സന്താനഭാഗ്യത്തിനും സന്താനങ്ങള്‍ക്ക് ഭാഗ്യമുണ്ടാകാനും ജപിക്കേണ്ട മന്ത്രങ്ങള്‍

Поділитися
Вставка
  • Опубліковано 5 жов 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    .........................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #GovindanNamboothiri

КОМЕНТАРІ • 237

  • @valsakrishnan5451
    @valsakrishnan5451 2 роки тому +11

    തിരുമേനി ഇത്രയും നാളും കുട്ടികൾ ഇല്ലാത്തവർക്ക് വേണ്ടി ഉള്ളതാണ് ഈ മന്ത്രം എന്നാണ് കരുതിയത്. എന്റെ മകന് എന്നും അസുഖമാണ്. ഇനി ഇത് ഞാൻ എന്നും ജപിക്കും. ഈ അറിവിനെ പറഞ്ഞുതന്ന തിരുമേനിയെ എന്റെ ഹൃദയം തൊട്ട് നമിക്കുന്നു....🙏🙏🙏

  • @vinoopvvm3951
    @vinoopvvm3951 2 роки тому +7

    തിരുമേനിയുടെ ഓരോ വാക്കുകളും ഞങ്ങൾക്ക് നല്ല ഊർജ്ജമാണ് പകരുന്നത്🙏 ഞങ്ങളുടെ ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥിക്കുന്ന തിരുമേനിക്കും ഭഗവാൻ ആരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ 🙏🕉️🕉️

  • @reshmipramod9707
    @reshmipramod9707 2 роки тому +45

    ഓരോ ദിവസവും തിരുമേനി പങ്കുവയ്ക്കുന്ന അറിവുകൾക്കായി കാത്തിരിക്കുന്നു.. നന്ദി തിരുമേനി🙏

    • @sheelajayan3421
      @sheelajayan3421 2 роки тому +1

      സന്തോഷം തിരുമേനി എന്റെ molkuvendi ഞാൻ പ്രാർത്ഥിക്കാം

    • @remanivijayan1141
      @remanivijayan1141 2 роки тому

      തിരുമേനി നമസ്കാരം 🙏🙏🙏

  • @sinidhaneesh1183
    @sinidhaneesh1183 2 роки тому +24

    ഒരുപാട് സന്തോഷമായി തിരുമേനി... ഞാൻ ആഗ്രഹിച്ച കാര്യം തന്നെയാണ് തിരുമേനി പറഞ്ഞത്.

  • @beenakumari4283
    @beenakumari4283 2 роки тому +46

    "ഓം ദേവകീ സുത ഗോവിന്ദ
    വാസുദേവ ജഗത്പതേ
    ദേഹി മേ തനയം കൃഷ്ണ
    ത്വാമഹം ശരണം ഗത"🙏🏻

    • @swapnapradeep2249
      @swapnapradeep2249 2 роки тому +2

      🙏🙏🙏

    • @Vv-le7oz
      @Vv-le7oz 2 роки тому +4

      ഇത് ഇത്രേ ഉള്ളോ ബാക്കി രണ്ട് വരി ഉണ്ടല്ലോ ദേവ ദേവ ജഗന്നാഥ ഗോത്ര വൃദ്ധിക പ്രഭോ..... ഇത് ചെല്ലണ്ടേ... Pls റിപ്ലൈ

    • @santhakumari3332
      @santhakumari3332 Рік тому

      Screenshoot

    • @bindusrikumar8860
      @bindusrikumar8860 Рік тому

      Lali

    • @ap4570
      @ap4570 Рік тому

      @@Vv-le7oz ഇത് വേറെ മന്ത്രം ആണു 🙏🏻🙏🏻

  • @suvinavimal
    @suvinavimal Рік тому +4

    Marriage kanjiuttu ippo 2year completed ♥️Ayyi ❤March 27 .03.2022 27 th 😊 second year wedding Anniversary 🎉🎊🥳♥️💜Ayyirunnu💕oru Baby 😍iku vendiii wait cheyyyun unde Ellavarum Enik onnu pray cheyyyuoooo🥺🥺🙏🙏♥️♥️

  • @gogulvenugopal624
    @gogulvenugopal624 2 роки тому +15

    ♦️♦️ നമസ്തേ...... തിരുമേനി🙏 ദേവകി സുത ഗോവിന്ദ .....വാസുദേവ ജഗൽപതേ ..... ദേഹി മേ തനയം കൃഷ്ണാ ...... ത്യാമഹം ശരണം ഗത:🙏 മക്കളെ ആഗ്രഹിക്കുന്ന എല്ലാ അമ്മമാർക്കും ഈ നാമം ജപിച്ച് കണ്ണന്മാർ ഉണ്ടാകട്ടെ ...... ഭഗവാനെ കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണെ.. പ്രാർത്ഥനയോടെ ......🙏♦️♦️

  • @madhavmadhav5798
    @madhavmadhav5798 5 днів тому +1

    ഞാൻ എന്നും ജപിക്കാറുണ്ട്. ഇന്ന് എൻ്റെ പഠിച്ചു കൊണ്ടിരിക്കുന്ന മകൾ വിളിച്ചു. അവളുടെ പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നു. ഉയർന്ന മാർക്ക് കിട്ടിയിരിക്കുന്നു. 🙏🙏
    ഒറ്റ പ്രാർത്ഥനയേ ഉള്ളു ഭഗവാനെ എൻ്റെ മക്കളെ നിന്നെ ഏല്പിച്ചിരിക്കുന്നു. അവരെ നേർവഴിക്ക് നയിക്കൂ എന്ന് മാത്രം. ഭഗവാൻ്റെ സംരക്ഷണയിലാണ് എൻ്റെ മക്കളെന്നതിൽ യാതൊരു സംശയവുമില്ല.

  • @vloggermadhukuttanvmk1394
    @vloggermadhukuttanvmk1394 2 роки тому +10

    🌹🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🌹🌿🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌿

  • @sailajasasimenon
    @sailajasasimenon 2 роки тому +25

    ഹരേ കൃഷ്ണാ....🙏🏻❤️
    നമസ്കാരം തിരുമേനി🙏🏻
    എന്റെ മോൾക്ക്‌ 7 വർഷമായി,കുട്ടികളില്ല. ഈ മന്ത്രം വിശ്വാസത്തോടെ ജപിക്കാൻ കുറച്ചു ദിവസം മുൻപു പറഞ്ഞിരുന്നു.ഇപ്പൊ തിരുമേനി ഉറപ്പു തന്നപ്പോൾ സമാധാനമായി🙏🏻.
    ദേവകീസുത ഗോവിന്ദ വാസുദേവ ജഗൽപതേ ദേഹിമേ തനയം കൃഷ്ണാ ത്വാമഹം ശരണം ഗത:🙏🏻🙏🏻🙏🏻

    • @ap4570
      @ap4570 2 роки тому

      🙏🏻🙏🏻🙏🏻

    • @indirakeecheril9068
      @indirakeecheril9068 2 роки тому

      ​@@ap4570 test cheythittu enthayi 🙏🙏🙏parayanda 🙏mathi..😅😅

    • @ap4570
      @ap4570 2 роки тому

      @@indirakeecheril9068 🙏🏻🙏🏻🙏🏻💕💕❤️

    • @indirakeecheril9068
      @indirakeecheril9068 2 роки тому

      @@ap4570hare krishna 🙏🙏🙏🔥🌸🌷🌹🌹

    • @indirakeecheril9068
      @indirakeecheril9068 2 роки тому

      Hare Krishna Guruvayurappaaa anugrahikkane kanna unnikkanna muraleedhara here hare 🙏🔥🌿🌾🕉

  • @krishnadasandasan9102
    @krishnadasandasan9102 Рік тому

    തിരുമേനിയുടെ ഓരോ വാക്കുകൾ കേൾക്കാൻ ആഗ്രഹിയ്ക്കുന്ന വാക്കുകൾ ആണ് ഓരോ നിമിഷം വും ഓരോ തവണയും ചോദിക്കാൻ വിചാരിയ്ക്കുന്നത് ആവും അടുത്ത പ്രോഗ്രാമിൽ വരുന്നത് അതിനെല്ലാം തിരുമേനിയോടും ഭഗവാനോടും നന്ദി പറയുന്നു യിനിയും കേൾക്കാനും അത് പ്രവർത്തിക്കാനും ഭാഗ്യം ഉണ്ടാവട്ടെ ഞങ്ങൾ ഓരോരുത്തർക്കും 🙏ഓം നമോ നാരായണയാ ഓം നമോ ഭഗവതേ വാസുദേവായ 🙏ഹരി. ഓം

  • @minitt9809
    @minitt9809 2 роки тому +1

    ഞാൻ ആഗ്രഹിക്കുന്ന് കാര്യമാണ് സർ പറഞ്ഞ് തന്നത് സാറിന് ഒരു പാട് നന്ദി

  • @geethajayakumar4306
    @geethajayakumar4306 2 роки тому +1

    നമസ്കാരം തിരുമേനി, ഒരുപാട് ഒരുപാട് നന്ദി, ഇത് പോലെ ഉള്ള മന്ത്രങ്ങൾ സാധാരണക്കാർക്ക് പറഞ്ഞു തരുന്നതിനു.

  • @suvinavimal
    @suvinavimal Рік тому +3

    Hare Krishna 🙏
    Devaki sudha Govinda
    Vasudeva jagathpathe
    Dhehime thanayam Krishna
    Thwamaham saranam gatha...🙏🙏🙏

  • @sureshleena2083
    @sureshleena2083 Рік тому

    നമസ്കാരം തിരുമേനി എല്ലാം വളരെ വ്യക്തമായി പറഞ്ഞ് തന്നതിന് നന്ദി തിരുമേനി

  • @babypm5282
    @babypm5282 2 роки тому +2

    തിരുമേനിയെ കണ്ട്, കണ്ട് പുതിയ വീഡിയോ യിൽ തിരുമേനിയെ കാണുമ്പോൾ സാക്ഷാൽ ദൈവം തന്നെ പ്രത്യക്ഷപെട്ടതാണൊരു തോന്നൽ🙏🙏🙏🙏🙏🙏

  • @sandhyadevi5529
    @sandhyadevi5529 2 роки тому

    തിരുേമേ നിയുടെ എല്ലാ വീഡിയോയ .കാണാറുണ്ട് ഒരായിരം നന്ദി.

  • @sruthidibin843
    @sruthidibin843 2 місяці тому

    Thanks thirumeni 🌹🙏thanks radhakrishna 🌹🙏jai shree Radhe Radhe Krishna 🌹🙏Hare Krishna 🙏🌹

  • @lisymolviveen3075
    @lisymolviveen3075 10 місяців тому +2

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @sindhuts6822
    @sindhuts6822 2 роки тому +10

    🙏 തിരുമേനി. എന്റെ മക്കൾക്കുവേണ്ടി ഞാനിതു ജപിക്കും

  • @Chithra_09
    @Chithra_09 2 роки тому +54

    തിരുമേനി കുഞ്ഞുങ്ങളിലെ അലസത മടി പഠിക്കുന്നത് മറന്നു പോകൽ പഠിക്കാൻ താല്പര്യം ഇല്ലായ്മ... ഊർജസ്വലാരായി കുഞ്ഞുങ്ങൾ വഴി തെറ്റി പോകാതെ ഇരിക്കാനും മറ്റും ഒരു മാർഗം പറഞ്ഞു തരാമോ

  • @amruthanambiar7051
    @amruthanambiar7051 2 роки тому +2

    തിരുമേനി നന്ദി 🙏🙏നമസ്കാരം 🙏🙏💐

  • @adhithyavishnu6181
    @adhithyavishnu6181 2 роки тому +7

    🙏കൃഷ്ണാ ഗുരുവായൂരപ്പാ..🌼

  • @divyanair5560
    @divyanair5560 2 роки тому +1

    Thanku thirumeni 🙏🏾🙏🏾

  • @miniscreenviewers5306
    @miniscreenviewers5306 2 роки тому +2

    Namaskaram thirumeni 🙏
    Valare nanni🙏🙏🙏🙏

  • @kumariomana1214
    @kumariomana1214 2 роки тому +3

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @santhakp5964
    @santhakp5964 2 роки тому

    ഓരോ, ദിവസവും, തിരുമേനി, തരുന്ന, അറിവ്കൾ, ജീവിതത്തിൽ, പകർത്തുന്നു, നമസ്കാരം, thirumani

  • @jayasrees4974
    @jayasrees4974 2 роки тому

    Thanks thirumeni🙏🙏🙏

  • @bincydhanil932
    @bincydhanil932 9 місяців тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejaramkumar4625
    @sreejaramkumar4625 2 роки тому +1

    ഒരുപാട് നന്ദിതിരുമേനീ.

  • @vanajavmb609
    @vanajavmb609 2 роки тому +1

    നന്ദി തിരുമേനി 🙏🙏♥️♥️

  • @കൂളിവാകസുധൻ
    @കൂളിവാകസുധൻ 2 роки тому +1

    നന്ദി തീരുമേനി🌷🌷🌷🌷🌷

  • @dhivyap655
    @dhivyap655 2 роки тому

    Thank you🙏 thirumeni

  • @prasannanair6312
    @prasannanair6312 2 роки тому

    Thank you very much thirumeni.

  • @renjiniramesh6430
    @renjiniramesh6430 2 роки тому

    നന്ദി തിരുമേനി

  • @m.jayashakthi1897
    @m.jayashakthi1897 2 роки тому +3

    നമസ്കാരം ഗുരുജി 🙏🙏🙏🙏

  • @bhargavip2348
    @bhargavip2348 2 роки тому +1

    🙏🏻🙏🏻നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @rajeshchembankavu3745
    @rajeshchembankavu3745 2 роки тому

    കാത്തിരുന്ന vdo tnx തിരുമേനി 🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 2 роки тому +3

    Hare Krishna 🙏🙏🙏🔥
    Devaki sutha Govinda
    Vasudeva jagathpathe
    Dehime thanayam Krishna
    thwamaham saranam gatha ..🙏🙏🙏🔥

    • @vasanthabalan3090
      @vasanthabalan3090 2 роки тому

      എന്റെ കണ്ണാ ....ദേവകി സുത ഗോവിന്ദ വാസുദേവ ജഗത്പതെ ... ദേഹി മേ തനയം കൃഷ്ണാ ...ത്വമഹം ശരണം ഗതാ ....🙏🙏🙏 നന്ദി thirumeni👏👏

    • @sailajasasimenon
      @sailajasasimenon 2 роки тому

      ഭഗവാനേ ഹരേ ശ്രീ കൃഷ്ണാ വാസുദേവാ ഗോവിന്ദാ കാത്തു രക്ഷിക്കണേ🙏🏻🙏🏻🙏🏻

  • @vinsha1288
    @vinsha1288 4 місяці тому

    Enik oru mole kittiyath ee japam cholliyirunnu narayaneeyam santhanagopalam Thursdays cholliyirunnu ippam 5 vayassayi lakshmi ❤ ellam bhagavante anugrahavum

  • @sandhyasunil7339
    @sandhyasunil7339 2 роки тому +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anumolmadhu2025
    @anumolmadhu2025 2 роки тому

    Namaskaram Thirumeni.....valare nandi

  • @deenavarun7929
    @deenavarun7929 Рік тому

    Hare krishna 🙏
    Devaki sudha Govinda
    Vasudeva jagathpathe
    Dhehime thanayam Krishna
    Thwamaham saranam gatha …🙏🙏🙏

  • @rajasrees7557
    @rajasrees7557 2 роки тому +1

    Namaskar am Thirumeni 🙏🙏🙏

  • @santhammakaimal8217
    @santhammakaimal8217 2 роки тому +1

    നമസ്കാരം തിരുമേനി. കൃഷ്ണാ ഗുരുവായൂരപ്പാ ....

  • @sunithamanoj415
    @sunithamanoj415 2 роки тому

    Thanks thirumeni 😘😘😘

  • @soubhagyamnair9589
    @soubhagyamnair9589 2 роки тому +3

    നമസ്കാരം തിരുമേനി 🙏🙏🙏🌹

  • @gopakumar8419
    @gopakumar8419 2 роки тому +1

    Namaskar am guruji 🙏🙏🙏🙏🙏🙏

  • @rahulm.r968
    @rahulm.r968 2 роки тому

    നന്ദി തിരുമേനി 🙏🙏🙏

  • @manjumaheswari9059
    @manjumaheswari9059 2 роки тому +1

    Namaskkaram thirumeni 🙏🙏🙏🙏🙏🙏🙏🙏

  • @ashoknarayanan8478
    @ashoknarayanan8478 2 роки тому +1

    Therumani paruparnnju parichaiyapaduthubol thana. Nalla enarji thonnum

  • @padminipillai6631
    @padminipillai6631 2 роки тому +1

    ഒരുപാട് നന്ദി ഉണ്ട് തിരുമേനി 🙏🏻🙏🏻🙏🏻

  • @Angel33669
    @Angel33669 Рік тому

    നന്ദി 🙏

  • @saraswathykumar7352
    @saraswathykumar7352 2 роки тому

    Namaskaram
    Sree Krishnan anugrahittae

  • @mayadevi938
    @mayadevi938 2 роки тому

    Valare nandhi,kaathirunna vishayam

  • @rejithacharivlogs3909
    @rejithacharivlogs3909 2 роки тому

    🙏🙏🙏🙏 orupad nandhi tirumeni....🙏🙏🙏🙏🙏🙏🙏

  • @padminisurendran1550
    @padminisurendran1550 2 роки тому

    നന്ദി തിരുമേനി 👌👌👌

  • @remyaarunremya7961
    @remyaarunremya7961 2 роки тому +4

    ദേവകീ സുത ഗോവിന്ദ വാസുദേവ ജഗത്പതേ ദേഹി മേ തനയം കൃഷ്ണാ ത്വാ മഹം ശരണം ഗത 🙏

  • @lathababu8879
    @lathababu8879 Рік тому

    Pranamam.thirumeni🙏🙏🙏

  • @bindukumar3306
    @bindukumar3306 2 роки тому

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏നല്ല അറിവുകൾ 🙏🙏

  • @gopakumarkumar350
    @gopakumarkumar350 Рік тому

    Namaskaram thirumeni

  • @ushavasudevan5313
    @ushavasudevan5313 2 роки тому +2

    നമസ്കാരം തിരുമേനി 🙏🙏

  • @HARITHA01233
    @HARITHA01233 2 роки тому +1

    ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏❤️❤️❤️❤️🌿🌿🌿🌿🌼🌼🌼🌼

  • @aswathysreejith4826
    @aswathysreejith4826 2 роки тому +2

    Krishna guruvayurappa 🙏🙏

  • @SunilKumar-bf4hz
    @SunilKumar-bf4hz 2 роки тому +3

    തിരുമേനി നമസ്കാരം🙏🏽🙏🏽🙏🏽

  • @sreelathasreekumar2534
    @sreelathasreekumar2534 8 місяців тому

    Thirumeni ith paranju thanna thirumenikku namaskaram hare Rama hare Krishna 🎉🎉🎉

  • @akhilr3803
    @akhilr3803 2 роки тому +2

    തീരുമാനസിന് നമസ്കാരം 🙏🙏🙏🙏

  • @anumo525
    @anumo525 Рік тому

    ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ 🙏🙏🙏

  • @bindhumurali7946
    @bindhumurali7946 2 роки тому

    Namaskaram thirumeni🙏🙏🙏🙏🙏🙏

  • @manjusatheesh5261
    @manjusatheesh5261 2 роки тому

    Thirumeni orupadu nandhi....ethu paranju thannathinu. Njanum chodichittundayirunnu enganoru video....njangaleyum prarthanayil ulpeduthanae plzz...

  • @padmakumari4767
    @padmakumari4767 2 роки тому

    Thirumani Namaskaram 🙏🙏🙏

  • @vilasinidas9860
    @vilasinidas9860 2 роки тому

    നമസ്തേ..
    .. തിരുമേനി 🙏🙏

  • @sarithacheeru4447
    @sarithacheeru4447 2 роки тому

    നന്ദി

  • @neethuneethu2927
    @neethuneethu2927 2 роки тому +2

    നമസ്കാരം 🙏🙏🙏

  • @divyaadhi1734
    @divyaadhi1734 2 роки тому

    Njan divasavum chollarud thirumeniii🙏🏻🙏🏻🙏🏻🙏🏻

  • @swapnag3941
    @swapnag3941 2 роки тому +1

    നമസ്കാരം 🙏❤

  • @suvinavimal
    @suvinavimal Рік тому +2

    2 perum test cheyyyuthu but no problem but baby ellalla😢 test il no problem

  • @shibikp9008
    @shibikp9008 2 роки тому +3

    അതെ എന്റെ അനുഭവം 10 വർഷം കഴിഞ്ഞു കുട്ടികളായിട്ടില്ല. Dr കണ്ടു കുഴപ്പങ്ങളൊന്നും ഇല്ല പക്ഷെ ഇത് വരെ ശരിയായിട്ടില്ല 🙏🙏🙏

    • @jinshaichu2825
      @jinshaichu2825 2 роки тому +1

      Andaum avastha ethu thannayaa 10 year ayi marragie kazhijett kuzhappamonnum ella anna kanikkaunna dr s parraunnath kurra dr kanichu maduthu jeevitham thannna therumani prathikkanam vakkathil thanna kuttikkal undavan e matram jabikkarrund 🙏

    • @shibikp9008
      @shibikp9008 2 роки тому +2

      @@jinshaichu2825 ഞാനും ജപിക്കാറുണ്ട് നല്ലതിനായി കാത്തിരിക്കാം

    • @silpavijay4774
      @silpavijay4774 Рік тому +1

      Nighal laproscopy okke cheytho

    • @alappycouplzz8955
      @alappycouplzz8955 9 місяців тому +1

      ​@@silpavijay4774s

  • @bindu4841
    @bindu4841 2 роки тому +1

    ഞാനും ഇ മന്ത്രം തന്നെയാണ് ചൊല്ലിയത് 108തവണ 26വർഷത്തിന്

    • @babypm5282
      @babypm5282 2 роки тому

      എന്റെ മേമാ🤔🤔

  • @suvinavimal
    @suvinavimal Рік тому +1

    Namaskaram🥺🙏♥️

  • @reenavk5755
    @reenavk5755 2 роки тому

    Thirumene entemonu paniyonnimssriyakinnilla makam naluanu enthanu cheyendathi

  • @manukn3773
    @manukn3773 2 роки тому

    ദേവകീസുത ഗോവിന്ദ വാസുദേവ ജഗൽപതേ
    ദേഹി മേ തനയം കൃഷ്ണ ത്വമഹം ശരണം ഗത:

  • @sobhasaju1682
    @sobhasaju1682 2 роки тому

    കൃഷണാ ഗുരുവായൂരപ്പാ

  • @achuachu2035
    @achuachu2035 2 роки тому

    Tirumeni namskaram🙏🙏🙏

  • @sindhushine9628
    @sindhushine9628 2 роки тому

    Namaskkaram Thirumeni

  • @geethuscurryworld
    @geethuscurryworld 2 роки тому +1

    കുട്ടികളുടെ കുറുമ്പ് കുറയാനും മക്കൾക്കു ചൊല്ലാൻ പറ്റിയ പ്രാർത്ഥന

  • @shibamanoj7887
    @shibamanoj7887 2 роки тому +3

    ഹരേ കൃഷ്ണ...
    🌸🌿🌸🙏🙏🙏🙏🙏

  • @shine1302
    @shine1302 2 роки тому

    🙏🙏🙏🙏🙏🙏😍Thirumeni

  • @aiggyabin1945
    @aiggyabin1945 2 роки тому +2

    Njangalkkum kuttikal aayittilla 6 yrs vivaham kazhinjittu treatment IVF chaithu ippo Ayurveda treatment ilanu njan krishna bhakthayanu, santhana gopala mantram 108 uru nithyam japikkunnundu santhanagopalam bhagavathakeerthanavum chollunnundu but....

    • @divyanair5560
      @divyanair5560 2 роки тому +2

      Etrem petene kuttikel undakete prayer epozhum unde enik mantrem choliyapol kunje undayete Krishna 🙏🏾

    • @indirakeecheril9068
      @indirakeecheril9068 2 роки тому

      Damodaraya vidhmahe
      Vasudevaya dheemahi
      Thanno Krishna prachodayath🙏🙏🙏🕉🔥

  • @nishataneesh2838
    @nishataneesh2838 2 роки тому

    Thirumeni ithavana veetil pusthakam lalithamayi pooja vekkenda oru video idamo

  • @karthoosworld8008
    @karthoosworld8008 2 роки тому +1

    🙏🙏🙏നന്ദി തിരുമേനി

  • @nishashaji5268
    @nishashaji5268 2 роки тому

    ഹരേ കൃഷ്ണാ 🙏

  • @kalasadukkala2483
    @kalasadukkala2483 2 роки тому

    Thanks

  • @asokanasokan7266
    @asokanasokan7266 2 роки тому

    നമസ്കാരം 🙏 തിരുമേനി

  • @sajithaanil1251
    @sajithaanil1251 2 роки тому

    namaskaram Thirumani

  • @sreeshavimal
    @sreeshavimal 2 роки тому

    നമസ്കാരം തിരുമേനി. കടം കൊടുത്ത പണവും സ്വർണവും ഒരു ബുദ്ധിമുട്ടും കൂടാതെ തിരികെ ലഭിക്കാൻ എന്തു വഴിപാടാണ് ചെയ്യേണ്ടത്. ഒരു video ചെയ്യാമോ തിരുമേനി

  • @itsmeaswathy2274
    @itsmeaswathy2274 2 роки тому

    Sarppa dhoshm kond kunjugal undaakathe irikkumo thirumeni... Nokkichappol sarppa dhoshm und... Athonda kunju undaakathea nna parajee

  • @saranyareghu3378
    @saranyareghu3378 2 роки тому

    Good👍👍👍👍👍👍👍👍👍👍 thank you❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @sheebabiju1692
    @sheebabiju1692 2 роки тому

    Namaskaramthitumeni

  • @sunilap5446
    @sunilap5446 Рік тому +1

    🙏🙏🙏