നിനക്ക് പപ്പനെ മനസിലായിട്ടില്ല... | Jagathy Sreekumar Comedy Scenes | Peruvannapurathe Visheshangal

Поділитися
Вставка
  • Опубліковано 7 тра 2021
  • " You do not understand this pappan..." | Peruvannapurathe Visheshangal
    Peruvannapurathe Visheshangal (transl. Happenings in Peruvannapuram) is a 1989 Indian Malayalam-language romantic comedy film directed by Kamal and written by Ranjith from a story by Kamal, it was produced by Castle Productions.
  • Фільми й анімація

КОМЕНТАРІ • 58

  • @sanjaysn4613
    @sanjaysn4613 10 місяців тому +11

    പണ്ടത്തെ സിനിമകളുടെ ഭംഗി അത് വേറെ ആണ് ❤

  • @abhishekar5741
    @abhishekar5741 2 роки тому +48

    വള്ളുവനാടിന്റെ മയിൽവാഹനം.. ❤️

  • @user-zu2jc8vs6b
    @user-zu2jc8vs6b 12 годин тому

    ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.. ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ..ഇപ്പോഴും ഒരു മുഷിപ്പും ഇല്ലാതെ കാണും..നന്മ നിറഞ്ഞ കഥാപാത്രങ്ങൾ..എത്ര കാലം കഴിഞ്ഞാലും ഈ സിനിമ കാണാൻ ആൾക്കാർ ഉണ്ടാവും.. ജോൺസൺ മാഷിൻറെ സംഗീതവും BGM ഉം വളരെ മികച്ചത്

  • @arunps113
    @arunps113 2 роки тому +49

    തൃശൂരിലെപാഞ്ഞാൾ ഗ്രാമം❤️😘

    • @user-gz4je9mr2w
      @user-gz4je9mr2w 2 роки тому +1

      Panjal aano

    • @homedept1762
      @homedept1762 2 роки тому +1

      ഇപ്പോൾ ഈ സ്ഥലങ്ങൾ ഇങ്ങനെതന്നെയാണോ?

    • @arunps113
      @arunps113 2 роки тому +4

      ചില കടകൾ പുതിയതാക്കി എങ്കിലും, പഴമയുള്ള കെട്ടിടങ്ങളും വഴികളും ഇപ്പോഴും ഉണ്ട്

    • @sunisunilkunjan9984
      @sunisunilkunjan9984 Рік тому

      👌👌👌👌

    • @sankarnarayanan4749
      @sankarnarayanan4749 Рік тому +1

      ​@@arunps113 Proud to hear

  • @hakeemakhakeem4922
    @hakeemakhakeem4922 2 роки тому +14

    സോപ്പ് തേക്കലും അതിനിടയിലെ ഡയലോഗും പൊളി 😄

  • @richurichu871
    @richurichu871 2 роки тому +18

    പെരുവണ്ണാപുരത്തെ വിശേഷങ്ങൾ

  • @nikhilnarayanan8576
    @nikhilnarayanan8576 2 роки тому +10

    പപ്പാ😊☺️

  • @babuk2547
    @babuk2547 2 роки тому +7

    Jagathii super

  • @rajeshrajan6860
    @rajeshrajan6860 5 місяців тому +1

    പിയൂണിനു കസേര കാണുമായിരിക്കും 😂

  • @pratheeshlp6185
    @pratheeshlp6185 2 роки тому +13

    PCP 😘😘😘😘😘

  • @minnulalu1578
    @minnulalu1578 2 роки тому +7

    Pappannnnn 😀😀😂😂😂

  • @pratheeshlp6185
    @pratheeshlp6185 2 роки тому +17

    Vama Deva Kurrupp Memmorial College 😃😃😃😃

  • @SajeerSaji-yx3xq
    @SajeerSaji-yx3xq 2 дні тому

    Johnson mashite bgm

  • @priyap1725
    @priyap1725 2 роки тому

    Peruvanna purathe visheshangal.

  • @sidharthpn3297
    @sidharthpn3297 Рік тому

    😂😂❤️❤️

  • @jishnuvr1502
    @jishnuvr1502 10 місяців тому +1

    കാലമെപിറയ്ക്കു ഇതു പോല്ലേയൊരു സിനിമ ❤❤

    • @Shintu______
      @Shintu______ 9 місяців тому

      ഇതിൻ്റെ അർത്തോം കൂടി പറഞ്ഞു തരണം മിസ്റ്റർ😂

  • @thehalka
    @thehalka 2 роки тому +9

    പ്യുണിന് ഇരിക്കാൻ കസേരയുണ്ടോ....?😂😂😂

  • @user-sanu.
    @user-sanu. 2 роки тому +2

    *💕O6/June/2O22💕*

  • @malavikavaisakh6158
    @malavikavaisakh6158 2 роки тому +5

    പപ്പൻ

  • @pratheeshlp6185
    @pratheeshlp6185 2 роки тому +9

    Pappan 😁😁😁😁

  • @arunkk9027
    @arunkk9027 2 роки тому +6

    Pappan.
    Rowdi

  • @sivachandran5312
    @sivachandran5312 2 роки тому +2

    Please mention movie name.

  • @desingnacdesignisasimplela7927

    നന്നായി ഒരു കുളി പാസാക്കി ഒരു സീൻ

  • @shafeekkunjutti5331
    @shafeekkunjutti5331 3 роки тому +6

    Movie name pls

    • @rahulunnikrishnan2292
      @rahulunnikrishnan2292 3 роки тому +2

      Peruvannapurathe visheshangal

    • @ismailmuthu1870
      @ismailmuthu1870 3 роки тому +1

      1989ൽ എനിക്കന്ന് 12 വയസ്സ്

    • @satheeshoc4651
      @satheeshoc4651 2 роки тому +1

      @@ismailmuthu1870 എനിക്ക് 10 വയസ്സ്

    • @INDIAN-bp7ly
      @INDIAN-bp7ly 2 роки тому +1

      എനിക്ക് 9 വയസ്‌

    • @sonafathima439
      @sonafathima439 2 роки тому +3

      njn janichitteeyillaa. Njn janikkunnathinte 11 varsham munpulla film

  • @dhaneesh328
    @dhaneesh328 2 роки тому +4

    പപ്പൻ