സിലായതു ?

  • @supreme203
    @supreme203 11 місяців тому +447

    വീണാ ജോർജ് മാത്രമല്ല മുഖ്യമന്ത്രി അടക്കം എല്ലാം വേസ്റ്റ് ആണ് 😄😄😄.. ഇവർ തന്നെ തുടരണം അതാണ് ൽഡിഫ്നു വോട്ട് ചെയ്ത ജനങ്ങൾക്കുള്ള ശിക്ഷ.. അവർ അനുഭവിക്കട്ടെ 👍👍👍👍 മറ്റു സംസ്ഥാനങ്ങൾ മുന്നോട്ട്... കുറച്ചു സംസ്ഥാനങ്ങൾ ട്രില്യൺ ഡോളർ ഇക്കോണമി ആകാൻ മത്സരിക്കുന്നു .. കേരളം നിത്യ ചിലവിനു വേണ്ടി പിച്ചയെടുത്ത് തെണ്ടുന്നു... എന്തൊരു ദുരവസ്ഥ 😟😟😟😟😟

  • @ranjithmeethal37
    @ranjithmeethal37 11 місяців тому +30

    സർ പോലുള്ള വ്യക്തികളെയാണ് കേരളത്തിന്‌ ആവശ്യമുള്ളത്

  • @chandranmk9801
    @chandranmk9801 11 місяців тому +44

    കേരളം ഭരിച്ചു മുടിക്കുവോളം ഇവർ തന്നെ ഇരിക്കട്ടെ

  • @balachandranp2820
    @balachandranp2820 11 місяців тому +232

    മന്ത്രി സഭയിൽ വിവരം ഉള്ളവർ ആരുണ്ട് ?

  • @JoTk-he5lc
    @JoTk-he5lc 11 місяців тому +29

    അവരെ തൊടില്ല....സർ.... ഓർത്തഡോക്സ് സഭയുടെ ആളാണ് ഇവർ...ബ്വൂട്ടി പാർലർ,സാരി കടകൾ കറങുകയാണ് ഇവരുടെ പരിപാടികൾ

    • @arjunb6400
      @arjunb6400 11 місяців тому +3

      ഞമ്മൾ മതേ തറ സർക്കാരല്ലേ ???

  • @sreekaladevi3148
    @sreekaladevi3148 11 місяців тому +169

    ഞാൻ ഒരു ബിജെപി അനുഭാവിയാണ്. ഒരു കാര്യം പറഞ്ഞോട്ടെ ഈ ഡോക്ടറെ ഇലക്ഷന് ഒരിക്കൽ കൂടി കഴക്കൂട്ടം മണ്ഡലത്തിൽ നിർത്തൂ. ഞങ്ങൾ തീർച്ചയായും ഇദ്ദേഹത്തിനു വോട്ട് ചെയ്യും. ഉറപ്പ്. അദ്ദേഹം ഒരു ആരോഗ്യമന്ത്രി ആവട്ടെ.

    • @balan8640
      @balan8640 11 місяців тому +1

      Super 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @balan8640
      @balan8640 11 місяців тому +1

      ​@@user-un1tl2kv3tsuper innit adhea chanayilea Kami egathipathya baranathe kal kashtam eniyaengiloom unruga keralamea elengi anstheshya alavariyadhe kodutha rogiyea polea thallarnitilyadhe valicheriyu e udhasinadha njigal vote cheyudhu jayipichavar thanea njgalea kolayadikyundhu orkuga eniyaengiloom urapaki kodukadheae dhrshtyam niraja a nariya baranathinu vote kodukkadhirikyu😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @realvoice3722
      @realvoice3722 11 місяців тому

      ഗണേഷ് കുമാറിനെ ആരോഗ്യ മന്ത്രി ആക്കണം ...അദ്ദേഹത്തിൻറെ വ്യക്തിപരമായ പ്രശ്നങ്ങൾ കാര്യമാക്കേണ്ടതില്ല

    • @user-wd4se1ve7b
      @user-wd4se1ve7b 11 місяців тому

      Who asked you BJP or CPI. ?? STUPID

    • @balan8640
      @balan8640 11 місяців тому

      E keralasarkkar dharshtya baranamkondu mudikyuna baranathinu kendram utharavadhigala avre pazhichu nariya baranam kazhvekyuna eviduthea cpm baranathinte dhoorbaranavoom thalimarakyaloom karanamanu nalku nal keralam mugjadhoom a sathyam ull koladhea tharamila e smstanathu mathrame barana dhoorthoom adhu vazhi adhu varuthivekyuna sambthiga thatipugaloom evideayulu Bengal barikyuna mamadhakyupoloom kanoom avroodea rajyathodu orishtam evide swandham koodoombathodu mathramanu pethibadhadha adhu jenagal thirchariyuga elengil paravoonadhoom keralamanu kendramalankendram cheyyanooladhu cheyunoodunadhu vagamati dhoorthadikyunadhu keralamanu adhu thircharijilengil kendrathinu onumila kedram pathu kolathea azhimadhirehitha baranam jenagalku naki avr a kalavadhi kazhutmbol erangiyangi pogoom pinea njigadhayaloom bjpkyonumila adhu kazhinju barkendadhu thirumanikyumadhoom njigal jenagalnu apozhooom bjp evideakanoom munbaranthinte naloogali rashtra sevanam cheydhathinte athma smthripthiyumayi mamariyil rajyathinte koodaea ninukondu sevanasadhamayi ninathinunafhinu njigaloodea creditoom veeda Karanam adhu rastrathinayi njagal athmathdhyodea sevanam cheythanu adhu bharathsbkyi bharathathinay adhu madhi njagalku Bharath mathaki jai apol njagal bjpyea kootam paranjaloom njagalku onoomila mansilyo bhthiyulavar matu samstanathumoondu adhumadhi evidea e kala kadada rajyasehigaloodea kayil petu ushlsnanu keralathilea bhudhijeevigalya enmeni nadikyuna prebhudha jeevigaloodea vidhi adhu Avar thanea mansilakkanam elengil bjp kyunu Mila eniyum dharstyavoom azhimadi niranja dhoorabaranam anubavikendi varoom atra thenea sagagaransocitigalil nadakoona thatipu veerea bjp barikyuna verea edhoru samstanathiloom enganyundo velly thanea villvu shapidoona e ulla paripadi verea matu samstanathiloom undo e umbiya kalaparipadi enitu kamigaloodea thaloom ketu dayujyamadhyuna prebhoodha keralam😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @SB-mp5jb
    @SB-mp5jb 11 місяців тому +16

    V. Correct... ബഹുമാനപ്പെട്ട Doctor 🙏🙏🙏👍🏻ഇത് ഒന്നുമറിയാത്ത എന്റെ മനസ്സിൽ പോലും തോന്നിയ ഒരു ചോദ്യമാണ്....... മന്ത്രിയായാൽ മതിയോ.... ഡോക്ടർ ആവാൻ MBBS വേണ്ടേ എന്ന്..........?

  • @syamalamenon8688
    @syamalamenon8688 11 місяців тому +76

    കേരളത്തിൽ ഇപ്പോൾ എങ്ങനെ ജീവിക്കും..... സ്വാമി ശരണം.....🙏

    • @podivava6479
      @podivava6479 11 місяців тому

      Ellathinum inim Tax inium kuti taram 😂😂

    • @podivava6479
      @podivava6479 11 місяців тому

      Ellathinum inim Tax inium kuti taram 😂😂

    • @Enhasart
      @Enhasart 11 місяців тому

      ഹരിയാന പോയ്കോ, നിന്നേ പോലേ ഉളള ചാണകങൾക് better😁🤭

  • @josephvmathew4250
    @josephvmathew4250 11 місяців тому +90

    ഷാജൻ അങ്ങയൊന്നും പറയരുത് കമ്മികൾ പൊരിച്ചു കളയും 😀😄😄🤣

  • @narayanannk8969
    @narayanannk8969 11 місяців тому +37

    കമ്മ്യൂണിസം ആണ് ഏറ്റവും വലിയ പകർച്ച വ്യാധി. ഈ പകർച്ചവ്യാധി എന്ന് അവസാനിക്കും എൻ്റെ ദൈവമേ....

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 11 місяців тому +34

    നമ്മൾ മലയാളികൾക്ക് Dr SSLaline pole ഉള്ള വിദഗ്ധരെ ആവശ്യമില്ല.അതാണല്ലോ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത്.ഇങ്ങനെ ഉള്ള വിദഗ്ദരായ ആൾക്കാരാണ് ആരോഗ്യമന്ത്രി ആകേണ്ടത്.

  • @kanchanakp8510
    @kanchanakp8510 11 місяців тому +16

    സത്യം പറയുന്നവരെ ആക്രമിക്കുക എന്നതാണ് സാധാരണ ജനങ്ങളുടെ മാനസികാവസ്ഥ 👍

  • @kchellappankchellappan8153
    @kchellappankchellappan8153 11 місяців тому +23

    വാർത്ത വായിച്ചു മാത്രo പരിചയമുള്ള ഈ ആരോഗ്യ വകുപ്പുമന്ത്രി മറ്റുള്ളവരെ കൊണ്ടു ഇപ്പോൾ വായിപ്പിക്കുന്നു. കഴിവിനനുസൃതമായ വകുപ്പു കൊടുത്താണു മന്ത്രി സഭ രൂപീകരിക്കേണ്ടത്.

  • @manoharan7627
    @manoharan7627 11 місяців тому +98

    നുണ പറഞു പറഞ്ഞ് ജനങ്ങളെ പറ്റിച്ചു പേര് വാങ്ങുന്ന ഒരു പാർട്ടിയും കുറെ നേതാക്കളും കേരളം മുടിഞ്ഞു പോയി

    • @Enhasart
      @Enhasart 11 місяців тому +1

      അതു നമമുടേ മോധി പണി അല്ലേ❓️😁🤭 നുണപറഞു photoshoot നടത്തുന്ന വിഡ്ഢി യായ മന്ത്രി ,, ഹൊ അയാളുടേ അടിമകളുടേ ആകേ എതിരാളി യായി പോയില്ലേ അല്ലേ❓️😆😆😆

  • @rvn2342
    @rvn2342 11 місяців тому +178

    ഇദ്ദേഹം ആരോഗ്യമന്ത്രി ആയിക്കണ്ടെങ്കിൽ . എത്ര അറിവും ലോകപരിചയവുമുളളയാളാണ്

    • @gracyvv4381
      @gracyvv4381 11 місяців тому +9

      അതിന് അറിവും ലോക പരിചയവും ഒന്നും മന്ത്രിആവുന്നതിനു ആവശ്യമില്ല എന്ന് തെളിയിക്കുന്ന മന്ത്രിസഭ ആണ് ഇപ്പോഴുള്ളത്.😂😂😂😂

    • @RRR-po3jj
      @RRR-po3jj 11 місяців тому +6

      എവിടെയാണ് നിപ്പ ഒരു പുണ്ണാക്കും ഇല്ല എ സി മൊയ്തിനെ ചോദ്യം ചെയ്യുന്ന അന്ന് തന്നെ നിപ്പ വന്നു കേരളത്തിൽ അങ്ങനെയാണ് സർക്കാരിനും പാർട്ടിക്കും എന്തെങ്കിലും പ്രശ്നം വരുബോൾ ഇങ്ങനെ എന്തെങ്കിലും വരും അതാണ് ഇവിടെ നടക്കുന്നത് ഡാം തുറന്ന് വിട്ട് ഒരു വെള്ളപോക്കം ഉണ്ടാക്കിയ ടീം ആണ് ഇവൻ മാർ

    • @Enhasart
      @Enhasart 11 місяців тому +4

      ​@@RRR-po3jj😁എമമാതിരി ദുരന്തങൾ😂 ഡാം തുറന്നു വിട്ടപോ വെളിപ്പോക്കം വന്നു 🤭 അല്ലാതേ മഴ നില്‍ക്കാഞിട്ടല്ല 🤦‍♂️

    • @satheeshshankarmenon8520
      @satheeshshankarmenon8520 11 місяців тому +6

      വിവരവും വിദ്യാഭ്യാസവും ഉള്ളവരെ ഏത് മന്ദ്രിയുണ്ട് ഇപ്പോൾ കേരളത്തിൽ..

    • @premdaspalayode1604
      @premdaspalayode1604 11 місяців тому +2

      ​@@RRR-po3jj100%ശരി ആണ്

  • @sunilgeorge2655
    @sunilgeorge2655 11 місяців тому +40

    അടുത്ത വേള ഇദ്ദേഹത്തിനെ തീർച്ചയായും ആരോഗ്യ മന്ത്രി ആക്കണം.

    • @binuj4060
      @binuj4060 11 місяців тому

      അടുത്ത വേളയിൽ Congress വന്നാൽ ഇദ്ദേഹം തീർച്ചയായും മന്ത്രിയാകും.

  • @abhijithkss7029
    @abhijithkss7029 11 місяців тому +43

    ഇപ്പൊൾ നായിക പ്രതിനായിക ആയി, കപ്പിത്താൻ കുപ്പിത്താൻ ആയി 😂😂😂😂😂

  • @PS-yo7in
    @PS-yo7in 11 місяців тому +91

    കേരളത്തിൽ വിരലിൽ എണ്ണാൻ പറ്റുന്ന കുറച്ചു പേർ മാത്രമേ ഉള്ളൂ. അതിൽ ഒന്നാണ് ഡോക്ടർ ലാൽ . കേരളത്തിനെ രക്ഷിക്കാൻ വന്ന ദൈവദൂതൻ . എത്ര പേർക്ക് അറിയും ? മറുനാടൻ ഉള്ളത് നമ്മുടെ ഭാഗ്യം .

  • @mathewsmathews2030
    @mathewsmathews2030 11 місяців тому +14

    വിവരം ലവലേശം ഇല്ലാത്ത ഒരു veena👋👋👋👋
    BBC AWARD ഇവൾക്ക് കൊടുക്കണം 👋👋👋

  • @laluijk6823
    @laluijk6823 11 місяців тому +19

    ഡോക്ടർ സാറിന് പ്രണാമം.... 🙏

  • @shebamathew6703
    @shebamathew6703 11 місяців тому +8

    എന്തൊരു തോൽവിയാണ് ഈ Government… വിവരവും വിദ്യാഭ്യാസവുമുള്ള ഒരെണ്ണം പോലു ഈ മന്ത്രിസഭയിലില്ല

  • @man_joz.95
    @man_joz.95 11 місяців тому +22

    *പ്രബുദ്ധരായ ആറന്മുളക്കാരേ* 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujiths6480
    @sujiths6480 11 місяців тому +18

    ഞങ്ങൾക്ക് അതൊന്നും ഒരു പ്രശ്നമല്ല. ഞങ്ങടെ പാർട്ടി ആണ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത്

  • @pkchacko96
    @pkchacko96 11 місяців тому +3

    Dr. Lal big salute for your courage and guts, well narrated BRAVO ZULU

  • @Joseph-thomas-z3n
    @Joseph-thomas-z3n 11 місяців тому +20

    അപ്പൊ റോഡ് മാത്രം അല്ല ലാബും അമേരിക്കയിൽ ഇല്ല എല്ലാം നമുക്ക് മാത്രം ☹️

  • @mvsurendran6584
    @mvsurendran6584 11 місяців тому +18

    കപ്പിത്താനെ സുഖിപ്പിച്ചു സുഖിപ്പിച്ചു ആരോഗ്യരംഗം വഷളാക്കി

  • @SB-mp5jb
    @SB-mp5jb 11 місяців тому +14

    ഇനിയെങ്കിലും മന്ത്രി യാകണമെങ്കിൽ നല്ല പഠനവും അറിവും മാനദണ്ടമായി വയ്ക്കണം., m

  • @vijayalakshmit9306
    @vijayalakshmit9306 11 місяців тому +42

    ഒരോ ഫയല് ഉം ഓരോ ജീവിതം ആണ് എന്ന് പറഞ്ഞ മഹാന്‍ അല്ലേ നമ്മുടെ മുഖ്യമന്ത്രി. അദ്ദേഹത്തിനu വീണ യെ കുറ്റ പെടുത്തan പറ്റുമോ.

  • @thomaskuttyps4978
    @thomaskuttyps4978 11 місяців тому +9

    ഈ ആരോഗ്യ മന്ത്രിക്ക് സ്വന്തം ആരോഗ്യവും സൗന്ദര്യവും വർദ്ധി പ്പിക്കണമെന്ന് മാത്രം ....😅

  • @geeyen_ambattu
    @geeyen_ambattu 11 місяців тому +35

    ഷൈലജ ടീച്ചര്‍ക്ക് എന്താ കൊമ്പുണ്ടോ? പറഞ്ഞുകേൾക്കുന്നത് അവരുടെ കാലത്ത് കോവിഡ് സമയത്ത് അഴിമതി കൊടിക്കുത്തി വാഴുകയായിരുന്നു എന്നാണല്ലോ !

    • @arjunb6400
      @arjunb6400 11 місяців тому +5

      കൃത്യമായ നിരീക്ഷണം ! അഭിനന്ദനങ്ങൾ!! തുടർന്നും എഴുതുക !!!

    • @sanilkumara6048
      @sanilkumara6048 11 місяців тому

      ശൈലജ. എല്ലാം മലടികൾ. ആണ്

    • @mohanancr9943
      @mohanancr9943 11 місяців тому +3

      Shylaja don't know anything about the science of health and epidemiology and don't know the basics of cost of materials and equipments and thus she simply wasted money and some companies made huge profits due to her lackness of knowledge. She only knows amma,ammayi play. Nonsense Slogans and vaccum speeches won't help. Minister should be a qualified medical Dr.

    • @pakkaran494
      @pakkaran494 11 місяців тому +2

      ഈ ശൈലജയുടെ കാലത്ത് നിപ്പ(ആദ്യം) വന്നപ്പോൾ മരിച്ചവരുടെ എണ്ണം 21 ആണ് ഗവൺമെന്റ് അത് മറച്ചു വച്ചു പിന്നീട് അത് പുറത്തുവന്നു അങ്ങനെ നോക്കുബോൾ ശൈലജയേക്കാൾ വീണ എത്രയോ ഭേദമാണ്

    • @arjunb6400
      @arjunb6400 11 місяців тому

      @@pakkaran494 Both are MATHEMATICS !!!

  • @p-dm8qc
    @p-dm8qc 11 місяців тому +7

    മന്ത്രിയല്ലേ, നല്ല സുഖ ഭക്ഷണം കഴിച്ചു അവർക്കു നല്ല ആരോഗ്യവും വെച്ചു. ഇനിയും മാറ്റിയാൽ എന്ത് മാറ്റിയില്ലേ എന്ത് 😄

  • @leonadaniel7398
    @leonadaniel7398 11 місяців тому +5

    കുറെ നാളായി ഷാജന്റെ "വിദഗ്ധൻ" പ്രയോഗം കേൾക്കാനില്ലായിരുന്നു 😆😆😆

  • @sreenandana8730
    @sreenandana8730 11 місяців тому +4

    ഡോക്ടർക്ക് ഒരു salute

  • @varghesevm5692
    @varghesevm5692 11 місяців тому +150

    അടുത്ത പ്രാവശ്യം എങ്കിലും നമുക്ക് നല്ല ആരോഗ്യമുള്ള ഒരു ആരോഗ്യ മന്ത്രിയെ കിട്ടാനുള്ള chance ഉണ്ട്. എത്ര നേരം വേണമെങ്കിലും നിൽക്കാൻ കഴിവുള്ള ആരോഗ്യമുള്ള 😡😈 Mr.ഭീമന്‍ രഘു 😈👺💩

    • @ra_j19
      @ra_j19 11 місяців тому

      😂😂😂😂😂😂

    • @VinayRaj-ze7gw
      @VinayRaj-ze7gw 11 місяців тому

      Ldf തന്നെ വീണ്ടും വരുമെന്ന്..

    • @KarthikaSree-hr7fr
      @KarthikaSree-hr7fr 11 місяців тому

      😂

    • @Homoeopathy_for_Health
      @Homoeopathy_for_Health 11 місяців тому

      Dispose useless ministers. No need of CPM party in Hindusthan. Koolies guntas looters

    • @anishmathew7518
      @anishmathew7518 11 місяців тому

      😂

  • @sabutharakan2186
    @sabutharakan2186 11 місяців тому +15

    കേട്ടാൽ തോന്നു൦ ബാക്കി എല്ലാ വകുപ്പും ഭംഗിയായി പോകുന്നുവെന്ന്.
    ഒരേ ഒരു വകുപ്പ് മെച്ചത്തിൽ പോകുന്നത് ബിവറേജസ്. എന്റെകേരള൦ എന്റെ ബിവറേജ്!!!!!!! 😅

  • @cicilywilson5459
    @cicilywilson5459 11 місяців тому +5

    മരിക്കേണ്ടി വന്നാലും സത്യം വെടിയരുത് ദൈവം സഹായിക്കും

  • @Mathewc5387
    @Mathewc5387 11 місяців тому +23

    😢😅😊😊വീണ വിജയന്റെ കൈക്കൂലി എല്ലാരും വിട്ടോ 😂😂😂😂😂😂😂 പിണറായി വിജയൻ തിരുട്ടു ഫാമിലി ആണ് കേരളത്തിന്റെ യഥാർത്ഥ നിപ്പ😂😂😂 കേരളം മുടിക്കും 😡😡😡😡

  • @morm8869
    @morm8869 11 місяців тому +4

    Our respects for Dr.Lal

  • @karthikeyanr5641
    @karthikeyanr5641 11 місяців тому +9

    ഡോക്ടർ 👍👍🙏🙏❤️🥰അടിപൊളി

  • @cmgeorge2436
    @cmgeorge2436 11 місяців тому +12

    നമ്മുടെ നാട്ടിലെ വലിയ വൈറസ് പിനൂ സഖകളാണ്

  • @shinymoldaniel4811
    @shinymoldaniel4811 11 місяців тому +2

    യഥാർത്ഥത്തിൽ ഷൈലജടീച്ചർ രണ്ടാപ്രാവശ്യം മുഖ്യമന്ത്രി ആകണമായിരുന്നു. 👍

  • @sajeevvenjaramood3244
    @sajeevvenjaramood3244 11 місяців тому +13

    എന്റെ പൊന്നു ഷാജാ, വീണാ ജോർജ്ജിനെപ്പോലുളള മന്ത്രിമാരെയാണ് ഈ സർക്കാരിന് ആവശ്യം.

  • @manojnair9962
    @manojnair9962 11 місяців тому +5

    ഇങ്ങനെയൊരു ലാബ് മാത്രമല്ല, ഇങ്ങനെ ഒരു നാടും, രാഷ്ട്രീയ അടിമകളും ലോകത്തിൽ വേറെയുണ്ടാവില്ല !!
    ഇത്തരക്കാർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണം..🙏🙏🙏

  • @PrasadP-tv6ei
    @PrasadP-tv6ei 11 місяців тому +14

    കേന്ദ്രം അന്വേഷിച്ച് പഠനം നടത്തിയാൽ പത്തുമിനുറ്റ് മുൻമ്പ് . നമ്മളും പഠിക്കാൻ ഇറങ്ങും. വീഴ്ചയുടെ കൊടുമുടി കേറുന്നു

  • @radharajan2770
    @radharajan2770 11 місяців тому +45

    നമ്മുടെ കേരളത്തെ ഇനിയും ഇവരുടെ കയ്യിൽ അമ്മാനമാടാൻ കൊടുക്കാതെ ഇനിയെങ്കിലും കേന്ദ്രം ഏറ്റെടുക്കുക....കേരളത്തെ രക്ഷിക്കാൻ ഇതു മാത്രമേ വഴിയുള്ളു....

    • @sudarshanana7301
      @sudarshanana7301 11 місяців тому +1

      അതാണ് ഏറ്റവും നല്ലത് ?

    • @raghavunni9753
      @raghavunni9753 11 місяців тому

      Kittappan thanne bnarikkatte. Mannabhudhikal kurekoodoe padikkan undu. MALAYALIKKU FREE KITTUNNATHINODE VALIYA FHALPARYAMANU
      .

    • @Enhasart
      @Enhasart 11 місяців тому +1

      😆😆 അതേ ആ ഭരണം കാരണം ഗുജറാത്ത്, ഹരിയാന ലോകേ പീഡന വീരൻ മാരേ support ചെയ്യുന്ന പോലും ഇവിടേയും വരണം, സ്വന്തം ഭാര്യയകും, അമ്മക്കും, മകൾകൂം ഒക്കേ ആ യാതന അനുഭവിക്കേണ്ടി വന്നാലേ നിന്നേ പോലേ തലചോറിനു പകരം ചാണകം കയറ്റി വച്ചവനറ്റേ ബോധം വളരുകയുളളൂ🤦‍♂️ എജജാതി ദുരന്തങൾ

  • @kmsnair5143
    @kmsnair5143 11 місяців тому +20

    അല്ല സാറെ ഒരു സംശയം. ഭൂലോക ഫ്രോഡായ ഈ സ്ത്രീയെ എന്തിനാ ഇത്ര പോക്കുന്നെ. തമ്മിലടിപ്പിക്കാനോ. അവർ ഊതി പെരുപ്പിച്ച ഒരു ബലൂൺ മാത്രമല്ലേ

  • @ashokanashokan9382
    @ashokanashokan9382 11 місяців тому +9

    സോറി സാർ ഞങൾ. സാധാരണ ക്കാർക്കു വേണ്ടി. ക്ഷെ മിക്കുക ❤

  • @Sp_Editz_leo10
    @Sp_Editz_leo10 11 місяців тому +10

    എന്തായാലും ഷൈലജ ടീച്ചറെ കായും മികച്ച ആൾ തന്നെ വീണ ഷൈലജ ടീച്ചർ ടീച്ചർ അമ്മ എന്നപേരിലൂടെ pr വർക്ക്‌ മാത്രമേ ഉണ്ടായിരുന്നുള്ളു 21 നിപ കേസിൽ 18 പേര് മരിച്ചു വീണ 2 പേരിൽ നിർത്തി നിപ്പയെ ppe കിറ്റ് അഴിമതി മാസ്ക് അഴിമതി ഇതൊക്കെ ചെയ്ത ആളാണ് ഷൈലജ ടീച്ചർ yadharthathil കോവിഡ് മരണം മറച്ചു വെച്ച് കേരള ജനത്തെ പറ്റിച്ചു വോട്ട് നേടിയ ആൾ ആണ് ഷൈലജ ടീച്ചർ.

  • @MohandasCsMohandasCs
    @MohandasCsMohandasCs 11 місяців тому +15

    സാറിന് ജനങ്ങൾക്ക് മരിക്കാനാണ് ഇഷ്ടമെങ്കിൽ മരിക്കട്ടെ സാറേ എന്നാലും മരമണ്ടൻ രാഷ്ട്രീയം രാഷ്ട്രീയം എന്ന് പറഞ്ഞ😂 😂😂😂😂

  • @presannana4462
    @presannana4462 11 місяців тому +16

    ആരോഗ്യ മന്ത്രി മാത്രം അല്ല ഈ സർക്കാർ തന്നെ നമ്മുടെ പരാജയം ആണ്. ഭാഗ്യദോഷം എന്നെ പറയാനുള്ളു. എല്ലാം അനുഭവിച്ചു തീർക്കുക അത്ര തന്നെ. എന്തായാലും മണ്ടൻമാർ നമ്മൾ തന്നെ ആയി പോയി.

  • @reghunath2869
    @reghunath2869 11 місяців тому +11

    വാർത്ത വായിക്കുന്നവർക്ക് അതേ അറിയൂ

  • @manoharan7627
    @manoharan7627 11 місяців тому +18

    വെറും വാർത്തകൾ മാത്രം രാജാവിനെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയുന്നില്ല അയാള് പോയാല് കേരളം നന്നാവ്ള്ളു

  • @dineshpr2126
    @dineshpr2126 11 місяців тому +2

    Excellent presentation 👌 Mr shajan

  • @fivestartgs
    @fivestartgs 11 місяців тому +18

    Full ministry resign will only help.

  • @anujashajikumar1510
    @anujashajikumar1510 11 місяців тому

    Hats off Dr Lal

  • @thetruth2689
    @thetruth2689 11 місяців тому +11

    നശിച്ച ഭരണം😢 മടുത്തു....

  • @kjthomasthomas6447
    @kjthomasthomas6447 11 місяців тому

    I am proud of your boldness in speaking about Veena George the health minister.whose utter inefficiency and sheer callousness. Let her be kicked out of our public health field the earlier the better.

  • @sandhyapnair6951
    @sandhyapnair6951 11 місяців тому

    ഇങ്ങനെ വേണം സംസാരിക്കാൻ കാര്യമാത്ര പ്രസക്തമായി. ഡോക്ടർക്ക് ഒരു സല്യൂട്ട്

  • @sajikumar7918
    @sajikumar7918 11 місяців тому +5

    അമേരിക്കയിലും ഇല്ല ഇവിടെയും.

  • @mbrijeshbrijesh-jt4pu
    @mbrijeshbrijesh-jt4pu 11 місяців тому +6

    പണ്ട് ന്യൂസ്‌ റൂമിൽ ഈരുന്നു വാചകം പറയുമ്പോൾ,,, വിചാരിച്ചു ഇല്ല ഗ്രൗണ്ടിൽ വിശേഷം വേറെ ആണ്,,

  • @ktleena7564
    @ktleena7564 11 місяців тому +12

    Dr. മാരിൽ സിപിഎം കാരോ. ഇവർക്കും ബുദ്ധിയില്ലാണ്ടായോ

  • @ashokanashokan9382
    @ashokanashokan9382 11 місяців тому +14

    ഇനി കല്ലിഡാൻ.കേരളത്തിൽ. ഒരു സ്ഥലവും ഭാക്കിയില്ല

  • @user-eh7hm9bj8f
    @user-eh7hm9bj8f 11 місяців тому +7

    Name a Single Person in this ministry who is Competent enough to handle things properly.

  • @RajeshKumar-li9kw
    @RajeshKumar-li9kw 11 місяців тому

    എല്ലാ മേഖലയിലും.... പരാജയം..... ലോക തോൽവി....

  • @kkarthikeyan3948
    @kkarthikeyan3948 11 місяців тому

    Liket. Mr.DR.lal.Namaste

  • @AjithKumar-ck7ps
    @AjithKumar-ck7ps 11 місяців тому

    വിവരം ഉള്ള doctors ന്റെ അഭിപ്രായം കേൾക്കാൻ ഇവിടെ ആരും ഇല്ല.... Medical science നെ ക്കുറിച്ച് politicians നു എന്ത് അറിയാം
    ..

  • @abhijithkss7029
    @abhijithkss7029 11 місяців тому +10

    കരുതൽ, നമ്പർ 1, ലോകോത്തരം , മലപ്പുറം കത്തി, അങ്ങനെ എന്തെല്ലാം തള്ളുകൾ അവസാനം പവനായി ശവമായി 😃😃😃

  • @lathaajit7120
    @lathaajit7120 11 місяців тому +1

    Health Minister ellayippozhum oru medical Doctor thanne akanam..Dr Lalji keralathinte health minister akumennu karuthi santhoshichatha... mandanmaraya nammalkku arogyam onnum prasnam alla.. njangalKU oru KIT venam.. athramathram..

  • @RajeshKumar-li9kw
    @RajeshKumar-li9kw 11 місяців тому

    ആരോഗ്യ രംഗം.... ലോക പരാജയം....

  • @bijuthomas4631
    @bijuthomas4631 11 місяців тому

    Next Health minister 🎉

  • @bijumathai5758
    @bijumathai5758 11 місяців тому +3

    വാർത്ത ആയാലും വീണ ആയാലും വായന തന്ന യ ഇവക് പറ്റിയ പണി 🕺😊

  • @sreeguru915
    @sreeguru915 11 місяців тому +8

    അയാൾ പറഞ്ഞത് ശരിയല്ലെ ... Test നടക്കാത്ത ലോകത്തെ ഏക lab ഇതായിരിക്കും ..😂

  • @ajinpvaidyan4562
    @ajinpvaidyan4562 11 місяців тому +1

    ഞാൻ താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായി യോജിക്കുന്നു

  • @binduks5249
    @binduks5249 11 місяців тому

    സൂപ്പർ

  • @bahuleyanayyode474
    @bahuleyanayyode474 11 місяців тому

    കേരളത്തിൽ വീണാ വായന രണ്ട് സ്ഥലങ്ങളിൽ. ഒന്ന് മലമുകളിലെ വീട്ടിൽ. മറ്റൊന്ന് ആരോഗ്യ മന്ത്രാലയത്തിൽ. കേരളം പോളിയാണ് കേട്ടോ.

  • @vna-sh1bq
    @vna-sh1bq 11 місяців тому +1

    ഒരു നിപ്പ കൊണ്ട് മാത്രം നമ്മുടെ ആരോഗ്യമന്ത്രിയെ വിലയിരുത്തരുത്... ഇപ്പോൾ കേരളത്തിലെ മെഡിക്കൽ കോളജുകളുടെ സ്ഥിതി എന്താണ്... സീരിയസ് ആയിട്ട് ഒരു രോഗി അവിടെ ചെന്നാൽ തിരിഞ്ഞു നോക്കുക പോലുമില്ല ആൾ മരിച്ചിരിക്കും... പാവപ്പെട്ടവൻ പിന്നെ എന്ത് ചെയ്യണം... ഞാനൊന്നും ഇപ്പോ പോകാറില്ല മെഡിക്കൽ കോളേജിൽ.... ഇൻഷുറൻസ് എടുത്തു വെച്ച്.. വല്ലതും വന്നാൽ പ്രൈവറ്റിൽ പോകാം.. ചത്താലും നരകിക്കാതെ ചാവാമല്ലോ

  • @rajkrishnan3616
    @rajkrishnan3616 11 місяців тому

    You are right sir Murundan

  • @joshwincj7073
    @joshwincj7073 11 місяців тому

    Good sign for doctor sir

  • @christopherchristopher4854
    @christopherchristopher4854 11 місяців тому

    Very good👍

  • @sarathkumar-oh7qz
    @sarathkumar-oh7qz 11 місяців тому +8

    ബ്യൂട്ടിപാർലർ വകുപ്പ് കൊടുക്കണം 🤭😂😂

    • @gokulanathanpt4081
      @gokulanathanpt4081 11 місяців тому

      പണ്ടു പറഞ്ഞിരുന്ന ബാർബർ ഷാപ്പ് വകുപ്പായാലും പോരേ.....

  • @tks5105
    @tks5105 11 місяців тому +8

    May Lord Ram Save our state kerala from this sort of viral diseases spreading and people badly suffering. TKS BJP

  • @philipkutty663
    @philipkutty663 11 місяців тому +12

    വീണക്ക് ഗതാഗത വകുപ്പുകൊടുത്താൽ, ksrtc യെ ലോകോത്തരമാക്കും .

  • @rajeshpanicker598
    @rajeshpanicker598 11 місяців тому +1

    ഇപ്പറയുന്ന കേട്ടാൽ തോന്നും എന്തെങ്കിലും ചെയ്യാൻ ആണ് വന്നതെന്ന്. എന്തെങ്കിലും അറിഞ്ഞിട്ടു വേണ്ടേ ചെയ്യാൻ. ഒരു രസം, ഈ കസേരയിൽ ഇരിക്കാൻ. അത്രയേയുള്ളൂ.

  • @VinodKumar-do9ub
    @VinodKumar-do9ub 11 місяців тому +2

    ഈ മന്ത്രി ഒരു പരാചയം ആണ് എല്ലാ മേഖലയിലും

  • @mpaul8794
    @mpaul8794 11 місяців тому +1

    Im sad that Trivandrum did not recognize this scholar.

  • @user-er2cu5jx5w
    @user-er2cu5jx5w 11 місяців тому

    ഷാജൻ sir ആ മേയറുഡേ പട്ടിഷ്വ തുടങി വീടും ഒരു വീഡിയോ ചെയ്യാമോ 🙏

  • @akashm8071
    @akashm8071 11 місяців тому +1

    Veenakk beautiparleril ninn erangan neram kittunnilla pinnalle nipa

  • @rajivnair1560
    @rajivnair1560 11 місяців тому

    Best Award Winning Film Of veena george. wish her sll.the very best.

  • @joypajoypa540
    @joypajoypa540 11 місяців тому

    സർവ്വ കലാ വല്ലഭവൻ