🔴📝PSC യുടെ ഇന്നലത്തെ LGS ചോദ്യങ്ങൾ കണ്ടോ❓ ഇത് കാണാതെ പോകരുത്!! 💥LDC/LGS/CPO/DEGREE💥

Поділитися
Вставка
  • Опубліковано 9 лют 2025
  • LIVE QUIZ 10:30PM :- t.me/Falconfre...
    CHALLENGE 7
    50 days 50 challenges !
    join live quiz challenge
    Are you looking for the best guidance and tips to ace the Kerala PSC exam? Do you want to learn from the experts and get updated on the latest exam pattern, syllabus, and notifications? If yes, then you have come to the right place!
    Welcome to my UA-cam channel, where I share with you everything you need to know about the Kerala PSC exam. Whether you are aiming for the Sales Assistant, Armed Police SI, Excise Inspector, or any other post, I have got you covered. You will find here:
    Detailed video lectures on all the topics and subjects
    Mock tests and practice questions to test your knowledge and speed
    Tips and tricks to solve the questions faster and smarter
    Motivational and inspirational stories of successful candidates
    And much more!
    So, what are you waiting for? Subscribe to my channel today and join the community of thousands of aspirants who are preparing for the Kerala PSC exam with confidence and success. Together, we can achieve our dreams and make Kerala proud! 🙌
    Want to soar to Kerala PSC exam success?
    Subscribe to Falcon PSC and get notified whenever we upload fresh exam prep strategies, insightful tips, and powerful study resources! With our guidance, you'll be well-equipped to tackle the latest syllabus, master time management, and conquer exam anxiety.
    Hit that subscribe button and join our learning community today!
    Join our PSC Whatsapp Group: chat.whatsapp.....
    Join our Telegram Channel: t.me/falconmaths
    #057/2024
    #keralapsc #psc #ldc #lgs #pscclasses #ldcexam #pscclassesinmalayalam #cpo #imdiaskhan #imdiaskhanpsc #falconfreepsc #2024ldc #2024keralapsc #solarsystem #pscanimation #kerala #keralapsc #keralapsc
    #pscthrissur #keralapscpreviousyearquestions #keralapublicservicecommission
    #keralapscpreparation
    #pscfinalsolution
    #keralagovernmentjobs
    #keralapsccoaching
    #pscpreviousquestions
    #keralapscmocktest
    #keralapscguide
    #keralapscpyq
    #kerala psc #ldcimportanttopics #ldcmalayalamsyllabusbased classes,psc ldc 2024 important questions,ldc 2024 preparation for beginners,ldc 2024 preparation study plan,ldc 2024 prelims or mains,best test series for ldc 2024,ldc syllabus 2024 analysis,ldc 2024 preparation syllabus,ldc 2024 preparation exam date,ldc 2024 preparation classes
    #2024ldc #keralapscpreviousyearquestions #keralapscmocktest #cpo #2024ldc #keralapsc #imdiaskhan #keralagovernmentjobs #trending #exampreparation #kerala #imdias #imdiaskhanpsc #unacademykpsc
    #imdiaskhan #2024ldc #2024ldc #keralapsc #2024ldc #imdiaskhan #keralapscpreviousyearquestions #cpo #keralagovernmentjobs #kerala #keralagovernmentjobs #lgs #039/2024
    #keralapsc #lgs #ldc #degreemains #10thprelims #lsgs #lpup #officeattendant #LSGS2023 #lsgsexamsyllabus #lsgsexampattern #lsgsecretary #lsgsvacancy #universityassistant #10thmains #plustwomains #degreeprelims #tenthmains #ldcexam #ldc2024examdate #ldcexamdate #psccalendar #ldchottopics#ldc2024 #ldcsyllabus #syllabuswise #detailedanalysis #analysis #focusarea #important #rankmaker #topper #ldcpreparation #mustwatch #ldc2024_preparation #syllabus #clerk #mostimportantquestions #hottopics #trendingtopics #50topics #keralapsc #economics #constitution #kalakayikam #currentaffairs #keralahistory #geography #importantlaws #supradhananiyamangal #ldcstudyplan #ldc2024examdate #ldcexamdate #psccalendar #ldchottopics#ldc2024 #ldcsyllabus #syllabuswise #detailedanalysis #analysis #focusarea #important #rankmaker #topper #ldcpreparation #mustwatch #ldc2024_preparation #syllabus #clerk #mostimportantquestions #hottopics #trendingtopics #50topics #keralapsc #economics #constitution #kalakayikam #currentaffairs #keralahistory #geography #importantlaws #supradhananiyamangal #ldcstudyplan#keralagovernance #ldc

КОМЕНТАРІ • 255

  • @anjalikrishna6231
    @anjalikrishna6231 8 місяців тому +4

    മണ്ണ് വർഷം : 2015
    പയർ വർഷം: 2016
    ഒട്ടക വർഷം. : 2024
    ചെറു ധാന്യ വർഷം : 2023

  • @ramyaaneesh8778
    @ramyaaneesh8778 9 місяців тому +5

    ഞാനും join ചെയ്തു. ഇന്നാണ് ഈ ക്ലാസ് ശ്രദ്ധിച്ചത് ചലഞ്ച് 5 ആണ് കണ്ടത്. അപ്പൊ തന്നെ ഒരു കോൺഫിഡന്റ് തോന്നി. പിന്നെ പോയി എല്ലാ ക്ലാസും ഡൌൺലോഡ് ചെയ്തു. ഇപ്പൊ 3 ക്ലാസ് കഴിഞ്ഞു. ഇനി ഞാനും ഉണ്ട് സാറിന്റെ കൂടെ ❤❤❤❤

  • @Thanvi621
    @Thanvi621 9 місяців тому +9

    ബിലായ് 1959 റഷ്യ
    റൂർകേല 1959 ജർമനി
    ദുർഗപൂർ 1962 ബ്രിട്ടൻ
    ബൊക്കരോ 1964 റഷ്യ
    ബിലായ് റൂർകേല ദുർഗപൂർ രണ്ടാം പഞ്ചാവത്സര പദ്ധതി കാലത്ത് നിലവിൽ vannu

  • @sreemolbinoy9450
    @sreemolbinoy9450 7 місяців тому +1

    23 ചോദ്യം സഞ്ചയ സോഫ്റ്റ്‌വെയർ ന്റെ ഉത്തരം അത് 3 ഉം ആണ് tax അടക്കാം building age ഉം ownership ഉം എടുക്കാം...
    ഞാൻ പഞ്ചായത്തിൽ ആണ് വർക്ക്‌ ചെയ്യുന്നത് 😊

  • @falconfreepsc
    @falconfreepsc  9 місяців тому +9

    23)താഴെ പറയുന്നവയിൽ കേരള സർക്കാറിൻ്റെ ഇ-ഗവേണൻസ് ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ആയ 'സഞ്ചയ' നൽകുന്ന സേവനങ്ങൾ ഏവ?
    (A) ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
    (B) കെട്ടിട വയസ്സ് സർട്ടിഫിക്കറ്റ്
    (C) കെട്ടിട നികുതി അടയ്ക്കൽ
    (D) മുകളിൽ പറഞ്ഞവ എല്ലാം✅
    28 . അറബിക്കടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത്
    (A)ഗോവ
    (B) മഹാരാഷ്ട്ര
    (B) ആന്ധ്രാപ്രദേശ്✅
    (D) ഗുജറാത്ത് ( Correction )

  • @PrasadthekakaraJohan
    @PrasadthekakaraJohan 9 місяців тому +6

    സാറിൻ്റെ ക്ലാസ്സ് കണ്ടാൽ ഒരു പ്രത്യേക എനർജി കിട്ടും. സമയം പോകുന്നതറിയില്ല. Related points Add ചെയ്ത് പറയുന്നത് നല്ല ഉപകാരപ്രദമാണ്. ഒരു കബൈൻ സ്റ്റഡിയുടെ ഫീൽ. Continue ചെയ്യണേ സർ. Thanks for your great work. God bless you 🎉😊

  • @RajaniK.SRajani
    @RajaniK.SRajani 8 місяців тому +6

    Super class ഞാൻ രജനി ഇപ്പോൾ lgs ജോലി കിട്ടി വീണ്ടും ld ku vendi ഒന്നുകൂടി ശ്രമിക്കുന്നു ലാസ്റ്റ് ചാൻസ് ആണ്

  • @ShabnaNasrin-wg4ys
    @ShabnaNasrin-wg4ys 8 місяців тому +3

    കുണ്ടറ വിളംബരം - 1809
    മലയാളി മെമ്മോറിയൽ -1891
    ഈഴവ മെമ്മോറിയൽ - 1896
    2nd. - 1900
    ഗുരുവായൂർ സത്യാഗ്രഹം - 1931
    നിവർത്തന പ്രക്ഷോഭം - 1932

  • @akhilv1173
    @akhilv1173 9 місяців тому +5

    Bhilai-1959-Chattisgarh-Russia
    Rourkela-1959-Odisha-Germany
    Durgapur-1962-West Bangal-Britain
    Bokharo-1964-Jharkhand-Russia

  • @ShabnaNasrin-wg4ys
    @ShabnaNasrin-wg4ys 8 місяців тому +1

    ഇന്ത്യയുടെ അക്ഷാംശം -- 8°4' N - 37°6' N
    രേഖാംശം -- 68°7' E - 97°25' E

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 7 місяців тому +1

    Qn. 28. Ans. B
    അറബികടലുമായി അതിർത്തി പങ്കിടുന്ന സംസ്ഥാന ങ്ങൾ - ഗുജറാത്തു,, ഗോവ, കർണാടക, കേരളം, തമിഴ് നാട്, മഹാരാഷ്ട്ര....
    അഡ്രപ്രദേശ് ഉൾപ്പെടില്ല....

  • @suchithrar7893
    @suchithrar7893 9 місяців тому +4

    2015 :soil &light year
    2016:pulses year
    2017: sustainable tourism development
    2018:------
    2019: indigenous language
    2020: plant health
    2021: peace &trust
    2022: glass, artisanal fisheries& aquaculture
    2023:millet year
    2024:camelids

  • @anjalikrishna6231
    @anjalikrishna6231 8 місяців тому +1

    Bhilai : 1959 Russia
    Rourkela: 1959 Germany
    Durgapur:1962 Britain
    Boccaro: 1964 Russia

  • @Mrs.Binulal
    @Mrs.Binulal 8 місяців тому +1

    കോഡ്
    ഭി- ഛ - റ__ 1959
    റൂ- ഒ- ജ___ 1959
    ദു- വെ- ബ്രി ___1962
    ബൊ- ജാ- റ___ 1964
    ബീന ടീച്ചർ പഠിപ്പിച്ചതാണ് ഇതുവരെ മറന്നില്ല ❤

  • @reejasuresh4411
    @reejasuresh4411 8 місяців тому +1

    Thank u sir❤️ voice msg facility ഉണ്ടെങ്കിൽ ഞാൻ ithexpress ചെയ്തു തന്നേനെ. എങ്ങനെ പറയണം എന്നറിയില്ല അത്രക്ക് സന്തോഷം തോന്നും ഓരോ class കഴിയുമ്പോഴും. ഏതായാലും rank അടിക്കും എന്നൊരു confidence 👍 thnk u വെvery much 🙏😍😍😍

    • @falconfreepsc
      @falconfreepsc  8 місяців тому

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ashithamohan8793
    @ashithamohan8793 9 місяців тому +6

    പെരിയാർ പോഷക നദികൾ : കട്ടപ്പനയാർ, പെരുഞ്ചാംകുട്ടിയാർ , തൊടുപുഴയാർ, മുതിരപുഴയാർ
    ( കട്ടപ്പനയിലെ പെരിയ കുട്ടി പെരിയാർ പോലെ പ്രസംഗം തൊടുത്തു വിട്ടു , മുതിര തിന്നത്തിൻ്റെ Energy aane )

    • @vibithasajith1621
      @vibithasajith1621 9 місяців тому

      Thodupuzhayar muvattupuzhayar nte tributary allee

    • @EmmanuelJosey
      @EmmanuelJosey 8 місяців тому

      21 സർ ജർമ്മനി മാർക്ക്‌ ചെയ്ത് വച്ചിട്ടുണ്ട് 😒😒😒😒😒😒

    • @EmmanuelJosey
      @EmmanuelJosey 8 місяців тому

      23 ആൻസർ d അല്ലെ സർ? ????

  • @shanisamihash9101
    @shanisamihash9101 8 місяців тому +2

    Ith vare kandathil vech etavm interesting aayt thonniyath Sir nte class aanu 🙏🤩

  • @sheejaseetha1866
    @sheejaseetha1866 9 місяців тому +5

    ✨പോണ്ടിച്ചേരി ഏത് വിദേശ ശക്തിയുടെ അധീനതയിലായിരിന്നു?
    French

  • @saji1987-yes
    @saji1987-yes 9 місяців тому +2

    ഞാനും join ചെയ്യാണ്. സറിന്റെ ക്ലാസ്സ്‌ എല്ലാം സൂപ്പർ aanu

  • @manafapt9110
    @manafapt9110 6 місяців тому +1

    Sir correct 1 month ind pedi varunnu

  • @rakhibiju2533
    @rakhibiju2533 8 місяців тому +2

    Ippo confidence undu❤❤❤❤sir class vilappettathanu

  • @Ashnamol-jg7rb
    @Ashnamol-jg7rb 9 місяців тому +3

    നല്ല ക്ലാസ്സ്‌ ആണ് 🥰

  • @aswathykaneesh314
    @aswathykaneesh314 8 місяців тому +2

    Njannum join cheythu👍👍

  • @saumyass8227
    @saumyass8227 5 місяців тому

    Superb class.... Joined

  • @aishuOnUtube
    @aishuOnUtube 6 місяців тому

    Njanum join chythuu... Super and interesting classes 🥰❤️

  • @anjuaa3608
    @anjuaa3608 7 місяців тому

    Join cheythu 👍🏼👍🏼class

  • @apsyapz1848
    @apsyapz1848 9 місяців тому +4

    🏆2023 ൽ വയലാർ അവാർഡ് നേടിയ കൃതി?
    ജീവിതം ഒരു പെൻഡുലം ✨
    🎈നൽകി തുടങ്ങിയത് -1977 മുതൽ ✨
    🎈സമ്മാനതുക - 1 ലക്ഷം ✨
    🎈ആദ്യ ജേതാവ് - ലളിതംബിക അന്തർജനം ( അഗ്നിസാക്ഷി )
    🎈2020-ഏഴാംച്ചേരി രാമചന്ദ്രൻ ( ഒരു വെർജിനിയൻ വെയിൽ കാലം )
    🎈2021 - ബെന്യാമിൻ (മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ്‌ വർഷങ്ങൾ )
    🎈2022 - S. ഹരീഷ് ( മീശ)
    🎈2023 - ശ്രീകുമാരൻ തമ്പി ( ജീവിതം ഒരു പെണ്ടുലം)
    🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟

  • @nimeeshcjnimeeshcj857
    @nimeeshcjnimeeshcj857 5 місяців тому +1

    Thank i❤

  • @sheejaranim3124
    @sheejaranim3124 8 місяців тому +3

    28 B Andra Pradesh anu

  • @Asee-u1h
    @Asee-u1h 9 місяців тому +3

    Super ക്ലാസ്സ്‌ ❤️❤️❤️❤️
    നാളേക് കട്ട വെയ്റ്റിംഗ് 🥰😍😍😍

  • @SumiaShakkeer-dj9nb
    @SumiaShakkeer-dj9nb 8 місяців тому +3

    Super class thank you sir
    Njhan join cheythu

  • @_beth_lam_
    @_beth_lam_ 5 місяців тому

    2nd antibiotic smart hospital -ozhalapathi palakkad

  • @ishanka24
    @ishanka24 7 місяців тому +1

    Thank you sir ❤❤❤🎉🎉🎉🎉

  • @Techy_gamer_malayalam_8675.
    @Techy_gamer_malayalam_8675. 8 місяців тому +2

    Njan join cheythu thanks sir

  • @rejanirejani.mavady9471
    @rejanirejani.mavady9471 7 місяців тому +1

    പോണ്ടിച്ചേരി - ഫ്രാൻസ്

  • @EmmanuelJosey
    @EmmanuelJosey 8 місяців тому +2

    ഫോണ്ട് വലുതക്കണേ plz❤️ക്ലാസ്സ്‌ 👌👌👌

  • @unnimayau6545
    @unnimayau6545 8 місяців тому +1

    Meeninte kannil kott koduthu enn paraya.. Drohikkllee enn🥲
    Thnq so much chettaa... ❤️

  • @devikrishnab6796
    @devikrishnab6796 9 місяців тому +2

    Njan join cheithuuuu❤

  • @neethusivan1186
    @neethusivan1186 8 місяців тому +2

    Njan join cheythu sir

  • @JijishaJijisha-pb7kd
    @JijishaJijisha-pb7kd 7 місяців тому +1

    Super class.❤ ❤❤

  • @soubishsankar4987
    @soubishsankar4987 8 місяців тому +2

    19:20 28. Andrapradesh alle
    Thank u sir🥰

  • @apsyapz1848
    @apsyapz1848 9 місяців тому +4

    So Beautiful Slides 💜
    So Elegant teaching ❤️
    So many codes 💚
    So cool & simple class 💛
    Just looking like a Wow,,,, 😇😎
    Full #on ആവേശം,,, 🔥
    Thq,,,🌏Best Sir,,, 🔥🎈🎈💜✨

  • @nivedithacp7845
    @nivedithacp7845 5 місяців тому +1

    ആദ്യം ലൈക്ക് പിന്നെ ക്ലാസ്സ്‌ ❤

  • @ishanka24
    @ishanka24 7 місяців тому

    Lung dieseas _Emphysema
    Atomic Theory_John Dalton
    2023 Vayalar Award _Sreekumaran Thampi

  • @sandhyamol3131
    @sandhyamol3131 8 місяців тому +8

    class start ചെയ്യുമ്പോൾ ആദ്യം സാർ comments ഇട്ട വരെ Screenshot കാണിക്കുമ്പോൾ ഞാൻ ആകാംക്ഷയോടെ നോക്കും ഇതിൽ എൻ്റെ Comments എവിടെ എന്ന്😢

    • @falconfreepsc
      @falconfreepsc  8 місяців тому +2

      Noted 🤝

    • @sandhyamol3131
      @sandhyamol3131 8 місяців тому +2

      🙏🙏🥰 Sir angane edumbol oru santhosham atha pranjathu onnum vicharikkalle sir 🙏

    • @Preet-p7g
      @Preet-p7g 8 місяців тому

      😂

    • @vaishnavTT
      @vaishnavTT 6 місяців тому +1

      😅2023 septer20

  • @ashikvs7173
    @ashikvs7173 9 місяців тому +2

    Aadyam thotte join cheythu ❤❤❤❤

  • @amithababu6030
    @amithababu6030 9 місяців тому +7

    Question ചിലത് കാണാൻ പറ്റുന്നില്ല, കുറച്ചു കൂടി വലുതായി കാണിച്ചാൽ നല്ലതായിരുന്നു, ഒരു റിക്വസ്റ്റ് ആണ്

    • @imdiaskhanismail9682
      @imdiaskhanismail9682 9 місяців тому

      Ok next class thott veluthakkamm

    • @TopMediakerala10
      @TopMediakerala10 8 місяців тому

      Sir arts and sports culture Marathon എടുക്കാമോ ​@@imdiaskhanismail9682

  • @NikhithaBinoj
    @NikhithaBinoj 9 місяців тому +3

    ഞാനും join ചെയ്തു

  • @akashkshibu
    @akashkshibu 4 місяці тому

    Njann Joinn Cheyythhhhhhh ttaa

  • @VijilaK-hn4bq
    @VijilaK-hn4bq 7 місяців тому

    Avesam poliya taa njanum join cheythu❤❤

  • @fantamized
    @fantamized 9 місяців тому +2

    Njanum join cheythu

    • @falconfreepsc
      @falconfreepsc  8 місяців тому +1

      Welcome fantamized ❤️❤️❤️

  • @രാഖിമനോഷ്
    @രാഖിമനോഷ് 9 місяців тому +2

    ഓരോ ക്ലാസ്സിനും കട്ട waitinganu സർ thank you sir

  • @SaranyaVineesh-g7j
    @SaranyaVineesh-g7j 8 місяців тому +1

    ഞാനും ജോയിൻ ചെയ്തു 🥰

  • @raseelakp3403
    @raseelakp3403 9 місяців тому +2

    variety ആയിട്ടുള്ള adipoli slide വേൾഡ് ബെസ്റ്റ് സാറിന് ഒരുപാട് നന്ദി 🔥🔥🔥🔥

  • @KTXambady123
    @KTXambady123 5 місяців тому

    Njanum join cheythe

  • @suchithrar7893
    @suchithrar7893 9 місяців тому +2

    Pondichery :french

  • @mahimapratheesh
    @mahimapratheesh 9 місяців тому +1

    Rank adikkan njanum und❤️❤️❤️❤️

  • @raseelakp3403
    @raseelakp3403 9 місяців тому

    💥 യു കെ, ഇന്ത്യ, കെനിയ ഈ മൂന്ന് രാജ്യങ്ങളുടെ പ്രത്യേകത?
    💥 കോമൺ വെൽത്ത് രാജ്യങ്ങൾ 💥

  • @habinhassanvlog3586
    @habinhassanvlog3586 5 місяців тому +1

    2024- ottaka varaham2023 -cherudhaayna varsham

  • @rajithaprasad-yf1oq
    @rajithaprasad-yf1oq 8 місяців тому +2

    Super class ❤❤

  • @anjalikrishna6231
    @anjalikrishna6231 8 місяців тому +1

    PONDICHERRY : FRENCH

  • @josemathewpalakaran9397
    @josemathewpalakaran9397 8 місяців тому +1

    Sir ok 🙏🙏🙏🙏🙏👍👍👍👍🙋🙋🙋🙋🙋🙋🙋

  • @IrfanKhan-og7ho
    @IrfanKhan-og7ho 8 місяців тому +2

    super class ...super comments

  • @aaradhyae4036
    @aaradhyae4036 6 місяців тому

    സിമി ഞാൻ ജോയിൻ ചെയ്തു

  • @muhammedmihal.m7718
    @muhammedmihal.m7718 4 місяці тому

    Super 👍

  • @Vidhyachandran88
    @Vidhyachandran88 9 місяців тому +1

    Very interesting class❤ njanum join cheythu sir🥰

  • @shyjeshc4085
    @shyjeshc4085 6 місяців тому

    Join cheyithu

  • @Nimisha.RNimmi
    @Nimisha.RNimmi 3 місяці тому

    Njanum

  • @sameerav5502
    @sameerav5502 9 місяців тому +2

    Sir ന്റെ സംസാരം മോട്ടിവേഷൻ ആണ്...

  • @nidyanarayanan2513
    @nidyanarayanan2513 9 місяців тому +1

    ഞാനും ജോയിൻ ചെയ്തു

  • @ShemiKunja
    @ShemiKunja 7 місяців тому +1

    Join cheydu

  • @rakhibiju2533
    @rakhibiju2533 8 місяців тому +1

    Maths venam🙏🙏

  • @adhoosvlogs6162
    @adhoosvlogs6162 8 місяців тому

    28.B

  • @JabeerMuhammed-oi1bi
    @JabeerMuhammed-oi1bi 8 місяців тому +1

    CA class ചെയ്യുമോ 2023 2024

  • @thusharasubhash9609
    @thusharasubhash9609 9 місяців тому +2

    ഞാനും. Join chythu❤

  • @shimikunnath1926
    @shimikunnath1926 9 місяців тому +1

    ഞാനും ജോയിൻ ചെയ്യിതു.

  • @ThejasSyamraj
    @ThejasSyamraj 8 місяців тому +1

    Njanum join cheiythu

  • @unnimangaaa
    @unnimangaaa 8 місяців тому +1

    Joined❤

  • @yajeeshrajn5141
    @yajeeshrajn5141 8 місяців тому +1

    Good class

  • @meeraazeez7870
    @meeraazeez7870 8 місяців тому +1

    Malabar kalapam -1921

  • @hariharannair3644
    @hariharannair3644 6 місяців тому

    Sir 28ന്റെ ആൻസർ correct pin ചെയ്തു ചെയ്യ്തു വയ്ക്കണേ ❤️

  • @shameerma157
    @shameerma157 8 місяців тому +1

    Ente sare parayan vakkukalilla englilum parayuva super

  • @Chi_thu107
    @Chi_thu107 7 місяців тому

    Tnaku you Mashe❤☺️

  • @athiraE-hh4rv
    @athiraE-hh4rv 9 місяців тому +1

    Pondicheri under French

  • @prasithakk3815
    @prasithakk3815 7 місяців тому

    Super class.njan innu subscribe chaithu❤

  • @sandhyabalakrishnan4392
    @sandhyabalakrishnan4392 7 місяців тому +1

    Thank you sir.

  • @bibinmjames1309
    @bibinmjames1309 7 місяців тому

    ഞാൻ ഉണ്ട്

  • @deepthy5144
    @deepthy5144 9 місяців тому +2

    ആവേശം❤

  • @രാഖിമനോഷ്
    @രാഖിമനോഷ് 9 місяців тому +3

    സർ qns ക്ലിയർ ആയി കാണാൻ pattunnilla കുറച്ചൂടെ വലുതാക്കി കാണിക്കാൻ നോക്കണേ സർ അതുകൊണ്ട് oru ചെറിയ budhimuttu🙏

  • @renjinir7757
    @renjinir7757 9 місяців тому +1

    Njan um join chaithu

  • @akhilarahul7463
    @akhilarahul7463 9 місяців тому

    21. Bokaro russia
    23. Sanchaya Online Services
    Know your Property Tax
    e-payment
    Ownership certificate
    Building Age Certificate
    28. Andhrapradesh - bengal ulkadal

  • @shahidhafidha5807
    @shahidhafidha5807 8 місяців тому +1

    Njn undu sir

  • @kukkukukku1038
    @kukkukukku1038 9 місяців тому +1

    ഞാൻ ജോയിൻ ചെയ്തു സർ

  • @Aamiannu
    @Aamiannu 7 місяців тому

    Maharashtra arabian seayumai chernnalle kidakkunne andra alle indian oceante sidil varunne

  • @ajithtk5820
    @ajithtk5820 9 місяців тому +2

    21 bokaro -russia anallo

  • @hidashhirashofficial
    @hidashhirashofficial 9 місяців тому +1

    ഞാൻ ഉണ്ട് sir ന്റെ കൂടെ

  • @anjalychandran1055
    @anjalychandran1055 9 місяців тому +1

    PYQ Engane padikkunnathaanu nallath..????
    Oro divasatheyum question paperinte pdf kittuvo...???

  • @degreehelper1945
    @degreehelper1945 9 місяців тому

    Ahh background njngalepole ullavarku vendi set cheyutha Manas ❤ aarum kaanathe pogaruth😂😂😂

  • @meeraazeez7870
    @meeraazeez7870 8 місяців тому +1

    pondichery under france

  • @nithinkumarv2490
    @nithinkumarv2490 9 місяців тому +3

    Question..23...D Anu answer....not c