ഗുരുവായുരപ്പൻ കൊടുക്കുന്ന അനുഭവങ്ങൾ അനവധിയാണ് ഗുരുവായൂരപ്പാ മാറാവ്യാധികളിൽ നിന്നും തീരാ ദുരിതങ്ങളിൽ നിന്നും എല്ലാവരും കാത്തു രക്ഷിക്കണമേ💙💙💙💙💙💙🌿🌿🌿🌹🌹🌹🙏🙏🙏🙏🙏🙏
എന്റെ ഭഗവാനെ 🙏🙏🙏അങ്ങയുടെ കനിവ് ഒരു തവണ യെങ്കിലും അനുഭവിക്കാത്തവർ ഇല്ല..... കൃഷ്ണ പ്രണമിക്കുന്നു..... എങ്കിലും ഒരു വലിയ സങ്കടം ഉണ്ട്..... എന്റെ അനിയത്തിയുടെ മകൻ പുഴയിൽ മുങ്ങി മരിച്ചു.....20വയസ്സേ ആയുസ്സ് ഭഗവാൻ തന്നുള്ളൂ .. എന്നുംകണ്ണീർ..... എന്തെ ഇങ്ങനെ കൃഷ്ണ......... അവൾക്ക് എല്ലാം സഹിക്കാൻ മനസ്സിന് ശക്തി കൊടുക്കണേ എന്ന് എന്നും ഉള്ളുരുകി പ്രാർത്ഥിക്കുന്നുണ്ട്....... കൃഷ്ണാ...ഗുരുവായൂരപ്പാ 🙏🙏🙏
ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ് ഞാൻ ഇപ്പോൾ 3ദിവസമായി ഗുരുവായൂർ ഉണ്ട് എന്നും കൃഷ്ണനെ കണ്ടു കരഞ്ഞു പറയുന്നുണ്ട് ഭഗവാൻ വേഗം എന്റെ പ്രശ്നങ്ങൾ തീർത്തു തരും എന്ന് വിചാരിക്കുന്നു 🙏🙏
ഭാഗവതം വീട്ടിൽ ഉണ്ടെങ്കിൽ , രാവിലെ അത് എടുത്തു കണ്ണൻ്റെ വിഗ്രഹത്തിന് മുൻപിൽ ഒരു നിലവിളക്ക് കത്തിച്ച് വച്ച് കണ്ണനെ മനസ്സിൽ ആത്മാർത്ഥമായി സങ്കൽപ്പിച്ച് കൊണ്ട് കണ്ണടച്ച് ഒരു പേജ് തുറക്കുക , ഏതു അധ്യായമാണോ തുറന്നത് , അത് തുടക്കം മുതൽ ആ അധ്യായം തീരുന്നത് വരെ വായിക്കുക. എല്ലാം ശരിയാകും. നിത്യവും ഭാഗവതം വായിക്കുന്നത് ഒരു ശീലമാക്കുക . ഓരോ ദിവസവും ഓരോ അധ്യായം വായിക്കുക, കണ്ണൻ എന്നും കൂടെ ഉണ്ടാകും. ഓം നമോ നാരായണായ 🙏🙏🙏
Thrumadhuram happy to heard this news. Get well very soon to the baby. Lord Shri guruvayurappan's blessng is there to this Amma. Again my prayer with Shri guruvayurappan for a speedy recovery.
കണ്ണനെ പ്രാർത്ഥിച്ചു അമ്മയെ ദേവകി ആയി സങ്കൽപ്പിക്കുക, എല്ലാം ശരിയാകും. ദേവകിയെ ദുഃഖമാകുന്ന കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ച കരുണാമയൻ, മാതാവിൽ അതി പ്രിയനായ് ഉള്ളവൻ എല്ലാം മംഗളമാക്കി തരും 🙏🙏🙏🙏 നാരായണ.
ഭഗവാന്റെ അനുഗ്രഹം ചൊരിയുന്ന അനുഭവങ്ങൾ കണ്ണുനീരോടെ അല്ലാതെ കേൾക്കാൻ പറ്റില്ല.. എന്തിനും ഏതിനും പൊന്നുണ്ണി കണ്ണന്.. നന്ദി.. നന്ദി.. നമസ്കാരം.. നമസ്കാരം..🙏🙏🙏🙏🙏🚩🚩🚩
Bhagavaaney Krishna Guruvayoorappa Anugrahikkaney Om Namo narayanaya Om Namo Bhagavathey Vaasudevaaya Om Namo Bhagavathey Vaasudevaaya Om Namo Bhagavathey Vaasudevaaya Om Namo Bhagavathey Vaasudevaaya Om Namo Bhagavathey Vaasudevaaya
കണ്ണാ ഗുരുവായൂരപ്പ കാത്തോളണേ 🙏🙏👌👌👌👌❤️🥰❤️🥰കണ്ണൻ എന്താ പറയുക 🎉🎉🎉🎉🎉കണ്ണ് നിറയുന്നു ഭഗവാൻ എല്ലാം കാത്തു കൊളും 🎉🎉🎉നാരായണാ ശരണം 🙏🙏ഭഗവാൻ നൽകിയ അനുഗ്രഹങ്ങൾ എത്ര പറഞ്ഞാലും തീരില്ല 🥰😍🥰എന്നും കണ്ണൻ നമുക്കായി 🎉🎉🎉എന്നും കാണാൻ കൊതിയാണ് ഭഗവാനെ . എന്നും മനസ്സിൽ അധിവസിക്കണേ guruvayurappa ഭഗവാനെ 🙏🙏🙏🙏🙏കുറെയായി ഇപ്പോൾ ഇടയ്ക്കിടെ കണ്ണനെ ദർശിക്കാൻ അനുഗ്രഹം കിട്ടുന്നു . അടുത്ത ദിവസം ഉടനെ വരും എത്ര എഴുതിയാലും മതിയാവുന്നില്ല 🎉🎉🎉🎉🎉ഹരേ കൃഷ്ണാ കാത്തോളണേ 🙏🙏🙏🙏🙏
ഹരേ..... കൃഷ്ണാ... അങ്ങയുടെ ലീലകൾ അവർണ്ണനീയം തന്നെ... എന്റെ എല്ലാദുഃഖങ്ങളിലും അല്ല.. എല്ലാ സമയത്തും എന്റെ കൂടെ സദാ എന്റെ കണ്ണനുണ്ട്... എന്റെ പൊന്നുണ്ണിക്കണ്ണൻ❤❤
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
എന്റെ പൊന്നുണ്ണി കണ്ണാ എപ്പോഴും കൂടെ യു ണ്ടാ ക ണെ 🙏🙏🙏
ഹരേ കൃഷ്ണാ. വളരെ നന്ദി ഈ വാർത്ത ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന്.
എന്റെ ഭഗവാനെ എന്റെ കുഞ്ഞു ഒന്നു നല്ല നിലയിൽ എത്തണം എന്ന് പ്രാർത്ഥന കണ്ണാ രക്ഷിക്കണേ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഈ വാർത്ത ഇതിച്ചതിൽ വളരെ സന്തോഷം ആയി
നടുക്കടലിൽ കിടന്ന എന്നെ കരക്ക് എത്തിച്ചത് എന്റെ ഗുരുവായൂരപ്പനാണ്, എല്ല ദിവസവും. ഓരോ അനുഭവങ്ങൾ, കൃഷ്ണ guruvsyoorappa🙏🏽🙏🏽🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണ ❤❤❤ തിരുമേനി നല്ലൊരു വാർത്ത ഞങ്ങളുടെ എത്തിച്ചതിന് വളരെ നന്ദി ❤❤❤❤❤
എല്ലാവരെയും കാത്തോളണേ കണ്ണാ എല്ലാവരുടെയും മക്കളെ കാത്തോളണേ എന്റെ കണ്ണാ എന്റെ കുഞ്ഞിനേയും സംരക്ഷിച്ചു കാത്തോളണേ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏
🙏കൃഷ്ണാ ഗുരുവായൂരപ്പാശരണം. 🙏
എൻ്റെ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ ആശ്രിത വത്സല നന്ദി ❤🙏🙏🙏🙏🙏
എനിക്കും ഉണ്ട് ഒരുപാട് അനുഭവങ്ങൾ. കണ്ണൻ എല്ലായിടത്തും ഉണ്ട്. ഭക്തിയോടെ കണ്ണനെ വിളിച്ചാൽ കണ്ണൻ പരീഷിക്കുമ്മെങ്കിലും കാത്ത് കൊള്ളും
ഗുരുവായൂരപ്പാ..... 🙏🙏🙏
🙏🙏🙏എന്റെ പൊന്നുണ്ണിക്കണ്ണാ ഭഗവാനേ 🙏🙏🙏എപ്പോഴും കൂടെയുണ്ടാകണേ 🙏🙏🙏🌹🌹♥️♥️
ഭഗവാനെ ഇത് പോലെ അങ്ങയുടെ സന്നിധിയിൽ വരുന്ന എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണെ ഭഗവാനെ
എല്ലാം നീയേ എൻ്റെ ഗുരവായൂരപ്പാ. എന്നും തുണ നീ മാത്രം ഭഗവാനേ. ഇനിയും ഞങ്ങളെ അനുഗ്രഹിക്കണമേ കാത്തു രക്ഷക്കണേ.
ഗുരുവായുരപ്പൻ കൊടുക്കുന്ന അനുഭവങ്ങൾ അനവധിയാണ് ഗുരുവായൂരപ്പാ മാറാവ്യാധികളിൽ നിന്നും തീരാ ദുരിതങ്ങളിൽ നിന്നും എല്ലാവരും കാത്തു രക്ഷിക്കണമേ💙💙💙💙💙💙🌿🌿🌿🌹🌹🌹🙏🙏🙏🙏🙏🙏
എന്റെ കണ്ണാ.... എല്ലാം കണ്ണൻ അല്ലെ... കണ്ണ് നിറയുന്നു 🙏🙏🙏
ഹരേകൃഷ്ണ ഹര കൃഷ്ണ കൃഷ്ണ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ
കൃഷ്ണാ ഗുരുവായൂരപ്പാശരണം🙏 ഭഗവാനേ നാരായണ നാരായണ നാരായണ ഹരേ ഹരേ ഹരേ🙏🙏🙏❤
എന്റെ കണ്ണാ എന്റെ മോളുടെ വയ്യായ്ക മാറ്റി തരണേ!കാരുണ്യം ചൊരിയാൻ താമസിക്കല്ലേ ഭഗവാനെ!ഓം നമോ നാരായണായ നമ:
ഭഗവാനെ കണ്ണാ എന്റെ മകന് വിദ്യാവിജയം ഉണ്ടാകണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
Ente kanna guruvayurappa🙏🙏🙏🙏
ഹരേ കൃഷ്ണാ എന്റെ കുടുംബത്തെ രക്ഷിക്കണേ ഭഗവാനെ നാരായണ🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ നമഃ ഹരേ കൃഷ്ണ 🙏
Hare കൃഷ്ണാ. ...ഓം നമോ നാരായണായ
ഓം നമോ വാസുദേവായ
ശ്രീകൃഷ്ണ പര മദ്മനെ ..
എന്റെ ഭഗവാനെ 🙏🙏🙏അങ്ങയുടെ കനിവ് ഒരു തവണ യെങ്കിലും അനുഭവിക്കാത്തവർ ഇല്ല..... കൃഷ്ണ പ്രണമിക്കുന്നു..... എങ്കിലും ഒരു വലിയ സങ്കടം ഉണ്ട്..... എന്റെ അനിയത്തിയുടെ മകൻ പുഴയിൽ മുങ്ങി മരിച്ചു.....20വയസ്സേ ആയുസ്സ് ഭഗവാൻ തന്നുള്ളൂ .. എന്നുംകണ്ണീർ..... എന്തെ ഇങ്ങനെ കൃഷ്ണ......... അവൾക്ക് എല്ലാം സഹിക്കാൻ മനസ്സിന് ശക്തി കൊടുക്കണേ എന്ന് എന്നും ഉള്ളുരുകി പ്രാർത്ഥിക്കുന്നുണ്ട്....... കൃഷ്ണാ...ഗുരുവായൂരപ്പാ 🙏🙏🙏
ഹരേ കൃഷ്ണ ഹരേകൃഷ്ണ ദൈയ്‌വം എല്ലാവരേയും അനുഗ്രഹിക്കട്ടെ
എന്നെ കണ്ണാ എന്നും എപ്പോഴും കണ്ണൻ എന്റെ കൂടെയുണ്ടാകണേ എന്നും കണ്ണനെ എനിക്ക് വിശ്വാസം ആണ് ഓരോ അനുഭവങ്ങൾ കണ്ണൻ എനിക്ക് തരുന്നുണ്ട് 🙏🙏🙏🙏 ഹരേ കൃഷ്ണ
ഭഗവാൻ എല്ലാവരുടെയും പ്രാർത്ഥന എത്രയും വേഗം കേൾക്കാൻ ഇടവരട്ടെ 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ guruvayurappa❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
ഭഗവാനെ കണ്ണാ നീയൊരത്ഭുതമാണ്. 🙏🏻🙏🏻🙏🏻
വളരെ നന്ദി ഗുരുവായൂരപ്പാ രക്ഷിക്കണേ
🙏🙏ഹരേ കൃഷ്ണ ഭഗവാനേ ഗുരുവായൂരപ്പാ കാത്തോണേ ഭഗവാനേ🙏🙏
കൃഷ്ണ ഗുരുവായൂരപ്പ കുറെ അനുഭവങ്ങൾ എനിക്കുമുണ്ട്.. എല്ലാവരെയും കാത്തോളണേ കണ്ണാ.... ❤️❤️❤️
ഭഗവാനെ പറ്റി പറയുകയാണെങ്കിൽ ഒരു പാട് അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് പറഞ്ഞാൽ തീരില്ല ഭഗവാനെ നാരായണ എല്ലാവർക്കും നല്ലത് തോന്നേണമേ ഹരേ കൃഷ്ണ❤
ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഇനിയും ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🌹
ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ് ഞാൻ ഇപ്പോൾ 3ദിവസമായി ഗുരുവായൂർ ഉണ്ട് എന്നും കൃഷ്ണനെ കണ്ടു കരഞ്ഞു പറയുന്നുണ്ട് ഭഗവാൻ വേഗം എന്റെ പ്രശ്നങ്ങൾ തീർത്തു തരും എന്ന് വിചാരിക്കുന്നു 🙏🙏
ഭാഗവതം വീട്ടിൽ ഉണ്ടെങ്കിൽ , രാവിലെ അത് എടുത്തു കണ്ണൻ്റെ വിഗ്രഹത്തിന് മുൻപിൽ ഒരു നിലവിളക്ക് കത്തിച്ച് വച്ച് കണ്ണനെ മനസ്സിൽ ആത്മാർത്ഥമായി സങ്കൽപ്പിച്ച് കൊണ്ട് കണ്ണടച്ച് ഒരു പേജ് തുറക്കുക , ഏതു അധ്യായമാണോ തുറന്നത് , അത് തുടക്കം മുതൽ ആ അധ്യായം തീരുന്നത് വരെ വായിക്കുക. എല്ലാം ശരിയാകും. നിത്യവും ഭാഗവതം വായിക്കുന്നത് ഒരു ശീലമാക്കുക . ഓരോ ദിവസവും ഓരോ അധ്യായം വായിക്കുക, കണ്ണൻ എന്നും കൂടെ ഉണ്ടാകും. ഓം നമോ നാരായണായ 🙏🙏🙏
😊😊
Krishnaa guruvayoorappa ellam avduthe karunnyam🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
Thrumadhuram happy to heard this news. Get well very soon to the baby. Lord Shri guruvayurappan's blessng is there to this Amma. Again my prayer with Shri guruvayurappan for a speedy recovery.
കാത്തോളണേ കണ്ണാ 🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻 എണ്ണിയാൽ തീരാത്ത അത്ര അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട് 🙏🏻 എനിക്കെല്ലാം എന്റെ ഉണ്ണിക്കണ്ണൻ ആണ് 🙏🏻
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷികണേ 🙏🙏🙏
ഭഗവാനേ കനിയണേ കണ്ണാ താമരകണ്ണാ കാത്ത് കൊള്ളണേ ഭഗവാനേ ❤❤
കണ്ണാ എല്ലാം സുഖത്തിലും ദുഃഖത്തിലും കൂടെ ഉണ്ടാവാണേ 🙏🌹🙏
ഹരേകൃഷ്ണ ഹരേ കൃഷ്ണ 🙏🏻q🙏🏻🙏🏻 ഓം നമോ ഭഗവതേ വാസു ദേവാ യാ 🙏🏻🙏🏻🙏🏻
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
ഭഗവാനേ അവിടുത്തെ കടാക്ഷം എന്റെ മകൾക്കുംതരണേ❤🙏🙏🙏🙏🙏🙏❤
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ. എപ്പോഴും കൂടെ ഉണ്ടാവണേ കണ്ണാ.
ഹരേ കൃഷ്ണ. 🙏🙏🙏🙏🙏🙏തിരുമേനി കരഞ്ഞു പോയി
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️😭😭😭😭
Kirshna guruvaruappa🙏🙏🙏🙏🙏🙏🙏🙏
Hare Krishna ❤❤❤Guruvayurappa❤❤❤Thanks for your Divine blessings ❤❤❤
കൃഷ്ണാ ഗുരുവായൂരപ്പാ കാതുകൊള്ളണമേ കൃഷ്ണാ നമസ്‍തേ
സർവ്വം ശ്രീകൃഷ്ണാർപ്പണമാസ്തു 🙏🏻🙏🏻🙏🏻
എന്റെ ഭഗവാനെ എന്റെ മകൻ ക ട കെണിയിൽ പെട്ടിരിക്കുന്നു എന്റെ കണ്ണാ എന്റെ മകനെ രക്ഷി ക്കണേ ഭഗവാനെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എ
എന്റെ കണ്ണാ അങ്ങ് തന്നെ ശരണം ആരു കൈ വിട്ടാലും ഭഗവാൻ കൂടെയുണ്ട് എപ്പോഴും ❤❤❤❤❤❤
എന്റെ കണ്ണാ കാത്തുകൊള്ളണമേ 🙏
Enda Krishnaaa ഗുരുവായൂരപ്പാ... 🙏🙏🙏🙏Unnikannaaa🙏🙏🙏
എന്റെ ഉണ്ണിക്കണ്ണാ🥰❤😍 എല്ലാവർക്കും നല്ലത് മാത്രം🙏🙏🙏 എല്ലാ സങ്കടങ്ങളിൽ നിന്നും കരകയറ്റി തരണമേ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏❤❤❤🙏🙏🙏
എൻ്റെ കൃഷ്ണാ എന്നും കൂടെ ഉണ്ടാകണമേ...
കൃഷ്ണ ഗുരുവായൂരപ്പാ 🙏❤🥰
കൃഷ്ണ ഗുരുവായൂരപ്പാ എന്റെ അമ്മയുടെ manasinu സമാധാനവും സന്തോഷവും തരണേ എന്റെ ഭഗവാനെ എന്റെ പ്രാർത്ഥനാ കേൾക്കണമേ. കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏q❤❤❤❤
കണ്ണനെ പ്രാർത്ഥിച്ചു അമ്മയെ ദേവകി ആയി സങ്കൽപ്പിക്കുക, എല്ലാം ശരിയാകും. ദേവകിയെ ദുഃഖമാകുന്ന കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ച കരുണാമയൻ, മാതാവിൽ അതി പ്രിയനായ് ഉള്ളവൻ എല്ലാം മംഗളമാക്കി തരും 🙏🙏🙏🙏 നാരായണ.
കണ്ണാ എല്ലാം അവിടുന്ന് അവിടുന്ന് മാത്രം എന്റെ കണ്ണാ 🙏🏼🙏🏼എപ്പോഴും കൂടെ ഉണ്ടാവണേ 🙏🏼🙏🏼
ഹരേ കൃഷ്ണാ ❤❤❤🙏🙏🙏🌹🌹🌹ഭഗവാനെ ഗുരുവായൂരപ്പാ♥️♥️♥️🙏🙏🙏🌹🌹🌹
എൻ്റെ കണ്ണാ 🙏🏻
🙏🏻🙏🏻🌹🌹🌿🌿🕉️🕉️🕉️ ഭഗവാനെ കാത്തോളണേ... 🙏🏻🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🌹🌹🌿🌿🌿🕉️🕉️🕉️🌸🌸🌸
🙏🙏🙏 എൻറെ കണ്ണാ🙏🙏🙏
ഭഗവാന്റെ അനുഗ്രഹം ചൊരിയുന്ന അനുഭവങ്ങൾ കണ്ണുനീരോടെ അല്ലാതെ കേൾക്കാൻ പറ്റില്ല.. എന്തിനും ഏതിനും പൊന്നുണ്ണി കണ്ണന്.. നന്ദി.. നന്ദി.. നമസ്കാരം.. നമസ്കാരം..🙏🙏🙏🙏🙏🚩🚩🚩
Krshnaguruvayurppashrnam
🙏 എന്റെ ഉണ്ണി കണ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളേണമേ♥️🙏🙏
🙏🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
Hare krishna🙏🙏
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
ഭഗവാനെ കണ്ണാ...... 😭😭😭😭❤❤❤❤❤❤❤❤❤🌿🌿🌿🌿🌿🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Bhagavaaney Krishna Guruvayoorappa
Anugrahikkaney
Om Namo narayanaya
Om Namo Bhagavathey Vaasudevaaya
Om Namo Bhagavathey Vaasudevaaya
Om Namo Bhagavathey Vaasudevaaya
Om Namo Bhagavathey Vaasudevaaya
Om Namo Bhagavathey Vaasudevaaya
ഹരേ krishna.... 🙏🙏സർവ്വം കൃഷ്ണർപ്പണമാസ്തു...🙏🙏🙏
❤ കൃഷ്ണ ഗുരുവായൂരപ്പാ❤❤❤
🙏ശ്രീ ഗുരുവായൂരപ്പാ ശരണം
ഹരേ കൃഷ്ണാ.... കണ്ണന്റെ ലീലകൾ വർണനതീതം 🙏🌹
ഹരേ കൃഷ്ണാ ❤❤❤❤
Hare Krishna Hare krishna
കണ്ണാ ഗുരുവായൂരപ്പ കാത്തോളണേ 🙏🙏👌👌👌👌❤️🥰❤️🥰കണ്ണൻ എന്താ പറയുക 🎉🎉🎉🎉🎉കണ്ണ് നിറയുന്നു ഭഗവാൻ എല്ലാം കാത്തു കൊളും 🎉🎉🎉നാരായണാ ശരണം 🙏🙏ഭഗവാൻ നൽകിയ അനുഗ്രഹങ്ങൾ എത്ര പറഞ്ഞാലും തീരില്ല 🥰😍🥰എന്നും കണ്ണൻ നമുക്കായി 🎉🎉🎉എന്നും കാണാൻ കൊതിയാണ് ഭഗവാനെ . എന്നും മനസ്സിൽ അധിവസിക്കണേ guruvayurappa ഭഗവാനെ 🙏🙏🙏🙏🙏കുറെയായി ഇപ്പോൾ ഇടയ്ക്കിടെ കണ്ണനെ ദർശിക്കാൻ അനുഗ്രഹം കിട്ടുന്നു . അടുത്ത ദിവസം ഉടനെ വരും എത്ര എഴുതിയാലും മതിയാവുന്നില്ല 🎉🎉🎉🎉🎉ഹരേ കൃഷ്ണാ കാത്തോളണേ 🙏🙏🙏🙏🙏
Hare Krishna Guruvayoorappa 🙏🏻 🙏🏻🙏🏻
Krishnaaa🙏🙏🙏🙏🙏🙏guruvayurappaaa🙏🙏
ഹരേ കൃഷ്ണ ഗൂരൂവായുരപ്പാശരണം 🙏🙏🙏
എന്റെ പൊന്ന് ഭഗവാനെ എല്ലാം ഗോവിന്ദന്റെ ലീലാവിലാസങ്ങൾ എന്നെയും കുടുംബത്തെയും സദാ സമയവും രക്ഷിക്കണേ സമസ്ത അപരാധങ്ങൾ എല്ലാം പൊറുക്കണേ എന്റെ കണ്ണാ
ഞാൻ ഒരു കൃഷ്ണ ഭക്തയാ എനിക്കും ഉണ്ട് അനുഭവങ്ങൾ കേട്ടപ്പോ കണ്ണ് നിറഞ്ഞു ഹരേ കൃഷ്ണ 🙏🏻🙏🏻
വിളിച്ചാൽ കണ്ണൻ ഓടിവരും. ഒരിക്കൽ ഒരു രാത്രി ഞാൻ കരഞ്ഞു വിളിച്ചു. ആ വിളികേട്ട്, ഇപ്പോൾ ഞാൻ ജീവിക്കുന്നു. എന്റെ കൃഷ്ണ 🙏🙏🙏
ഉണ്ണികണ്ണൻ ചെറു പൈതലായി എന്റെ ഹൃദയത്തിൽ ചേർത്ത് നിർത്തുന്നു, 🙏 ഓം നമോ വാസുദേവായ നമഃ 🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🙏🙏🙏🌹
എന്റെ കണ്ണാ കൊച്ചുമക്കൾക്ക് വിദ്യാ കൊടുക്കണമേ🙏🏻🙏🏻🙏🏻
ഹരേ..... കൃഷ്ണാ... അങ്ങയുടെ ലീലകൾ അവർണ്ണനീയം തന്നെ... എന്റെ എല്ലാദുഃഖങ്ങളിലും അല്ല.. എല്ലാ സമയത്തും എന്റെ കൂടെ സദാ എന്റെ കണ്ണനുണ്ട്... എന്റെ പൊന്നുണ്ണിക്കണ്ണൻ❤❤
ഭഗവാനെ കണ്ണാ കണ്ണാ കണ്ണാ 😭😭😭🙏🙏🙏
ഹരി ഓം🙏🙏🙏
Hare Krishna Guruvayurappaaa saranam 🙏🔥🌿
Ente unnikanna... 🙏🙏🙏😘😘
KRISHNA HARE HARE- KRISHNA🙏🙏🙏🌹🌹🌹
🙏🙏🙏🌹🌹🌹❤️❤️❤️❤️❤️ ഹരേ കൃഷ്ണ ❤️❤️❤️🌹🌹🙏
കൃഷ്ണ ഗുരുവായൂരപ്പാ❤❤❤
ഭാഗവാനേ കണ്ണാ 🙏🏻🙏🏻🙏🏻❤️🥰
❤❤❤❤ മനസ് കൊണ്ടെന്നും ഞാൻ .......... കാതങ്ങൾ താണ്ടിയാ ഗുരുവായൂരമ്പലനടയിലെത്തും , ഗുരുപവനേശന് കാഴ്ചയർപ്പിക്കാനായ് .......... ഒരു പിടി അവലുമെൻ കൈയ്യിലേന്തും ,,,, തിരുനടയിൽ കാഴ്ചയങ്ങർപ്പിക്കും നേരത്തോ .. ഗുരുവായുരപ്പനോ ചിരിതൂകിടും .. ഭഗവാൻ്റെ തൂമന്ദഹാസത്തിൽ മുങ്ങി ഞാൻ ...... എന്നാത്മ ദുഃഖങ്ങൾ മറന്നു നിൽക്കും ..... നാളെ ,നാളെ എന്ന് ഓർത്തിരുന്നു പണ്ട് ... ഭക്തകുചേലൻ നിൻ മുമ്പിലെത്താൻ ....... ഇന്ന് കുചേലനായ് അലയുന്ന ഞാനും നിൻ തിരുമുമ്പിലെത്താനായ് കൊതിച്ചിരിപ്പു ❤ മേൽപ്പത്തൂർ ഭട്ടേരി തന്നുടെ വേദന ............. നാരായണീയത്താൽ കെടുത്ത ഭവാൻ ...... ജ്ഞാനപ്പാനാമൃതം പകർന്ന പുന്താനത്തിൻ ജന്മത്തെ ദിവ്യമായ് തീർത്തതില്ലേ ........ എന്നുള്ളിൽ വിങ്ങുമീ തീരാത്ത വേദന ....... എന്നൊന്ന് മാറ്റുമെൻ തമ്പുരാനെ❤❤❤ വില്വമംഗലത്തിൻ്റെ ഗർവമടക്കുവാൻ ........ വാതാലയേശൻ നീ കേളിയാടി .............. കുറൂരമ്മ നൽകിയ വെണ്ണ നെയ് ചോറുണ്ണാൻ ....... കണ്ണനായ് അന്നുണ്ണി ചെന്നതല്ലേ ......... എൻ ജീവനാകുമീ വെണ്ണനെയ് ചോറുണ്ണാൻ ........ എന്നു വരുമെൻ്റെ പൊന്നുണ്ണി നീ ............... എന്നു വരുമെൻ്റെ പൊന്നുണ്ണി നീ❤❤❤❤❤❤ ഭഗവാനേ കൃഷ്ണ ........ ഹരേ കൃഷ്ണ ....... അവിവേകമായിപ്പോയെങ്കിൽ മാപ്പാക്കണേ ❤❤❤❤❤❤ ഹരേ കൃഷ്ണ❤❤❤❤❤❤
🙏🙏🙏🙏
എന്റെ കൃഷ്ണാ 🙏👍🙏
Hare Krishna 🙏❤🎉
❤❤ ഹരികൃഷ്ണ❤❤
Krishnan sathyamanu,krishnane ullu sathyamayitu,Krishnan mathram
Harekrishna 🙏❤️ Sarvam Krishnarpanamasthu 🙏♥️