പിണറായി സുഹൃത്തിന്റെ വീട് വളഞ്ഞ് പോലീസ്

Поділитися
Вставка
  • Опубліковано 23 чер 2024
  • ഉമ്മയേ മറന്ന് ഉമ്മ ചോദിച്ച് ഷാനവാസ് ഖാൻ,ഉപ്പയേ പിടിക്കാൻ വീട് വളഞ്ഞപ്പോൾ മോന്റെ വെല്ലുവിളി, ഉമ്മ തരാമോ!പിണറായി സുഹൃത്ത് പെട്ടു
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 545

  • @manoj-yd9xe
    @manoj-yd9xe 5 днів тому +137

    യദു കൈ കൊണ്ട് എന്തോ കാണിച്ചു എന്ന് പഞ്ഞപ്പഴേ അറസ്റ്റിന് ഉത്തവ്.

    • @RamachandranA-bt9mz
      @RamachandranA-bt9mz День тому

      No

    • @athirapremachandran7633
      @athirapremachandran7633 14 годин тому

      സാധാരണകരുടെ മുകളിൽ പോലീസിനെ എന്ത് വേണേലും കാട്ടു നാണം ഇല്ലാത്ത അഭാന്തരം 🙏

  • @parthasaradhybs8999
    @parthasaradhybs8999 5 днів тому +181

    പോലീസുകാരൻ്റെ നിൽപു കണ്ടില്ലേ. എന്തിനാ ഇങ്ങനെയൊരു പോലീസ്.

  • @user-gl6gx5dj2j
    @user-gl6gx5dj2j 5 днів тому +148

    ഇവന് ഉമ്മയില്ലേ!! പിന്നെ എന്തിനാണ് യുവതിയുടെ ഉമ്മ 😂😂

  • @vsomarajanpillai6261
    @vsomarajanpillai6261 5 днів тому +236

    CPM ന് അധികാരമുണ്ടെങ്കിൽ എന്ത് നീചവും നികൃഷ്ടവും പിതൃശൂന്യവും ആയ പ്രവർത്തികളും ചെയ്യും

  • @skariathomas4591
    @skariathomas4591 5 днів тому +163

    ഞമ്മന്റെ ആളാകുമ്പോൾ അഹങ്കാരം കൂടും.. തള്ളാഹു കുക്കുമ്പർ,.

  • @sathyansathyan7674
    @sathyansathyan7674 5 днів тому +186

    അറസ്റ്റ് ചെയ്തിട്ടെന്ത് കാര്യം മുഖ്യമന്ത്രിയുടെ സ്വന്തം കൂട്ടുകാരനെ തൊടാൻ നമ്മുടെ സ്വന്തം പിണു സമ്മതിക്കില്ല

  • @premachandran5391
    @premachandran5391 5 днів тому +221

    നോട്ടറൈസ് ചെയ്യുന്നതിന് ഉമ്മ ഫീസായി നിശ്ചയിച്ച മുഖ്യമന്ത്രിക്ക് ബിപ്ളാഭിവാദ്യങ്ങൾ????

    • @user-iu8xt9vo4n
      @user-iu8xt9vo4n 5 днів тому +8

      Atum orrutaram reksha pravartanam orru anumodanam kodukkunnatu nallata

    • @philipthomas6302
      @philipthomas6302 5 днів тому +3

      😅

    • @jacobthomas6856
      @jacobthomas6856 5 днів тому +1

      😂😂😂👍👍

    • @Kareenhaji-ux9zn
      @Kareenhaji-ux9zn 5 днів тому +4

      ഒരു ഉമ്മ അല്ലേ ്് ചോദ്യചുളളു അല്ല പിന്നെ

    • @kalaalex1
      @kalaalex1 5 днів тому +2

      Ummakku, receipt enthanu ezhuthunnathu, Notary Register il.
      Ennal Avante ummayude vila onnu nishchayikkanam

  • @virattv3947
    @virattv3947 5 днів тому +61

    പിണറായ് വിജയനെ തീഹാറിൽ വിടാൻ പറ്റുമോ എങ്കിൽ കേരളം രക്ഷപ്പെടും

  • @joshikakkad5491
    @joshikakkad5491 5 днів тому +78

    മുറിയന്മാർ തനി ഗുണം കാണിക്കും 👍🏻

    • @sainudeenkoya49
      @sainudeenkoya49 4 дні тому

      നിൻ്റെ യേശുവും പുണ്യാളരും മുറിയന്മാരായിരുന്നു

  • @mollymathew8236
    @mollymathew8236 5 днів тому +59

    സര്ക്കാര് ഒപ്പം ഉണ്ട് 😮😮😮എന്ത് ചെറ്റ തരവും കാണിക്കാം; marumonte വർഗ്ഗം ..

  • @lalichenmylanthara
    @lalichenmylanthara 5 днів тому +271

    കേരള പോലീസ് സേനയെ പിരിച്ചു വിടണം.

    • @sasidharanpillai2382
      @sasidharanpillai2382 5 днів тому +9

      Definitely

    • @mollyjoseph7752
      @mollyjoseph7752 5 днів тому +8

      ആര് പിരിക്കും സാർ 🙄

    • @anilnavarang4445
      @anilnavarang4445 5 днів тому

      കണ്ണനും പോലീസും ഓരോ വഞ്ചിയിൽ മുഖ്യമന്ത്രിയുടെ പോലീസ് ആയതു കൊണ്ട് ആണ് തെറി കേൾക്കേണ്ടി വരുന്നത്

    • @jomathews982
      @jomathews982 5 днів тому +2

      ഞാൻ ഈ കമൻ്റ് എഴുതാൻ വന്നപ്പോ.. എല്ലാരുടെയും വികാരം ഇത് തന്നെയാണ് ..

    • @sethumadhavanmenon7677
      @sethumadhavanmenon7677 5 днів тому

      കേരള പോലീസ് തെരുവ് വേശ്യകളെക്കാൾ തരം താഴ്ന്നു പോയി.

  • @padmakumar6677
    @padmakumar6677 5 днів тому +201

    ഇവൻ്റെ മകൻ കല്യാണം കഴിച്ചതാണോ . മരുമകൾ ഇവിടെ തന്നെ താമസം😅😅😅😅

    • @narayananvn3406
      @narayananvn3406 5 днів тому +8

      Aghynu avarkku sarychatha niyamam alle makante bharye cheyyam.

    • @sasidharanpillai2382
      @sasidharanpillai2382 5 днів тому +14

      Achanum, Makanum Oru Pathrathil

    • @Resu928
      @Resu928 5 днів тому +12

      ഒരേ കുടുംബത്തിൽ മകന് കുടുംബ ജീവിതം നയിക്കണമെങ്കിൽ വാപ്പയെ ഭയന്ന് ജീവിക്കേണ്ട അവസ്ഥ . എനിക്ക് അറിയാവുന്ന ഒരു ഇസ്ല്ലാം കുടുംബമുണ്ട് . മകന് എൺപത്തിനാല് വയസ്സായ വിഭാര്യനായ വാപ്പയെ സംശയമായതു മൂലം വാപ്പ മറ്റൊരു മകൻ്റെ കൂടെ കാലം ചിലവിടുന്നു . ഇപ്പോൾ അങ്ങേൾക്ക് തൊണ്ണൂറ് വയസ്സ് കഴിഞ്ഞെങ്കിലും സ്വപ്രയത്നത്താൽ ജീവിക്കുന്നു.

    • @sebajo6643
      @sebajo6643 5 днів тому +30

      ഞമ്മന്റെ മുത്ത് മകന്റെ ഭാര്യയെ അടിച്ചെടുത്ത വീരനാണ് ...😂😂😂😂

    • @padmakumar6677
      @padmakumar6677 5 днів тому +27

      @@Resu928 ഇവൻന്മാരുടെ മതവും ചരിത്രവും ഇതുതന്നെ പഠിപ്പിക്കുന്നത്

  • @GeorgePhilip-vg6ot
    @GeorgePhilip-vg6ot 5 днів тому +95

    പിണറായി കൂടെ ഉണ്ട്.

  • @cgeorgekutty
    @cgeorgekutty 5 днів тому +65

    പിണറായിയുടെ ദാർഷ്ട്ടിയം ഷാനവാസിനു ഉണ്ടാകും

  • @sebastianantony9628
    @sebastianantony9628 5 днів тому +90

    പാവങ്ങളുടെ പുറത്തു കേറണേ പോലീസുകാർക് അറിയൂ. നാണമില്ലേ ഇവർക്കു.

  • @cgeorgekutty
    @cgeorgekutty 5 днів тому +71

    ഒരു ആദിവാസി ആഹാരം കട്ട് എടുത്തതിനു തല്ലിക്കൊന്ന നാട്ടുകാർ ഇപ്പോൾ എവിടാ പോയി

    • @thomasstephen8292
      @thomasstephen8292 4 дні тому

      Nattu karu aara, hindu enna janam nss poley sama doora sidhantham vittu purathu varu

  • @sarathchandrababu266
    @sarathchandrababu266 5 днів тому +56

    😂😂😂😂😂
    ഇങ്ങനെ തന്നെ സർക്കാരും ഭരണവും പോകട്ടെ. 2026 ൽ കാണാം

  • @rajanthekkinkattle779
    @rajanthekkinkattle779 5 днів тому +68

    ക്ലിഫ്ഹൗസിൽ കാണും ഷാനവാസിനെ സംരക്ഷിക്കാൻ അവിടെ കൊണ്ടുപോയി സംരക്ഷിക്കാൻ പിണറായി വിജയൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്

  • @kunhikrishnanmk2031
    @kunhikrishnanmk2031 5 днів тому +46

    Cpm അനുയായികൾ ഇങ്ങനെത്തന്നെ എന്ന് എത്ര ഉദാഹരണങ്ങൾ !!! ഇവനൊക്കെ വക്കീലാണ പോലും !!..

  • @vijayanalakkad1332
    @vijayanalakkad1332 5 днів тому +44

    ന്യൂനപക്ഷസംരക്ഷണത്തിൻറെ ഗതികേട്

  • @madhusudhanan5287
    @madhusudhanan5287 5 днів тому +62

    നാട്ടുകാർ സംഘടിച്ചു പിടിച്ചു വെളിയിൽ കൊണ്ട് വരണം എന്നിട്ട് പോലീസിന് പറ്റിയില്ലേൽ നമ്മൾ കൈകാര്യം ചെയ്യണം

  • @madhun3349
    @madhun3349 5 днів тому +66

    ഞമ്മന്റെ സ്വഭാവം എത്ര വിദ്യാഭ്യാസം ഉണ്ടെങ്കിലും. കാണിക്കും.

    • @VinodKumar-ck8gr
      @VinodKumar-ck8gr 5 днів тому +1

      ഉസ്താദിൻ്റെ ശിഷ്യനല്ലേ😅

    • @sainudeenkoya49
      @sainudeenkoya49 4 дні тому

      അതെ, താൻ ഇപ്പോൾ കാണിക്കുന്നതുപോലെ

  • @devassypl6913
    @devassypl6913 5 днів тому +41

    ഇവന്മാർക്ക് ഇതൊന്നും വലിയ കാര്യമല്ല സെക്സ് ആണ് ഇവരുടെ മെയിൻ 😄

  • @premanm2569
    @premanm2569 5 днів тому +54

    അവിടെ നിന്ന് നട്ടം' തിരിയാൻ നാണമില്ലേ

  • @baburajank2709
    @baburajank2709 5 днів тому +68

    Iഈ സംശയങ്ങൾ എന്തിനാണ്. CPM ഭരിക്കുമ്പോൾ പോലീസിനെ കയറി ആക്രമിച്ചാലും കൊന്നാലും, പാർട്ടി യുമായ ബന്ധമുള്ളവൻമാർക്ക് ഒന്നും പറ്റില്ല എന്നറിയാം

  • @satheesanec4963
    @satheesanec4963 5 днів тому +44

    പിടിച്ചകത്തിടുക. ബാക്കി ഒക്കെ പിന്നെ നോക്കാം

  • @vsgeorgegeorge7607
    @vsgeorgegeorge7607 5 днів тому +39

    അടിപൊളി. ഈ റിപ്പോർട്ട്‌

  • @PoulosePoulose-fj6bp
    @PoulosePoulose-fj6bp 5 днів тому +67

    വേണ്ടി വന്നാൽ അമ്മയെയും ശവത്തേയും ഭോഗിക്കാമെന്നു പഠിപ്പിക്കുന്ന ഷാനവാസിനെ കുറ്റും പറഞ്ഞിട്ടു കാര്യം ഇല്ല ജാതി വേറെ പാർട്ടി വേറെ നാണമില്ലേ C P M

  • @vijayanachari-dl5vb
    @vijayanachari-dl5vb 5 днів тому +222

    പിണറായി വിജയന്റെ ഭരണത്തിന്കീഴിൽ എല്ലാ മുസ്ലിങ്ങളും ഇങ്ങനെയേ പ്രവർത്തിക്കു...

    • @abdulrazackpothiyil6058
      @abdulrazackpothiyil6058 4 дні тому

      എല്ലാതിലും വർഗീയത കാണുന്ന തന്നെ പോലുള്ളവരെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അയക്കാൻ റാഷിദ്ധാക്കൾ

    • @SureshEk-wv1ik
      @SureshEk-wv1ik 4 дні тому

      😂😂😅

  • @bijlikumar123
    @bijlikumar123 5 днів тому +25

    പിണറായിയുടെ പുതിയാപ്ലയും ആദ്യം ഉമ്മ ചോദിച്ചാണ് വീട്ടിൽ കേറിയത് . അത് ഓൾ കൊടുത്തതിനുശേഷമാണ് നിക്കാഹ് കഴിഞ്ഞത് ...

  • @rajanthekkinkattle779
    @rajanthekkinkattle779 5 днів тому +69

    ഇയാളുടെ മകൻ ഇയാളെ കാൾ വലിയ ഭീകര പ്രവർത്തകനാണ് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് ആവശ്യം ഇവനെ കുറിച്ച് കൂടുതൽ അന്വേഷിച്ചാൽ രാജ്യദ്രോഹിയാണ് എന്നുള്ള കാര്യം പുറത്തു വരും എന്നത് ഇത്തരം ക്രിമിനലുകളുടെ നേതാവാണ് പിണറായി വിജയൻ ഇങ്ങനെ ഓരോരോ തെളിവുകൾ പുറത്തുവന്നു കൊണ്ടിരിക്കും കൊലപാതകിയായ ഒരാളെ ഭരണം ഏൽപ്പിച്ചപ്പോൾ ഇന്ത്യ ഭരിക്കുന്ന സർക്കാർ ഇവർക്ക് കൂട്ടുനിൽക്കുന്നു സത്യസന്ധമായ കാര്യമല്ലേ അതല്ലെങ്കിൽ ഈ പിണറായി വിജയനെ കുറിച്ച് എന്തെല്ലാം അക്രമ കാര്യങ്ങളാണ് കേട്ടിട്ടുള്ളത് എന്നിട്ടും അതിനെ എതിരെ നടപടിയെടുക്കാൻ കേന്ദ്രസർക്കാർ ഇന്നുവരെ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം

    • @johnthomasjohnthomas4304
      @johnthomasjohnthomas4304 5 днів тому +1

      മോദി ആരാന്ന് മനസിലായില്ല.

    • @jomathews982
      @jomathews982 5 днів тому

      ഇവനെ പൂട്ടും.. ഇവന് വെള്ളമിറങ്ങാതെ ചാവും...

  • @actionsquad1196
    @actionsquad1196 5 днів тому +49

    മുക്കാലികൾ മുക്കാൽ DNA ക്കാർ. 😭😭😭 രോഗം അൽ കുടുംബ വക.

  • @HKN-eu7vv
    @HKN-eu7vv 5 днів тому +54

    കൊല്ലത്തെ സത്യസന്ധനായ MLA - യെ വിളിക്കൂ.

    • @mvmv2413
      @mvmv2413 4 дні тому

      രാത്രി വിളിക്കരുത്....ഇംഗ്ലീഷിൽ ചീത്ത കേൾക്കേണ്ടി വരാതിരിക്കാൻ.😂

  • @viswamk8666
    @viswamk8666 5 днів тому +78

    കേസ് ബഹു. ഹൈ കോടതിയിലേക്ക് പോകുന്നതാണ് നന്നുകൂട്ടത്തിൽ മകനെന്ന ഇവനെക്കൂടി രണ്ടാം പ്രതി ആക്കി കേസ് ഫൈൽ ചെയ്യുക. കഴിവതും ബഹു. ദേവൻ രാമചന്ദ്രൻ ജെഡ്ജ് ന്റെ ബഞ്ചിൽ എത്തിക്കുക.

  • @josephchandy164
    @josephchandy164 5 днів тому +25

    സിപിഎം കാർക്ക് എന്തും ചെയ്യാം. എല്ലാം പിണറായിയുടെ പിന്തുണ!

  • @user-vn1uj4rd2b
    @user-vn1uj4rd2b 5 днів тому +35

    പീഠന കമ്മ്യൂണിസ്റ്റ്

  • @cgeorgekutty
    @cgeorgekutty 5 днів тому +20

    ജനങ്ങൾ ഒന്നിച്ചിറങ്ങണം

  • @user-ro3js2ik9s
    @user-ro3js2ik9s 5 днів тому +25

    സത്യം പോലീസ് രാഷ്ട്രീയം കളിക്കുന്നു

  • @sanithedamuttam3180
    @sanithedamuttam3180 5 днів тому +25

    കാരണവർ na 2:30 നാടുവാഴുമ്പോൾ ഇതല്ല ഇതിലും അപ്പുറവും നടക്കും

  • @madhusudanannair2850
    @madhusudanannair2850 5 днів тому +34

    പെൺ വിഷയം ഇവന്മാരുടെ weakness ആണല്ലോ.... അതല്ലേ അത്‌ ഇവന്മാർ മറ്റുള്ളവരിൽ ആരോപിക്കുന്നത്....

  • @udaybhanu2158
    @udaybhanu2158 5 днів тому +75

    മലമൂത്ര വിസർജനം ചെയ്ത്
    അവസാന നാളുകളിൽ കിടന്ന കിടപ്പിൽ ചത്ത സ്റ്റാലിൻ എന്ന
    ഏകദ്ധിപതിയുടെ സുഖം നമ്മുടെ മുഖ്യൻ അനുഭവിക്കതിരിക്കട്ടെ,!!!!😂😂😂😂

    • @anithap4880
      @anithap4880 5 днів тому +7

      അനുഭവിക്കണം

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 5 днів тому +7

      അനുഭവിക്കട്ടെ എന്ന് പറയു

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 4 дні тому +1

      Staalinu panam ellaayirunnu, eyaalku panamundu nurse maare vakkum.

    • @mvmv2413
      @mvmv2413 4 дні тому

      സ്റ്റാലിൻ ബൂർഷ്വ മയോക്ലിനികിൽ ചികിത്സയ്ക്ക് പോയോ എപ്പോഴെങ്കിലും? 😂

  • @venugopal6508
    @venugopal6508 5 днів тому +21

    മര്വോനും വിഭാഗവും എന്തിനാടോ ഇങ്ങനെ രണ്ടും കെട്ടു ജീവിക്കുന്നത്?

  • @mohansubusubu2116
    @mohansubusubu2116 5 днів тому +32

    തീക്കട്ട കൊണ്ട് ജെട്ടി തുന്നുന്നോ 😂😂😂

  • @chandranmk9801
    @chandranmk9801 5 днів тому +22

    ഇത് ഞമ്മണ്ട് ആളണേ

  • @anilkumarvasudevanpillai8081
    @anilkumarvasudevanpillai8081 5 днів тому +43

    അച്ഛന്റെ പീഡനം സംരക്ഷിക്കുന്ന മോൻ, 😂😂

  • @akashashok9477
    @akashashok9477 5 днів тому +13

    മകന് വട്ട് ഒന്നും ഇല്ല, പോലീസിന് നട്ടെല്ല് ഇല്ല

  • @user-fu4rv8ie1d
    @user-fu4rv8ie1d 5 днів тому +15

    അവന്റെ തലയ്ക്കു വട്ടില്ല പക്ഷെ "കൈക്ക് "വട്ടുണ്ട്.

  • @govindarajan1188
    @govindarajan1188 5 днів тому +13

    ഒറ്റപ്പാലത്തെ പബ്ലിക്ക് പ്രോസിക്കിയൂട്ടർ ക്ക് എന്താണ് പണി എന്നാണാവോ..?

  • @devassypl6913
    @devassypl6913 5 днів тому +18

    ഇന്ന് പോലീസിന് ഇവിടെ ഒരു വിലയുമില്ല

  • @eyedropmusic4348
    @eyedropmusic4348 5 днів тому +11

    ആ പാർട്ടിക്കാർ ഉള്ളിടത്തു മാനഫിമാനമുള്ളവർ പോകാതിരിക്കുക.

  • @anirudhanv538
    @anirudhanv538 4 дні тому +4

    ഇതിൽ നിന്നും മനസ്സിലായില്ലേ പോലീസും കോടതിയും കേസുമൊക്ക് ഇതാ ഇപ്പം കേരളത്തിൽ നടക്കുന്നത്

  • @SasidaranKn-fz4vg
    @SasidaranKn-fz4vg 5 днів тому +14

    മകനേ അടങ്ങ്. നമുക്ക് പരിഹാരം ഉണ്ടാക്കാം

  • @padmakumar6677
    @padmakumar6677 5 днів тому +49

    തോറ്റ MLA 3 കല്യാണം കഴിഞ്ഞവൻ . CPM. സ്ത്രീകളുടെ ഡ്രാക്കുള

  • @georgejoseph9316
    @georgejoseph9316 5 днів тому +11

    ഇതാടാ❤ഞമ്മൻ്റെ പോലീസ്സ്❤ അന്യൻ്റെ തെങ്ങിൽ കയറും നേങ്ങയിടും❤കരിക്ക് വെട്ടും❤ത വെള്ള പിരിക്കും❤ ആരാടാ❤ ചോദിക്കാൻ വേണ്ടി വന്നാൽ മാണ്ട , തേങ്ങ❤ കണ്ണിമാങ്ങാ വരെ പറിക്കും❤❤ ആരുണ്ടിവിടെ ചോദിക്കാൻ❤ പ്രതികരിക്കാൻ❤ പത്രപ്രവർത്തകർ പോലും വരില്ല❤

  • @Resu928
    @Resu928 5 днів тому +16

    ഇപ്പോൾ കാനയായി

  • @valsageorge5663
    @valsageorge5663 5 днів тому +10

    അയ്യോ സ്ത്രീകൾക്ക് മൊത്തമായി ksrtc ഡ്രൈവറെ പീഡിപ്പിച്ച മേയർ കണ്ടില്ലേ

  • @sanilkumar1171
    @sanilkumar1171 5 днів тому +14

    സ്വാഭികം... 😂😂😂

  • @cgeorgekutty
    @cgeorgekutty 5 днів тому +8

    ഇരന്നും പറക്കും 😄

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 4 дні тому +6

    കൊല്ലം ഹഹഹഹ അവിടെ മനുഷ്യൻ അല്ലല്ലോ നികൃഷ്ട ജീവികൾ മാത്രം ഉള്ള സ്ഥലങ്ങൾ

  • @Eternity94794
    @Eternity94794 5 днів тому +9

    ഇദ്ദേഹത്തെ ഇതുവരെ അറസ്റ്റ് ചെയ്തില്ലേ....

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 5 днів тому +8

    അകത്തുള്ള ഉമ്മാനെ വിളിച്ചതാ ഉമ്മാ. ഉമ്മാ നിങൾ വെറുതെ തെറ്റിദ്ധരിച്ചു 😂

  • @nikanthpp
    @nikanthpp 5 днів тому +4

    കേരളത്തിൽ നമ്മൾ മാത്രമേ പ്രതിരിക്കു ഒര് ഉളുപ്പും ഇല്ലാത്ത ഇവരെ തുറന്ന് കാണിച്ച കർമ്മ ന്യൂസിന് നന്ദി

  • @virattv3947
    @virattv3947 5 днів тому +12

    ശീഖണ്ഡികളായ Policeകാർ

  • @jamesjoseph3377
    @jamesjoseph3377 5 днів тому +4

    ഉമ്മാ തരാം ഇങ്ങോട്ട് വടാ😂😂😂 ഇവൻ കുറെ ഉമ്മകൾ മേടിച്ച് കാണും മാന്യൻ😂😂😂

  • @gopalanpradeep64
    @gopalanpradeep64 5 днів тому +4

    ഇവനാണ് കുത്തു മുഹമ്മദിൻ്റെ ശെരിയായ അനുയായി 😂😂😂

  • @pushpkaran771
    @pushpkaran771 5 днів тому +12

    Nbr1Kerala

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 5 днів тому +3

    ഇവർക്ക് ഇതുമാത്രമേ അറിയൂ. എന്തുചെയ്യാം. ഇതിനാണ് ഭയം വേണ്ട. ജാഗ്രത വേണമെന്ന് പറയുന്നത്. 🙏🏿🇮🇳

  • @prasadsk11
    @prasadsk11 5 днів тому +3

    കർമ്മ ന്യൂസ് പൊളി,❤❤❤❤❤❤❤ aww

  • @sajanjosemathews7413
    @sajanjosemathews7413 5 днів тому +6

    Mukkiya manthri kku bandhamillaatha eethengilum udaayippu keralathil undo ???

  • @sivadasansiva4351
    @sivadasansiva4351 5 днів тому +8

    പിണറായിയെ പുറത്താക്കുക.

  • @radhalekshmitk5793
    @radhalekshmitk5793 5 днів тому +4

    ജാമ്യമില്ലാ വകുപ്പാണെങ്കിലും അവർക്കൊന്നും വരാനില്ല. മേയറെ അറസ്റ്റ് ചെയ്തോ?

  • @bittupaul1839
    @bittupaul1839 5 днів тому +3

    കേരള പോലീസിനെ ഈ അവസ്ഥയിൽ എത്തിച്ചു കഷ്ട്ടം

  • @prabhakarank6177
    @prabhakarank6177 5 днів тому +2

    കഷ്ടം, നിങ്ങൾക്ക് ആ "പാവം" വക്കീൽ ചോദിച്ചത് മനസ്സിലായില്ല,അല്ലേ? മാതാപിതാക്കൾ ഇല്ലാത്ത പാവം ഒരു "ഉമ്മയെ" തരുമോ എന്നാണ്.

  • @sajis2279
    @sajis2279 5 днів тому +8

    നാണം കെട്ട ഫൂലിസ് കഷ്ട്ടം

  • @harindrannair988
    @harindrannair988 5 днів тому +7

    Dismiss this antinational government

  • @syamalapsyamaalap1866
    @syamalapsyamaalap1866 5 днів тому +2

    പിണറായി വിജയന്റെ അണികൾക്ക് അറിയാവുന്ന തൊഴിൽഅല്ലേ ചോദിച്ചത്.നിങ്ങളിത് എന്താ ഇങ്ങനെ.ശേ വല്ലാത്ത കഷ്ടം തന്നെ ഒരു (ഉമ്മ)യല്ലേ ചോദിച്ചുള്ളൂ.അല്ലാതെ ......

  • @gopalanpradeep64
    @gopalanpradeep64 5 днів тому +2

    കേരള പോലീസിൻ്റെ ഒരു ഗതികേട്

  • @janardhanannair9811
    @janardhanannair9811 5 днів тому +4

    Super

  • @neenarajesh3606
    @neenarajesh3606 5 днів тому +1

    കുറെ നാളായി കേട്ട് മടുത്തു
    താഴെ വീഴും...വീഴും...
    നിർത്തിക്കൂടെ ഇനിയെങ്കിലും

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 5 днів тому +1

    😄😄.. അത് പിണറായിയുടെ പോളിസാണെന്ന കാര്യം മറന്നു എന്നു തോന്നുന്നു... 😂😂😂

  • @lissysantosh3661
    @lissysantosh3661 4 дні тому +1

    ഈ party യിൽ ചേരാൻ ഉളള യോഗ്യത ആണ് ആ പണി സഹോദര പറഞ്ഞിട്ട് കാര്യമില്ല കഷ്ടം

  • @harindrannair988
    @harindrannair988 5 днів тому +7

    Vargam gunam

  • @manasir2987
    @manasir2987 5 днів тому +25

    ഒരുമ്മ കൊടുക്കുന്നത്.... സ്നേഹം കൊണ്ട് അല്ലെ.... അത് തെറ്റാണോ??? 😂😂😂

  • @prasanthk8095
    @prasanthk8095 5 днів тому +5

    Arrest his son also

  • @krishnanko3474
    @krishnanko3474 5 днів тому +3

    അഭിഭാഷകൻ മാർക്കു അപമാനം. പോലീസിന്റെ ദയനീയ അവസ്ഥ.😂😂😂

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch 5 днів тому +1

    അപ്പനും മകനും പിന്നെ പോലീസും ചേർന്നുള്ള അഭ്യാസം

  • @sreejaajith8772
    @sreejaajith8772 5 днів тому +2

    പിണറായിയുടെ പോലീസ് അല്ല ജനങ്ങളുടെ പോലീസ്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 5 днів тому +3

    Very dainger in kerala

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 5 днів тому +3

    No.1 തെന്നെ

  • @lalyharvey2118
    @lalyharvey2118 5 днів тому +2

    Wow Kerala

  • @remadevir1706
    @remadevir1706 День тому

    ഇതു കൊറേ നാളായി കേൾക്കുന്നു..😢😢

  • @preethap1927
    @preethap1927 4 дні тому +1

    പിഞ്ചു കുഞ്ഞിനെ എറിഞ്ഞു കൊന്നവളെ തൊട്ടിട്ടില്ല ഈ പിണറായി പോലീസ്

  • @MoniBabu-wo7js
    @MoniBabu-wo7js День тому

    എന്റെ പിണറായി sir, വരുന്നത് എല്ലാം ആ നെഞ്ചിൽ ആണല്ലോ...😂😂😂

  • @kishorkumar731
    @kishorkumar731 5 днів тому +1

    (ചിത്രം -സ്നേഹദീപം 1962)
    ഒന്നാംതരം ബലൂൺ തരാം ഒരു നല്ല പീപ്പി തരാം
    ഓടിയോടി വാ, ഓടിയോടി വാ..
    ഓടിയോടിയോടിവന്നൊരു മുത്തം തന്നാട്ടെ..
    ചക്കര മുത്തം തന്നാട്ടെ..

  • @anitajayan164
    @anitajayan164 5 днів тому +8

    ഈ മകന്റെ ഭാര്യ അവിടെ ആണോ താമസിക്കുന്നത്?
    ഷാനവസ് khan അവളോടും umma😂😂😂 ചോദിച്ചിട്ടുണ്ടാവും.
    മകൻ കനടച്ചിട്ടുണ്ടാവും 😂😂😂😂

  • @thulasidharanthulasi7321
    @thulasidharanthulasi7321 5 днів тому +1

    ആദൃമേ പോലീസ്സിന്ഒരു സലൂട്ട്, കാരണം അറസ്റ്റ് ചെയ്യാൻ വീടുവരെ ചെന്നല്ലോ.എല്ലാം ശരിക്കും. മകനെയും അറസ്റ്റ് ചെയ്യുക

  • @radhakrishnan705
    @radhakrishnan705 5 днів тому +4

    CM full😢

  • @user-tm9nj6xr2t
    @user-tm9nj6xr2t 5 днів тому +2

    ഒരു കമ്യൂണിസ്റ്റ് കാരനായത് കൊണ്ടാണ് ധിക്കാരം '

    • @ittoopkannath6747
      @ittoopkannath6747 5 днів тому

      മിക്ക കമ്മ്യൂണിസ്റ്റുകാരും ഇങ്ങനെത്തന്നെയാണ്. തീവ്രത മാപിനി കൊണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റി വരും. പ്രതിയെ വെറുതെ വിടും. ഇവരെ കണ്ട് ആർഷോമാർ പഠിക്കുന്നു ഖാനും ശശിയും ആർഷോയും ഓരോ തലമുറയുടെ പ്രതിനിധികൾ

  • @mssaithalvi2533
    @mssaithalvi2533 4 дні тому +1

    മുഖ്യ ഉമ്മ ഉമ്മ ഉമ്മാ

  • @sivarajan3399
    @sivarajan3399 4 дні тому +1

    കുടുബം കൂട്ട്.