Most Affordable health insurance plan in India | Secure Health Connect from Liberty General

Поділитися
Вставка
  • Опубліковано 14 кві 2024
  • പുതിയ പോളിസി എടുക്കുന്നതിന് ബന്ധപ്പെടുക:
    +91 8848810098
    We are available in Call / WhatsApp / Botim
    WhatsApp contact: wa.me/918848810098
    VLOGAJI Finserv WhatsApp Channel: whatsapp.com/channel/0029VaD2...
    കുറഞ്ഞ പ്രീമിയത്തിൽ ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി,
    അത് എല്ലാവരുടെയും ആഗ്രഹമാണ്, എൻറെയും.
    ഓരോ പുതിയ പോളിസികൾ അവതരിപ്പിക്കുമ്പോഴും ഒരു വിഷമം ബാക്കിനിൽക്കാറുണ്ട്, ഏത് സാധാരണക്കാരനും കുറഞ്ഞ പ്രീമിയർ എടുക്കാവുന്ന, വിശ്വസിക്കാവുന്ന ഒരു പോളിസി പരിചയപ്പെടുത്തണം എന്നുള്ളത്.
    ഇന്ന് അതുകൊണ്ട് അത്തരത്തിൽ ഒരു പോളിസിയാണ് പരിചയപ്പെടുത്തുന്നത്.
    ഈ ലിബർട്ടി ജനറൽ ഇൻഷുറൻസിന്റെ സെക്യുർ ഹെൽത്ത് കണക്ട് എന്ന പോളിസിയാണ് കുറഞ്ഞ നിരക്കിൽ 60 വയസ്സ് വരെ ഉള്ളവർക്ക് എടുക്കാവുന്ന ഒരു പോളിസിയായി ഞാൻ പരിചയപ്പെടുത്തുന്നത്.
    #liberty #securehealth #besthealthinsurance
    #healthinsurance #medicalinsurance #lifeinsurance
    #starhealth #nivabupa #besthealthinsurance #youth
    #youngistan #youthinspiration #aspire #healthplan #healthpolicy
    ++++++++++++++++++++++++++++++++++++++++++++
    Disclaimer:
    Insurance is a subject matter of solicitation. The information provided in this video cannot substitute for the advice of a licensed professional. The information and data provided on this video and website is on a general nature and strictly for informational purposes only. The video maker and this channel accept no responsibility or liability for decisions based whatsoever with regard to the information on this video.

КОМЕНТАРІ • 22

  • @JJkmn487
    @JJkmn487 21 день тому +1

    Age 41, wife 39, daughtr 1.5, 3 lakh പോളിസി ക്കു എത്രയാകും 2 lkh ആണെങ്കിലും മതി

  • @Amar-ez9de.

    Sir എന്റെ സ്റ്റാർ ഹെൽത്ത്‌ പോളിസി ബ്രേക്ക്‌ ആയി ഒന്നര വർഷം ആയി.പ്രീമിയം അടക്കാൻ പറ്റിയില്ല.അത് ഇനി renew ചെയ്യാൻ പറ്റുമോ...

  • @sajikt4925

    Tcr -branch number ഉണ്ടോ sir

  • @mathew9390
    @mathew9390 21 день тому

    Sbi Life ഇത് പോലെ ആകുമോ

  • @anandchandran3783
    @anandchandran3783 День тому

    Iam 30 ange anike oralkulla insurance ethreyakum

  • @beenapv1455

    Star Health insurance policy nallathano ?

  • @promodbhaskar2362
    @promodbhaskar2362 14 днів тому

    Age 54. Want to port from SBI Arogyaplus. Your recommendation please

  • @unnikrishnanv.u3969

    Senior citizen policy undo

  • @rajnarayanan9397

    Thanks brother

  • @starlightledelectronicsmoo4503

    Good Information 👍🏻