ManipalCigna Arogya Sanjeevani Health insurance policy | ആരോഗ്യ സഞ്ജീവനി പോളിസി

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 166

  • @Deepscs
    @Deepscs 4 роки тому +3

    Rural area il ullavaek 20% discount und...I took a individual policy from Star for 5L and i got it for 3900

  • @safdarhashmi3091
    @safdarhashmi3091 4 роки тому +8

    star health nte arogya sanjeevaniye kurichu video cheyamo. athinodappam star healtginte nerathe ullla policy yumayi compare cheythu parayuka please

    • @MoneyMalayalam
      @MoneyMalayalam  4 роки тому +4

      ചെയ്യാം

    • @sobhanava7133
      @sobhanava7133 3 роки тому

      Star health insurance. Arogya sanjivani video ഇടുമോ

  • @sheebasujith8404
    @sheebasujith8404 4 роки тому +7

    Star ഹെൽത്തിന്റെ ഈ പോളിസിയ്‌ക്കു എന്ത് പ്രീമിയം akum

  • @vibik.varkey9842
    @vibik.varkey9842 4 роки тому

    Hello Brother, I saw your videos about Manipalcigna Pro health insurance and Aarogyasanjeevani policy. I am looking for around 5lakh coverage. The annual cost is low in Manipalcigna Pro while compared to Aarogyasanjeevani. Moreover no limits in general diseases. Could you please advise which one is best

  • @ckcompany7450
    @ckcompany7450 4 роки тому +1

    Bro add on policy hospital cash and critical illness and top up plan oru video cheyyyavoo ellarkkumm helpful ayyirikkumm

  • @injithajoshy7052
    @injithajoshy7052 3 роки тому

    Pre excisting diseases or treatmentsil sugar, BP oke included ano?
    Policy എടുത്ത് 4 yearsinulil heart problem വന്നാൽ insurance claim ചെയ്യാൻ patumo?

  • @sreejithathavanad6230
    @sreejithathavanad6230 4 роки тому +1

    Please give your comments this insurance policy premium can we consider for TAX DEDUCTION when ITR filing?

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      Yes. Tax deduction available

    • @financialcare5918
      @financialcare5918 4 роки тому

      Yes. Section 80 D applicable.
      Self & family upto Rs. 25000. Senior citizen Rs. 50000. Deduction from income

  • @meltonponveli5329
    @meltonponveli5329 4 роки тому +2

    Bajaj finance medical claim patti vedio chayane

  • @sabuthomas5550
    @sabuthomas5550 4 роки тому +1

    About star health arogya sanjeevani

  • @daspalat3433
    @daspalat3433 4 роки тому +1

    Pls compare old health insurance & new arogia Sanjeevani policy videpo

  • @manuss9424
    @manuss9424 4 роки тому +1

    Campare National health parivar policy vs national arogya sanjeevani (family plan) with primium (5lac)

  • @rameshbabu4408
    @rameshbabu4408 4 роки тому +1

    Which is good health Insurance, international cashless facilities available or no. Pls. Answer

  • @sreejithathavanad6230
    @sreejithathavanad6230 4 роки тому +1

    Very informative video
    Please do one video about star health arogya Sanjeevani scheme. Try to mention comparisons with existing similar plan. Other one important question is it possible for NRI also? If anything happened in abroad that also we can claim to this plan? Please reply

  • @thanujaa.s7410
    @thanujaa.s7410 4 роки тому

    Thanku

  • @cjvarughese2662
    @cjvarughese2662 4 роки тому

    Can we get the coverage for handicapped children in the family floater

  • @smarttipselectricalharikum3543
    @smarttipselectricalharikum3543 4 роки тому +2

    Star helthinte insrance agentakan enthu cheyyanam

  • @antonyruban6086
    @antonyruban6086 4 роки тому +2

    ഗുഡ് ബ്രദർ

    • @anilkumar6881
      @anilkumar6881 4 роки тому

      സത്യമായിട്ട് ഉള്ള ന്യൂസ്‌ തന്നെ ആഡ് ചയ്യുക കൂടേ യുണ്ടാകും

  • @Amar-ez9de.
    @Amar-ez9de. 4 роки тому +3

    Sir star health ന്റെ aarogya Sanjeevani yude oru video ചെ യ്യണം

  • @sumeshkariyery293
    @sumeshkariyery293 4 роки тому

    informative thx,,,,, and the answers which you replied helps a lot ,,, keep it up

  • @sarafvt3087
    @sarafvt3087 3 роки тому

    Acko insurance company yude സഞ്ജീവനി policy premium കുറവാണ്.company nalladano

  • @arunramachandran4243
    @arunramachandran4243 4 роки тому +1

    Rural area il 20% offer parayununde..njan thamasikunnathu rural area aanu...so ee offer kittumbol network hospital enthengilum change undakummo...atho vere enthengilum restrictions varummo...

    • @MoneyMalayalam
      @MoneyMalayalam  4 роки тому +1

      അങ്ങനെ റെസ്ട്രിക്ഷൻ ഒന്നും വരാൻ ചാൻസ് ഇല്ല

    • @arunramachandran4243
      @arunramachandran4243 4 роки тому

      @@MoneyMalayalam thank u

  • @priyaajith2948
    @priyaajith2948 4 роки тому +1

    Ithu onlineil thanne payments cheythu edukkaamo??njangal dubailil aanu.appo federal bank debit card vechu pay cheyyaamo???please reply

  • @dipinjacob3950
    @dipinjacob3950 4 роки тому

    Can we take top up with other Insurance company if more coverage required

  • @SANJAYKALAPURAKKAL
    @SANJAYKALAPURAKKAL 4 роки тому +1

    ഇതിൽ തന്നെ പ്രീമിയം കുറവ് തരുന്ന കമ്പനി ഏതാണ് എന്ന് ചെക്ക് ചെയ്തിരുന്നോ ??

  • @josephsunil4224
    @josephsunil4224 4 роки тому +1

    Brother please recommend me best life insurance policy for my family, me wife and our 2 kids

    • @josephsunil4224
      @josephsunil4224 4 роки тому +1

      I am an NRI

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      എങ്ങനെ നല്ലൊരു ഹെൽത്ത് പോളിസി തിരഞ്ഞെടുക്കാം എന്ന വീഡിയോ കാണൂ .എന്നിട്ട് അവയൊക്കെ ഉള്ള യോജിച്ചത് തിരഞ്ഞെടുക്കൂ

    • @josephsunil4224
      @josephsunil4224 4 роки тому

      @@MoneyMalayalam thanks brother

  • @muhammedshiyaskp7725
    @muhammedshiyaskp7725 4 роки тому +1

    Gulfukaark edukkaaan patumoo? Upakaaramundoo

  • @mohammedkassimsalim9351
    @mohammedkassimsalim9351 3 роки тому +1

    What about existing sickness

  • @bijoyjoseph9450
    @bijoyjoseph9450 4 роки тому +1

    Which are the hospitals in kannur associated with this company

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      വെബ്‌സൈറ്റിൽ ഹോസ്പിറ്റൽ ലൊക്കേറ്റർ ഉണ്ട് .അതിൽ നോക്കൂ .പറ്റിയില്ല എങ്കിൽ പറയൂ സഹായിക്കാം

  • @ashraf0603
    @ashraf0603 4 роки тому

    Best insurance company suggests chyamo ? Bro

  • @sarishadiyara350
    @sarishadiyara350 4 роки тому

    Star health arogya sanjeevaniye patty Oru video cheyane

  • @musthafamuthu4197
    @musthafamuthu4197 4 роки тому +1

    super bro waiting more video

  • @shaanjinsha9151
    @shaanjinsha9151 4 роки тому +1

    star health athine kurichu paranjan kollarunnu

  • @jiburs2510
    @jiburs2510 4 роки тому +1

    Star healthnte policye kurich onnum parayamo

  • @bobyantony2937
    @bobyantony2937 4 роки тому +1

    Bro manipal thanne kurchu koodi details video cheyyamo

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      എന്തൊക്കെ ആണ് അറിയേണ്ടത് ബ്രോ .പറ്റാവുന്നത് എല്ലാം കവർ ചെയ്തൂ എന്നാണ് വിശ്വാസം

  • @gopalpgopal5787
    @gopalpgopal5787 3 роки тому

    How can buy this policy

  • @jobinjoseph3900
    @jobinjoseph3900 4 роки тому +1

    LIC yude health insurance nd Lic arogaya sanjeevini

  • @sasindrannambiar4389
    @sasindrannambiar4389 4 роки тому +1

    Age

  • @josejoseph520
    @josejoseph520 4 роки тому

    Cumulative bonus how much & is there any return on maturity

  • @bobyantony2937
    @bobyantony2937 4 роки тому +2

    Gud video bro keep going 💯💪

  • @rajivpillai1876
    @rajivpillai1876 4 роки тому

    Port cheythal pazhaya policyude benefits kittumoo

  • @balubaby4981
    @balubaby4981 4 роки тому +1

    Good video... thankuuu

  • @santhoshkumarpv7429
    @santhoshkumarpv7429 4 роки тому

    Accident coverge undo

  • @sathia.r3796
    @sathia.r3796 4 роки тому +2

    Hdfc ude ariyanum

  • @retnammak.r6963
    @retnammak.r6963 4 роки тому

    ഞാൻ കഴിഞ്ഞ ആറു മാസമായി ബജാജ് ഹെൽത്ത്‌ ഇൻഷുറൻസ് കമ്പനിയിൽ 854 രൂപ അടക്കുന്നു ഇത്‌ എനിക്ക് ആരോഗ്യ സഞ്ജീവനിയിലേക്കു മാറ്റണമെന്നുണ്ട് ഞാൻ എന്തു ചെയ്യണം ? വീഡിയോ ചെയ്യുമോ ?

  • @nithincm138
    @nithincm138 4 роки тому +1

    New India assurance company details cheyyo?

  • @kishorekumarck
    @kishorekumarck 4 роки тому

    ഏതു കമ്പനിയുടെ പോളിസിയാണ് നല്ലത് ?

  • @travellingmalayalamtips
    @travellingmalayalamtips 4 роки тому +1

    ഇപ്പോൾ ഒരു ഡൗട്ട് മെഡിക്കൽ ക്ലെയിം ചെയ്തില്ലെങ്കിൽ പൈസ റിട്ടേൺ കിട്ടുന്ന വല്ല പ്ലാനുണ്ടോ ഒരു വീഡിയോ ചെയ്യുക പ്ലീസ്

    • @MoneyMalayalam
      @MoneyMalayalam  4 роки тому +1

      എന്റെ അറിവിൽ ഇല്ല നോക്കാം ഉണ്ടോന്നു

  • @faisalvahid3244
    @faisalvahid3244 4 роки тому +1

    ഹെൽത്ത് ഇൻഷൂറൻസ് എടുത്താൽ നമ്മൾ രജിസ്റ്റർ ചെയ്യുന്ന ജില്ലയിലെ കാഷ്ലസ്സ് ഹോസ്പ്പിറ്റലിൽ മാത്രമെ പോകാൻ പറ്റുകയുള്ളൂ.... ഇവരുമായി ടെയ്യപ്പുള്ള മറ്റു എല്ലാ ഹോസ്പിറ്റലിലും പോകാൻ പറ്റുമോ ?

    • @MoneyMalayalam
      @MoneyMalayalam  4 роки тому +1

      എല്ലാ ഹോസ്പിറ്റലിലും പോകാം .ഇവരുമായി ടൈയപ്പ് ഇല്ലാത്ത ഹോസ്പിറ്റലിൽ വരെ പോകാം .അവിടെ പോകുമ്പോൾ ക്യാഷ്‌ലെസ്സ് സൗകര്യം ലഭിക്കില്ല എന്ന് മാത്രമേ ഉള്ളൂ

    • @faisalvahid3244
      @faisalvahid3244 4 роки тому

      thanks

  • @bihasbayern2741
    @bihasbayern2741 3 роки тому

    Pregenacy period എങ്ങനെ ആണ്

  • @nairpappanamkode9103
    @nairpappanamkode9103 2 роки тому

    62age... ഒരു രോഗവും ഇല്ല... എനിക്ക് 5ലക്ഷം ത്തിന്റെ ഇൻഷുറൻസ് നു ഏത്ര പ്രീമിയം വരും pl. റിപ്ലൈ.. ഇതിൽ ബോണസ് ഉണ്ടോ..

  • @whistlebyishaanyuvaan8618
    @whistlebyishaanyuvaan8618 4 роки тому +1

    3adult n 2 childrenu edukaan patumo???

    • @MoneyMalayalam
      @MoneyMalayalam  4 роки тому +1

      family floater adult and 3 children aanu..illenkil individual edukkanam

    • @financialcare5918
      @financialcare5918 4 роки тому

      3 adult +3 children edukkavunna policy undu

  • @thestraightpathmalayalam4822
    @thestraightpathmalayalam4822 4 роки тому +1

    Indiayil oraalkk ethra bank accounts venamenkilum edukaamo limit undo?

    • @MoneyMalayalam
      @MoneyMalayalam  4 роки тому +1

      അങ്ങനെ ഇല്ല .ഒരു ആധാർ വെച്ച് ഒരു ബാങ്കിലൊരെണ്ണമേ പറ്റൂ

    • @thestraightpathmalayalam4822
      @thestraightpathmalayalam4822 4 роки тому

      @@MoneyMalayalam thanks

  • @mohamedbassil4000
    @mohamedbassil4000 4 роки тому +1

    Star health arogya sanjivani policy undo

  • @bineeshthuruthiyil
    @bineeshthuruthiyil 4 роки тому +4

    എനിക്ക് star ഹെൽത്ത് ഇൻഷുറൻസ് ഉണ്ട് ഇനി എനിക്ക് ആരോഗ്യ സഞ്ജിവിനിലേക്ക് മാറാൻ കഴിയുമോ???

  • @sandeeprkmr
    @sandeeprkmr 3 роки тому

    ബ്രോ acko health insurance അങ്ങനെ ഉണ്ട്. അവരുടെ settlement proper ആണോ

  • @sundaywithus9740
    @sundaywithus9740 4 роки тому +1

    Magma HDI യുടെ ചെയ്യുമോ?

  • @angelmaria2131
    @angelmaria2131 4 роки тому +1

    Supper

  • @unnikrishnanm3648
    @unnikrishnanm3648 3 роки тому +1

    Indian ബാങ്കിന് undo

    • @MoneyMalayalam
      @MoneyMalayalam  3 роки тому

      bank related alla .its a private sector HI Company

  • @thanujaa.s7410
    @thanujaa.s7410 4 роки тому

    Online vazhi health insurance kittumo

  • @aryakrishnaaryakrishna2009
    @aryakrishnaaryakrishna2009 4 роки тому

    Delivery...ykenthecheyyanam

  • @jobinjoseph3900
    @jobinjoseph3900 4 роки тому +2

    LIC ye kurich parayamo

  • @AaSs-ek3vp
    @AaSs-ek3vp 3 роки тому

    Tata. Aig. Insurance. Ayurveda claim. Kittumo. Please. Phone. Number

  • @charlybenson2355
    @charlybenson2355 4 роки тому

    Hi

  • @HarishKumar-cg2hi
    @HarishKumar-cg2hi 4 роки тому +1

    ഫെഡറൽ ബാങ്ക് പോളിസി എങ്ങനെ ഉണ്ടോ? ഉണ്ടെങ്കിൽ അതിനെക്കുറിച്ചു ഒരു പ്രോഗ്രാം ചെയ്യാമോ?

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      ഫെഡറൽ ബാങ്കിന് ഇല്ല

    • @sobhapr1048
      @sobhapr1048 4 роки тому

      @@MoneyMalayalamarogiya insurance

  • @aishap2286
    @aishap2286 4 роки тому +1

    🌟 health insurance nte husband and wife etrykum.37

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      14k അടുത്താകും ഒരു വര്ഷം.5 ലക്ഷം കവറേജ്

  • @shijumm-fy8yl
    @shijumm-fy8yl 4 роки тому +1

    Star insurnc te venam

  • @shijupt2408
    @shijupt2408 4 роки тому +1

    Relaince ന്റ ഒന്നു ചെയ്യുമോ?

  • @sanusaji7459
    @sanusaji7459 4 роки тому

    സ്റ്റാർ ഇൻഷുറൻസ് എങനെ പറയാമോ

  • @sanafirnaj6840
    @sanafirnaj6840 4 роки тому

    W

  • @niyasrahmannr716
    @niyasrahmannr716 3 роки тому +1

    Ellam exam chaidhilla

  • @saleemsaly3396
    @saleemsaly3396 4 роки тому +1

    വിദേശത്ത് ഉള്ള ആൾക്ക് വിദേശത്തു നിന്ന് ഓൺലൈൻ ആയി
    പോളിസി എടുക്കാൻ കഴിയുമോ

    • @MoneyMalayalam
      @MoneyMalayalam  4 роки тому +1

      പറ്റും എന്നാണ് എന്റെ അറിവ്.പോളിസി കവറേജ് നമ്മുടെ നാട്ടിലെ കിട്ടൂ.പിന്നെ ഇന്റർനാഷണൽ കവറേജ് ഉള്ള പ്ലാനുകളും ഉണ്ട്

    • @financialcare5918
      @financialcare5918 4 роки тому

      Online policy cheythukodukkum

  • @sasidharannair7133
    @sasidharannair7133 4 роки тому +1

    ആശുപത്രിയില്‍കിടക്കാതെ claim പറ്റില്ലല്ലോ... !?

    • @MoneyMalayalam
      @MoneyMalayalam  4 роки тому +1

      Home Treatment nu കവർ ചെയ്യുന്ന പോളിസികളും ഉണ്ട്

  • @sanusaji7459
    @sanusaji7459 4 роки тому

    കോസ്മെറ്റിക് സർജറിക്ക് കിട്ടുമോ

  • @unaisk99
    @unaisk99 4 роки тому +1

    നിലവിലുള്ള പോളിസി ഇതിലേക്ക് മാറ്റാൻ കഴിയോ

  • @manafkalam536
    @manafkalam536 4 роки тому

    Mokam

  • @krishnannairsureshkumar5342
    @krishnannairsureshkumar5342 4 роки тому

    പ്രവാസികൾക്കും അംഗമാകാമോ?

  • @arunraja.r3186
    @arunraja.r3186 4 роки тому +2

    Applo munich review pls

  • @thestraightpathmalayalam4822
    @thestraightpathmalayalam4822 4 роки тому +1

    Payments banks safe aano?

    • @MoneyMalayalam
      @MoneyMalayalam  4 роки тому +1

      അങ്ങനെ പ്രോബ്ലം ഒന്നുമില്ല .ഉള്ള സമ്പാദ്യം മുഴുവൻ അവിടെ ഇടുന്നത് ശരിയല്ല.സ്പ്ലിറ്റ് ചെയ്തു സേവ് ചെയ്യൂ

  • @jpsworld108
    @jpsworld108 4 роки тому

    എല്ലാ ഇൻഷുറൻസ് കമ്പനികളിൽ നിന്നും ആരോഗ്യ സഞ്ജീവനി മികച്ചത് ഏതാണ്

  • @myindia9121
    @myindia9121 4 роки тому +3

    എങ്ങനെ പോകും മണിപ്പാലിലേക്കു... കാസറഗോഡ് യദുരിപ്പ് ഹൈവേ മണ്ണിട്ട് ബ്ലോക്ക്‌ ചെയ്തിരിക്കുക ആണ്. .. കണ്ണൂർ kar..കാസറഗോഡ് kar... മാഗ്ലൂരെ.. മണിപ്പാൽ പോകുമായിരുന്നു... കൊറോണ കഴിഞ്ഞളും... മംഗലാപുരം പോകാൻ മലയാളി പാടില്ല... നമ്മുടെ ക്യാഷ് നമ്മുടെ കേരളത്തിൽ ഹോസ്പിറ്റൽ പണിത്... പിടിച്ചു നിർത്തണം..... യദ്യൂരപ്പ ഇനി കേരളത്തിൽ വരില്ല എന്നു കരുതാം...ഇതൊക്ക.... അണ്ടിയോട് അടുക്കുമ്പോൾ മാങ്ങയുടെ പുളി അറിയാം.... ഇതൊക്കെ കിട്ടില്ല... മോനെ..

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      ഒരു ഹെൽത്ത് ഇൻഷുറൻസ് കമ്പനി ആണ് .മണിപ്പാലിൽ പോകണ്ട .അമേരിക്കൻ കമ്ബനി സിഗ്ന ഇന്ത്യയിൽ മണിപ്പാൽ group ഉം ആയി ആസോസിയേറ്റ് ചെയ്തു എന്നെ ഉള്ളു .നല്ലൊരു കമ്പനിയാണിത്

    • @myindia9121
      @myindia9121 4 роки тому +1

      @@MoneyMalayalam മോനെ.. എന്റെ പറഞ്ഞ ബെനഫിറ് കിട്ടുമോ... ഹെൽത്ത്‌ ഇൻഷുറൻസ് ഒരു പറ്റിക്കൽ പ്രസ്ഥാനം..e. പറഞ്ഞ ബെനഫിറ്..

    • @sanumv1064
      @sanumv1064 4 роки тому

      haha. entha koya

    • @984643
      @984643 4 роки тому

      Ninhal kasaorgod alukal kallapanam undaki veetil vachoo oru nalla hospital undakilla ippom karayunnu🤣

  • @fahadfadu7693
    @fahadfadu7693 4 роки тому +1

    Hdfc and lic

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      Lic ഉണ്ടോന്നു അറിയില്ല .hdfc ചെയ്യാം

  • @athimanoj2353
    @athimanoj2353 4 роки тому +1

    എനിക്ക് മണിപ്പാൽ cigna ഉണ്ട് അത് renew ചെയ്യണത് ആണോ നല്ലത് അതോ ആരോഗ്യ സഞ്ജീവനിയിലേക് മാറണോ

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      ഏത് പ്ലാൻആണ്

    • @athimanoj2353
      @athimanoj2353 4 роки тому +1

      Pro active health

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      അത് തന്നെ തുടരുന്നത് ആണ് നല്ലത്

    • @akhil8343
      @akhil8343 4 роки тому

      ഇത് നല്ല കമ്പനി അണോ

  • @prasadkannady
    @prasadkannady 4 роки тому

    National health insurance നാലുവർഷമായി തുടരുന്നുണ്ട് രണ്ടുമാസം മുമ്പ് ഒരു ടൂവീലർ അപകടം പറ്റി നാട്ടുകാർ ആശുപത്രിയിൽ കൊണ്ടു പോയി അവർ സ്കാനിംഗ് എക്സറേ എടുത്തപ്പോൾ ഷോൾഡർ ബാഗ് ചെയ്തു തല കുഴപ്പമില്ല ഒരു പല്ല് പോയി ഒരു ദിവസം അഡ്മിറ്റ് ചെയ്തു insurance company claim reject ചെയ്തു അവർ പറയുന്നത് ഇത് ഒപി യിൽ കാണിക്കേണ്ട karyme ഉള്ളൂ എന്നാണ്

  • @shajahanshajahan1309
    @shajahanshajahan1309 4 роки тому

    Star helthe

  • @AnishKumar-td8hd
    @AnishKumar-td8hd 4 роки тому +1

    ഈ കമ്പനിക്ക് കേരളത്തിൽ എത്ര ഹോസ്പിറ്റൽ ഉണ്ട്,

    • @MoneyMalayalam
      @MoneyMalayalam  4 роки тому

      നിരവധി ഉണ്ട് .വെബ്‌സൈറ്റിൽ നോക്കിയാൽ ഏതൊക്കെ ഹോസ്പിറ്റൽ ഉണ്ടെന്നു കാണിക്കും .എറണാകുളത്തെ പ്രമുഖ ഹോസ്പിറ്റൽ എല്ലാം തന്നെ ഉണ്ട് .ആസ്റ്റർ ..ലേക്ഷോർ .അമൃത ..അങ്ങനെ എല്ലാം

    • @sajanthomas
      @sajanthomas 3 роки тому

      6000 plus

  • @mangaldas9550
    @mangaldas9550 4 роки тому +1

    H

  • @jubintk4782
    @jubintk4782 4 роки тому

    Wife delivery kittomo?

  • @sumeshkariyery293
    @sumeshkariyery293 4 роки тому

    informative thx,,,,, and the answers which you replied helps a lot ,,, keep it up