എന്റെ മോൾക്ക് 3മാസമായി അവൾ ഡെലിവറി കഴിഞ്ഞു പാൽ കുറച്ചു ടൈം മാത്രം കുടിക്ക 5മിനിറ്റ് അതിൽ കൂടുതൽ കൊടുത്താൽ കുടിക്കില്ല ഉറക്കം കുറവാ പകൽ അര മണിക്കൂർ പോലും ഉറക്കില്ല രാത്രി 1 മണി വരെ ഉറങ്ങില്ല പിന്നെ ശീണിച്ചു ഉറങ്ങും അത് എന്നീക്കാ രാവിലെ 6ന്ന് അതിന്റ ഇടയിൽ പാൽ കുടിക്കാൻ എന്നീകില്ല പിന്നെ ഉറങ്ങാൻ രാത്രി 12കഴിയണം അതിന്റെ ഇടക്ക് അര മണിക്കൂർ രണ്ടോ മൂന്നോ പ്രാവശ്യം ഉറങ്ങും വൈറ്റ് ആവശ്യത്തിന് ഉണ്ട് 15കയിഞ്ഞ് ഇതാണ് അവസ്ഥ ഇപ്പോൾ പാൽ കുടിക്കാൻ മടി ആണ് ഗ്യാസിന്റ പ്രശ്‌നം നല്ലോണം ഉണ്ടയിനു
Dr, njn 45 days aaya kuttiyude ammayanu njn. Innu vare njn formula milk aanu kodukkunnath. Milk theere illathe vannapo baby suck cheyyanilla ipo. Just one or two drops mathre varanullu. Njn ini ntha cheyyendath oru vidham ella medications try cheythu njn. Enikk kuttikku breast milk exclusively kodukkan pattumo? Valla remedy indo? Kindly reply to these mam🙏🏻
എന്റെ mon 100days കഴിഞ്ഞു.... പകൽ 2 or 3 hours നുള്ളിൽ feed ചെയുന്നുണ്ട്...... Rathri ഒരു 12 or 1മണി വരെ feed ചെയ്യും... But അതിന് ശേഷം പിന്നെ രാത്രി എണീറ്റ് പാല് കുടിക്കില്ല... പിന്നെ രാവിലെ 6:30am or 7am നെ എഴുനേറ്റ് കുടിക്കുന്നുള്ളൂ..... ഇത് കുട്ടിക്ക് പ്രശ്നമാണോ.... രാത്രി alarm വച്ച് എണീറ്റു പാൽ കൊടുക്കണോ....? Pls reply ma'm...
എന്റെ മകൻ 1വയസും 4മാസവും ആയി. ഇപ്പോൾ 2ആഴ്ച ആയിട്ട് പാൽ കുടിക്കുന്നില്ലേ എനിക്ക് പാൽ ഒക്കെ ഉണ്ട്. എനിക്ക് ഭയങ്കര ടെൻഷനാണ്. 6മാസം ഞാൻ പാൽ മാത്രമേ കൊടുത്തിട്ടുള്ളൂ.😢
Hello… ente babyk 75 days aayi.. milk kuravayond formula aan koduthondirikunnad.. njn try cheyyan ini onnoolla mam paranjapole sesame,fenugreek, moringa,coconut milk, garlic,egg , milk etc kazhikind ennit milk illa.. could u please suggest any medicine for increase breastmilk?
Hi dr, fsh test mensus ആയിട്ട് 3rd day തന്നെ ചെയ്താലേ കറക്റ്റ് റിസൾട്ട് കിട്ടു എന്നുണ്ടോ 🥺ഞാൻ പീരിയഡ് ആയിട്ട് 12മത്തെ dy ആണ് ചെയ്തത് റിസൾട്ട് ൽ varriation വരുഒ, repete test adikkano
എന്റെ ഹുസ്‌ബെന്റിന്റെ ആ ളു കളിൽ നിന്ന് ഞാൻ അനുഭവിക്കുന്ന കാര്യമാണ് മാഡം paranjadu ഇത് അവർ കെട്ടിരിന്നാൽ നന്നായി രുന്നു എനിക്ക് ട്വിൻസാണ് 28 കഴിഞ്ഞപ്പോൾ മുതൽ കുറുക്കു കൊടുക്കാൻ പറഞ്ഞു ഞാൻ അതൊന്നും കേൾക്കാറില്ല എനിക്ക് വലിയ ബ്രെസറ്റൊന്നും അല്ല എങ്കിലും എന്റെ കുഞ്ഞുങ്ങൾക്കു കുടിക്കാനുള്ള മിൽക്ക് ധാരാളംമുണ്ട് മാഡത്തിന് ഒരുപാട് താങ്ക്സ് ഇത്തരം ആളുകളുടെ കണ്ണ് തുറപ്പിക്കാൻ പോന്ന വിവരങ്ങൾ പറഞ്ഞതിന്
Onnoode test cheythu noku..enikum 5 month old baby aanu ee month 6 aakum..enikum aug 6 period aayi..sept period aayillarnnu...but oct first week njn test aaki negative aayrnnu.2 time test cheythu neg urappaki...onnode test aaki noku
I have high uric acid and have fatty liver. So eating protein rich food and taking more calories is not good for me. Also i am over weight and working women. My kid is only 10 months old and i am struggling with very low milk supply. Could you please help.
Mam ende delivery sep 20 indayadh mol aan 2nd baby aan delivery time I'll 3.200 undayi ipol 3.800 mathrame ullu Dr paranju formula kodukan paal kittathadhkond ayirikyum enn paranj enik paal ulladhayi thanne thonunnu.But mol usharavinilla.Skin um bhudhimuttan molk dry aayi body full damage aan endh chaiyanam mam
Dre nteth c section ayrunnu.28 days ayappol periods ayi..2 month regular ayrunnu.next month 2 times vannu.enthayrikkm reason.thyroid after delivery check chythappol normal ayrunnu
Thank u doctor,വളരെ ഉപകാരമുള്ള വീഡിയോ🤝45 ദിവസമായി ഡെലിവറി കഴിഞ്ഞിട്ട്, പകൽ ഉറങ്ങും രാത്രി ഉറക്കമില്ല, അര മണിക്കൂറും ഒരു manikkoorilum പാൽ കുടിച്ചോണ്ടിരിക്കണം,അല്ലെങ്കിൽ കരച്ചിലും,കൈവിരലും ഡ്രെസ്സും എല്ലാം vayilaakum,ഇങ്ങനെ ഇടക്കിടക്ക് പാൽ കൊടുക്കുന്നത് kuzhappamundo,chardhikkunnund,കിടന്നാണ് പാൽ കൊടുക്കാറ്,ഊരക്കും കയ്യിനും കാലിനും ഒക്കെ vedhanayayath കൊണ്ട്😢IVDP ഉണ്ട് എനിക്ക്.reply തരുമോ🙏
dr enik august 25 n aan last periods aayath pinne periods aayitilla dr kaanichappo pcod ind enn paranju athin munp njn 2 pravishyam test cheythappo positive kaanichin but dr paranjitt njn blood test um chythu appo pakshe negative aan ath kayinju njn ippol diet um follow chyyunnund exercise um edukunnund but ithuvare aayittum periods aayilla njn ntha cheyyande🥹
Hi maam. Ente delivery kayinjitte innatheke 57 days aayi. Enik November first week exam start cheyanne . Aaaa time babyke lactogen kodukane patto. Edha vangane better ayittulladhe
Hlo madm ൻ്റെ കുട്ടിക്ക് വൺ വീക്ക് കഴിഞ്ഞിട്ടേയുള്ളൂ.. പക്ഷേ എനിക്ക് breastfeeding സമയത്ത് അസഹനീയ വേദനയാണ്.. nipple ആകെ പൊട്ടി വിണ്ടുകീറി വല്ലാത്ത അവസ്ഥയാണ്.. എന്തെങ്കിലും പ്രധിവിധി പറഞ്ഞുതരാമോ ?
Doctore kanich oru oinment vangu.. daily 2 times apply cheythal mati.. but aa samayath breast feeding bump use cheyth babyk feeding bottlil aakki kodku.. oru 3 to 4 days aavumpozekm ready aakum .. nkum delivery kaynj first week same situation aayirunnu.. ipo k aayi.. 2 weeks aayi🙂
Dr molkk eppo 35 days ayii Brestill ninn paal kudikkumpol nalla karachillan. Enthaan reson dr kanichappo paraju gas problem anenn. Athintte medicine koduthittum mattam onnulla. Pls replay
വെള്ളത്തിന്റെ കാര്യം 100%സത്യം ആണ് usefull aanu.. ആദ്യ പ്രസവത്തില്‍ കുട്ടിക്ക് തീരെ പാല്‍ കൊടുക്കാന്‍ എനിക്ക് പറ്റിയിട്ടില്ല. ഒരുപാട് സങ്കടം ഉണ്ടായിരുന്നു. ഒരുപാട് കുറ്റപ്പെടുത്തലും കേട്ടിട്ടുണ്ട്. Second pregnant ayapol first മുതല്‍ tension ayrnnu പിന്നെ ഒരോ വീഡിയോ kandrt അന്ന് മുതൽ വെള്ളം കുടി തുടങ്ങി. Delivery kazhnj daily കഷ്ടപ്പെട്ട് ആണേലും 8 ലിറ്റര്‍ aduth vellam കുടിച്ചു. 2nd babykk ആവശ്യത്തിന് പാല്‍ ഉണ്ടായിരുന്നു..കൂടെ ബദാം morning കഴിച്ചു. പഴവും best an .
Enikk first time paal kurvayirunn. Annu formula milk koduthernn.. Ippo 58 day aayi. Ippo kuzhppm illa mula paalu thanne aayirunn koduthirunnath. Innale pettonn paalu nallonum niranju ninnu... Innu morning Eenittapol muthal ottum paal illa.. Pettonn ntha pattiye enn ariyilla
എനിക്കു മുലപ്പാൽ പിഴിഞ്ഞ് നോക്കുമ്പോ 10 ml ആണ് കിട്ടുന്നത്. Lactodex കൊടുക്കുകയാണ്. മുലപ്പാൽ കൊടുക്കാൻ കഴിയാത്തതിൽ വിഷമിക്കുകയാണ്. ഇപ്പൊ 90 days ആയി. ഇനി ഇതൊക്കെ try ചെയ്താൽ പാൽ ഉണ്ടാകുമോ?
Morning okke breast hard aayt milk fill aay irikkum afternoon olke aakumbo soft aan mikkavarum Ath milk kuravayond alle Kunj kudich kazhinjalum karachilaan
Dr ente kutty 4 masam avukayaan Oru side mathram kudikkunnilla rand side um maari maariyanu kudikkunnad oru side 1 or 2 minute pinne matte side kittanam allenki karachilaahn appo ingane kodukkunnadu kuzhappamundo
Dr, ഡെലിവറി കയിഞ്ഞ് 1month കഴിഞ്ഞു, പാൽ കട്ടി ഇല്ലാ എന്ന് പറഞ്ഞു വീട്ടിന് എപ്പോഴും വഴക്ക, ഞാൻ എനിക്ക് കയുന്ന പോലെ ഒകെ food നല്ലോണം കഴികുന്നുണ്ട്, കുട്ടി നന്നാകുന്നില്ല പറഞ്ഞു പാൽ കട്ടി ഇല്ലാ പറഞ്ഞു വഴക്ക, അതിന് എണ്ടേലും വഴി ഉണ്ടോ, പാൽ കട്ടി കൂടാൻ
ഒരു മാസം കൂടി കഴിഞാവും നല്ലത്. മുലപ്പാൽ കുറയാതിരിക്കാൻ ഭക്ഷണത്തിൽ നന്നായി ശ്രദ്ധിച്ചാൽ മതി. ua-cam.com/video/6dCD9-asFbU/v-deo.htmlsi=_dYq5PW8Zx1husVv Please watch this video fully.will help you
Dr ശ്വാസംമുട്ടൽ കാരണം പാലോ മുട്ടയോ കഴിക്കാൻ പറ്റാറില്ല ബ്രെസ്റ്റ് മിൽക്ക് കുറവാണു😔😔😔എന്താണ് ഇതിനു പരിഹാരം? വീട്ടുകാർ വല്ലാതെ കുറ്റപ്പെടുത്തുന്നു പാലൊന്നും കുടിക്കാൻ പറ്റാത്ത കാരണം
Thank you so much....got lots of information...i am a brest feeding mom...i have lots of doubts regarding brest feed ..thought to ask...with some one ...thank u so much ...
മോൾക് 23days ആയുള്ളൂ പകൽ ഉറക്കം ആണ് മോളു. എന്നാലും ഇടയ്ക്ക് ഇടയ്ക്ക് ezhunelpich പാല് കൊടുക്കും. കുറച്ചു കുടിക്കുമ്പോ തന്നെ ഉറങ്ങും. രാത്രി ഉറക്കം കുറവാണ് പാല് കുടിക്കും. ഉറക്കത്തിൽ കുറെ ടൈമിൽ പാല് കൊടുക്കണോ
ഹെലോ ഇപ്പോ എന്റെ മോൾക്ക് ഇപ്പോ ഒരു വയസും 3മാസവും ആയി ഫുഡ്ഡ് ഒന്നും കഴിക്കുന്നില്ല വെറും പാൽ മാത്രം ആണ് കുടിക്കുന്നത് അവൾ ഒരു നേരാം അപി ഇടുന്നുണ്ട് മുത്രം ഒഴിക്കുന്നുമുണ്ട്... അപ്പൊ പാൽ മാത്രം മതിയാകുമോ അവൾക്ക്
dr ente 4 th delivery kazhinju prasavam niruthi inn 63 days ayi.enthokkeyanu sradhikkendath.rest engane, rest eduthillenkil kurach kazhinjal back pain varumo ee karyangale patti udane vedio cheyyamo
Hi mam ente babyk 4month ayi,ennik mulapani vann Keri ath kazinj a brast nin palu pokumayirun ipo athil ninn kodukkumbol palu kurav anu ath kudan enthan chetendath
Mam pregnency ടൈമിൽ ശ്രദ്ധിക്കേണ്ട കാര്യം ഉണ്ടോ after delivery പാൽ ഉണ്ടാവാൻ വേണ്ടി. എന്ടെങ്കിലും ഫുഡ് pregnency ടൈമിൽ കഴിച്ചാൽ പാൽ ഉണ്ടാകും അങ്ങനെ എന്ടെങ്കിലും ഫുഡ് ഉണ്ടോ. അല്ലെങ്കിൽ നമ്മൾ എന്ടെങ്കിലും മുൻകരുടേൽ എടുക്കണോ pregnency ടൈമിൽ. ഞാൻ 4month pregnent ആണ് എന്ടെങ്കിലും ഉണ്ടെങ്കിൽ ചെയ്യാലോ അദാ ചോദിച്ചടു.
41 days aan nte babykk, birth weight 3.2kg aan ippo 4.36 kg aan , ath ok aano ,baby weight koodaan nammal food ip shradhikkendath endhokkeyaa Please reply dr
എന്റെ മോന് 3അര മാസം കഴിഞ്ഞു... ഒരാഴ്ച മുന്നേ വരെ നല്ലോണം പാൽ ഉണ്ടായിരുന്നതാ... But ഇപ്പോൾ നല്ലോണം പാൽ കുറയുന്നു... 3 മാസം ആവാൻ ഒരു ആഴ്ച ബാക്കിയുള്ളപ്പോൾ മുതൽ ഞാൻ ക്ലാസ്സിൽ പോയി തുടങ്ങി... മോന് വേണ്ടി പാൽ പമ്പ് ചെയ്ത് വെച്ചിട്ടാണ് പോയിരുന്നത്... അതാണോ പെട്ടെന്ന് പാൽ കുറയാനുള്ള കാരണം..? വേറെ changes ഒന്നും വന്നതായി എനിക്ക് തോന്നുന്നില്ല... ഇതിന് ഒരു solution പറഞ്ഞു തരാമോ 🥺🥺
എന്റെ മോൾക്ക് 3മാസമായി അവൾ ഡെലിവറി കഴിഞ്ഞു പാൽ കുറച്ചു ടൈം മാത്രം കുടിക്ക 5മിനിറ്റ് അതിൽ കൂടുതൽ കൊടുത്താൽ കുടിക്കില്ല ഉറക്കം കുറവാ പകൽ അര മണിക്കൂർ പോലും ഉറക്കില്ല രാത്രി 1 മണി വരെ ഉറങ്ങില്ല പിന്നെ ശീണിച്ചു ഉറങ്ങും അത് എന്നീക്കാ രാവിലെ 6ന്ന് അതിന്റ ഇടയിൽ പാൽ കുടിക്കാൻ എന്നീകില്ല പിന്നെ ഉറങ്ങാൻ രാത്രി 12കഴിയണം അതിന്റെ ഇടക്ക് അര മണിക്കൂർ രണ്ടോ മൂന്നോ പ്രാവശ്യം ഉറങ്ങും വൈറ്റ് ആവശ്യത്തിന് ഉണ്ട് 15കയിഞ്ഞ് ഇതാണ് അവസ്ഥ ഇപ്പോൾ പാൽ കുടിക്കാൻ മടി ആണ് ഗ്യാസിന്റ പ്രശ്‌നം നല്ലോണം ഉണ്ടയിനു
ഇതിന്ന് എന്തെകിലും കുഴപ്പം ഉണ്ടോ മാഡം പ്ലീസ് reply
വാവ യൂറിൻ correct ആയി പോകുന്നു എങ്കിൽ problem ഇല്ല. 6 to 10 times.
എന്റെ അനുഭവം പറയാം വാൽനെട്ട് കഴിച്ചാൽ മുലപ്പാൽ തിങ്ങും try ചെയൂ 100%ഉറപ്പ് 👍👍👍
Ethra ennam kazhikkanam per day enghine kazhikkanm pls rplyy
Engane kayikendath onnu parayo
Walnut and almonds.. nte experience
Dr, njn 45 days aaya kuttiyude ammayanu njn. Innu vare njn formula milk aanu kodukkunnath. Milk theere illathe vannapo baby suck cheyyanilla ipo. Just one or two drops mathre varanullu. Njn ini ntha cheyyendath oru vidham ella medications try cheythu njn. Enikk kuttikku breast milk exclusively kodukkan pattumo? Valla remedy indo? Kindly reply to these mam🙏🏻
Formula milk ethra ml aan kodukunath
എന്റെ mon 100days കഴിഞ്ഞു.... പകൽ 2 or 3 hours നുള്ളിൽ feed ചെയുന്നുണ്ട്...... Rathri ഒരു 12 or 1മണി വരെ feed ചെയ്യും... But അതിന് ശേഷം പിന്നെ രാത്രി എണീറ്റ് പാല് കുടിക്കില്ല... പിന്നെ രാവിലെ 6:30am or 7am നെ എഴുനേറ്റ് കുടിക്കുന്നുള്ളൂ..... ഇത് കുട്ടിക്ക് പ്രശ്നമാണോ.... രാത്രി alarm വച്ച് എണീറ്റു പാൽ കൊടുക്കണോ....? Pls reply ma'm...
എന്റെ മകൻ 1വയസും 4മാസവും ആയി. ഇപ്പോൾ 2ആഴ്ച ആയിട്ട് പാൽ കുടിക്കുന്നില്ലേ എനിക്ക് പാൽ ഒക്കെ ഉണ്ട്. എനിക്ക് ഭയങ്കര ടെൻഷനാണ്. 6മാസം ഞാൻ പാൽ മാത്രമേ കൊടുത്തിട്ടുള്ളൂ.😢
Hello… ente babyk 75 days aayi.. milk kuravayond formula aan koduthondirikunnad.. njn try cheyyan ini onnoolla mam paranjapole sesame,fenugreek, moringa,coconut milk, garlic,egg , milk etc kazhikind ennit milk illa.. could u please suggest any medicine for increase breastmilk?
Same situation aanu enikum last dr perinorm tablet thannu appo kurachokke und ennalum kuravan drne kand medcin vedikku pls
Consultations edukku,vediyil kanunna nuberil msg cheyyu
Hi dr, fsh test mensus ആയിട്ട് 3rd day തന്നെ ചെയ്താലേ കറക്റ്റ് റിസൾട്ട് കിട്ടു എന്നുണ്ടോ 🥺ഞാൻ പീരിയഡ് ആയിട്ട് 12മത്തെ dy ആണ് ചെയ്തത് റിസൾട്ട് ൽ varriation വരുഒ, repete test adikkano
Dr reply തരണം ട്ടോ 🥺
Usefull vedio.. Tnq doctor ❤
Thank you Mam....❤ Mind relax ayi ee vedio kandapol 😊
ഡെലിവറി കഴിഞ്ഞു കുട്ടിക്ക് 2 ആഴ്ച ആയി dr.. Ninkku നിപ്പിൾ വലുതാണ് കുട്ടിക്ക് ഫീഡ് ചെയ്യാൻ ബുദ്ധിമുട്ട് എന്താണ് dr enthinu പരിഹാരം
എന്റെ ഹുസ്‌ബെന്റിന്റെ ആ ളു കളിൽ നിന്ന് ഞാൻ അനുഭവിക്കുന്ന കാര്യമാണ് മാഡം paranjadu ഇത് അവർ കെട്ടിരിന്നാൽ നന്നായി രുന്നു എനിക്ക് ട്വിൻസാണ് 28 കഴിഞ്ഞപ്പോൾ മുതൽ കുറുക്കു കൊടുക്കാൻ പറഞ്ഞു ഞാൻ അതൊന്നും കേൾക്കാറില്ല എനിക്ക് വലിയ ബ്രെസറ്റൊന്നും അല്ല എങ്കിലും എന്റെ കുഞ്ഞുങ്ങൾക്കു കുടിക്കാനുള്ള മിൽക്ക് ധാരാളംമുണ്ട് മാഡത്തിന് ഒരുപാട് താങ്ക്സ് ഇത്തരം ആളുകളുടെ കണ്ണ് തുറപ്പിക്കാൻ പോന്ന വിവരങ്ങൾ പറഞ്ഞതിന്
Please don't listen to them...
Very useful video 🥰Thank you doctor
ഇരുന്ന് പാൽ കുടിക്കുമ്പോൾ കുഞ്ഞിന് ബുദ്ധിമുട്ട് ഉണ്ടാവുകയും നിന്ന് കൊടുത്താൽ കുടിക്കുന്നുണ്ട് നിന്ന് കൊടുത്താൽ പ്രശ്നം ഉണ്ടോ പ്ലീസ് റിപ്ലൈ
Halo dr .. nde monk 5 month aayi .. innale kuttik vayyaathond kaanichirunnu chickenpox aanu… chicken pox ullapol Ac idaaamo dr ????? Plz reply 🔴🔴🔴🔴🔴
Dr njn 5 month babyde breastfeeding mom aan…enikk August 6 naan periods aayth….Septemberil 2 num…. October month ith vare periods aayttillaa….October 10thn pregnancy card test cheythirunnu negative aan…periods aavathathin reason enthavum mam? Pregnancy k chance undoo??ini test cheyth nookkano?? Please reply
Onnoode test cheythu noku..enikum 5 month old baby aanu ee month 6 aakum..enikum aug 6 period aayi..sept period aayillarnnu...but oct first week njn test aaki negative aayrnnu.2 time test cheythu neg urappaki...onnode test aaki noku
I have high uric acid and have fatty liver. So eating protein rich food and taking more calories is not good for me. Also i am over weight and working women. My kid is only 10 months old and i am struggling with very low milk supply. Could you please help.
Mamm… Please make a video difference between seborrheic dermatitis and scalp psoriasis…😊
Ma'am delivery kazhinj ipo28days ayi
Baby kk weight kudunnilla ipo 2.6ollu athkond dr milk powder edukkn paranju. Enik pal ind pizhinja kittunnund. Pinne enthukondann baby weight akathath
90kayinjappo thudangiyaathaa ellavarjm escpecially nte mother in law kurukku kodukaan parayunnund kuttikk vishapp maarunnilla athaanu urangathe kurukku koduthaal urangikolum paranju enne egane force cheyyanu nte agrham 6month breast feeding cheyyanam aagrham half hr erunnu kodukaanegil allenhil one hr erunnu feed cheyyanegil formula milk 60ml thannne kudikkulla kudikaanegilum ath vomiting aayi poovum cheyyum.. Nte mon ippo 4month kayinju nte hus support aakunna kaaranam ethuvare podi kodukathe pooyi. Ippozhum podi kodukanam paranjh varanunvaru ind anthengillum solution parayoo dr formula milk ozhuvaaki enikk breast feed maathram aakaan njn sramikkunnund ippozhum edukk njn 2hr koodubool feed cheyyum formula kodukkum cheyyum... Njn nthaa cheyyendath kurukku koduth thudanganoo.. Avan koore neram suck cheyyarund edukk avan thanne vidum . avane agane urangukayum cheyyum.Dr rply tharanee
6 months vare breast milk mathram kodukkunnathan nallath
Eante delivery kayinjitt 3month ayi calciam gulika kurache kayichullu ini kayikan pattumo
Milk kuravayathu kondu bottil feed cheyunnundu ini ithoke dry cheyyam👍🏻
Assalamualaikum doctor mone 5 month aayi 8 9 Days aavumbozhanne motion pogunnathe anthu kondanne asugam anthaggilum undagumo doctor kannichu marunne koduthu shariyavunnilla please reply
Mam ende delivery sep 20 indayadh mol aan 2nd baby aan delivery time I'll 3.200 undayi ipol 3.800 mathrame ullu Dr paranju formula kodukan paal kittathadhkond ayirikyum enn paranj enik paal ulladhayi thanne thonunnu.But mol usharavinilla.Skin um bhudhimuttan molk dry aayi body full damage aan endh chaiyanam mam
Endhayi ipo?
Enik 9mnth aaya twins aan avare formula ippo kudikkunnila breastfeeding mathre ullu enthelum tips und enik aake vayyathe aakuvann food okke koduth thudangi pakshe kuppiyil vellam kudikkunnilla glassil pinne kudikkum
Dre nteth c section ayrunnu.28 days ayappol periods ayi..2 month regular ayrunnu.next month 2 times vannu.enthayrikkm reason.thyroid after delivery check chythappol normal ayrunnu
Thank u doctor,വളരെ ഉപകാരമുള്ള വീഡിയോ🤝45 ദിവസമായി ഡെലിവറി കഴിഞ്ഞിട്ട്, പകൽ ഉറങ്ങും രാത്രി ഉറക്കമില്ല, അര മണിക്കൂറും ഒരു manikkoorilum പാൽ കുടിച്ചോണ്ടിരിക്കണം,അല്ലെങ്കിൽ കരച്ചിലും,കൈവിരലും ഡ്രെസ്സും എല്ലാം vayilaakum,ഇങ്ങനെ ഇടക്കിടക്ക് പാൽ കൊടുക്കുന്നത് kuzhappamundo,chardhikkunnund,കിടന്നാണ് പാൽ കൊടുക്കാറ്,ഊരക്കും കയ്യിനും കാലിനും ഒക്കെ vedhanayayath കൊണ്ട്😢IVDP ഉണ്ട് എനിക്ക്.reply തരുമോ🙏
Kidannu paal kodukkaruthu plse.. Danger aanu...
dr enik august 25 n aan last periods aayath pinne periods aayitilla dr kaanichappo pcod ind enn paranju athin munp njn 2 pravishyam test cheythappo positive kaanichin but dr paranjitt njn blood test um chythu appo pakshe negative aan ath kayinju njn ippol diet um follow chyyunnund exercise um edukunnund but ithuvare aayittum periods aayilla njn ntha cheyyande🥹
Hi Doctor I’m a working women my baby has 4 mnth old so before am goin to work I pump breast milk and give to bottle is there any problem
Ente babykk 5 mnth kayinju ippo nalla loose motion aan green CLR aaan and nalla pathayum aan . athyavishyam pal ind . Ellarum parind ragi kodthth thodngan parind entha cheyyendath dr 6 mnth kayinjitt kodthal mathiyo
Kutty thadi kuravann janichappo 3300 indynu ippo 5 500 okke ollu normal aano dr?
Eppoyum vomiting aan kuyappamundo dr?
Kooduthal budhimutt kanikkunnu engil treatment edukku.6 months vare breast milk mathram mathi
Ningale kuttikku ethra month aayi ente molum 5.3 aaanu
Hi maam. Ente delivery kayinjitte innatheke 57 days aayi. Enik November first week exam start cheyanne . Aaaa time babyke lactogen kodukane patto. Edha vangane better ayittulladhe
Ennayirunu dlvry?
ബ്രാൻഡ് ഏതായാലും ഒരുപോലെ തന്നെയാണ്. മറ്റു വഴികൾ ഇല്ലെങ്കിൽ കുറച്ചുദിവസം പൗഡർ കൊടുത്തോളൂ
August 13 @@JumaisiyasheharbanSiya123
breast pump cheyth kodukkunnathalle powdernelum better?
@@Ajeebashafi August 19
Hlo madm ൻ്റെ കുട്ടിക്ക് വൺ വീക്ക് കഴിഞ്ഞിട്ടേയുള്ളൂ.. പക്ഷേ എനിക്ക് breastfeeding സമയത്ത് അസഹനീയ വേദനയാണ്.. nipple ആകെ പൊട്ടി വിണ്ടുകീറി വല്ലാത്ത അവസ്ഥയാണ്.. എന്തെങ്കിലും പ്രധിവിധി പറഞ്ഞുതരാമോ ?
Enikkum same aayirunnu. First 10 days njan bayankara pain sahichu aan breastfeed cheythath. Feed cheyyumbo babyne kidathunna position, pinne nipple chuttum ulla area koode babynte vaayil cover aavunna pole feed cheyyanum oke shradhichu. First time mom aayathukond enik athinekurich idea illayirunnu. UA-caml oro doctors vdeo oke kand athupole babykk paalu kodukkan thudangiyapo crack ellam thaane 2 days kond maari, ipo problem onnum illa. 3 weeks kazhinju . Angane cheythu nokuu..pinne theere pattunnilla enkil dr kaanich oru rash cream use cheythalum mathi.
@@fathima4380 thank you dear👍🏻
Doctore kanich oru oinment vangu.. daily 2 times apply cheythal mati.. but aa samayath breast feeding bump use cheyth babyk feeding bottlil aakki kodku.. oru 3 to 4 days aavumpozekm ready aakum .. nkum delivery kaynj first week same situation aayirunnu.. ipo k aayi.. 2 weeks aayi🙂
@@jaseerjasmin8715 eetha ointment ? We are using some home remedies .. ippo cheriyoru aashwasam okke ind..
Breast milk nippilil thechu kodukku.. Marum..@@Island_Vlogger
Enite Mon 2 month ayi 6 kuduhal thavan muthram oyikunnid pashe appi idunne rando munno divsam kudubol an anneran kuttik palu kittunnudoa doctor please reply
@@shakeertdr-pm8co ente 2 month aya baby yum angane thanneyanu weekly once okkeyanu,kuzhappamonnumilleda ok ആണ്
It's normal
It's normal
Urine 6 times il kuduthal undel athinte artham avashyathinu paal undenna
mam,enik കാൽസ്യം സപ്പ്ലിമെന്റ് കഴിക്കുമ്പോൾ നല്ല കാല് വേദന യാണ്
അത് എന്ത് കൊണ്ടാണ്?
please reply
Calcium edkumbo vellam nannay kudikanam
Dr molkk eppo 35 days ayii Brestill ninn paal kudikkumpol nalla karachillan. Enthaan reson dr kanichappo paraju gas problem anenn. Athintte medicine koduthittum mattam onnulla. Pls replay
Ente vavayum inganeyaa breast il ninn kudikkumbol kkarachil
Ente kunhum ippo 48 daysayi ningalde ippo ok ayo
Mam
Kunj chele timeil irunn kodutham uurnn poyi kedakkum kedanne kudikkarullu, kuzhappam undo 8 month aayi 6 months vere irunn thenneya koduthath
Pinne oru dwt
brst randum valuthum cheruthum aan rand brstum kodukkarund, chele timeil oru saidinn mathrame kufikkullu,
Kunju jenicha timil oru said angane kudikkale indayillarnnu athondano ingane randum vithyasam aavunnath, pinnid ith sheriyavumo? mamplz rply 😢😢
വെള്ളത്തിന്റെ കാര്യം 100%സത്യം ആണ് usefull aanu..
ആദ്യ പ്രസവത്തില്‍ കുട്ടിക്ക് തീരെ പാല്‍ കൊടുക്കാന്‍ എനിക്ക് പറ്റിയിട്ടില്ല. ഒരുപാട് സങ്കടം ഉണ്ടായിരുന്നു. ഒരുപാട് കുറ്റപ്പെടുത്തലും കേട്ടിട്ടുണ്ട്. Second pregnant ayapol first മുതല്‍ tension ayrnnu പിന്നെ ഒരോ വീഡിയോ kandrt അന്ന് മുതൽ വെള്ളം കുടി തുടങ്ങി. Delivery kazhnj daily കഷ്ടപ്പെട്ട് ആണേലും 8 ലിറ്റര്‍ aduth vellam കുടിച്ചു. 2nd babykk ആവശ്യത്തിന് പാല്‍ ഉണ്ടായിരുന്നു..കൂടെ ബദാം morning കഴിച്ചു. പഴവും best an .
Bedham verum vayattil thanne kazhikkano
18 days aayi babikk
Babe vaay thurann milk kudikkunnilla thunjam maathram suck aakkit avlk stop aakkaan paal kittunnilla ennit ippol bottle milk pump aakkittaan kodkkunnath😢 nipple readyaakunnila 😔
സിറിഞ്ച് കൊണ്ട് വലിച്ചു നിപ്പിൾ ശെരിയാക്കി നോക്ക് ഞാൻ അങ്ങനെ ആണ് ചെയ്തത്
@@kadeejavt6096 ethre pravshyam cheyyanm daily?
@@parttimejobs6411 പാൽ കൊടുക്കുന്നതിനു മുൻപ് ഒക്കെ ഒരു മൂന്നു നാല് തവണ സിറിഞ്ച് കൊണ്ട് വലിക്കുക അപ്പോ നിപ്പിൾ പുറത്തേക്ക് വരും എന്നിട്ട് പാൽ കൊടുക്കുക
Enikk first time paal kurvayirunn. Annu formula milk koduthernn.. Ippo 58 day aayi. Ippo kuzhppm illa mula paalu thanne aayirunn koduthirunnath. Innale pettonn paalu nallonum niranju ninnu... Innu morning Eenittapol muthal ottum paal illa.. Pettonn ntha pattiye enn ariyilla
@@shahalajasminpkshahalajasm3636pinneed palundavaan enthaa cheyth
Very use full video
എനിക്കു മുലപ്പാൽ പിഴിഞ്ഞ് നോക്കുമ്പോ 10 ml ആണ് കിട്ടുന്നത്. Lactodex കൊടുക്കുകയാണ്. മുലപ്പാൽ കൊടുക്കാൻ കഴിയാത്തതിൽ വിഷമിക്കുകയാണ്. ഇപ്പൊ 90 days ആയി. ഇനി ഇതൊക്കെ try ചെയ്താൽ പാൽ ഉണ്ടാകുമോ?
തീർച്ചയായും
Useful video☺️
Doctor delivery kazinjit 2 babies k feed cheyavo
1st baby 1yr2month
2nd baby new born
Pls rply
Nice👍🏼👍🏼
Dr ente kunj epam 4 month ayi ,aadhyam muthale avanu urakkam kuravanu ,anik milk und avan kudikkunnumund but epazhum urakkam kuravanu pakalum ratriyilum orupole.Enthanu cheyyendath
Thank you ❤❤❤❤
Morning okke breast hard aayt milk fill aay irikkum afternoon olke aakumbo soft aan mikkavarum
Ath milk kuravayond alle
Kunj kudich kazhinjalum karachilaan
Ath ellavarkumm normal aayulla karyam ann .try to keep breastfeeding ,tat will increase milk
Usefull video
Dr biriyani athil painappile idunne kazhichal kuzhappm undo
Njn breast pumb cheydh vechirunnu...but fridgil vech kodthappol kuttikk nalla kafakkettaayi....appo room tempereturil vekkaan patoole...
Twin babys aanu appo formula kodukkunnathil kuzhappamundo 1 month aayi 2.8 ,3 aanu current baby weght
Enikkum twins aan.. Njanum formula kodukkum daily 2 times aayirunnu tudakkathil.. Ippo avarkku 3 month aayi.. Ipo formula daily kodukkeendi varaar illa 👍🏻... Nallonam food kazhikkaa...
Thankyou so much doctor 🤍🥰
Super madam
Medam enik c section aarunn 2 mate aanu. Toilet il pokaan budhimuttiyapo mukki. Kuzhappam onddo. C section kazhinjj 21 days aayite ollu
പേടിക്കേണ്ട. വയർ ഉറക്കാതിരിക്കാൻ കഴിക്കുന്ന ഭക്ഷണങ്ങൾ നന്നായി ശ്രദ്ധിക്കുക. 12 ഗ്ലാസ് വെള്ളമെങ്കിലും ഒരു ദിവസം കുടിക്കുക
Ironum, calcium kazhichal constipation varumo.. I hav hemmoroid issues.. Pls rply
Dr ente kutty 4 masam avukayaan Oru side mathram kudikkunnilla rand side um maari maariyanu kudikkunnad oru side 1 or 2 minute pinne matte side kittanam allenki karachilaahn appo ingane kodukkunnadu kuzhappamundo
Ente baby um ighane thanneyanu ippo 5 months ayi
KuzhapamIlla but namud brast cheruthuavum milk vatum athilthe enikk agan undayi
@@ruksanaiqbal7208etra wght und Ippo babyk?
ഒരു വയസ്സ് കഴിഞ്ഞു കിടന്നു കൊടുക്കാമോ? One side breast feeding കുഴപ്പം ആണോ?കുഞ്ഞുങ്ങൾക്ക് പല്ല് വന്ന ശേഷം nipple shield ഉപയോഗിക്കാമോ?
കിടന്നു കൊടുക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി. നിപ്പിൾ ഷീൽഡ് ഉപയോഗിക്കാം. ഒരു സമയം ഒരു സൈഡിൽ നിന്നാണ് ഫീഡ് ചെയ്യേണ്ടത്
Thanku mam.mam parajathellam enik undayirunna prblm ane. E video valare useful ane
മോൻ പല്ല് vannitund 11 months ആണ്.കടിച്ചിട്ട് nipple crack വന്നിട്ടുണ്ട്..feed ചെയ്യാൻ പറ്റുന്നില്ല..എന്തേലും solution ഉണ്ടോ Dr?
Cheru then purattiyal madhi
Nipcare ointment
same situation enikkum undayi 11 months aan😁 njan muriv marunnath vare milk express cheyth koduthu.. athin sheshavum kore vattam kadi kitti but muriv aavathe rakshappett povunnund🥴
Healit enna ointment purattam nalla result കിട്ടും.ente dlvry കഴിഞ്ഞിട്ട് 2 months ayittollu baby ക്ക് first feed cheyyan thudangiyappol crack vannu dr thanna thanu healit
Ghee thechal mathi
Dr, ഡെലിവറി കയിഞ്ഞ് 1month കഴിഞ്ഞു, പാൽ കട്ടി ഇല്ലാ എന്ന് പറഞ്ഞു വീട്ടിന് എപ്പോഴും വഴക്ക, ഞാൻ എനിക്ക് കയുന്ന പോലെ ഒകെ food നല്ലോണം കഴികുന്നുണ്ട്, കുട്ടി നന്നാകുന്നില്ല പറഞ്ഞു പാൽ കട്ടി ഇല്ലാ പറഞ്ഞു വഴക്ക, അതിന് എണ്ടേലും വഴി ഉണ്ടോ, പാൽ കട്ടി കൂടാൻ
Badam best aanu
കുഞ്ഞിന് വണ്ണം വെക്കുന്നതുമായി പാലിന്റെ കട്ടിക്ക് യാതൊരു ബന്ധവുമില്ല. നിങ്ങൾ ധൈര്യമായിരിക്കൂ....
delivery kazhnj babyk 2 month aayenkil nomb edukan pattumo ente delivry aa tymil aanu mulapal kurayan chance undo enthenkilum pradhividhi undo nomb ozhivakan pattilla already mubathe deliveryude nomb okke und eduthu veettan
ഒരു മാസം കൂടി കഴിഞാവും നല്ലത്.
മുലപ്പാൽ കുറയാതിരിക്കാൻ ഭക്ഷണത്തിൽ നന്നായി ശ്രദ്ധിച്ചാൽ മതി.
ua-cam.com/video/6dCD9-asFbU/v-deo.htmlsi=_dYq5PW8Zx1husVv
Please watch this video fully.will help you
Thanks doctor
Dr ശ്വാസംമുട്ടൽ കാരണം പാലോ മുട്ടയോ കഴിക്കാൻ പറ്റാറില്ല ബ്രെസ്റ്റ് മിൽക്ക് കുറവാണു😔😔😔എന്താണ് ഇതിനു പരിഹാരം? വീട്ടുകാർ വല്ലാതെ കുറ്റപ്പെടുത്തുന്നു പാലൊന്നും കുടിക്കാൻ പറ്റാത്ത കാരണം
Ulluva kazhikunathe nallathan ente sis delivery kazhinju 15 dys ayidullo avl ithok kazhikunnud milk kudan pinn ots kazhikunnu
Treatment edukku
Thank you so much....got lots of information...i am a brest feeding mom...i have lots of doubts regarding brest feed ..thought to ask...with some one ...thank u so much ...
Thanks to you too dear ❤️
മോൾക് 23days ആയുള്ളൂ
പകൽ ഉറക്കം ആണ് മോളു.
എന്നാലും ഇടയ്ക്ക് ഇടയ്ക്ക് ezhunelpich പാല് കൊടുക്കും. കുറച്ചു കുടിക്കുമ്പോ തന്നെ ഉറങ്ങും. രാത്രി ഉറക്കം കുറവാണ് പാല് കുടിക്കും.
ഉറക്കത്തിൽ കുറെ ടൈമിൽ പാല് കൊടുക്കണോ
Thanks
Hlo mam njan dlvry ait innek 27 days haee yende kunji oru said mathram breastfeeding cheyyunnadh prblm indo
Delivery kayinju 40days ayi. 15daysn shesham constipation, piles vannu. Treatment cheythal ath breast milk ne effect cheyo?. Egg, uluva, garlic chiken okke kayikkan pattuo?
Athippazham vellathilit verum vayattil jazich nok(2)
Pregnent ayirikumpol milk kudichal delivery kainj breast milk supply kooduo.....ende rltvs eppozum enne cnfus cheyina karyan.....
Can you please suggest best postpartum belt to use?plz rply🙏🏻
Thanks Mam
Useful video 🤝🏻
Very useful thank you mam❤
Hlo dr
Ente monikk 1 vayas kayinju ippo njn homeo vitamin d tablet kayikkunnund. Adkond pal kurayumooo
Illa
Dr 6 മാസം ആയാൽ breast soft ആയി പോയി ഇത് മിൽക്ക് കുറവായതു കൊണ്ടാണോ ടെൻഷൻ ഉണ്ട് dr @@DrCouple
@@AddMyStYleits normal.breast soft avuka means palu kurayuka alla
ഹെലോ
ഇപ്പോ എന്റെ മോൾക്ക് ഇപ്പോ ഒരു വയസും 3മാസവും ആയി ഫുഡ്ഡ് ഒന്നും കഴിക്കുന്നില്ല വെറും പാൽ മാത്രം ആണ് കുടിക്കുന്നത് അവൾ ഒരു നേരാം അപി ഇടുന്നുണ്ട് മുത്രം ഒഴിക്കുന്നുമുണ്ട്... അപ്പൊ പാൽ മാത്രം മതിയാകുമോ അവൾക്ക്
Kuzamb രൂപത്തിൽ കുറുക്ക് ഒക്കെ കൊടുക്കാം 1 വയസ്സ് ആയില്ലേ
Super information ❤❤❤❤❤❤
Dr nipple murivu ind athin ulla oyilmend onn paranj tharooo
Hi maam, ningal delivery consoltation edukko??
Twins aan breast feed cheyum pine urguna time pump cheyth kodukum formulayum kodukund
New born baby kk ethre manikkooran feed cheyyanded?i mean ethre time vare 10 minutes 15 minuts? ingne
20 minute
2 allenkil 3 hours gap weight kuravanal 2 hours vech feed cheyyam 20 mint pale kodukanam
dr ente 4 th delivery kazhinju prasavam niruthi inn 63 days ayi.enthokkeyanu sradhikkendath.rest engane, rest eduthillenkil kurach kazhinjal back pain varumo ee karyangale patti udane vedio cheyyamo
Varumda rest edukk ipolullathe nokanda kurachu kazhinjal undava
Rest edukk ipolullathe nokanda kurachu kazhinjal undava
Hi mam ente babyk 4month ayi,ennik mulapani vann Keri ath kazinj a brast nin palu pokumayirun ipo athil ninn kodukkumbol palu kurav anu ath kudan enthan chetendath
Mam pregnency ടൈമിൽ ശ്രദ്ധിക്കേണ്ട കാര്യം ഉണ്ടോ after delivery പാൽ ഉണ്ടാവാൻ വേണ്ടി. എന്ടെങ്കിലും ഫുഡ് pregnency ടൈമിൽ കഴിച്ചാൽ പാൽ ഉണ്ടാകും അങ്ങനെ എന്ടെങ്കിലും ഫുഡ് ഉണ്ടോ. അല്ലെങ്കിൽ നമ്മൾ എന്ടെങ്കിലും മുൻകരുടേൽ എടുക്കണോ pregnency ടൈമിൽ. ഞാൻ 4month pregnent ആണ് എന്ടെങ്കിലും ഉണ്ടെങ്കിൽ ചെയ്യാലോ അദാ ചോദിച്ചടു.
Dr
ഡോക്ടറെ...kutikk ഭയങ്കര chardhiyanu..മരുന്ന് കൊടുത്തിട്ടും marunnilla..apoyum ചർധിക്കാണ്..2 monthaan.. .ipo yellow colourl aan chardhikkne...adentha ...yellow colour marunn onnum കൊടുത്തിട്ട് ഇല്ലാ...എന്തേലും പ്രോബ്ലം undaako...എനിക് ഒരു ബ്രെസ്റ്‌നായലും നല്ല പൈൻ ഉണ്ട്..ഒരു സൈഡ് മൊത്തം കല്ലിച്ച പോലെ ഉണ്ട്...ബ്രാ idan polum budhimut und..adhoke normal aano...enthelum problem undaako...
41 days aan nte babykk, birth weight 3.2kg aan ippo 4.36 kg aan , ath ok aano ,baby weight koodaan nammal food ip shradhikkendath endhokkeyaa
Please reply dr
Ippol milk mathram kodukku
സൂപ്പർ ക്ലാസ്
Hi mam,kunj paal kudiknund daily 6 to 8 times okke moothram oyiknum poop cheynum ind..but urakkam kuravan..kuttik vishapp marathath kondano angane
Fridge il vecha pal choodakkammoo
👍
Dr. എന്റെ കുഞ്ഞിന് 5 മാസം തികഞ്ഞു കിടന്നു പാല് കൊടുക്കാമോ വീട്ടിലുള്ളവർ കഫക്കെട്ട് വരുമെന്നു പറയുന്നു റിപ്ലൈ തരണം ഡോക്ടർ
എന്റെ മോന് 3അര മാസം കഴിഞ്ഞു... ഒരാഴ്ച മുന്നേ വരെ നല്ലോണം പാൽ ഉണ്ടായിരുന്നതാ... But ഇപ്പോൾ നല്ലോണം പാൽ കുറയുന്നു... 3 മാസം ആവാൻ ഒരു ആഴ്ച ബാക്കിയുള്ളപ്പോൾ മുതൽ ഞാൻ ക്ലാസ്സിൽ പോയി തുടങ്ങി... മോന് വേണ്ടി പാൽ പമ്പ് ചെയ്ത് വെച്ചിട്ടാണ് പോയിരുന്നത്... അതാണോ പെട്ടെന്ന് പാൽ കുറയാനുള്ള കാരണം..?
വേറെ changes ഒന്നും വന്നതായി എനിക്ക് തോന്നുന്നില്ല... ഇതിന് ഒരു solution പറഞ്ഞു തരാമോ 🥺🥺
Milk production is an on demand process. Kuti kudikunathu kuranjotundenkil production um kurayum. Patumemnkil 2 hrs oke pump cheyan noku
Breast pumb cheyumbol ethra ml paal normaly varum. 3 months babyk 60ml vannal mathiyakumo? Babyude dr paranja prakaram idak formula milk kodukundarnu. Athil 90 ml oke aval kudikunund. Apol breast milk 60 ml kitiya mathiyo. Pinne 15-20 min onnum molu paal kudikkilla. Vegam thanne kudich nirthum.
one time thanne 60 ml okke kudikkum chilapol
Dr nigalude delivery ethu hispitalil ayirunnu
Ethu doctor ayirunnu
Dr parannu mol weight kurav ayad kond formula milk kodukaan
breast milk drop wateril uttich nokkiyitt dissolve aavathe adiyil oori nikunnath aanenkil aa milk nallathalla enn parayunna kelkkunnu.. ith shariyano doctor? plz rply
Paal kodth kainja purath kotti kkodkkano ,must aano
Yes
Nte mon delivery kazhinjit innathek 14 days aayi. Paal koduth kazhinj ethra thattiyaal gas pokare illa nthukondaan ingane kunj urangipokunnath kondano. Plz rply
ചില കുട്ടികൾക്ക് അങ്ങനെയാണ്. കുഞ്ഞിന് ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ പേടിക്കേണ്ട
@@DrCouple tnks dr
@@DrCouple chardhikarumund. Chilappo thayirupole chilappo paal thanne chardhikum.
Ithokke c sectionkark upayogikkamo first 15 daysil
🥰👍
Dr nte c section ayirunu ippol 70 dayz ayii nik nalla vayar und inshape use chyamo
Mam enik brest milk illa ottum oru thulli mathram entha chayyandath mon 6 month ayiii
Hi maam help ful youre presenting