🔴10th PRELIMS 2024-2025 | 10th Prelims പാസ്സാകാൻ ഈ ചോദ്യങ്ങൾ നിങ്ങളെ സഹായിക്കും✨| Imdias Khan I✨

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 250

  • @raseelakp3403
    @raseelakp3403 26 днів тому +31

    ♦️ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ♦️
    🔥 എസ് നീലകണ്ഠ അയ്യർ
    ♦️ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യത്തെ സെക്രട്ടറി♦️
    🔥 വി ആർ കൃഷ്ണനെഴുത്തച്ഛൻ🔥

  • @athiratvijayakumar3204
    @athiratvijayakumar3204 27 днів тому +54

    1928-ബർദോളി സത്യാഗ്രഹം
    ബർദോളി ഗാന്ധി -സർദാർ വല്ലഭ്ഭായി പട്ടേൽ

  • @anjuom9589
    @anjuom9589 26 днів тому +70

    ✨ലോക പരിസ്ഥിതി ദിനം - ജൂൺ 5
    (2024 Theme - ഭൂപുനഃസ്ഥാപനവും, മരുവൽക്കരണം, വരൾച്ച എന്നിവയ്ക്കെതിരെയുള്ള പ്രതിരോധവും' (land restoration, desertification and drought resilience)
    ✨ലോക ഭൗമ ദിനം - ഏപ്രിൽ 22
    (2024 Theme - പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക് (Planet vs Plastic)
    ✨ ദേശീയ ശാസ്ത്ര ദിനം - ഫെബ്രുവരി 28
    (2024 Theme - വിക്ഷിത് ഭാരതിനായുള്ള തദ്ദേശീയ സാങ്കേതികവിദ്യകൾ)
    ✨ അന്താരാഷ്ട്ര വന ദിനം - മാർച്ച് 21
    (2024 Theme - "വനങ്ങളും നവീകരണവും")
    ✨ ലോക ജലദിനം - മാർച്ച് 22
    (2024 Theme - "ജലം സമാധാനത്തിന് ")
    ✨ ലോക കാലാവസ്ഥാ ദിനം - മാർച്ച് 23
    (2024 Theme - " കാലാവസ്ഥാ പ്രവർത്തനത്തിൻ്റെ മുൻനിരയിൽ")
    ✨ ലോക ക്ഷയ ദിനം - മാർച്ച് 24
    (2024 Theme - "അതെ! നമുക്ക് ടിബി അവസാനിപ്പിക്കാം! '')
    🛎️code : വനത്തിൽ പോയി ജലം കുടിച്ചു കാലാവസ്ഥ മാറി ക്ഷയം പിടിച്ചു.
    Thank you, Sir....😊❤️

  • @falconfreepsc
    @falconfreepsc  26 днів тому +25

    🔴CORRECTION🔴
    🎈അയ്യങ്കാളിയെ ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് വിശേഷിപ്പിച്ചത് -ഇന്ദിരഗാന്ധി

  • @nishak4429
    @nishak4429 8 днів тому +4

    60.35 mark
    .thank u sir ...
    25 th exam .athin munp maximum class tharane sir...avasana gattathil
    E chanalil kittunna athmavishwasam🔥atharem paranharilkan patathathan🔥🔥🔥

  • @apsyapz1848
    @apsyapz1848 27 днів тому +17

    🎈താരാപ്പൂർ -അമേരിക്കയുടെ സഹായത്തോടെ ✨
    🎈ജൈത്താപ്പൂർ -ഫാൻസിന്റെ സഹായത്തോടെ ✨

  • @itsmythings1186
    @itsmythings1186 26 днів тому +5

    എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു അപ്പോയാണ് യൂട്യൂബ് ഇൽ ഈ ക്ലാസുകൾ കാണുന്നത് ഉടൻ തന്നെ ടെലഗ്രാമിലും കേറി join ചയ്‌ത് ippo ഒരു confidence ഒക്ക തോന്നുന്നുണ്ട്

  • @kingmessi1956
    @kingmessi1956 27 днів тому +71

    ക്രിസ്മസ് ആയാലും നമ്മൾ പഠിക്കും

  • @apsyapz1848
    @apsyapz1848 27 днів тому +12

    🎈അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് -തിരുവനന്തപുരം ✨
    🎈National Virology Institute- ആലപ്പുഴ ✨

  • @020krishnamnair5
    @020krishnamnair5 26 днів тому +6

    Vande matharam - Chatterjee
    Bardoli Sathyagraham -1928 patel

  • @infinitecreation8558
    @infinitecreation8558 27 днів тому +16

    28nte examilum munp marathon cheyyumo sir

  • @Aleena0019
    @Aleena0019 25 днів тому +5

    42:39 ethyl mercaptain

  • @jasirjasi5922
    @jasirjasi5922 14 днів тому +1

    March 22-International Water Day
    April 22-International Earth Day
    May 22-International Bio Diversity Day(International Day For Biological Diversity)

  • @ChinjuClt
    @ChinjuClt 25 днів тому +5

    2020 ദേശീയ വിദ്യാഭ്യാസ നയം
    കസ്തൂരി രംഗൻ
    5+3+3+4
    3 to 18 age category

  • @anandhur9599
    @anandhur9599 26 днів тому +9

    🅱️ARDOLI SATYAGRAHA - 12 JUNE 1928

  • @aaradhyae4036
    @aaradhyae4036 26 днів тому +8

    22.10 ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ഇന്ദിരാഗാന്ധി അല്ലേ.
    മഹാത്മാഗാന്ധി പുലയ രാജാവ് എന്നല്ലേ വിശേഷിപ്പിച്ചത്.

  • @apsyapz1848
    @apsyapz1848 26 днів тому +4

    🥳🎈 ഏതു Topic ഉം സിമ്പിൾ and ഹമ്പിൾ ആയി,,, മാറും Sir പറയുമ്പോൾ,,,Dedication Promax,,, ക്ലാസ്സ്‌,,, 😊✨Thq,,, 🌏Best Sir,,, for,, this,,, wonderful Class,,, 💜✨

  • @athukutti
    @athukutti 24 дні тому +3

    Sir secretariate assistant koodi syllabus wise class tharaavo please 🙏🙏🙏 your teaching style is superb

  • @apsyapz1848
    @apsyapz1848 27 днів тому +6

    🎈ചിപ്കൊ -1973✨
    🎈സുന്ദർലാൽ ബഹുഗുണ ✨

  • @rahulk.r944
    @rahulk.r944 26 днів тому +8

    എനിക്ക് കിട്ടിയ ഏറ്റവും ഇഷ്ടപ്പെട്ട christmas Gift ഈ ക്ലാസ്സ് 🎉🎉🎉. Thanks sir❤

    • @falconfreepsc
      @falconfreepsc  26 днів тому +2

      ❤️❤️❤️❤️❤️❤️❤️❤️

    • @falconfreepsc
      @falconfreepsc  26 днів тому +2

      Ee comment an gift ❤️

  • @raseelakp3403
    @raseelakp3403 26 днів тому +2

    ഫാൽക്കൻ ഗ്രൂപ്പിന്റെ സിംഹമായ ഇമ്ഡിയസ് ഖാൻ സാറിന്റെ ക്ലാസ്സ്‌ വേറെ ലെവൽ ആണ്‌ 🎉🎉😊thank u so much sir❤️

    • @falconfreepsc
      @falconfreepsc  26 днів тому +1

      ❤️❤️❤️❤️❤️❤️

  • @salisherin9546
    @salisherin9546 25 днів тому +2

    Great effort...thanks falconfree psc

  • @shabanamujeeb9035
    @shabanamujeeb9035 26 днів тому +2

    Super class , Thankyou sir . Waiting for your next class

  • @IamHere-rh7ry
    @IamHere-rh7ry 25 днів тому +1

    എലിപ്പനി, ഡിഫ്തീരിയ, ടൈഫോയ്ഡ് - ബാക്റ്റീരിയ

  • @ashitha.b.s7897
    @ashitha.b.s7897 25 днів тому +2

    March 21 വന ദിനം
    March 22 ജലദിനം
    April 22 Earth day
    May 22 Biodiversity

  • @neenaneenac1095
    @neenaneenac1095 27 днів тому +2

    Thnks sir 🥰🥰🥰 Hppy Christmas 🎉🎉🎉

  • @aparnaappu8768
    @aparnaappu8768 26 днів тому +3

    Adipwoly classs iniyum orupad cls venom❤happy xmas sir🎉🎉

  • @anithavinod5493
    @anithavinod5493 25 днів тому +1

    ❤❤❤🎉thanks a lot.. 🥰

  • @apsyapz1848
    @apsyapz1848 27 днів тому +2

    🎈അവസര സമത്വം -16✨

  • @nitheeshk3239
    @nitheeshk3239 27 днів тому +3

    Happy Christmas sir❤

  • @nandhukumar8557
    @nandhukumar8557 26 днів тому +2

    Happy X'mas Imdias ikka ❤❤

  • @imdiaskhanismail9682
    @imdiaskhanismail9682 27 днів тому +9

    Happy Christmas ❤

  • @raneeshmk5833
    @raneeshmk5833 26 днів тому +1

    Current affair cheunudo class super 👍👍

  • @daya3946
    @daya3946 19 днів тому

    Thank you Thank you Sir ❤🥰

  • @ragisaratholikiltdddhdc4821
    @ragisaratholikiltdddhdc4821 11 днів тому +1

    Super class aanu sir.... Secretariat OA class tharanam plzzz

  • @gyantubevlog8492
    @gyantubevlog8492 26 днів тому +1

    thank you so much sir❤28 nu munne marathone class cheyyane sir❤

  • @sumamk5651
    @sumamk5651 26 днів тому +2

    Thank you sir❤️

  • @shinim410
    @shinim410 26 днів тому +2

    Adipoli❤🎉

  • @giftofgod8892
    @giftofgod8892 26 днів тому +2

    Happy x-mas🎉🎉 sir🎉🎉

  • @sajnam7671
    @sajnam7671 26 днів тому +1

    Super class❤️🙏

  • @ashnasabu1558
    @ashnasabu1558 25 днів тому +1

    Waiting for next class sir ❤️

  • @lechujithu2stars109
    @lechujithu2stars109 26 днів тому +7

    28munne class tharane marathon

  • @shinoy2293
    @shinoy2293 26 днів тому +2

    Happy Christmas 🎁

  • @swadhikrishnam31
    @swadhikrishnam31 26 днів тому +1

    Super .. class...❤

  • @hamnacm230
    @hamnacm230 26 днів тому +1

    Sir👍🏼 marathon full support 🥰

  • @adithyasethu
    @adithyasethu 27 днів тому +2

    Hpy Xmas ☃️ sir🎁🎄

  • @dhanyatm3648
    @dhanyatm3648 26 днів тому +1

    Thankyou sir 👍👍👍

  • @NarendranAmbili
    @NarendranAmbili 26 днів тому +1

    Super class

  • @vyshnav_ck
    @vyshnav_ck 21 день тому +2

    Secretariat oa exam എഴുതുന്നവർ ഉണ്ടോ

  • @sunilchellan8306
    @sunilchellan8306 26 днів тому +2

    Happy Xmas sir Thank you🥰

  • @BindhuBindhu-y9d
    @BindhuBindhu-y9d 26 днів тому +1

    " Vandhe matharam"
    balagengathara thilak (anandha madam

  • @sabithasabitha.3791
    @sabithasabitha.3791 26 днів тому +3

    Xmas nu gift 🎁 മായി വന്നല്ലോ🎉🎉🎉🎉

  • @semiponnuz5408
    @semiponnuz5408 27 днів тому +2

    Merry Christmas❤🎉

  • @Samyuktha-j8x
    @Samyuktha-j8x 26 днів тому +1

    Sir daily class ndvane 10 th prilims ttoo...😊

  • @athukutti
    @athukutti 24 дні тому +1

    10th prelims two times ezhuthi randum clear aay but mains aakunne illa nte study problem aano ariyilla. Anyway I am following your classes. It's awsome. Thank You so much. And i have 10th prelims exam tomorrow. Pass aakuo ariyilla but still trying

  • @ashaanil9613
    @ashaanil9613 27 днів тому +1

    Thank you sir.. happy Xmas

  • @jwalaamukhi
    @jwalaamukhi 27 днів тому +1

    Merry x mas sir🎉🎉

  • @hafsatheledath1235
    @hafsatheledath1235 26 днів тому +2

    Thankyou sir..❤
    Maarathone dec 28 nu മുന്നേ kitto

  • @saranyasankar6648
    @saranyasankar6648 27 днів тому +2

    Happy xmas🎉

  • @aryakrishna14
    @aryakrishna14 27 днів тому +2

    Happy x' mas sir🥳

  • @Manazyachutty
    @Manazyachutty 25 днів тому +1

    Njan victim ayitund 2022 10 th prelimsinu😭

  • @hamnacm230
    @hamnacm230 26 днів тому +1

    Syllabus wise class venam sir 🥰🥰

  • @ashitha.b.s7897
    @ashitha.b.s7897 27 днів тому +1

    Thanku sir Happy Christmas

  • @jasna4621
    @jasna4621 26 днів тому +1

    ദേശീയ വൃക്ഷം -പേരാൽ

  • @AsmilaFaisal
    @AsmilaFaisal 26 днів тому +1

    thank u sir ...

  • @salinik6059
    @salinik6059 26 днів тому +2

    Indiayude mahanaaya puthran - Indiragamdhi aanu paranjath

  • @apsyapz1848
    @apsyapz1848 27 днів тому +1

    ✨എലിപ്പനി -ബാക്റ്റീരീയ രോഗം✨

  • @jishnuoffl
    @jishnuoffl 26 днів тому +2

    🔥🔥

  • @anjusanthosh12
    @anjusanthosh12 26 днів тому +2

    Current affairs koodi tharavo sir

  • @Surya-123.45.
    @Surya-123.45. 26 днів тому +1

    HAPPY CHRISTMAS ALL🎉❤️

  • @SindhuSreejith-m4j
    @SindhuSreejith-m4j 26 днів тому +1

    Thanku sir🎉

  • @apsyapz1848
    @apsyapz1848 27 днів тому +2

    HaPpy X'mas Sir,,,, 🧑‍🎄🎄✨❤️

    • @falconfreepsc
      @falconfreepsc  27 днів тому +2

      Happy new year

    • @Anand-q3t
      @Anand-q3t 26 днів тому +3

      ​@@falconfreepscഅപ്പോൾ ഇനി newyear കഴിഞ്ഞേ sir varunnollo🤭

    • @falconfreepsc
      @falconfreepsc  26 днів тому +2

      Alla aghane alla

    • @apsyapz1848
      @apsyapz1848 26 днів тому

      HaPpy New Year Sir,,, 🎄❤️🎈✨🥳

    • @Anand-q3t
      @Anand-q3t 25 днів тому

      @@falconfreepsc 🤭

  • @footballfans9221
    @footballfans9221 27 днів тому +2

    Happy x'mas 🥰🥰❤

  • @amaludayan4475
    @amaludayan4475 26 днів тому +3

    Science oru pyq cls edamo bro.. 20 mark 15 mark nkilum bro video kandal kittum enn oru urapp und dec 28 munp edamo

  • @sujajiju1986
    @sujajiju1986 26 днів тому +1

    Sirn kanumbo ente brother orama anu nalla class aarnu eniyum venam 28 exam anu sir

  • @apsyapz1848
    @apsyapz1848 27 днів тому +7

    🌊💥ദേശീയ ജലപാതകൾ💥 🌊
    ⛴ദേശീയ ജലപാത 1 (NW-1) ബന്ധിപ്പിക്കുന്നത്.
    -പ്രയാഗ് രാജ് -ഹാൽഡിയ✅
    🚢ദേശീയ ജലപാത 2 (NW-2) ബന്ധിപ്പിക്കുന്നത്
    -സാദിയ - ദൂബ്രി✅
    ⛴ദേശീയ ജലപാത 3 (NW-3) ബന്ധിപ്പിക്കുന്നത്
    - കൊല്ലം - കോട്ടപ്പുറം✅
    (Extended to കോഴിക്കോട് )
    🚢ദേശീയ ജലപാത 4 (NW4) ബന്ധിപ്പിക്കുന്നത്
    - കാക്കിനട പുതുച്ചേരി✅
    ≈≈≈≈≈≈≈≈≈≈✿✿✿≈≈≈≈≈≈≈≈≈≈≈
    🔥@falconfreepsc🔥

  • @DatS-l3v
    @DatS-l3v 26 днів тому +1

    Supper ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @Ziyu-n8e
    @Ziyu-n8e 26 днів тому +1

    Happy Xmas sir🙏🙏

  • @gopakumargs2351
    @gopakumargs2351 27 днів тому +2

    Happy x mas❤

  • @reshmau4720
    @reshmau4720 25 днів тому +3

    Ayyankaliye mahanaya puthran enn prnjeth Indiragandi aan

  • @sanfiyafirosh9147
    @sanfiyafirosh9147 26 днів тому +2

    Waiting for new cls

  • @dravidianbro6521
    @dravidianbro6521 25 днів тому +2

    Secreteriat assistant classes cheyamo

  • @meghachandran1166
    @meghachandran1166 25 днів тому +1

    Ahaaa Xmas appuppan vannallo❤️😇

  • @ampadikarthi7344
    @ampadikarthi7344 26 днів тому +1

    Sir സ്ലൈഡ് le letter കുറച്ചു വലുതാക്കാമെന്നു പറഞ്ഞിരുന്നല്ലോ... Oru മൈഗ്രൈൻ രോഗിയുടെ രോദനം പരിഗണിക്കില്ലേ sir...
    Screen zoom ചെയ്യുമ്പോ sir ne കാണാൻ പറ്റില്ല.

  • @HarisHatis-wz8mv
    @HarisHatis-wz8mv 26 днів тому +2

    Thank you sir
    28 നു മുന്നേ മാരതോണ് please

  • @abibairstow7163
    @abibairstow7163 26 днів тому +2

    Sir chemistry and biology pyq
    class adukanam please ❤

  • @aaradhyae4036
    @aaradhyae4036 26 днів тому +1

    🎉Happy Christmas sir.Thank you for your valuable Christmas gift and waiting for your New year gift in advance before Dec28.Thankyou so much.....
    Mark _ 61.

  • @athiraappoos9237
    @athiraappoos9237 24 дні тому

    Hai sir, telegramil join chythu..nalla usefulaanu sirente class, telegram groupil user idnn paranju kure numbers koduthitund..athentha..onn parayamo..live class UA-cam il alleulle

  • @DevikaK-qo4xu
    @DevikaK-qo4xu 26 днів тому +3

    Sir kazhinja class note idumo

  • @Bestofluck20246
    @Bestofluck20246 27 днів тому +1

    Happy x mas my dear sir❤

  • @anjusanthosh12
    @anjusanthosh12 26 днів тому +3

    Marathon class 28 inu munp cheyyavo

  • @user-dz9ku3bs1t
    @user-dz9ku3bs1t 26 днів тому +2

    🙏🙏🙏🙏🙏👍

  • @renjuvesta4489
    @renjuvesta4489 26 днів тому +1

    Sir 28 th nu munpu cheyyane marathon 🙏

  • @sangeethasyam3398
    @sangeethasyam3398 26 днів тому +1

    Happy xmas sir...28nu munbe class idane sir❤❤❤

  • @shamnashameer285
    @shamnashameer285 5 днів тому

    🙏🙏👌👍

  • @Jungkook997bts
    @Jungkook997bts 15 днів тому

    Sir ennii vennam...cls bayagraaa help full annn

  • @sahlakt3454
    @sahlakt3454 26 днів тому +1

    Dec 28മുമ്പ് ക്ലാസ്സ്‌ ഇടണേ

  • @fahmidanoushad4876
    @fahmidanoushad4876 25 днів тому +1

    Sir, marathon...

  • @namithaav8847
    @namithaav8847 26 днів тому +2

    Sir day2 and 3 notes idumo plz

  • @kavyakrishnan7651
    @kavyakrishnan7651 26 днів тому +1

    Sir...28 nu munne kure koode cls tharane