മലയാളം തന്നതും തരാത്തതും, ഗായിക വാണി ജയറാം മനസുതുറക്കുന്നു
Вставка
- Опубліковано 6 лют 2025
- സാമ്പത്തിക ശാസ്ത്രം പഠിച്ച് ഹിന്ദുസ്ഥാനിസംഗീത ലോകത്തെത്തിയ തമിഴ്നാട്ടുകാരി കലൈവാണിയെ മലയാളികൾക്ക് അത്ര പരിചയമില്ല. എന്നാൽ ഈ കലൈവാണി നമ്മുടെ വാണി ജയറാം ആണെന്ന് അറിയുന്ന മാത്രയിൽ ഒരുപിടി അനശ്വര ഗാനങ്ങൾ നമ്മുടെ മനസിലേക്ക് ഓടിയെത്തും. ഒരു കാലത്ത് മലയാളികളുടെ മനസുകവർന്ന ഈ ഗായിക പിന്നീട് എവിടെ പോയി? എന്തു കൊണ്ടാണ് അവരുടെ മാത്രമായി ഒരു കാലം മലയാളത്തിൽ ഉണ്ടാകാതിരുന്നത്? പ്രതികരിക്കുന്നു വാണി ജയറാം...
What a legendary singer she is. ഇയാൾ തോറ്റു പോയത് ഈ ഗായികയുടെ മുന്നിലാണ്. അവർ ബുദ്ധിമതിയാണ് SBI ഉദ്യോഗസ്ഥയായിരുന്നു. അതോടൊപ്പം ചെറുപ്പം മുതലുള്ള ക്ലാസിക്കൽ പഠനം ഈ മഹാഗായികക്കു പിൽക്കാലത്തു സംഗീത രംഗത്തു വലിയ നേട്ടങ്ങളും അംഗീകാരങ്ങളും നേടി കൊടുത്തു. സ്വഭാവമഹിമയും കുലീനതയുമുള്ള ഒരു സ്ത്രീ രത്‌നം കൂടിയാണവർ.
ജനങ്ങളുടെ മനസ്സിൽ വാണിയമ്മക്ക് വലിയ ഒരു സ്ഥാനം ഉണ്ട് അതിലും വലിയ അവാർഡ് ഈ ലോകത്തിൽ ഇല്ല. I love vaniyamma so much
എന്റെ favourite ഗായിക ആണ്. 🌹🌹
മഹാ ഗായികയുടെ വേർപാടിൽ ഏറെ ദുഃഖിക്കുന്നു ,ഇതുപോലെ ഒരു മധുര ശബ്ദം ഇനി ഉണ്ടാകുമോ !! ബാഷ്പാഞ്ജലി 🌹🌹🌹🙏😢🙏
"seemantha rekhayil" my favourite ...😘😘,, best wishes Vani amma
വാണിയമ്മയുടെ ഗാനത്തിൽ
ലയിച്ചു പോകും. മഹാഗായികമാരായ സുശീല , ജാനകി , പി. ലീല , മാധുരി ,
എൽ.ആർ. ഈശ്വരി
ഇവർക്കൊപ്പം നിൽക്കാൻ യോഗ്യതയുള്ള ഏകഗായിക.
Sangarabharanam enikki ishttapetta song
"ബോലോരെ പപീഹരാ" എന്ന ഒറ്റ ഗാനം മതി വാണി അമ്മ യെ എന്നും ഓർക്കാൻ. വാണി അമ്മ പാടിയ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റാണ്. "ബോലോരെ" ലണ്ടനിൽ പാടിയത് ഒറിജിനിലും അതികേമമാണ്. എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത ഉച്ചാരണ ശുദ്ധി ആണ്. KNP Nair.
Johny moonji poyi. ചോദ്യം മുട്ടിച്ചു. വാണിയമ്മ the great,... 🙏🙏🙏👌👌🥰🥰
Great singer ,well interview, hi.
വളരെ റേഞ്ച് ഉള്ള ഗായിക.സംഗീതം സംബന്ധിച്ച് നല്ല ഡിസിപ്ളിനും.
പുള്ളുവ വീണയുടെ ശബ്ദമാധുരിവും ഉള്ള വാണി മാമം ,ലത മങ്കേഷ് kar കു പോലും അസൂയ തോന്നിയ പ്രതിഭ
Really a great artist. Pranamam. RIP.
Vani amma good siger
What a personality...what a mindset..positive👌👌👌
My most favourite singer
Great. ......Umma......
How polite How sweet y and mesmeric and pleasure giving her voice 1 s
അപാര ഓർമ്മ ശക്തി തന്നെ
,
തിരുവൈക്കത്തപ്പാ ... വേനൽ കിനാവുകളെ ... ആഷാഢമാസം ... തിരുവോ ണ പുലരിതൻ ... എൻ്റെകയ്യി ൽ പൂത്തിരി ... നക്ഷത്രങ്ങൾ ചിമ്മും ... കണ്ണിൽ കണ്ണിൽ നോക്കിയിരിക്കാം ...സീമന്ത രേഖയിൽ ... ഓർമ്മകൾഓർ മ്മകൾ ... സുരലോകജലധാ ര ( ശങ്കരാഭരണത്തിലെഗാ നങ്ങൾ ) 👌👍👍👍
കേശാദിപാദം തൊഴുന്നേൻ എന്ന പാട്ട് പാടിയത് ഇവരല്ല. ജാനകിയമ്മയാണ്
@@jyothishp2499ശരിയാണ് തിരുത്തിയിരിക്കുന്നു 🙏 (തിരുവൈക്കത്തപ്പാ ശ്രീ മഹാദേവ) ചേർത്തു 👌👍
Pranamam to this Great singer.. the first song Sourayoodhathil was a wonderful rendition and a big hit . Thereafter lot of songs in Malayalam Tamil and hindi films all very unique songs
May God Bless Vani madam with good health and happiness!
Etho janma kalpanayil otta song mati ...vani amma great singer❤❤❤❤❤
സീമന്ത രേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീല നിശീധിനി ഇതുക്കും മേലെ വേറെ എന്തു വേണം
👌👌👌👌👌ആണ് അത്...
Great blessed singer.. 12.17 Aanathineehara... Wonderful rendition.. interviewer missed to appreciate her in many places.. Thank you for uploading the video.
ഇത്തരം ഗാനങ്ങളും, ഗായകരുമായി ഇടപെട്ടതിനു ശേഷം ഇപ്പോഴത്തെ ഗായകരെ ഓർത്താൽ Shame തോന്നുന്നില്ലേ
Great Singers
ലതാ മങ്കേഷകർ
ആശാ ഭോസ് ലേ
പി സുശീല ജാനകിയമ്മ
വാണീജയറാം
മാധുരിയമ്മ
Kട ചിത്ര
സുജാത
മണ്ജരി
മിൻമിനി
സ്വർണ്ണലത
മഞ്ജരി
അത്രയും മതി
B.vasantha , ambili super power voice
ചിത്രയോ ! 😁🤣😂
@@fredyd2902 👌👍👍👍
ഈ പരിപാടി ഞാൻ കാണുമ്പോൾ ചോദ്യകർത്താവിന്റ ചോദ്യങ്ങൾ വേലിക്കരികിലും അടുക്കളയുടെ പിന്നാമ്പുറത്തും നിന്നുകൊണ്ട് പരദൂഷണം പറയുന്ന നിലവാരം ഇല്ലാത്ത സ്ത്രീകളെ ഓർമിപ്പിക്കുന്നു. മനോരമക്ക് ഇത് ഭൂഷണം അല്ല
ഗ്രെയ്റ്റ് വാണിയമ്മ🙏🙏🙏
Iam vanijayaram fans
Great singer💎💎💎💎
What a personality,good singer too!
Greatsinger vaniamma
சூப்பர் மா
പട്ടു പോലുള്ള നാദവും ഹൃദയവും! നമിക്കുന്നു അമ്മാ! അരനൂറ്റാണ്ടിനു ശേഷമാണ് ഇത്രയും ഈസിയായി വാണിയമ്മ ഇങ്ങനെ ആലപിക്കുന്നത്! ഇന്നത്തെ എത്ര ഗായികമാർ 50 വർഷം കഴിഞ്ഞ് ഈ നിലവാരത്തിൽ കലാപ്രയോഗശേഷി കാട്ടും!
ജോണി സർ, അങ്ങ് പ്രോഗ്രാം ചെയ്തിട്ടാണ് ഞങ്ങൾക്ക് ഈ ഗന്ധർവനാദം ആസ്വദിക്കാൻ പറ്റിയത്;നന്ദി!പക്ഷെ അങ്ങയുടെ ചോദ്യങ്ങൾ ഇതുപോലൊരു Legend - നെ വെളിവാക്കാൻ പര്യാപ്തമല്ല. ഊള രാഷ്ട്രീയക്കാർക്ക് ഇതുമതി!
You are not equipped in this questioning, sorry !
Very true 👌
വളരെ ശരിയാണ് ( പിണു സത്യംപറഞ്ഞു അവർപാടി യത് മലയാളി അല്ല എന്ന് ആരും പറയില്ല ) 👌👍👍👍
Ente favourite singer
Janakiyammaumayulla Oru eppisod cheyvoo plzzz.
🙏🙏🙏💕
Aarokke paadiyalum real malayalam pattukal paadiyath Chithrachechiyanu.
ഇവന് ഒന്നുമറിയില്ല
ജാനകിയമ്മ ബാബുരാജിന്
മാത്രമല്ല ദേവരാജൻ ഒഴികെ
എല്ലാ സംഗീതസംവിധായകർക്ക്
വേണ്ടി പാടിയിട്ടുണ്ട്. അതു പോലെ
തന്നെ പി സുശീലയും ദേവരാജന്
മാത്രമല്ല പാടിയിട്ടുള്ളത്.
അതേ സമയം മാധുരിയെ
മറ്റുള്ളവരുടെ പാട്ടുകൾ
പാടാൻ ദേവരാജൻ സമ്മതിച്ചില്ല.
മധുര ശബ്ദം
പ്രണാമം
ദാസ് പറഞ്ഞിട്ടുണ്ട് നിലവാരഠ കുറഞ്ഞ ഗാനഠ പാടുപോൾ വാണി ക്ക് ചിരിവരുഠ പോലുഠ ഈ കാരണത്താൽ ദാസിന് വാണിയോട് പിണങ്ങേണ്ടി വന്നിട്ടണ്ട്
കേരളഠ ഒരു അവാർഡ് പോലുഠ വാണിക്കു കൊടുത്തിട്ടില്ല ഇന്നുഠ ശബ്ദഠ 16 ൽ തന്നെ !!!!
സത്യം
ദേശീയ അവാർഡ് പോലും പല പ്പോഴും അർഹിക്കുന്നവർക്ക് കിട്ടാറില്ല. വാണിയമ്മ സംഗീതപ്രേമികളുടെ കണ്ണിലുണ്ണിയാണ്. അതാണ് ഏറ്റവും വലിയ അവാർഡ്.
മയയാളിയുടെ ഓണത്തിന് (തിരുവോണപുലരിതൻ ) വി ഷുവിന് (എൻ്റെകയ്യിൽപൂ ത്തിരി ) എന്നീഗാനങ്ങൾ മല യാളി ഉള്ളകാലം നിലനിൽ ക്കും ! അത് മറ്റാർക്കും കിട്ടാ ത്ത അവാർഡല്ലേ !!! 👌👌👌
Vani amma
അംഗ പ്രത്യ ഗവർണ്ണ ന പാടി യല്ലോ അത് എഴുതിയത് ശ്രീകുമാരൻ തമ്പി
നിഷ്കളങ്കതയുള്ള ഒരു കലാകാരിയായതിനാൽ കാല് ചവുട്ടിയ ഇടമെല്ലാം അനുഗ്രഹിയ്ക്കപ്പെട്ടും
🙏🙏🙏🙏
tamilnattin tanga magal vani amma!
Great singer
Kittathath naariya political based awards
🙏🙏🙏🙏🙏🙏🙏🙏🙏
ജോണി ലൂക്കോസ് ചോദിക്കുന്നത് ശരിയല്ല. വാണി ജയറാം തികഞ്ഞ മാന്യതയോടെ സംസാരിക്കുന്നു. ജോണി പലതും ചോദിക്കുന്നത് അവരിൽനിന്നും നെഗറ്റീവ് ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ടാണ്.
അദ്ദേഹം ആരോട് ചോദിച്ചാൽ ഇതേ രീതിയാണ്
How sad
nayaka gayika
Supr interview...
R I P
Sandyakanniridandyasandya
Vani amma eviday mongunnavr popular. Avre pokkum .allathey nalla voicenu onnumilla.lathikaya polum maranna alkkaranu
Really irritating anchor
Johny leukose always ask negative questions. Not a good way of interviewing. I think he should watch JB junction of John Brittas.
അനവധി പാട്ടുകൾക്കിട്ടുക എന്നതിൽ കവിഞ്ഞ് എന്ത് അവാർഡ് എന്ത് അംഗീകാരം ഇല്ലായ്മ.
ബാബുരാജോ????
ivan motham Negative questions aanallo chodikkunnath ,
He always asks negative questions to all guests..
അവൻ ശുദ്ധ പ്രാന്തൻ ആണ്...... പൂ.. മോൻ
🙏❤️❤️🙏
ivan motham Negative questions aanallo chodikkunnath ,
Really irritating anchor
🙏🙏🙏🙏