മാം നല്ല പോലെ മനസ്സിൽ ആക്കി തന്നു, ഇനി 3, 4സംശയം ചോദിച്ചട്ടെ 1uti വന്നു ക്രിയേറ്റിൻ 2.6ആയി മരുന്നു കഴിച്ചു വന്നു എന്നാൽ പെട്ടെന്ന് ഒരു പനി വന്നു ഓക്കാന വന്നു അന്ന് ക്രിയേറ്റിൻ നോക്കിയപ്പോൾ 3.പഴയ 2.6ക്രിയേറ്റിൻ 1.5ആയി മാറി യിരുന്നു ഈ പനി വന്നപ്പോൾ ആണ് 3ആയത് വീണ്ടും അത് കുറഞ്ഞു 2.5ആയി. ഫുഡ് കണ്ട്രോൾ ചെയ്തു വരുന്നു. അത് കുറയുമോ സർ, 2.നമ്മുടെ body വെയിറ്റ് കുറയുമോ ഈ രോഗം വന്നാൽ. 3.ചികിത്സാ കൊണ്ട് പഴയ പോലെ ആവാൻ പറ്റില്ലേ? 4.ഫുഡ് നിയന്ത്രണം, മരുന്ന് ഇവ കറക്റ്റ് ആയി എടുത്താൽ ജീവിതഅവസാനം വരെ ഈ രോഗം നിയന്ത്രണത്തിൽ വരുമോ ബോഡി വെയിറ്റ് അല്പം എങ്കിലും ആകുമോ മാം
എനിക്കു ക്രിയാറ്റിൻ 1.4..ആയിരുന്നു. 20 ദിവസം മുൻപു ചെക്ക് ചെയ്തപ്പോൾ.. Dr. കണ്ടു.. മരുന്നു ഒന്നും ഇല്ല. യൂറിക്.. 7.8..ഭക്ഷണം മാറ്റം വരുത്തി.... ഇന്നു ചെക്ക് ചെയ്തപ്പോൾ.. യൂറിക്.. 4.1, ക്രിയാറ്റിൻ.. 1.08..🙏
വീണ്ടും 2, 3കാര്യം കൂടി ചോദിച്ചോട്ടെ, ഗ്യാസ് നല്ല പോലെ ഉണ്ട് അരിഷ്ടം കഴിക്കാമോ ഇംഗ്ലീഷ് മരുന്ന് ആണ് കഴിക്കുന്ന, വേദന ഗുളിക ഉപയോഗി ക്കുന്നില്ല, മുട്ട കഴിക്കാമോ
supplements ഉണ്ട്, അമേരിക്കൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന supplements. Dialysis ചെയ്യുന്നതിന് മുൻപ് ഈ supplemets എടുത്തൽ creatinine normal ആക്കാം. ധൈര്യമുണ്ടെങ്കിൽ Contact .
പ്രത്യേക കാരണമില്ലാതെ ശരീരത്തിൽ ചൊറിച്ചിൽ വരിക. ജോലി ചെയ്താലും വിയർപ്പ് കുറയുക മുതലായലക്ഷണങ്ങൾ കണ്ടാൽ ക്രിയാറ്റിനിൻ നോക്കുന്നത് നന്നായിരിക്കും. എനിക്ക് രണ്ടുകൊല്ലം മുൻപ് നോക്കിയപ്പോൾ 1.9 ആയിരുന്നു. പ്രത്യേകമായി ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല.
Very good narration. Thanks ഡോക്ടർ
കൃതൃമായി പറഞു തന്ന
Drറെ അഭിനന്ദീക്കുന്നു
Thank you Doctor For your Detailed Explanation for the Care of Kidney function and Safety. ❤
ഹോമിയോയിൽ ഇതിനു മരുന്ന് ഉണ്ടോ mam
Creatinine 10ന്ന് മുകളിലുള്ളവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ മാഡം
വളരെ നല്ല അവതരണം!
? ഭക്ഷണത്തിൽ സലാഡ് ഉപയോഗിക്കുന്നതിൽ അഭിപ്രായം
വളരെ നല്ല രീതിയിൽ പറഞ്ഞു താങ്ക്യൂ താങ്ക്യൂ
Good information
ENIKKU 1.1 AANU..KUZHAPPAMUNDO MAM? PLEASE REPLY
നല്ല രീതിയിൽ അവതരിപ്പിച്ചു Thanks Doctor
Urin retain in blader may effect the creatinine?
എൻ്റെ ക്രിയാറ്റിനിൽ 1.7 ആണ് ശുഗറുണ്ട് ഗുളിക കൊണ്ട് നിയന്ത്രണ വിധേയമാണ് എനിക്ക് വെള്ളം കുടിക്കൽ നിയന്ത്രിക്കണമോ മൽസ്യം കഴിക്കുന്നത് നല്ലതാണോ
പ്രോ ഡോക്ടറെ കാണിക്ക്
തമ്പ് നൈലിൽ പറഞ്ഞ ആ "ഇത്" ഒരു രണ്ടു കിലോ കിട്ടുമോ?
മാം നല്ല പോലെ മനസ്സിൽ ആക്കി തന്നു, ഇനി 3, 4സംശയം ചോദിച്ചട്ടെ 1uti വന്നു ക്രിയേറ്റിൻ 2.6ആയി മരുന്നു കഴിച്ചു വന്നു എന്നാൽ പെട്ടെന്ന് ഒരു പനി വന്നു ഓക്കാന വന്നു അന്ന് ക്രിയേറ്റിൻ നോക്കിയപ്പോൾ 3.പഴയ 2.6ക്രിയേറ്റിൻ 1.5ആയി മാറി യിരുന്നു ഈ പനി വന്നപ്പോൾ ആണ് 3ആയത് വീണ്ടും അത് കുറഞ്ഞു 2.5ആയി. ഫുഡ് കണ്ട്രോൾ ചെയ്തു വരുന്നു. അത് കുറയുമോ സർ, 2.നമ്മുടെ body വെയിറ്റ് കുറയുമോ ഈ രോഗം വന്നാൽ. 3.ചികിത്സാ കൊണ്ട് പഴയ പോലെ ആവാൻ പറ്റില്ലേ? 4.ഫുഡ് നിയന്ത്രണം, മരുന്ന് ഇവ കറക്റ്റ് ആയി എടുത്താൽ ജീവിതഅവസാനം വരെ ഈ രോഗം നിയന്ത്രണത്തിൽ വരുമോ ബോഡി വെയിറ്റ് അല്പം എങ്കിലും ആകുമോ മാം
ഇതൊക്കെ ആണെങ്കിലും
മേമിന്റെ
കിഡ്നിയുടെ തൂക്കം,
വെറും
140 മില്ലിഗ്രാം ആണ്.
😜🤩😂😂😆😂🤩😂😆😆😆
Well explained ,
Thanks Madam
Soft drinks എങ്ങനെ ചായയും കാപ്പിയും ആവുന്നത്
Doctr sr very good Advise Thank you so much
Very good infarmattion
Explained - crystal clear, thanks
റാഗി കഴിക്കാമോ
1,5hai ആണോ 😊
ചൂട് വെള്ളം ചെറിയ ചൂട് കുടിക്കാമോ
Homeo kondu creatin control cheyan aavila
ആർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് 🙏🙏🙏
Excellent narration young dr. U r super
Very valuable information.
ഞാൻ 14 വീഡിയോ കണ്ടു പതിലാലും പരസ്പര വിരുദ്ധം എന്ത് തിന്നണം കുടിക്കണം എന്ത് തിന്നരുത് കുടിക്കരുത് അതറിഞ്ഞാൽ കൊള്ളാം
എനിക്കു ക്രിയാറ്റിൻ 1.4..ആയിരുന്നു. 20 ദിവസം മുൻപു ചെക്ക് ചെയ്തപ്പോൾ.. Dr. കണ്ടു.. മരുന്നു ഒന്നും ഇല്ല. യൂറിക്.. 7.8..ഭക്ഷണം മാറ്റം വരുത്തി.... ഇന്നു ചെക്ക് ചെയ്തപ്പോൾ.. യൂറിക്.. 4.1, ക്രിയാറ്റിൻ.. 1.08..🙏
Ithu oru 10 minute kidney health vardhikum
Athinu pakaram enthokke paranju samayam kalayunnu
Class edukunnath kuttikalude aduth
Veruthe samayam kalayathe karyam paranju ...
tnks Dr:🥰🥰
😅
10 minute engane enthokke chetyanam ennu paranjillallo Dr.
Homeopathy യിൽ ഇതിന് മരുന്നുകൾ ഉണ്ടോ?
Yes
Ila pareeshikrnda
നല്ലത്പറഞ്ഞു തന്നു.
❤❤ thank you Dr.for ur valuable information 👍.. Dr,. Ur presentation is very nice 😂😂😂.
Nicely explained 👌
Very good
ഡോക്ടറെ ക്ലീനിക് എവിടെയാണുള്ളത്
🎉പത്തു മിനിറ്റ് എന്ത് ചെയ്യണമെന്ന് പറഞ്ഞില്ല
അതിന് പണം കൊടുക്കണം
Thankyou Dottar❤
ThankyouMolu❤
പത്തു മിനുട്ട് എന്തു ചെയ്യണം എന്ന് പറഞ്ഞില്ല
Super information doctor
Thanks doctor
10മിനിറ്റ്...?
Nice
10 ദിവസം ഇത് ചെയ്യേണ്ട
കാര്യം പറഞ്ഞില്ലലോട്ടർ
No connection with the title you have given. Don't spoil the valuable time of the viewers.
good
Misleading title.
ദിവസവും 10 minute എന്ത് കുന്തം ചെയ്യണമെന്ന് മാത്രം മനസ്സിലായില്ല ☹️
Don't ask frauds
പല രുപ ലതാണ് പറയുന്നത്
10 മിനിറ്റ് എന്ത് ചെയ്യണം?
വീണ്ടും 2, 3കാര്യം കൂടി ചോദിച്ചോട്ടെ, ഗ്യാസ് നല്ല പോലെ ഉണ്ട് അരിഷ്ടം കഴിക്കാമോ ഇംഗ്ലീഷ് മരുന്ന് ആണ് കഴിക്കുന്ന, വേദന ഗുളിക ഉപയോഗി ക്കുന്നില്ല, മുട്ട കഴിക്കാമോ
1:44 thairu nannayikudikku gyasu pokum daily.. 3kappu kudikkanam
👌
😢Excellent
Thanks
ദിവസവും 10 മിനിറ്റ് എന്ന് എഴുതി യിട്ട് 😒...
വെറുതെ atraction ഉ വേണ്ടി എഴുതി വിടുന്നതാണോ
ഹോമിയോ ൽ.. വെറും 2.. മാസം മരുന്നു കഴിച്ചപ്പോൾ.. മാറി കിട്ടി.... പേടിപ്പിക്യ....10.. മിനിറ്റ് വെറുതെ കളഞ്ഞു
എവിടെ കാണിച്ചു
എവിടെ യാണ് dr. നെ കണ്ടത് പ്ലീസ് reply 🙏
എവിടെ ആണ്
കൂടുതൽ വിവരം പങ്ക് വെക്കുക
Nigale number tharo
ഇത് കുറക്കാൻ മെഡിസിൻ വല്ലതും ഉണ്ടോ
supplements ഉണ്ട്, അമേരിക്കൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന supplements. Dialysis ചെയ്യുന്നതിന് മുൻപ് ഈ supplemets എടുത്തൽ creatinine normal ആക്കാം. ധൈര്യമുണ്ടെങ്കിൽ Contact .
Bro number send me@@tonyjoseph200
MandatarM
Not impressed...Nothing new...
Market El ninnum stethoscope vangi kazhuthilittal ethokke parayamo I M A please arrange to eradicate such frauds
Bad comment
👍🏻 🙏 💕
😊😊
10മിനിറ്റ് ഇതു ചെയ്താൽ ഏത് ചെയ്താൽ എന്ന് മാത്രം ഇല്ല.പതിവു പോലെ ഉടായിപ്പ് മാത്രം ഈ പറഞ്ഞ തൊക്കെ സകലർക്കും അറിയാം
😮😊
പ്രത്യേക കാരണമില്ലാതെ ശരീരത്തിൽ ചൊറിച്ചിൽ വരിക. ജോലി ചെയ്താലും വിയർപ്പ് കുറയുക മുതലായലക്ഷണങ്ങൾ കണ്ടാൽ ക്രിയാറ്റിനിൻ നോക്കുന്നത് നന്നായിരിക്കും. എനിക്ക് രണ്ടുകൊല്ലം മുൻപ് നോക്കിയപ്പോൾ 1.9 ആയിരുന്നു. പ്രത്യേകമായി ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല.
നീ എന്ത് ലോട്ടറ..10
... മിനിറ്റ് എന്ത്.. ചെയ്യണം എന്ന് പറഞ്ഞില്ല.. നീ ആദ്യം.. മറവിക്കുള്ള മരുന്നു കഴിക്കൂ
മാം പറഞ്ഞത് എല്ലാം ശരിയല്ല
ഇയാൾ ഡോക്ടർ അല്ല. രോമപതി യ്ക്ക് ഒന്നും ചെയ്യാനില്ല.
0+ കിഡ്നികൊടുക്കാനുണ്ട്
😢
ഒരു സം ശയവും
ഇല്ല
10 minutes not enough for me
What stupid thumbnail
എല്ലാവർക്കും. അറിയാവുന്ന കാര്യം ഇങ്ങനെ എന്തിനാണ് പറയുന്നത് 🥹
ഇതെല്ലാം അനുകരണം മാത്രം - ചൊത്ത
നിനക്ക് രണ്ടടിയുടെ കുറവുണ്ട്
ഒരു വക മറ്റേവർത്താനം പറയുന്നോ
എന്ത് മറ്റേ വർത്താനം
വിവരം... ഒട്ടുമില്ല.. അല്ലേ...@@thomaska8999
Very clear information given.
Thank you doctor for valuable information
Thanks
😊
Very good information.
Thank you Dr good explanation
Thanks
Thanks