അഴുക്കും അണുക്കളും പോയ് തറ വെട്ടി തിളങ്ങാൻ | floor cleaning ideas in malayalam | thara vrithiyakkan

Поділитися
Вставка
  • Опубліковано 29 сер 2024
  • അഴുക്കും അണുക്കളും പോയ് തറ വെട്ടി തിളങ്ങാൻ.
    Floor cleaning ideas in malayalam. thara vrithiyakkan. Prs kitchen
    For Promotions, Collaborations and other business enquiries mail to PRS Kitchen : malayaleeflavour@gmail.com
    #cleaning
    #floorcleaning
    #harpic
    #kitchen
    #kitchencleaning
    #homecare
    #cleaninghacks
    #prskitchen

КОМЕНТАРІ • 216

  • @sherlyfrancis1045
    @sherlyfrancis1045 3 роки тому +5

    ഈ കോറോണക്കാലത്..ഇത് എല്ലാവർക്കും..ഉപയോഗിക്കാൻ പറ്റുന്ന..ഒന്നുതന്നെയാണ്..ഈ floor cleaner..Thanks priyamma..

  • @jinunk3625
    @jinunk3625 3 роки тому +4

    ചേച്ചിയുടെ ബുന്ധി aparam തന്നെ ഞാൻ ചെയ്തു nalla ഒരു ഉന്മേഷം ഉള്ളതുപോലെ തോനുന്നു ചേച്ചീ സൂപ്പർ ആണ് Umeswari

  • @raghiprvadakkemuriyil4583
    @raghiprvadakkemuriyil4583 3 роки тому +3

    പ്രീയേച്ചി, എന്തൊക്കെ പുതിയ പുതിയ അറിവുകളാ പ്രീയേച്ചിയുടെ അടുത്തുള്ളത് -ഒത്തിരി നന്ദി

  • @sheenamanisheenamai3299
    @sheenamanisheenamai3299 3 роки тому +4

    Njangaluda prarthana appozhum undakum puthiya arivukal k thanks

  • @latharamesh8692
    @latharamesh8692 3 роки тому +3

    വളരെ ഉപകാരപ്രദം

  • @colorscreations8106
    @colorscreations8106 3 роки тому +2

    Puthiya arivukal nagalileke ethikuna priyamake orupad nandhi ❤❤👍👍

    • @bhagath.s49
      @bhagath.s49 3 роки тому

      👍❤️👍🙏🙏🙏🙏🙏

  • @justinjaise9352
    @justinjaise9352 3 роки тому +1

    Valare nalla arivu thannathinu thanks chechi

  • @arashapn686
    @arashapn686 2 роки тому +5

    കർപ്പൂരത്തിനു പകരം മറ്റേണ്ടെങ്കിലും use ചെയ്യാൻ പറ്റുമോ

  • @valsank6688
    @valsank6688 3 роки тому +2

    കൊള്ളാം കേട്ടോ.വേറിട്ട ഒരു Thanks.

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 3 роки тому +2

    പ്രിയാൻറി ഒത്തിരി ഉപയോഗപ്രദമായ വീഡിയോ ആണിത്.

  • @salmuhaseena4611
    @salmuhaseena4611 3 роки тому +2

    Hai PRIYA.puthiya veetil nalla Aarogyathodeyirikkan prarthikkunnu .covid nammude jeevithathil ninnum vittu pokatte💕💕💕💕

    • @bhagath.s49
      @bhagath.s49 3 роки тому

      🙏🙏🙏🙏🙏🙏🙏

  • @sreelakshmi.k743
    @sreelakshmi.k743 3 роки тому +1

    പുതിയ അറിവുകൾ തന്നതിന് നന്ദി

  • @sahadevankesavan1121
    @sahadevankesavan1121 3 роки тому +1

    പുതിയ അറിവാണ്. നന്ദി ചേച്ചി

  • @sameerafaisal6796
    @sameerafaisal6796 3 роки тому +1

    സൂപ്പറായി ചേച്ചി. പിന്നെ കാത്തിരിക്കുകയായിരുന്നു ചേച്ചിയുടെ ടൈപ്പ് വേണ്ടി.👍👍🥰❤

  • @nandananived5937
    @nandananived5937 3 роки тому +2

    Nannayitundu

  • @innocentayikkarapadiunni4858
    @innocentayikkarapadiunni4858 3 роки тому +4

    വളരെ നല്ല ഒരു ടിപ്സ് ചേച്ചിയുടെ ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം 👌👌👌👍❤

  • @azwashafeek3335
    @azwashafeek3335 3 роки тому +2

    PRS kitchen Ella mulkindeyum vith veanam flowers sead unda mulkindeyum vith veanam ചോവന mulkum veanam pulthailamveanam

    • @bhagath.s49
      @bhagath.s49 3 роки тому +1

      കോറോണയുടെ വ്യാപനം കുറയാതെ പോസ്റ്റ് ഓഫീസിൽ പോകാൻ സാധിക്കില്ല ... ക്ഷമിക്കണം വിത്ത് ഉണ്ട് .🙏🙏🙏🙏

  • @maliyakalhouse4677
    @maliyakalhouse4677 3 роки тому +16

    Ethu പുതിയ ഒരു അറിവാണ്. എന്തായാലും ഈ corona സമയത്ത്‌ നല്ല ഒരു vedio ആണ് share ചെയ്തിരിക്കുന്നത്. Stay safe and stay home.

  • @leelajayarajan2648
    @leelajayarajan2648 3 роки тому +1

    Veedu Nannayittunde.g.morning. parangu thannathinu.thanks.leela.j.rajan.keep arriving nandini. K

  • @snehapallath709
    @snehapallath709 3 роки тому +2

    Very very useful information.Thank you aunty,🌞🌞🌞❤️❤️❤️🌞🌞🌞

  • @thomasgeorge492
    @thomasgeorge492 3 роки тому +6

    Thanks for sharing this wonderful information. God bless you

  • @preethamoneyn9221
    @preethamoneyn9221 3 роки тому +2

    ഈച്ച, കൊതുക് മറ്റു പ്രാണികൾ എന്നിവ കൂടുതലുള്ള സീസൺ ആണല്ലോ? ഒപ്പം കോവിഡും'
    നമ്മൾ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന ഈ യവസരത്തിൽ വീട് വൃത്തിയാക്കാനൊരു natural tip പറഞ്ഞു തന്ന പ്രിയാൻ്റിക്ക് ഒത്തിരി നന്ദി.

  • @shanchinnu9916
    @shanchinnu9916 3 роки тому +3

    താങ്ക്സ് ചേച്ചി

  • @sheebavinayakan6227
    @sheebavinayakan6227 3 роки тому +1

    പുതിയ ഒരറിവ് സൂപ്പർ 👍👍

  • @krishnannumboothiri6107
    @krishnannumboothiri6107 3 роки тому +2

    Sorry video kanan thamacichu. Adipoli anu. Eth enthayalum try cheyyum. 🙏🙏

  • @sisnageorge2335
    @sisnageorge2335 3 роки тому +2

    Very nice and informative video. Thanks

  • @radhikarajesh3752
    @radhikarajesh3752 3 роки тому +1

    Super chechi good information thanks

  • @vasanthiraghavan7522
    @vasanthiraghavan7522 3 роки тому +1

    Very good explanation

  • @lailarajs1157
    @lailarajs1157 3 роки тому +2

    Useful vedio chechi👍🏻

  • @nathannathan5345
    @nathannathan5345 3 роки тому +1

    Very useful tip. Shall try it. From Canada 🇨🇦.

  • @seetha.k.
    @seetha.k. 3 роки тому

    പുതിയ അറിവാണ് നന്ദി

  • @ismayilapanthara5168
    @ismayilapanthara5168 3 роки тому +2

    എല്ലാം വീഡിയോയുo അടിപൊളിയാണ് 🥰🥰🥰🥰

  • @mizbamizzy5552
    @mizbamizzy5552 3 роки тому +1

    Adipoli tip

  • @sudhas2760
    @sudhas2760 3 роки тому +2

    പുതിയ അറിവ്. Thank u Priyama❤️

  • @mariathomas9506
    @mariathomas9506 3 роки тому +1

    Nalla idea aanu

  • @shamsadtp7678
    @shamsadtp7678 3 роки тому +5

    Bhagathe ente veettile kariveappilayil puzu shalyam... 6 divasam aayi thudangiyitt....kaayam okke spray cheyhu nokki... Ath povunnilla.... Puzukkale kaanunumpol njan perukki kalayum ennalum pinneam vannukondirikkunn... Oru pradhividhi suggest cheyyamo!!!!!

    • @bhagath.s49
      @bhagath.s49 3 роки тому +2

      വെളുത്തുള്ളി 50gram
      ഇഞ്ചി : 50 gram
      കാന്താരി മുളക് or പച്ചമുളക്: 25 gram: ഇവ മൂന്നും വേറെ പാത്രത്തിൽ വെള്ളത്തിൽ ഇട്ടു വെയ്ക്കുക (ഒരു ദിവസം ) പിറ്റേന്ന് മൂന്നും നന്നായി അരച്ച് ഒന്നുര ലിറ്റർ വെള്ളത്തിൽ നന്നായി മിക്സ് ചെയ്തു അരിച്ച് സ്പ്രേയറിൽ ഒഴിച്ച് ഇലയുടെ മുകളിലും അടിയിലും അടിച്ചു കൊടുക്കുക ശ്രദ്ധിക്കുക വെയിൽ ഉള്ള സമയത്ത് സ്പ്രേ ചെയ്യരുത് രാവിലെയും വൈകിട്ടും മാത്രം ചെയ്യുക. പുഴു ഉണ്ടെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ 7 ദിവസംചെയ്യതാൽ മതിയാകും പുഴു ഇല്ലെങ്കിൽ 14 ദിവസം 2,3 പ്രാവശ്യം : മാസ്ക ധ ധരിക്കുക. കാറ്റിൽ പറന്ന് കണ്ണിൽ വീഴാതെ സൂക്ഷിക്കുക. നന്നായി തഴച്ചുവളർന്നോളും🙏🙏🙏🙏

    • @shamsadtp7678
      @shamsadtp7678 3 роки тому +2

      @@bhagath.s49 Thanks for your valuable information.... ♥️♥️♥️♥️

    • @bhagath.s49
      @bhagath.s49 3 роки тому +1

      @@shamsadtp7678 ഇക്കാ🙏🙏🙏🙏

  • @fathimamajeed6527
    @fathimamajeed6527 3 роки тому +3

    Very good
    Thank you🌹

    • @bhagath.s49
      @bhagath.s49 3 роки тому

      നന്ദി🙏🙏🙏🙏

  • @santhig4487
    @santhig4487 3 роки тому +1

    Nalla vala.

  • @joel4187
    @joel4187 3 роки тому +1

    👍👍 good information.thank you.

  • @shifashams6162
    @shifashams6162 3 роки тому

    നല്ല അറിവ് തരുന്ന video thanks പ്രിയമ്മ 👍👍👍👍 Malappurathuninnu Jaseena

  • @sumishibu6250
    @sumishibu6250 3 роки тому +2

    Nalla vedio anu priyanty thank you ❤️❤️

  • @kndevaki6258
    @kndevaki6258 3 роки тому +3

    Thanks❤❤❤❤🙏 very👍 super

  • @johnsontd3172
    @johnsontd3172 3 роки тому +3

    Thanks🙏🏻

    • @bhagath.s49
      @bhagath.s49 3 роки тому

      🙏👍❤️

    • @fgkzzz2712
      @fgkzzz2712 3 роки тому

      Bathroomile tiles ulla yellow colour povan enthekilum undo please parau

  • @emilymathew4107
    @emilymathew4107 3 роки тому +1

    പ്രിയ സൂപ്പർ 👌👌🙏🙏🙏

  • @nehyanmarhaba5217
    @nehyanmarhaba5217 3 роки тому +1

    Puthiya arivu vedio sopper

  • @sangeetharajesh9478
    @sangeetharajesh9478 3 роки тому +2

    We want some seeds of kantari, paval,violet brinjal

  • @beenajose8543
    @beenajose8543 3 роки тому

    Thank you Dear..

  • @ananthakrishnank1854
    @ananthakrishnank1854 3 роки тому +2

    Nice videos...ചേച്ചീടെ പേര് പ്രിയ എന്നാണോ, അതോ ഒരു പവർ കിട്ടാൻ അമ്മ ചേർത്തതാണോ ??എന്താണേലും സ്കൂൾ ക്ലാസ്സിൽ പഠിപ്പിച്ച , എനിക്ക് കണ്ടു കൂടാത്ത ഇംഗ്ലീഷ് ടീച്ചറിന്റെ അതേ സംസാരം...

  • @rekhaajith9990
    @rekhaajith9990 3 роки тому +1

    Adipoli tip anallo...

  • @dominicraphael5094
    @dominicraphael5094 3 роки тому +1

    തക്കാളി ചെടി നട്ട ഗ്രോ ബാഗിൽ അടുത്ത വിളയായി ഏത് പച്ചക്കറി വിത്തു ആണ് പാകാൻ നല്ലത്

  • @arunks4377
    @arunks4377 3 роки тому +2

    Informative ♥️♥️

  • @sachivarghese3775
    @sachivarghese3775 3 роки тому +1

    super anallo 👌👌

  • @maryswapna813
    @maryswapna813 3 роки тому +1

    Super വീഡിയോ....നല്ല ഭംഗിയുള്ള വീട്....safe ആയി ഇരിക്കൂ.....

  • @neethuprasad8321
    @neethuprasad8321 3 роки тому +1

    Thanks for the new information

  • @soonalachu2314
    @soonalachu2314 3 роки тому +2

    Very useful video 👍

  • @rajeevpr2659
    @rajeevpr2659 3 роки тому +1

    സൂപ്പർ 👍👍🙏🌹

  • @valsammaeappen2060
    @valsammaeappen2060 3 роки тому +1

    Very super idea. Thank you so much. God bless you

  • @akkumuthu6610
    @akkumuthu6610 3 роки тому +1

    സൂപ്പർ പ്രിയേച്ചി 👌👌😘😘

  • @sree5834
    @sree5834 3 роки тому +1

    Thank u preya chechi

  • @anucherry6531
    @anucherry6531 3 роки тому +1

    Super...

  • @thomasjacob9225
    @thomasjacob9225 3 роки тому

    Super🙏🙏 Thanks❤🌹🙏🙏

  • @pavithrans9813
    @pavithrans9813 3 роки тому

    Very good video
    Thanks for U

  • @ajivarad
    @ajivarad 3 роки тому +2

    Uppu marble nd granite ithinonnum pattillallo.

  • @shahaan__
    @shahaan__ 3 роки тому +16

    ഉപ്പിട്ട് മാർബിൾ ക്ലീൻ ചെയ്താൽ പണി കിട്ടും... എന്താണ് ഇത്..... ഗ്രാനൈറ്റ് ഇവക്കും.... ഉപ്പ് തട്ടിയ ഭാഗം തന്നെ ചെരുതായി അരിച്ചിട്ടുണ്ടാകും.... എന്തൊരു അറിവാ ഇത്... പുൽ തെയ്ലം അണുക്കൾക്ക് ബെസ്റ്റാ 👍....

  • @prabithasunil1971
    @prabithasunil1971 3 роки тому

    Thank you super

  • @marypekkuzhiyil3079
    @marypekkuzhiyil3079 3 роки тому

    Nice for allergy

  • @sinanmhd970
    @sinanmhd970 3 роки тому +2

    Super 👌👌😍

  • @divyavinesh6946
    @divyavinesh6946 3 роки тому +1

    Pull thylam dettol anu njan thudakkunnathu ini ithu nokkam

  • @lalsy2085
    @lalsy2085 3 роки тому +1

    Good information

  • @sulthanhydrali1140
    @sulthanhydrali1140 3 роки тому +9

    പോയി കിടന്ന് ഉറങ്ങു തറ യിൽ ഉപ്പ് ഇട്ടു ചവിട്ടി നോക്ക് അപ്പോൾ അറിയാം കാല് ഒട്ടി വല്ലാത്ത ഒരു ഫീൽ

  • @krishnahari7807
    @krishnahari7807 3 роки тому

    Ithinodoppam home tour ayallo madam...idea super....

  • @venupkd9824
    @venupkd9824 3 роки тому +1

    Adipoli👍👍

  • @anithasadananadan4542
    @anithasadananadan4542 3 роки тому +1

    Thank you sis.Adipoly😘😘😘

  • @rajiraghu5183
    @rajiraghu5183 3 роки тому

    താങ്ക്സ് 👌

  • @thulasi.tambalavattam9923
    @thulasi.tambalavattam9923 3 роки тому +1

    Good video 👍👍👍

  • @user-zl6rw2ty7f
    @user-zl6rw2ty7f 3 роки тому +1

    Adipoli 🌹🌹🌹

  • @fathimahameed4940
    @fathimahameed4940 3 роки тому +1

    അടിപൊളി

  • @irshadm6511
    @irshadm6511 3 роки тому +1

    Good message.... Thank u 👍👍👍

  • @Bindhuqueen
    @Bindhuqueen 3 роки тому +3

    Super ❤❤

  • @mubeenak3781
    @mubeenak3781 3 роки тому

    Good information 👍🏻👌🏻

  • @vilasinipk6328
    @vilasinipk6328 3 роки тому

    Good messege👌

  • @sindhuashokan8765
    @sindhuashokan8765 3 роки тому +1

    Super 🙏🙏🙏👍

  • @PrabhavathyKNair
    @PrabhavathyKNair 3 роки тому

    Tip is super. I shall try and let you know. Take care Priya. Stay blessed and healthy

  • @AliAli-sg7fr
    @AliAli-sg7fr 3 роки тому +1

    ചെച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് വാട്സാപ്പ് ഗ്രുപ്പിൽ ചേരാൻ താൽപ്പര്യം മുണ്ട് എനിക്ക് wdc അയച്ചു തരുമോ

    • @prskitchen7643
      @prskitchen7643 3 роки тому

      WD c കിട്ടാനില്ല

  • @reenaroymusicalmix7752
    @reenaroymusicalmix7752 Рік тому

    Useful video

  • @crazycharacter3906
    @crazycharacter3906 3 роки тому +1

    👌

  • @mariathomas9506
    @mariathomas9506 3 роки тому +1

    Pulthailam nd Eulalia enikk venam pl

  • @fidhaart57
    @fidhaart57 9 місяців тому

    പറയാതിരിക്കാൻ വയ്യ നല്ല വൃത്തി ഉള്ള വീട് ...വീട് ന്റെ വീഡിയോ ചെയ്യാമോ?

  • @rajeevks415
    @rajeevks415 3 роки тому +1

    Super

  • @ismayilapanthara5168
    @ismayilapanthara5168 3 роки тому +1

    ഒത്തിരി ഉപകാരം ഉള്ള വീഡിയോ യാണ്

  • @sheejaroshni9895
    @sheejaroshni9895 3 роки тому +1

    Good dear👍

  • @rinurinurishu
    @rinurinurishu 3 роки тому +1

    Thankyou പ്രിയാമ്മ ഞങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന് 😭😭

    • @santharadhakrishnan1957
      @santharadhakrishnan1957 3 роки тому

      Priyamma anik onnam ayach thannilla. Anta address edhane. Santha, Sri Ganesh no.37 chanthruthy lane, valiyakulam. Ddhayamperior_ 682307.

  • @mobinmathew8267
    @mobinmathew8267 3 роки тому

    👍ടuper idea🙏

  • @mayakudilil2145
    @mayakudilil2145 3 роки тому +1

    Thank you priyechi.. 😍. ഇന്ന് തന്നെ ചെയ്യാട്ടോ.

  • @binduv3255
    @binduv3255 3 роки тому

    Super video👌👌👌👌🌹🌹🌹🌹

  • @radharavindran4776
    @radharavindran4776 3 роки тому

    പുതിയ അറിവ് ആണ്. നന്ദി

  • @prabithasunil1971
    @prabithasunil1971 3 роки тому +1

    Priyama pulthIlam kittumo

  • @fathimafathima8478
    @fathimafathima8478 3 роки тому +1

    Kalakki😃😃സൂപ്പർ video

  • @rashidharazack4377
    @rashidharazack4377 3 роки тому

    ബാത്‌റൂമിൽ ബോറ് വെള്ളത്തിന്റെ കറ കളയാൻ വല്ല ടിപ്പും ഉണ്ടോ ചേച്ചി പ്ലീസ് ഹെൽപ് മി