സർഒന്നൊന്നേര ആവേശം annu തമാശ പറഞ്ഞതല്ല class തുടക്കത്തിൽ സർ paranju കുരങ്ങിനെ കൊണ്ടുവന്നിട്ടണോ annu അല്ല സർ അതുകൊണ്ടല്ല പറഞ്ഞെ ശെരിക്കും പേരുപോലെ ആവേശം തന്നെയാണ്. സർ class കാണാൻ തുടങ്ങിയതിൽ പിന്നെ oru വല്ലാത്ത confidence ആണ്.അത്രക് അടിപൊളി ക്ലാസ്സാണ് ഞൻ oru ബിഗ്ഗിനെർ ആയതുകൊണ്ട് വല്ലാത്ത ടെൻഷനിൽ ആരുന്നു ബട്ട് iam ടെൻഷൻ ഫ്രീ now🎉🎉🎉🥰by rakhi🥰
ഞാൻ ഈ അടുത്താണ് സാറിന്റെ ക്ലാസ്സ് കണ്ടുതുടങ്ങിയത്. നല്ല അടിപൊളി ക്ലാസ്സ് ആണ്. ഞാൻ കാണുന്ന ക്ലാസ്സിന്റെ ഒക്കെ കമന്റ് ഇടാറുണ്ട്. എത്ര ലൈക്ക് തന്നാലും മതിയാവില്ല. 🙏
Sir questions padikunnathinum appuram sirnte class kanunbol mind full oru postive feel kittunn. Examinodulla pedi kurayunnd, athinum appuram nalla confidence aakunnund. Enne kond pattilla ennu njn karuthiyathanu but ippo sirnte avesham series kandu thudangi confidence level high aayi. Padikkan ulla aveshavum koodi 🔥🔥🔥
Orupadu nalla class akunnund...mind happy ayit pokunnu ippo padikkumbo...njn rank adikkum sure.....avesham series are really nice...hatsoff to your effort sir...God bless you....
PSC de last exam cheythu nokki sir nte elimination method um inclusion method um so useful. Ella point um ariyillengilum ariyavunna points vech answer cheyyan pattunnund
Kazhinja khadhi board ldc muthal anu njan sir nte class follow cheyyan thudangiyath. 30 questions kooduthal eanik sir nte class karanam kittiyathanu. Annu muthal njan sir nte class nte katta fan anu.
Ethrem dedicated classes vere kandittilla.. morning enicha aanneram open akkane nammade classes aanu ..pinne night varem erikkum...enthanno mashee athrem vere evidem kittatha confidence evide ndd❤☺️☺️
Sir question paper discuss cheyunnathinu munb athinte category number and year of examination onnu add cheythal nannayirikkum....video length koodiyalum kuzhappam illa ..athrem info kittuvalle..."""ഒരറിവും ചെറുതല്ല""""😊😊
ഇത്രേം ഇഷ്ടത്തോടെ ഒരു വീഡിയോ ക്ലാസും follow chaithittilla...oru class എടുത്താൽ അത് മുഴുവൻ കാണാതെ skip അടിച്ച് പോവാറില്ല...❤❤ വീട്ടിലെ ജോലിക്കിടയിലും സാറിൻ്റെ ഓഡിയോ. കേൾക്കും...repeat aayi പറയുന്നതുത്കൊണ്ട് പിന്നീട് അത് നോക്കേണ്ട ആവശ്യമില്ല..... Late night okke active aayi irunnu സാറിൻ്റെ ക്ലാസ്സ് കാണാറുണ്ട്❤❤❤ ഒരുപാട് ഇഷ്ട്ടം...thnq sir...
സർഒന്നൊന്നേര ആവേശം annu തമാശ പറഞ്ഞതല്ല class തുടക്കത്തിൽ സർ paranju
കുരങ്ങിനെ കൊണ്ടുവന്നിട്ടണോ annu അല്ല സർ അതുകൊണ്ടല്ല പറഞ്ഞെ
ശെരിക്കും പേരുപോലെ ആവേശം തന്നെയാണ്. സർ class കാണാൻ തുടങ്ങിയതിൽ പിന്നെ oru വല്ലാത്ത confidence ആണ്.അത്രക് അടിപൊളി ക്ലാസ്സാണ് ഞൻ oru ബിഗ്ഗിനെർ ആയതുകൊണ്ട് വല്ലാത്ത ടെൻഷനിൽ ആരുന്നു ബട്ട് iam ടെൻഷൻ ഫ്രീ now🎉🎉🎉🥰by rakhi🥰
Pasumba😅😅😅😅
24:28 ക്വിറ്റ് ഇന്ത്യ സമര നായിക: അരുണ ആസഫ് അലി
ഞാൻ ഈ അടുത്താണ് സാറിന്റെ ക്ലാസ്സ് കണ്ടുതുടങ്ങിയത്. നല്ല അടിപൊളി ക്ലാസ്സ് ആണ്. ഞാൻ കാണുന്ന ക്ലാസ്സിന്റെ ഒക്കെ കമന്റ് ഇടാറുണ്ട്. എത്ര ലൈക്ക് തന്നാലും മതിയാവില്ല. 🙏
Me too
ഭിലായ് - ഛത്തീസ്ഗഢ് - റഷ്യ 1959.
ദുർഗപൂർ - ബംഗാൾ - ബ്രിട്ടൺ 1962.
റൂർക്കേല - ഒഡിഷ - ജർമനി 1959.
ബോക്കാറോ - ജാർഗഡ് - റഷ്യ 1964
ഭിഛറ, ദു പബ്രി, ബോജറ, റുഒജ
6:12 വിമുക്തി ( ഉണർവ് )
പശുമ്പ പൊളിക്കും 😂😂😂😂😂😂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Pashumba loading
Essential commodity act.. Hindu mrg act... Untouchability act... Thottappily spilway.. 1955
Carvay committee also
Indiale eattavm uyaram koodiya kodumudi -K2
Tharkkarahitha bhoomiyile eattavam uyaram koodiyath - kachengunja
Poornamaym indial sthithi cheyunnathl eattavm uyaram koodiyath- nandadevi
26:23 muyal IAS
29:30 nammude rangannan paranja thannirukum😂 illel ini chooralum kond vannalo
33:45 which one??😅
😂😂😂
🔥🔥എത്ര Tough ചോദ്യവും,,, Sir എടുക്കുമ്പോൾ,, easy ആയി മാറാറുണ്ട്,,, Imdias sir❤️The magic of Teaching ✨,,,, Thq,,, 🌏Best sir,,, 🎈🎈💜✨
1922 ൽ ടാഗോറും ഗാന്ധിജിയും ഗുരുവിന്റെ സമാധി സന്ദർശിച്ചു
22 ടാഗോർ സന്ദർശിച്ചു
25 ഗാന്ധിജിയുടെ സന്ദർശനം
28 ഗുരുവിന്റെ സമാധി
Neeraj Chopra - Haryana
ക്വിറ്റ് ഇന്ത്യാ സമരനായകൻ : ജയപ്രകാശ് നാരായൺ
ക്വിറ്റ് ഇന്ത്യാ സമരനായിക:
അരുണാ ആസഫ് അലി
Malayali memorial _ 1891 jan 1 . Jp pilla
Ezhava memorial_1896 _ dr pappu
പുന്നമട കായൽ - നെഹ്‌റു ട്രോഫി
അഷ്ടമുടി കായൽ - പ്രസിഡന്റ് ട്രോഫി
വെള്ളായണി കായൽ - അയ്യൻകാളി ട്രോഫി
പുന്നാര nehru 😊
Sulfath njaan join cheythath sir nte repeat cheyth ulla avatharanavum aathmardhathayum manasilaakkiyaanu. Joli kittan njanum padikkm falcon psc yiloode. Thank u sir
🔥🔥🔥🔥
Thank you sir ❤ science class ethupole cheyyane..Sir'nte oro video kum waiting aanu Unacadamy muthal follow cheyyunna aalanu njan orupadu proyajanam kittiyuttumundu ethu nirthathe continue cheyyaname exam vare Thank you❤❤❤❤❤❤❤
❤
Njan sandhya already joint chaithu sir🙏🙏🥰👍
ക്വിറ്റ് ഇന്ത്യ സമര നായിക: അരുണാ ആസിഫ് അലി
You are the best teacher i have ever seen in my life🥳🤗🤗imdias sir🙏
Your way of teaching is very intersting. Hats off you sir by rakhi🥰
അടിപൊളി class
🎉
Sir ന്റെ ഓരോ marathon കണ്ട് വരികയാണ്... Thank you 🎉🎉🎉🎉🎉
24:20 ചോദ്യത്തിന്റെ answer ബി അല്ലേ
Sir questions padikunnathinum appuram sirnte class kanunbol mind full oru postive feel kittunn. Examinodulla pedi kurayunnd, athinum appuram nalla confidence aakunnund. Enne kond pattilla ennu njn karuthiyathanu but ippo sirnte avesham series kandu thudangi confidence level high aayi. Padikkan ulla aveshavum koodi 🔥🔥🔥
Thanku sir...oru thavana kandu...onnude kanan pova...super class🎉
Orupadu nalla class akunnund...mind happy ayit pokunnu ippo padikkumbo...njn rank adikkum sure.....avesham series are really nice...hatsoff to your effort sir...God bless you....
Unaccadamy muthal follow chyuna oral annu njan. Class kandu kandu enta top list il ulla sir... Job vagittu kanan varum
Janum join cheidu ente delivery kayinju 2months ayullu padikkan edupolathe class nalla helpful anu thank you❤❤❤
Sir, സൂപ്പർ ക്ലാസ്സ് 🎉🎉🎉
ജനഗനമന... Fst....1911 കൊൽക്കത്ത... Inc അധ്യക്ഷൻ.. ബി. ൻ ദർ
വന്ദേ മാതരം..fst.....1896... കൊൽക്കത്ത.. Inc അധ്യക്ഷൻ R. M. സയാനി..
Sir oru small request undu
Aavesham seriesnodoppam scert daily ഇത് പോലെ colourful aayi eduth tharamooo daily oru chapter veetham mathi.....
Njnum ee requestil sign cheyyunnu... 🥰
@@soubishsankar4987 ❤️
ഞാനും ❤️
Njanum
Ashik എന്ന ഞാനും join ചെയ്തു ❤❤❤❤❤❤❤
ഇത്രയും happy ആയി ഒരു ക്ലാസ്സും കണ്ടിട്ടില്ല.....
❤❤❤❤❤❤❤❤❤❤❤❤❤
Aveshamm 😎🔥🔥🔥
1:55 enne cinema yil എടുത്തെ😂
Yeldhoo
Kanchan janga.. 8586
Mount k2....8611
Mount everest.... 8848.86
Nalla confidence aanu ipo 🔥🔥🔥🔥
Acetic acid uses
Vinegar undakkan
ചായങ്ങൾ, സുഗന്ധ ദ്രവ്യങ്ങൾ, എസ്റ്ററുകൾ ഉണ്ടാക്കാൻ
Super class ആണ് sir ഇനിയും ഇതുപോലെ ക്ലാസുകൾ ചെയ്യണം 🙏🏻🥰
Idak oru naak ulukkal nallatha appo ulla smile 🤗
😜
ഞാനും(ജ്യോതി) join cheythu ❤🎉🎉🎉🎉🎉🎉
Athraum ques padichu🎉🎉🎉🎉🎉🎉🎉🎉🎉...super session sir
VT Bhatatiripaad
Kodumunda colony
Khosha bahishkaranan
Misra vivaham
Vidhava punarvivaham
Yogakshema sabha
നല്ല ഹെൽത്തി ആണെങ്കിൽ നമ്മൾ no 1 എന്ന് പറയും - അല്ഹബാദ് ടു haldhiya nw 1
23:03 ayoo.. Enthanda maranala.. 😅😅
ക്വിറ്റ് ഇന്ത്യാ സമര നായിക - അരുണ ആസിഫ് അലി
ക്വിറ്റ് ഇന്ത്യാ സമരനായകൻ - ജയപ്രകാശ് നാരായൺ
ഒന്നും പറയാൻ ഇല്ല നല്ല ക്ലാസ്സ്.. ❤️❤️
PSC de last exam cheythu nokki sir nte elimination method um inclusion method um so useful. Ella point um ariyillengilum ariyavunna points vech answer cheyyan pattunnund
❤❤
Kazhinja khadhi board ldc muthal anu njan sir nte class follow cheyyan thudangiyath.
30 questions kooduthal eanik sir nte class karanam kittiyathanu.
Annu muthal njan sir nte class nte katta fan anu.
❤️❤️❤️❤️❤️
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് vt ✌️✌️✌️
Njan Neethu. Sir nte class kandu thugiyathu muthal padikkan avesam thonunu. Class kazhiyubol happy anu.Really good class.Thank u sir🎉🎉
Ethrem dedicated classes vere kandittilla.. morning enicha aanneram open akkane nammade classes aanu ..pinne night varem erikkum...enthanno mashee athrem vere evidem kittatha confidence evide ndd❤☺️☺️
Pashumbayum aadumbayum allarum varattea😂😂💓
😂😂
Vibhitha join
ഒരു കാര്യം പറയട്ടെ ടോപ്പിക്ക് wise ആയിട്ട് ഇങ്ങനെ question തന്നാൽ ഇതിനെക്കാളും അടിപൊളി ആയിരിക്കും എന്ന് തോനുന്നു ❤️
Marathons subject wise alle ath varunn ond !! Topic wise fill pyqs ond aethil ninn ennokk oru idea vannal thodanghi tharam !
പുന്നാര നെഹ്‌റു ജീവിതത്തിൽ മറക്കില്ല.
പുന്നമട കായൽ, നെഹ്‌റു ട്രോഫി ❤ വള്ളംകളി
Kazhnja qp recollect cheyyan pattumbo bayankara santhosham thonnunnu...❤
❤❤❤❤❤
Very good class❤❤❤
ഞാനും ജോയിൻ ചെയ്തിട്ട് 3days ആയി 👍🏻💖
1:05:01 sir 67,68 questions answer cheythillalo...
67.Thattekad
68.Thiruvananthapuram alle?
Vittu poyatha ktoo thanks for reminding ❤me
Nan join chythu kazhinju.its me Anjana😁
Article 20
(1) No ex post facto law
(2) No double jeopardy
(3) No self incrimination
Transfer of power in india, Integration of Indian states VP Menon
Vp menon - transfer of power in india, integration of indian states... Randm adhehathinte books aan
Njan joint cheythu sir najisha from Thrissur
❤️🔥❤️🔥
Transfer of power in india...
Integration of indian States
ഇത് രണ്ടും v p menon ന്റെ ബുക്ക് ആണ്..
Hi,,,njan join cheythu...Thasni..
Njan Abida
ആ കോഴിയമ്മയും കുഞ്ഞും
അതാണ് സാറും ഞങ്ങളും
എല്ലാം കേട്ടു പഠിക്കുവ
ക്ലാസിനു വേണ്ടി waiting aayirunnu 👍
ഒരു രക്ഷയുമില്ല സൂപ്പർ ക്ലാസ്❤❤❤
എന്റെ comment ഇന്ന് സ്ലൈഡിൽ ☺️ സന്തോഷം ഉണ്ട്.
Murshida വാഴക്കാട്
5 year plannnnnn video cheyane sir plzzzzzz
Sir question paper discuss cheyunnathinu munb athinte category number and year of examination onnu add cheythal nannayirikkum....video length koodiyalum kuzhappam illa ..athrem info kittuvalle..."""ഒരറിവും ചെറുതല്ല""""😊😊
Ath kityt ipo enthina 25 qustnpapr valo und . anavisha karygl ozhivaki avisham ullath anu vendath
ഇത്രേം ഇഷ്ടത്തോടെ ഒരു വീഡിയോ ക്ലാസും follow chaithittilla...oru class എടുത്താൽ അത് മുഴുവൻ കാണാതെ skip അടിച്ച് പോവാറില്ല...❤❤ വീട്ടിലെ ജോലിക്കിടയിലും സാറിൻ്റെ ഓഡിയോ. കേൾക്കും...repeat aayi പറയുന്നതുത്കൊണ്ട് പിന്നീട് അത് നോക്കേണ്ട ആവശ്യമില്ല..... Late night okke active aayi irunnu സാറിൻ്റെ ക്ലാസ്സ് കാണാറുണ്ട്❤❤❤ ഒരുപാട് ഇഷ്ട്ടം...thnq sir...
Superb class... ❤ഇത്രയും ആവേശത്തോടെ ആവേശം സീരീസ് എടുക്കുന്ന ടീച്ചർനെ വേറെ എവിടെ കിട്ടും...❤❤
💥ഗോദവരി -1465km
💥 കൃഷ്ണ 1400km
💥 നർമദ 1312km
💥 മഹാനദി 857km
💥 കാവേരി 800km
💥 താപ്തി 724 km
Njnorthath. Vandhanam movie end cheyyunnath. Laalaa ...Laalaa .. ..tip..vandematharam byLaala lajpat....90kids movies
Kidilan class🔥
Suuperb class sir😂🙏🙏👍👍👍👍
Science ചെയ്യണേ സാറേ 🥰🥰
Khadi board ldc 3rd stage question paper alle sir, njn ezhuthyrunu. Bt preliminary kitiyila. Sir nte class follow cheyunund ldc enikum venam rank😍😍👍🏼
32. B alle chetta ans ?
Quit India naayika? Aruna asif ali
Yes
ഞാൻ ജോയിൻ ചെയ്തു 💪🏻
K Governance revision cheyyuaarunnu. Appo vannu notification ❤🎉
Thank you❤❤❤❤❤❤
Thank you sir class super
Oru pidivalli ellathe nilkunnna enik sarinte classes oru power thanneyanu
Akshay eanna njnum join Cheythittund
Athann 🔥🔥🔥🔥
ഒരു zoo ൽ ഇരുന്നു പഠിക്കുന്ന ഫീലിംഗ് 🔥🔥🔥🔥ഇത്രയും നല്ല ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം 🥳❤ Thank u sir
Waiting for your kidilan marathons❤
Economic preparation ann ! Ee week release akkan vendi try cheyuaa
Very soon!
Chettaaa.. Thanq thanq❤️❤️
Imthiaz sir poliyan..poliyanu
❤❤❤
സൂപ്പർ ക്ലാസ്സാണ് sir എല്ലാം ഒരുകുടകീഴിൽ എന്നാണ് എനിക്ക് തോന്നിയത്,,,, very very very helpfull thank u sir
Njn annu ezhuthia question paper aayirunnu ith.. Annu kili poirunnu... Ipol samadhaanmaai
😂
Nalla class an sir❤ethrem effort et namak vendi cheyunathin orupad nanni ond❤
Sir.. Qn 32 Quit india സമരവുമായി ബന്ധമില്ലാത്ത പ്രസ്താവന അല്ലേ?
Ans option B alle വരിക????
Njan vibhiths vannu doooooo
❤
ഭൗതിക ശാസ്ത്രത്തിലെ important maths class koodi ചെയ്യാമോ sir
Njan um vykipoyi
Sir. Thiruvithamkoor history pvq cheyyoo
Nice suggestion