ഇതിയുള്ള കാലത്ത് പരമാവധി ചെലവ് കുറച്ചു ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ അതിനുസരിച്ചുള്ള ടാക്സും പരിപാലനച്ചിലവും സാധാരണക്കാർക്ക് താങ്ങാൻ ബുദ്ധിമുട്ടാവും.
ചിലവ് കുറഞ്ഞ ഒരു വീടു വയ്ക്കാൻ എന്തു ചെയ്യണം എന്ന ഈ വീഡിയോയിൽക്കൂടി പഠിപ്പിച്ചത് അഥവാ പഠിച്ചത് = സ്ക്വയർഫീറ്റ് കുറച്ചാൽ ചിലവ് കുറയും എന്ന സത്യം പറഞ്ഞ സാറേ,നന്ദി.
Sir planning to build a 3bhk house My requirements 1) 3 bath attached room with (11*14 size ) , dressing room 2) not required any ceiling and unwanted lighting . Require a necessary kitchen ,dining and living. What could be the minimum expected budget ? Kindly advise
🙏🏻 ആലപ്പുഴയിൽ നിന്നാണ്. Life കൊണ്ട് മാത്രം വീട് എന്ന ഭാഗ്യം വന്നതാണ്, കാര്യങ്ങൾ ഒന്ന് പറഞ്ഞു തരാമോ, എന്റെ അച്ഛനും അമ്മയ്ക്കും ബ്രദറും ആണുള്ളത്. NH ന് തൊട്ടടുത്താണ്,14സെന്റ് സ്ഥലം ഉണ്ട് Life ന്റെ 420sqft വീടിനു എത്ര രൂപ ചെലവാകും,
എത്ര പണം ചെലവാക്കേണ്ടി വന്നാലും നമ്മൾ ചെലവു കുറഞ്ഞ വീടേ ഉണ്ടാക്കാവൂ. അഥവാ, ചെലവു കുറഞ്ഞ വീട് നിർമ്മിക്കാൻ വേണ്ടി എത്ര പണം ചെലവാക്കേണ്ടി വന്നാലും നാം അതിൽ നിന്ന് പിൻമാറരുത് ! കാരണം, ഞാൻ ഇത്രയും വലിയ തുക ചെലവാക്കിയത് വെറുതെയല്ലല്ലൊ, ചെലവു കുറഞ്ഞ വീട് നിർമ്മിക്കുന്നതിന് വേണ്ടിയല്ലെ എന്ന ഒരു സംതൃപ്തി നമുക്ക് എപ്പോഴും ഉണ്ടാകണം. ആ സംതൃപ്തി നമുക്ക് വെറുതെ കിട്ടില്ല. പണം ചെലവാക്കിയെങ്കിൽ മാത്രമേ കിട്ടൂ.
ഉദാഹരണത്തിന്. 4 റൂം & ബാത്ത്‌അറ്റാച്ചിട്, 1 ഹാൾ, 2 കിച്ചൺ, 1 വർക്കേരിയ, 1 സിറ്റ്ഔട്ട്, 1 സ്റ്റേർക്കെയ്സ്, 1200 സ്‌ക്വയർഫീറ്റ് വീട്. അഞ്ചരസെന്റ് സ്ഥലം. എത്ര രൂപ വരും ഏകദേശം
@@HANUKKAHHOMES ശെരി 👏🏼ഒരു ആരുക്കാരൻ രെക്ന്നാകരൻ നീട്ടിയ യാലോട്ടറി അന്ന് മാത്രം എടുക്കാതെ അയാളെ കളിയാക്കി, ആ ലോട്ടറി അടുത്ത് നിന്ന അയൽക്കാർ എടുത്തു ലക്ഷ്പതിയായി വിടും വെച്ചേ, അതുകൊണ്ട് താങ്കൾ കളിയാക്കിയത് നന്നായി 🙏🏻
ഇതിയുള്ള കാലത്ത് പരമാവധി ചെലവ് കുറച്ചു ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ അതിനുസരിച്ചുള്ള ടാക്സും പരിപാലനച്ചിലവും സാധാരണക്കാർക്ക് താങ്ങാൻ ബുദ്ധിമുട്ടാവും.
ചിലവ് കുറഞ്ഞ ഒരു വീടു വയ്ക്കാൻ എന്തു ചെയ്യണം എന്ന ഈ വീഡിയോയിൽക്കൂടി പഠിപ്പിച്ചത് അഥവാ പഠിച്ചത് = സ്ക്വയർഫീറ്റ് കുറച്ചാൽ ചിലവ് കുറയും എന്ന സത്യം പറഞ്ഞ സാറേ,നന്ദി.
Roof varkathay tress വർക് ചെയ്താൽ പകുതി cost kurkam
താബൂക്ക്, വെട്ട് കല്ല്, ലോക്ക് കല്ല് ഇതിൽ ഏത് കല്ല് കൊണ്ട് പണിയുന്നതാണ് ലാഭം! ഒരു വിഡിയോ ചെയ്യാമോ?
സാറ് പറഞ്ഞ പ്രകാരം പൊങ്ങച്ചം വേണ്ടവർക്ക് അത് ഉണ്ടാക്കാം ഒരു ചെറിയ വീട്ടിൽ താമസിക്കാം എന്ന് കരുതിയാൽ ചെറിയ ചെലവിലും ഉണ്ടാക്കാം
Sir planning to build a 3bhk house
My requirements
1) 3 bath attached room with (11*14 size ) , dressing room
2) not required any ceiling and unwanted lighting . Require a necessary kitchen ,dining and living.
What could be the minimum expected budget ? Kindly advise
Chanelinte quality koodunnund, usefull chanel❤
തറ അല്ല തെടി ഡിസൈൻ വർക്കിനു വേണ്ടി എക് ഡ്രാ മുൻ വശത്ത് ചെയ്യാൻ പറ്റുമോ
🙏🏻
ആലപ്പുഴയിൽ നിന്നാണ്. Life കൊണ്ട് മാത്രം വീട് എന്ന ഭാഗ്യം വന്നതാണ്, കാര്യങ്ങൾ ഒന്ന് പറഞ്ഞു തരാമോ, എന്റെ അച്ഛനും അമ്മയ്ക്കും ബ്രദറും ആണുള്ളത്. NH ന് തൊട്ടടുത്താണ്,14സെന്റ് സ്ഥലം ഉണ്ട്
Life ന്റെ 420sqft വീടിനു എത്ര രൂപ ചെലവാകും,
ചേട്ടാ മിറ്റം കെട്ടാൻ വേണ്ടി, കല്ല് വില കുറച്ചു എവിടേലും കിട്ടുഒ. If you know any details please replay
Cement, steel, metal illatha latest new generation materials upoyogichulla veedinte video prathishikkunnu
Labor pice work details parayamo?
നാലഞ്ചു വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള AAC ബ്രിക്കിൽ ഉണ്ടാക്കിയ ഒരു വീടിന്റെ വീഡിയോ ചെയ്യുമോ..?
Upstair oru 2 room theerkkan enth cost akm
എത്ര പണം ചെലവാക്കേണ്ടി വന്നാലും നമ്മൾ ചെലവു കുറഞ്ഞ വീടേ ഉണ്ടാക്കാവൂ.
അഥവാ,
ചെലവു കുറഞ്ഞ വീട് നിർമ്മിക്കാൻ വേണ്ടി എത്ര പണം ചെലവാക്കേണ്ടി വന്നാലും നാം അതിൽ നിന്ന് പിൻമാറരുത് !
കാരണം, ഞാൻ ഇത്രയും വലിയ തുക ചെലവാക്കിയത് വെറുതെയല്ലല്ലൊ, ചെലവു കുറഞ്ഞ വീട് നിർമ്മിക്കുന്നതിന് വേണ്ടിയല്ലെ എന്ന ഒരു സംതൃപ്തി നമുക്ക് എപ്പോഴും ഉണ്ടാകണം. ആ സംതൃപ്തി നമുക്ക് വെറുതെ കിട്ടില്ല. പണം ചെലവാക്കിയെങ്കിൽ മാത്രമേ കിട്ടൂ.
😂
750 sqrft വീടിനു വാർപ്പ് വരെ എത്ര rs ആകും ഇപ്പോഴത്തെ ചിലവ് അനുസരിച് കോൺട്രാക്ട് റേറ്റ്
16_18 lakhs
ഉദാഹരണത്തിന്. 4 റൂം & ബാത്ത്‌അറ്റാച്ചിട്, 1 ഹാൾ, 2 കിച്ചൺ, 1 വർക്കേരിയ, 1 സിറ്റ്ഔട്ട്, 1 സ്റ്റേർക്കെയ്സ്, 1200 സ്‌ക്വയർഫീറ്റ് വീട്. അഞ്ചരസെന്റ് സ്ഥലം. എത്ര രൂപ വരും ഏകദേശം
35lkh min
700sq ft മുകളിൽ എടുക്കാൻ എത്ര ആവും
Very useful video
Mud bricks നെ പറ്റിയുള്ള അഭിപ്രായംങ്ങൾ എന്താണ് സുഹൃത്തുക്കളെ..
1250 sqft മുകളിൽ ഉള്ള വീട് ന് അല്ലെ ഇപ്പൊ ഫീസ് കൂട്ടിയത്?
800
Address mno prayu
ചിലവ് കുറഞ്ഞ ഒരു വീട് പണിയാൻ വേണ്ടി എത്ര രൂപ വേണമെങ്കിലും ചിലവാക്കാൻ ഒരു മടിയുമില്ല😂😂....
അതെ അതെ ഒരു മാസത്തനുള്ളിൽ വേണം അതിനു എത്ര വർഷം വേണേലും കാത്തിരിക്കാം 😂
@@prasanthkumartinku4879സത്യം. ഒരു പത്ത് ലക്ഷത്തിൽ ഒതുങ്ങാൻ വേണ്ടി എത്ര കോടികൾ മുടക്കാൻ പോലും തയ്യാർ ആണ്😂
Very Good information, recently i met you. I subscribed you. Thanks.
Wating video thanks a lot 👍
മുന്ന് വീട് വെയിക്കാൻ സ്ഥലമുണ്ട്, ഒരു വീട് വെയിക്കാൻ കഴിയുന്നില്ല, സ്ഥലം വിൽക്കാതെ ബാധ്യത വരുത്താതെ വീട് വെയ്ക്കാൻ ഒരു മാർഗം പറയാമോ?
കേരള ലോട്ടറി എടുതോ😅😅😅
☺️
@@HANUKKAHHOMES ശെരി 👏🏼ഒരു ആരുക്കാരൻ രെക്ന്നാകരൻ നീട്ടിയ യാലോട്ടറി അന്ന് മാത്രം എടുക്കാതെ അയാളെ കളിയാക്കി, ആ ലോട്ടറി അടുത്ത് നിന്ന അയൽക്കാർ എടുത്തു ലക്ഷ്പതിയായി വിടും വെച്ചേ, അതുകൊണ്ട് താങ്കൾ കളിയാക്കിയത് നന്നായി 🙏🏻
Kurachu kurachu cheyuka
വളരെ നല്ല അവതരണം
good one..
B പുതിയ വീട് വയ്ക്കുന്നവർക്ക്ഉപകാരം
Naan parayanuddeshicha athe karyam
Hi dear brother.congrajulation🎉🎉🎉🎉🎉🎉
🎉
Nalla video
നിങ്ങൾ പറയുന്നത് പൊല കുറഞ്ഞ ചിലവിൽ ഒരു വീട് ചെയ്തു തരാമോ
Good nice
👍🏻👍🏻👍🏻❤
👍
❤️❤️❤️
എനിക്ക് നിങ്ങളുടെ വാട്സ് ആപ് നമ്പർ ഒന്ന് തരാമോ ❤️
number in description box
നിങ്ങളെ contact നമ്പർ തരുമോ
❤️❤️❤️